പ്രധാനമന്ത്രി കൽപ്പറ്റയിൽ; റോഡ് മാർഗം ചൂരൽമലയിലേക്ക്; സുരക്ഷാ വലയത്തിൽ വയനാട്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • പ്രധാനമന്ത്രി കൽപ്പറ്റയിൽ; റോഡ് മാർഗം ചൂരൽമലയിലേക്ക്; സുരക്ഷാ വലയത്തിൽ വയനാട്
    #PrimeMinisterOfIndia #NarendraModi #PinarayiVijayan #arifmuhammedkhan #WayanadLandslide

ความคิดเห็น • 167

  • @rajasekaharancn3654
    @rajasekaharancn3654 หลายเดือนก่อน +24

    പ്രധാനമന്ത്രി എല്ലാവരെയും നമസ്ക്കരിക്കുന്നു എന്നാൽ മുഖ്യന് അതു കഴിയില്ല കാരണം അഹങ്കാരം മുന്നിൽ നില്ക്കുകയാണല്ലോ!

    • @saeeds9199
      @saeeds9199 หลายเดือนก่อน +2

      Vargeeyatha yil onnaman 😂

  • @shibuvc4446
    @shibuvc4446 หลายเดือนก่อน +112

    വള്ളംകളിയുടെ കമണ്ടറിയാണോ കഷ്ടം

  • @jafferali3470
    @jafferali3470 หลายเดือนก่อน +10

    കോടിക്കണക്കിനു രൂപഇപ്പോൾ തന്നെ കിട്ടിയിട്ടുണ്ട്. അതിന് പുറമെ കുറെ പേർ വീട് വെച്ച് കൊടുക്കാൻ ഏറ്റിട്ടുണ്ട്. കുറെ പേർ സ്ഥലം നൽകിയിട്ടുണ്ട്. ഇനിയും കുറെ പേർ പണം നൽകികൊണ്ടേയിരിക്കുന്നു. അത് കൊണ്ട് എല്ലാം നോക്കിയിട്ട് ഇനി തികയാത്തത് എത്രയാണ് വേണ്ടത് എന്ന് നോക്കിയിട്ട് കേന്ദ്രം കൊടുത്താൽ മതി.

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 หลายเดือนก่อน +72

    അദ്ദേഹം എല്ലാം വിലയിരുത്തി ദുരന്തബാധിത പ്രദേശം കേന്ദ്രഭരണം പ്രദേശമായി പ്രഖ്യാപിക്കട്ടെ?

    • @Eion4089
      @Eion4089 หลายเดือนก่อน +12

      Athinte edeelkode ni ondakkanda

    • @kalandershah8176
      @kalandershah8176 หลายเดือนก่อน +3

      കേന്ദ്ര ഭരണ പ്രദേശമോ ?
      തൻ എന്താ ഉദ്ദേശിക്കുന്നെ ?

    • @sreedharanchadikkuzhippura4507
      @sreedharanchadikkuzhippura4507 หลายเดือนก่อน +2

      ദുരന്തത്തിൻ്റെ പേരിൽ പിടുങ്ങാൻ കാത്തിരിക്കുവരെ നിരാശരാക്കി യഥർത്ഥ അവകാശികൾക്കായി അർഹിക്കുന്ന സഹായമെത്തിക്കാൻ കേന്ദ്രത്തിനല്ലെ പറ്റു? Baily പാലമുണ്ടാക്കിയത് പട്ടാളം അവകാശവാദവുമായി വന്നതോ Riyaska? അത് നടക്കണൊ ?

    • @user-tf3eg7vm2x
      @user-tf3eg7vm2x หลายเดือนก่อน +1

      കേന്ദ്രം വല്ലതും നൽകുമോ - 2000 കോടിയെങ്കിലും വേണ്ടി വരും എന്നാണല്ലോ വിലയിരുത്തൽ..

