മിസ്റ്റർ നാഗരാജു, അങ്ങനെ ഒരു നിയമം ഇന്ത്യയിൽ ഇല്ല. ഇന്ത്യൻ മോട്ടോർ ആക്ട് ഒന്ന് വായിച്ചു നോക്കണം. തോന്നിയത് നിയമം ആയി പ്രഖ്യാപിക്കുന്നത് കോടതിയിൽ ചോദ്യം ചെയ്‌താൽ ഏത്തം ഇടേണ്ടി വരും എന്നോർക്കുക. വണ്ടിയുടെ ഉടമസ്ഥന്റെ രേഖമൂലമുള്ള അനുവാദത്തോട് ലൈസൻസ് ഉള്ള ആർക്കും ഓടിക്കാം ഓടിക്കാം. ലോകത്ത് മുഴുവനും ഈ നിയമം നിലവിൽ ഉണ്ട്.
മദ്യത്തിൻ്റെ വിൽപന പോലെ തന്നെ. കുടിച്ചാൽ കുറ്റം, കൈവശം വച്ചാൽ കുറ്റം. എങ്കിൽ പിന്നെ ഇത് വിൽക്കാതിരുന്നാൽ പോരെ എന്നു ചോദിക്കുന്നത് പോലെ തന്നെയാണ്. ഇനി ലൈസൻസുള്ളവർക്ക് മാത്രം വണ്ടി വാങ്ങാൻ പറ്റുന്ന നിയമം ഉണ്ടാക്കുക. ഡ്രൈവറെ വച്ച് വണ്ടി ഓടിപ്പികുന്നവർ ഇനി വണ്ടി ഡ്രൈവറുടെ പേരിലേക് മാറ്റുക. തുഗ്ലക്കിൻ്റെ പരിഷ്കാരങ്ങൾ സ്ക്കൂളിൽ പഠിപ്പിച്ച മോഹനൻ സാറിനെ എന്തുകൊണ്ടോ ഓർത്തു പോകുന്നു.
ഈവിവരം കെട്ടവനെയൊക്കെ വകുപ്പ് ഏൽപ്പിച്ചവനെ പറയണം. ടുറിസ്റ്റ് ബസ്സിന് വെള്ളപെയിന്റ് അടിച്ചതുകൊണ്ട് പിന്നെ അപകടം ഉണ്ടായിട്ടില്ല. എന്തൊക്കെ തലതിരിഞ്ഞ നിയമങ്ങളാണ് കേരളത്തിൽ കൊണ്ടുവരുന്നത്. പണംപിഴിയുക എന്നതാണ് കാര്യം.
. ലൈസൻസ് ഇന്ന് കിട്ടുന്ന ഒരാൾ വണ്ടി ഒരു വർഷം റോഡിൽ ഓടിക്കാതിരുന്നിട്ടു ഒരു വർഷം കഴിയുമ്പോൾ റോഡിൽ ഇറക്കി അപകടം വരുത്തിയാൽ അയാൾക്കു ലൈസൻസ് കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ. ഇത്തരം തുകലക് പരിഷ്കാരം നടപ്പാക്കിയത് കൊണ്ട് ഒരു കാര്യവും ഇല്ല. റോഡിൽ രാത്രിയിൽ ആയാലും പകൽ ആയാലും ചെത്തി നടന്നു ബൈക്യും കാറും ഓടിക്കുന്നവന്മാരെ പിടിച്ചു ഗുരുതരമായ നിയമ ലെങ്ങണം ആണെങ്കിൽ വണ്ടിയുടെ അറസീ ബുക്കും ലൈസൻസ്യും സ്ഥിരമായി സസ്‌പെൻഡ് ചെയ്യാനുള്ള നിയമം ആണ് നടപ്പിലാക്കേണ്ടത്. അല്ലാതെ ഹെൽമെറ്റ് സീറ്റ്ബെൽറ്റ് എന്നിവ പിടിക്കാൻ മെനകെടാതിരിക്കുന്നതാണ് നല്ലത്. ഹെൽമെറ്റും സീറ്റ്ബെൽറ്റും വാഹന യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടതാണെന്നു യാത്രക്കാരെ ബോധവത്കരിക്കുന്ന പരിപാടി ഇടയ്ക്കിടയ്ക്ക് നടത്തുക.
സ്വന്തം പറമ്പിലെ തെങ്ങിലും, കവുങ്ങിലും, കുരുമുളക് പറിക്കൽ, ചക്കയിടാൻ പ്ലാവിൽ കയറൽ തുടങ്ങിയ എല്ലാ ജോലികളും സ്ഥല ഉടമ സ്വയം ചെയ്യേണ്ടിവരും... 😅😅😅😅 അമ്മച്ചി മാരും, അപ്പച്ചൻമാരും, സ്ത്രീകളും മരം കയറ്റം പഠിക്കേണ്ടിവരും...😂😂😂 കാരണം ഈ ജോലികൾ ചെയ്യുമ്പോൾ ചിലപ്പോൾ ആളുകൾക്ക് മരണം സംഭവിക്കാറുണ്ടല്ലോ...???
