Second Child Partiality | Favoritism | Parenting | Your Stories EP-149 | SKJ Talks | Short film

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2023
  • Second Child Partiality is a short film which shows a concerning issue that some families face, when partiality towards the second child leads to situations where the elder child develops issues towards younger ones. Favoritism in Parenting is a very critical issue and many never understand the impact it has on their children.
    Second Child Partiality Powerd by IDHAYAM and Neethu's Academy
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Neethu's Academy : No 1 Language Training Academy in India
    Courses Available : OET, IELTS, NCLEX-RN, German Language Courses, CBT, PTE, OSCE
    Contact : (+91) 96331 33374
    Website: neethusacademy.com/
    Special Thanks : Arpith & Daksha
    Revi and Jaya (Yamuna Nagar)
    Direction
    Sujith KJ
    / skjtalks
    Story
    Arya Sreekantan
    / arya_sreekantan
    DOP
    Amal S S
    Editing
    Amal S S
    / amal_alr1697
    Akhil UG
    Music
    Gokul Sreekantan
    Assistant Director
    Akhil UG
    / akhil_u_g
    Cast
    Father : Sunil S Girija- / sunilsgirija
    Mother : Gayathri Devi- / gayathridevi_ms
    Daughter : Dhanushtta
    Son : Faizy
    Neighbour : Jayanthi Kolappan
    Biker : Akhil UG
    Poster : Manikantan N
    / raptor_fz
    Narration : Sujith K J
    Narration Camera : Manikantan N
    #parenting #favoritism #skjtalks​
    Topics Covered:
    * Second Child Partiality
    * Child favouritism
    * Favoritism
    * Two Kids Equal Attention
    * Two Kids Equal Love
    * Sibling Relationships
    * Sibling Rivalry
    * Parenting Challenges
    * Parenting Without Favoritism
    * The Impact of Second Child Syndrome on Personal Development
    * Fostering Inclusivity
    * How to Make Every Child Feel Valued
    * Family Activities that Foster Sibling Unity
    * Second child syndrome
    * Can a mother do partiality between her own two children
    * When parents play favourites, what happens to the kids?
    * Long Term Effects of Parental Favoritism
    * Parental favouritism: harmful effects on children
    * Do Parents Really Have a Favorite Child?
    * Is having a favourite child really a bad thing?
    * Building Self-Esteem in Each Child
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    TH-cam : th-cam.com/channels/GLL.html...
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081
  • บันเทิง

ความคิดเห็น • 1.1K

  • @arathy592
    @arathy592 8 หลายเดือนก่อน +1389

    എനിക്ക് തോന്നുന്നു.. ചില മൂത്ത കുട്ടികൾ ഇളയ കുട്ടികളോട് ദേഷ്യം കാണിക്കുന്നത് ഇതൊക്കെ കൊണ്ടാവാം 😕

    • @anusha2465
      @anusha2465 8 หลายเดือนก่อน +96

      As a moothakutty, I approve especially mothers favour their sons more..😡

    • @Mckuruvila287
      @Mckuruvila287 8 หลายเดือนก่อน +29

      Njan ente pawem aniyathiyod kure dhrohichitund partiality parents il ninnu feel cheythapo

    • @arathy592
      @arathy592 8 หลายเดือนก่อน +1

      @@Mckuruvila287 😳best!

    • @teenanandhu5983
      @teenanandhu5983 8 หลายเดือนก่อน +7

      Paramasathyam

    • @user-qn6lv1cc4m
      @user-qn6lv1cc4m 7 หลายเดือนก่อน +4

      Sathyam annu

  • @khadeejakhadeeja9765
    @khadeejakhadeeja9765 8 หลายเดือนก่อน +1086

    ഇത് കണ്ടപ്പോ തോന്നുന്നത്. കുഞ്ഞുങ്ങൾ തമ്മിലുള്ള വഴക്കിനുo അസൂയക്കും ഒക്കെ കാരണം നമ്മൾ മാതാപിതാക്കൾ ആണെന്ന്.

