മതപരിവർത്തനത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് - ശ്രുതി ടീച്ചർ, ആർഷവിദ്യാസമാജം

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024
  • 2019 ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനത്തിൽ മതപരിവർത്തനത്തിന്റെ ദൂഷ്യവശങ്ങളെ പറ്റി ആർഷവിദ്യാസമാജം അധ്യാപിക കുമാരി ശ്രുതിയുടെ പ്രഭാഷണം.

ความคิดเห็น • 149

  • @personalmasager4468
    @personalmasager4468 3 ปีที่แล้ว +9

    പഠിക്കാൻ പഠിപ്പിക്കുന്ന ശ്രുതി യുടേ പ്രഭാഷണം വളരെ യധികം പ്രതീക്ഷകൾ നൽകുന്നു .

  • @minupk7975
    @minupk7975 2 ปีที่แล้ว +8

    ഇനിയും നമ്മൾ വളരണം 💪💪💪💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @truthuncovermedia
    @truthuncovermedia 3 ปีที่แล้ว +6

    Sruthi Ji 🙏 വളരെ നല്ല പ്രഭാഷണം 👏👏👏

  • @suneeshsuneesh4400
    @suneeshsuneesh4400 4 ปีที่แล้ว +22

    സ്വന്തം ധർമ്മത്തിൽ തിരിച്ചു വന്ന പ്രിയ പുത്രി നിങ്ങളെ എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണ്

  • @ARSHATHEERTHAMPALAKKAD
    @ARSHATHEERTHAMPALAKKAD 4 ปีที่แล้ว +18

    ഓം നമഃ ശിവായ, ഓം ഗും ഗുരുഭ്യോ നമഃ

  • @ramsethu11
    @ramsethu11 ปีที่แล้ว +4

    ഇസ്ലാമിനെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ പ്രാപ്തിയുള്ള വളരെ കുറച്ച് ഹിന്ദുക്കളിൽ താങ്കളും ഒരാളാണ്.
    ഭാരതീയ ഹിന്ദു സമൂഹം താങ്കളോട് കടപ്പെട്ടിരിക്കുന്നു.

  • @minupk7975
    @minupk7975 2 ปีที่แล้ว +2

    👍👍👍👍👍👍👍🙏🙏🙏🙏. Om നമഃ ശിവായ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shoukkthshoukkth1882
    @shoukkthshoukkth1882 4 ปีที่แล้ว +20

    മുസ്ലിമിന് ഇലോകം അല്ല പ്രതിഷ പരോലോകം അതാണ് മുസ്ലിമിന്റെ പ്രതിഷ

    • @ameena9758
      @ameena9758 3 ปีที่แล้ว

      Yes th-cam.com/video/M6VgcdPhrIQ/w-d-xo.html

    • @harisree6481
      @harisree6481 3 ปีที่แล้ว +3

      മദ്യ പുഴ ഉണ്ട്‌ കേരള ഒരു എഗ്രിമെന്റ് ഉണ്ടാകുന്ന താന് നല്ലത് നേരിട്ട് മദ്യം ഇറക്കുമതി cheyyam

    • @ahadiyasayaanaskidsvlogs1711
      @ahadiyasayaanaskidsvlogs1711 3 ปีที่แล้ว +1

      Currect

    • @alexanderjamesbond0074
      @alexanderjamesbond0074 2 ปีที่แล้ว

      എല്ലാ മതങ്ങൾക്കും സ്വർഗ്ഗം ഉണ്ട്, നിങ്ങളുടെ വിഡ്ഢിത്തമായ ഇസ്ലാമല്ല. നിങ്ങൾ isis ഇസ്ലാമിക് സ്റ്റേറ്റ് തെണ്ടികൾ

    • @alexanderjamesbond0074
      @alexanderjamesbond0074 2 ปีที่แล้ว

      your whole islam muslim religion is legally financially money wise corrupted. islam has sold your girls ladies woman as prostitutes to arab sheikhs.....

  • @pramodqtr9592
    @pramodqtr9592 2 ปีที่แล้ว

    Ellavitha nanmakal nerunnu iswaran anugrahikatte 🙏🙏🙏❤️😍

  • @TarotWorld777
    @TarotWorld777 4 ปีที่แล้ว +7

    Good speech chechi

  • @viswanathanlakshminarayana1576
    @viswanathanlakshminarayana1576 3 ปีที่แล้ว +4

    I am 79 an dsend all my blessings to you how is your mother and father I heard your story . where is this samajam pl give ph no and address is there a site for this samajam

  • @vishnuvk5039
    @vishnuvk5039 ปีที่แล้ว +1

    🙏🙏🙏🙏

  • @avssanthikrishna7449
    @avssanthikrishna7449 3 ปีที่แล้ว +5

    Outstanding 🙏

  • @unnikrishnannairuknair7727
    @unnikrishnannairuknair7727 4 ปีที่แล้ว +7

    ജയ് ശ്രീരാം ആശംസകൾ സോദരി

  • @girishkumar.v4537
    @girishkumar.v4537 3 ปีที่แล้ว +2

    നമസ്തേ ടീച്ചർ 🙏

  • @jagadeepbalan3512
    @jagadeepbalan3512 4 ปีที่แล้ว +5

    OM NAMAH SHIVAY

  • @subeesholamkunnu
    @subeesholamkunnu 4 ปีที่แล้ว +7

    സൂപ്പർ സ്പീച്. മിസ്സ്‌..

