Parental Pressure on Kids | Parenting Tips | Your Stories EP-157 | SKJ Talks | Family Short film

แชร์
ฝัง

ความคิดเห็น • 771

  • @Rahul32vnr
    @Rahul32vnr ปีที่แล้ว +80

    നമ്മുടെ കുട്ടികൾ എല്ലാ കാര്യങ്ങളിലും മറ്റുള്ളവരുടെ മക്കളേക്കാൾ ഒന്നാമതെത്തണമെന്നാണ് ഇപ്പോഴത്തെ ഒരുവിധം എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അവരുടെ താല്പര്യങ്ങൾ മനസിലാക്കാതെ നമ്മുടെ ഇഷ്ട്ടങ്ങൾ അവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. ഇതവരെ മാനസികമായി ബാധിക്കുമെന്നല്ലാതെ വേറെ ഒരു പ്രയോജനവും ഇല്ല. വീഡിയോ സൂപ്പർ ❤

  • @subithaarun5375
    @subithaarun5375 ปีที่แล้ว +133

    ഇതുപോലെ പ്രഷർ അനുഭവിക്കുന്ന എത്രയോ കുട്ടികൾ ഇന്നും നമ്മുടെ സമൂഹത്തിൽ കാണും.. അവരുടെ അച്ഛനമ്മമാർ മക്കളുടെ മനസ്സ് കാണുന്നില്ല.. അങ്ങനെ ഉള്ളവർക്കു വേണ്ടിയുള്ള good message ആണ് ഇത്. It's a good content😍😍

  • @ogh357
    @ogh357 ปีที่แล้ว +420

    കുട്ടികളുടെ താല്പര്യങ്ങൾ മനസ്സിലാക്കി അവരുടെ കഴിവിനെ വളർത്താനാണ് ഓരോ മാതാപിതാക്കളും ശ്രെമിക്കേണ്ടത്.ഓവർ പ്രഷർ കുട്ടികൾക്ക് തന്നെ ദോഷം ആകുകയുള്ളൂ. As usual wonderful content❤

  • @zayakasim2097
    @zayakasim2097 ปีที่แล้ว +43

    എക്സാം നടക്കുന്ന ഈ സമയത്ത് ഈ വീഡിയോ പലർക്കും usefull... നമ്മുടെ ഇഷ്ടത്തിന് മക്കളെ ആകാൻ നോക്കുമ്പോ നഷ്ടമാറവുന്നത് മക്കളെ തന്നെ ആയിരിക്കും.... മക്കൾക്ക് എന്തിലാണ് താല്പര്യം അതിനെ സപ്പോർട്ട് ചെയ്യാൻ ശ്രമിക്കണം... തീർച്ചയായും അവർ നമുക്ക് അഭിമാനമായിരിക്കും...❤❤

  • @jalajabalakrishnan3647
    @jalajabalakrishnan3647 ปีที่แล้ว +466

    കുട്ടികൾക്ക് സ്വാതന്ത്ര്യവും സമാധാനവും കൊടുക്കണം.❤

    • @Sigma123-q4n
      @Sigma123-q4n ปีที่แล้ว +4

      But kurach okke pressure koduthale vallthum cheyyu😊

  • @musicindia23
    @musicindia23 ปีที่แล้ว +394

    എനിക്കും ഉണ്ട് parents .... ഞാൻ എന്ധെങ്കിലും പഠിക്കണം എന്ന് പറഞ്ഞാൽ അതിനൊന്നും വിടൂല ....എന്നിട്ട് വേറെ പിള്ളേരുടെ കഴിവ് കണ്ടോണ്ട് എന്നെ കുറ്റം പറഞ്ഞു നടക്കും

    • @ShahanPp
      @ShahanPp 11 หลายเดือนก่อน +6

      🎉🎉🎉
      🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @SreelekshmiSanthosh-sv5jz
      @SreelekshmiSanthosh-sv5jz 6 หลายเดือนก่อน +1

      Same

    • @nooha-v4r
      @nooha-v4r 6 หลายเดือนก่อน +2

      U should speak brother

    • @Apsaraachuuu
      @Apsaraachuuu 6 หลายเดือนก่อน

      Toxic parenting 🥲

    • @lachuzzz8436
      @lachuzzz8436 5 หลายเดือนก่อน +1

      ഹീ എന്റെ 'അമ്മ 😂😂😂

  • @deepamariet6751
    @deepamariet6751 ปีที่แล้ว +315

    Parents are always give pressure to the children. Should avoid it. I appreciate SKJ Talk to taking this type of content.❤

    • @aryavijayan2122
      @aryavijayan2122 ปีที่แล้ว +8

      Yeah❤ Da improve your english.. there are grammar mistakes.. but i loved ur confidence.. no hate.. just said🤗

    • @AnirudhNair-v9p
      @AnirudhNair-v9p 11 หลายเดือนก่อน

      ​What time is it for me and the boys tomorrow and we are in the same place and I have the future to the future and I don't know what I mean to the same thing but it was just the future of our house in the only place we could get to be there and they have the money and they don't want it for the same the future as it was a good thing to be honest with

    • @AnirudhNair-v9p
      @AnirudhNair-v9p 11 หลายเดือนก่อน

      Kids is a little bit too long for the only reason we have a lot to do with me so I'm sure it was just the only one in my house but it is the future and you are in a lot more and better of them if I have it for me to get a good job to get a good thing and get to get a job with the future I can be there and it for you and I don't know how it was the future of it was it for the future of it and the same the future and it was the only one you were talking and saying the future is a good idea and you are a lot better than you were you are in the same the same the

    • @AnirudhNair-v9p
      @AnirudhNair-v9p 11 หลายเดือนก่อน

      Understand what you do for a good night and I will try and make a little bit too much l to i you haven't been able get a lot more to be able to be there for a while now I think I will have to do a good thing on Friday and I don't think I will be able to do it was just a lot more to me but it is not a lot

    • @AnirudhNair-v9p
      @AnirudhNair-v9p 11 หลายเดือนก่อน

      Okay just let the same thing happen to be there and it was the same the other night but the future is the only reason I will be with the future and I can get a lot better but I will be with you were I will be there and it will be a lot more to be done in the only thing you are doing the future and I can do that for the future and I don't know what I can do to be there and it is the same

  • @alluaynu9108
    @alluaynu9108 ปีที่แล้ว +52

    ഇന്നത്തെ കാലത്ത് ഒത്തിരി ഉപകാരപ്പെടുന്ന content ... ഓരോ parentsum സ്വയം ചിന്തിക്കും, ഞാൻ ഇതു പോലെയാണോ എന്നു...ചിന്തിക്കപ്പെടേണ്ട വിഷയം 👍🏻👍🏻👍🏻

