അല്ലാഹുവേ എല്ലാരും ദുനിയാവിന്റെ പുറകെ ആണ് 🙂ആർക്കും പരലോകത്തെ കുറിച്ചുള്ള ചിന്ത പോലും ഇല്ല... ഉസ്താദ് പറയുന്ന സ്വർഗത്തെ കുറിച്ച് കേട്ടിട്ട് തന്നെ കൊതിയാവുന്നു 😊അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും സ്വർഗം തന്നു അനുഗ്രഹിക്കണേ നാഥാ... നിസ്കാരം മുടങ്ങാതെ നിർവഹിക്കാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲
ഈൗ സ്വർഗം ഇത്ര സുന്ദരമാണെങ്കിൽ എന്റെ റബ്ബ് എത്ര മനോഹരമായിരിക്കും എൻറെ റബ്ബിനെ കണ്ടാല്മതി സ്വർഗം അല്ലാഹുവിന്റെ ഔതാര്യമാണ് അത് അല്ലാഹു നൽകുമാറാകട്ടെ ആമീൻ
എത്ര മനോഹരമായ അവതരണം, അമിതമായി ശബ്ദം ഉണ്ടാക്കി കാത് അടപികുന്നില്ല. അങ്ങയുടെ വയളിൽ ഒരുപാട് മാറ്റങ്ങൾ വന്ന ഒരു സഹോദരൻ. അല്ലാഹു എല്ലാവർക്കും ഹിതയത്തു നൽകട്ടെ ആമീൻ.
റബ്ബേ ഒന്ന് കിട്ടിയാൽ 10 കിട്ടാൻ മോഹം 10 കിട്ടിയാൽ 100 കിട്ടാൻ മോഹം 100 കിട്ടിയാൽ 1000 കിട്ടാൻ മോഹം. അല്ലാഹുവിന്റെ സ്വർഗ്ഗത്തിന്റെ അവസ്ഥയും. ഇത്പോലെയായിരിക്കും അല്ലാഹുവേ നീ സ്വർഗം തന്നു സഹായിക്കണേ ആമീൻ. ആമീൻ.
എല്ലാപേരും കിടന്നു ഉറങ്ങുന്പോൾ എഴുന്നേറ്റ് രണ്ട് റക്അത്ത് ത്ഹഹജ്ജുദ് നിസ്കരിക്കുന്നവർക് സവിശേഷമായ സ്വർഗം കൊടുക്കുമെന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു. റബ്ബേ എനിക്കും തരണേ ആമീൻ.
മുമ്പ് ഇതൊന്നും കേട്ടിട്ടില്ല. ഒരുപാട് പ്രഭാഷണം കേട്ടിട്ടുണ്ട്. ഇത്പോലെ പറഞ്ഞുതരണ്ടേ എന്തെല്ലാം വിവരങ്ങൾ. ഇപ്പോഴെങ്കിലും കേൾക്കാൻ പറ്റിയതിൽ റബ്ബിന് നന്ദി. അല്ലാഹുവേ കാക്കണേ ആമീൻ.
റബ്ബേ ഈ പറയുന്നദ് എന്ത് നല്ല അവതരണം. അല്ലാഹുവേ ഈ മോന്റെ അവതരണം എത്ര നന്നായിരിക്കുന്നു. പറയാൻ എനിക്ക് വാക്കുകളില്ല റബ്ബേ ഈ മോനെയും നമ്മളെയും കാക്കണേ ആമീൻ.
അല്ലാഹുവേ നിന്റെ സ്വർഗം വിലപിടിപ്പുള്ളതാണ് അല്ലാഹുവേ നിന്റെ കാരുണ്യം കൊണ്ട് നീ എനിക്ക് സ്വർഗം തരണേ അല്ലാഹുവേ നിന്നോടും ചോദിക്കില്ലല്ലോ നീ എനിക്ക് സ്വർഗം തന്നു സഹായിക്കണേ ആമീൻ.
അല്ലാഹുവേ എത്ര എത്ര കാര്യങ്ങളാണ് . ഒരു 1500 കാര്യങ്ങൾ. വിഷയം സ്വർഗം. കെട്ടികൊണ്ടിരിക്കുന്ന ഞാൻ തന്നെ എന്ത് പറയാൻ. അല്ലാഹുവേ ഈ മോനെ കാക്കട്ടെ ആമീൻ ആമീൻ ആമീൻ.
എത്ര കേട്ടാലും മതിവരില്ല റബ്ബേ അല്ലാഹുവേ സ്വർഗം തരണേ. ഞാൻ ഈ വീഡിയോ അവസാന ഭാഗങ്ങൾ കേട്ടിട്ടില്ല ക്ഷീണം വരും ഓഫ് ചെയ്യും അതൊന്നു കേട്ടെങ്കിൽ എന്ന് കൊതിക്കുകയാണ് ആമീൻ ആമീൻ..
ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുക. നോമ്പ് വരുമ്പോൾ അയൽവാസിയെ വിളിച്ചു ഭക്ഷണം കൊടുക്കുക. രാത്രി രണ്ടു റക്അത്ത് നിസ്കരിക്കുക. നമ്മളെയും അല്ലാഹു ഇടയാകട്ടെ ആമീൻ.
സ്വർഗത്തിൽ ഉറക്കമില്ല. ഉറക്കം മരണത്തിന്റെ സഹോദരനാണ്. നബി സ്വല്ലല്ലാഹു അലൈഹിസ്വല്ലാം തങ്ങളൂടെ പ്രായമുള്ള ഒരു ഉമ്മ വന്നു ചോദിച്ചു അപ്പോൾ ചെരുപ്പാകാരിയായ ഉമ്മയായി സ്വർഗത്തിൽ അല്ലാഹുവേ സ്വർഗം തന്നു സഹായിക്കണേ ആമീൻ.