  • @sajithpopz8037
    @sajithpopz8037 4 ปีที่แล้ว +7

    Good speech

    • @AmiAmi-zx7nk
      @AmiAmi-zx7nk 4 ปีที่แล้ว

      Yes th-cam.com/video/hQcj9lxTXAE/w-d-xo.html

  • @aneeshkraneeshkr2840
    @aneeshkraneeshkr2840 4 ปีที่แล้ว +3

    Tanks

  • @kkvs472
    @kkvs472 4 ปีที่แล้ว +4

    Pranam 🙏

  • @sreekumar7810
    @sreekumar7810 ปีที่แล้ว

    ഫുൾ സപ്പോർട്ട്

  • @7mfmusicindia380
    @7mfmusicindia380 3 ปีที่แล้ว +2

    Ohm nama shivaya

  • @amrithajayagopal230
    @amrithajayagopal230 3 ปีที่แล้ว +3

    Well said.... 🙏🙏🙏👌👌👌

  • @TarotWorld777
    @TarotWorld777 4 ปีที่แล้ว +3

    Om Namah Shivaya

  • @saifme100
    @saifme100 4 ปีที่แล้ว +10

    തങ്ങളുടെ നാഥനെ കാണാതെ തന്നെ ഭയപ്പെട്ടു ജീവിക്കുന്നവരോ, അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്. (Sura 67 : Aya 12)

  • @girishkumar6191
    @girishkumar6191 ปีที่แล้ว +1

    ജാതി വ്യവതിയുടെ ഭാഗമായി വേറിട്ട്‌ നിൽക്കുന്ന ഹിന്ദു ക്കളെ എങ്ങനെ ഒന്നിക്കാം

  • @someshpc5594
    @someshpc5594 4 ปีที่แล้ว +2

    Ohm

  • @jayaprakashkg7473
    @jayaprakashkg7473 4 ปีที่แล้ว +5

    The problem with indians is when we have an excellent philosophy and idea of God , we simply run after some alien culture and philosophy of God which is no way superior to your philosophy of your soil and your ancestors ,be proud of your ancestry and history . Preaching religion or idea of God to sanatana dharmis is similar to someone showing a wave in a pond to a boy from seashore. For a beginning read daivadasakam written in simple Malayalam before starting recruitment.

  • @georgevarghese3276
    @georgevarghese3276 2 ปีที่แล้ว

    പുലൻ ഈഴവൻ നായർ ബ്രഹ്മണൻ ഇതു പോലുള്ള സമുദായം ഉണ്ട് ഇതെല്ലാം മാറ്റി ഒരു മനുഷ്യൻ ഒരു ജാതി ഒരു മതം എന്ന കോൺസപ്പെട് ഉണ്ടാകണം

  • @sivadasp4930
    @sivadasp4930 3 ปีที่แล้ว +4

    അതെ ആരും നിർബന്ധിച്ചിട്ടു അല്ലല്ലോ Islam സ്വീകരിച്ചത്, തന്നെ വായിച്ചു മനസ്സിലാക്കി അത് സത്യമാണെന്നു തോന്നിയത് കൊണ്ടല്ലേ സ്വീകരിച്ചത്, പിന്നെ ഓരോ ഉസ്താദ്, കബറിനെ പറ്റി പറയുന്നതു കേട്ടിട്ട് പേടിച്ചു , ആളുകൾ ചെയ്യുന്നതും കണ്ടിട്ട് അല്ല വിലയിരുത്തേണ്ടേ.. നരകവും, സ്വർഗവും ഉണ്ട്, തെറ്റുകൾ ചെയ്താൽ നരകത്തിലെ ശിക്ഷ അനുഭവിക്കും അത്രയേ ഉസ്താദ് പറയുന്നുള്ളു,

  • @sivamadhav2266
    @sivamadhav2266 3 ปีที่แล้ว +2

    ഇത് തിരുവനന്തപുരത്ത് ഉണ്ടോ,,,, ഇതിൽ അംഗമാകാൻ ആഗ്രഹമുണ്ട്,,, ❤️

  • @sivapriyasankar8930
    @sivapriyasankar8930 3 ปีที่แล้ว +2

    Good speech chechii🥰🥰

  • @SureshKumar-zs7cg
    @SureshKumar-zs7cg ปีที่แล้ว +1

    ടീച്ചറെ എന്റെ പേരകുട്ടികകും നമ്മുടെ മതം പഠിപ്പിക്കാൻ എന്താ ചെയ്യാ ഒന്നും അറിയാധേ വളർന്നാൽ അവർ എന്ധെങ്കിലും ആയി മാറും അതു വരരുത്

  • @mujeebrahmanmujeebkakkarat2961
    @mujeebrahmanmujeebkakkarat2961 4 ปีที่แล้ว +7

    വക്രത ഇല്ലാതെ ഹിന്ദുമതം പഠിപ്പിക്കാൻ ശ്രമിച്ചാൽ തന്നെ ഇന്ത്യയിൽ സമാധാനം കളിയാടും വിവേകാനന്ദ സ്വാമികളാവട്ടെ മാത്രക

  • @sandeepwarrier297
    @sandeepwarrier297 3 ปีที่แล้ว +2

    🙏🕉️🕉️🕉️🕉️

  • @naseerpattuvathil3611
    @naseerpattuvathil3611 2 ปีที่แล้ว +2

    സനാധന ധർമ്മം നന്മയിലേക്കാണ് നയിക്കണ്ടത് ഹിന്ദു മതമല്ല സംസ്ക്കാരമാണ് ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തമുണ്ട് സത്യമതത്തിലേക്കാണ് വിരൽ ചൂണ്ടികാണിക്കണ്ടത്

