16 വയസ്സുകാരൻ ആറായിരം രൂപക്ക് സ്വന്തമായി ഉണ്ടാക്കിയ ജീപ്പ് 16 year old Jijin’s OWN jeep for 6000 Rs

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • മലപ്പുറം മഞ്ചേരി പുല്ലൂർ സ്വദേശി പതിനാറ് വയസ്സുകാരൻ ജിജിൻ മറ്റുള്ളവരിൽ നിന്നും പുർണ്ണമായും വിത്യസ്തമായി തന്റെ ലക്ഷ്യത്തിലേക്ക് വേണ്ടിയുള്ള
    പരീക്ഷണങ്ങളുടെ ആദ്യ ചുവടുവെപ്പാണ് എല്ലാവരും സപ്പോർട്ട് ചെയ്യുക..
    #MiniJeep #Jeep
    Jijin: +91 7594-091377
    Follow Us on -
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    TH-cam : / harishthali
    TH-cam : / harishhangoutvlogs
    Thanks For Visit Have Fun
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872

ความคิดเห็น • 514

  • @HarishThali
    @HarishThali  3 ปีที่แล้ว +210

    വീഡിയോ ഇഷ്ട്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ..😊

  • @abdulhakkeemm6185
    @abdulhakkeemm6185 3 ปีที่แล้ว +268

    *ഇത് പൊളിച്ചു ചെക്കനിരിക്കട്ടെ ഒരു കുതിര പവൻ ഇത് പുറം ലോകത്ത് എത്തിച്ച നിങ്ങൾക്കും* 👌👌💐💐

  • @HarishThali
    @HarishThali  3 ปีที่แล้ว +3

    ജിജിനെ എതെങ്കിലും രീതിയിൽ സപ്പോർട്ട്
    സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരും ആശംസകൾ അറിയിക്കുവാനും ജിജിനെ നേരിട്ട് വിളിക്കാം..
    7560-928803

  • @abdurahiman.kmkallumottakk4572
    @abdurahiman.kmkallumottakk4572 3 ปีที่แล้ว +15

    മാതാപിതാക്കളും,കൂടപ്പിറപ്പുകളും ഇങ്ങനെ സപ്പോർട്ട് കൊടുക്കണം മക്കൾക്ക്...

  • @hamsahk4576
    @hamsahk4576 3 ปีที่แล้ว +48

    മക്കളൊക്കെ ഇങ്ങനെ വേണം വളരാൻ നന്നായിരിക്കട്ടെ , മാശാ അള്ളാഹ്

    • @animestudios9537
      @animestudios9537 3 ปีที่แล้ว +1

      Athinu appan cashum kodukkanomm

    • @mafiaboss2135
      @mafiaboss2135 3 ปีที่แล้ว +1

      @@animestudios9537 ith ivdennu vannu

    • @animestudios9537
      @animestudios9537 3 ปีที่แล้ว +1

      @@mafiaboss2135 vannu athu pore ahaaa

    • @mafiaboss2135
      @mafiaboss2135 3 ปีที่แล้ว

      @@animestudios9537 Aah serrie enna

  • @Prokallan
    @Prokallan 3 ปีที่แล้ว +83

    ❤️😍

    • @imokff2340
      @imokff2340 3 ปีที่แล้ว +1

      Sir ormando ff pro

    • @imokff2340
      @imokff2340 3 ปีที่แล้ว +1

      Sir uyirr

    • @Shamil405
      @Shamil405 3 ปีที่แล้ว +1

      Machaaan ivideyum ethiyoooo

    • @dcompany98
      @dcompany98 3 ปีที่แล้ว +1

      💥❤

    • @shahidmoosa9898
      @shahidmoosa9898 3 ปีที่แล้ว

      Killadi

  • @mohanno1
    @mohanno1 3 ปีที่แล้ว +8

    ഇതുപോലെയുള്ള മിടുക്കന്മാരെ പ്രോത്സാഹിപ്പിക്കണം. ഞാൻ ആവുന്നത് ചെയ്യുന്നുണ്ട്👏👏👏

    • @HarishThali
      @HarishThali  3 ปีที่แล้ว

      ജിജിനെ എതെങ്കിലും രീതിയിൽ സപ്പോർട്ട്
      സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരും ആശംസകൾ അറിയിക്കുവാനും ജിജിനെ നേരിട്ട് വിളിക്കാം..
      7594091377