അല്ലാഹുവേ നമ്പർ one വീഡിയോ. അല്ലാഹുവേ നമ്പർ one പ്രഭാഷണം. അല്ലാഹുവേ ഈ പറയുന്നത് കേട്ടാൽ ആരും ഞെട്ടിപ്പോകും തമ്പുരാനെ അല്ലാഹുവേ സ്വർഗം തന്നു സഹായിക്കണേ റബ്ബേ ആമീൻ.
അല്ലാഹുവേ നിന്നോട് ചോദിക്കാൻ പറഞ്ഞിട്ടുണ്ട് നീ ചോദിക് ഞാൻ തരും എന്നാണല്ലോ അല്ലാഹുവേ ഈ ലോകത്തിന്റെ രണ്ടിരട്ടി വലുപ്മാണല്ലോ ചെറിയ പ്രതിഫലം കാരുണ്യ കടലായ റബ്ബേ നിന്റെ സ്വർഗം തന്നു അനുഗ്രഹിക്കണേ ആമീൻ.
റബ്ബേ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ഭാര്യ ഖദീജ ബീബി റളിയള്ളാഹുഅൻഹയ്ക്കു മുത്ത് കൊണ്ടുള്ള വീട്. സ്വപ്നം കാണാൻ പോലും നമുക്ക് ഭാഗ്യമുണ്ടോ റബ്ബേ കാക്കണേ ആമീൻ.
ഏതെങ്കിലും ഒരുപെൺണു 5 നേരവും നിസ്കരിച്ചു നോമ്പ് പിടിക്കുകയും സുന്നത് നിസ്കരിക്കുകയും നല്ല ഭർത്താവ് ആണെങ്കിൽ അനുസരിക്കുകയും ചെയ്താൽ സ്വർഗം ഉറപ്പാണ് അല്ലാഹുവേ നീ എനിക്കും സ്വർഗം തരണേ ആമീൻ.
Dears, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മുഹമ്മദ് നെബിയുടെ സുന്നത്തുകൾ പിന്തുടരുകയും മനുഷ്യരെ സ്നേഹിച്ചുകൊണ്ട് സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗത്തിലേക്കുള്ള മാർഗം. അമ്പിയാ മുർസലീങ്ങളുടെയും മഹാന്മാരുടെയും ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി പ്രാർത്ഥിക്കുന്നത് ശിർക്കാണ്. C M മടവൂരിനോടും, മുഹമ്മദ് നബിയോടും ഈസാ നബിയോടും ശ്രീകൃഷ്ണനോടും പ്രാർത്ഥിക്കുന്നതും അവരെ ആരാധിക്കുന്നതും ശിർക്കാവുന്നു. മുഷ്രിക്കായി (ബഹുദൈവവിശ്വാസിയായി) മരിച്ചു പോയാൽ നിത്യനാരകത്തിനായിരിക്കും അവരുടെ പരലോക ജീവിതം. കൂടുതൽ പഠിക്കാൻ മുജാഹിദ് ബാലുശ്ശേരി, സിറാജുൽ ഇസ്ലാം ബാലുശ്ശേരി, ഹുസൈൻ സലഫി, എം എം അക്ബർ, മുഹമ്മദ് ഈസാ യോഹന്നാൻ എന്നിവരുടെ പ്രസംഗം കേൾക്കുക.
Muhemmed nabiyod പ്രാര്തുകുന്നത് തെറ്റാണ്... പക്ഷെ muhemmed നബിയെ മുൻ നിർത്തി പടച്ചവനോട് ദുആ ചെയ്താൽ എന്താണ് തെറ്റ്... ആദം നബി (അ) മുഹമ്മദ് നബിയെ മുൻ നിർതി അല്ലെ പടച്ചവനോട് പൊറുക്കലിനെ തേടിയത് അപ്പോ അത് ശിർക്കണോ.. അത് തെറ്റ് ആണെങ്കിൽ അല്ലാഹ് അത് പാടില്ല എന്ന് പറയില്ലേ... നബിയുടെ പേരിൽ സ്വലാത്ത് ചെല്ലി പടച്ചവനോട് ദുആ ചെയ്യാൻ പാടില്ല എന്നാണോ പറയുന്നത്
@@MajidaMujeeb-l8e ആദം നബിയുടെ പേരിൽ കളവ് പറയരുത്. ആദം നബി മുഹമ്മദ് നബിയെ മുൻനിർത്തി പ്രാർത്ഥിച്ചു എന്നുള്ളതിന് വല്ല തെളിവും സൂഫീ സമൂഹത്തിന്റെ കയ്യിലുണ്ടോ..
@@muhammedazgar274 അല്ലാഹ് ന്റെ അർഷിന്റെ കാലിന് muhemmed നബിയുടെ പേര് ആണ് എഴുതി ഉള്ളത് എന്നും ആദം നബി അല്ലാഹ് നോട് muhemmed നബിയെ മുൻ നിറുത്തി പൊറുക്കാലിനെ ചോദിച്ചപ്പോൾ ഇത് വരെ സൃഷ്ടിച്ചിട്ടില്ലാത്ത muhemmed നെ എങ്ങനെയാണ് അറിഞ്ഞത് എന്ന് അല്ലാഹ് ചോദിച്ചപ്പോൾ ആദം നബി (അ) നിനക്ക് അത്രയും പ്രിയപ്പെട്ടവർ ആയത് കൊണ്ടല്ലേ അർഷിന് muhemmed ഇന്റെ പേര് എഴുതി വെച്ചത് എന്ന് ആദം നബി ചോദിച്ചതായിട്ട് മുമ്പ് ഞാൻ കേട്ടിട്ടുണ്ട്... അല്ലാഹ് ന്റെ പേരിൽ കളവ് പറയാൻ എനിക്ക് വട്ടില്ല സഹോദര.... ആരാണ് സൂഫി സമൂഹം???