  • @astoryofatrip6859
    @astoryofatrip6859 10 หลายเดือนก่อน +14

    ആ റീൽസിന്റെ കാര്യത്തിൽ ഞാനുമായി നല്ല സാമ്യമുണ്ട് ബാക്കി കാര്യങ്ങളിൽ എന്റെ അമ്മ കൂൾ ആണ് ഞാൻ പണ്ട് ഡാൻസ് ക്ലാസ്സിന് പോകുമായിരുന്നു പക്ഷെ എനിക്ക് അത് തീരെ ഇഷ്ട്ടമല്ലായിരുന്നു അതുകൊണ്ട് അമ്മ എന്നോട് പോകണ്ട എന്ന് പറഞ്ഞു റീൽസിന്റെ കാര്യത്തിൽ മാത്രമാണ് ഇത്തിരി കടുപ്പിടുത്തം പിന്നെ അത് മാത്രമാണ് അമ്മക്കുള്ള സന്തോഷം അതോർക്കുമ്പോൾ ഞാനും സമ്മതിക്കും 😢🙂

  • @kunjattasworld9945
    @kunjattasworld9945 ปีที่แล้ว +81

    Pressure കൊടുക്കുന്നത് ശരിയല്ല,but കുട്ടിയെ അതിൻ്റെ വഴിക്ക് വിട്ട് പഠിത്തത്തിലും മറ്റുള്ള activities ലും കുട്ടി പുറകോട്ട് പോയാലും എല്ലാവരും കുറ്റപ്പെടുത്തുന്നത് ആ അമ്മയെ ആയിരിക്കും.. സത്യല്ലെ

    • @Sigma123-q4n
      @Sigma123-q4n ปีที่แล้ว +5

      Yes TRUE njan lkg ukg onnum padipichilla aa last letters polum ariyathe ayi😂😂

    • @kunjattasworld9945
      @kunjattasworld9945 11 หลายเดือนก่อน

      @@Sigma123-q4n athe 🥰🥰🥰

    • @Kratos4637
      @Kratos4637 11 หลายเดือนก่อน +4

      Angne vallorum kuttapeduthunath knditu sahikn patillell nmkonnum jeevikn patillalo

    • @kunjattasworld9945
      @kunjattasworld9945 11 หลายเดือนก่อน +2

      @@Kratos4637 👏

  • @shameemarasheed7228
    @shameemarasheed7228 ปีที่แล้ว +1264

    Skj സ്റ്റിരം പ്രഷകർ

  • @meeras8093
    @meeras8093 ปีที่แล้ว +151

    ചെറുപ്പത്തിൽ പഠിക്കാതെ കളിച്ചു നടന്നിട്ട്... ഒരു position il എത്താതെ....നമ്മുക്ക് കുഞ്ഞുണ്ടാകുമ്പോൾ എന്റെ ഗതി നിനക്ക് വരരുതെന്നു ക്ലിഷേ ഡയലോഗ് അടിച്ചു.... അവർക്കു സമാധാനം കൊടുക്കാതെ കുത്തി ഇരുത്തി പഠിപ്പിച്ചു,,,,, താല്പര്യം ഇല്ലാതാ കാര്യങ്ങൾ ok പഠിപ്പിച്ചു അവരുടെ childhood നശിപ്പിക്കുന്ന parents nu സമർപ്പിക്കുന്നു...

    • @sreelakshmisfamily4153
      @sreelakshmisfamily4153 ปีที่แล้ว +2

      Correct😡😡😡

    • @athulyaca5455
      @athulyaca5455 ปีที่แล้ว +4

      അങ്ങനെ പറയാൻ പറ്റില്ല.. നല്ല position ൽ ഉള്ള eduated ആയിട്ടുള്ള പേരെന്റ്സും മക്കൾക്കുമേൽ ഇങ്ങനെ പ്രഷർ ചെയ്യുന്നില്ലേ.. എല്ലാ പേരെന്റ്സും ആഗ്രഹിക്കുന്നത് മക്കൾ തന്നെക്കൾ മിടുക്കരാക്കണം എന്നാണ്.. ചിലർ അതിനുവേണ്ടി കുട്ടികളുടെ ഇഷ്ടം പോലും വകവെക്കാതെ അവരുടെ നല്ല ബാല്യം നശിപ്പിക്കുന്നു.. കുട്ടികളെ അവരുടെ താല്പര്യത്തിന് വിടുന്ന പേരെന്റ്സ് rare ആണ് ഇന്നത്തെ കാലത്ത്..