ഏതൊരു നിയമവും പൊതു ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഏതൊരു നിയമവും പൊതുജനത്തെ ദ്രോഹിക്കാനുള്ളതാണെങ്കിൽ ആ നിയമത്തെയും നിയമം ഉണ്ടാക്കുന്നവരെയും പൊതുജനം തന്നെ പൊളിച്ചടുക്കും..
പ്രൈവറ്റ് വാഹനങ്ങൾ ഓടിച്ച് കുടുംബ ജീവിതം നടത്തുന്ന ഒരുപാട് ഡ്രൈവർമാർ നമ്മുടെ നാട്ടിലുണ്ട് എല്ലാ പ്രൈവറ്റ് കാറുകളും ഉടമ തന്നെ ഓടിക്കണം എന്ന് വന്നാൽ ഇവർക്കൊക്കെ സർക്കാർ ജോലി കൊടുക്കുമോ
തലക്ക് വെളിവില്ലാതായാൽ ഇതിലും അപ്പുറം നിയമങ്ങൾ കൊണ്ടു വരാം റോഡിന്റെ ഇടത് വശം ചേർന്ന് നടക്കുന്നവനെ ഒക്കെ പെറ്റി (പിഴ) അടിക്കാം😅 സീlബ ക്രോ സ് അല്ലാതെ റോഡ് ക്രോസ് ചെയ്യുന്നവനെ പിഴ അടപ്പിക്കാം അങ്ങിനെ ഇനി എന്തൊക്കെ വരാനിരിക്കുന്നു😮😅 പോരാത്തതിന് ഡ്രോൺ മുകളിലൂടെ നിരീക്ഷണം നടത്തും മുൻപിൽ (തുടർച്ചയായ വെള്ള/ മഞ്ഞ വരകൾ) ഉള്ളടത്ത് തൊട്ടു മുൻപിൽ ഒരു വാഹനം (ബസ്സോ / ലോറി യോ) എന്തോ ആയിക്കോട്ടേ ബ്രേക്ക് ഡൗൺ ആയി കിടക്കുന്നത് കണ്ടാൽ ആ സമയം മുകളിലൂടെ ഡ്രോൺ നിരീക്ഷണ പറക്കൽ നടത്തുന്നത് പ്രതീക്ഷിക്കണം ആ അപ്രതീക്ഷിത അവസരത്തിൽ ഒരു കാരണവശാലും ഓവർ ടേക്ക് ചെയ്യരുത് ചാമ്പൽ കുടുങ്ങും / പിടി വീഴും😅😅😅😅😅
കേരളത്തിലെ ഞങ്ങളെ പിഴിയാൻ എല്ലാ മന്ത്രി മാരും പഠിച്ചു നമ്മൾ പഠിപ്പിച്ചു , ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല, സഹിച്ചേ പറ്റു ഈ അബദ്ധം ഒരിക്കലും നമുക്ക് പറ്റാൻ പാടില്ല ചിന്തിക്കുക
ഷേമ നിധി, ടാക്സ്, ഇൻഷുറൻസ്, G. P. S ഓക്കേ അടച്ചു ഒരു ട്രിപ്പ് നു വേണ്ടി കാത്തു നിൽക്കുന്ന പാവപെട്ട ഡ്രൈവർ മാർക്ക് ട്രിപ്പ് കിട്ടുന്നില്ല. ടാക്സി ഓടിക്കുന്ന ഡ്രൈവർ മാർ വളരെ കഷ്ടം ആണ്.
നാഗരാജുവിന് സല്യൂട്ട്.. ഇങ്ങനെ തന്നെ വേണം നിയമങ്ങൾ ഉണ്ടാക്കാൻ. വീട്ടിൽ നിന്നും പഠിക്കാൻ വിട്ട കുട്ടികൾ വണ്ടി എടുത്ത് ഓടിക്കേണ്ടതായ സാഹചര്യം തീർച്ചയായും നമ്മൾ നിരുത്സാഹപ്പെടുത്തികൂടാ. കാരണം യുവാക്കളാണ് നാളത്തെ ഭാവി വാഗ്ദാനങ്ങൾ. പണ്ട് ചരിത്രം പഠിച്ചപ്പോൾ മുഹമ്മദ് ബിൻ തുക്ളക്ക് എന്നൊരു ഭരണാധികാരി യെ പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം നല്ലൊരു ഭരണ കർത്താവായിരുന്നു. അതിനുശേഷം കേൾക്കുന്ന ഏറ്റവും നല്ലൊരു ഉദ്യോഗസ്ഥനാണ് ഈ നാഗരാജൂ സാർ. എന്റെ കട്ട സപ്പോർട്ട്. ( നമ്മൾ എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയിട്ടേ കാണൂവു )❤❤
😂😂 ഇതൊക്കെ നടപ്പിലാക്കാൻ പറ്റുന്ന നിയമങ്ങളോ 😅😅 ഡ്രസ്സ് ആണെങ്കിൽ ശരിയാ. ഓരോരുത്തർക്കും വേറെ വേറെ ആകാം. അതുപോലെ ഒരു വീട്ടിലെ മുഴുവൻ ആളുകൾക്കും സ്വന്തം സ്വന്തം വാഹനം വാങ്ങാൻ സാധിക്കുമോ നാഗരാജു സാറെ ? ശരിക്കും ഒന്നുകൂടി ആലോചിക്കുന്നത് നന്നായിരിക്കും .