  • @alavipalliyan1868
    @alavipalliyan1868 3 ปีที่แล้ว +69

    പണം ഇല്ലാത്ത പ്രശ്നം മാത്രം അല്ലങ്കിൽ യുദ്ധവിമാനം തന്നെ ഉണ്ടാക്കും
    എല്ലാവരും പോൽസാഹിപ്പിക്കുക

    • @HarishThali
      @HarishThali  3 ปีที่แล้ว +1

      💯🔥🔥

    • @mfvlog3774
      @mfvlog3774 3 ปีที่แล้ว +1

      🥰🥰😜😜😜😜😜😜

  • @shanvideoskL10
    @shanvideoskL10 3 ปีที่แล้ว +24

    16 മത്തെ വയസ്സിൽ ഇങ്ങനെ ഒരു വണ്ടി ഉണ്ടാക്കി എങ്കിൽ
    32 മത്തെ വയസ്സിൽ luxury car 🚗 ഉണ്ടാക്കാൻ കഴിയട്ടെ ...

  • @sva91221
    @sva91221 3 ปีที่แล้ว +42

    മച്ചാനെ... ഇത് പൊളിച്ചു... ആർമിയിൽ ചേരാൻ ശ്രമിക്കുക... ഒരുപാട് അവസരങ്ങൾ കിട്ടും...👍👍👍👍

    • @HarishThali
      @HarishThali  3 ปีที่แล้ว +2

      😍👍

    • @kuttimank3044
      @kuttimank3044 3 ปีที่แล้ว

      👍👍

    • @mychoice2419
      @mychoice2419 3 ปีที่แล้ว +1

      മൈ ഡ്രീം INDIAN ARMY ⚔️🇮🇳⚔️

  • @espritdecorps1993
    @espritdecorps1993 3 ปีที่แล้ว +6

    ഈ പയ്യന്റെ കഴിവിന് അഭിനന്ദനങ്ങൾ.. പക്ഷെ ഇതുപോലെ കഴിവുള്ളവരെ സപ്പോർട്ട് ചെയ്യാൻ നമ്മുട അധികാരികൾക് കഴിയില്ല.. എല്ലാം നശിപ്പിക്കാൻ അല്ലെ അറിയൂ.. എങ്കിലും ഈ കഴിവ് കൊണ്ട് ഇവൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ആഗ്രഹിക്കുന്നു..
    ഓൾ ദി ബെസ്റ്റ് 🥰🥰🤝🤝🤝😅😅👍

  • @BenshadPM
    @BenshadPM 3 ปีที่แล้ว +63

    ഒരു നാലായിരം ആരേലും സഹായിക്കുമോ അവനെ ...അവന്റെ ആ പ്രൊജക്റ്റ് ഒന്ന് കമ്പ്ലീറ്റ് ചെയ്യട്ടെ ... എന്റെ കയ്യിൽ മൊത്തം ഇല്ല ആരേലും മുന്നോട്ട് വരികയാണേൽ ഞാനും എന്റെ ഷെയർ തരാം .....

    • @HarishThali
      @HarishThali  3 ปีที่แล้ว +18

      ജിജിനെ എതെങ്കിലും രീതിയിൽ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ജിജിനെ നേരിട്ട് വിളിക്കാം..
      നിങ്ങളുടെ ലൈക്കോ ഷെയറോ കമന്റോ അവർക്ക് കാണാൻ സാധിക്കില്ല.
      കാരണം ഫെയ്സ് ബുക്കോ വാഡ്സപ്പോ ഉപയോഗിക്കാൻ കഴിയാത്ത ഒരു ഫോൺ ആണ് അവരുടെ അടുത്ത് ഉള്ളത്.
      സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരും ആശംസകൾ അറിയിക്കുവാനും ജിജിനെ നേരിട്ട് വിളിക്കാം..
      9895218344
      7560928803

