എന്റെ തങ്കവും ഞാനും

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 111

  • @factsforallmalayalam5866
    @factsforallmalayalam5866 8 หลายเดือนก่อน +38

    പ്രശാന്തേ ഇത്രയും പറഞ്ഞിട്ടും തങ്കമ്മ കേൾക്കുന്നില്ല ചിലർ അങ്ങനെ ആണ് ഇങ്ങനെ ഉള്ളവരെ അനുസരിപ്പിച്ചു കൊണ്ടു പോകുന്നനിങ്ങളെ സമ്മതിച്ചു 👍🏻അവർ സ്വന്തം നില മറന്നു പോകുന്നു ദെയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ 🌹🙏🌹

  • @VijayammaSomarajan-w3f
    @VijayammaSomarajan-w3f 7 หลายเดือนก่อน +4

    പ്രശാന്തന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഇത്രയും അമ്മമാരെ ഇങ്ങനെ സംരക്ഷിക്കുന്നത്

  • @valsammavarughese4909
    @valsammavarughese4909 8 หลายเดือนก่อน +18

    എല്ലാം ശരിയാകും. ഇത്രയും നല്ലതായി ഇവരെ എല്ലാവരെയും ചേർത്തു പിടിച്ചു മുൻപോട്ടു പൊകുവാനുള്ള പ്രശാന്തിനുള്ള സന്മനസ്സ് അപാരമാണ്. ദൈവം കൂടുതലായി അനുഗ്രഹിക്കുകയും വഴി നടത്തുകയും ചെയ്യും. ദൈവം കൂടെ ഉണ്ട്. കൂടെ ഞങ്ങളും ഉണ്ട്.

  • @lathakumari2780
    @lathakumari2780 4 หลายเดือนก่อน +3

    ശാന്തമ്മ അമ്മ തിരുവാറൻമുളപാർത്ഥസാരഥി ക്ഷേത്രത്തിൽ ഭജനം ഇരിയ്ക്കാരുണ്ടായിരുന്ന അമ്മയാണ് എനിയ്ക്ക് നല്ലത് പോലെ അറിയാം സുന്ദരി അമ്മയാണ് ആരെയും ഒന്നും പറയില്ല നാരായണായ നമഃ നാമം ജപിച്ചിരിയ്ക്കും ❤❤❤❤❤❤❤❤❤❤❤

  • @ramarajendran9228
    @ramarajendran9228 7 หลายเดือนก่อน +3

    ചിരിയും വരുന്നു വിഷമവും വരുന്നു കഷ്ടം തന്നെയാണ് ❤❤

  • @smithas2889
    @smithas2889 8 หลายเดือนก่อน +14

    ശാന്തമ്മ സുന്ദരിക്കുട്ടി

  • @remarajan8577
    @remarajan8577 8 หลายเดือนก่อน +10

    ശാന്തമ്മ നല്ലൊരു തറവാടി അമ്മയെ തോന്നുന്നുണ്ട്

  • @seenasuresh6013
    @seenasuresh6013 8 หลายเดือนก่อน +27

    ഈ അമ്മമാരെ നോക്കുന്ന പ്രശാന്തിന് അവാർഡ് അവാർഡ് കൊടുക്കാം

  • @ramlaaliii369
    @ramlaaliii369 8 หลายเดือนก่อน +13

    എല്ലാ അമ്മമാരും പാവങ്ങളാണ്

  • @sujakarthika6184
    @sujakarthika6184 8 หลายเดือนก่อน +13

    നിങ്ങളുടെ സഹന ശക്തി സമ്മതിച്ചു. പ്രശാന്തിനും ഫാമിലിയ്ക്കും ഇരിക്കട്ടെ ഒരു കുതിര പവൻ 😅😅😅😅❤❤❤❤❤