    • @allaboutnature986
      @allaboutnature986 2 หลายเดือนก่อน

      ❤❤❤correct 👌👌👍👍👍

  • @sumusumi2028
    @sumusumi2028 ปีที่แล้ว +25

    എന്റെ മോന്റെ കാര്യം ഓർമയിൽ വന്നു 😁,,
    മദ്റസ യിൽ എല്ലാ വിഷയത്തിലും അമ്പതിൽ 49, അമ്പതും മാർക്ക് വാങ്ങി, ഒരു വിഷയത്തിൽ രണ്ട് മാർക്ക് കുറഞ്ഞു,, അവന്റെ അതേ പോലെ പഠിക്കുന്ന അവന്റെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു അവൻ ഫുൾ വാങ്ങി,, അപ്പോൾ ഉസ്താദ് ഒന്നാം സമ്മാനം അവന് കൊടുത്തു,,
    സെക്കന്റ്‌ പ്രൈസ് ഇല്ലായിരുന്നു,,,
    അവന് അത് ഇഷ്ടമായില്ല,, അതിൽ പിന്നെ ഉസ്താദ് നോട്‌ മിണ്ടാതായി,,, ഇത് കണ്ട് മനസിലാക്കിയ ഉസ്താദ് അവന് സ്ട്രോ കൊടുത്തു,, കൊച്ചു കുട്ടി ആണേട്ടോ (2nd class),,, അത് അവൻ സന്തോഷത്തോടെ വാങ്ങി വീട്ടിൽ വന്നു,,,
    എനിക്ക് ആദ്യം കാര്യം മനസിലായില്ലായിരുന്നു,, അറിയാതെ ഞാൻ അപ്പോൾ അവനെ കളിയാക്കി 😁,,,,,,,
    പിന്നീട് പേരെന്റ്സ് മീറ്റിംഗ് പോയപ്പോൾ ഉസ്താദ് പറഞ്ഞു,,,
    എല്ലാ കാര്യങ്ങളും എന്റെ മോൻ എന്നോട് പറയുമായിരുന്നു,,,മാർക്ക് വാങ്ങിട്ടും സമ്മാനം കിട്ടാത്തത് അവനെ സങ്കടം പെടുത്തിയിരുന്നു,,, ഒരു മാർക്ക് അല്ലെ കുറഞ്ഞുള്ളു,, ഉസ്താദ് സമ്മാനം തന്നില്ല,, എന്നൊക്കെ പറഞ്ഞു ദേഷ്യം പെട്ടു,,,
    പക്ഷെ, ഞാൻ അവനെ കാര്യം പറഞ്ഞു സമാധാനിപ്പിച്ചു,,, എപ്പോഴും ഒരു പോലെ ആവില്ല ല്ലോ,, ഒരു മാർക്ക് ആയാലും കുറഞ്ഞാൽ ആ കുറവിനെ മനസിലാക്കാൻ കഴിയണം,,, മറ്റുള്ളവർ നെടുമ്പോൾ അതിൽ സന്തോഷിക്കാനും അവർക്ക് പറ്റണം,,,, എല്ലാം വിചാരിക്കുന്ന പോലെ കുട്ടികൾക്ക് നേടാൻ പറ്റിയാൽ അവരെ തിരുത്താൻ നമുക്കാകില്ല,,,
    എന്റെ മോനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുത്തപ്പോൾ, അവൻ സന്തോഷത്തോടെ ആ സ്ട്രോ ഉപയോഗിച്ച് ചായ വലിച്ചു കുടിചച്ചു,, ഒന്ന് അവൻ എനിക്കും അവന്റെ സമ്മാനമായി തന്നു 😁😁,,,,,,
    അന്നേരം കണ്ട ദേഷ്യം എല്ലാം മഞ്ഞുരുകും പോലെ പോയി,,, എനിക്കും ആശ്വാസം ആയി,,,
    ഞാൻ അവന്റെ കൂടെ നിന്നത് കൊണ്ട് തന്നെയാ അവന് കാര്യങ്ങൾ മനസിലാക്കാൻ പറ്റിയത്,,, മറിച്ചായിരുന്നെങ്കിൽ, ആ കൂട്ടുകാരനോടും ഉസ്താദ് നോടും അവന് വെറുപ്പ് തോന്നുമായിരുന്നു,,, അത് വളർത്തി യെടുക്കാൻ എന്റെ വാക്കുകൾ മാത്രം മതി,,,,
    നമ്മുടെ മക്കൾ നമ്മുടെ പ്രവൃത്തി പോലെയും പെരുമാറ്റം പോലെയും വളരും,,,,
    ആരോടും ദേഷ്യം അസൂയ
    അഹങ്കാരം ഒന്നും ഇല്ലാതെ കിട്ടിയതിൽ സന്തോഷിക്കുകയും കിട്ടാത്തതിൽ,സങ്കടം വന്നാലും അതില് നിന്ന് മാറി ചിന്തിക്കാനും നമ്മളിലൂടെ മക്കൾക്കവും,,,,,
    ഇന്നത്തെ രണ്ടാം ക്ലാസ്സ്‌ കാരന്റെ സ്വഭാവം നാളെത്തെ പ്ലസ്ടു വരെ എത്താതിരിക്കാൻ നോക്കിയല്ലേ പറ്റൂ 😁😁😁,,,,
    ആഗ്രഹങ്ങൾ ആയാലും പഠിപ്പ് ആയാലും ഒരു പരിധി വരെ അവരെ കൂടെ നമ്മൾ ഉണ്ടെന്ന തോന്നൽ അവരിൽ ഉണ്ടാക്കണം,, അപ്പോൾ തന്നെ അവർ പെർഫെക്ട് ആവും 👍👍,,,,,
    ഒരു ജയത്തിന് ഒരു തോൽവി യും ഉണ്ടെന്ന് മനസിലാക്കി കൊടുക്കണം എപ്പോഴും വിജയിക്കുന്ന കുട്ടിക്ക് തോൽവി പെട്ടെന്ന് സ്വീകരിക്കാൻ ആയെന്ന് വരില്ല,, അവിടെ പോലും പേരെന്റ്സ് കൂടെ ഉണ്ടാവണം,, അവരെ കൂടെ ഇരുത്തി അവരുടെ കൂട്ടുകാരെ പോലെ അവരെ കേൾക്കണം,,, അപ്പോൾ അവർ നമ്മോട് എല്ലാം പറയും,,,,
    ഓരോപ്രായത്തിന്റെ വളർച്ചയിലും അത് പോലെ കൈകാര്യം ചെയ്യാൻ മാതാപിതാക്കൾക്ക്‌ കഴിഞ്ഞാൽ വിജയിച്ചു 😁😁,,,,, എന്റെ മോൻ ഇന്ന് എന്നെ കേൾക്കുന്നു ഞാൻ അവനെയും കേൾക്കുന്നു,,,
    നാളെയും അങ്ങനെ ആവട്ടെ 😁🤲
    👍👍👍👍

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +64

    Don't pressure your children to come to the top instead give them the freedom, give them the clean environment to grow. SKJ talks always make video of 100 percent apt for today's society❤❤👍👍

  • @arshanarafeeq6469
    @arshanarafeeq6469 ปีที่แล้ว +31

    സൂപ്പർ വീഡിയോ 👌 കുട്ടികളെ ഇങ്ങനെ ഒരിക്കലും അത് ചെയ്തേ പറ്റു ഇത് ചെയ്തേ പറ്റുമെന്ന് പറഞ്ഞ് നിർബന്ധിക്കരുത്. അവർക്ക് അവരുടേതായ ഇഷ്ടങ്ങൾ ഉണ്ടാവും അതിന് സപ്പോർട്ട് ചെയ്തു കൊടുക്കുകയാണ് വേണ്ടത് മാതാപിതാക്കൾ .❤❤

  • @anoopvenuanuctla5160
    @anoopvenuanuctla5160 ปีที่แล้ว +26

    മാതാപിതാക്കൾക്കുള്ള നല്ല MSG. 👍

  • @praveenkarthikeyan5179
    @praveenkarthikeyan5179 ปีที่แล้ว +26

    അതു Sujith ചേട്ടായി പറഞ്ഞത് 100% ശരിയാണ്. Bro യുടെ ഈ Shortfilm എല്ലാ മാതാപിതാക്കൾക്ക് ഒരു പാഠമായിരിക്കട്ടെ ഇനിയെങ്കിലും അവർ അവരുടെ സ്വന്തം കുട്ടികളുടെ ഇഷ്ടവും കഴിവും മനസ്സിലാക്കി അവരുടെ ആഗ്രഹങ്ങൾ നടത്തിത്താരാനും അവരെ ഒരു കാര്യത്തിലും Pressure ചെയ്യാതിരിക്കാനും ഈ Video പ്രചോദാനമായിരിക്കട്ടെയെന്നു ഞാൻ അഭ്യർത്ഥിച്ചുകൊള്ളുന്നു. നന്ദി നമസ്കാരം 🙏🙏🙏.