    • @fathimamol2358
      @fathimamol2358 8 หลายเดือนก่อน +6

      Correct

    • @abdulrahimanp5622
      @abdulrahimanp5622 8 หลายเดือนก่อน +4

      😢😢😢

    • @ichuszz123
      @ichuszz123 8 หลายเดือนก่อน +7

      Ippazhe athariyulloo😂..

    • @shaimamuhsin417
      @shaimamuhsin417 8 หลายเดือนก่อน +17

      Correct parents makkale orepole kandal theerunna prblmse illu

    • @aneesaabdulkader7093
      @aneesaabdulkader7093 8 หลายเดือนก่อน +2

      💯

  • @anjukunju
    @anjukunju 8 หลายเดือนก่อน +406

    First child ആയത് കൊണ്ട് എന്നെ അമ്മുമ്മയുടെ കൂടെ നിർത്തി.4 വയസു മുതൽ മൂന്നാം ക്ലാസ്സ്‌ വരെ. അനിയൻ parents ന്റെ കൂടെയും.. Relatives എപ്പോഴും പറയും നാലുവയസുകാരിയോട് നിന്നെ ഇഷ്ടം ഇല്ലാത്തത് കൊണ്ടാ അച്ഛന്റേം അമ്മേടേം കൂടെ നിർത്താത്തത്. അച്ഛനും അമ്മയും അനിയനും എപ്പോഴും പാർക്കിൽ പോവും. അവനു ice ക്രീം വാങ്ങികൊടുക്കും. ഇതൊക്കെ ഞങ്ങൾ കാണാറുണ്ട് ന്ന്.. ന്റെ കുഞ്ഞുമനസിനെ ഒരുപാട് കുത്തിനോവിച്ചിട്ടുണ്ട് അതെല്ലാം. ഒരുപാട് മുറിപ്പാടുകൾ..
    ഇന്ന് എനിക്ക് 27 വയസ്സ്. ബാല്യത്തിലെ മുറിവുകൾ ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല

    • @Maloos-uk3xz
      @Maloos-uk3xz 8 หลายเดือนก่อน +19

      Athanganeyanu. I too have similar experiences. But with what you have undergone take good care of ur children . U can be a better mother

    • @FadilsCreativities
      @FadilsCreativities 8 หลายเดือนก่อน +3

      Me also same😊

    • @ichuszz123
      @ichuszz123 8 หลายเดือนก่อน +1

      😢

    • @SITHARA_TRAVEL_LOVER
      @SITHARA_TRAVEL_LOVER 7 หลายเดือนก่อน +2

      ഞാനും 😔

    • @arunimadeepu6775
      @arunimadeepu6775 7 หลายเดือนก่อน +2

      Ente um anubhavam ethu thanne.. njan um e video il ulla penkitti pole ayrnu.. brother ne konnu kalagalo ennu vare thonniyitund...

  • @soumyamohanan1136
    @soumyamohanan1136 8 หลายเดือนก่อน +419

    എന്റെ ഇളയ മകൻ ഉണ്ടായപ്പോൾ മുതലാണ് മൂത്ത മോളെ ഞാൻ കൂടുതൽ care ചെയ്യാൻ തുടങ്ങിയത്....... എല്ലാത്തിനും ഒപ്പം നിർത്തി.... ഇപ്പോൾ ഇളയ കുട്ടിയുടെ എല്ലാകാര്യവും അവളാണ് തീരുമാനിക്കുക.... ഞാനാണോ അവളാണോ അമ്മ ഇന്ന് വരെ തോന്നും...... രണ്ടുപേർക്കും ഒരു കംപ്ലൈന്റ് ഉം ഇല്ല 🙏... ഈശ്വര ഭാഗ്യം