  • @saraswathysarayu
    @saraswathysarayu 7 หลายเดือนก่อน +3

    പ്രേശാന്തിന് സമ്മതിച്ചു ❤

  • @deepthiharikumar2993
    @deepthiharikumar2993 8 หลายเดือนก่อน +5

    ചി താ പറയാതിരുന്ന മതി അമ്മ പാവ o❤❤❤ prasath🙏❤️❤️

  • @lilalila2194
    @lilalila2194 8 หลายเดือนก่อน +22

    വഴക്കുണ്ടാക്കുന്നുവരെ ചീരയ്ക്ക് വെള്ളം ഒഴിപ്പിക്കണം

  • @chimbrusvibe9934
    @chimbrusvibe9934 หลายเดือนก่อน +3

    😂

  • @leesymool2522
    @leesymool2522 7 หลายเดือนก่อน +4

    😂😂😂😂😂😂😂 പ്രായമായ മനുഷ്യർക്ക് കൊച്ചു പിള്ളേരുടെ സ്വഭാവമാണ്

  • @anishmanu9372
    @anishmanu9372 8 หลายเดือนก่อน +2

    എല്ലാവരെയും ഒത്തു ഒരുമിച്ചു കൊണ്ട് പോവാൻ നല്ല പ്രയാസം ആണല്ലോ ചേട്ടാ...നമ്മുടെ ചെല്ലമ്മ അമ്മ സുഖമായി ഇരിക്കുന്നോ... എന്തായാലും പ്രായം ആയവർ അല്ലെ... Ene മൂശ ട്ട കൂടത്തെ ഉള്ളു... എന്തായാലും എല്ലാ അമ്മമാർക്കും ചേട്ടനും ഫാമിലിക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ

  • @lathikas3975
    @lathikas3975 5 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ ഏതൊക്കെ കാണുമ്പം വിഷമം സ്വന്തം മക്കൾക്ക് നോക്കാൻ വയ്യാത്തത് പ്രശാന്ത് നോക്കുന്ന ഏറ്റവും നല്ല കാര്യം

    • @ajimolsworld7017
      @ajimolsworld7017 5 หลายเดือนก่อน +1

      ഈ അമ്മച്ചിയല്ലേ ഈ ഇടയ്ക്കു മരിച്ചുപോയാൽ 😢

  • @sushamamohan991
    @sushamamohan991 8 หลายเดือนก่อน +5

    സാരമില്ല അവരെ അവരുടെ വഴിക്ക് വിടുക മറ്റുള്ള അമ്മമാരോട് പറയുക അവരോട് പ്രതികരിക്കാൻ പോകരുതെന്ന് ചിലർ അങ്ങനെയാണ് താൻപോരിമ അല്പം കൂടുതൽ കാണും സ്നേഹിച്ച് മുന്നോട്ട് പോകാൻ നമുക്ക് പറയാം അല്ലാതെ എന്ത് ചെയ്യാനാ🙏🙏🙏❤️❤️❤️

  • @kannankannan47962
    @kannankannan47962 8 หลายเดือนก่อน +8

    ശാന്തമ്മ ❤❤❤❤❤സുന്നരി കുട്ടി

  • @lailag120
    @lailag120 8 หลายเดือนก่อน +9

    ഇവരുടെ അടികൂടൽ ഇതുവരെ തീർന്നില്ലേ. ചൊ ട്ടയിലെ ശീലം Chodalav
    are❤

  • @srees1197
    @srees1197 8 หลายเดือนก่อน +7

    എല്ലാവരോടും ഒരു പാട് സ്നേഹം ❤❤❤

  • @RadhamaniRadhamani-nb6dq
    @RadhamaniRadhamani-nb6dq หลายเดือนก่อน +1

    🎉

  • @user-hx3ej5jg5q
    @user-hx3ej5jg5q 7 หลายเดือนก่อน +3

    അമ്മ മാർക്ക് അവർക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ എന്തെങ്കിലും ജോലി കൊടുക്കണം❤❤❤