    • @Raja-vo3xf
      @Raja-vo3xf 2 ปีที่แล้ว +2

      ഏതാണ്.സത്യമതം

  • @anaghajayagopalan6561
    @anaghajayagopalan6561 3 ปีที่แล้ว +2

    👍🏻👍🏻🙏🙏

  • @harisree6481
    @harisree6481 3 ปีที่แล้ว +1

    ഓം നമശിവായ

  • @kvsugandhi9921
    @kvsugandhi9921 4 ปีที่แล้ว +3

    👍👍👍

  • @sivadasp4930
    @sivadasp4930 3 ปีที่แล้ว +3

    ദൈവം എന്നത് ഒരാൾ /ഒരു ശക്തി മാത്രമാണ് എന്നും, അവൻ രൂപം ഇല്ല, ബിംബം ആരാധന പാടില്ല എന്നും എല്ലാ ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്, ആ സത്യത്തിൽ വിഷ്വസിക്കുക

  • @nassarap4683
    @nassarap4683 3 ปีที่แล้ว +1

    🙏🙏🙏🙏🙏👌

  • @minupk7975
    @minupk7975 2 ปีที่แล้ว +2

    Om നമഃ ശിവായ. നമ്മുടെ ഹിന്ദു പെൺകുട്ടികളോട് ലൈവ് ജിഹാദിനെക്കുറിച്ചു പറയുമ്പോൾ കളിയാക്കി പറയും മുസ്ലിംനല്ല ആളുകൾ ആണ്. ചേട്ടൻ സങ്കി ആണോ. ചാണകം ആണോ തലയിൽ എന്നൊക്കെ. വാട്സ്ആപ്പിൽ എന്റെ കൂട്ടുകാരികൾക്ക് ഞാൻ ഇത്‌ അയച്ചപ്പോൾ ബ്ലോക്ക്‌ ചെയ്തു. നിനക്കൊകെ വറ്റാണോ,, എന്നൊക്കെ 😔. Fb യിൽ അറിയാവുന്നവരോട് പറഞ്ഞപോലും അവരും കളിയാക്കി. അതും ഹിന്ദു കുട്ടികൾ ആണ് 😔. പിന്നെ എന്തിനാ മേഡം ഇതുപോലൊരു സ്ഥാപനം 😔😔😔😔😔. ഒരു ഹിന്ദു പെൺകുട്ടികൾക്കും പറഞ്ഞാൽ മനസിലാവുന്നില്ല കളിയാക്കൽ മാത്രം മിച്ചം 😭🙏🙏🙏🙏🙏🙏

  • @JayaKumar-up7iz
    @JayaKumar-up7iz 4 ปีที่แล้ว +2

    👍

  • @ammuappu5009
    @ammuappu5009 3 ปีที่แล้ว

    Good 🙏

  • @pmkumar6181
    @pmkumar6181 3 ปีที่แล้ว

    good

  • @shafiov5492
    @shafiov5492 5 หลายเดือนก่อน

    MADAM..VELLA..ALLAHU
    MADAM..PACHA..ISILAAM

  • @lijeshAR
    @lijeshAR 2 ปีที่แล้ว

    Orupadu karyangal cheythu ethikkanundu..Ippozhum ithu sakthiyode nadakkunnu..

  • @vijeeshkm9866
    @vijeeshkm9866 3 ปีที่แล้ว +1

    👌👍👍

  • @pramodpookod2464
    @pramodpookod2464 4 ปีที่แล้ว +3

    We should have to learn and study first our History, culture and Doctrines of Hindu Relegion. Otherwise crooked fellows will misuse our sisters and brothers.

    • @abdurahmank.p5029
      @abdurahmank.p5029 4 ปีที่แล้ว

      Can you prove that Hinduism is a religion.? Then who is the founder of this religion ? can you prove that when a man embracing this religion he is entering from darkness to light ?. If so, please explain what is darkness and what is light.

    • @jayaprakashkg7473
      @jayaprakashkg7473 4 ปีที่แล้ว +2

      Hinduism or sanatana Dharma is indeed a religion or a perfect way to know the truth , the problem with abrahamic religions is they need a founder and a single book which can't be questioned. But sanatana Dharma has lakhs of "founders" and crores of books to refer , it's an ocean come and feel the difference . To know what is sanatana Dharma anyone can learn it from sreenarayana Guru's daivadasakam in very simple Malayalam in just ten Slokas read and get enlightened .

  • @nairrengith
    @nairrengith 4 ปีที่แล้ว +2

    Avarum kalluneyum thsdiyoneyumsnu pray cheyyunnu,oppam kurish kallilanu,makkayilum chennittu kallineyanu pray cheyyunnath,christinteyum ellapunnyalan marum kallilanu plaster parries anu,avaru enthuchennilla ennu parayunnathanu avar cheyyunnath

  • @sajeevkollamm3472
    @sajeevkollamm3472 4 ปีที่แล้ว +3

    നരകത്തിലെ ഇന്ധനം മനുഷ്യരും കല്ലുകളും ആണ് നിങ്ങളൊരു പാറക്കൽ എടുത്ത് അതിൽ കറുത്ത പെയിൻറ് അടിച്ച് ഒരു വള്ളി എടുത്തു കഴുത്തിൽ ചുറ്റി അതിന് ആരാധിച്ചാൽ ആരാധിക്കുന്ന നിങ്ങളും ആരാധിക്കപ്പെടുന്ന കല്ലും നരകത്തിലാണ്

  • @sanalkumarkumar9162
    @sanalkumarkumar9162 4 ปีที่แล้ว +1

    1

  • @Amrithaathma
    @Amrithaathma 3 ปีที่แล้ว

    Sathyathil religions different juices aayit kandaal mathi. Ellaavarkum ore juice ishatvillalo, enik ente juice ishtaayi nn vech aduthirikunnavane ath kudipikaan nokanda.