    • @radhikamr2075
      @radhikamr2075 หลายเดือนก่อน +2

      നിങ്ങൾക്ക് കേന്ദ്ര ഭരണ പ്രദേശത്ത് താമസിക്കാനാണ് ഇഷ്ടമെങ്കിൽ അവിടെ ചെന്ന് കുറച്ചു സ്ഥലം വാങ്ങി ഒരു വീട് വച്ച് താമസിക്കൂ.

  • @radhakrishna-mg9kl
    @radhakrishna-mg9kl หลายเดือนก่อน +30

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻

  • @kvunni3219
    @kvunni3219 หลายเดือนก่อน +65

    Endha bhai ഇത് സ്പോർട്സ് കമൻ്ററി യോ? അൽപ്പം ഉളുപ്പ് വേണ്ടേ ഇത്തരം അവതരണ രീതിയിൽ, കഷ്ടം!

  • @ranibiju-k3j
    @ranibiju-k3j หลายเดือนก่อน +1

  • @MALLUKDY
    @MALLUKDY หลายเดือนก่อน +9

    കറുപ്പ് കാർ നമ്മുടെ മത്രിക്ക് പ്രശ്നം അവിലെ?

  • @jimmychazhoor548
    @jimmychazhoor548 หลายเดือนก่อน +13

    കിട്ടുന്നതിൽ ചാനലുകാരുടെ വിഹിതം എത്രയാ😂😂😂😂😂

  • @shintomathew21
    @shintomathew21 หลายเดือนก่อน +1

    ❤❤❤❤🙏🙏🙏

  • @aarambabu5908
    @aarambabu5908 หลายเดือนก่อน +34

    എന്തുവടെ ഇത് വള്ളം കളി കമൻ്ററിയോ

  • @azeez9780
    @azeez9780 หลายเดือนก่อน +11

    24കുറച്ചു പുരക്കിലാണല്ലോ എന്ത് പറ്റി?

  • @vinodpn6316
    @vinodpn6316 หลายเดือนก่อน +53

    എന്തൊരു ചെളി ആണ് അവൻ അടിക്കുന്നത്...😅😅

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 หลายเดือนก่อน +5

    കോടികളുടെ എണ്ണം കൂട്ടേണ്ട ആവശ്യമുണ്ടോ? കണക്കുകൾ ഉണ്ടാവില്ല.

  • @saneeshcs6604
    @saneeshcs6604 หลายเดือนก่อน +26

    1:53 പങ്ക കറങ്ങുണ്ട്, ഇനി ആരും വിവരം അറിഞ്ഞില്ല എന്നു പറയരുത് !! വള്ളം കളി കമൻ്റേറ്ററെ പിടിച്ച് ഈ പണി ഏൽപ്പിച്ചാൽ..

  • @arunn-pp2pi
    @arunn-pp2pi หลายเดือนก่อน +4

    Jai Modiji

  • @sanusandeep6897
    @sanusandeep6897 หลายเดือนก่อน +4

    Modijiiii⚡💪🙏🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @jaaharis2537
    @jaaharis2537 หลายเดือนก่อน +3

    IAF Mi 17 V5 from the communications squadron of the Indian Air force 🇮🇳⚔️🔥

  • @jayendranjayndran7601
    @jayendranjayndran7601 หลายเดือนก่อน +2

    Super 🇮🇳🇮🇳🙏

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p หลายเดือนก่อน +11

    Big❤salute🇮🇳 Modi❤Ji, 🇮🇳🇮🇳

  • @balan8640
    @balan8640 8 วันที่ผ่านมา

    Ente namo bharath jai ho

  • @user-gv4uu4bc4h
    @user-gv4uu4bc4h หลายเดือนก่อน +1

    ❤🙏🙏🙏👍

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน +2

    വൈകിയാണെങ്കിലും. വന്നല്ലോ രാഹുൽ ഗാന്ധി ഒരാഴ്ച മുൻപ് 2 വട്ടം വന്നു

  • @easymoney6354
    @easymoney6354 หลายเดือนก่อน +3

    gaol,,,,,goal.....goal.....goal............