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 8 หลายเดือนก่อน +3

    തക്കുടു അമ്മ പിണങ്ങല്ലേ...❤❤❤

  • @bambooboys3205
    @bambooboys3205 7 หลายเดือนก่อน +2

    ആർക്കു വേണ്ടാതെ വന്നു പ്രശ്ന്തിന്റ നല്ല മനസ്സുകൊണ്ട് ജീവിക്കുന്നു എന്നിട്ടും അഹങ്കാരം അധികപ്രസംഗവും എല്ലാർക്കും സ്നേഹത്തോടെ ജീവിച്ചാൽ എന്തു രസമായിരിക്കും

  • @kairalikrishnan7974
    @kairalikrishnan7974 3 หลายเดือนก่อน +2

    ഇതിൽ കാണിച്ചിരിക്കുന്ന രാധചേച്ചിയെ എനിക്കറിയാവുന്നതാണ്. കൊല്ലത്ത് അറിയപ്പെടുന്ന ഒരു നായർ തറവാട്ടിലെ രണ്ടുമൂന്ന് ആങ്ങളമാരുടെ ഏക സഹോദരിയായിരുന്നു ഇവർ. നിറയെ ചുരുണ്ട മുടിയുള്ള എപ്പോഴും പാട്ടുപാടി എല്ലാവരെയും സന്തോഷിപ്പിക്കുന്ന വളരെ നല്ല സ്വഭാവമുള്ളചേച്ചിയായിരുന്നു ഇവർ. ഒരുപക്ഷേ നീളക്കുറവ് കാരണമായിരിക്കാം കല്യാണം നടക്കാതിരുന്നത്. ഇപ്പോൾ ആ കുടുംബത്തിൽ ആരും അവശേഷിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതായിരിക്കാം രാധ ചേച്ചിയുടെ ജീവിതം ഇങ്ങനെ ആയത്... ഏതായാലും ഇപ്പോൾ അവർ സുരക്ഷിതമായ കരങ്ങളിൽ തന്നെയാണെന്ന്നിസംശയം പറയാം... ഇങ്ങനെയുള്ള അമ്മമാരെ സംരക്ഷിക്കുന്ന നിങ്ങളെയെല്ലാം ഈശ്വരൻ രക്ഷിക്കട്ടെ🙏🙏 ഒരിക്കൽ ഞങ്ങളെല്ലാം അവിടെ വരുന്നതാണ് എല്ലാ അമ്മമാരെയും കാണാൻ❤️❤️❤️❤❤

  • @nalinid-v8q
    @nalinid-v8q 8 หลายเดือนก่อน +2

    Mone ne super.