  • @minupk7975
    @minupk7975 2 ปีที่แล้ว +3

    ഹുറാൻ തേങ്ങ കൊലയാണ്,,,, 🤣🤣. പെണ്ണ് പിടുത്തം മാത്രം 🤣🤣. നബി 🤣🤣

  • @subuseebu
    @subuseebu 3 ปีที่แล้ว +3

    അവനവൻ വിശ്വസിക്കുന്ന മതം അവർക്ക് വലുതാണ് അതിൽ വിശ്വസിക്കുന്നവൻ ആര് പറഞ്ഞാലും മാറില്ല പിന്നെന്തിനാണ് ഈ പ്രസംഗം ? പ്രസംഗിക്കാൻ talented ആണ് എന്ന് സമ്മതിക്കുന്നു അതോ ഒരു വഴിപാടോ എന്തായാലും വാക്കുകൾ അതിരുകടക്കുന്നു.

    • @krishnatulasi2119
      @krishnatulasi2119 2 ปีที่แล้ว

      🙏🙏🙏🙏

    • @krishnatulasi2119
      @krishnatulasi2119 2 ปีที่แล้ว

    • @krishnatulasi2119
      @krishnatulasi2119 2 ปีที่แล้ว

      ഞാൻ നിങ്ങളുടെ ആശയത്തോട് യോജിക്കുന്നു
      നിങ്ങൾ ഒരു മഹാ വ്യക്തി തന്നെയാണ്

    • @alexanderjamesbond0074
      @alexanderjamesbond0074 2 ปีที่แล้ว +1

      നിങ്ങളുടെ പൂർവ്വികർ ഹിന്ദുക്കളായിരുന്നു...അല്ലെങ്കിൽ നാലോ അഞ്ചോ തലമുറ പിന്നിട്ട ഹിന്ദുക്കൾ മാത്രം... അതിനാൽ നിങ്ങൾ ഹിന്ദുവിലേക്ക് മടങ്ങിവരൂ, നിങ്ങളുടെ യഥാർത്ഥ ഇന്ത്യൻ സംസ്കാരം.... പാകിസ്ഥാനിൽ

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 2 ปีที่แล้ว +1

      വീമ്പു പറയുന്നതിനുമുമ്പ് മുഹമ്മദിനെക്കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കിയിട്ട് പറയാം.....

  • @Ss-pw4hf
    @Ss-pw4hf 3 ปีที่แล้ว

    Allahu is a male or female

  • @impartialtruth3622
    @impartialtruth3622 3 ปีที่แล้ว +1

    നിങൾ ഒറ്റക്കാണ് മരണശേഷം കുഴിമാടത്തിലേക്കു പോകുന്നതു ..മനോജ് അപ്പോൾ വരില്ല അവൻ നിങളുടെ പാപം ചുമക്കുകയും ഇല്ല ....എന്റിന്‌ നിങൾ അവന്റെ അവിടെ adima ആകണം ??? ഒത്തിരി ആൺകുട്ടികൾ സത്യത്തിലേക്കു വരാനുണ്ട് ഇവനെന്റ അവരുടെ പിറകെ പോകാത്തത് ?????

    • @pankajdamodar5536
      @pankajdamodar5536 3 ปีที่แล้ว

      എടാ കോയെ നിന്റെ മടിയിലുരിത്തിയാണോ അദ്ദേഹത്തിന് പേരിട്ടത്??. നീ എന്തിനാ നിന്റെ വിശ്വാസം അടിച്ചേല്പിക്കാൻ നോക്കുന്നത്. നിന്റെ വിശ്വാസം നീ പുലർത്തിക്കോ അതും കൊണ്ട് ആരെയാ ചൊറിയാൻ വരുന്നത് പന്നിക്കുട്ടാ? മനോജ്‌ ജി പുരുഷന്മാരും സ്ത്രീകളായും എത്രയോ പേരെ നിന്റെയൊക്കെ വലയിൽ നിന്ന് രക്ഷിച്ചു. നിന്റെയൊക്കെ മതത്തിൽ നിന്ന് അല്ല കുടുംബത്തിൽ നിന്ന് പോകണം അപ്പോഴേ നിനക്കൊക്കെ പൊള്ളൂ അല്ലേടാ??

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 2 ปีที่แล้ว +1

      മറ്റെ സത്യം അല്ലേ.....
      ങാ....അതെല്ലാർക്കും മനസ്സിലായതാണ്...😂😂😂

  • @personalmasager4468
    @personalmasager4468 3 ปีที่แล้ว

    പ്രഭാഷകൻ അല്ല പ്രഭാഷക എന്നാണ് വേണ്ടത് എന്നാണ് എന്റെ അറിവ് .തെറ്റാണെങ്കിൽ തിരുത്തുക .