വയസ്സാ യാ ഒരു .ആമ്മയും ആച്ചനും ഒറ്റക്ക് താമസിക്കുണ വീട്ടിൽ രണ്ടുകാർ ഉണ്ട് അവർക്ക് ലൈസൻസ് ഇല്ല അവർക്കു പൂരത്ത പോകാൻ എന്താണ് വേണ്ടത് ആര വിളിക്കും ഒന്നു പറഞ്ഞു തരാൻ ഈ നിയമം ഉണ്ടാക്കുന്ന ർ
What kind of order is this . This is practically not possible . Some one is coming in you tube and saying that some foreign country is issuing probationary licence for six months. Immediately the authority is coming with same proposal. This order is having no sense. How the authority know that temporary licence holder became competent to drive. If my son is driving my car or bike how it becomes illegal. Before trying to impose this kind of order, the concerned officer should know the impact.
അങ്ങനെയെങ്കിൽ ബസ് ഡ്രൈവർമാരൊക്കെ സ്വന്തമായി ബസ് വാങ്ങേണ്ടി വരുമല്ലോ
Taxi kuzapamundaakilla. Private vehicles. Veetile ororutharum oro vandi vaangiyaa mathi.😂
സാലറി തലയ്ക്കു പിടിച്ചത 😁😁
തമിഴ്നാട്ടിൽ കുറച്ച് സ്തലവും വീടും വാങ്ങി അങ്ങോട്ട് രക്ഷ പേടാം
അതാ നല്ലത്
വേസ്റ്റ് എടുക്കാൻ 50 രൂപയും കൊടു ക്കണ്ട
എൻ്റെ വാഹനം ആർക്ക് കൊടുക്കണമെന്ന് ഞാനാണ് തിരുമാനിക്കുന്നത് - മണ്ടൻ തിരുമാനങ്ങൾ എടുക്കുന്ന പോലി സേ?
തലക്ക് വെളീവുള്ള ആരെയെങ്കിലും. ഈ പണി ഏൽപ്പീക്കുക. ഗണേഷ്കുമാർ ഇതീനൊന്നും കൂട്ട് നിൽക്കില്ല
ഇവനെയൊക്കെ ഈ വകുപ്പ് ഏല്പിച്ചവരെ വേണം പറയാം
അതിന് ഈ യൂട്യൂബ് റെ ആര് ഏൽപ്പിച്ചു ഇവൻ പറയുന്നത് നാളെ ഇപ്പൊ പറഞ്ഞതിന്റെ ഓപ്പോസിറ്റ് ആയിരിക്കും അപ്പോൾ നിങ്ങൾ എന്തു പറയും
കേരളം നോർത്ത് കൊറിയ ആയോ?
എല്ലാവരുടെയും വണ്ടി നാഗരാജു ഓടിക്കട്ടെ.
അപകടം ഉണ്ടാകാതിരിക്കാൻ ആരും വണ്ടി ഓടിക്കണ്ട എന്ന ഉത്തരവ് പിന്നാലെ!
മിസ്റ്റർ നാഗരാജു, അങ്ങനെ ഒരു നിയമം ഇന്ത്യയിൽ ഇല്ല. ഇന്ത്യൻ മോട്ടോർ ആക്ട് ഒന്ന് വായിച്ചു നോക്കണം. തോന്നിയത് നിയമം ആയി പ്രഖ്യാപിക്കുന്നത് കോടതിയിൽ ചോദ്യം ചെയ്‌താൽ ഏത്തം ഇടേണ്ടി വരും എന്നോർക്കുക.
വണ്ടിയുടെ ഉടമസ്ഥന്റെ രേഖമൂലമുള്ള അനുവാദത്തോട് ലൈസൻസ് ഉള്ള ആർക്കും ഓടിക്കാം ഓടിക്കാം. ലോകത്ത് മുഴുവനും ഈ നിയമം നിലവിൽ ഉണ്ട്.