  • @Beerankutty.KBapputty
    @Beerankutty.KBapputty หลายเดือนก่อน +2

    മോദിക്ക് സ്വാഗതം💐 രാഹുൽജിക്ക് അഭിനന്ദനങ്ങൾ❤❤❤ ആരും തിരിഞ് നോക്കാത്ത ഇതിൻെറ തീവ്രത പാർലമെൻ്റി സംങ്കടത്തോടെ അവതരിപ്പിച്ച ഏവരെയും സാന്ത്വനിപ്പിക്കുന്ന സ്നേഹത്തിൻ്റെ നിറക്കുടമായ ഷാഡോ പ്രധാനമന്ത്രി രാഹുൽജിക്ക് ആയിരം അഭിനന്ദനങ്ങൾ💐💐💐

    • @aswing2706
      @aswing2706 หลายเดือนก่อน +1

      ഇലക്ഷനിൽ തൊൽക്കുന്നവർക്ക് ഒക്കെ ഇപ്പൊ ഫ്രീക്ക് പേര് ആയോ😂.

    • @Balu-th5zb
      @Balu-th5zb หลายเดือนก่อน

      Thottal parliament il varumo

  • @legeshkumarmk7515
    @legeshkumarmk7515 หลายเดือนก่อน +29

    Our great P M ❤🙏🇮🇳

    • @tittozacharia4575
      @tittozacharia4575 หลายเดือนก่อน +1

      😅😅😅😅

    • @muhammedfarhan696
      @muhammedfarhan696 หลายเดือนก่อน

      Naadu mudichavan

    • @Hareesh765
      @Hareesh765 หลายเดือนก่อน +5

      ​@@muhammedfarhan696എന്ന് പപ്പു ഗണ്ടി എച്ചിൽ നക്കികൾ

    • @Eion4089
      @Eion4089 หลายเดือนก่อน +1

      Poda ni 😂😂😂

    • @muhammadirfan8441
      @muhammadirfan8441 หลายเดือนก่อน

      Arra

  • @gazalworldrumi997
    @gazalworldrumi997 หลายเดือนก่อน +8

    എന്ത് തേങ്ങയാ വിളിച്ച് കൂകുന്നത്

  • @salims_tube
    @salims_tube หลายเดือนก่อน +3

    പൈസ ഇല്ലാതെ നട്ടം തിരിയുന്ന ബിജ്യൻ.. എന്ന് പറയാതെ പറഞ്ഞു..😂
    ചിരിച്ചു ഒരു വഴിക്കായി..😂

  • @bennyfrancis2069
    @bennyfrancis2069 หลายเดือนก่อน +8

    👍👍👍🌹

  • @VineethAirwell
    @VineethAirwell หลายเดือนก่อน +4

    പറന്നു വന്ന ഹെലികോപ്റ്ററിൽ നിന്ന് അല്ലല്ലോ pm ഇറങ്ങിയത് എന്ത് നല്ല റിപ്പോർട്ടിങ് 🤣

  • @Sasura7349
    @Sasura7349 หลายเดือนก่อน +6

    ഇഷ്ടം പോലെ ഹെൽപ് വന്നു.. ബാക്കി അവിടെ ചെയ്യാൻ ഉള്ളത് ചെയ്ക....(താൻ എന്തെ ഡയലോഗ് ആണ് അടിക്കുന്നത്.. പൈസ ഇല്ലാതെ നട്ടം തിരിക ആണൊ????????)

  • @MohanP-gq6sy
    @MohanP-gq6sy หลายเดือนก่อน +2

    🌹❤️👌👍🙏

  • @viswankudikkod3484
    @viswankudikkod3484 หลายเดือนก่อน +2

    കേരളത്തെ സഹായിക്കാൻ അത് ചോദിക്കാൻ പ്രതിപക്ഷ നേതാവ് കൂടി വേണ്ടതല്ലേ,പ്രധാനമന്ത്രിയെ കാണാൻ പ്രതിപക്ഷ നേതാവ്.നേതാവ്

  • @muneerali7503
    @muneerali7503 หลายเดือนก่อน +1

    Okay 🆗

  • @murshidmustafa9959
    @murshidmustafa9959 หลายเดือนก่อน +2

    Dhurandham aaghoshikkunna madhyamangal...