  • @sunder8658
    @sunder8658 4 ปีที่แล้ว +1

    Shruthi..... Thaankal queaanum nabi charyayum okke padhichaal Kamala Surayyayepole Islam sweekarikkum... Athukondu padikkuka..... Poornamaayi padikkuka

    • @truethink9403
      @truethink9403 4 ปีที่แล้ว +2

      മാധവികുട്ടി മതം മാറിയത് എന്തിനാണെന്ന് ഇപ്പോൾ എല്ലാർക്കും അറിയാം, സമദാനിയുടെ വയസാൻ കാലത്തെ പ്രണയം ആണ് ,മതം മാറ്റശേഷം പത്ര പ്രവർത്തക ലീലാ മേനോൻ അതിനെ പറ്റി വിശദമായി പറഞ്ഞിട്ടുണ്ട്

  • @jythoishkumar2197
    @jythoishkumar2197 ปีที่แล้ว

    Ambalathil.pooja.cheyunnavar
    Muslim.acharam.thudangiyathu
    Hindukaludea.thetto
    Hinduthathea.apamanikkunnu
    Bramana.kudumbam

  • @jollyvm123
    @jollyvm123 4 ปีที่แล้ว +4

    ഇനി ബൈബിളിലെ ടീച്ചര്‍ പറഞ്ഞ വാക്യം. അത് ബിബിളിലുള്ളത് തന്നെ. സമ്മതിച്ചു. പക്ഷെ ഒരു കുഴപ്പം ഉണ്ടല്ലോ. നിങ്ങളെ പോലുള്ളവര്‍ തന്നെയാണ് മത പരിവര്‍ത്തനത്തിന്റെ ഒന്നാം പ്രതികള്‍. കാരണം ആ വാക്യം പറഞ്ഞിരിക്കുന്നത് ക്രിസ്ത്യനികളോട് പോലും അല്ല. ആ പറഞ്ഞതിന്റെ സന്ദര്‍ഭം എന്തെന്ന് നിങ്ങള്‍ വായിച്ച് നോക്കിയിട്ട് പോലുമില്ല. 480 വര്‍ഷത്തോളം Egyptഇല്‍ അടിമകളായിരുന്ന ഇസ്രയേല്യരെ യഹോവ മോചിപ്പിച്ചു കൊണ്ടുവരുന്ന സന്ദര്‍ഭം ആണ്. ബൈബിളിലെ ഒരു വാക്യം വായിച്ചിട്ട് അതിനെ മതപരിവര്തനവുമായി കൂട്ടി കുഴച്ചു പറഞ്ഞാല്‍ മുന്‍പിലിരിക്കുന്ന പലരും വിശ്വസിക്കും. പക്ഷെ ആ കൂട്ടത്തില്‍ ഒരാള്‍ ബൈബിള്‍ പരിശോധിച്ചാല്‍ നിങ്ങലെപോലുള്ളവരുടെ credibility നഷ്ടപ്പെടും. അങ്ങനെ ഉള്ളവര്‍ മാറി ചിന്തിച്ചാല്‍ നിങ്ങള്‍ തന്നെയാണ് കുറ്റക്കാര്‍

  • @dhanyasreedharan7970
    @dhanyasreedharan7970 2 ปีที่แล้ว

    പ്രഭാഷകൻ അല്ല പ്രഭാഷക എന്നാണ്

  • @remarema1467
    @remarema1467 ปีที่แล้ว

    ഇസ്ലാം ഒര് കടൽ പോലെ ആണ് ആ കടലിൽ മലിനമായത് ഒന്നും അവശേഷിക്കില്ല ശവങ്ങളും മലിനമായത് എന്തും പുറംതള്ളും അത് മനസ്സിലാക്കിയാൽ മതി

  • @saleemv9495
    @saleemv9495 ปีที่แล้ว

    1400 വർഷം പഴക്കമുള്ള ആദർശമല്ല! ഇസ്ലാം. ആദിമ മനുഷ്യനും ആദം നബി യിൽ നിന്നുമാണ്. ഇസ്ലാം ഉണ്ടായത്. അത് അല്ലാഹു വിൽ നിന്നുള്ള ആദർശമാണ്. മതം എന്നാൽ അർത്ഥം അഭിപ്രായം.
    സൃഷ്ടികളുടെ അഭിപ്രായങ്ങൾ ( മതം ) സൃഷ്ടാവായ ഈശ്വരനായ അല്ലാഹു സ്വീകരിക്കില്ല! എന്ന് വി.ക്വുർആനിൽ പറയുന്നു.
    കാരണം. സ്വർഗ്ഗ നരകങ്ങൾ അല്ലാഹു വിൻ്റെ സൃഷ്ടികളാണ്. മറിച്ച് അഭിപ്രായ മുണ്ടോ? ഇസ്ലാം മതത്തിൽ ആരെയും നിർബന്ധിച്ച് മതത്തിൽ ചേർക്കുന്നില്ല!

  • @vrmadhusoodanan740
    @vrmadhusoodanan740 3 ปีที่แล้ว +3

    ലൗ ട്രാപ്പ് ജിഹാദിനെ മാതാപിതാക്കളും രക്ഷിതാക്കളും കരുതിയിരിക്കുക ! ജാഗ്രതൈ !!

    • @subuseebu
      @subuseebu 3 ปีที่แล้ว +2

      മക്കളെ ഉറച്ച കാലുകളുമായി നടക്കാൻ പഠിപ്പിക്കൂ

  • @AbdulRahaman-vw7ig
    @AbdulRahaman-vw7ig 4 ปีที่แล้ว

    islamine teeher sarikum padichal shurdi teaher islam madam sweegarikkum

    • @csm939
      @csm939 4 ปีที่แล้ว +6

      നിനക്ക് ഹിന്ദുമതത്തിലേക്ക് സ്വാഗതം ആരേയും കൊല്ലാനും ചാകാനും പറയാത്ത എല്ലാരേയും സ്നേഹിക്കാനും എല്ലാവർക്കും നന്മയുണ്ടാവട്ടെ എന്ന് പഠിപ്പിച്ച ഭൂമിയിൽ ആദ്യം ഉണ്ടായ മതം..ലോകത്തിലെ ഒരേ ഒരു നന്മയുളള മതം

