എണ്ണ വിൽക്കാനുണ്ടോ 3 kg വേണമായിരുന്നു. മുമ്പ് ഇതുപോലെ ഞാനും തേങ്ങ ഇളക്കി ആട്ടി എണ്ണ എടുത്തിരുന്നു. ഇപ്പോൾ പറ്റില്ല. ഷീനയുടെ ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ ചെറുപ്പകാലമാണ് ഓർമ്മ വന്നതു❤
ഷിനായുടെ വിഢിയോ കണ്ടപ്പോൾ എൻ്റെ കുട്ടിക്കാലം ഓർത്തു പോയി എൻ്റെ അച്ഛന് കൊപ്രാ അട്ടി ഉണ്ടായിരുന്നു ഇങ്ങനെ കൊപ്രാ ഇളക്കിയിട്ടുണ്ട്. പിന്നെ ഈ ചിരട്ടയിൽ കണ്ണൻ ചിരട്ടയും മുട്ടു ചിരട്ടയും തരം തിരിക്കുന്ന ജോലി ഞങ്ങളു കുട്ടികൾക്കായിരുന്നു അന്ന് റബറിനു വെക്കാൻ മുട്ടു ചിരട്ടയ്ക്ക ആവശ്യക്കാരായിരുന്നു. ഇന്നല്ലെ Plastic ചിരട്ട വന്നത് കണ്ണൻ ചിരട്ട ബേക്കറിക്കാരും തേയ്ക്കുന്നവരും കൊണ്ടുപോകുമായിരുന്നു. അതൊക്കെ ഒരു കാലം😢
കഠിനാധ്വാനി ആയ ഷീന മോളെ വളരെ ഇഷ്ടം 😍❤️
Sheena... 👍😍😍
🥰🥰🥰
ഇനിയും ചെറുതാക്കണ്ടേ 🖐🏻️✨️✨️✨️✨️
👍👍😄🎉🎉
എണ്ണ വിൽക്കാനുണ്ടോ 3 kg വേണമായിരുന്നു. മുമ്പ് ഇതുപോലെ ഞാനും തേങ്ങ ഇളക്കി ആട്ടി എണ്ണ എടുത്തിരുന്നു. ഇപ്പോൾ പറ്റില്ല. ഷീനയുടെ ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ ചെറുപ്പകാലമാണ് ഓർമ്മ വന്നതു❤
Nashtam...
ഷിനായുടെ വിഢിയോ കണ്ടപ്പോൾ എൻ്റെ കുട്ടിക്കാലം ഓർത്തു പോയി എൻ്റെ അച്ഛന് കൊപ്രാ അട്ടി ഉണ്ടായിരുന്നു ഇങ്ങനെ കൊപ്രാ ഇളക്കിയിട്ടുണ്ട്. പിന്നെ ഈ ചിരട്ടയിൽ കണ്ണൻ ചിരട്ടയും മുട്ടു ചിരട്ടയും തരം തിരിക്കുന്ന ജോലി ഞങ്ങളു കുട്ടികൾക്കായിരുന്നു അന്ന് റബറിനു വെക്കാൻ മുട്ടു ചിരട്ടയ്ക്ക ആവശ്യക്കാരായിരുന്നു. ഇന്നല്ലെ Plastic ചിരട്ട വന്നത് കണ്ണൻ ചിരട്ട ബേക്കറിക്കാരും തേയ്ക്കുന്നവരും കൊണ്ടുപോകുമായിരുന്നു. അതൊക്കെ ഒരു കാലം😢
Super 👍
കുറച്ച് ബുദ്ധിമുട്ടിയാൽ എന്താ ഷീന, മായം ഇല്ലാത്ത വെളിച്ചെണ്ണ ഉപയോഗിക്കാം... ❤️
Panakariya😂
ഞാൻ കത്തി ഉപയോഗിച്ച എടുക്കുക എനിക്ക് 30kg തേങ്ങ ഉണ്ടായിരുന്നു