അല്ലാഹുവേ സമസ്തയുടെ ജിഫ്രി തങ്ങൾ അടക്കമുള്ള സമസ്തയുടെ നേതാക്കൾക്ക് നീ ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണേ നാഥാ.... സമസ്തയെ നീ ശക്തിപ്പെടുത്തണേ അല്ലാഹ്. ഫിത്നക്കാരുടെ ഫിത്വ്‌നയിൽ നിന്ന് നീ കാവൽ നൽകണേ റഹ്മാനേ....... ആമീൻ
@@saidudheen4199 എന്തിനാണ് യുവാക്കൾ.. സത്യം അറിയട്ടെ ഞങ്ങൾ.. ബേജാറാവല്ലേ കോയ.. രണ്ടു മറുപടിയെ ആയിട്ടേ ഉള്ളൂ.. പൂക്കോട്ടൂരിന് സംസാരിക്കണം എങ്കിൽ കാലി കസേരയെ നോക്കി സംസാരിക്കേണ്ടി വരുമെന്ന് പറഞ്ഞത് നിങ്ങളെപ്പോലുള്ളവരെയല്ലെ.. ഇതൊക്കെ നാട്ടുകാർ അറിയുന്നുണ്ട്.. അതുകൊണ്ടാണ് കാവനൂരിൽ ഇങ്ങനെയുള്ള പ്രതികരണം നാട്ടുകാർ തന്നത് 👍
ഷിഫാർ വാഫി ഹംദാൻ ഖുർആൻ കോളേജിൽ ഇരുന്നു നുണ എഴുതി വിടല്ലേ, കബീർ ബാഖവി ഉസ്താദിന്റെ സ്ഥാപനത്തിന് ഒരു ഇമേജുണ്ട്, നീ മാഫിയായി അത് കളയല്ലേ 🙏 ബഹുമാനപ്പെട്ട ജിഫ്രി തങ്ങൾ ഈ വികടിത റഹ്മാൻ ഫൈസിയെ ഒരിക്കൽ തിരുത്തിയതാണ് അദ്ദേഹത്തെക്കുറിച്ച് നുണ പറഞ്ഞത് ,ജിഫ്രി തങ്ങളുടെ സമസ്തയുടെ സപ്പോർട്ട് ഉണ്ടോ ആ മൗലവി ഹക്കീമിന്റെ കോഴ്സ അവിടെ തുടരാൻ നുണ പറയണോ ☠️ അവിടെ കോഴ്സ് റഹ്മാൻ മൗലവി തുടർന്നോട്ടെ, അതിനു മുശാവറുടെ തീരുമാനം ഇല്ല എന്ന് പറയരുത് 🙏 അതിന് മുശാവറ തീരുമാനം മാറ്റി പറയരുത് അവിടെ കൂടിയ വിരലിൽ എണ്ണാവുന്ന ആളുകൾ അവർ പറയുന്നത് റെക്കോർഡ് ചെയ്യാനും , സമസ്ത ലേബൽ കെട്ട് വന്ന കുറച്ചു പാവങ്ങളും, ഇവരുടെ കൂടെയുള്ള വഴി യാത്രക്കാരും, കച്ചവടക്കാരും അവരെ തെറ്റിദ്ധരിപ്പിക്കരുത്
എന്തിനാണ് മൗലവി പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത് സമസ്ത തീരുമാനമെടുത്തത് ബഹുമാനപ്പെട്ട ജിഫ്രി മുത്തുകോയ തങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞതല്ലേ താങ്കൾ കേട്ടിട്ടില്ലെങ്കിൽ.ഷാജറ എന്ന വാക്ക് ഉച്ചരിച്ചു സമസ്തയെ ഭിന്നിപ്പിക്കാൻ വ്യാമോഹിക്കേണ്ട രാഷ്ട്രീയം തലക്കുപിടിച്ച വർക്ക് ഈ പ്രസംഗം ഒക്കെ ഇത് കിടിലൻ പ്രസംഗമാണ്. സുന്നത്ത് ജമാഅത്തിന് സമസ്തയെ ദീനിനെ ഒന്നായി കാണുന്നവർക്ക് ഇത് ഫിത്നയുടെ പ്രഭാഷണം ആണ് അല്ലാഹു സമസ്തയെ ഇവരുടെ ഫിത്നയിൽ നിന്നും രക്ഷപ്പെടുത്തി അനുഗ്രഹിക്കട്ടെ
നിന്റെ വാപ്പയാണോ സുഹാബി, മറ്റുള്ളോർക്കു സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനിടക്ക് ആദർശ ധീരൻ സർക്കാർ ഫണ്ട് കള്ളൻ അമ്പലക്കടവ് ശൈഖുനാക്ക് അനുകൂല വിധി ഉണ്ടാകാൻ പോയി ദുആ ചെയ്യൂ, മുക്കം മൊല്ലയും അമ്പലക്കടവ് കള്ളനും തിരുവനന്തപുരത്തെ സകല പാർട്ടി ഓഫിസുകളിലും ഞെരങ്ങുകയാണ് കേസിൽ നിന്ന് രക്ഷിക്കാൻ, ആദർശ പുണ്യാളന് വല്ല സർട്ടിഫിക്കറ്റും കൊടുക്കാൻ നോക്കെടാ ഹംക്കെ
വാഫി പ്രശ്നം നല്ലോണം അറിയാ പൊതു ജനങ്ങൾ ക്ക് സമസ്തയുടെ അദ്യഷൻ പറഞ്ഞിട്ടുണ്ട് വിട്ടുവിഴ്ച ഇല്ലാത്ത cic യുമായി സമസ്തക്ക് ബന്ധം ഇല്ല എന്ന് പിന്നെ ഹക്കീം മിനെ സകട്ടറി സ്ഥാനത് നിന്ന് മാറ്റണം എന്ന് പറഞ്ഞിട്ടുണ്ട് ഇപ്പൊ മാറ്റിട്ടുണ്ടാകും ലെ ഉസ്താതെ
തെറ്റിദ്ധരിക്കപ്പെട്ട - തെറ്റിദ്ധരിപ്പിക്കപ്പെട്ട സമസ്തയും സിഐസിയും തമ്മിലുള്ള ചില അപ്രിയ സത്യങ്ങൾ ഉമ്മത്തിന് മുന്നിൽ ധീരമായി ആണത്ത ത്തോടു കൂടി വിളിച്ചു പറഞ്ഞു ഷജറകളുടെ തനിനിറം പുറത്തുചാടിച്ച പ്രിയപ്പെട്ട ഉസ്താദേ ....... അങ്ങേക്ക് അഭിനന്ദനങ്ങൾ
ഇദ്ദേഹത്തിൻറെ ഫിത്ന കാണണം സമസ്തയിൽ നിന്നും നേരത്തെ ചവിട്ടി പുറത്താക്കിയതാണ് വീണ്ടും മുയലിനെ പോലെ ഇഴഞ്ഞു വന്നതാണ്. കൂടെയുണ്ട് സി എം സഖാഫിയും രണ്ടുപേരും മൂത്ത എപി കാരനാണ് സമസ്തക്ക് അകകത്ത്കടന്ന് ഫിത്നഉണ്ടാക്കുകയാണ് ഉദ്ദേശം
കുവൈത്ത് കരാർ വിശദീകരണം ആദ്യമായി കേട്ടത് റഹ്മാൻ ഫൈസിയുടേത് ആയിരുന്നു. ചെമ്മാട് വെച്ച്. ഓരോ വ്യവസ്ഥയും വിശദീകരിച്ചു എല്ലാം സുന്നത്ത് ജമാഅത്തിന് അനുകൂലമാണെന്നും എ പി ഇതിൽ ഒരു ഒപ്പ് മാത്രമേ വെച്ചിട്ടുള്ളൂ ഞാൻ ആയിരുന്നെങ്കിൽ രണ്ട് ഒപ്പ് വെക്കാമായിരുന്നു എന്നും പറഞ്ഞാണ് നിറുത്തിയത്.