    • @skjtalks
      @skjtalks  ปีที่แล้ว +2

      Your support means a lot to us, Thank You Praveen❤ we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @Nisha-k-Nair6702
    @Nisha-k-Nair6702 ปีที่แล้ว +20

    കുട്ടികൾക്ക് അവർക്ക് ഇ ഷ്ടമുള്ള കലകൾ മാത്രം പഠിപ്പിക്കുക.... നമ്മുടെ ഇഷ്ടത്തിനല്ല.'' 'മക്കളുടെ ഇഷ്ടത്തിനു പ്രാധാന്യം കൊടുക്കുകയാണ് ഒരു രക്ഷകർത്താവിന്റെ ധർമ്മം

  • @ShimnaVinesh-i3s
    @ShimnaVinesh-i3s 11 หลายเดือนก่อน +19

    സത്യകഥ എന്തെന്നാൽ ഇങ്ങനത്തെ parents നേ ആഗ്രഹിക്കുന്നവർക്ക് അത് കിട്ടൂല.. എല്ലാത്തിലും ഒതുങ്ങി കൂടി നിക്കുന്ന കുട്ടികൾക്കു പ്രഷർ പോലെ അത് തോന്നുകയും ചെയ്യും 😂😂

  • @shahidharafeek7604
    @shahidharafeek7604 ปีที่แล้ว +17

    ഓരോ വീഡിയോസ് വരുബോളും ഒന്ന് മറ്റൊന്നിനെക്കാൾ മികച്ചതാണ്👍👍👍 ....💯യോജിക്കുന്നു കുറെ മാതാപിതാക്കളുണ്ട് ശരിക്കും സൈക്കോ ആണെന്ന് തോന്നി പോകും എനിക്ക് പറ്റാത്തത് മക്കളെ കൊണ്ട് കഷ്ടപ്പെടുത്തുന്നവർ ..... കുറെ ഡിഗ്രികൾ വാരികൂട്ടും എന്നിട്ടോ ചുറ്റും മുള്ളവരെ മനസിലാക്കാൻ പോലും ഇങ്ങനെയുള്ളവർക്ക് കഴിയില്ല എന്നതാണ് സത്യം

  • @arjunnivinpauly1999
    @arjunnivinpauly1999 ปีที่แล้ว +32

    After Seeing This I Felt Really Emotional
    We Must Interest What They Want....... We Must Not Over Pressure Them

  • @SunithaSurya-zo9sk
    @SunithaSurya-zo9sk ปีที่แล้ว +33

    മാതാവിന്റെ ഇഷ്ടങ്ങൾ കുട്ടിയുടെ തലയിൽ വെയ്ക്കാരുത്. അവരുടെ ഇഷ്ടം നടത്തി കൊടുക്കണം

  • @Nmdsss
    @Nmdsss 9 หลายเดือนก่อน +8

    sslc എക്സമിനു ഞാൻ 4മണിക്ക് എഴുന്നേറ്റു പഠിക്കുന്നത് കണ്ട് ഉറക്കം കഴിഞ്ഞിട്ട് മതി പഠിപ്പേല്ലാം ഉറക്കം ശരിയായില്ലെങ്കിൽ ഒന്നും തലയിൽ കേറൂലാന്ന് പറഞ്ഞ എന്റെ ഉമ്മച്ചി 😂

  • @26Shalu
    @26Shalu ปีที่แล้ว +67

    I could relate to the ending part👍👍👍👍👍👍Recollecting my childhood happy memories where me, my sibling and my parents we four use to play snake and ladder, ludo and carroms regularly mostly after dinner😊 Yes play helps build a warm relationship between family members 👍👍👍👍👍 Nice concept I liked the video as usual sooooper👌👌👌👌👌👌. Always new and good content 👏👏👏👏👏👏.

  • @sobhayedukumar25
    @sobhayedukumar25 ปีที่แล้ว +25

    ശരിയാണ്. സ്കൂളിൽ നിന്നും വീട്ടിൽ നിന്നും കുട്ടികൾക്ക് അമിതമായ preassure ആണ്. ഓർക്കാവുന്ന കുട്ടിക്കാലം ഇന്ന് കിട്ടുന്നവർ വളരെ കുറവ്

    • @nijomonsajisaji8417
      @nijomonsajisaji8417 10 หลายเดือนก่อน +1

      ഞാൻ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കാൻ പോകുന്നു. പക്ഷെ ഇതുവരെ എന്റെ മുകളിൽ preassure ഒന്നും ഉണ്ടായിട്ടില്ല. എന്തോ എന്റെ ഭാഗ്യമാണ് അത് എന്ന് തോന്നുന്നു.

  • @deepaajai1539
    @deepaajai1539 ปีที่แล้ว +15

    എത്രയോ കുഞ്ഞുങ്ങൾ ഇപ്പോഴും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു 😢അവർക്കായി ഈ എപ്പിസോഡ് 💖

  • @jdevasiachan
    @jdevasiachan ปีที่แล้ว +61

    Very good concept! One thing I would advise for the future is not to argue in front of the children. Ask the partner to come outside so you both can figure it out together. ❤

    • @learnkannadaeasyway
      @learnkannadaeasyway ปีที่แล้ว +2

    • @skjtalks
      @skjtalks  ปีที่แล้ว +3

    • @athulpmenon9573
      @athulpmenon9573 11 หลายเดือนก่อน

      Feminist spotted, I am sure you won't care if the genders are reversed.If a man is threatened by a woman, it is empowerment and if the same thing is reversed it is violence, sarcastic

  • @Amrita_varshini
    @Amrita_varshini ปีที่แล้ว +51

    As usual 👌❤ SKJ talks never disappoints us...❤
    Achante character cheytha chettan natural acting 👌 Pinne Vinaya chechi parayandallo....👌

