എന്റെ മകൻ യൂട്യൂബിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം സർക്കാരിന് തരില്ല 😂/sanju techy/malayalam troll.

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • എന്റെ മകൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം എടുക്കാൻ നാണം ഇല്ലേ മന്ത്രിക്ക്
    #malayalam troll
    #troll malayalam
    #latest malayalam troll
    #malayalam latest troll
    #troll mallu
    #mallu troll
    #sanju techy

ความคิดเห็น • 738

  • @funfactfuture

    കണ്ടാൽ അറിയാം പുത്തൻ പണം കിട്ടിയതിന്റെ അഹങ്കാരം ആണെന്ന്..

  • @vishak90003

    വണ്ടി ഓടിച്ച സമയത്ത് ഓടിച്ച ആളുടെ ദേഹത്ത് വെള്ളം മറിഞ്ഞു ആളുടെ കൺട്രോൾ വിട്ടുപോയി. ഏതേലും ആളിനെ പോയി ഇടിച്ചായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു അമ്മേ. ഇപ്പൊൾ സർക്കാർ ചെയ്തത് നല്ല കാര്യം ആണ്. അഭ്യാസം റോഡിൽ അല്ല തീർക്കേണ്ടത്. സ്വന്തം മകൻ ആയതു കൊണ്ട് support ചെയ്യുന്നു അമ്മ. വേറെ ആരേലും ആയിരുന്നെങ്കിൽ ഒരിക്കലും അമ്മ support നിൽക്കില്ല.

  • @anuanuz3959

    മോൻ യുട്യൂബിലൂടെ പണം ഉണ്ടാക്കിയപ്പോൾ ലോകം മൊത്തം തങ്ങളുടെ കാൽ കിഴിൽ ആണെന്ന് അഹങ്കാരിക്കുന്ന കുടുംബം.

  • @ranjith5785

    അമ്മച്ചി ഈ രാജ്യത്ത് ഒരു നിയമം ഉണ്ട്, അത് അറിയാമോ അമ്മച്ചിക്ക്, എനി അറിഞ്ഞോളും 😅😅😅

  • @A_k_h_i_l__1995

    ചുരുക്കി പറഞ്ഞാൽ കിട്ടിയതൊന്നും പോരാ

  • @sandeepdas1099

    അവനിത്രയെ ചെയ്തുള്ളു . . . 😁😁😁😁

  • @2023sep7
    @2023sep7  +188

    നല്ല വിവരം കെട്ട ഫാമിലി 🤣🤣

  • @sreelekshmi675

    അമ്മയും കൊള്ളാം മോനും കൊള്ളാം...🤦‍♀️

  • @sreelal3424

    ഈ അമ്മയാണ് ഈ കൊച്ചനെ ഇങ്ങനെയാക്കൂന്നത് എന്ന് തോന്നുന്നു

  • @nidhingirish5323

    മഞ്ഞ ചുരിദാർ ഇട്ട അമ്മച്ചി.... അമ്മച്ചി ഇങ്ങനെ വളം വച്ചു കൊടുക്കുന്നത് കൊണ്ടാണ് മകൻ വഴി തെറ്റി പോകുന്നത്.

  • @user-wr4qv3fr1e

    അവൻ കുറച്ചു ഓവർ ആണ്.. കുറച്ചു മര്യാദ പഠിക്കട്ടെ

  • @michaelansif82

    മര്യാദയ്ക്ക് തെറ്റ് പറ്റി എന്ന് ആദ്യമേ സമ്മതിച്ചിരുന്നേൽ ഈ പ്രശ്നം വല്ലോം വരുമായിരുന്നോ? വെറുതെ MVD യെ തെറിപറഞ്ഞു അവസാനം കോടതി പണി തന്നു 😂

  • @sureshkumarkb4893

    ഇവരെ പറഞ്ഞിട്ട് കാര്യമില്ല ഇവന്റെ അമ്മയെ പറഞ്ഞാൽ മതി 😂😂😂

  • @ufo6632
    @ufo6632  +73

    ബ്രൂട്ടീഷൻ തള്ളക് ഒരു എതിരാളി 🤣

  • @voiceofsangeet4411

    ടാങ്കിൽ ഉള്ളതല്ലേ ടാപ്പിൽ വരു

  • @parakkumpappan8931

    യൂട്യൂബ് revenue നിർത്തലാക്കണം... കേരളത്തിലെ എല്ലാ യൂട്യൂബർസും പക്കാ ഫ്രോഡുകൾ ആണ്...

  • @arunpv460

    ഇവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... ഇവരാണ് അവന്റെ അച്ഛനും അമ്മയും 😂

  • @user-ki2wk7qj5h

    ഒരു ലൊടാക്ക് കാറും കയ്യിൽ പൂത്ത കാശും ഉണ്ടെന്നുള്ള അഹങ്കാരത്തിൽ നാട്ടുകാരെ ചുറ്റിക്കുമ്പോ ഓർക്കണമായിരുന്നു 😂😂

  • @SHARPER222

    ഇവളെയാണ് നിലത്തിട്ട് ഒരയ്ക്കണ്ടേ 😂

  • @777Medallion

    ഇങ്ങനെ ന്യായീകരിച്ചോണ്ടാണ് ഇപ്പൊ അവനു ഇത്രോം പണി കിട്ടീത്... മര്യാദക്ക് ആദ്യത്തെ പണിയിലെ തെറ്റ് പറ്റി ഖേദിക്കുന്നു എന്നും പറഞ്ഞു ഒഴിവായാൽ മതിയാരുന്നു... ചുമ്മാ നിയമത്തെ വെല്ലുവിളിച്ചു പണീം വാങ്ങി... എന്നട് മകൻ ചെയ്‌ത തെറ്റിനെ ന്യായീകരിക്കലും 😂😂