നിന്റെ വാപ്പയാണോ സുഹാബി, മറ്റുള്ളോർക്കു സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനിടക്ക് ആദർശ ധീരൻ സർക്കാർ ഫണ്ട് കള്ളൻ അമ്പലക്കടവ് ശൈഖുനാക്ക് അനുകൂല വിധി ഉണ്ടാകാൻ പോയി ദുആ ചെയ്യൂ, മുക്കം മൊല്ലയും അമ്പലക്കടവ് കള്ളനും തിരുവനന്തപുരത്തെ സകല പാർട്ടി ഓഫിസുകളിലും ഞെരങ്ങുകയാണ് കേസിൽ നിന്ന് രക്ഷിക്കാൻ, ആദർശ പുണ്യാളന് വല്ല സർട്ടിഫിക്കറ്റും കൊടുക്കാൻ നോക്കെടാ ഹംക്കെ
സമസ്തയിൽ മുന്നേയും പാണക്കാട് നിന്നും നേതൃത്വം നൽകിയിട്ടുണ്ട് അവർ ഒക്കെ ദീനിന്ന് മുൻഗണന കൊടുത്തവരാണ് അവർ ഒന്നും രാഷ്ട്രീയ ത്തിന്റെ പിന്നാലെ ഓടിയിട്ടില്ല ഉസ്താദേ..... വിവരം ഉള്ളവരെ ഖാസി ആക്കണം അതിനു മതപരമായ അറിവ് വേണം അല്ലാതെ രാഷ്ട്രീയ നേതാവ് എന്ന് വിചാരിച്ചു ആ അറിവ് കിട്ടില്ല..... സമസ്ത യെ സ്നേഹിക്കുന്നവർക്ക് നന്നായി അറിയാം ഇതിന്റെ പിന്നിൽ രാഷ്ട്രീയം ആണ് അത് ആർക്ക് വേണ്ടി അതും അറിയാം 👍🏻👍🏻 സമസ്തയെ സ്നേഹിക്കുന്ന ഒരു പാട് പേര് ഉണ്ട് അവർക്കൊക്കെ രാഷ്ട്രീയമല്ല വലുത് സമസ്തയാണ് ✌🏻 എന്നും സമസ്തയുടെ കൂടെ ഉണ്ടാവും... പിന്നെ പാണക്കാട്ടെ തങ്ങള്മാരെ സ്നേഹിക്കാൻ പഠിപ്പിച്ചത് സമസ്തയാണ് അത് മനസ്സിലാക്കിയാൽ കൊള്ളാം... പിന്നെ മതം പറയാൻ അതിന്റെ യോഗ്യത വേണം അല്ലാതെ രാഷ്ട്രീയം നേതാവായാൽ അത് പറയാൻ പറ്റില്ല കാരണം അയാൾക്ക് അതിനെ കുറിച്ച് അറിയില്ലെങ്കിൽ പിന്നെ എങ്ങനെ ദീൻ പറയും അയാൾക്ക് നല്ലത് രാഷ്ട്രീയം തന്നെ ആണ് കാരണം അയാളുടെ വഴി അതാണ് അവരെ ആ വഴിക്ക് വിടണം 👍🏻👍🏻
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് സമസ്ത ഇപ്പോൾ സിഐസിഐ കെഎസ്ആർടിസിയെ പോലെ സൂപ്പർമാർക്കറ്റിനെ പോലെ ഒക്കെയാണ് കാണുന്നത് എന്തിനാ ഉസ്താദ് ഇങ്ങനെ അബദ്ധങ്ങൾ വിളിച്ചു പറയുന്നത്
നാട്ടുകാർ വകഫ് ചെയ്തും പിരിവെടുത്തും ഉണ്ടാക്കിയ പള്ളി മദ്രസ കളുടെ മുതലാളി മാരായി നടന്നിരുന്ന ചേളാരി സമസ്ത ഇപ്പോൾ ശജറ കളും നളന്ത യുമായി തമ്മിക്കുന്നു. തമ്മിലടി തുടരട്ടെ നാട്ടിൽ സമാധാനം ഉണ്ടാവട്ടെ.
കാന്തപുരം ഉസ്താദും ഉള്ളാള്‍ തങ്ങളുപ്പാപ്പയും ഇറങ്ങി പോന്നപ്പോള്‍ സ്ട്‌രോംഗ് പോരാ എന്ന് പറഞ്ഞു പുതിയ പാര്‍ട്ടി ഉണ്ടാക്കിയ മൂവര്‍ സംഘത്തിലെ ഒരാളായിരുന്നു ഈ റഹ്മാന്‍ ഫൈസി....
സമസ്ത എന്ത് പറയുന്നു അത് 100% ഉൾക്കൊള്ളുക എന്നതാണ് സമസ്തയുടെ മദ്രസയിൽ പഠിച്ച ഞങ്ങളുടെ ബാധ്യത ആ വിശ്വാസം നിങ്ങൾ തകർത്തു കളയരുത് സിഐസി വാഫി വിഷയത്തിൽ സമസ്ത ഒരു തീരുമാനം ഈ അടുത്തായി എടുത്തിട്ടുണ്ട് നിങ്ങൾക്കറിയുമല്ലോ അത് ഞങ്ങൾ 100% അംഗീകരിക്കുന്നു സമസ്ത ഇതേവരെ എടുത്ത ഒരു നിലപാടും തെറ്റിയിട്ടില്ല അത് തന്നെയാണ് നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചത്
2:34 😮ഇയാൾ എന്നും സമസ്ത വിരുദ്ധ ചേരിയിൽ നിന്ന് സമസ്ത യെ വിമർശിക്കുന്ന യാളാണ് വിഘടിത വിഭാഗം തീരെ പരിഗണിക്കാത്തത് കൊണ്ട് സ്വയം രക്ഷക്ക് വേണ്ടി സമസ്ത യോട് ചേർന്ന് നിൽക്കുകയായിരുന്നു chens കിട്ടിയാൽ സമസ്ത യെ കുത്തുംഇപ്പഴും അത് നിർത്തിയിട്ടില്ല
ഒരു കൊല്ലത്ത് ത്രിമുർഥികളിൽ ഒരാളായി പ്രശോഭിച്ച ഈ ഫൈസി ഉസ്താദ് ഭൗതികതക്ക് ഇത്രമാത്രം തരം താഴ്ന്ന തിൽ സങ്കടമുണ്ട്. സുന്നി യായി ജനിച്ച് സുന്നി യായി ജീവിച്ച് സുന്നി യാ യി മരിക്കുന്നതിൽ അഭിമാനിക്കുന്ന എന്ന അൽ മുബാറക്ക് തലക്കെട്ടിന് പിന്നിൽ പ്രവർത്തിച്ച ഇയാളും സുഹൃത്ത് അൽ ഫൈസിയും വഹാബി സമ്മേളനത്തിൽ പരസ്യമായി പ്രസംഗിച്ച ഹക്കീം മൗലവി ഏറ്റി നടക്കുന്നതിൽ ലജ്ജ തോന്നു
സയ്യിദ് ആയതുകൊണ്ട് എല്ലാ തോന്നിവാസങ്ങൾ ചെയ്യാം എന്നിട്ട് മുശാവറയിൽ എടുക്കുകയും വേണം ഒരുഭാഗത്ത് ക്രിസ്ത്യാനികൾക്ക് ഒപ്പം മറുഭാഗത്ത് ഓണപ്പൊട്ടന് ഒപ്പം ഒരുഭാഗത്ത് ഹോളി ആഘോഷിക്കുന്നു ഇപ്പുറം വന്ന് മാസം ഉറപ്പിക്കുന്നു കണ്ട പെണ്ണുങ്ങളുടെ കൂടെ ഇരുന്ന് ഫോട്ടോയെടുത്ത് അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രചരിപ്പിക്കുന്നു ഇദ്ദേഹത്തെ എങ്ങനെ മുശാവറയിൽ എടുക്കും രാഷ്ട്രീയ എല്ലിൻ കഷണങ്ങൾ ക്ക് വേണ്ടി പാഞ്ഞു നടക്കുന്ന റഹ്മാൻ ഫൈസിയുടെ പ്രശ്നം സ്വാദിഖ് അലി തങ്ങളെ മുശാവറയിൽ എടുക്കാത്തത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
പണ്ട് പാണക്കാട് കുടുംബത്തിൽ ഒരു പൂക്കോയ തങ്ങൾ മാത്രം ഉണ്ടായിരുന്നു, ഇപ്പോൾ എത്ര ആളാ?? അവർ രാഷ്ട്രീയത്തിനു സമയം ചെലവഴിക്കാനും പ്രവര്‍ത്തിക്കാനും നേതൃത്വം കൊടുക്കട്ടെ. അവരെ ഈ സമസ്ത ക്ക് ഇടയില്‍ ഇട്ടു വലിച്ചു കീറുന്നത് എന്തിനാ??? ലീഗില്‍ പ്രവർത്തിക്കാൻ തന്നെ അവര്‍ക്ക് സമയം തികയില്ല.
