100 കോഴിക്ക് ഒരു ദിവസം 10 kg തിറ്റ അല്ലേ വരിക, ആണെങ്കിൽ 10 kg തീറ്റയിൽ എത്ര ഗ്രാം ഇത് ചേർക്കണം .പിന്നെ നാടൻ കോഴി ഇറച്ചി കോഴിക്ക് വിരിഞ്ഞ് ഇറങ്ങുന്നത് മുതൽ 75 ദിവസത്തിൽ 2 kg വരുന്ന കോഴിക്ക് മൊത്ത o എത്ര തീറ്റ വരും ഒരു മാസം കഴിഞ്ഞാൽ 100 കോഴിക്ക് ഒരു ദിവസം എത്ര കിലോ തീററ വരും പറഞ്ഞു തരുമോ പ്ലീസ്
ഇക്കാ ഒന്നും പറയാനില്ല ഇത് നല്ലൊരു ഐഡിയ ആണ്. പക്ഷെ നെയ്യ് കിട്ടാനില്ല അതുകൊണ്ട് ഇക്കയുടെ അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു. താങ്ക്സ് 💞❤💞❤💞❤❤❤❤❤💞❤❤❤❤❤💞❤❤❤❤💞❤❤❤❤💞❤❤❤❤❤❤❤❤💞❤❤❤❤ ഗ്രാമശ്രീ പൂവൻ കോഴികൾക്ക് കൊടുക്കാമോ എനിക്ക് ഒരു നൂറു കോഴിയോളംമുണ്ട് മൂന്നുമാസമായി ഒരുകിലോയിൽ താഴെ വെയിറ്റ് ഒള്ളു. ഗ്രോവർ ആണ് കൊടുത്കൊണ്ടിരിക്കുന്നത് വിൽക്കാനും താല്പര്യമുണ്ട് 🙏🙏🙏🙏 നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏ഇക്കാ
എന്റെ പൊന്നു ചേട്ടാ ബ്രോയിലർ കോഴി വളർത്തുന്നവർ പത്തും ആയിരവും പതിനായിരം ഒക്കെ വളർത്തുന്നവരാണ് .ഈമൂന്നു കിലോ തീറ്റ കൊണ്ടെന്താവാനാ ? രണ്ടോ മൂന്നോ കോഴിയെ വളർത്താനാണെങ്കിൽ പറ്റും
പുതിയ പുതിയ അറിവുകളാണ് ഓരോ ദിവസവും ഇക്ക തരുന്നത്..... 👍
Thanks
ഇത് പ്രയോജനം ഉണ്ട് clear ആയി പറഞ്ഞു തരുന്നു.
എന്ത് പറയാനാണ് ഒന്നും പറയാനില്ല .....നന്ദി അറിയിക്കുന്നു ...... സൂപ്പർ.... 💓👌👌👌
ഇത് പോലെയുള്ള വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു
Hi, ikka ഇത് ഫാമിൽ വളർത്തുന്ന ബ്രോയ്ലർ കോഴികൾക്ക് കൊടുക്കാൻ പറ്റുമോ.
👍
100 കോഴിക്ക് ഒരു ദിവസം 10 kg തിറ്റ അല്ലേ വരിക, ആണെങ്കിൽ 10 kg തീറ്റയിൽ എത്ര ഗ്രാം ഇത് ചേർക്കണം .പിന്നെ നാടൻ കോഴി ഇറച്ചി കോഴിക്ക് വിരിഞ്ഞ് ഇറങ്ങുന്നത് മുതൽ 75 ദിവസത്തിൽ 2 kg വരുന്ന കോഴിക്ക് മൊത്ത o എത്ര തീറ്റ വരും ഒരു മാസം കഴിഞ്ഞാൽ 100 കോഴിക്ക് ഒരു ദിവസം എത്ര കിലോ തീററ വരും പറഞ്ഞു തരുമോ പ്ലീസ്
Very good & useful idea for farmers
Thanks ikka, how many quantity this need it is to make mixing with other foods?
100 gm
Ekkaa super
ചേട്ടാ കൊഴുപ്പ് കിട്ടാൻ വഴിയില്ല .... അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു .... ഉടനെ വീഡിയോ ഇടും എന്ന് പ്രതീഷീക്കുന്നു
കഷ്ടപ്പെട്ടാൽ നല്ല ഒരു തീറ്റ ഉണ്ടാക്കാം. അടിപൊളി..
Thanks
Nisar ഇക്ക ഇങ്ങനെ പോയാൽ തീറ്റ കമ്പനിക്കാർ തട്ടി കളയും. 👍😄
2 വട്ടം കൊല്ലാൻ പറ്റില്ലല്ലോ😊
Very informative video ❤️❤️❤️
Ikka chola podi mix cheythukoduthal nallathano?
Yes
V good
ഉപകാരപ്രധം 👌👌👌
Quality vedeo ♥️♥️♥️
ഇക്കാ ഒന്നും പറയാനില്ല ഇത് നല്ലൊരു ഐഡിയ ആണ്. പക്ഷെ നെയ്യ് കിട്ടാനില്ല അതുകൊണ്ട് ഇക്കയുടെ അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു. താങ്ക്സ് 💞❤💞❤💞❤❤❤❤❤💞❤❤❤❤❤💞❤❤❤❤💞❤❤❤❤💞❤❤❤❤❤❤❤❤💞❤❤❤❤
ഗ്രാമശ്രീ പൂവൻ കോഴികൾക്ക് കൊടുക്കാമോ എനിക്ക് ഒരു നൂറു കോഴിയോളംമുണ്ട് മൂന്നുമാസമായി ഒരുകിലോയിൽ താഴെ വെയിറ്റ് ഒള്ളു.
ഗ്രോവർ ആണ് കൊടുത്കൊണ്ടിരിക്കുന്നത്
വിൽക്കാനും താല്പര്യമുണ്ട് 🙏🙏🙏🙏
നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏ഇക്കാ
ഇത് ഒരു കോഴിക്ക് 100gm വെച്ചാണോ അളവ്
👍👍👍👍👍
❤️
Super
Thanks
എന്റെ പൊന്നു ചേട്ടാ ബ്രോയിലർ കോഴി വളർത്തുന്നവർ പത്തും ആയിരവും പതിനായിരം ഒക്കെ വളർത്തുന്നവരാണ് .ഈമൂന്നു കിലോ തീറ്റ കൊണ്ടെന്താവാനാ ? രണ്ടോ മൂന്നോ കോഴിയെ വളർത്താനാണെങ്കിൽ പറ്റും
താങ്കൾക്ക് ഈ അളവ് വെച്ച് എത്ര കിലോ വേണമെങ്കിലും ഉണ്ടാക്കാൻ കഴിയുമല്ലോ ..... 10000 കോഴിക്കുള്ള തീറ്റ ഉണ്ടാക്കി കാണിക്കാൻ കഴിയുമോ ?
A
ഈ ബാഗ്രൗണ്ട് മാറ്റിയ ആപ്പ് ഏതാണ്
Kine master
ഇക്കാ ഇത് എത്ര gm വീതമാണ് ഒരു ദിവസം കൊടുക്കേണ്ടത്
100
ಬೆಣ್ಣೆ ಶುಂಠಿ ಹಾಗೂ