  • @SajuK-db4sd
    @SajuK-db4sd 8 หลายเดือนก่อน +3

    Thankamma ammaye purathakku😅

  • @OmanaBabu-m9r
    @OmanaBabu-m9r 8 หลายเดือนก่อน +7

    ശാന്തേ😅 എനിക്ക് പല പല രോഗങ്ങളുമുണ്ട്. കൂട്ടത്തിൽ ആസ്ത്മയും. മറ്റ് രോഗങ്ങൾക്കൊന്നും ചികിത്സിക്കാറില്ല! ശ്വാസം തീരെ കിട്ടാതാവുമ്പോ പാത്രവും, തുണിയുമെടുത്ത് സർക്കാർ ആശുപത്രിക്ക് പോകും. കൂടെ ആളില്ലാതെ ADmit ചെയ്യില്ല. അതുകൊണ്ട് ആരെയെങ്കിലും പരിചയപ്പെട്ട് നേഴ്സിനെ കാണിച്ച് Admit ആകും. ഒരാഴ്ച കിടന്ന് Injection എടുത്ത് അൽപ്പം കുറയുമ്പം തിരിച്ച് പോരും. വീട്ടിലെത്തുമ്പം വീട് തലകുത്തിവച്ചിട്ടുണ്ടാവും. ഞാൻ പെറ്റ മക്കളെ അവരവിടെ ഉണ്ടെങ്കിലും ഇല്ലങ്കിലും നല്ല വഴക്ക് പറയും ആ സംഭവമാണ് തങ്ക അമ്മ ദേഷ്യപെട്ടപ്പോ ഓർമ്മ വന്നത്. തെറി ഞാൻ പറയില്ല. ദേഷ്യപ്പെടുകയോ ഒച്ചയിൽ സംസാരിക്കുകയോ ചെയ്താൽ തെറി പറഞ്ഞു എന്നാണ് മക്കൾ എന്നും പറയുന്നത്. കുട്ടികളായിരിക്കുമ്പോ അവരുടെ പഠിപ്പും മറ്റ് ആവശ്യങ്ങൾക്കും തികയില്ലന്ന് കരുതി ഞാനന്ന് ചികിത്സിച്ചില്ല. മക്കളെ ഒരു വേദനയും അറിയിച്ചില്ല. ശ്വാസമില്ലാത്തപ്പോൾ പോലും കുട്ടികളെ കൂടെ കൂട്ടിയില്ല. അവർ സങ്കടപ്പെട്ട ലോ എന്ന് ചിന്തിച്ചു. വളർന്ന് കല്യാണം കഴിഞ്ഞപ്പോ അവരും കുടുംബവും പറയുന്നു, അമ്മക്ക് കള്ളത്തരമാണ്. രോഗമില്ല. ഇത് കാലം ജീവിച്ചില്ലെ ഇനി മരിച്ചാലെന്താ?51 വയസ്. മരിക്കാനുള്ള പ്രായം കഴിഞ്ഞത്രേ. ഇപ്പോ നാടൊട്ടാകെ ചോദിക്കുന്നു ആത്മഹത്യ പേടിയാണെങ്കിൽ വൃദ്ധ സദനത്തിൽ പോകാൻ.. മകൾ എക്കാലവും സുഖമായി ജീവിക്കാൻ മാതാപിതാക്കൾ തന്ന വീടും പറമ്പു മാണ്. ഇപ്പോ മരുമകളും അവളുടെ വീട്ടുകാരും തട്ടിപ്പറിക്കാൻ നോക്കുന്നത്. മകനും അവൻ്റെ അപ്പനുമാണ് അവരുടെ നേതാവ്. ഞാനിപ്പോ ആരായി?😢

  • @sobhanac1451
    @sobhanac1451 4 หลายเดือนก่อน +1

    Ivarotokke ithrayum saumyamayi itapetan ennum sakthiyundavatte ennu asamsikkunnu. Palapala samskkarathilninnum varunna makkalym uttavarumokke vendennu vakkunna ammamare samrakshikkunna angekku orayiram nandhi

  • @desmonaron4819
    @desmonaron4819 8 หลายเดือนก่อน +6

    കല്യാണം കഴിക്കാത്ത പെണ്ണ് 🥰🥰

  • @shajialiyarukunju2194
    @shajialiyarukunju2194 8 หลายเดือนก่อน +3

    Ella ammamarum pavaman
    Shareerika bhudhimuttukal undavumbol chilar angeneyan. Kanunnathum kelkunnathum ellam deshyamayirikkum.apol palavarum palareathiyil album. Ellavarum nalla snehathode munnott poovatteee....

  • @jasimaju710
    @jasimaju710 8 หลายเดือนก่อน +9

    ചീത്ത വിളികുന്നവർക്ക് പണിഷ്മെന്റ് കൊടുക്കണം...കുറച്ചു നേരം നടക്കാൻ പറയണം അല്ലെങ്കിൽ വേറെന്തെങ്കിലും അവർക്ക് വേദനിക്കാത്ത രീതിയിൽ എന്തെങ്കിലും കൊടുക്കണം

  • @binimoncy2760
    @binimoncy2760 8 หลายเดือนก่อน +2

    പ്രശാന്തേ give psychological support for them.... I like sandammama

  • @kavithar535
    @kavithar535 8 หลายเดือนก่อน +3

    കല്യാണം കഴിക്കാത്ത കുറുമ്പി 😄😄😄

  • @santhinikumar9921
    @santhinikumar9921 3 หลายเดือนก่อน +1

    Avarkke cheyan kashiyunna kochu work avarkke kodukuka.varuthe erikkubhoshane vashakke koodunathe
    .