  • @Shamsthalimedia
    @Shamsthalimedia 3 ปีที่แล้ว +28

    പൊളി ആണല്ലോ ജിജിൻ അടിപൊളി ആയിട്ടുണ്ടല്ലോ എന്തായാലും ഈ പ്രായത്തിൽ നല്ലൊരു പ്രോജക്ട് ഉണ്ടാക്കിയിട്ട് കാണിച്ചു തന്നല്ലോ അടിപൊളി നല്ലൊരു ഭാവി പ്രതീക്ഷിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ഹാരിസ് ബ്രോ വീഡിയോ സൂപ്പറായി.

  • @yaseenvishnu1486
    @yaseenvishnu1486 3 ปีที่แล้ว +34

    ഞാൻ സസ്ക്റയ്ബ് ചെയ്തു കാരണം ഇങ്ങള് ആപയ്യന് കൊടുത്ത സപ്പോർട്ട് അതും ഞങ്ങൾ നിങ്ങൾക്കും തരുന്നു

    • @HarishThali
      @HarishThali  3 ปีที่แล้ว +3

      Thank you for your support..😍

  • @muhammedsinanparakkal9764
    @muhammedsinanparakkal9764 3 ปีที่แล้ว +8

    പൊളിച്ചു👌
    അവൻ ഒരു ഭാവി ശാസ്ത്രജ്ഞൻ തന്നെയാവും എന്ന്‌ നമുക്ക് പ്രതീക്ഷിക്കാം..

  • @anish-sci-fi
    @anish-sci-fi 3 ปีที่แล้ว +38

    ഇന്ത്യയിൽ ആയിപ്പോയില്ലേ മോനെ ജനിച്ചത്... 3ദിവസം കഴിയുമ്പോൾ നിന്നെയും മറക്കും...👍

  • @shanvideoskL10
    @shanvideoskL10 3 ปีที่แล้ว +3

    വളർന്നു വരാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ...

  • @shoukathali7785
    @shoukathali7785 3 ปีที่แล้ว +12

    മെക്കാനിക്കൽ ഫീൽഡിൽ താല്പര്യമുള്ള ഈ 16വയസ്സുകാരനെ
    പോലുള്ളവർക്ക് നല്ല പ്രോൽസാഹനം
    കൊടുക്കണം.

  • @peringodansvlogs8074
    @peringodansvlogs8074 3 ปีที่แล้ว +1

    ലോകം കാണേണ്ട അത്ഭുതങ്ങളാണിതൊക്കെ... പതിനാറ് വയസ്സാണ് പ്രായം ഉണ്ടാക്കിയതൊ ഒരു ജീപ്പ്. നല്ല ഭാവിയുണ്ട് പയ്യന് ... നല്ല സപ്പോർട്ട് ചെയ്യണം. ന്യജനറെഷൻ പിള്ളേരെല്ലാം ഉഗ്രനാ.... കുറച്ചു പിള്ളേരൊഴിച്ച്.....

  • @kasi7996
    @kasi7996 3 ปีที่แล้ว +5

    നല്ല നിലയിൽ എത്തട്ടെ... പരിശ്രെമിക്കുക.... എല്ലാരും സഹായിക്കും..

  • @nasarm8371
    @nasarm8371 3 ปีที่แล้ว +9

    കാശ് ഉള്ളവർ ആ പയ്യനെ സഹായിക്കണം പ്ലീസ്

  • @jolochips6421
    @jolochips6421 3 ปีที่แล้ว +4

    ithokkeyaan kazhivv ❤️🔥🔥🔥🔥..... poli broooo.......