മദ്യപിച്ചാണ് നിയമം പാസാക്കുന്നതെങ്കിൽ എന്ത് ചെയ്യും
എന്നാൽ ഇനി കമ്പനി ലൈസെൻസ് ഉള്ളവർക്ക് വാഹനം കൊടുത്താൽ മതി. എന്തൊരു നിയമം.
മദ്യത്തിൻ്റെ വിൽപന പോലെ തന്നെ. കുടിച്ചാൽ കുറ്റം, കൈവശം വച്ചാൽ കുറ്റം. എങ്കിൽ പിന്നെ ഇത് വിൽക്കാതിരുന്നാൽ പോരെ എന്നു ചോദിക്കുന്നത് പോലെ തന്നെയാണ്.
ഇനി ലൈസൻസുള്ളവർക്ക് മാത്രം വണ്ടി വാങ്ങാൻ പറ്റുന്ന നിയമം ഉണ്ടാക്കുക. ഡ്രൈവറെ വച്ച് വണ്ടി ഓടിപ്പികുന്നവർ ഇനി വണ്ടി ഡ്രൈവറുടെ പേരിലേക് മാറ്റുക.
തുഗ്ലക്കിൻ്റെ പരിഷ്കാരങ്ങൾ സ്ക്കൂളിൽ പഠിപ്പിച്ച മോഹനൻ സാറിനെ എന്തുകൊണ്ടോ ഓർത്തു പോകുന്നു.
😂 പിന്നാമ്പുറംവഴി കയറിക്കൂടിയവനാകാനേ തരമുള്ളൂ.😅.
എല്ലാം ശരിയാക്ക് ഭരണം സൂപ്പർ
ഈവിവരം കെട്ടവനെയൊക്കെ വകുപ്പ് ഏൽപ്പിച്ചവനെ പറയണം. ടുറിസ്റ്റ് ബസ്സിന് വെള്ളപെയിന്റ് അടിച്ചതുകൊണ്ട് പിന്നെ അപകടം ഉണ്ടായിട്ടില്ല. എന്തൊക്കെ തലതിരിഞ്ഞ നിയമങ്ങളാണ് കേരളത്തിൽ കൊണ്ടുവരുന്നത്. പണംപിഴിയുക എന്നതാണ് കാര്യം.
. ലൈസൻസ് ഇന്ന് കിട്ടുന്ന ഒരാൾ വണ്ടി ഒരു വർഷം റോഡിൽ ഓടിക്കാതിരുന്നിട്ടു ഒരു വർഷം കഴിയുമ്പോൾ റോഡിൽ ഇറക്കി അപകടം വരുത്തിയാൽ അയാൾക്കു ലൈസൻസ് കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ. ഇത്തരം തുകലക് പരിഷ്കാരം നടപ്പാക്കിയത് കൊണ്ട് ഒരു കാര്യവും ഇല്ല. റോഡിൽ രാത്രിയിൽ ആയാലും പകൽ ആയാലും ചെത്തി നടന്നു ബൈക്യും കാറും ഓടിക്കുന്നവന്മാരെ പിടിച്ചു ഗുരുതരമായ നിയമ ലെങ്ങണം ആണെങ്കിൽ വണ്ടിയുടെ അറസീ ബുക്കും ലൈസൻസ്യും സ്ഥിരമായി സസ്‌പെൻഡ് ചെയ്യാനുള്ള നിയമം ആണ് നടപ്പിലാക്കേണ്ടത്. അല്ലാതെ ഹെൽമെറ്റ് സീറ്റ്ബെൽറ്റ് എന്നിവ പിടിക്കാൻ മെനകെടാതിരിക്കുന്നതാണ് നല്ലത്. ഹെൽമെറ്റും സീറ്റ്ബെൽറ്റും വാഹന യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടതാണെന്നു യാത്രക്കാരെ ബോധവത്കരിക്കുന്ന പരിപാടി ഇടയ്ക്കിടയ്ക്ക് നടത്തുക.
ഭാര്യയുടെ പേരിൽ ഉള്ള വാഹനം ഭർത്താവോ അവരുടെ മകനോ മകളോ മരുമക്കളോ ഓടിച്ചാൽ എങ്ങനെ ആണ് ഈ നിയമം എന്ന് വിശദീകരിക്കാമോ.
Go to vacation, don't remain in office
Very correct
Nagaraju തമിഴനാണോ രസകരമായ അവസ്ഥയാണ് തമിഴ്നാട്ടിൽ No helmet Nobelt overload എന്തും നടക്കും
തുക്കളക്ക് ഭരണം 😂😂😂😂😂😂
ഇങ്ങനെ പോയാൽ ഇടതുപക്ഷ സർക്കാരിനെ ഇനി ഒരു മൂലയിൽ പോലും കാണാതാകും.