  • @Chathanm
    @Chathanm หลายเดือนก่อน

    ❤മനുഷ്യൻ

  • @user-xq3dy3ox2o
    @user-xq3dy3ox2o หลายเดือนก่อน +2

    നല്ല വീടും ജോലിയും കൊടുക്ക്

  • @thomastm9398
    @thomastm9398 หลายเดือนก่อน +2

    Rating kudeyallo !!!!

  • @josethomas8554
    @josethomas8554 หลายเดือนก่อน +2

    Just act...no more theories 😮

  • @seethikolakkadan2390
    @seethikolakkadan2390 29 วันที่ผ่านมา

    പ്രധാനമന്ത്രി ഗോൾ അടിച്ചോ 😄😄🙆🙆

  • @thomaspj5438
    @thomaspj5438 หลายเดือนก่อน +14

    വിവരണം തരുന്ന ആളുടെ പരവേശം അപാരം തന്നെ

  • @leader7021
    @leader7021 หลายเดือนก่อน +3

    Enthinado ingana alakkunnath 😂
    Kashtam

  • @rahulrrahul3604
    @rahulrrahul3604 หลายเดือนก่อน +2

    Namo

    • @rishanleo3978
      @rishanleo3978 หลายเดือนก่อน

      Athaaraa

    • @balan8640
      @balan8640 8 วันที่ผ่านมา

      Namo...namo....namo❤❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 8 วันที่ผ่านมา

      ​@@rishanleo3978poda manda

  • @Radha-j1q
    @Radha-j1q หลายเดือนก่อน +1

    We BJP stand with kerela in this hard situation 💔 God Save kerela 🙏

  • @hameedvethila629
    @hameedvethila629 หลายเดือนก่อน +1

    Bejaaraavalla ashokaa

  • @tliyakhathali
    @tliyakhathali หลายเดือนก่อน +2

    ശോ...പരിപാടി എന്ന് പറയുന്നവരൊക്കെ ഇത് കാണണം

  • @mujeebrahman5146
    @mujeebrahman5146 หลายเดือนก่อน +1

    പാവം ശ്വാസം കിട്ടുന്നില്ല 😂

  • @user-ui2jb9dy5v
    @user-ui2jb9dy5v หลายเดือนก่อน +1

    പ്രധാനമന്ത്രി മോദിജി അഭിമാനം❤

  • @jafferali3470
    @jafferali3470 หลายเดือนก่อน +2

    കേന്ദ്രം ആലോചിച്ചിട്ടേ പൈസ കൊടുക്കാവൂ. പിണറായി ചോദിക്കുന്നത് മുഴുവനും കൊടുക്കരുത്. കഴിഞ്ഞ പ്രാവശ്യം പ്രണയത്തിനു കിട്ടിയ പൈസയുടെ കണക്ക് ഇപ്പോഴും വ്യക്തതയില്ല.

    • @sumesh010
      @sumesh010 หลายเดือนก่อน

      ആരാ പ്രണയിച്ചത് 😮

  • @jobinsjimsha7771
    @jobinsjimsha7771 หลายเดือนก่อน +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @AjithKumar-ym7qe
    @AjithKumar-ym7qe หลายเดือนก่อน +1

    Foot ball commentary aano ithu.... 😢 Samdhaanam aayittu kaaryam paranjoode, information pass cheyyukka ennathalle duty of NEWS channel 🥴

  • @vargeeskannan8061
    @vargeeskannan8061 หลายเดือนก่อน

    😊😊😊😊😊😊😊😊😊

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน +1

    നിങ്ങൾ പ്രപഞ്ച സൃഷ്ട്ടാവായ ദൈവത്തെ മാത്രം ഭയപ്പെടുക ---ഖുർആൻ

  • @cgbabybaby4384
    @cgbabybaby4384 หลายเดือนก่อน +1

    MI 17 not M 17

  • @procut1945
    @procut1945 หลายเดือนก่อน +2

    ഈ കിഴങ്ങൻ എന്തായി പറയുന്ന

  • @Aaron99949
    @Aaron99949 หลายเดือนก่อน +40

    ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും ശക്തനായ ഇന്ത്യൻ ഭരണാധികാരി ❤️👍🏻