അടിയന്തിരമായി ആദരണീയരായ ജിഫ്രി തങ്ങളും സ്വദിഖലി തങ്ങളും രണ്ട് കൂട്ടരെയും(ഹജറും, ശജറും )അടിയന്തിരമായി വിളിച്ചു വരുത്തി പരസ്പരം സംസാരിക്കാൻ തെയ്യാറാവണം.... മുശാവറയിൽ കയറ്റാത ധ്വനിയും കൂടി ഈ പ്രസംഗത്തിലുണ്ടോ എന്ന് തോന്നുന്നു...
ഇത്ര ഒക്കെ വിമർശനങ്ങൾ ഉണ്ടായിട്ടും ഹക്കീം ഫൈസി പിഴച്ച നിലപാടുകളിൽ ഉറച്ച് നിൽക്കുന്നു എന്നത് അതീവ ഗുരുതരം... (അതിൽ എനിക്കേറ്റവും വിഷമം തോന്നിയത് നബി ദിനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ നിലപാടാണ്) ആ നിലപാട് തിരുത്താൻ പറയാതെ ഇത്തരം സുന്നി പണ്ഡിതർ പിന്തുണ കൊടുക്കുന്നത് ഖേദകരം....
ഒരു മുസ്ലിമിന് ഏറ്റവും സന്തോഷമുള്ള ദിവസമാണ് നബി ദിനം... അതിൻ്റെ പേരിൽ ഭക്ഷണം കൊടുക്കേണ്ടതില്ല.... വല്ല ചോക്ലേറ്റും മിഠായിയും ഒക്കെ കൊടുത്ത മതി ഈ വാദം ശരിയാണോ.... (ഇവിടുത്തെ സാഹചര്യത്തിൽ അത്ര മാത്രമേ പറയാൻ പറ്റുകയോള്ളൂ എന്നത് കൊണ്ടാവും അവിടെ നിർത്തിയത്....) ഇവിടെ പട്ടിണി ഇല്ല എന്നതിൻ്റെ പേരിൽ ഭക്ഷണം കൊടുക്കാൻ പാടില്ല എന്നത് എന്ത് ന്യായമാണ്... അങ്ങിനെ എങ്കിൽ നമുക്ക് സന്തോഷമുള്ള നമ്മുടെ വീട്ടിലെ കല്യാണത്തിനും മിാായി കൊടുത്ത പോരെ... എന്തിനാണ് വിഭവ സമൃദ്ധമായ ഭക്ഷണം.....
പല മഹല്ലുകളിലും രണ്ടും മൂന്നും പള്ളികളിൽ നിന്ന് നെയ്ച്ചോറും ഇറച്ചിയും എല്ലാ വീട്ടിലും എത്തിച്ച് പലരും ഫ്രീസറിൽ വെച്ച് കളയുന്നത് ഒക്കെയാണ് അദ്ദേഹം വിമർശിച്ചത്...@@isavibes2847
മുസ്തഫ ഫൈസി, മർഹും അബ്ദു മുസ്ല്യാർ. ഉൾപ്പെടെ താങ്കളടക്കം മൂന്നുപേരെ സമസ്തയിൽ നിന്ന് മുമ്പ് പുറത്താക്കി യഉടനെ സമസ്ത മുശാവറ യെ പറ്റി മുശാവറ അന്തരിച്ചു എന്നും മുശാവറയും ആലി ബാവയും എന്നൊക്കെ ലേഖനമെഴുതി ആലി ബാവയും നാൽപത് കള്ളൻ മാരുമെന്നൊക്കെ എഴുതി എന്നൊക്കെ അൽ മുബാറക് വാരിക യെ പറ്റി അവിഭക്ത സമസ്തയിലെ ചിലർ കുറ്റപ്പെടുത്തിയിരുന്നല്ലൊ റഹ്മാൻ ഫൈസീ. അന്ന് ആ പത്രാധിപ സമിതിയിൽ താങ്കളുമുണ്ടായിരുന്നു എന്നാ ണ് പറഞ്ഞ് കേൾക്കുന്നത്.
ശ ജറ ഖുറാനിൽ മൂന്നു വിധം ഉണ്ടല്ലോ? ഒന്ന് ഷാജറ തയ്യിബ, രണ്ട് ഷാജറ ഖൈബീസ, മൂന്ന് ഷാജറ സഖൂമ്മ, ഇതിലെ മൂന്നാമത്തെ ഷാജറിയാന് ഇവർ, ഇവർക്ക് എത്ര പണ്ഡിതരുടെ ഇറച്ചി തിന്നാലും മതിയാവുകയില്ല, സമസ്ത മുന്നോട്ടു തന്നെ പോവും, തീർച്ച!!!
അല്ലാഹുവേ സമസ്തയുടെ ജിഫ്രി തങ്ങൾ അടക്കമുള്ള സമസ്തയുടെ നേതാക്കൾക്ക് നീ ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണേ നാഥാ.... സമസ്തയെ നീ ശക്തിപ്പെടുത്തണേ അല്ലാഹ്. ഫിത്നക്കാരുടെ ഫിത്വ്‌നയിൽ നിന്ന് നീ കാവൽ നൽകണേ റഹ്മാനേ....... ആമീൻ
ആമീൻ
വേറെ ആർക്കും ആഫിയത്തു വേണ്ടേ?
@@kunhimoammedmasterpadinhar3075 അമ്പലക്കടവ് ശൈഖുനാക്ക് നല്ല ആപത്ത് കൊടുക്കണേ നാഥാ..
പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️ ഉമർ ഫൈസി മുക്കം ❤ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ❤
പ്രിയപ്പെട്ട സയ്യിദുൽ ഉമ്മ സ്വാദിഖലി ശിഹാബ് തങ്ങൾക്ക് അല്ലാഹുവേ... നീ ആഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ.......
കെ സുരേന്ദ്രനോടപ്പം കൃസ്തുമസ് കേക്ക് മുറിക്കാനോ?
സെയ്യദുൽ ഉപ്പ പോയി പണിനോക്
നളന്ദ സംഘത്തിൻ്റെ ഉന്നതസ്ഥാനം പ്രതീക്ഷിക്കുന്ന മഹാൻ🤭🫢🫣 അല്ലാഹു ഹിദായത് നൽകട്ടേ..ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
മാന്യത കാണിക്കൂ., അസഹിഷ്ണുത നല്ലതല്ല!!
നളന്ദ മുശാവറ 😂😂😂😂
റഹ്മാൻ ഫൈസിക്ക് അഭിനന്ദനം
അല്ലാഹു ദിർഘായുസ്സ് നൽകട്ടെ
ഈ ദീർഘായുസ് എന്തിനാണ്?
@saidudheen4199 മനസ്സ് നികൃഷ്ടമാണല്ലേ?