  • @vikuprakash3393
    @vikuprakash3393 3 ปีที่แล้ว +1

    Pramugha channel elam swapna yuda purakil ane athe karanm ithepolatha prathiba ulavara onm lokham aryunila😔 nth ayalum e channel oru big salute

  • @ajithas9456
    @ajithas9456 3 ปีที่แล้ว

    അവനെ സപ്പോർട്ട് ചെയ്ത അച്ഛനിരിക്കട്ടെ 👏👏👏👏❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️👍

  • @prajishaganesh7408
    @prajishaganesh7408 3 ปีที่แล้ว +1

    Wow super Enikki valare Eshttapettu

  • @thenun6021
    @thenun6021 3 ปีที่แล้ว

    പൊളിച്ചു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഇന്നത്തെ പെട്രോൾ വിലക്ക് ഇനിയും വെള്ളം ഒഴിച്ച് ഓടിക്കാൻ പറ്റുന്ന വണ്ടി കണ്ട് പിടിക്കണം

  • @ashreef.r35
    @ashreef.r35 3 ปีที่แล้ว +2

    idhin support cheydha jijin nte achan aan hero

  • @abdulkadharhazale8336
    @abdulkadharhazale8336 3 ปีที่แล้ว +2

    excellent God bless you boy.

  • @vinodshinepnr9580
    @vinodshinepnr9580 3 ปีที่แล้ว +1

    ജിജിൻ ....... നന്നായിട്ടുണ്ട് മോന്റെ പരിമിതികളിൽ നിന്നു കൊണ്ട് ഉണ്ടാക്കിയ വണ്ടി !
    ബൈക്ക് എത്രയും വേഗം ഉണ്ടാക്കാൻ പറ്റും.....
    ഹാരീസ് ബ്രോ ..... വിഡിയോ പൊളിച്ചു !

    • @HarishThali
      @HarishThali  3 ปีที่แล้ว

      Thank you for your support..😍

  • @AbdulRehman-in6fj
    @AbdulRehman-in6fj 3 ปีที่แล้ว

    അടിപൊളി . നന്നായിട്ടുണ്ട് കേട്ടോ. സംഗതി കലക്കി കുത്തി .ജനങ്ങൾക്ക് ഇത് നല്ലൊരു മാതൃക തന്നെ യാണ് എന്ന് മനസ്സിലായി കാണും അല്ലേ. മാഷേ അഭിനന്ദനങ്ങൾ നല്ല പ്രോഗ്രാം

  • @abdulnazerkolleni9166
    @abdulnazerkolleni9166 3 ปีที่แล้ว

    ജിജിനെ കണ്ണ് നിറഞ്ഞു മോനെ ദൈവം അനുഗ്രഹിക്കട്ടെ. മോൻരക്ഷപ്പെടും പ്രായമാവട്ടെ. ഓട്ടോമോബൈൽ iti. പടിക്കൂ

  • @nizamnizu1195
    @nizamnizu1195 3 ปีที่แล้ว +1

    മോനെ ഇനിയും അത്ഭുതപ്പെടുത്തുന്ന വാഹനങ്ങൾ ഉണ്ടാക്ക് നീ സർവ്വേശ്വരൻ എന്റെ ഫുൾ സപ്പോർട്ട് നിനക്ക് ഉണ്ടാവട്ടെ😊😊❤❤👍👍

  • @akhilmsjavams5141
    @akhilmsjavams5141 3 ปีที่แล้ว +4

    ഇതൊക്കെ എല്ലാരും അറിയണം 👍👍👏

  • @nifadct4839
    @nifadct4839 ปีที่แล้ว

    Proud movement......currently my student 💪💪💪💪

  • @user-tt1oe9rq1b
    @user-tt1oe9rq1b 3 ปีที่แล้ว +1

    അവതരണം പൊളി )അനിയന്റെ കണ്ടു പിടുത്തത്തിന് അഭിനന്ദനങ്ങൾ )ഒരായിരം ബിഗ് ബിഗ് സല്യൂട്ട് 🙋‍♂️🙋‍♂️🇮🇳🇮🇳🇮🇳♥️

  • @leslieklavara8733
    @leslieklavara8733 3 ปีที่แล้ว +2

    Super really new generation is so much innovative

  • @diemannschaft4648
    @diemannschaft4648 3 ปีที่แล้ว +2

    ഇത് ഒക്കെ കാണുമ്പോൾ ആണ് ഓട്ടോമൊബൈൽ എഞ്ചിനീയറായാ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ...🤣🤣🤣🤣