    • @jayaprasad9030
      @jayaprasad9030 2 ปีที่แล้ว +1

      അവർ ഇസ്ലാംമതം ഉപേക്ഷിച്ച് തിരികെ വന്നതാണ് സഹോദരാ

    • @alexanderjamesbond0074
      @alexanderjamesbond0074 2 ปีที่แล้ว +1

      എന്തുകൊണ്ടാണ് നിങ്ങൾ ഐസിസ് പാകിസ്ഥാൻ ചാര തീവ്രവാദികളാകാൻ ശ്രമിക്കുന്നത്

  • @m.g.pillai6242
    @m.g.pillai6242 4 ปีที่แล้ว +1

    ......... വിദ്യാ സമാജം!!!
    പ്രഭാഷണം മുഴുവൻ കേട്ടിട്ടും ഇടക്കിടക്ക്..... വിദ്യാ സമാജം എന്നു പറഞ്ഞിട്ടും ആ പേര് വ്യക്തമാകുന്നില്ല!!!!പേരൊന്ന് എഴുതിക്കാണിച്ചു വ്യക്തമാക്കാമോ?

    • @himanandan5265
      @himanandan5265 4 ปีที่แล้ว +1

      ആ൪ഷവിദ്യ സമാജം

  • @പുള്ളി
    @പുള്ളി 2 ปีที่แล้ว

    ഓം ശാന്തി
    ഹേ മനുഷ്യാ, നീ ആത്മാവാകുന്നു.
    ___
    പരമാത്മാ ഉവാച:_
    ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
    ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3)
    ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും.
    ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക്‌ ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും .
    സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ്‌ (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36).
    ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5)
    ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു.
    യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14)
    ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40)
    ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46)
    _________
    ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിത ബ്രഹ്മകുമാരിസ്‌ ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
    ഓം ശാന്തി.

  • @josephstephen3064
    @josephstephen3064 3 ปีที่แล้ว

    thirukkural loka mathamanu. prapanja vedam. modi sajaal narendra modi

  • @ayshamembar6355
    @ayshamembar6355 3 ปีที่แล้ว

    Teacher ithil edankilum madathil pedunnundo😆

  • @abdurahmank.p5029
    @abdurahmank.p5029 4 ปีที่แล้ว +2

    ടീച്ചറും ആതിരയുമൊക്കെ മത പരിവർത്തനം (conversion) ചെയ്തവരായിരുന്നു. അങ്ങിനെയായിരുന്നില്ല സഹോദരി വേണ്ടത്. മനുഷ്യൻ ഈ ഭൂമിയിൽ പിറന്ന് വീഴുന്നതിന് മുമ്പ് ആത്മാവിന്റെ ഉപരിലോകത്ത് വെച്ച് തന്റെ രക്ഷാകതൃത്വം , പൂർണ്ണ മനസ്സോടെ , യാതൊരു ബാഹ്യ പ്രേരണയുമില്ലാതെ തന്നെ ,തന്റെ സ്രഷ്ടാവിന് വകവെച്ച് കൊടുത്തവനാണ്. പിറന്നതിന് ശേഷം പ്രകൃതി വിരുദ്ധ വിശ്വാസാചാരങ്ങളിലേക്ക് അവനെ വഴിതെറ്റിച്ചത് അവന്റെ മാതാപിതാക്കളാണ് . അത്കൊണ്ട് തന്നെ പരിഹാരം മത പരിവർത്തന മല്ല . മറിച്ച് അവന്റെ പ്രകൃതി അനുസരിച്ചുള്ള ശുദ്ധമായ ഒരു വിശ്വാസത്തിലേക്കുള്ള തിരിച്ച് പോക്കായിരുന്നു (Reversion) .

    • @csm939
      @csm939 4 ปีที่แล้ว +2

      ഇന്ന് ബോംബ് പൊട്ടിക്കാനൊന്നും പോയില്ലേ...മദ്രസ്സയിലെ വെളിച്ചെണ്ണ പ്രയോഗം ഒക്കെ എങ്ങനെ പോണൂ പിള്ളേര് സഹകരിക്കുന്നില്ലേ

    • @Amrithaathma
      @Amrithaathma 3 ปีที่แล้ว +1

      U mean back to Yoga??

    • @Sunil-nz1mv
      @Sunil-nz1mv 2 ปีที่แล้ว +2

      പ്രകൃതി അനുസരിച്ചുള്ള ശുദ്ധമായ വിശ്വാസമോ? ത്ഫൂ ... നിങ്ങളുടെ അന്ധവിശ്വാസം മറ്റുള്ളവർക്ക് പുല്ലാണ്.

    • @harindran.k8207
      @harindran.k8207 2 ปีที่แล้ว +1

      Nimisha FATHIMA, Sonia sebastian, merin Jacob ഇവരെ തിരിച്ച് India യിൽ കൊണ്ട് വരണം.