Ameen
@@saidudheen4199 ഇതേ പോലെ സത്യം പറയുവാന്‍
സമസ്ത യുടെ കൂടെ ✌🏻❤️ രാഷ്ട്രീയതിന്ന് വേണ്ടി പണ്ഡിത വേഷം ധരിച്ചവരെ സമസ്തയുടെ പ്രവർത്തകർ മനസ്സിലാകും ഒരു വിലവും കൊടുക്കില്ല അവർക്ക് അത് ആരായാലും ✌🏻✌🏻
ഈ ഫിത് നക്കാരൻ റഹ്മാനെ സമസ്തയിൽ നിന്ന് പുറത്താക്കണം
@@ibrahimc9428
നിന്റെ തറവാട് സ്വത്താണല്ലോ സമസ്ത. ഓട് മരക്കുറ്റീ 😂
അന്റെ ബാപ്പാന്റെ സ്വത്ത് അല്ല ട്ടാ
Pinneനിന്റെ തറവാടാണോ @@News26Malayalam
നിന്റെ വാപ്പനോട് റേഷൻ കാർഡുമായി പഞ്ചായത്തിലേക്ക് ചെല്ലാൻ പറ, പുറത്താക്കേണ്ടവരുടെ ലിസ്റ്റ് നിന്റെ വല്യപ്പനോടും ഉണ്ടാക്കാൻ പറ
ഇങ്ങനെ എല്ലാവരും വരട്ടെ...
സത്യങ്ങൾ പുറത്ത് വരട്ടെ...
പറയേണ്ടത് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സത്യങ്ങൾ ഇനിയും മറച്ചു വെച്ചിട്ട് കാര്യമില്ല
മുശാവറയിൽ കയറ്റാത്ത വൈരാഗ്യം വിമർശിച്ചു തീർക്ക് ഫൈസി
മുശാവറ മെമ്പർ ആണ്
@@WE_HELP-84no
@@WE_HELP-84ആര് 😂😂😂
എന്ന് വിഷം ഒപ്പ്
പണ്ടൊരാൾ വാവാട് ഉസ്താദിനെ മുശാവറയിൽ കയറ്റിയതിനു ഒരുപാട് വിമർശിക്കുകയും ,കരയുകയും ചെയ്തിരുന്നു .അത്രത്തോളം ഇത് വരില്ലല്ലോ
ഡിസംബർ 11 ന് കൂടിയ സമസ്ത മുശാവറയിലെ ചില സംഭവികാസങ്ങൾ ഒറ്റികൊടു ത്തത് ഈ ചാനലാണ്.
ഫിത്ന ഉണ്ടാക്കിയതിന് കുഴപ്പമില്ല, വിവരം പുറത്തു പോയതാണ് എന്റെ പ്രശ്നം അല്ലെ
@@sir-caste ഏതൊരു കമ്മിറ്റി കൂടുമ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്.
അത്
പുറത്ത് പറയൽ തീർത്തും തെറ്റാണ്.
തുറന്ന് പറ യട്ടെ.. സാധാരണ ആളുകൾക്കെല്ലാം മനസ്സിലാക്കി തരട്ടെ..
മനുഷ്യന് തിരിയുന്ന ഭാഷയിൽ സംസാരിക്കാൻ പറ്റുന്ന യുവാക്കളില്ലെ?
യുവാക്കളാകാത്തതാണ് പ്രശ്നം.... പറഞ്ഞത് സത്യം തന്നെ എന്ന് സമ്മദിച്ചല്ലോ
@@saidudheen4199 എന്തിനാണ് യുവാക്കൾ.. സത്യം അറിയട്ടെ ഞങ്ങൾ.. ബേജാറാവല്ലേ കോയ.. രണ്ടു മറുപടിയെ ആയിട്ടേ ഉള്ളൂ.. പൂക്കോട്ടൂരിന് സംസാരിക്കണം എങ്കിൽ കാലി കസേരയെ നോക്കി സംസാരിക്കേണ്ടി വരുമെന്ന് പറഞ്ഞത് നിങ്ങളെപ്പോലുള്ളവരെയല്ലെ.. ഇതൊക്കെ നാട്ടുകാർ അറിയുന്നുണ്ട്.. അതുകൊണ്ടാണ് കാവനൂരിൽ ഇങ്ങനെയുള്ള പ്രതികരണം നാട്ടുകാർ തന്നത് 👍
അനുഭവിച്ചറിഞ്ഞ സത്യങ്ങൾ തുറന്നു പറയുമ്പോൾ ആരും വിഷമിച്ചിട്ട് കാര്യമില്ല സത്യം എന്നും സത്യം തന്നെയാണ്.
ശജറകളാണ് പ്രഷ്നക്കാർ
സത്യങ്ങൾ പറയണം അത് സത്യമായിരിക്കണം
ഷിഫാർ വാഫി ഹംദാൻ ഖുർആൻ കോളേജിൽ ഇരുന്നു നുണ എഴുതി വിടല്ലേ, കബീർ ബാഖവി ഉസ്താദിന്റെ സ്ഥാപനത്തിന് ഒരു ഇമേജുണ്ട്, നീ മാഫിയായി അത് കളയല്ലേ 🙏 ബഹുമാനപ്പെട്ട ജിഫ്രി തങ്ങൾ ഈ വികടിത റഹ്മാൻ ഫൈസിയെ ഒരിക്കൽ തിരുത്തിയതാണ് അദ്ദേഹത്തെക്കുറിച്ച് നുണ പറഞ്ഞത് ,ജിഫ്രി തങ്ങളുടെ സമസ്തയുടെ സപ്പോർട്ട് ഉണ്ടോ ആ മൗലവി ഹക്കീമിന്റെ കോഴ്സ അവിടെ തുടരാൻ നുണ പറയണോ ☠️ അവിടെ കോഴ്സ് റഹ്മാൻ മൗലവി തുടർന്നോട്ടെ, അതിനു മുശാവറുടെ തീരുമാനം ഇല്ല എന്ന് പറയരുത് 🙏 അതിന് മുശാവറ തീരുമാനം മാറ്റി പറയരുത് അവിടെ കൂടിയ വിരലിൽ എണ്ണാവുന്ന ആളുകൾ അവർ പറയുന്നത് റെക്കോർഡ് ചെയ്യാനും , സമസ്ത ലേബൽ കെട്ട് വന്ന കുറച്ചു പാവങ്ങളും, ഇവരുടെ കൂടെയുള്ള വഴി യാത്രക്കാരും, കച്ചവടക്കാരും അവരെ തെറ്റിദ്ധരിപ്പിക്കരുത്
🤣🤣🤣
പച്ചക്കള്ളം വിളിച്ച് പറയുന്നു.... ആ തലേക്കെട്ടിന് ബഹുമാനിച്ചു കൂടെ മൗലവി....
ഇയാൾ പറയുന്നത് സമസ്ത എന്ന് പറഞ്ഞ വലിയ പ്രസ്ഥാനത്തിന്റെ നേതാക്കന്മാർ എല്ലാവരും മോശക്കാരും ഇയാളും ഇയാളുടെ കൂട്ടരും നല്ല സ്വർഗ്ഗത്തിന്റെ അവകാശികളും 🤣🤣🤣🤣
എന്തിനാണ് മൗലവി പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത് സമസ്ത തീരുമാനമെടുത്തത് ബഹുമാനപ്പെട്ട ജിഫ്രി മുത്തുകോയ തങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞതല്ലേ താങ്കൾ കേട്ടിട്ടില്ലെങ്കിൽ.ഷാജറ എന്ന വാക്ക് ഉച്ചരിച്ചു സമസ്തയെ ഭിന്നിപ്പിക്കാൻ വ്യാമോഹിക്കേണ്ട രാഷ്ട്രീയം തലക്കുപിടിച്ച വർക്ക് ഈ പ്രസംഗം ഒക്കെ ഇത് കിടിലൻ പ്രസംഗമാണ്. സുന്നത്ത് ജമാഅത്തിന് സമസ്തയെ ദീനിനെ ഒന്നായി കാണുന്നവർക്ക് ഇത് ഫിത്നയുടെ പ്രഭാഷണം ആണ് അല്ലാഹു സമസ്തയെ ഇവരുടെ ഫിത്നയിൽ നിന്നും രക്ഷപ്പെടുത്തി അനുഗ്രഹിക്കട്ടെ
എന്ന് ഫിത്ന ക്കാരുടെ വക്കീൽ!!