@@MajidaMujeeb-l8e നിങ്ങൾ നിങ്ങളുടെ വായകൊണ്ട് എന്തെങ്കിലും പറഞ്ഞാൽ പോരാ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും തെളിവ് പറയൂ... നിങ്ങളുടെ വിശ്വാസങ്ങളൊക്കെ ഖുർആനും ഹദീസുമായി ഒരു ബന്ധവുമില്ലാ എന്ന് നിങ്ങൾ മനസ്സിലാക്കുക
അല്ലാഹുവേ സ്വർഗ്ഗത്തിലെ റൂമുകളുടെ വിവരങ്ങൾ അല്ഫുതം. അകത്തു നിന്നാൽ പുറവും പുറത്തു നിന്നാൽ അകവും അല്ലാഹുവേ എന്താണ് ഈ കേൾക്കുന്നത്. റബ്ബേ പറയാൻ വാക്കുകളില്ല ആമീൻ.
റബ്ബേ നീ വിചാരിച്ചാൽ നിനക്ക് ഏത് വലിയ വൃക്ഷ തണലിൽ എത്തിക്കാൻ പറ്റുമല്ലോ. റബ്ബേ എന്തിനു കൊടുത്തു ആരും ചോദിക്കുകയില്ലൊല്ലോ നിന്റെ ഖജനാവിൽ കുറവും വരുന്നിനില്ല. റബ്ബേ നീ രക്ഷിക്കണേ ആമീൻ.
സ്വർഗ്ഗ ലോകത്ത് aafaranangalindu നല്ല നല്ല വസ്ത്രം ഉണ്ട്. 40 വർഷത്തെ വഴിദൂരമാണ് 8 വാതിലുകൾ undu. റബ്ബേ എന്താണ് ഈ kelkunnath4 റബ്ബേ റബ്ബേ റബ്ബേ റബ്ബേ റബ്ബേ റബ്ബേ റബ്ബേ
ആർക്കാണ് സുന്നത് നോമ്പുള്ളത്. ആർകെങ്കിലും ഭക്ഷണം കൊടുത്തിട്ടുണ്ടോ. രോഗികളെ സണർഷിക്കുനത് അയൽവാസി യ്ക്കു വെള്ളം കൊടുത്തുണ്ടോ വസ്ത്രം കൊടുത്തുന്നുണ്ടോ റബ്ബേ ഈ കേൾക്കുന്നത് റബ്ബേ ആമീൻ.
അല്ലാഹുവിന്റെ ചരക്ക് വലുതാണ് വിലപിടിപ്പുള്ളതാണ്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് മാത്രമേ സ്വർഗത്തിൽ കടക്കാൻ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറയുകയാണ്. റബ്ബേ സ്വർഗം തരണേ ആമീൻ.
ഒരു വിഷയത്തെ പറ്റി വീഡിയോ ചെയ്യാമോ, വിഷയം എന്തെന്നാൽ, "ക്രിസ്ത്യാ മത പുസ്തകങ്ങളിൽ ഇസ്ലാമിക ചരിത്രങ്ങൾ എങ്ങെനെ വന്നു അതുപോലെ ഈ രണ്ടു മതങ്ങളും എങ്ങെനെ രണ്ടായി". ഇതെ തുടർന്ന് ഹിന്ദു മതം എങ്ങെനെ വന്നു.... തിരിച്ചെഴുത് പ്രധീക്ഷിക്കുന്നു
Search in google and study the material well ... Christians സ്നേഹിക്കാനും ക്ഷമിക്കാനും അതിലൂടെ സ്വർഗവും പറയുമ്പോൾ ഇദ്ദേഹം എന്താണ് പറഞ്ഞു വെക്കുന്നത് ... സ്ത്രീ സുഖം അന് സ്വർഗം എന്നോ ...
💟💟💟💟 Masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟
അല്ലാഹുവേ എല്ലാരും ദുനിയാവിന്റെ പുറകെ ആണ് 🙂ആർക്കും പരലോകത്തെ കുറിച്ചുള്ള ചിന്ത പോലും ഇല്ല... ഉസ്താദ് പറയുന്ന സ്വർഗത്തെ കുറിച്ച് കേട്ടിട്ട് തന്നെ കൊതിയാവുന്നു 😊അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും സ്വർഗം തന്നു അനുഗ്രഹിക്കണേ നാഥാ... നിസ്കാരം മുടങ്ങാതെ നിർവഹിക്കാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲
ഈൗ സ്വർഗം ഇത്ര സുന്ദരമാണെങ്കിൽ എന്റെ റബ്ബ് എത്ര മനോഹരമായിരിക്കും എൻറെ റബ്ബിനെ കണ്ടാല്മതി സ്വർഗം അല്ലാഹുവിന്റെ ഔതാര്യമാണ് അത് അല്ലാഹു നൽകുമാറാകട്ടെ ആമീൻ
ആമീൻ
🤣🤣
Ithokke udaipp ahda manda
@@adarshadu3065 ഈ ലോകം ഇങ്ങനെ സൃഷ്ട്ടിച്ച ദൈവത്തിനു ഇതിലും മനോഹരമായ ഒരു ലോകം സൃഷ്ടിക്കാൻ കഴിയില്ലേ
@@jannath4896 ano?🤣🤣
എത്ര മനോഹരമായ അവതരണം, അമിതമായി ശബ്ദം ഉണ്ടാക്കി കാത് അടപികുന്നില്ല.
അങ്ങയുടെ വയളിൽ ഒരുപാട് മാറ്റങ്ങൾ വന്ന ഒരു സഹോദരൻ.
അല്ലാഹു എല്ലാവർക്കും ഹിതയത്തു നൽകട്ടെ ആമീൻ.