പരിഷ്കാരം വരുത്തി വരുത്തി മനുഷ്യർക്ക് റോഡിൽ നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
സ്വന്തം പറമ്പിലെ തെങ്ങിലും, കവുങ്ങിലും, കുരുമുളക് പറിക്കൽ, ചക്കയിടാൻ പ്ലാവിൽ കയറൽ തുടങ്ങിയ എല്ലാ ജോലികളും സ്ഥല ഉടമ സ്വയം ചെയ്യേണ്ടിവരും... 😅😅😅😅
അമ്മച്ചി മാരും, അപ്പച്ചൻമാരും, സ്ത്രീകളും മരം കയറ്റം പഠിക്കേണ്ടിവരും...😂😂😂
കാരണം ഈ ജോലികൾ ചെയ്യുമ്പോൾ ചിലപ്പോൾ ആളുകൾക്ക് മരണം സംഭവിക്കാറുണ്ടല്ലോ...???
ഈ നിയമം ഉദ്യോഗസ്ഥർ മിസൂസ് ചെയ്യാൻ സാധ്യത കൂടുതലാണ്
ഇത് നടപ്പുള്ള കാര്യമല്ല മക്കളെ. വിവരം ഇല്ലാത്തവർ പലതും പറയും. സ്വന്തം വണ്ടി ഉള്ളപ്പോൾ ടാക്സി വിളിക്കണോ . കോടതി എന്തിനുള്ളത . കോഴിയെ വളർത്താൻ ഉള്ളതാണോ.
വണ്ടി വാങ്ങിക്കുന്ന എല്ലാവർക്കും ലൈസൻസ് ഉണ്ടാവണമെന്നില്ല. അപ്പോൾ എന്ത് ചെയ്യും.
Avaru veetil irikatte 😂 Allel transport vakupppu free service start cheyumaayirikkum.with Toll-free number 😊. Salary correct aayi kittunnathalle.
Athinayirikanam driver illatha vahanam irakkan pokunnathu
അപ്പോൾ ഒരു ഡ്രൈവർ ക്കും സ്വന്തം അല്ലാത്ത വാഹനം ഓടിക്കാൻ പറ്റില്ല 😂😂
അപ്പോൾ വയസ്സ് ചെന്നയാളുകൾ ഡ്രൈവറെ വെച്ച് ഓടിക്കാൻ പറ്റില്ലേ?
ഇത് എന്താണ് തുകളാകു ഭരണമോ.... ഇവിടെ കോർട്ട് ഉണ്ട് കേട്ടോ....
തല തിരിഞ്ഞ സർക്കാരും, അതിനു പറ്റിയ ഉദ്യോഗസ്ഥരും 🙄
ഏതൊരു നിയമവും പൊതു ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഏതൊരു നിയമവും പൊതുജനത്തെ ദ്രോഹിക്കാനുള്ളതാണെങ്കിൽ ആ നിയമത്തെയും നിയമം ഉണ്ടാക്കുന്നവരെയും പൊതുജനം തന്നെ പൊളിച്ചടുക്കും..
റോഡിൽ നടക്കുന്നതിനു walking tax ചുമത്താവുന്നതാണ്
പുതിയ പിഴിച്ചിൽ
പ്രൈവറ്റ് വാഹനങ്ങൾ ഓടിച്ച് കുടുംബ ജീവിതം നടത്തുന്ന ഒരുപാട് ഡ്രൈവർമാർ നമ്മുടെ നാട്ടിലുണ്ട് എല്ലാ പ്രൈവറ്റ് കാറുകളും ഉടമ തന്നെ ഓടിക്കണം എന്ന് വന്നാൽ ഇവർക്കൊക്കെ സർക്കാർ ജോലി കൊടുക്കുമോ
Verygood
This is extreme stupidity, in most of the houses only one car, this law practically prevents the use of the car by family members.
😆 കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ കാര്യം കട്ടപ്പുകയാകുമല്ലോ.😅.
എവിട ങ്കി ലും ഒരു അപകടമുണ്ടായാൽ ഉടനെ അവിടെ ഹംപ് ഉണ്ടാക്കി കൂടുതൽ അപകടം ഉണ്ടാക്കുന്ന നാടാണ് നമ്മുടേത്.
പുതിയ . നിയമം ' നാഗരാജു തനേ. ഒന്ന് പടിക്കുന്നത് നല്ലതാണ്.
മന്ത്രിക്കോ വെളിവില്ല കമ്മീഷണർക്കുവെളിവില്ലെ
😂😂😂
ലൈസെൻസ് ഉള്ള എല്ലാർക്കും വാഹനം കൊടുക്കട്ടെ ഇത് എവിടുത്തെ നിയമമാണ്. ഈ കമ്മീഷണർക്ക് റെന്റ് അ കാർ ഉണ്ടോന്നു സംശയം ഉണ്ട്
Contract carriage school bus ayi odikkamo
അപ്പോൾ അച്ചൻ്റെ കാർ മകൻ ഓടിക്കുകയോ, മകൻ്റെ കാർ അച്ഛൻ ഓടിക്കുകയോ ചെയ്യുകയാണെങ്കിൽ എന്താകും..???