  • @daisyjm4805
    @daisyjm4805 8 หลายเดือนก่อน +4

    പറഞ്ഞാൽ കേൾക്കാത്തവരെ വീട്ടിൽ പറഞ്ഞു വിടണം മക്കൾ നോക്കട്ടെ

  • @thankamanips1046
    @thankamanips1046 3 หลายเดือนก่อน +2

    അമ്മമരോട് ദിവീക ചിന്ത്കളിൽ മുഴുകാൻ ഉപദേശിക്ക് പ്രസനെത്ത

  • @SeenaAntony-gg2vi
    @SeenaAntony-gg2vi 8 หลายเดือนก่อน +2

    Amma

  • @GeethaMk-dp9cl
    @GeethaMk-dp9cl 5 หลายเดือนก่อน +2

    ഇവിടെ ഇങ്ങനെ ആയപ്പോൾ വീട്ടിൽ എങ്ങനെ ആയിരുന്നു

  • @sureshkumarchandran3026
    @sureshkumarchandran3026 8 หลายเดือนก่อน +7

    ഈ അവസ്ഥയിൽ ആയിട്ടും അമ്മമാരുടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല അല്ലേ

  • @sarinvlal7659
    @sarinvlal7659 8 หลายเดือนก่อน +2

    പ്രശാന്തേ ചന്ദ്രികമ്മ എന്നേ ഡീസന്റ് ആയി. ഇപ്പോൾ പുള്ളിക്കാരി ചീത്ത വിളിക്കത്തില്ല ഉറപ്പ് 😃

  • @smithamohan9465
    @smithamohan9465 4 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻❤❤

  • @shibuksshibu-ue7uu
    @shibuksshibu-ue7uu 8 หลายเดือนก่อน +5

    തങ്കമ്മ അമ്മ 😂😂😂i

  • @ramachandrank1116
    @ramachandrank1116 8 หลายเดือนก่อน +1

    Your brought mind is highly Appreciable

    • @dpworldvlog801
      @dpworldvlog801  8 หลายเดือนก่อน

      🙏❤️❤️❤️

  • @Inul64
    @Inul64 8 หลายเดือนก่อน +3

    ഈ അമ്മമ്മാരെ ചേർത്ത് പിടിക്കുന്ന പ്രശാന്തിന് ഒരായിരം 🙏🙏🙏❤❤❤. താങ്കമ്മമ്മയുടെ വേർപാട് എന്നെ ഒത്തിരി വിഷമിപ്പിച്ചു. അതുകൊണ്ട് ഞാൻ edit ചെയ്യുന്നു 🙏🙏🙏😭😭😭.

  • @sobhav390
    @sobhav390 8 หลายเดือนก่อน +4

  • @bindusureshkumar3852
    @bindusureshkumar3852 8 หลายเดือนก่อน +2

    Prashanth❤❤❤❤

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 8 หลายเดือนก่อน +3

    തങ്കമമമ്മ പാവം

  • @SudhamaniKp
    @SudhamaniKp 8 หลายเดือนก่อน +2

    ❤️❤️❤️

  • @rasiyaph1741
    @rasiyaph1741 8 หลายเดือนก่อน +3

    ❤❤❤❤❤❤

  • @Arjuntpd94
    @Arjuntpd94 8 หลายเดือนก่อน +2

    പ്രശാന്തിനു ഈശ്വരൻ ആരോഗ്യവും ക്ഷമ യും തരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 8 หลายเดือนก่อน +1

    അത് നമ്മുടെ നാരായണസാമിടാ ളാ

  • @aleyammaantony3207
    @aleyammaantony3207 7 หลายเดือนก่อน +2

    Prasanthe sammathichu

  • @RadhamaniRadhamani-nb6dq
    @RadhamaniRadhamani-nb6dq หลายเดือนก่อน +1

    😢

  • @mariyammajoseph9822
    @mariyammajoseph9822 8 หลายเดือนก่อน +2

    SNDP അമ്മ പാവം..❤

  • @archanarajeesh6018
    @archanarajeesh6018 8 หลายเดือนก่อน +3

    ശാന്തമ്മ അമ്മ ചെങ്ങന്നൂർ അമ്പലത്തിൽ കണ്ടിട്ടുണ്ട്. ചോദിക്കണം അമ്മയോട്.