  • @abdulmanaf6469
    @abdulmanaf6469 3 ปีที่แล้ว

    അടിപൊളി വണ്ടി ittaram കലാവാസന നമ്മൾ ഉയർത്തി കൊണ്ട് വരണം അത് പ്രോത്സാഹിപ്പിക്കണം എങ്കിലേ ഇവരെ പോലുള്ളവർ ശ്രദ്ദിക്കപ്പെടൂ 👍👍

  • @harshadmpd3530
    @harshadmpd3530 3 ปีที่แล้ว +5

    ആകെ ഒരു ലേ
    ആണ്‌ ലേ
    അല്ല ലേ

  • @abdulkaderma7539
    @abdulkaderma7539 3 ปีที่แล้ว +1

    Good
    All the best jijin

  • @techteam565
    @techteam565 3 ปีที่แล้ว

    നാട്ടിൽ എത്തിയിട്ട് അവനെ നേരിട്ടോന്നു കാണണം..അത്ഭുതമാണ് നമ്മുടെ കുഞ്ഞനുജന്മാർ.വിശ്വസിക്കാൻ പറ്റുന്നില്ല. സമ്മതിച്ച്

  • @shirin6977
    @shirin6977 3 ปีที่แล้ว +5

    Super👍👍👍

  • @FrancisBangalore
    @FrancisBangalore 3 ปีที่แล้ว +4

    Jijine Adipoli... 15 varshamayi vandi odikunnu. 8 varshamayi vandi kachavadavum ond. Inne vare oru cycle polum ondakan ariyilla..

  • @rahulkaran5895
    @rahulkaran5895 3 ปีที่แล้ว

    പൊളിച്ചു മുത്തേ...നിൻ്റെ bike ഉണ്ടാക്കാൻ ഉള്ള ആഗ്രഹവും ഉടനെ നടക്കട്ടെ

  • @shameerregal3514
    @shameerregal3514 3 ปีที่แล้ว +4

    May god bless u

  • @AbduSamadChelli
    @AbduSamadChelli 3 ปีที่แล้ว +1

    Policheda Muthee.... All the very Best ❣️❣️❣️❣️

  • @shanvideoskL10
    @shanvideoskL10 3 ปีที่แล้ว +1

    വണ്ടി ഉണ്ടാക്കി driving പഠിച്ച ആദ്യത്തെ മഹാൻ👍🤠🤭

  • @ashikmk1997
    @ashikmk1997 3 ปีที่แล้ว +9

    ആ ഡിസൈൻ എനിക്ക്ഷ്ട്ടപ്പെട്ടു...
    KL 10

  • @fayischelari6498
    @fayischelari6498 3 ปีที่แล้ว

    കൊള്ളാം മോനെ അഭിനന്ദനങ്ങൾ നെഗറ്റീവ് കമൻസ് തന്നവർ ഉണ്ടാകും പോസിറ്റീവ് കമന്റ് മാത്രം ശ്രദ്ധിച്ചാൽ മതി I like it

    • @HarishThali
      @HarishThali  3 ปีที่แล้ว

      Thank you for your support..😊

  • @ajimon5550
    @ajimon5550 3 ปีที่แล้ว

    Btech karum exhibitionu pillerum okke mattullavarekondu project undakki swantham kandupidithamakki avatharippichu certificate undakkum njanum cheythu koduthittund orupadperku idea undayitum mudakkan panamillatha kazhivullavarem kandittund ithrayum paisa mudakki cheytha mechanics manasinu asamsakal inganathe hobby project cheyyanishta enikku pakshe paisa orupad mudakkunna karyamorkkumbo upekshikkum

  • @ia4.ayyoob774
    @ia4.ayyoob774 3 ปีที่แล้ว +3

    കിടു💝💝💝

  • @hemasateeshhemasateesh5938
    @hemasateeshhemasateesh5938 3 ปีที่แล้ว +1

    Mone jibin taar jeep pinnil mone congratulations

  • @company1714
    @company1714 3 ปีที่แล้ว +21

    എന്റെ നാട്ടിൽ ആണല്ലോ മഞ്ചേരി എവിടെയാണ്

    • @HarishThali
      @HarishThali  3 ปีที่แล้ว +4

      മഞ്ചേരി പുല്ലൂർ എന്ന സ്ഥലത്താണ്..