അള്ളാഹു എല്ലാവർക്കും പൊറുത്തു നൽകി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
Aameen
آمين يارب العالمين
Aameen
റബ്ബേ ഒന്ന് കിട്ടിയാൽ 10 കിട്ടാൻ
മോഹം 10 കിട്ടിയാൽ 100 കിട്ടാൻ
മോഹം 100 കിട്ടിയാൽ 1000
കിട്ടാൻ മോഹം. അല്ലാഹുവിന്റെ
സ്വർഗ്ഗത്തിന്റെ അവസ്ഥയും.
ഇത്പോലെയായിരിക്കും അല്ലാഹുവേ നീ സ്വർഗം തന്നു
സഹായിക്കണേ ആമീൻ. ആമീൻ.
എല്ലാപേരും കിടന്നു ഉറങ്ങുന്പോൾ എഴുന്നേറ്റ്
രണ്ട് റക്അത്ത് ത്ഹഹജ്ജുദ്
നിസ്കരിക്കുന്നവർക് സവിശേഷമായ സ്വർഗം കൊടുക്കുമെന്ന് നബി സ്വല്ലല്ലാഹു
അലൈഹിവസല്ലം പറഞ്ഞു.
റബ്ബേ എനിക്കും തരണേ ആമീൻ.
അല്ലാഹുവേ സ്വർഗം കിട്ടുന്നവർക്
തോന്നും അല്ലാഹുവേ ഞാൻ
ളുഹാ എന്നാ സുന്നത് നിസ്കരിച്ചിരുന്നുവെങ്കിൽ വിത്ർ
എന്നാ സുന്നത് സുഭിയ്ക്കു മുമ്പ്
ഒരു rakkath നിസ്കരിച്ചിരുന്നു
വെങ്കിൽ അല്ലാഹുവേ കാക്കണേ
ആമീൻ.
Ameen
അല്ലാഹുവേ നീ പരിശുദ്ധനനും
നീ സ്തുതിക്കപ്പെട്ടവനും
നീ വലിയവനും ആരാധനയ്ക്കു
അർഹനും ആയ റബ്ബേ നിന്റെ
സ്വർഗം തന്നു എന്നെ സഹായിക്കണേ ആമീൻ.
Jhangale ellavareyum ennu parayoo pengale
Swantham kaaryangal maathram parayalle
എല്ലാ മുഅ്മിനീങ്ങള്‍ക്കും എന്ന് പറയൂൂ
പെണ്ണുങ്ങൾക്ക് അവിടെ ഹൂറന്മാറില്ല സഹോദരി
ഇവൻ മതകച്ചവടക്കാരൻ ആണ്... വലിയ ഫീ ഈടാക്കും ഓരോ പരിവാടിക്കും.... സൂചിക്കുക
മുമ്പ് ഇതൊന്നും കേട്ടിട്ടില്ല.
ഒരുപാട് പ്രഭാഷണം കേട്ടിട്ടുണ്ട്.
ഇത്പോലെ പറഞ്ഞുതരണ്ടേ
എന്തെല്ലാം വിവരങ്ങൾ. ഇപ്പോഴെങ്കിലും കേൾക്കാൻ
പറ്റിയതിൽ റബ്ബിന് നന്ദി. അല്ലാഹുവേ കാക്കണേ ആമീൻ.
നമുക്കെല്ലാം അള്ളാഹു സ്വർഗം നൽകി anukhrahikkatte
Ameen
Ameen
aameen aameen aameen ya rabbal aalameen😍😍
റബ്ബേ ഈ പറയുന്നദ് എന്ത്
നല്ല അവതരണം. അല്ലാഹുവേ
ഈ മോന്റെ അവതരണം എത്ര
നന്നായിരിക്കുന്നു. പറയാൻ
എനിക്ക് വാക്കുകളില്ല റബ്ബേ
ഈ മോനെയും നമ്മളെയും
കാക്കണേ ആമീൻ.
Assalathu vassalamu ya rasoolullah
Aameen
No no
Bad
ആമീൻ
അല്ലാഹുവേ നിന്റെ സ്വർഗം
വിലപിടിപ്പുള്ളതാണ് അല്ലാഹുവേ
നിന്റെ കാരുണ്യം കൊണ്ട് നീ
എനിക്ക് സ്വർഗം തരണേ അല്ലാഹുവേ നിന്നോടും ചോദിക്കില്ലല്ലോ നീ എനിക്ക് സ്വർഗം തന്നു സഹായിക്കണേ
ആമീൻ.
ഉസ്താദിനും കുടുബതിനും ദീർഘായുസ് നൽകി അനുഗൃഹികണം الله امين يا ربل المين
അല്ലാഹുവേ കൊതിയാകുകയാണ് അല്ലാഹുവേ സ്വദഖ ചെയ്യിതവരെയും നിസ്കാരം
ഇഷ്ടപ്പെട്ടവരെയും സുന്നത് നോമ്പ് പിടിച്ചവരെയും nee
വിളിക്കുമ്പോൾ റബ്ബേ എനിക്കും
സ്വർഗം തന്നു സഹായിക്കണേ
ആമീൻ.
Alhemdulillah. 👌👍
Cfbmnmllllllnq
U
H
അല്ലാഹുവേ എത്ര എത്ര കാര്യങ്ങളാണ് . ഒരു 1500 കാര്യങ്ങൾ. വിഷയം സ്വർഗം.
കെട്ടികൊണ്ടിരിക്കുന്ന ഞാൻ
തന്നെ എന്ത് പറയാൻ.
അല്ലാഹുവേ ഈ മോനെ കാക്കട്ടെ
ആമീൻ ആമീൻ ആമീൻ.
അല്ലാഹുവേ ലോക മുസ്ലിങ്ങൾക്ക് സമാധാനം നൽകണേ.
ആമീൻ
Ameen
Ameen
@@jafarjr385 jjjjjjj
Ameen
آمين
എത്ര കേട്ടാലും മതിവരില്ല റബ്ബേ
അല്ലാഹുവേ സ്വർഗം തരണേ.