  • @neeshmajohnson4395
    @neeshmajohnson4395 ปีที่แล้ว +5

    ഇന്നത്തെകാലത്ത് കുട്ടികളെ ജനിച്ചു വീഴുമ്പോൾ തന്നെ മീഡിയയിലേക്ക് വലിച്ചിടല ഇപ്പോഴത്തെ തലമുറക്ക് ഹരം അതല്ല അവരുടെ ജീവിതം എന്ന് അവർക്ക് മനസിലാക്കാൻ ഒരു ബുദ്ധിവരെ ഇല്ലാതായി തുടങ്ങി.... ജനിച്ചു വീണു ലോകം എന്താന്ന് പോലും കാണാത്ത കുഞ്ഞുങ്ങൾക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് യൂട്യൂബ് അക്കൗണ്ട് അങ്ങനെ പലതുo....കുട്ടികൾക്ക് മാതാപിതാക്കളോട് പേടിയല്ല വേണ്ടത് ബഹുമാനവും സ്നേഹവും ആണ് നമ്മുടെ ഇഷ്ട്ടങ്ങൾ അവർക്ക് മേൽ അടിച്ചേൽപ്പിക്കാൻ ഒരിക്കലും പാടില്ല

  • @sanivinod4295
    @sanivinod4295 ปีที่แล้ว +7

    എല്ലാം വേണം ആവശ്യത്തിന്.... ഇതുപോലെ കുറെ പേരെന്റ്സ് ഉണ്ട്... കുട്ടികളെ കഷ്ടപ്പെടുത്താനായിട്ട്

  • @sumusumi2028
    @sumusumi2028 ปีที่แล้ว +10

    മക്കൾ അവര്ക്കിഷ്ടമുള്ള പോലെ കളിച്ചു പഠിച്ച് വളരട്ടെ,,, 👍👍👍👍
    നമ്മുടെ ഇഷ്ടം അല്ല, അവരുടെ താല്പര്യം ത്തിനുസന്തോഷത്തിനു വിട്ട് കൊടുക്കുക,, കൂടെ അവരെ സംരക്ഷിച് കൊണ്ട് 😁,,,,

  • @aswathy7585
    @aswathy7585 ปีที่แล้ว +2

    കുഞ്ഞുങ്ങളെ അവരുടെ ഇഷ്ടത്തിന് പഠിപ്പിക്കണം. അവരുടെ talent കണ്ടെത്തി അത് പഠിപ്പിക്കണം. മറ്റുള്ളവരും ആയിട്ട് compare ചെയ്യരുത്

  • @ennendb4130
    @ennendb4130 9 หลายเดือนก่อน +7

    ഇത് കാണാൻ ഇഷ്ടമുള്ള ലൈക് അടി

    • @AbuAnsar-d8k
      @AbuAnsar-d8k 9 หลายเดือนก่อน +1

      Ùugjbg dynHgbu😢😅😅😅🎉❤ 9:33 9:34

  • @sruthin5177
    @sruthin5177 ปีที่แล้ว +2

    കുട്ടികളെ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് ചെയ്യിക്കയുന്നത് നല്ലതാണ് ബട്ട്‌ അത് ഒരു എക്സാം പോലെ compulsory ആകരുത്. അവരുടെ പാഷൻ, interest എല്ലാം മനസിലാക്കിട്ടു വേണം എക്സ്ട്രാ കരിക്കുലർ ജോയിൻ ചെയ്ക്യാൻ പാടുള്ളു. പിന്നെ ഓരോ കുട്ടികൾക്കും ഓരോ കഴിവാണ്, അവരെ compare ചെയ്യരുത്. Talents inborn ആണ്. അത് മനസിലാക്കി a ടാലെന്റ്റ് encourage ചെയ്യണം

  • @sijisanthosh2275
    @sijisanthosh2275 ปีที่แล้ว +7

    Parents are always given pressure to the children. Should avoid it I appreciate SKJ Talks to talking this type of content.❤

  • @anuranjnirmal
    @anuranjnirmal ปีที่แล้ว +3

    Ithu sathyam aane, ende veetilu thane cousins inde parents ithu ayitu relatable thonni. Ee video kanichende kondu avaru nanaavum inu enniku pratheeksha illa pakshe :)

  • @nikijarose6549
    @nikijarose6549 ปีที่แล้ว +3

    മാതാപിതാക്കളുടെ സ്റ്റാറ്റസ് കാണിക്കാൻ മക്കളുടെ ഭാവി അവതാളത്തിൽ ആക്കുന്ന കാഴ്ച്ച ലജ്ജവഹം 🙏

  • @pragnasree3656
    @pragnasree3656 ปีที่แล้ว +4

    Can 100% relate to this😢
    I go to school at 8.30 am come back at 5.30 ,get freshen up , have some snack (I don't eat much as I am fat) attend my IIT classes which finishs at 9.30,and I literally don't even have my dinner,I complete my school homeworks which are never ending 😅,sleep around 10.45,wake up at 6 and practice my classical dance and study and the same repeats 😢
    Ig this is nothing 😅

  • @ichunoora8804
    @ichunoora8804 ปีที่แล้ว +2

    Ennathe life style ede reethiyaa makkal aanu paadu pedunath. Ente kunughale nan edupole onninum nirbhadhikilla avar enghottu avashapedunnathinnu sapport chiyyum❤skj team lots of love ❤❤❤❤❤❤❤

  • @Blgytr
    @Blgytr ปีที่แล้ว +10

    Ippo janichu veezhunna kuttikaleyokke instagram celebrity aakkaana mothers odipaayunne😂

  • @muneerapm6994
    @muneerapm6994 ปีที่แล้ว +12

    അഭിനന്ദനങ്ങൾ👏👏👏

    • @skjtalks
      @skjtalks  ปีที่แล้ว

      We are grateful for your support ❤

  • @af_zaadi
    @af_zaadi ปีที่แล้ว +10

    എന്താണോ കുട്ടികളുടെ താല്പര്യവും,ഇഷ്ടവും അതിനെ വേണം സപ്പോർട്ട് ചെയ്യാൻ....
    മാതാപിതാക്കളുടെയും കുടുംബക്കാരുടെയും ഇഷ്ടങ്ങളും,ഇഷ്ടക്കേടുകളും സ്വീകരിക്കാനും തിരസ്കരിക്കാനും അല്ല കുട്ടികൾ...
    They are individuals….
    Stay with your children 🙌🏻
    എല്ലായ്‌പോഴും ഉള്ളത് പോലെ ചർച്ച ചെയ്യപ്പെടേണ്ടതും,ചിന്തിക്കേണ്ടതുമായ വിഷയങ്ങൾ....
    Skj team 🔥🔥👏🏻

  • @naashcreations1403
    @naashcreations1403 ปีที่แล้ว +10

    20 yrs before... Same situation ഉണ്ടായിരുന്നു എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിക്ക്... ഇന്നും ഓർക്കുന്നു കഥപ്രസംഗം padichu കൊണ്ടിരിക്കുമ്പോൾ ഇടയിൽ engl പ്രസംഗം പറയുന്നു, അവിടെ thalakaranhi വീഴുന്നു... കുറച്ചു ദിവസത്തേക്ക് അവൾക്ക് നമ്മളെ പോലും തിരിച്ചറിയാൻ പറ്റിയില്ല.....