    • @alexanderjamesbond0074
      @alexanderjamesbond0074 2 ปีที่แล้ว +1

      ബോംബ് സ്‌ഫോടനം, ഭീകരൻ പാകിസ്ഥാൻ, താലിബാൻ ഐസിസ്

  • @mujeebrahmanmujeebkakkarat2961
    @mujeebrahmanmujeebkakkarat2961 4 ปีที่แล้ว

    മറ്റുള്ളവൻറ്റെ നുനത പറയാതെ സ്വാന്തം മഹത്യം പറഞ് അതിലേക്ക് ആളുകളെ ക്ഷണിക്കുന്നതല്ലെ ബുദ്ധി .ഇരുൾ മറയാൻ വേൻ ണ്ടി പണിയെടുക്കുന്നവർ ഇരുളിറ്റെ കുറവും നൃനതയും പറഞ്ഞ് സമയം കളയുന്നതിന് പകരം വെളിച്ചം അവിടെ തെളിയിക്കാൻ പരിശ്രമിക്കുന്നതല്ലെ ബുദ്ധി

    • @truethink9403
      @truethink9403 4 ปีที่แล้ว +3

      നിങ്ങളുടെ മതം ശൂപ്പർ ആണ്

    • @Amrithaathma
      @Amrithaathma 3 ปีที่แล้ว +2

      Zakir pinne enthonna cheyunne!

    • @alexanderjamesbond0074
      @alexanderjamesbond0074 2 ปีที่แล้ว +2

      പോടാ നീ പാക്കിസ്ഥാനിലേക്ക്

  • @ayshamembar6355
    @ayshamembar6355 3 ปีที่แล้ว

    Ningalu oru karyavum sammmadikanda madam.swantham madathilulla vishwasam ethratholamundennu idiloode manasilakka😂😂

  • @roymonp448
    @roymonp448 4 ปีที่แล้ว

    5000 years aayallo ningalude aarsha bharatha culture paranju nadakkunnathu sc st obc evarudeyooke lndiaile avastha valare mossam ? Meljathikkarkku thaznna jathikkare ammana madannulla oru avastha undacki vechirickunnathu ningale pole udaippu chindhagathi avasanichale ningal reshapedukayullu 2

  • @മുഹമ്മദ്അലി-ര3ഥ
    @മുഹമ്മദ്അലി-ര3ഥ 4 ปีที่แล้ว +1

    ഇവൾക്ക് വട്ടാണ്

    • @alexanderjamesbond0074
      @alexanderjamesbond0074 2 ปีที่แล้ว +1

      ഗൗരവമായിരിക്കുക, നിങ്ങളുടെ ബാഗുകൾ പാക്ക് ചെയ്യാൻ ആരംഭിക്കുക, സി‌എ‌എ സി‌എ‌ബി എൻ‌ആർ‌സി പൗരത്വം ഉടൻ വരുന്നു ഡാ നിങ്ങൾ "ബീഫ് ബിരിയാണി" ഇന്ത്യയിൽ നിന്ന് പുറത്തുകടക്കുക, പാകിസ്ഥാനിലേക്ക് പോകുക.

  • @mohammadishfaq8452
    @mohammadishfaq8452 4 ปีที่แล้ว

    Edi thaan islamine patti parayarudh....ningal aaradhikkunna bimbangalk jeevanundo...?

    • @entertainmentunleast5699
      @entertainmentunleast5699 4 ปีที่แล้ว +2

      pinne ninde matham undakiya mammuni valiya puniyalan alle, ninde matham verum kamikan vendi undakkiya oru samskaram matramannu.

    • @csm939
      @csm939 4 ปีที่แล้ว +3

      നിനക്ക് ഹിന്ദുമതത്തിലേക്ക് സ്വാഗതം ആരേയും കൊല്ലാനും ചാകാനും പറയാത്ത എല്ലാരേയും സ്നേഹിക്കാനും എല്ലാവർക്കും നന്മയുണ്ടാവട്ടെ എന്ന് പഠിപ്പിച്ച ഭൂമിയിൽ ആദ്യം ഉണ്ടായ മതം

    • @alexanderjamesbond0074
      @alexanderjamesbond0074 2 ปีที่แล้ว +1

      നീ ആരാ ചേട്ടാ? ഐസിസ് ഇസ്ലാമിക് സ്‌റ്റേറ്റ് താലിബാനി സിറിയൻ തീവ്രവാദികളേ, ഇന്ത്യയിൽ നിന്ന് പോകൂ, പാകിസ്ഥാനിലേക്ക് പോകൂ. ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ നിങ്ങൾ ഇസ്ലാം ആസ്വദിക്കൂ. CAA NRC CAB പൗരത്വ തെളിവ് വരുന്നു