    • @rishikak2903
      @rishikak2903 8 หลายเดือนก่อน +5

      💯

    • @parrotcap2066
      @parrotcap2066 8 หลายเดือนก่อน +13

      എൻ്റെ parents എന്നെ ഒരുപാട് ഒറ്റപ്പെടുത്തിയിട്ടുണ്ട്.. ഇപ്പോഴും.. അവരുടെ ആവശ്യങ്ങൾക്ക് എന്നോട് സ്നേഹം കാണിക്കും.. അത് കഴിഞ്ഞാൽ ദേഷ്യം.. അതുകൊണ്ട് എൻ്റെ ഒരു വയസ്സിന് മാത്രം difference ഉള്ള എൻ്റെ 2 പെൺകുട്ടികൾക്ക് ഒരേ പോലെ സ്നേഹവും, വഴക്കാണെങ്കിലും ഒരുപോലെ ചെയ്യും.. അതോണ്ട് ഇതുവരെ ഒരു പ്രശ്നവുമില്ല..

    • @AleenaAhalya400
      @AleenaAhalya400 8 หลายเดือนก่อน

      ​@@parrotcap2066ആവശ്യത്തിന് വേണ്ടി സ്നേഹപ്രകടനം കാണിക്കുന്നത് parents ആയാലും avoid ചെയ്തേക്കണം. ഒന്നിനും നിൽക്കരുത്. അല്ലെങ്കിൽ ഒരു വിലയും കാണില്ല

    • @anna-tt3cx
      @anna-tt3cx 6 หลายเดือนก่อน +6

      നിങ്ങളുടെ രീതിയും തെറ്റാണ് ഇപ്പോൾ അല്ലകിൽ കുറച്ചു കഴിയുമ്പോൾ ഇളയ കുട്ടിക്ക് ഇഷ്ടം ആകില്ല എന്റെ അനുഭവം anne പറഞ്ഞത്

    • @soumyamohanan1136
      @soumyamohanan1136 6 หลายเดือนก่อน +1

      @@anna-tt3cx അത് ഡെലിവറി കഴിഞ്ഞ കുറച്ചു മാസങ്ങൾ മാത്രം ഉള്ള കാര്യം ആണ്... പിന്നെ രണ്ട് പേരെയും തുല്യം ആയി പരിഗണിക്കും.... അപ്പോളേക്കും രണ്ടാളും എല്ലാ സാഹചര്യം ആയി പൊരുത്തപ്പെടും.... പരസ്പരം സ്നേഹത്തോടെ മുന്നോട്ട് പോകും.... അത് തന്നെ ആണ് ശരി

  • @alhubal6321
    @alhubal6321 8 หลายเดือนก่อน +253

    ഇങ്ങനത്തെ അപ്പൻ അമ്മമാർക്കു പ്രായം ആവുമ്പോൾ പണി കിട്ടാറുണ്ട്. ലാളിച്ചു വളർത്തിയ മകൻ അവർക്കു ഒരു വിലയും കൊടുക്കാതെ ഇട്ടേച്ചു പോവുകേം ചെയ്യും. അവർ വില വെക്കാതെ വളർത്തിയ മക്കളെ കൊണ്ട് ഉപകാരം ഉണ്ടാവുകേം ചെയ്യും

    • @jeniles7394
      @jeniles7394 8 หลายเดือนก่อน +6

      E comments kandal next episode athayirikum

    • @Nasmi72986
      @Nasmi72986 8 หลายเดือนก่อน +3

      Correct aanu.

    • @user-il8iv5ve9q
      @user-il8iv5ve9q 8 หลายเดือนก่อน +3

      Correct aanu

    • @smitharamachandran405
      @smitharamachandran405 8 หลายเดือนก่อน +3

      Very true.. Same avastha..