  • @gooddaymallu9570
    @gooddaymallu9570 8 หลายเดือนก่อน +3

    🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 8 หลายเดือนก่อน +2

    ❤️❤️❤️❤️🥰

  • @MagiSasi-y2u
    @MagiSasi-y2u 8 หลายเดือนก่อน +3

    പറഞ്ഞു മനസിലാക്കാൻ പറ്റില്ലല്ലോ സാരമില്ല അമ്മമാരല്ലേ

  • @bindhunnair4965
    @bindhunnair4965 8 หลายเดือนก่อน +3

    🙏🙏🙏🙏❤❤❤❤

  • @minniminni5589
    @minniminni5589 8 หลายเดือนก่อน +2

    ❤llpve❤❤❤😂

  • @KrishnaarmyThulasi
    @KrishnaarmyThulasi 8 หลายเดือนก่อน +2

    തങ്കമ്മ അമ്മക് കാര്യം പറഞ്ഞു കൊടുത്തിട്ട് മനസിൽ ആകുന്നു ഇല്ല ചേട്ടന്റെ ക്ഷമ സമ്മതിക്കണം

  • @minip5662
    @minip5662 8 หลายเดือนก่อน +14

    തങ്കമ്മ യമ്മയ്ക് ഇത്തിരി കുഴപ്പമാണ്. അതുപോലെ സെറ്റ് ഉടുത്തു നടക്കുന്ന അമ്മയ്ക്ക് എല്ലാം അറിയാം എന്ന വിചാരവും എല്ലാരും ഒരുപോലയാവണം.

    • @susheelamathew3972
      @susheelamathew3972 8 หลายเดือนก่อน

      അപ്പോള്‍ ഇവരൊക്കെ മരുമക്കളേയും കൊച്ചു മക്കളേയും എങ്ങനെ കൈകാര്യം ചെയ്തിരിക്കും!

  • @MiniKrishnan-pq8ik
    @MiniKrishnan-pq8ik 8 หลายเดือนก่อน +2

    Radhamani Pennine onnumparayaruthu❤❤❤❤

  • @lathap2
    @lathap2 8 หลายเดือนก่อน +1

    ❤❤❤❤❤😊🙏🙏🙏🙏🙏

  • @GeethaMk-dp9cl
    @GeethaMk-dp9cl 5 หลายเดือนก่อน +1

    അമമമാര്നിങൾഓർഖുക ആരുംനേഘാൻഇലലയെനന്

  • @anilajayakumar626
    @anilajayakumar626 8 หลายเดือนก่อน +2

    ❤❤❤🙏

  • @sivadasanpk3350
    @sivadasanpk3350 8 หลายเดือนก่อน +2

    പ്രശാന്ത് നിങ്ങളെ namitchirikkunnu

  • @minniminni5589
    @minniminni5589 8 หลายเดือนก่อน +1

    ❤😂

  • @ranimathew6938
    @ranimathew6938 8 หลายเดือนก่อน +2

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @ambikakumari8117
    @ambikakumari8117 8 หลายเดือนก่อน +1

    തങ്കമ്മായമ്മ ഇത്തിരി ശുണ്ടി കൂടുതലാ.

  • @SajeenaS-e5l
    @SajeenaS-e5l 8 หลายเดือนก่อน +2

    ചന്ദ്രികാമ്മ തിരിച്ച്_ വന്നോ

  • @sajnariyaz3012
    @sajnariyaz3012 8 หลายเดือนก่อน +2

    Thanks 🙏🙏🙏🙏🙏

  • @sasikalachandran5097
    @sasikalachandran5097 8 หลายเดือนก่อน +4

    ഈ അമ്മ കുറച്ചു അധികാരം ellavarodum കാണിക്കും. കുറച്ചു വലിയ ആളാണന്നു വിചാരം.