    • @ma_shihab
      @ma_shihab หลายเดือนก่อน +4

      😂🤣🤣🤣🤣🤣

    • @tittozacharia4575
      @tittozacharia4575 หลายเดือนก่อน +3

      Athe guarantee people seeing 😮😮😮😮😮😮

    • @muhammedfarhan696
      @muhammedfarhan696 หลายเดือนก่อน +3

      Naadu mudichavan

    • @anithar9733
      @anithar9733 หลายเดือนก่อน +1

      😂😂

    • @salimcarpet9930
      @salimcarpet9930 หลายเดือนก่อน +1

      എന്തായാലും ഒരൊന്നൊന്നര ശക്തി ആയിപോയി,😂പൊതുജനം ഒരുപാട് സഹിക്കുന്നുണ്ട്.

  • @atheistgk7713
    @atheistgk7713 หลายเดือนก่อน +5

    ത്രി മൂർത്തികൾ 🤣🤣🤣🤣w

  • @HabebP
    @HabebP หลายเดือนก่อน +1

    ഓരോ സ്റ്റപ്പ് വക്കുന്നു. വലത് കാലാണ് ആദ്യം വച്ചത്. ജുബ്ബയണ് ധരിച്ചത്. പങ്ക കറങ്ങുന്നു. പൊടികൾ പാറുന്നു. എന്തോന്നാടെ ഇത്

  • @gopalankallott2658
    @gopalankallott2658 หลายเดือนก่อน

    24, റിപ്പോർട്ട്.കേട്ടാൽ, ഭയം.തോന്നുന്നു,

  • @MadeFromMalayali
    @MadeFromMalayali หลายเดือนก่อน +1

    വയനാടൻ എന്ത് പ്രഖ്യാപിക്കും നോകം പ്രധാനമന്ത്രി....?

  • @MadhukumarM-xn1um
    @MadhukumarM-xn1um หลายเดือนก่อน

    ഇത്രയധികം പ്രസംഗിക്കാൻ ഉണ്ടോ

  • @VasanthaKrishnan-cs7fl
    @VasanthaKrishnan-cs7fl 23 วันที่ผ่านมา

    Dvasanthasp❤

  • @lathikanair9764
    @lathikanair9764 หลายเดือนก่อน

    Comment paraunnath enghaneyno kurachchu.thazmayodu kudi parau oru duratham nadanna sthalamalle.

  • @rahulpsrahul3218
    @rahulpsrahul3218 หลายเดือนก่อน

    പിണറായികി ലിഫ്റ്റ് സെറ്റ് ചേതിലെ 🤦🏻‍♂️കേരളതിന്റെ വില കളഞ്ഞു

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน

    𝗦𝗮𝘃𝗲 𝘄𝗮𝘆𝗮𝗻𝗮𝗱

  • @kinanitrading3158
    @kinanitrading3158 หลายเดือนก่อน

    Nigaludey Stenderd Itrayum Athapathicho

  • @deepakbalu7491
    @deepakbalu7491 หลายเดือนก่อน +2

    Most welcome Modiji

  • @ChristianFaithLife
    @ChristianFaithLife หลายเดือนก่อน

    മുല്ലപ്പെരിയാർ ഡാം ?

  • @AraviAravi-sn7cn
    @AraviAravi-sn7cn หลายเดือนก่อน +3

    ഭാരതം ഇന്നേവരെ കണ്ടിട്ടില്ലാത്ത, ഒരു പ്രധാന മന്ത്രി, ലോക നായകൻ മോദിജി, പിണറാവിജയൻ, സുരേഷ് ഗോപി, ആരിഫ്ഖാൻ, സിന്ദാബാദ്

