👍 സബ്സ്ക്രൈബ് ചെയ്തു ഇതുപോലൊരു കൃഷി ഞാനും ചെയ്തു മുന്നേ ഒരു സുഹൃത്തിൽ നിന്നും ഒരു മീറ്റർ നീളത്തിലുള്ള കപ്പ കൊള്ളി കിട്ടി നടാൻ എന്നോണം വളപ്പിൽ വച്ചു പക്ഷെ നടാൻ പറ്റിയില്ല പിന്നീട് കുറെ കാലം കഴിഞ്ഞു നോക്കിയപ്പോൾ വിലങ്ങനെ കിടന്ന കൊള്ളിയിൽ നിന്ന് ഇതുപോലെ നിറയെ മുളച്ചു കുറെ കപ്പയും കിട്ടി നോ വളം നോ കഷ്ടപ്പാട് മഴവെള്ളം മാത്രം 😂
Good
👍 സബ്സ്ക്രൈബ് ചെയ്തു
ഇതുപോലൊരു കൃഷി ഞാനും ചെയ്തു മുന്നേ ഒരു സുഹൃത്തിൽ നിന്നും ഒരു മീറ്റർ നീളത്തിലുള്ള കപ്പ കൊള്ളി കിട്ടി നടാൻ എന്നോണം വളപ്പിൽ വച്ചു പക്ഷെ നടാൻ പറ്റിയില്ല പിന്നീട് കുറെ കാലം കഴിഞ്ഞു നോക്കിയപ്പോൾ വിലങ്ങനെ കിടന്ന കൊള്ളിയിൽ നിന്ന് ഇതുപോലെ നിറയെ മുളച്ചു കുറെ കപ്പയും കിട്ടി
നോ വളം നോ കഷ്ടപ്പാട് മഴവെള്ളം മാത്രം 😂
Super !!! Thanks for your super video and information
Thank you chettan, for the useful and interesting information about kappa krishi. God bless you.💕💕💕
Kappathandu vilkan undo
Congratulations
സുമോ കപ്പത്തണ്ട് എങ്ങിനെ കിട്ടും
ചമ്പൽ എന്നാൽ എന്താ ചാരം ആണോ
Athe
സുമോ കപ്പ തണ്ട് അയച്ചു തരാമോ
@@omanakuttanvettoor7457 mob.No. അറിയിക്കുക
വിളവെടുത്ത് കാണിക്ക് സാ റെ
@@jkpkozhikode9053 മൂന്ന് മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കാം