  • @SunithaMurali-m6q
    @SunithaMurali-m6q 8 หลายเดือนก่อน +2

    Thankammake kurache nakke kuduthal ane

  • @lekhasabu2451
    @lekhasabu2451 8 หลายเดือนก่อน +2

    Thankamma amma budhimathi anu avar vishayam matti pokunnathu kando 😂 😂😂vazhakidunna randu perkum orupole punishment tharum pathu vattom nadathikum ennokke paranju nokkuka cheyyanalla pedipichu nirthuka athe vazhi ullu❤❤😂😂

  • @DevaLekshmi-k7f
    @DevaLekshmi-k7f 8 หลายเดือนก่อน +2

    Kallyanam kazhikata radhamaniyamme pattupadi presanam parihariku.

  • @saraswathysarayu
    @saraswathysarayu 7 หลายเดือนก่อน +2

    തങ്കംമോ

  • @vinodg3655
    @vinodg3655 8 หลายเดือนก่อน +6

    Hai etta Thaku❤❤❤😢😢😅

  • @Seelischannel
    @Seelischannel 8 หลายเดือนก่อน +1

    Prayag mayal aginokeyanu parajittu karymilla

  • @minniminni5589
    @minniminni5589 8 หลายเดือนก่อน +2

    16:29

  • @PushpaMk-ji9ts
    @PushpaMk-ji9ts 8 หลายเดือนก่อน +1

    ചുവന്ന നൈറ്റി ഇച്ചിരി പ്രശനമാ

  • @minniminni5589
    @minniminni5589 8 หลายเดือนก่อน +2

    ❤😂
    0

  • @omanavarghese5197
    @omanavarghese5197 8 หลายเดือนก่อน +4

    Peasant brother a ella amma marayum enganayan control cheyunnath. .brothern ella nanmayum.divam tharat

    • @dpworldvlog801
      @dpworldvlog801  8 หลายเดือนก่อน

      🙏❤️❤️❤️

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg 8 หลายเดือนก่อน +2

    Adutha villathiyano thankamma 😂

  • @kashinath7768
    @kashinath7768 8 หลายเดือนก่อน +1

    ചേട്ടാ ചന്ദ്രി അമ്മ തിരിച്ച് വന്നോ

  • @ushavijayan8837
    @ushavijayan8837 8 หลายเดือนก่อน +3

    Ponnu Mone ninakkullatha swergem

  • @omanaomana8430
    @omanaomana8430 8 หลายเดือนก่อน +2

    Pattukari loka kuzhumpiyannu

  • @appufazil4106
    @appufazil4106 8 หลายเดือนก่อน +2

    Ah കുട്ടിക്ക് എങ്ങനെ ഉണ്ട്

    • @dpworldvlog801
      @dpworldvlog801  8 หลายเดือนก่อน

      കുഴപ്പമില്ല, സുഖമായിരിക്കുന്നു

  • @Girija-zc3et
    @Girija-zc3et 7 หลายเดือนก่อน +1

    Nursery pillared Orman varunu

  • @jayakshitp8831
    @jayakshitp8831 8 หลายเดือนก่อน +1

    Our Pani ko Dukaan

  • @mininair6809
    @mininair6809 8 หลายเดือนก่อน +2

    Do ktar

  • @reshmarajeesh3157
    @reshmarajeesh3157 8 หลายเดือนก่อน +1

    ❤️❤️❤️

  • @alameluammalmohan7599
    @alameluammalmohan7599 8 หลายเดือนก่อน +1

    🙏🏾🥰❤️

  • @RadhamaniRadhamani-nb6dq
    @RadhamaniRadhamani-nb6dq หลายเดือนก่อน +1

  • @shobhasoman7118
    @shobhasoman7118 8 หลายเดือนก่อน +1

    ❤❤❤❤❤🙏🙏🙏🙏

  • @LalithaSubhash-q5i
    @LalithaSubhash-q5i 8 หลายเดือนก่อน +1

    ❤❤❤❤