ഞാൻ ഈ വീഡിയോ അവസാന
ഭാഗങ്ങൾ കേട്ടിട്ടില്ല ക്ഷീണം വരും
ഓഫ് ചെയ്യും അതൊന്നു കേട്ടെങ്കിൽ എന്ന് കൊതിക്കുകയാണ് ആമീൻ ആമീൻ..
ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുക. നോമ്പ് വരുമ്പോൾ
അയൽവാസിയെ വിളിച്ചു
ഭക്ഷണം കൊടുക്കുക.
രാത്രി രണ്ടു റക്അത്ത് നിസ്കരിക്കുക. നമ്മളെയും
അല്ലാഹു ഇടയാകട്ടെ ആമീൻ.
@GreatCP * Allah..! Forgive them.. for their sins..!! Allah can always forgive all of us..
@GreatCP * subhanallah..! Don't say that brother we are all human. We all respects others.. and other religions..
സ്വർഗത്തിൽ ഉറക്കമില്ല.
ഉറക്കം മരണത്തിന്റെ സഹോദരനാണ്. നബി സ്വല്ലല്ലാഹു
അലൈഹിസ്വല്ലാം തങ്ങളൂടെ പ്രായമുള്ള ഒരു ഉമ്മ വന്നു ചോദിച്ചു അപ്പോൾ ചെരുപ്പാകാരിയായ ഉമ്മയായി
സ്വർഗത്തിൽ അല്ലാഹുവേ സ്വർഗം
തന്നു സഹായിക്കണേ ആമീൻ.
അല്ലാഹുവേ എന്തൊക്കെയാണ്
ഈ കേൾക്കുന്നത്. എന്ത് ആദിശയങ്ങള് ആണ് മുമ്പ്
ഇതൊന്നും കേട്ടിട്ടുമില്ല. കാരുണ്യ
കടലായ റബ്ബേ സ്വർഗം തന്നു
സഹായിക്കണേ ആമീൻ.
പടച്വനെ ഉസ്താദിന് നീ സ്വാർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ
Aameen
Ameen ya Rabbul Alameen
Aameen
aameen
ദീർഗയുസ്സും ആഫിയത്തും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
33rdr
Aameen
എല്ലാ മുസ്ലിം ഉമ്മത്തിങ്ങൾക്കും സ്വർഗം നല്കണമേ ☝️😭🤲
Aameen
Ameen
ആമ്മീൻ
Ameen
@@thajudheenpm5440 .
അള്ളാഹു എല്ലാരേയും സ്വർഗാപ്പൂന്ദോപിൽ ഉരുമിച് കൂട്ടട്ടെ
Kopp
@@adarshadu3065 ok bie
Aameen
Aameen
@@adarshadu3065ninakk hidaayath nalakkatte ameeeen🤲🤲
എല്ലാവർക്കും നീ സ്വർഗ്ഗം nalganne അള്ളാഹ് 🤲🤲🤲
അങ്ങനെ എല്ലാവര്ക്കും സ്വർഗം കിട്ടില്ല അനിയാ , മദർ തെരേസയും ഗാന്ധിജിയും നരകത്തിൽ ആണ് . പത്തുഅന്പതു നിരപരാധികളെ കൊന്ന അജ്മൽ കാസ്സിം സ്വർഗ്ഗത്തിലും , ശരിയെല്ലെ ???
@@rameshpn9992nee alla theerumanam adukkunne Allahu ann ❤❤❤❤
@@Shanupes2005 എങ്കിൽ പറയു, മദർ തെരസയും ഗാന്ധിജിയും സ്വർഗത്തിൽ ആണോ?
@@rameshpn9992 njan Allahu allaa😂🙏
Allahuvinde adima ann 😌
Madar thareesane kurich enikk ariyilla onnum
But gandiji kittan chance und karanam India kk swathadryam vangi kodutha manusyan ann ath karanm orupaad Muslimsinn opakaram undaayi...❤️
Ith karanm chilappam poyalooo
Paryaan karanm oraal oru nayakk vellm kodutha karanm swarkam nalakii..
Angnee Allahu Odheeshichavarkk Allahu nalkum nammale kond paryaan pattilla
And oraale angnee kanumpo angnee paryaanum padilla 💯
Appol veneelum ayaalkk Allahu hidaayath nalkum..❤️
@@rameshpn9992 manassilayooo
അൽഹംദുലില്ലാഹ് 👍🤲
അല്ലാഹുവിന്റെ സ്വർഗം അല്ഫുതങ്ങളുടെ അല്ഫുതം.
റബ്ബേ നീ എനിക്കും സ്വർഗം തന്നു
സഹായിക്കണേ. ഇതെല്ലാം കേൾക്കുമ്പോൾ കൊതിയാകുകയാണ് റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ.
അല്ലാഹുവേ നമ്പർ one വീഡിയോ.
അല്ലാഹുവേ നമ്പർ one പ്രഭാഷണം. അല്ലാഹുവേ ഈ
പറയുന്നത് കേട്ടാൽ ആരും
ഞെട്ടിപ്പോകും തമ്പുരാനെ
അല്ലാഹുവേ സ്വർഗം തന്നു
സഹായിക്കണേ റബ്ബേ ആമീൻ.
അല്ലാഹുവേ നിന്നോട് ചോദിക്കാൻ പറഞ്ഞിട്ടുണ്ട് നീ ചോദിക് ഞാൻ തരും എന്നാണല്ലോ അല്ലാഹുവേ ഈ ലോകത്തിന്റെ രണ്ടിരട്ടി വലുപ്മാണല്ലോ ചെറിയ പ്രതിഫലം കാരുണ്യ കടലായ റബ്ബേ നിന്റെ സ്വർഗം തന്നു അനുഗ്രഹിക്കണേ ആമീൻ.