  • @safucku8861
    @safucku8861 3 ปีที่แล้ว

    എങ്ങനെ ഈ മക്കളെയൊക്കെ പ്രോത്സാഹിപ്പിക്കുക, എന്തൊരു വിനയമാണ് ആ മോന്റെ സംസാരം, നന്നായി വരട്ടെ

  • @muhamadminhaj5364
    @muhamadminhaj5364 3 ปีที่แล้ว +3

    Malppuram ❤❤

  • @omanakuttan6025
    @omanakuttan6025 3 ปีที่แล้ว +2

    Super വണ്ടി 👌👌❤️❤️

  • @itsmebosszvlogs
    @itsmebosszvlogs 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ 😍

  • @technobuddies2355
    @technobuddies2355 3 ปีที่แล้ว +2

    Poli

  • @Thirdeye-secondtongue
    @Thirdeye-secondtongue 3 ปีที่แล้ว

    Ee kuttikal ellam valuthayi, nalla support kittiyal nammude naad, munnerum

    • @HarishThali
      @HarishThali  3 ปีที่แล้ว

      തീർച്ചയായും..😊

  • @ansilanu6828
    @ansilanu6828 3 ปีที่แล้ว +1

    Supper 🥰

  • @classtwelvel6444
    @classtwelvel6444 3 ปีที่แล้ว +2

    Ithoru auto ye easy aayittu replace cheyyum.. 6000 nu jeeplooking auto.. woah..

  • @salmankido4878
    @salmankido4878 3 ปีที่แล้ว +1

    Njanoru bus unddaakan pone.... ❤️

  • @jibygb5512
    @jibygb5512 3 ปีที่แล้ว +16

    പൊന്നുമോനേ.., റോഡിലേക്കൊന്നും ഇറക്കല്ലേ.കൊള്ളക്കാരുള്ള പുതിയ കാലമാ...

    • @mdcreation6171
      @mdcreation6171 3 ปีที่แล้ว +2

      Yes correct bro😁😁😁😁😁😁😁😁😁😁

  • @sreelakshmisreekumar3284
    @sreelakshmisreekumar3284 3 ปีที่แล้ว

    Congratulation monu

  • @ajeeshajukuruvambalam1940
    @ajeeshajukuruvambalam1940 3 ปีที่แล้ว +4

    Super bro

  • @abdulmalikmkmk1604
    @abdulmalikmkmk1604 3 ปีที่แล้ว

    👍👍അടിപൊളി ഉഷാർ ആ യി ട്ടു ണ്ട്

  • @travel...7333
    @travel...7333 3 ปีที่แล้ว +1

    Nammall. Keralatill thane
    Carinte company thudagum
    Alle. Jijin

  • @yawarnissar1434
    @yawarnissar1434 3 ปีที่แล้ว +1

    Nice

  • @ahammedshank
    @ahammedshank 3 ปีที่แล้ว +1

    അടിപൊളി, 😍😍

  • @firozangadenangaden1172
    @firozangadenangaden1172 3 ปีที่แล้ว

    നല്ല ഭാവി ഉണ്ട് 👍👍👍👍👌👌

  • @narayanamenon2821
    @narayanamenon2821 3 ปีที่แล้ว

    Very good keep it up.