തലക്ക് വെളിവില്ലാതായാൽ ഇതിലും അപ്പുറം നിയമങ്ങൾ കൊണ്ടു വരാം
റോഡിന്റെ ഇടത് വശം ചേർന്ന് നടക്കുന്നവനെ ഒക്കെ പെറ്റി (പിഴ) അടിക്കാം😅
സീlബ ക്രോ സ് അല്ലാതെ റോഡ് ക്രോസ് ചെയ്യുന്നവനെ പിഴ അടപ്പിക്കാം
അങ്ങിനെ ഇനി എന്തൊക്കെ വരാനിരിക്കുന്നു😮😅
പോരാത്തതിന് ഡ്രോൺ മുകളിലൂടെ നിരീക്ഷണം നടത്തും
മുൻപിൽ (തുടർച്ചയായ വെള്ള/ മഞ്ഞ വരകൾ) ഉള്ളടത്ത് തൊട്ടു മുൻപിൽ ഒരു വാഹനം (ബസ്സോ / ലോറി യോ) എന്തോ ആയിക്കോട്ടേ
ബ്രേക്ക് ഡൗൺ ആയി കിടക്കുന്നത് കണ്ടാൽ ആ സമയം മുകളിലൂടെ ഡ്രോൺ നിരീക്ഷണ പറക്കൽ നടത്തുന്നത് പ്രതീക്ഷിക്കണം
ആ അപ്രതീക്ഷിത അവസരത്തിൽ ഒരു കാരണവശാലും ഓവർ ടേക്ക് ചെയ്യരുത് ചാമ്പൽ കുടുങ്ങും / പിടി വീഴും😅😅😅😅😅
Mr. Commissioner will you remain like this always .when one becomes old can he keep a driver to drive his car.
എന്തു പറയാൻ ആരോട് പറയാൻ ചത്തു കിട്ടിയാൽ മതിയായിരുന്നു
2:59
ഭർത്താവിന്റെ കാർ ഭാര്യക്ക് ഉപയോഗിക്കാൻ പറ്റില്ല. ഇനി വീട്ടിലിരിക്കാം.
Good news. Again vote for CPM...😅😅😅
👍
😊Commisionarude sarkar vandi engine oodikum driverude peril aakumo.?
Hevilaisance,teat,pasayi,.oru,manth,laisance,kittiyittilla,athinepatti,onnuparayamo,bŕother,pleese,
സർക്കാർ വാഹനം ഒക്കെ ഏത് ഗണത്തിൽ പെടും 🤔🤔
എന്തായാലും നന്നായി ഒരു സർക്കാരിന് ഇതിലും വലിയ അന്ദ്യം കിട്ടാനില്ല ബംഗാളിലും ത്രിപുരയിലും ഇനി കേരളത്തിലും വേരോടെ പിഴുതെറിയുന്ന നടപടി
നാഗ രാജ് ആദ്യം നേഴസറി സ്കൂളിൽ പോയി തറ പറ പഠിക്കട്ടെ
എന്റെ ബാപ്പ യുടെ
വാഹനം -ഞാൻ ഓടിച്ചാൽ
എന്താ പ്രശ്നം 😂😂😂😂
Viddykkooshmandagal..bharanam
ഇതിനൊന്നും ഗണേഷ് മന്ത്രി നിൽക്കില്ല
Stupid laws
ഒരു വാഹനം വാങ്ങിയ ആൾ തന്നെ അത് ഓടിക്കണം എന്നു പറഞ്ഞാൽ ഈ പറയുന്ന സാറമ്മാരും മന്ത്രിമാരും ഏത് വാഹനത്തിൽ പോകും ആ വാഹനം ആര് ഓടിക്കും
Evenea allam oulamparayil veduka
Poliece jeep aar oudikuym
കേരളത്തിലെ ഞങ്ങളെ പിഴിയാൻ എല്ലാ മന്ത്രി മാരും പഠിച്ചു നമ്മൾ പഠിപ്പിച്ചു , ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല, സഹിച്ചേ പറ്റു ഈ അബദ്ധം ഒരിക്കലും നമുക്ക് പറ്റാൻ പാടില്ല ചിന്തിക്കുക
കേരളത്തിൽ മാത്രം ഒരു കിഴങ്ങൻ നിയമം, അതും 6 പേർ മരിച്ചു എന്നത് കൊണ്ട് ഉണ്ടാകുന്ന ഒരു പുതിയ നിയമം. വട്ടൻ.
കരണ്ട് കോളള ആർ ട്ടിഒ കോളള എല്ലാം എല്ലാം കുടി പിണറായി കോളള
ഇത് എവിടെയും ഇല്ലാത്ത നിയമം. ലോകത്തെങ്ങും കേട്ടിട്ടില്ല. അലവലാതിക്കു വിവരം ഇല്ലേ?????