Enn yamani 😂
എത്തീംഖാനയുടെ കോടികൾ കടവർക്ക് വേണ്ടി സമസ്ത മുശാവറ തീരുമാനം അട്ടിമറിച്ച ജിഫ്രി തങ്ങൾക്ക് വേണ്ടി ന്യായീകരിക്കുന്നു
ഫിതനകാരിൽ നിന്ന് ഈ സംഗം രക്ഷപ്പെടുക തന്നെ ചെയ്യും (ഷജറകൾ തൽകാലം കരഞ്ഞു തീർക്കുക )
സുഹാബികൾക്ക് വഹാബികളെ പറ്റി പറയുമ്പോൾ പൊള്ളുന്നത് എന്തിനാണ്
നിന്റെ വാപ്പയാണോ സുഹാബി, മറ്റുള്ളോർക്കു സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനിടക്ക് ആദർശ ധീരൻ സർക്കാർ ഫണ്ട് കള്ളൻ അമ്പലക്കടവ് ശൈഖുനാക്ക് അനുകൂല വിധി ഉണ്ടാകാൻ പോയി ദുആ ചെയ്യൂ, മുക്കം മൊല്ലയും അമ്പലക്കടവ് കള്ളനും തിരുവനന്തപുരത്തെ സകല പാർട്ടി ഓഫിസുകളിലും ഞെരങ്ങുകയാണ് കേസിൽ നിന്ന് രക്ഷിക്കാൻ, ആദർശ പുണ്യാളന് വല്ല സർട്ടിഫിക്കറ്റും കൊടുക്കാൻ നോക്കെടാ ഹംക്കെ
വാഫി പ്രശ്നം നല്ലോണം അറിയാ പൊതു ജനങ്ങൾ ക്ക് സമസ്തയുടെ അദ്യഷൻ പറഞ്ഞിട്ടുണ്ട് വിട്ടുവിഴ്ച ഇല്ലാത്ത cic യുമായി സമസ്തക്ക് ബന്ധം ഇല്ല എന്ന് പിന്നെ ഹക്കീം മിനെ സകട്ടറി സ്ഥാനത് നിന്ന് മാറ്റണം എന്ന് പറഞ്ഞിട്ടുണ്ട് ഇപ്പൊ മാറ്റിട്ടുണ്ടാകും ലെ ഉസ്താതെ
ഇയ്യാളൊക്കെ പണ്ടേ രാഷ്ട്രീയതമ്പുറാക്കന്മാക്ക് വേണ്ടി ശബ്തിക്കുന്ന കൂലി പണ്ഡിതൻ ദീ ന് പ്രാധാന്യം കൊടുക്കുന്നില്ല 📢📢📢📢
സത്യം പറയുന്നവരെ നിങ്ങൾക് പിടിക്കൂല
ഫൈസിയോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അതിപ്പോൾ പോയിക്കിട്ടി.
ninte bahumaanam sarkar fund kallan ambalakkadavinu koduthal mathi,
തെറ്റിദ്ധരിക്കപ്പെട്ട -
തെറ്റിദ്ധരിപ്പിക്കപ്പെട്ട സമസ്തയും സിഐസിയും തമ്മിലുള്ള ചില അപ്രിയ സത്യങ്ങൾ ഉമ്മത്തിന് മുന്നിൽ ധീരമായി ആണത്ത ത്തോടു കൂടി വിളിച്ചു പറഞ്ഞു ഷജറകളുടെ തനിനിറം പുറത്തുചാടിച്ച പ്രിയപ്പെട്ട ഉസ്താദേ ....... അങ്ങേക്ക് അഭിനന്ദനങ്ങൾ
അല്ലാഹുവിൻ്റെ അടുക്കൽ പ്രഫസർമാരേക്കാൾ വലിയ സ്ഥാനം പള്ളിയിലെ മുഅദ്ദിനും 'ഇമാമും തന്നെയാണ് ഉസ്താദേ
👌👌👌
എല്ലാം തുറന്ന് പറയണം 👍❤
പറയണം
റഹ്മാൻ്റെ ഫിത്ന തുടർന്ന് കൊണ്ടേയിരിക്കും
റഹ്മാന് ഫിത്നയില്ല; അബ്ദുറഹ്മാന് ഫിത്നയുണ്ടാകാം😂
എന്നാണ് റഹ്മാൻ ഫൈസി ഇങ്ങനെയായത് ?
അൽ മുബാറക്കിൽ എഴുതി വിട്ടത് മറന്നോ ?
എല്ലാ കള്ളത്തരങ്ങളും പുറത്ത് വരും 😮 സമസ്ഥ ശുദ്ധീകരിക്കപ്പെടും ❤ റഹ്മ്മാൻ ഫൈസി എന്നും ഹഖിൻ്റെ കൂടെ നിന്ന മനുഷ്യനാണ്❤
😂Waafikal Samasthayude underil varaathe ithu theerilla...
ഇദ്ദേഹത്തിൻറെ ഫിത്ന കാണണം
സമസ്തയിൽ നിന്നും നേരത്തെ ചവിട്ടി പുറത്താക്കിയതാണ്
വീണ്ടും മുയലിനെ പോലെ ഇഴഞ്ഞു വന്നതാണ്.
കൂടെയുണ്ട് സി എം സഖാഫിയും
രണ്ടുപേരും മൂത്ത എപി കാരനാണ്
സമസ്തക്ക് അകകത്ത്കടന്ന് ഫിത്നഉണ്ടാക്കുകയാണ് ഉദ്ദേശം
റഹ്മാനും റിപ്പണും സമസ്തയുടെ ശത്രുക്കൾ
സുന്നത്ത് ജമാ അത്ത് വലുത് വേണമെങ്കിൽ അതിൽ നിൽക്കാം അല്ലങ്കിൽ പുറത്ത് നിൽക്കാം വിദ്യാഭ്യാസം സുന്നത്ത് ജമാഅത്ത് ആവണം
കുവൈത്ത് കരാർ വിശദീകരണം ആദ്യമായി കേട്ടത് റഹ്മാൻ ഫൈസിയുടേത് ആയിരുന്നു. ചെമ്മാട് വെച്ച്. ഓരോ വ്യവസ്ഥയും വിശദീകരിച്ചു എല്ലാം സുന്നത്ത് ജമാഅത്തിന് അനുകൂലമാണെന്നും എ പി ഇതിൽ ഒരു ഒപ്പ് മാത്രമേ വെച്ചിട്ടുള്ളൂ
ഞാൻ ആയിരുന്നെങ്കിൽ രണ്ട് ഒപ്പ് വെക്കാമായിരുന്നു എന്നും പറഞ്ഞാണ് നിറുത്തിയത്.
സമസ്തയുടെ ആദ്യ മുശാവറ യിൽ ഉണ്ടായിരുന്ന പാണക്കാട് സാദാത്ത് ആരാണ്...?
പേരൊന്നു പറയാമോ....?
ആരാണ് അതപ്പാ...
Kallam parayunna rashtreeya adimakal aanu ivarokke
പൂക്കോയ ശിഹാബ് തങ്ങൾ ....
മുഹമ്മദാലി ശിഹാബ് തങ്ങൾ
ഉമറലി ശിഹാബ് തങ്ങൾ
ഹൈദരലി ശിഹാബ് തങ്ങൾ
@@motivespot9669 Pookoya thangal okke valare kayinju vannavaraanu...
Muhammed Ali Shihab thangal Samasthayude Mushavarayil illaayirunnu....
Umer Ali thangalum Hyder Ali thangalum Faizy birudamulla pandithar aayirunnu...