  • @abdurahmank.p5029
    @abdurahmank.p5029 4 ปีที่แล้ว +1

    ഒന്ന് ചോദിച്ചോട്ടെ. എന്താണ് ഈ മതം മാറ്റം ?
    തനിക്ക് തോന്നിയ എല്ലാറ്റിലും ദിവ്യത്വം കണ്ടെത്തി അവകൾക്കൊക്കെ ആരാധന നിർവ്വഹിച്ച് കൃത്യമായ യാതൊരു ലക്ഷ്യബോധവുമില്ലാതെ പുരോഹിതന്മാർ അവരുടെ നിലനിൽപ്പ് മാത്രം കണക്കിലെടുത്ത് പറയുന്ന അർദ്ധ സത്യങ്ങളെയും കളവുകളെയും സാക്ഷാൽ വേദ വാക്യങ്ങളായി തെറ്റുദ്ധരിച്ച് നടന്നിരുന്ന ഒരാൾ തന്റെ യഥാർത്ഥ ആരാധ്യൻ ആരാണന്ന് സത്യാന്വേഷണത്തിലൂടെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പുരോഹിത വർഗ്ഗത്തെ പൂർണ്ണമായും മാറ്റിനിർത്തി സാക്ഷാൽ സ്രഷ്ടാവിന്റെ നിയമ നിർദ്ദേശങ്ങൾ ജീവിതത്തിൽ പാലിച്ച് തുടങ്ങിയപ്പോൾ അത്ഭുതാവഹമായ മാറ്റങ്ങൾ അയാളിൽ പ്രകടമായി. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ കയറി വന്ന് സ്വന്തം മാതാവിനെയും സഹധർമ്മിണിയെയും മറ്റൊക്കെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്ന , നാട്ടുകാരെല്ലാം തെമ്മാടി എന്ന് വിശേഷണം നൽകി എഴുതി തള്ളിയ ഒരാൾ , അയാളിലുണ്ടായിരുന്ന (നാട്ടുകാർക്ക് അറിയുന്നതും അറിയാത്തതുമായ ) എല്ലാവിധ തിന്മകളിൽ നിന്നും പരിപൂർണ്ണമായി പിന്മാറി എല്ലാവിധ നന്മകളുടെയും ഗുണങ്ങളുടെയും വിളനിലമായി മാറിയാൽ അതിനെ മതം മാറ്റം എന്നാണോ പറയേണ്ടത് ? അതോ അധർമ്മങ്ങളിൽ നിന്നും ധർമ്മങ്ങളിലേക്കുള്ള മാറ്റം എന്നോ ? ഈ മാറ്റത്തിന്റെ ലാഭ നഷ്ട കണക്ക് എടുത്താൽ തീർച്ചയായും നഷ്ടം , മനുഷ്യനെ എല്ലാ നിലക്കും വേട്ടയാടുന്ന ചൂഷക വർഗ്ഗമായ പുരോഹിതന്മാർ തന്നെ ആയിരിക്കും .ഇസ്ലാമിൽ പൗരോഹിത്യമില്ല . ആരാധ്യനായ ദൈവത്തിനും ആരാധകരായ മനുഷ്യർക്കുമിടയിൽ യാതൊരു ഇടയാളനുമില്ല .അമ്പലത്തിൽ വെച്ച് വിവാഹം നടത്തുന്ന ദമ്പതികൾക്കും ചർച്ചിൽ വെച്ച് വിവാഹിതരാകുന്ന ദമ്പതികൾക്കും പാർട്ടി ഓഫീസിൽ വെച്ച് മാലയിട്ട് വിവാഹം ചെയ്യുന്ന നിരീശ്വര വാദികൾക്കുമെല്ലാം കുഞ്ഞുങ്ങളെ നൽകുന്നതും നൽകാതിരിക്കുന്നതും വൈകി നൽകുന്നതുമെല്ലാം സാക്ഷാൽ ഈ പ്രപഞ്ച സ്രഷ്ടാവായ , ഏക ആരാധ്യനായ അല്ലാഹു തന്നെയാണ് .

    • @csm939
      @csm939 4 ปีที่แล้ว +1

      ഉസ്താദ് സ്വന്തം മോളെ കെട്ടിയതിൽ എത്ര കുട്ടികൾ ഉണ്ടായി...അതിൽ പെൺമക്കൾ എത്രയുണ്ട്...അതിനേം കെട്ടാല്ലോ

    • @csm939
      @csm939 4 ปีที่แล้ว +1

      ബോംബ് പൊട്ടിക്കാനൊന്നും പോയില്ലേ...പട്ടാളക്കാരെ കല്ലെറിയാൻ ഇപ്പോ പോകാൻ പറ്റണില്ല അല്ലേ...മിറാഷ്2000 വന്ന് അണ്ഡകടാഹം കലക്കും അല്ലേ

    • @csm939
      @csm939 4 ปีที่แล้ว +2

      വിവരം ഇല്ലാത്തത് തെറ്റല്ല....ഭൂമി ഇപ്പോഴും പരന്നിട്ടാന്ന് വിചാരിക്കണ ഊള ടീംസ് അല്ലേ

    • @csm939
      @csm939 4 ปีที่แล้ว +2

      എന്റെ സിനിമ മാത്രമേ കാണാവൂ എന്റെ സിനിമ മാത്രമാണ് സൂപ്പർ എന്ന് മോഹൻലാല് പറഞ്ഞാൽ നമ്മള് ചിരിച്ച് പണ്ടാരമടങ്ങുകയല്ലേ ഉളളൂ

    • @Sunil-nz1mv
      @Sunil-nz1mv 2 ปีที่แล้ว

      വിവരക്കേട് എന്നല്ലാതെ എന്തു പറയാൻ🤭

  • @മുഹമ്മദ്അലി-ര3ഥ
    @മുഹമ്മദ്അലി-ര3ഥ 4 ปีที่แล้ว +1

    ഇവളുടെ സംസാരം കാര്യമാക്കേണ്ട

    • @alexanderjamesbond0074
      @alexanderjamesbond0074 2 ปีที่แล้ว

      ആന്റെ മുഹമ്മദ് കിണ്ടി മുറിച്ചോ ഡാ ഐസിസ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പാകിസ്ഥാൻ

  • @rasheedhak2402
    @rasheedhak2402 4 ปีที่แล้ว +1

    mole ninak vattano

  • @nassarap4683
    @nassarap4683 3 ปีที่แล้ว +2

    Good speech

  • @premakumarim4355
    @premakumarim4355 2 ปีที่แล้ว

    🙏🙏

  • @roymonp448
    @roymonp448 4 ปีที่แล้ว

    5000 years aayallo ningalude aarsha bharatha culture paranju nadakkunnathu sc st obc evarudeyooke lndiaile avastha valare mossam ? Meljathikkarkku thaznna jathikkare ammana madannulla oru avastha undacki vechirickunnathu ningale pole udaippu chindhagathi avasanichale ningal reshapedukayullu 2