Chirichuchirichumaduthu
Achante perilaanu vandi enkil, wife, makkal,perakuttikal enth cheyyum. Oru car thanne park cheyaan sthalam illa. Veetil ullavar ellarum vandi medikatte alle. Illlathavark government free aayi vandi kodukanam. Niyamam irakunnathinu mumb padik maashe. Note nirodanam pole aakum. Education ullavanum illathavanum kanakaaaa. License illelum vandi swantham peril aaya mathi.😂. Swatham veetil mathram kidanna mathi.swantham shop. Koodi kondu vannal government nu nalla income undaakum. Salary correct aayi kittumbo oru mana sugam 😂. Velivillatha Baranam. Swantham closet use cheyanam enna niyamam koodi kond vaaa. Veetil ororutharkum closet.Apo purath pokumbo enth cheyyum 😂. Nalla service kodukk first. Tax koduth medikunna roadinte avastha enthaaa. Elllam azimathi. Paavangalude vandiyum jeevanum beeshani. Janangale drohikaan niyamam vendaa. Arum pradikarikaatha kaalam aayi. Naale muthal thuni uduthaal fine ennu koodi rule vannal😂 athum nadapaakum kure mandanmaar. Ipol ith serikum pranthaalayam aayi.😢
നാഗരാജൂ തലയിൽ ചെളിയാണോ
ഈ നാഗരാജൻ്റെ വീട്ടിലുള്ള മക്കളൊക്കെ സ്വന്തം പേരിലുള്ള വേണ്ടിയാണോ ഡ്രൈവ് ചെയ്യുന്നത് അവരാരും ചെക്ക് ചെയ്യില്ലല്ലോ
Thalaku. Valivullavar. Aarum. Keralathil. Ella
What about ambulance
സ്വന്തമായി വാഹനം ഓടിക്കാൻ കഴിയാത്തവർ മറ്റ് ട്രൈവർ മാരെ വിളിച്ച് വാഹനം ഓടിക്കാറുണ്ട് ല്ലൊ അവർ എന്ത് ചെയ്യണം
🤔😮😊
Oru veettil ethra vandi vendi varum
നല്ല കമ്മീഷണർ
🥰❤
അപ്പൊ ഇവനൊക്കെ സ്വന്തം വാഹനം ആണോ ഓടിക്കുന്നത്
മുഖ്യമന്ത്രിയുടെ വാഹനം ആര് ഓടിക്കും ?
ഷേമ നിധി, ടാക്സ്, ഇൻഷുറൻസ്, G. P. S ഓക്കേ അടച്ചു ഒരു ട്രിപ്പ് നു വേണ്ടി കാത്തു നിൽക്കുന്ന പാവപെട്ട ഡ്രൈവർ മാർക്ക് ട്രിപ്പ് കിട്ടുന്നില്ല. ടാക്സി ഓടിക്കുന്ന ഡ്രൈവർ മാർ വളരെ കഷ്ടം ആണ്.
എന്തോന്ന്
വെള നിറത്തിലുള്ള ട്രസ് ഇട്ടു നടക്കാമോ
Rc rto ഓഫീസിൽ ആണെങ്കിൽ ആര് ഫൈൻ അടക്കും?
😂😂👌
ചുരുക്കി കാര്യങ്ങൾ പറയണം വെറുതെ വലിച്ചുനീട്ടി വെറുപ്പിക്കരുത് 😊
വിവരദേഷം
വിവരമില്ലായ്മ
അല്ലാതെ എന്ത് പറയാൻ
വണ്ടികളൊക്കെ ഇനിമുതൽ ഡ്രൈവർമാരുടെ പേരിലെ വാങ്ങാവുള്ളോ? രണ്ടാമത്, ഡ്രൈവർമാർക്ക് പണിയില്ലാതാകുമോ?
നാഗരാജുവിന് സല്യൂട്ട്..
ഇങ്ങനെ തന്നെ വേണം നിയമങ്ങൾ ഉണ്ടാക്കാൻ.
വീട്ടിൽ നിന്നും പഠിക്കാൻ വിട്ട കുട്ടികൾ വണ്ടി എടുത്ത് ഓടിക്കേണ്ടതായ സാഹചര്യം തീർച്ചയായും നമ്മൾ നിരുത്സാഹപ്പെടുത്തികൂടാ. കാരണം യുവാക്കളാണ് നാളത്തെ ഭാവി വാഗ്ദാനങ്ങൾ.
പണ്ട് ചരിത്രം പഠിച്ചപ്പോൾ മുഹമ്മദ് ബിൻ തുക്ളക്ക് എന്നൊരു ഭരണാധികാരി യെ പറ്റി കേട്ടിട്ടുണ്ട്.