അൽഹംദുലില്ലാഹ് 🌹ആമീൻ 🌹
റബ്ബേ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ
ഭാര്യ ഖദീജ ബീബി റളിയള്ളാഹുഅൻഹയ്ക്കു മുത്ത്
കൊണ്ടുള്ള വീട്. സ്വപ്നം കാണാൻ പോലും നമുക്ക് ഭാഗ്യമുണ്ടോ റബ്ബേ കാക്കണേ ആമീൻ.
വിശപ്പിനു ഭക്ഷണം കൊടുക്കണേ
രോഗികളെ സനാർശിക്കാനേ
എന്റെ അടിമകൾക്ക് വെള്ളം
കൊടുക്കതെന്തെ നീ പാവപ്പെട്ടവർക്കു വസ്ത്രം കൊടുത്തോ അല്ലാഹുവേ നീ
കാക്കണേ ആമീൻ.
ലോക രക്ഷിതാവായ റബ്ബേ
കാരുണ്യ കടലായ റബ്ബേ
റഹ്മാനും റഹീമുമായ റബ്ബേ
രാജാധിരാജനായ റബ്ബേ
നീ എനിക്ക് സ്വർഗം തന്നു
അനുഗ്രഹിക്കണേ ആമീൻ.
മനുഷ്യൻ്റെ പണത്തിനോടുള്ള ആർത്തി ഇല്ലാതാക്കണേ അള്ളാ'
ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുത്ത് തരണേനാഥാ
അള്ളാഹു ഉസ്താദിനി തോഫീഖ് നൽകട്ടെ ആമ്മേൻ യാ റബൽ ആലമീൻ
എന്തൊരു നല്ല സൗണ്ട് ഉസ്താദിന്റെ അള്ളാഹു ഉസ്താദിന്റെ ബർകത് കൊണ്ട് കൊറോണ എന്നാ മഹാമാരി രോഗത്തേയെ അള്ളാഹു നിക്കി കളയട്ടെ ആമീൻ യാ റബൽ ആലമീൻ
ആമീൻ യാ റബൽ ആലമീൻ
ഏതെങ്കിലും ഒരുപെൺണു 5
നേരവും നിസ്കരിച്ചു നോമ്പ്
പിടിക്കുകയും സുന്നത് നിസ്കരിക്കുകയും നല്ല ഭർത്താവ്
ആണെങ്കിൽ അനുസരിക്കുകയും
ചെയ്താൽ സ്വർഗം ഉറപ്പാണ്
അല്ലാഹുവേ നീ എനിക്കും സ്വർഗം
തരണേ ആമീൻ.
ആമീൻ
ആമീൻ🤲🤲
ആമീൻ
اسلام عليكم ورحمة الله وبركاته الحمدلله ربلعالمين آمين آمين آمين برحمتك يا ارحمراحمين ولحمد لله رب العالمين
Alhemdulillah 👌👍Good speech Masha Allah Allahu Akbar Aameen ya Rabbel Aalameen
Allahu swergam kond santhoshsa vartha aroyochavarude koottathil mislim ummathine ulpeduthi anugrahikkane allah
Ella muslimgalkkum nee sorgam nalkanheeey all ha a🤲🤲🤲🤲🤲🤲🤲
mashaallaaah..annthoru nanma niranja avatharanam.sworkathiloru unnathasthanam usthadinu kodukkenamee allllah
Ameen
ആമീൻ
Allahuve swergam nalkj Anugrahikkanne
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ♥️😭😭
Allahuve njangal cheydha thettukal poruthu tharane rahmane 🤲🤲😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭
Ameen
അൽഹംദുലില്ലാ നല്ല പ്രഭാശണം😍
Mashaah allaah usthaadhinte prabhaashanam orupaad ishttamaanu
Thettil ninnu vittu nilkkan thonippichu tharane ya allah 🤲😥
Ameen
Aameen
Masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟masha allah💟
سبحان الله
الحمدلله
لا إله إلا الله
الله أكبر
لاحول ولا قوة الا بالله ❤️
Alhamdlillah ethra നല്ല വാക്കുകൾ യാ അല്ലാഹ് സ്വർഗം മേൽകട്ട ആമീൻ
Ramazanil kelkkunnavar undo
@Kutthu nabi, Kundan nabi, oh....
..
Aameen aameen yarabbal aalmeen 🤲🤲naadaa nintte swargam thann anugrahikkename😪😪😪 usttadintte ella duakelilum enneyum kudumbetteyum ulppedutthene 🤲🤲usttadin aafiyattod koodiya deerhayussundavette 🤲🤲🤲😍😍
നല്ല പ്രഭാഷണം 👍👍
Nalla prabashanam .shaheedinteyum jihadinteyum kooli kitti namme marippikkatte. Aameen
Nammale ellavareyum jannathul firdhausil orumich koottumaarakatte
Thajjud subh kazinj urangamo neram vellukkunnadinu mumb
Subhanallah
ഒരു ആണി ന്ന് എൻഡ് സ്വർകത്തിൽ കിട്ടണനാണ് ആഗ്രഹം കാണുന്നവർ റിപ്ലൈ
യഹോവ ദൈവം ക്രിസ്തു ന് വേണ്ടി സ്വർഗ്ഗ ലോകം സൃഷ്ട്ടിച്ചു ക്രിസ്തു അത് മനുഷ്യർ ക് നൽകുന്നു.
Emankitty marekan dua chayyanam angauday prabashanm valare eshtapedunnu
Alhamdulillah
Usthad njankalkk du,aa cheyyane
Mashallah
Masha allah🕋❤😭😭🤲ameen
Assalamualaikum. Photo print cheytha trophy showcasil veykkamo????pls reply
Aameen ya rabbal aameen
رضي الله عنهم ورضو عنهم كلهم اجمعين ولحمد لله رب العالمين
ആമീൻ
Ameen
ALLAHU NAMMUDEYELLAM PAAPANGAL PORUTH SWARGATHIL PRAVESHIPPIKKUMARAKATTE..