വിഷമരങ്ങളെ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നു 👍🏻
ഓറിജിനൽ സുഹാബി
നിന്റെ വാപ്പയാണോ സുഹാബി, മറ്റുള്ളോർക്കു സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനിടക്ക് ആദർശ ധീരൻ സർക്കാർ ഫണ്ട് കള്ളൻ അമ്പലക്കടവ് ശൈഖുനാക്ക് അനുകൂല വിധി ഉണ്ടാകാൻ പോയി ദുആ ചെയ്യൂ, മുക്കം മൊല്ലയും അമ്പലക്കടവ് കള്ളനും തിരുവനന്തപുരത്തെ സകല പാർട്ടി ഓഫിസുകളിലും ഞെരങ്ങുകയാണ് കേസിൽ നിന്ന് രക്ഷിക്കാൻ, ആദർശ പുണ്യാളന് വല്ല സർട്ടിഫിക്കറ്റും കൊടുക്കാൻ നോക്കെടാ ഹംക്കെ
ആദ്യമുശാവറയിൽ ഉണ്ടായ പാണക്കാട് കുടുംബം ആരാണ്
സമസ്തയിൽ മുന്നേയും പാണക്കാട് നിന്നും നേതൃത്വം നൽകിയിട്ടുണ്ട് അവർ ഒക്കെ ദീനിന്ന് മുൻഗണന കൊടുത്തവരാണ് അവർ ഒന്നും രാഷ്ട്രീയ ത്തിന്റെ പിന്നാലെ ഓടിയിട്ടില്ല ഉസ്താദേ..... വിവരം ഉള്ളവരെ ഖാസി ആക്കണം അതിനു മതപരമായ അറിവ് വേണം അല്ലാതെ രാഷ്ട്രീയ നേതാവ് എന്ന് വിചാരിച്ചു ആ അറിവ് കിട്ടില്ല..... സമസ്ത യെ സ്നേഹിക്കുന്നവർക്ക് നന്നായി അറിയാം ഇതിന്റെ പിന്നിൽ രാഷ്ട്രീയം ആണ് അത് ആർക്ക് വേണ്ടി അതും അറിയാം 👍🏻👍🏻 സമസ്തയെ സ്നേഹിക്കുന്ന ഒരു പാട് പേര് ഉണ്ട് അവർക്കൊക്കെ രാഷ്ട്രീയമല്ല വലുത് സമസ്തയാണ് ✌🏻 എന്നും സമസ്തയുടെ കൂടെ ഉണ്ടാവും... പിന്നെ പാണക്കാട്ടെ തങ്ങള്മാരെ സ്നേഹിക്കാൻ പഠിപ്പിച്ചത് സമസ്തയാണ് അത് മനസ്സിലാക്കിയാൽ കൊള്ളാം... പിന്നെ മതം പറയാൻ അതിന്റെ യോഗ്യത വേണം അല്ലാതെ രാഷ്ട്രീയം നേതാവായാൽ അത് പറയാൻ പറ്റില്ല കാരണം അയാൾക്ക് അതിനെ കുറിച്ച് അറിയില്ലെങ്കിൽ പിന്നെ എങ്ങനെ ദീൻ പറയും അയാൾക്ക് നല്ലത് രാഷ്ട്രീയം തന്നെ ആണ് കാരണം അയാളുടെ വഴി അതാണ് അവരെ ആ വഴിക്ക് വിടണം 👍🏻👍🏻
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്
സമസ്ത ഇപ്പോൾ സിഐസിഐ കെഎസ്ആർടിസിയെ
പോലെ സൂപ്പർമാർക്കറ്റിനെ പോലെ ഒക്കെയാണ് കാണുന്നത്
എന്തിനാ ഉസ്താദ് ഇങ്ങനെ അബദ്ധങ്ങൾ വിളിച്ചു പറയുന്നത്
നാട്ടുകാർ വകഫ് ചെയ്തും പിരിവെടുത്തും ഉണ്ടാക്കിയ പള്ളി മദ്രസ കളുടെ മുതലാളി മാരായി നടന്നിരുന്ന ചേളാരി സമസ്ത ഇപ്പോൾ ശജറ കളും നളന്ത യുമായി തമ്മിക്കുന്നു. തമ്മിലടി തുടരട്ടെ നാട്ടിൽ സമാധാനം ഉണ്ടാവട്ടെ.
oh shari APkkara, bisinasul ulama marichu pitte divasam adi thudangum ninte goruppil, ithilum valiya adi aayirikkum, wait and see
ഇയാൾ സമസ്തയുടെ നേരെയല്ലേ ഈ പറയുന്നത്.. Cic ക്കെതിരെ പറഞ്ഞത് സമസ്തയല്ലേ.. അവരെയല്ലേ ഇയാൾ ഷജറാ എന്ന് വിളിക്കുന്നത് 🧐🧐🧐
കാന്തപുരം ഉസ്താദും ഉള്ളാള്‍ തങ്ങളുപ്പാപ്പയും ഇറങ്ങി പോന്നപ്പോള്‍ സ്ട്‌രോംഗ് പോരാ എന്ന് പറഞ്ഞു പുതിയ പാര്‍ട്ടി ഉണ്ടാക്കിയ മൂവര്‍ സംഘത്തിലെ ഒരാളായിരുന്നു ഈ റഹ്മാന്‍ ഫൈസി....
വീഡിയോ ഇല്ലേ 😂😂
ഓഡിയോ വെച്ചു അഡ്ജസ്റ്റ് ചെയ്യണോ??
പഴയകാലഫിത്ന ഇയാണ് മുമ്പ് സ്വലാത്ത് നഗറിൽ സലാമത്ത്നഗർഉണ്ടാക്കിയത്
എന്തിനാ ഉസ്താ ദെ കളവ് ഒന്നുമറിയാത്തവരാണൊ ജിഫ്രി തങ്ങൾ സാദിഖലി തങ്ങൾ നല്ല ഉദ്ദേശമെങ്കിൽ 30 മിനിറ്റ് കൊണ്ട് തീരും പ്രശ്നം വെറു തെ കളവ് എന്തിനാ എന്തിനാ
ettavum valiya munafiq samasthayude thalappathullavar thanneyanu, panakkad thanganmaarodu odungatha asooya kondunadakkunna alppanmar ullidatholam ithu theerilla
സമസ്ത എന്ത് പറയുന്നു അത് 100% ഉൾക്കൊള്ളുക എന്നതാണ് സമസ്തയുടെ മദ്രസയിൽ പഠിച്ച ഞങ്ങളുടെ ബാധ്യത
ആ വിശ്വാസം നിങ്ങൾ തകർത്തു കളയരുത്
സിഐസി വാഫി വിഷയത്തിൽ സമസ്ത ഒരു തീരുമാനം ഈ അടുത്തായി എടുത്തിട്ടുണ്ട് നിങ്ങൾക്കറിയുമല്ലോ
അത് ഞങ്ങൾ 100% അംഗീകരിക്കുന്നു
സമസ്ത ഇതേവരെ എടുത്ത ഒരു നിലപാടും തെറ്റിയിട്ടില്ല അത് തന്നെയാണ് നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചത്
സമസ്ത ❤
കൂടെയുണ്ടായിരുന്ന മുസ്തഫ ഫൈസി മുശാവറ മെമ്പറായപ്പോൾ തുടങ്ങിയ ചൊറിച്ചിലാണ്
ഏതായാലും നല്ലം ചൊറിയട്ടെ
ശജറ❤❤❤
2:34 😮ഇയാൾ എന്നും സമസ്ത വിരുദ്ധ ചേരിയിൽ നിന്ന് സമസ്ത യെ വിമർശിക്കുന്ന യാളാണ് വിഘടിത വിഭാഗം തീരെ പരിഗണിക്കാത്തത് കൊണ്ട് സ്വയം രക്ഷക്ക് വേണ്ടി സമസ്ത യോട് ചേർന്ന് നിൽക്കുകയായിരുന്നു chens കിട്ടിയാൽ സമസ്ത യെ കുത്തുംഇപ്പഴും അത് നിർത്തിയിട്ടില്ല