  • @allin1karaoke791
    @allin1karaoke791 หลายเดือนก่อน

    Camera rollinga action😂

  • @AbduRahiman-tw3cc
    @AbduRahiman-tw3cc หลายเดือนก่อน

    പ്രധാന മന്ത്രി യുടെ പങ്ക കറങ്ങി ക്കൊണ്ടിരിക്കുന്നു

  • @MadhukumarM-xn1um
    @MadhukumarM-xn1um หลายเดือนก่อน

    ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എവിടെയും വരാം അതിന് ഇത്ര വിളംബരം ചെയ്യേണ്ട ആവശ്യമുണ്ടോ

  • @arshedvellilatt6262
    @arshedvellilatt6262 หลายเดือนก่อน

    Enthuvade Ith😮😢

  • @NavasOthukkumpurath
    @NavasOthukkumpurath หลายเดือนก่อน

    Ulupillathaavadharagen

  • @user-vx4bs9mf8n
    @user-vx4bs9mf8n 24 วันที่ผ่านมา

    Mannakatta 😂😂😂

  • @user-if2is7xc3b
    @user-if2is7xc3b หลายเดือนก่อน

    Do commentary Kara...😂😂😂

  • @pookoyappp6955
    @pookoyappp6955 หลายเดือนก่อน

    ഇതൊരു അൽഭുതമാണോ?മുഴു പൊട്ടാ!😂😂😂

  • @somimathew7530
    @somimathew7530 หลายเดือนก่อน

    അവിടെ വള്ളംകളിയാണോ നടക്കുന്നത്

  • @josethomas8554
    @josethomas8554 หลายเดือนก่อน

    Velladum nadakumo 😢

  • @ahamed8455
    @ahamed8455 หลายเดือนก่อน

    വള്ളം കളി

  • @user-zz9jb7kp2s
    @user-zz9jb7kp2s หลายเดือนก่อน

    Vallam kali commentry ano

  • @AMITNAYAK-h51
    @AMITNAYAK-h51 หลายเดือนก่อน

    😂 Pradhan mantri helicopter 😂😂😂

  • @josejoseph2976
    @josejoseph2976 หลายเดือนก่อน +1

    All political leaders and rulers must keep in the mind the incidents of Srilanka and Bengaladesh. They have investment in U K and money in Swiss bank.

  • @antonykattiparambil9424
    @antonykattiparambil9424 หลายเดือนก่อน +1

    Pinarayi kku..liftuvende

  • @shorthunters8627
    @shorthunters8627 หลายเดือนก่อน

    മുല്ലപെരിയാർ

  • @ajmalpr544
    @ajmalpr544 หลายเดือนก่อน

    24 kurachu koodi standard ava avatharanam🤦🏻

  • @marunadanmalayali902
    @marunadanmalayali902 21 วันที่ผ่านมา

    pm inte car fancy light...thaa fine...le mvd

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน

    ഇന്ത്യമുന്ന നി ❤🎉❤🎉❤🎉🎉🎉

  • @abijithabi5205
    @abijithabi5205 หลายเดือนก่อน

    Sg.. Oru karym llaa😂 baki ok

  • @SaalminSaali
    @SaalminSaali หลายเดือนก่อน +8

    മുഖ്യമന്ത്രി ആംഗ്യ ഭാഷയിലാണോ കാര്യങ്ങൾ പറഞ്ഞു കൊടുത്തത്, ഇംഗ്ലീഷ് ഡോൺട് നോ,,, ഹിന്ദി നഹീ മാലൂം😂

    • @rasimnannat
      @rasimnannat หลายเดือนก่อน +4

      രണ്ടാളും കണക്കാ 😂
      ഒരാൾ കള്ള് ചെത്ത്.😁
      ഒരാൾ ചായയടി..😁

    • @Hareesh765
      @Hareesh765 หลายเดือนก่อน

      ​@@rasimnannatരണ്ടുപേർക്കും കഴിവ് ഉള്ളതുകൊണ്ട് താഴെ തട്ടീന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയി
      പപ്പു ഗാന്ധിയെ പോലെ നെഹ്‌റു കുടുംബത്തിൽ ജനിച്ചു നേതാവായിട്ടും ഒരു കഴിവ് കെട്ടവനെ പോലെ തെരെ പാര നടക്കുന്നവർ അല്ല