  • @dhevarasabha8055
    @dhevarasabha8055 3 ปีที่แล้ว

    ❤️❤️❤️❤️all the best money👌👍

  • @johnsonjacob1472
    @johnsonjacob1472 3 ปีที่แล้ว

    സൂപ്പർ സൂപ്പർ വണ്ടി ജിതിൻ god bless you

  • @ashbinhadivc7650
    @ashbinhadivc7650 3 ปีที่แล้ว

    full support

  • @musfiramhmd3047
    @musfiramhmd3047 3 ปีที่แล้ว +1

    𝙎𝙪𝙥𝙚𝙧👌👏👏
    Pulloorkaarude abhimaanamaayi maariya jijin iniyum lakshyam theduka💯... uyarangalil ethattee✨️🥀
    Riswanokke edayiloode goal adikkndallo😆mask mukyam bigilee...🤭

  • @MegaSilsila
    @MegaSilsila 3 ปีที่แล้ว

    Good work.... go ahead....

  • @lalpurushothaman5668
    @lalpurushothaman5668 3 ปีที่แล้ว +2

    Super👍👍

  • @subimon3070
    @subimon3070 3 ปีที่แล้ว

    God bless you

  • @abdulkaderma7539
    @abdulkaderma7539 3 ปีที่แล้ว

    All the best

  • @sheejaansari6384
    @sheejaansari6384 3 ปีที่แล้ว

    പൊളിച്ചു മോനെ

  • @nirmalpaul9694
    @nirmalpaul9694 3 ปีที่แล้ว +1

    Alisha, bonny yours brother gone High level soon

  • @joshykakkasery4411
    @joshykakkasery4411 3 ปีที่แล้ว +1

    God is love

  • @sinanzaid
    @sinanzaid 3 ปีที่แล้ว +1

    Super❤

  • @vishnudevaappus6395
    @vishnudevaappus6395 3 ปีที่แล้ว

    7000 rupakk undakkiyathenunnu paranjal vishosikkan pattilla jijin poliyanu next bike video kathirikkunnu vere level jijin

  • @anshifastar4849
    @anshifastar4849 ปีที่แล้ว

    Njnn enum video annar ind poli Ann bro😍

  • @ebulljetfightingarmy5672
    @ebulljetfightingarmy5672 3 ปีที่แล้ว +2

    Njan oru jeep und akuvan pone
    ✔️

  • @nizamahami
    @nizamahami 3 ปีที่แล้ว

    അച്ഛൻ തിരുവനന്തപുരം ആണെങ്കിലും ജിജിൻ പക്കാ മലപ്പുറം ശൈലി സംസാരം 😀

  • @anandarvin7988
    @anandarvin7988 3 ปีที่แล้ว

    Super hatts off jijin

  • @TheThaladan
    @TheThaladan 3 ปีที่แล้ว

    Good job 👏 👍 👌

  • @fouzi1901
    @fouzi1901 3 ปีที่แล้ว

    Adipoli aayitund uyaranglil ethate

  • @godgreat5264
    @godgreat5264 3 ปีที่แล้ว +4

    masha allha polichu mone 😍😍😍😍

  • @ridwn1781
    @ridwn1781 3 ปีที่แล้ว

    അടിപൊളി ജീപ്പ് ആണെങ്കിൽ ലേക്ക്

  • @mathewthomasadoor2681
    @mathewthomasadoor2681 3 ปีที่แล้ว

    Very good well done

  • @ShahulHameed-kz9lw
    @ShahulHameed-kz9lw 3 ปีที่แล้ว +1

    Super

  • @gamingworld651
    @gamingworld651 3 ปีที่แล้ว

    Poli machane

  • @amgaa7369
    @amgaa7369 3 ปีที่แล้ว

    Good job

  • @govindankelunair1081
    @govindankelunair1081 3 ปีที่แล้ว

    അഭിനന്ദനങ്ങൾ.

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 3 ปีที่แล้ว +2

    ഉതിച്ചുയരണ നക്ഷത്രം...!!!??
    മോനെ....എല്ലാവിധ ആശംസകളും...❤️

    • @HarishThali
      @HarishThali  3 ปีที่แล้ว

      Thank you for your support..😊

  • @dawnpaantony98
    @dawnpaantony98 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്., ശുഭാശംസകൾ.
    MVI - മാരുടെ പണി കിട്ടാൻ ചാൻസുണ്ട് സൂക്ഷിക്കുക.

  • @works5275
    @works5275 3 ปีที่แล้ว

    Good mone....nice