    • @shaminoushi6876
      @shaminoushi6876 8 หลายเดือนก่อน +2

      Corect

  • @shabeer4800
    @shabeer4800 8 หลายเดือนก่อน +699

    അധിക കുടുംബത്തിലും നടക്കുന്ന കാര്യമാണ്
    ഒറ്റപ്പെടുത്തലും, വേർതിരിവും SKJ TALKS കാട്ടിത്തന്നിരിക്കുന്നത്..
    GREAT EFFORT SKJ TALKS👏👏👏

    • @user-rd7k
      @user-rd7k 8 หลายเดือนก่อน +9

      Mothers who show partiality and favouritism are the worst kind of mothers. They don’t deserve forgiveness. They don’t understand how much their actions affect the confidence & personality of the other kid. Not among son & daughter some even show favouritism among sons or among daughters. Not all mothers are divine. And those mothers cry later in life cribbing why the least favourite kid is so detached and move away from them later in life.

    • @therythm1669
      @therythm1669 8 หลายเดือนก่อน +5

      Yes this happens in almost most of the houses

  • @sreevidyas2142
    @sreevidyas2142 8 หลายเดือนก่อน +68

    പണ്ട് ഞാനും കുറച്ചൊക്കെ അനുഭവിച്ചുണ്ട്
    എന്നെ ദത്ത് എടുത്തതാണോന്ന് വരെ ചിന്തിച്ചിട്ടുണ്ട്
    But കുറച്ചൂടെ മുതിർന്നപ്പോൾ നേരെ തിരിച്ചയി

  • @Krishnaparvathy0417
    @Krishnaparvathy0417 8 หลายเดือนก่อน +108

    Aa penkuttyde acting entammo🫡🫡 hats off😮

    • @vishnushaji6654
      @vishnushaji6654 20 วันที่ผ่านมา

      Rande makkalum super ane

  • @ajithasatheesh118
    @ajithasatheesh118 8 หลายเดือนก่อน +82

    മനപ്പൂർവം അല്ലെങ്കിലും ഞാനും ഇങ്ങനെ ആണെന്ന് തോന്നുന്നു....... ഇപ്പൊ മുതൽ ഞാനും മാറാൻ തീരുമാനിച്ചു

    • @shahnathms7829
      @shahnathms7829 8 หลายเดือนก่อน +1

      ഞാനും 😔

    • @femina-
      @femina- 8 หลายเดือนก่อน +3

      Njum.ente mootha mol parayum cheriya mole eshtmls.epo enik mansilye.ariyathe ennem sambhavichu poyitund😢

    • @ichuszz123
      @ichuszz123 8 หลายเดือนก่อน +2

      Nalla pole snehikkanam...pls ath ethra valuthayalum muriyaatha paadayrkkum aa kuttikalkk

    • @user-vc2ei1xn7u
      @user-vc2ei1xn7u หลายเดือนก่อน +2

      Maranam nighaloke,nighalde thanne alle 2 makkalm pinne enthian ee partiality

  • @altruist44
    @altruist44 8 หลายเดือนก่อน +446

    ഞാനൊരു single child ആണ്.. അതുകൊണ്ട് ഇതുപോലുള്ള experience ഒന്നും lyf ൽ വന്നിട്ടില്ല.. എന്നിട്ടും ആ മോളുടെ അവസ്ഥ കണ്ടപ്പോ സങ്കടം വന്നു പോയി... ഒരിക്കലും ഒരു parents um മക്കളിൽ partiality കാണിക്കരുത് 💔

    • @asnamuhsin7296
      @asnamuhsin7296 8 หลายเดือนก่อน +10

      Njnm ottamolayath kond enikum arinjittilla❤

    • @afsalabdullakunju3992
      @afsalabdullakunju3992 8 หลายเดือนก่อน +8

      Same.
      Pakshe ntho kandappo sherikkum vishamaayi😢

    • @angelrose4076
      @angelrose4076 8 หลายเดือนก่อน +4

      Njanum only one

    • @Riyamal8
      @Riyamal8 8 หลายเดือนก่อน +3

      Njnum only one

    • @vyshakdev2838
      @vyshakdev2838 8 หลายเดือนก่อน +3

      Me too❤ single is humble

  • @ambikadas65
    @ambikadas65 8 หลายเดือนก่อน +88

    ഇത് എല്ലാ പേരെന്റ്സിനും ഉള്ള ഒരു നല്ല message ആണ്. മനപ്പൂർവമല്ല എങ്കിലും ഇത്തരം mistake പലപ്പോഴും സംഭവിക്കാറുണ്ട്.