ഒരു കൊല്ലത്ത് ത്രിമുർഥികളിൽ ഒരാളായി പ്രശോഭിച്ച ഈ ഫൈസി ഉസ്താദ് ഭൗതികതക്ക് ഇത്രമാത്രം തരം താഴ്ന്ന തിൽ സങ്കടമുണ്ട്. സുന്നി യായി ജനിച്ച് സുന്നി യായി ജീവിച്ച് സുന്നി യാ യി മരിക്കുന്നതിൽ അഭിമാനിക്കുന്ന എന്ന അൽ മുബാറക്ക് തലക്കെട്ടിന് പിന്നിൽ പ്രവർത്തിച്ച ഇയാളും സുഹൃത്ത് അൽ ഫൈസിയും വഹാബി സമ്മേളനത്തിൽ പരസ്യമായി പ്രസംഗിച്ച ഹക്കീം മൗലവി ഏറ്റി നടക്കുന്നതിൽ ലജ്ജ തോന്നു
എവിടെയോ നിങ്ങൾ പഠിപ്പിച്ചോ, ഏറ്റി നടന്നോ
സയ്യിദ് ആയതുകൊണ്ട്
എല്ലാ തോന്നിവാസങ്ങൾ ചെയ്യാം
എന്നിട്ട് മുശാവറയിൽ എടുക്കുകയും വേണം
ഒരുഭാഗത്ത് ക്രിസ്ത്യാനികൾക്ക് ഒപ്പം
മറുഭാഗത്ത് ഓണപ്പൊട്ടന് ഒപ്പം
ഒരുഭാഗത്ത് ഹോളി ആഘോഷിക്കുന്നു
ഇപ്പുറം വന്ന് മാസം ഉറപ്പിക്കുന്നു
കണ്ട പെണ്ണുങ്ങളുടെ കൂടെ ഇരുന്ന് ഫോട്ടോയെടുത്ത്
അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രചരിപ്പിക്കുന്നു
ഇദ്ദേഹത്തെ എങ്ങനെ മുശാവറയിൽ എടുക്കും
രാഷ്ട്രീയ എല്ലിൻ കഷണങ്ങൾ ക്ക് വേണ്ടി പാഞ്ഞു നടക്കുന്ന റഹ്മാൻ ഫൈസിയുടെ പ്രശ്നം സ്വാദിഖ് അലി തങ്ങളെ മുശാവറയിൽ എടുക്കാത്തത്
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
പണ്ട് പാണക്കാട് കുടുംബത്തിൽ ഒരു പൂക്കോയ തങ്ങൾ മാത്രം ഉണ്ടായിരുന്നു, ഇപ്പോൾ എത്ര ആളാ?? അവർ രാഷ്ട്രീയത്തിനു സമയം ചെലവഴിക്കാനും പ്രവര്‍ത്തിക്കാനും നേതൃത്വം കൊടുക്കട്ടെ. അവരെ ഈ സമസ്ത ക്ക് ഇടയില്‍ ഇട്ടു വലിച്ചു കീറുന്നത് എന്തിനാ??? ലീഗില്‍ പ്രവർത്തിക്കാൻ തന്നെ അവര്‍ക്ക് സമയം തികയില്ല.
പെട്ടെന്ന് മുശാവറ കൂടി
ഉമർഫൈസിയേയും കൂടെയുള്ളവരെയും പുറത്താക്കണം
എന്തിനാണ് പോരാത്തക്കുന്നത്
നാളെ മതിയോ
എന്നു മുജാഹിദ് ലീഗ് ഷാജറ 😂
Nee aano theerumanikkunnath..Umer Faizy avide thanne kaanum..
വൈകുന്നേരം ആയാൽ കുഴപ്പമുണ്ടൊ
സമസ്‌തക്ക് ബന്ധമില്ല എന്ന് പറഞ്ഞാൽ അതുമായി സഹകരിക്കാം അപ്പോൾ ഇസ്ലാമിന് ബന്ധമില്ല എന്ന് പറഞ്ഞാൽ അതുമായും സഹകരിക്കാം വല്ലാത്തൊരു അവതരണം!
ഈ ഉസ്താദ് സലാത് നഗരിൽ ഒരു സലാമത് നഗർ പണിതിരുന്നു. സലാമതിന് ചെന്നവർ കുടുങ്ങി.
റഹ്മാൻ ഫൈസി 😍❤️🔥
Tammilullapreshnam teerkaan jifrithangal munkaiedukkanamenn
Vineedamaai abiyarthikunnu
Marichananankil bavishatukalk utharavadi nedakanmaar maathramaairikum
🔥🔥
മുമ്പ് മൂന്നാം സമസ്തയുണ്ടാക്കിയതാ അത് ചീറ്റിപ്പോയി
വീണ്ടും അതിനുള്ള ശ്രമത്തി ലാണ്
Allahu oaroa usthaadmaarekondum parayippikkunnathaa .iniyenkilum manasilaakkoo kallam prajarippikkunnoa athoa parayunnath sathyamoa allahu ahlam avasaana naal adutthu ith varakkal mullakkoayathangal sthaapichathall urappu sampatthu kittikkaanum ath arhathayillaatthathaayirikkaam athaa ingane varunnath ellaarkkum ariyaam parasparam kuttom parayunnu ore groupil ullavar avar manSilaakkumnilla cheytha hamalukal theernnu
പത്ത് ദിവസത്തിനുള്ളിൽ മുശാവറ എന്ന് പറഞ്ഞിട്ട് ? 15 days ആയി
വഹാബി ഹകീം ഇന്നലെ മുജാഹിദ് പരിവാടിയിൽ കണ്ടില്ലേ എനിയും കാണാം കാത്ത് നിന്നോ
ആ മൽസരത്തിൽ പങ്കെടുത്ത സുന്നീ സ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ മുജാഹിദായിരിക്കും ല്ലേ
മുജകൾ സാധിക്കലി തങ്ങളെ അതി റോക്ഷ വിമർശനം നടത്തിയല്ലോ
ആർക്കും പ്രശ്‌നം ഇല്ല... 🤭😀
ഫാൻസ് ടീം സ്നേഹം മാറ്റി വെച്ചോ 🤭😂
അടിയന്തിരമായി ആദരണീയരായ ജിഫ്രി തങ്ങളും സ്വദിഖലി തങ്ങളും രണ്ട് കൂട്ടരെയും(ഹജറും, ശജറും )അടിയന്തിരമായി വിളിച്ചു വരുത്തി പരസ്പരം സംസാരിക്കാൻ തെയ്യാറാവണം.... മുശാവറയിൽ കയറ്റാത ധ്വനിയും കൂടി ഈ പ്രസംഗത്തിലുണ്ടോ എന്ന് തോന്നുന്നു...
ആരോടാണ് ഇയാൾ പറയുന്നത് സദ സ്സിൽ ആരും ഇല്ലേ
Samastha skssf ❤❤❤❤🎉🎉🎉🎉🎉
മുഖം വെളുക്കാൻ ക്രീമുണ്ട്...... വെളുത്തിട്ട് പാറും
ബഷീർ അലി തങ്ങളുടെ ഇപ്പോഴെത്ത നടന്ന കല്യാണം വേറെ തങ്ങൾ വേറെ തന്നെ ആണോ കെട്ടിച്ചു വിട്ടത് ഹുദവി ക്കോ വാഫി ക്കോ അതല്ല മാഫിക്കോ
കുറുവ സംഗം 🤣
WAFY/WAFIYYA 🎉🎉🎉🎉🎉
നിങ്ങൾ അരിയാണോ തിന്നല്
സലഫികളുടെ സ്തുതി കേൾക്കാം
വല്ലാത്ത ഫിത്ന കാർ ആണല്ലോ ഈ സജറക്കാർ😢😢
ഇത് വല്ലാത്ത ഫൈസി ഇയാള് ഹ😊ക്കീം ഫൈസിക്ക് പഠിക്കുകയാണ്
Marakkutty
ആര് കാര്യം പറഞ്ഞാലും ശജറക്കുട്ടന്മാർ ഇതേ പല്ലവി പാടും. നാണമാകുന്നില്ലേടോ
ഷജറ മരക്കു റ്റി ഫർജ് ടീം
മസ്തിഷ്ക പ്രക്ഷാളണം സംഭവിച്ച വർഗമാണ് ഷജറകൾ
നല്ലത് നായിക്ക് പറ്റൂല
എന്തേ ഫൈസി ഇങ്ങിനെ പാള പിടിക്കേണ്ട ഗെതികേടുണ്ടായത് പയയ ഉറുക്കും നൂലും ഫലിച്ചോ ?