അദ്ദേഹം നല്ലൊരു ഭരണ കർത്താവായിരുന്നു. അതിനുശേഷം കേൾക്കുന്ന ഏറ്റവും നല്ലൊരു ഉദ്യോഗസ്ഥനാണ് ഈ നാഗരാജൂ സാർ. എന്റെ കട്ട സപ്പോർട്ട്.
( നമ്മൾ എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയിട്ടേ കാണൂവു )❤❤
ടെയ് ആദിയം രാഷ്ട്രീയക്കാർ സ്വന്തമായ് വാഹനം ഓടിക്കട്ടെ എന്നിട്ട് പൊതു ജെനതിനെ ഓണ്ടാക്കാം
How much you need
5000 RS mathiyo?
Minimum 25000 fine itanam.
Sarkar inte daaridryam angine engilum maarumo?
ഇത് ഏത് നിയമം? സെൻട്രൽ MV ആക്റ്റ് ഒന്നു വായിച്ചു നോക്കണം. സെൻട്രൽ ആക്ട് മറികടന്ന് കേരളത്തിന് നിയമങ്ങളോ, ചട്ടങ്ങളോ നിർമിക്കാൻ കഴിയില്ല.
we varakkeadh
നല്ല ആളാണ് commeetionar അയാൾക്ക് മാത്രം ശമ്പളം വാങ്ങി സുഗമായി ജീവിച്ചാൽ മതി ഇയാളെ ഇന്ന് തന്നെ മാറ്റണം ഗവണ്മെന്റ് മറ്റും ഉറപ്പ്
ഇരുചക്രവാഹനങ്ങൾക്ക് ഇതു ബാധകമാണോ?
Nallal തീരുമാനം ലൈസൻസ് 🤣
കേരളം ഇപ്പോൾ അവിടത്തേക്കാളും ഗതികേടാണ്
ഇനി ഒരു വണ്ടിയും വേണ്ട ആർടിഒ യും വേണ്ട ഗദാഗദ മന്ത്രിയും വേണ്ട ആദ്യം റോഡ് ഷെറിയാക്ക്
ഇത് എന്തൊരു നിയമം? ഒറ്റ വിചാരം മാത്രം എങ്ങിനെ ഫൈൻ വാങ്ങാം എന്ന്. അതിന് ഒരു നിയമം ഉണ്ടാക്കുവാനുള്ള തയ്യാറെടുപ്പ്
ഇതെന്നാ വെരിക്കാപട്ടണമോ ! എന്ത് കമ്മീഷണർ - കേരളിയർ പ്രതികരിക്കുക - കഷ്ടം
എട ദാസാ ഏതാടാ ഈ അലവലാതി
എതാണി നാഗം
😂😂 ഇതൊക്കെ നടപ്പിലാക്കാൻ പറ്റുന്ന നിയമങ്ങളോ 😅😅
ഡ്രസ്സ് ആണെങ്കിൽ ശരിയാ. ഓരോരുത്തർക്കും വേറെ വേറെ ആകാം. അതുപോലെ ഒരു വീട്ടിലെ മുഴുവൻ ആളുകൾക്കും സ്വന്തം സ്വന്തം വാഹനം വാങ്ങാൻ സാധിക്കുമോ നാഗരാജു സാറെ ?
ശരിക്കും ഒന്നുകൂടി ആലോചിക്കുന്നത് നന്നായിരിക്കും .
Who are all is permitted to drive the KSRTC bus The bus is not in driver's name
P0yi, paninokkada, pura Mary, lokathu, elltha, niyamam
ബൈ സൈക്കിlinu lidansu
വയസ്സാ യാ ഒരു .ആമ്മയും ആച്ചനും ഒറ്റക്ക് താമസിക്കുണ വീട്ടിൽ രണ്ടുകാർ ഉണ്ട് അവർക്ക് ലൈസൻസ് ഇല്ല അവർക്കു പൂരത്ത പോകാൻ എന്താണ് വേണ്ടത് ആര വിളിക്കും ഒന്നു പറഞ്ഞു തരാൻ ഈ നിയമം ഉണ്ടാക്കുന്ന ർ
ഇത്.പറയുന്ന.കമ്മീഷണർ
ഓടിക്കുന്ന.വാഹനം.അദ്ദേഹത്തിൻ്റെ.പേരിൽ.ആണോ
അതു.ഗവർമെൻ്റ്.ഉടമസ്ഥ
തയിൽ. ഉള്ള. വാഹനം
ആണല്ലോ
What kind of order is this . This is practically not possible . Some one is coming in you tube and saying that some foreign country is issuing probationary licence for six months. Immediately the authority is coming with same proposal. This order is having no sense. How the authority know that temporary licence holder became competent to drive. If my son is driving my car or bike how it becomes illegal. Before trying to impose this kind of order, the concerned officer should know the impact.