    • @Hareesh765
      @Hareesh765 หลายเดือนก่อน

      @@rasimnannatനിന്നെപ്പോലെ ആരും അറിഞ്ഞുകൂടാത്ത കഴിവ് കേട്ട പഴുകൾ അല്ല രണ്ടുപേർക്കും കഴിവ് ഉള്ളതുകൊണ്ട് താഴെ തട്ടീന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയി
      പപ്പു ഗാന്ധിയെ പോലെ നെഹ്‌റു കുടുംബത്തിൽ ജനിച്ചു നേതാവായിട്ടും ഒരു കഴിവ് കെട്ടവനെ പോലെ തെരെ പാര നടക്കുന്നവർ അല്ല

    • @Hareesh765
      @Hareesh765 หลายเดือนก่อน

      @@rasimnannat നിന്നെപ്പോലെ ആരും അറിഞ്ഞുകൂടാത്ത കഴിവ് കേട്ട പഴുകൾ അല്ല രണ്ടുപേർക്കും കഴിവ് ഉള്ളതുകൊണ്ട് താഴെ തട്ടീന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയി
      പപ്പു ഗാന്ധിയെ പോലെ നെഹ്‌റു കുടുംബത്തിൽ ജനിച്ചു നേതാവായിട്ടും ഒരു കഴിവ് കെട്ടവനെ പോലെ തെരെ പാര നടക്കുന്നവർ അല്ല

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 หลายเดือนก่อน +2

      Then which leader is good according to you ? Resigned Wayanad MP ??​@@rasimnannat

  • @sreejith_ukd
    @sreejith_ukd หลายเดือนก่อน

    എം 17 അതെന്ന്നാടാ ഉവ്വേ

  • @vinuanu8264
    @vinuanu8264 หลายเดือนก่อน

    😂😂 commentry

  • @robertbroose3401
    @robertbroose3401 หลายเดือนก่อน +1

    Dear News reader, Please don't bark like a dog.😂 Just tell that PM has come to visit Wayanad. Becoming too emotional is really very bad.

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 หลายเดือนก่อน +2

    6:50 6:52 കേന്ദ്രം നേരിട്ട് കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കിയാൽ നന്ന്

  • @haroonm924
    @haroonm924 หลายเดือนก่อน

    A.m.d.kondan.

  • @HabebP
    @HabebP หลายเดือนก่อน

    എന്തോന്നാടെ മാപ്രേ എന്തൊക്കെ വിളിച്ചു പറയുന്നു. ഇത് ഫുട്ബാൾ കമൻ്ററി ആണോ? അദ്ദേഹം വന്നു. ദുരന്ത സ്തലം സന്ദർശിക്കും! ഇനി ഫണ്ട് അനുവദിക്കുമോ എന്നതാണ് കാര്യം: അല്ലാതെ കുറെ വർണിച്ചത് കൊണ്ട് എന്ത് കാര്യം

  • @viswankudikkod3484
    @viswankudikkod3484 หลายเดือนก่อน

    ചുമ്മാതെ ഒരു വക തരില്ല,കോര്പറേറ്റുകൾ അനിവാടിച്ചാൽ മാത്രേ എന്തേലും മൊഴിയാൻ പറ്റൂ 🤣🤣

  • @sijojoy5684
    @sijojoy5684 หลายเดือนก่อน

    ഈ പറയുന്ന താ മോൻ ഏതാ ഇതെന്ന വള്ളം കളി ആണോടാ താ മോനെ

  • @user-xq3dy3ox2o
    @user-xq3dy3ox2o หลายเดือนก่อน +1

    വീട്ടിൽ ക്യാഷ് സൂക്ഷിച്ചു വച്ചവരുടെ ക്യാഷ് ഒഴുകി പോയി ബാങ്കിൽ ഇട്ടവർ രക്ഷപെട്ടു ചിലരുടെ ഭാഗ്യം ആണ്

  • @AnasAli-eu2jo
    @AnasAli-eu2jo หลายเดือนก่อน

    Eth pottana ee chilakkunnath...