Ok
Aameen
Usthadinu dheergaayusum aafiyathum allaahu nalkate
Masha allah
Manshan maar undakunna swargam alla ithu .ente allahu vinte technology
Ulla swargam .poliyaayirikkum .sugam koodeetu chelpo avidannu irangi pooraan thoonum .infinity
Izzath nalkane Aameeen
Dears,
അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മുഹമ്മദ് നെബിയുടെ സുന്നത്തുകൾ പിന്തുടരുകയും മനുഷ്യരെ സ്നേഹിച്ചുകൊണ്ട് സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗത്തിലേക്കുള്ള മാർഗം.
അമ്പിയാ മുർസലീങ്ങളുടെയും മഹാന്മാരുടെയും ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി പ്രാർത്ഥിക്കുന്നത് ശിർക്കാണ്.
C M മടവൂരിനോടും, മുഹമ്മദ് നബിയോടും ഈസാ നബിയോടും ശ്രീകൃഷ്ണനോടും പ്രാർത്ഥിക്കുന്നതും അവരെ ആരാധിക്കുന്നതും ശിർക്കാവുന്നു.
മുഷ്രിക്കായി (ബഹുദൈവവിശ്വാസിയായി) മരിച്ചു പോയാൽ നിത്യനാരകത്തിനായിരിക്കും അവരുടെ പരലോക ജീവിതം.
കൂടുതൽ പഠിക്കാൻ മുജാഹിദ് ബാലുശ്ശേരി, സിറാജുൽ ഇസ്ലാം ബാലുശ്ശേരി, ഹുസൈൻ സലഫി, എം എം അക്ബർ, മുഹമ്മദ് ഈസാ യോഹന്നാൻ എന്നിവരുടെ പ്രസംഗം കേൾക്കുക.
Muhemmed nabiyod പ്രാര്തുകുന്നത് തെറ്റാണ്... പക്ഷെ muhemmed നബിയെ മുൻ നിർത്തി പടച്ചവനോട് ദുആ ചെയ്താൽ എന്താണ് തെറ്റ്... ആദം നബി (അ) മുഹമ്മദ് നബിയെ മുൻ നിർതി അല്ലെ പടച്ചവനോട് പൊറുക്കലിനെ തേടിയത് അപ്പോ അത് ശിർക്കണോ.. അത് തെറ്റ് ആണെങ്കിൽ അല്ലാഹ് അത് പാടില്ല എന്ന് പറയില്ലേ... നബിയുടെ പേരിൽ സ്വലാത്ത് ചെല്ലി പടച്ചവനോട് ദുആ ചെയ്യാൻ പാടില്ല എന്നാണോ പറയുന്നത്
@@MajidaMujeeb-l8e
ആദം നബിയുടെ പേരിൽ കളവ് പറയരുത്.
ആദം നബി മുഹമ്മദ് നബിയെ മുൻനിർത്തി പ്രാർത്ഥിച്ചു എന്നുള്ളതിന് വല്ല തെളിവും സൂഫീ സമൂഹത്തിന്റെ കയ്യിലുണ്ടോ..
@@muhammedazgar274 അല്ലാഹ് ന്റെ അർഷിന്റെ കാലിന് muhemmed നബിയുടെ പേര് ആണ് എഴുതി ഉള്ളത് എന്നും ആദം നബി അല്ലാഹ് നോട് muhemmed നബിയെ മുൻ നിറുത്തി പൊറുക്കാലിനെ ചോദിച്ചപ്പോൾ ഇത് വരെ സൃഷ്ടിച്ചിട്ടില്ലാത്ത muhemmed നെ എങ്ങനെയാണ് അറിഞ്ഞത് എന്ന് അല്ലാഹ് ചോദിച്ചപ്പോൾ ആദം നബി (അ) നിനക്ക് അത്രയും പ്രിയപ്പെട്ടവർ ആയത് കൊണ്ടല്ലേ അർഷിന് muhemmed ഇന്റെ പേര് എഴുതി വെച്ചത് എന്ന് ആദം നബി ചോദിച്ചതായിട്ട് മുമ്പ് ഞാൻ കേട്ടിട്ടുണ്ട്... അല്ലാഹ് ന്റെ പേരിൽ കളവ് പറയാൻ എനിക്ക് വട്ടില്ല സഹോദര....
ആരാണ് സൂഫി സമൂഹം???
@@MajidaMujeeb-l8e
നിങ്ങൾ നിങ്ങളുടെ വായകൊണ്ട് എന്തെങ്കിലും പറഞ്ഞാൽ പോരാ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും തെളിവ് പറയൂ...
നിങ്ങളുടെ വിശ്വാസങ്ങളൊക്കെ ഖുർആനും ഹദീസുമായി ഒരു ബന്ധവുമില്ലാ എന്ന് നിങ്ങൾ മനസ്സിലാക്കുക
بسم الله رحمان رحيم اصلات وسلام وليك يا رسول الله
അല്ലാഹുവേ സ്വർഗ്ഗത്തിലെ
റൂമുകളുടെ വിവരങ്ങൾ അല്ഫുതം. അകത്തു നിന്നാൽ
പുറവും പുറത്തു നിന്നാൽ അകവും അല്ലാഹുവേ എന്താണ്
ഈ കേൾക്കുന്നത്. റബ്ബേ പറയാൻ
വാക്കുകളില്ല ആമീൻ.
റബ്ബേ നീ വിചാരിച്ചാൽ നിനക്ക്
ഏത് വലിയ വൃക്ഷ തണലിൽ
എത്തിക്കാൻ പറ്റുമല്ലോ. റബ്ബേ
എന്തിനു കൊടുത്തു ആരും ചോദിക്കുകയില്ലൊല്ലോ നിന്റെ
ഖജനാവിൽ കുറവും വരുന്നിനില്ല.