    • @petlover1429
      @petlover1429 11 หลายเดือนก่อน

      അവൾ ഇപ്പോൾ എന്തു ചെയ്യുന്നു.

    • @naashcreations1403
      @naashcreations1403 11 หลายเดือนก่อน

      @@petlover1429 alhamdullillah.. Family ayitt nalla reethihil jeevikkunnu... ❤️❤️

  • @deepakmathewgeorge7970
    @deepakmathewgeorge7970 ปีที่แล้ว +6

    Super episode aayrunnu ethu. Kuttikalude istam chothychukondu venam oro karyangal cheyaan.

  • @deepafelix1
    @deepafelix1 9 หลายเดือนก่อน +3

    Your topics are always relevant and much needed. Thank you 🙏 it’s really sad to see parents pulling and pushing kids along for all activities as if they are something to be exhibited in front of the world. Poor kids they lose their childhood in the mix. Hope parents wake up to this reality! Let kids be, have a healthy attention to activities they enjoy and studies but ensure they have time to just be.

  • @mariaannaabraham-BDS
    @mariaannaabraham-BDS ปีที่แล้ว +52

    Innathe episode super aayirunnu😃
    Ellarum adipoli acting👍
    Great work skj talks and team🤩👏👏

    • @Akash_34
      @Akash_34 ปีที่แล้ว

      Unda 😂😂

  • @nimmy5809
    @nimmy5809 ปีที่แล้ว +7

    Father aytu ula chettante super acting anu 👏👏

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thank You ❤

  • @khetru
    @khetru 4 หลายเดือนก่อน +1

    Well my parents never forced me into anything because they prioritized my health .. By doing that the only thing that striked in my mind was to put effort double time more than i use to .. If parents don't force them the child understands their parents love and begun to run for them ..

  • @snehasneha7309
    @snehasneha7309 ปีที่แล้ว +3

    Ennatheyum pole nalloru messege tharunna vedio..ningalude hardwork ath oro vedio lum namuk ariyan saadhikunnund..actors oke avarude rolukal valare mikachsthakunnu..innathe episodil aa kutty emotional scenes oke valare nannai cheythu..iniyum ithupole ulla nalla vedioes skj talksil ninnum pradheekshikunnu.❤

  • @ammuv
    @ammuv ปีที่แล้ว +11

    😅😅😅new generation kids is vera level...like my daughter if scold also she shouted towards me..y scolding..say softly she teaches me how to behave with her😅..i respect her feelings 😊so we more friendly ❤️

  • @aashasanu724
    @aashasanu724 11 หลายเดือนก่อน +2

    School homework for little kids is more pressure and school timing is 9 to 4.30 its too long cant have rest especially child from lkg to 6th......no timing for them to do they love....

  • @safnaansarsafna1890
    @safnaansarsafna1890 ปีที่แล้ว

    ഞാൻ ഇന്ന് ആണ് നിങ്ങൾ de വീഡിയോ കാണുന്നെ...... സൂപ്പർ... ഒരുപാട് ഇഷ്ട്ടം ആയി.... ഇന്ന് തന്നെ ഒരുപാട് വീഡിയോ കണ്ടു..all the best... Waiting....... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jyothiprakashr1403
    @jyothiprakashr1403 ปีที่แล้ว +1

    ഞാൻ പഠിപ്പിച്ചിരുന്ന കുട്ടിയുടെ അമ്മയും ഇങ്ങനെ ആയിരുന്നു.ആ കുട്ടി ക്ക് 1 മാർക്ക് കുറഞ്ഞാൽ പോലും അവർ നല്ല ബഹളം ആയിരുന്നു.bathroomil പോയിരുന്നു ആ കുട്ടി കരയുമായിരുന്നു😢

  • @rathis8446
    @rathis8446 ปีที่แล้ว +8

    Very apt video, I have seen many such cases like this. Thanks for this awesome video. The parenting strategy we follow is that we leave the choice to our daughter about what she is interested in and then encourage her to pursue that.

  • @nikobellic09
    @nikobellic09 6 หลายเดือนก่อน +2

    I'm lucky i didnt have to go through any of these. I love my parents. Thankyou amma & papa

  • @nivekamarban1238
    @nivekamarban1238 ปีที่แล้ว +5

    I see myself in this vinaya character nd I laughed aloud nd without fail i corrected mine... Good job team...

  • @sasimeshari
    @sasimeshari ปีที่แล้ว +30

    When SKJ Talks becomes a part of your life that you wait every Friday after work to watch their videos!!!!! Amazing work team!!!!

  • @albinmathew6714
    @albinmathew6714 ปีที่แล้ว

    kuttikale peranse igane torcher cheyaruthu avarkku ishtamillathathu endinanu cheyppikunathu nerathe onnum ee rils onnum illayirunu ororutharmaru undakkiya oru parupadi anu rilse agane ullavare nammal kure kandittundu chilar rodintye nadukku polum ninnu rils cheyunu vere chilar college pilleru okke endokke tharathilulla rilsanu idunathu ithokke endoru nanakedanu ee rils idunathu che mosham nammalude nadu ithraym adhampathichu poyo athu kandittanu ippo sthreekalum okke ee rilse idunathu enikku ee rilse cheyunathonnum enikku ishtamilla chuma veshamketth nammude kuttikalkku avarkku ishtamulla kala kaika malsaragalil pankadippikanam atha cheyendathu peranse endayalum super short filim anu ithu ellavarkkum upakara pedum ol the best skj talks nigalude orupadu short filim okke njan kanunundairunu skj talksine oripadu ishtapeduna alanu njan endayulum super short filim 👌👌👌👌👌👌❣️❣️❣️❣️❣️❣️❣️❣️

  • @adhilkhan6561
    @adhilkhan6561 ปีที่แล้ว +4

    ഈ ചേച്ചി എന്തൊരു ആക്ടിങ് ആണ്👌👌

  • @aronc.a6666
    @aronc.a6666 ปีที่แล้ว +15

    We should understand that all humans are not perfect. ചില മാതാപിതാക്കൾ അവരുടെ പ്രതീക്ഷകൾ അടിച്ചമർത്തുകയാണ് ചെയ്യുന്നത്. ഇതു പേരെന്റ്റിംഗിൽ കാണിക്കുന്ന മണ്ടത്തരമാണ്. കുട്ടികൾ അവരുടെ ഇഷ്ടത്തിനു പോകണം.