  • @raphaelrecordings8748
    @raphaelrecordings8748 8 หลายเดือนก่อน +671

    I was emotionally neglected by parents like this in childhood.. I still face the consequences of that neglection... low self esteem and low confidence of facing ppl.. loneliness.. seeking for love from outside.. partiality is dangerous parenting..

    • @rosminmathew8485
      @rosminmathew8485 8 หลายเดือนก่อน +20

      It's a true fact..even I face the same problem..no confidence in facing everyone..

    • @silpasatheesh1528
      @silpasatheesh1528 8 หลายเดือนก่อน +38

      Same especially when the first born is a girl and second one is a boy😢

    • @nitinmuthu5363
      @nitinmuthu5363 8 หลายเดือนก่อน +15

      True.Same was my situation.But today I have reached a greater position in life due to my hardworking and dedication. Now I dont give a fuck to them or anyone

    • @gracejency951
      @gracejency951 8 หลายเดือนก่อน +1

      ​@@silpasatheesh1528 same with me

    • @anianshiba1970
      @anianshiba1970 8 หลายเดือนก่อน

      Same😢

  • @shylaja.nalpady3986
    @shylaja.nalpady3986 8 หลายเดือนก่อน +175

    തിരിച്ചറിവില്ലാത്ത പേരെന്റ്സിന് ഇതൊരു നല്ല msg❤❤

  • @rayaansvlogs
    @rayaansvlogs 8 หลายเดือนก่อน +122

    Perfect topic .എന്നും കാണുന്ന മുഖങ്ങളിൽ നിന്നും വ്യത്യാസം ഉള്ളത്കൊണ്ട് കാണാനും interest ആയിരുന്നു. ഇടക്ക് ഒക്കെ ഇത്പോലെ ആളുകളെ മാറ്റി ചെയ്യാം അടിപൊളി 👍

  • @thasniafsal8086
    @thasniafsal8086 8 หลายเดือนก่อน +30

    Enik 3 കുട്ടികൾ ആണ്. മൂന്നുപേരും ചെറിയ കുട്ടികൾ.... അവര്ക് ഇത്പോലെ തോന്നാതിരിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പാടുകയാണ്.... ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നുന്നു ഞാൻ ഇനിയും ശ്രദ്ധിക്കണം 😩

  • @sanjeevvasudevan1413
    @sanjeevvasudevan1413 8 หลายเดือนก่อน +30

    തവിട് കൊടുത്തു വാങ്ങിയ പഴങ്കഥകൾ തമാശയായി പറയാതെ അത്തരം പ്രയോഗങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. ഈ വിഡിയോയിലെ മീൻകാരി ഡയലോഗ് പോലുള്ളവ...

    • @Diya00123
      @Diya00123 8 หลายเดือนก่อน +3

      Athinte edutt kaanikkukayaan avar cheydath... ❤️🤝

  • @AREntertainment1235
    @AREntertainment1235 8 หลายเดือนก่อน +165

    സമൂഹത്തിനു കൊടുക്കാൻ കഴിയുന്ന നല്ലൊരു മെസ്സേജ് ❤️ നമ്മൾ ഒരു കുട്ടിയോട് മാത്രം സ്നേഹം കൂടുമ്പോൾ മറ്റേ കുട്ടിക്ക് ഉണ്ടാക്കുന്ന മനോവിഷമം വളരെ വലുതാണ് 💔 ചിലപ്പോൾ നമ്മൾ തമാശക്ക് പറയുന്ന ചില വാക്കുകൾ പോലും അവർക്കു വലിയ വേദന ഉണ്ടാക്കും 😢 Give Equality 😍