റബ്ബേ നീ രക്ഷിക്കണേ ആമീൻ.
സ്വർഗ്ഗ ലോകത്ത് aafaranangalindu
നല്ല നല്ല വസ്ത്രം ഉണ്ട്. 40 വർഷത്തെ വഴിദൂരമാണ്
8 വാതിലുകൾ undu. റബ്ബേ
എന്താണ് ഈ kelkunnath4 റബ്ബേ
റബ്ബേ റബ്ബേ റബ്ബേ റബ്ബേ റബ്ബേ റബ്ബേ
ആർക്കാണ് സുന്നത് നോമ്പുള്ളത്.
ആർകെങ്കിലും ഭക്ഷണം
കൊടുത്തിട്ടുണ്ടോ. രോഗികളെ
സണർഷിക്കുനത് അയൽവാസി
യ്ക്കു വെള്ളം കൊടുത്തുണ്ടോ
വസ്ത്രം കൊടുത്തുന്നുണ്ടോ
റബ്ബേ ഈ കേൾക്കുന്നത് റബ്ബേ
ആമീൻ.
അല്ലാഹുവിന്റെ ചരക്ക് വലുതാണ്
വിലപിടിപ്പുള്ളതാണ്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട്
മാത്രമേ സ്വർഗത്തിൽ കടക്കാൻ
നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറയുകയാണ്.
റബ്ബേ സ്വർഗം തരണേ ആമീൻ.
Aameen ya rabbal alameen
AlhamdulillaDuaerakkanne
Allahu Vinod maappu paranjal , Allahu tarum
Allah show ur mercy to all
Allahuthoufeek nalkatte
ജനനത്തോടെ മരണപ്പെട്ടു പോകുന്ന കുഞ്ഞുങ്ങൾ ഒരു തെറ്റും ചെയ്യാത്തവരും അതുപോലെ ഒരു നന്മയും ചെയ്യാത്തവരും ആണ്.! അപ്പോൾ അവർ എവിടെ പോകും.?
അവരെ അള്ളാഹു കൊല്ലുന്നത് അല്ലെ
അപ്പൊ സ്വർഗം കൊടുക്കുമായിരിക്കും
Directly to heaven
🌹صل الله على محمد صل الله عليه و سلم🌹
اللهم صلي على سيدنا محمد وعلى آل سيدنا محمد اللهم صلي وسلم وبارك عليه
ഒരു വിഷയത്തെ പറ്റി വീഡിയോ ചെയ്യാമോ, വിഷയം എന്തെന്നാൽ, "ക്രിസ്ത്യാ മത പുസ്തകങ്ങളിൽ ഇസ്ലാമിക ചരിത്രങ്ങൾ എങ്ങെനെ വന്നു അതുപോലെ ഈ രണ്ടു മതങ്ങളും എങ്ങെനെ രണ്ടായി".
ഇതെ തുടർന്ന് ഹിന്ദു മതം എങ്ങെനെ വന്നു.... തിരിച്ചെഴുത് പ്രധീക്ഷിക്കുന്നു
Search in google and study the material well ...
Christians സ്നേഹിക്കാനും ക്ഷമിക്കാനും അതിലൂടെ സ്വർഗവും പറയുമ്പോൾ ഇദ്ദേഹം എന്താണ് പറഞ്ഞു വെക്കുന്നത് ... സ്ത്രീ സുഖം അന് സ്വർഗം എന്നോ ...
Hazrat's speech can be found in Urdu? Rejaul Islam West Bengal
رضي الله عنهم ورضو عنهم
അൽഹംദുലില്ലാഹ്
Good informations👍🤲🤲
Nice.speech
اسلام عليكم ورحمة الله وبركاته الحمدلله ربلعالمين آ مين آ مين آ مين برحمتك يا ارحمراحمين ولحمدلله ربلعالمين
Wa alaikkumussalam
Va alaikkumussalam
Masha allh..
Sworgatile rumisa....
Nammudekl matha pikl jevikunnd avrku vediyan..avranu.sambat..avr.marichalo.sahikan.kazyill..pinned.maricha.duvsam.tanbw..allhu.pinneyum.nalganam..aa..dukam.deeranam...vedanny.vechu.maru.ninnal kl tamsam undagum..ulldu..rdum.mrknida.vannu......vedunulkil ariyde btrum..kazgade chrpoyadil.padiktapo.adichdi....pogunna..vazhi.dore.pogubol.nokatad.rodlkum.matum.ergyd..adellm.brtvruja kopikum.nokamayirunnille.vedinullkamayrunnill..kaivtu poyill...egane.brtvnod..peyum....sugam.nlglutamam.ellm.marappikanam.melle pryam...
Nmde.veetil...radupwru.odi..barumite..vadil.adachu.turannu..batrumil.kazhugan.ve hd.edt..adichu..kuk..ellinu..chrya..prblmayi..maklod.pryndannu..praju..pediyayi...hospitl.poyi...sugaptapol..praju..brmar..kmiknm..onnum.vegam.pryan .padilla..
Orikal.radu.prum.kalbi...mol.chyd..tabbanam.edut..mon.kuti...nl.vannu..hospitl.poyi.sugapetu..elltinum.brmr..saboor.chynm...apolum.brtvnu.sadosppiknm.ennal...allhu.sworgam.nlgyvrany.mugamigal
🤔
Assalamu alaikkum
سبحان الله
സ്വർഗ്ഗം
Nangukum vendi duha cheyyanam
💟💟💟💟 Masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟 masha allah 💟💟💟💟
❤❤❤😢
💖💐
Good
امين 🤲🤲
Duayil ulppeduthane,😢
Hii
Adipolinannaaayitondallo