  • @josephr5
    @josephr5 6 หลายเดือนก่อน +1

    Brother well spoken in the end, this indian system and society is like that bro. They compare us with other children who have good talent and Excel in studies but they don't embrace our interest and what we like... our mental health is affected yet we stay silent. I don't know when this society will change and when that education system will change. Toxic parenting should end at any cost because that dont allow children to enjoy their childhood and a good mental health.😢

  • @musiqlover1658
    @musiqlover1658 ปีที่แล้ว +5

    Good message kuttykalkku enthaavano athinu cherkkanam pinne support um maximum cheyyanam muthirnnavarkku kunjunaalil aakaan kazhiyaatthathu orikkalum kuttikale kondu cheyppikkaruthu and orikkalum mattukuttikale vechu comparison um cheyyaruthu

  • @rajingp9744
    @rajingp9744 ปีที่แล้ว +3

    👍🏻👍🏻😍😍എല്ലാം നല്ല മെസ്സേജ് കൊടുക്കുന്ന വീഡിയോസ് ആണ് ❤❤

  • @Officially__ElzzZ
    @Officially__ElzzZ ปีที่แล้ว +3

    Good message❤ ithupololla parents karanam koodi aanu innu cheriya kuttikalil polum depression and suicides oke koodi varunnath🥺

  • @santhip2571
    @santhip2571 5 หลายเดือนก่อน

    Oro Artists um valare manoharam ayii abhinayikkunnu.... Valuable aayittulla stories um... Especially Kuttiy nannayi abhinayikkunnjndu.... ❤❤

  • @ShAjUShAjAhAn1993
    @ShAjUShAjAhAn1993 ปีที่แล้ว +14

    മക്കള്‍ക്ക് സമധാനം കെടുക്കാത്ത ഇത് പോലെയുള്ള അമ്മമാരെ പോലീസില്‍ എല്‍പ്പിക്കണം.

  • @aryaanish6861
    @aryaanish6861 ปีที่แล้ว +7

    Vinaya looking gorgeous.happy to see you after a long time ❤.

  • @arunjohn708
    @arunjohn708 ปีที่แล้ว +3

    ഒന്നും പറയാനില്ല, മനോഹരമായ വീഡിയോ.. Superb

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @pragilhr
    @pragilhr 11 หลายเดือนก่อน +3

    Yes I truly agree... and I have two kids. Meaand my husband never force them for anything otherthan discipline. In academics, sports, special classes everything we leave to their choice so that when they want to study they come up with books to me and ask for guidance and I help them and they love studying and score good marks. Also in sports we give their choice and they do their best. Few of my family says My kids are blessed to have this kind of mom and dad. And few says we don't care for their future. But we never bother neither their appreciation nor their criticism. We only ensures that my kids are having best childhood and whatever they do they do with full heart and happiness in it.

  • @hanna04doc.
    @hanna04doc. ปีที่แล้ว +15

    Vinaya is love .... I like her very much in skj fam 🎉From a student ❤❤😊

  • @Userjrjjs..123
    @Userjrjjs..123 ปีที่แล้ว +2

    ഈ കാല ഘട്ടത്തിന് കൊടുക്കാൻ പറ്റിയ മെസ്സേജ്

  • @girijamd6496
    @girijamd6496 ปีที่แล้ว +7

    പറമ്പിൽ ഓടിച്ചിട്ട് കളിക്കാന് ഓടുന്ന ഞങ്ങളുടെ കുട്ടിക്കാലം...ha ha ha എത്ര മനോഹരം😅😂❤

  • @indiras4059
    @indiras4059 ปีที่แล้ว +5

    Ennathe samoohathile oru valiya prasnam thurannu kattiya SkJ team congrats,eniyum ethu polathe content vendi wait cheyyunnu, Sunil ,chandini 👌👌

  • @t4talent
    @t4talent 11 หลายเดือนก่อน +5

    In today's competitive world, parents often feel the need to push their children to excel academically, socially, and in extracurricular activities. The intense focus on achievement can sometimes overshadow the child's need for a balanced and stress-free childhood. This pressure may stem from societal expectations, a desire for status, or a fear that their child will be left behind in a competitive environment.
    It's crucial to recognize that each child is unique with their own set of strengths, weaknesses, and interests. A one-size-fits-all approach to success may not be suitable for every child. Balancing expectations with a child's individual capabilities is essential for fostering a healthy and supportive environment.

  • @never3385
    @never3385 ปีที่แล้ว +8

    അനുഭവിച്ചവർക്കേ ഇത് മനസ്സിലാക്കാൻ കഴിയൂ....I was undergoing same situation during my childhood....
    When people cherish their memories of childhood I don't have any😢

    • @rasiyashihab5939
      @rasiyashihab5939 ปีที่แล้ว +3

      ഇപ്പൊ ഇയാള് happy അല്ലേ 😊

  • @mayagovind5184
    @mayagovind5184 ปีที่แล้ว +3

    Excellent topic..എല്ലാവരും നന്നായി ചെയ്തു 👍🏻👍🏻🥰

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @shameemashihaab6945
    @shameemashihaab6945 11 หลายเดือนก่อน +1

    ഞാൻ സുനിലിന്റെ കട്ട ഫാൻ ആയി പ്പോ 😍🔥

  • @dance_maniaac6534
    @dance_maniaac6534 ปีที่แล้ว +5

    എന്റെ ഒരു കസിന്റെ കഥ പോലെ ഉണ്ട്.... അവളുടെ അമ്മ govt ജോബ് ആണ്... അവളെ ഡാൻസ്, പാട്ടു പിന്നെ ട്യൂഷൻ അങ്ങനെ എല്ലാത്തിനും വിടുന്നുണ്ട്
    അവൾക് ഡാൻസ് പാട്ടു ഒന്നും ഇഷ്ടല്ല പഠിക്കാൻ പിന്നെ സ്കൂൾ ഫുട്ബാൾ ടീമിലും ഒക്കെ ചേർത്തിട്ടുണ്ട്... ഏതേലും subject ന് മാർക്ക്‌ കുറഞ്ഞാൽ വടി കൊണ്ട് അടി കിട്ടും ഇപ്പോ 10 ല് ആണ് ആ കൊച്ചു രാവിലെ 5 മണിക്ക് എണീറ്റാൽ രാത്രി 12 മണിക്കാണ് ഉറങ്ങുന്നേ... ഫുൾ ടൈം പഠിത്തം ആണ് ഇപ്പോൾ... ഫുൾ A+ വാങ്ങിയില്ലേ വീട്ടിൽ കയറ്റില്ല എന്നാണ് പറഞ്ഞേക്കുന്നെ... പിന്നെ അവളെ IAS ആകാനാണ് അവളുടെ അമ്മക് ആഗ്രഹം അതിനു വേണ്ടി എന്തൊക്കെയോ കോച്ചിംഗ് ഒക്കെ ഉണ്ട് വെക്കേഷന്... അവൾക്ക് ആണേൽ IT ഫീൽഡ് ആണ് ഇഷ്ടം

    • @prarthana4161
      @prarthana4161 ปีที่แล้ว +1

      Paavam kutty...