നളന്ദ സമസ്തയുദെ പ്രസിഡന്റ് ഇയാളെ ആകുക സെക്രട്ടറി ജബ്ബാർ
ഇയാൾക്ക് അത്തും പിത്തുമാണ്
പൊട്ടത്തരം പറയുന്നു
ശജറകൾ അടപടലം മുഞ്ചി
റഹ്മാൻ ഫൈസി ഹക്കീം ഫൈസി മുജാഹിദ് വേദിയിൽ പോയി പ്രസംഗിച്ചു അടിലെന്ത് പറയുന്നു.
വ്യക്തമായി പഠിച്ചതിന് ശേഷം ആണ്
العلماء ورثة الأنبياء
ഇത്ര ഒക്കെ വിമർശനങ്ങൾ ഉണ്ടായിട്ടും ഹക്കീം ഫൈസി പിഴച്ച നിലപാടുകളിൽ ഉറച്ച് നിൽക്കുന്നു എന്നത് അതീവ ഗുരുതരം...
(അതിൽ എനിക്കേറ്റവും വിഷമം തോന്നിയത് നബി ദിനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ നിലപാടാണ്) ആ നിലപാട് തിരുത്താൻ പറയാതെ ഇത്തരം സുന്നി പണ്ഡിതർ പിന്തുണ കൊടുക്കുന്നത് ഖേദകരം....
മുരുക്കിൽ കയറിക്കോ?
ഒന്ന് പോ ഷജ റെ..എല്ലാവർക്കും മനസ്സിലായി നിങ്ങൾ എല്ലാവരെയും വഹാബി ആക്കുന്ന തന്ത്രം
ഒരു മുസ്ലിമിന് ഏറ്റവും സന്തോഷമുള്ള ദിവസമാണ് നബി ദിനം... അതിൻ്റെ പേരിൽ ഭക്ഷണം കൊടുക്കേണ്ടതില്ല.... വല്ല ചോക്ലേറ്റും മിഠായിയും ഒക്കെ കൊടുത്ത മതി ഈ വാദം ശരിയാണോ.... (ഇവിടുത്തെ സാഹചര്യത്തിൽ അത്ര മാത്രമേ പറയാൻ പറ്റുകയോള്ളൂ എന്നത് കൊണ്ടാവും അവിടെ നിർത്തിയത്....)
ഇവിടെ പട്ടിണി ഇല്ല എന്നതിൻ്റെ പേരിൽ ഭക്ഷണം കൊടുക്കാൻ പാടില്ല എന്നത് എന്ത് ന്യായമാണ്... അങ്ങിനെ എങ്കിൽ നമുക്ക് സന്തോഷമുള്ള നമ്മുടെ വീട്ടിലെ കല്യാണത്തിനും മിാായി കൊടുത്ത പോരെ... എന്തിനാണ് വിഭവ സമൃദ്ധമായ ഭക്ഷണം.....
@@isavibes2847 ഹാ മിട്ടായി വേണമെന്നില്ല പച്ചവെള്ളം കൊടുത്താലും മതി 👍
പല മഹല്ലുകളിലും രണ്ടും മൂന്നും പള്ളികളിൽ നിന്ന് നെയ്ച്ചോറും ഇറച്ചിയും എല്ലാ വീട്ടിലും എത്തിച്ച് പലരും ഫ്രീസറിൽ വെച്ച് കളയുന്നത് ഒക്കെയാണ് അദ്ദേഹം വിമർശിച്ചത്...@@isavibes2847
❤❤
മുസ്തഫ ഫൈസി, മർഹും അബ്ദു മുസ്ല്യാർ. ഉൾപ്പെടെ താങ്കളടക്കം മൂന്നുപേരെ സമസ്തയിൽ നിന്ന് മുമ്പ് പുറത്താക്കി യഉടനെ സമസ്ത മുശാവറ യെ പറ്റി മുശാവറ അന്തരിച്ചു എന്നും മുശാവറയും ആലി ബാവയും എന്നൊക്കെ ലേഖനമെഴുതി ആലി ബാവയും നാൽപത് കള്ളൻ മാരുമെന്നൊക്കെ എഴുതി എന്നൊക്കെ അൽ മുബാറക് വാരിക യെ പറ്റി അവിഭക്ത സമസ്തയിലെ ചിലർ കുറ്റപ്പെടുത്തിയിരുന്നല്ലൊ റഹ്മാൻ ഫൈസീ. അന്ന് ആ പത്രാധിപ സമിതിയിൽ താങ്കളുമുണ്ടായിരുന്നു എന്നാ ണ് പറഞ്ഞ് കേൾക്കുന്നത്.
💯🤍👌
കളവാണ് പറയുന്നത്.
സത്യത്തെ വളച്ച് ഒടിക്കാൻ ശ്രമിക്കരുത്
🔥
ഇപ്പോത്തെ മരുമക്കളും ആരാണ് എന്ന് ആണാഷിക്കുന്നോ അപ്പോൾ അറിയും
ഇയാൾ പച്ച കളവ് കൊണ്ട് സമൂഹത്തെ പരിഹസിക്കുന്നു
Ali Bavayum 40 kallammarum yennu ezhuthiyappol K. A. Rahman Faiziyum Mubarakkil Undayirunnille, Usthathaya Shamsul Ulamaye Patti thanne Adi thettiyal Anayum Veezhum ennu Paranhath Ningal Nadathunna Al Mubarakkiloode Allayirunnow.
كان ap ustad يعاني اشد البلاء من طرفكم وسياستكم الزمان شاهد
ത്രിമൂർത്തി ഫിത്ന ഫൈസി
basheeealiyum mahaan tanne vidio kando poora😢😢😢😢😢
ഇയാൾ സമസ്തക്കാരനല്ലേ 😮
فيضي هل وافي يقوم بالدعوة في مجال اهل السنة
പച്ചക്കളവും ,പൊട്ടത്തരവും നിറഞ്ഞ പ്രസംഗം
സോപ്പിട്ട് കൊടുങ്കാറ്റ് പറ്റിയ വ്യക്തിയാണ്
❤
എല്ലാത്തിനും തല വെക്കണം തങ്ങൾക്ക് 'ഓണ സദ്യ കഴിക്കാനും ക്രിസ്മസ് കേക്ക് മുറിക്കാനും. പാവം തങ്ങൾ😂
ശ ജറ ഖുറാനിൽ മൂന്നു വിധം ഉണ്ടല്ലോ? ഒന്ന് ഷാജറ തയ്യിബ, രണ്ട് ഷാജറ ഖൈബീസ, മൂന്ന് ഷാജറ സഖൂമ്മ, ഇതിലെ മൂന്നാമത്തെ ഷാജറിയാന് ഇവർ, ഇവർക്ക് എത്ര പണ്ഡിതരുടെ ഇറച്ചി തിന്നാലും മതിയാവുകയില്ല, സമസ്ത മുന്നോട്ടു തന്നെ പോവും, തീർച്ച!!!
പണ്ടൊരു കുരുത്തക്കോട് കിട്ടിയിട്ടും മതിയായില്ല
മുശാവറയിൽ എടുക്കാത്ത സങ്കടം കരഞ്ഞു തീർക്കുന്നു 😂😂😂
Wafi...wakeup palikkendavan.....