    • @abhinandh_vaippin
      @abhinandh_vaippin ปีที่แล้ว

      Ayyoda pavm ah kutti 🫡

    • @sreelakshmisfamily4153
      @sreelakshmisfamily4153 ปีที่แล้ว

      Avalude മോന്തയ്ക്കിട്ടു pottikkanam😡. കഷ്ടം. ഇതൊക്കെ ഒരു parent ആണോ 😡. മക്കളെ പാവ ആക്കലല്ല ഒരു parentinte ഡ്യൂട്ടി 🤨🤨

  • @nikhilsadanandan393
    @nikhilsadanandan393 ปีที่แล้ว +2

    കൊച്ചു കുട്ടികളോട് ദേഷ്യത്തോട് പെരുമാറുന്നത് കാണുമ്പോൾ എന്തോ വല്ലാത്ത വിഷമം ആണ്.

  • @AbdullaShuraih
    @AbdullaShuraih ปีที่แล้ว +7

    കുട്ടികളുടെ ആഗ്രങ്ങൾക്ക് വില കൽപിക്കാത്ത രക്ഷിതാക്കൾക്ക് ഇതൊരു പാഠമാകട്ടെ

  • @parvathya5154
    @parvathya5154 ปีที่แล้ว +1

    Enikum oru mol und.... Ente mol ku itharam yathoru pressre um njano husbando kodukunnilla... Children should grow up playing ennanu njangal chinthikunnath... We definite guide her, but molde mukhathe chiri aanu njangalku ellam

  • @Fibafibuu
    @Fibafibuu ปีที่แล้ว +11

    സ്ഥിരം പ്രേഷകർ undoooooiii🥰🥰🥰❤️❤️❤️

  • @ichunoora8804
    @ichunoora8804 ปีที่แล้ว

    Skj talk s pole...onnine kandu kitty...nijo Johnson sir.. motivation short films hindi...randu channel um enik eshtamanu

  • @jaleelak1359
    @jaleelak1359 ปีที่แล้ว +3

    ഒരു വിധത്തിൽ പറഞ്ഞാൽ നമ്മളെല്ലാവരും ചെറുപ്രായത്തിൽ തന്നെ നമ്മുടെ ഇഷ്ടത്തിനല്ലേ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കുന്നത്.. അതും 4 വയസ്സിൽ.. നമ്മളൊക്കെ 4- ആം വയസ്സിൽ കളിച്ചു നടന്നു, അപ്പൊ നമ്മുടെ മക്കളും കളിക്കണ്ടേ???.. ഈ ഒരു കാര്യം ഞാനടക്കമുള്ള മാതാപിതാക്കൾ ഒന്ന് ശ്രദ്ധിക്കേണ്ടത് തന്നെയല്ലേ...

    • @ke-zi2zp
      @ke-zi2zp ปีที่แล้ว +1

      paadikan time beknm, cartoon kanan time umm beknmm 😂😂

  • @shivuputtur5366
    @shivuputtur5366 11 หลายเดือนก่อน +1

    Thank God... My childhood was not like this, enjoyed a lot with parents now also the same....

  • @mhmdraf5032
    @mhmdraf5032 ปีที่แล้ว +2

    വിഷയ ദാരിദ്രം വന്നു തുടങ്ങിയിട്ടുണ്ട്..... Same content തന്നെ മുമ്പ് വന്നിട്ടുണ്ടല്ലോ.......

  • @sunitamodukuru331
    @sunitamodukuru331 ปีที่แล้ว +11

    Very true concept don't put too much pressure on kids 😢

  • @PavitraRavi-my9nb
    @PavitraRavi-my9nb ปีที่แล้ว +3

    Her happiness is most important

  • @tehziashaheen5714
    @tehziashaheen5714 10 หลายเดือนก่อน +5

    But there's a big blunder in here 1 should never degrade ones spouse respect infront of their children

  • @sreedevsivendup.s4777
    @sreedevsivendup.s4777 ปีที่แล้ว +5

    മോളുടെ acting super

  • @kunjus177
    @kunjus177 ปีที่แล้ว +2

    വിനയ ചേച്ചി ആക്ടിങ് സൂപ്പർ

  • @revathyj
    @revathyj ปีที่แล้ว +8

    ethe ella veedukalilum nadakunathaa.dont put too much pressure on your kids...Super and relavent message👌 keep going dears❤

  • @manjuaneesh6737
    @manjuaneesh6737 ปีที่แล้ว +1

    നല്ല മെസ്സേജ് ആണ്.. super.... 👍👍👍

  • @athiraanil6925
    @athiraanil6925 ปีที่แล้ว +15

    Good work. It's really a perfect topic to discuss and inform parents regarding how kids are suffering from panic attack like this due to parents pressure

  • @prasanthivinod4914
    @prasanthivinod4914 ปีที่แล้ว +1

    Govnment school il malyalam mediyathil sippappum maga vellom kudichu nadakkunna ente 7 am class karilmolu😂❤

  • @unknownjeevii1649
    @unknownjeevii1649 ปีที่แล้ว +5

    Your videos are sooooo good pls. Do a school Pressure on students Because in India a lot of students are committing suicide because of this school pressure ❤❤

    • @skjtalks
      @skjtalks  ปีที่แล้ว

      Sure, will do in future. Thank You ❤

  • @samvruthaprabhu6474
    @samvruthaprabhu6474 10 หลายเดือนก่อน +1

    Ithile chechi alle ipo asianet new seial il kandirunnu congrats chechi

  • @SatharParali
    @SatharParali ปีที่แล้ว +5

    Skj talks
    Big fan aahn❤
    Waiting aayrnnu

  • @linithaathish2613
    @linithaathish2613 8 หลายเดือนก่อน

    Living in uk.evide kids ethra happy and free anu.will come back.i cant imagine pressure of kids in India 😮

  • @hridyashaiju5668
    @hridyashaiju5668 11 หลายเดือนก่อน +1

    Last was realy good. I cry the last portion...😭😭
    Love u and bye.. 💖💖