  • @khadeejakhadeeja9765
    @khadeejakhadeeja9765 8 หลายเดือนก่อน +112

    എല്ലാവരുടെ ഭാഗത്ത് നിന്നും ചിന്തിച് എല്ലാ ആഴ്ചയിലും vedio ഇടുന്ന skj talks

  • @undampori
    @undampori 8 หลายเดือนก่อน +41

    4 വയസിൽ എനിക്ക് അനിയൻ ഉണ്ടായി അന്ന് മുതൽ ഞാൻ വലിയ കുട്ടി ആയി ഇപ്പോ എനിക്ക് 27 വയസായി bt അനിയൻ ഇപ്പഴും കുഞ്ഞു വാവേം ഞാൻ വലിയ ആളും 5 വയസ്സിലും 10 വയസ്സിലും ഒക്കെ അനിയന്റെ birthday ആഘോഷിച്ചു വീട്ടിൽ bt ആ പ്രായത്തിൽ എനിക്ക് അനിയൻ ഉള്ളത്കൊണ്ട് ഞാൻ വീട്ടിൽ വലിയ കുട്ടി ആയതുകൊണ്ടും എന്റെ ബാല്യം ആരും കണ്ടില്ല ഞാൻ പോലും കണ്ടില്ല

    • @mariyammariyam4070
      @mariyammariyam4070 8 หลายเดือนก่อน +1

      സാരമില്ല

    • @We4uuuu
      @We4uuuu 7 หลายเดือนก่อน

      😭

    • @We4uuuu
      @We4uuuu 7 หลายเดือนก่อน

      Sarlyedo.. ഭാവിയിൽ തൻ്റെ kuttyole താൻ നന്നായി നോക്കണേ

    • @undampori
      @undampori 7 หลายเดือนก่อน

      @@We4uuuu എനിക്കു കുട്ടികൾ വേണ്ട

    • @We4uuuu
      @We4uuuu 7 หลายเดือนก่อน

      @@undampori enthado angane

  • @snehachandran1988
    @snehachandran1988 8 หลายเดือนก่อน +119

    Its true 😢 actually you showed rightly there are fathers who love boys more than girl child

    • @Maloos-uk3xz
      @Maloos-uk3xz 8 หลายเดือนก่อน +22

      There are mothers too who love boys than girls

    • @rbraa14
      @rbraa14 8 หลายเดือนก่อน +6

      There are parents who love their girl child and have never had a regret for not having a boy child.. My parents are an example😊

    • @Bfromalphabetlore222
      @Bfromalphabetlore222 หลายเดือนก่อน

      FINALLY AN ENGLISH COMMENT!
      I am so lucky that I am the only 1 kid in my family❤
      But these kind of things happened to me when my aunt left their children (my cousins) in my home and my mom takes care of them and every time she forgets about me that I exist and scolds me for no reason💔

  • @aswathyj4141
    @aswathyj4141 8 หลายเดือนก่อน +23

    ഈ വിഡിയോ എന്നെ കുറേ കാര്യങ്ങൾ ഓർമിപ്പിച്ചു. ഞാനും എൻ്റെ അനിയനും തമ്മിൽ രണ്ട് വയസ്സ് മാത്രമേ വ്യത്യാസം ഉള്ളൂ. പക്ഷേ എന്തെങ്കിലും പണി വരുമ്പോഴോ, ഉത്തരവാദിത്വം വരുമ്പോഴോ, വഴക്ക് ഇടുമ്പോളോ അമ്മ പറയുമായിരുന്നു " നീ അല്ലെ മൂത്തത്" എന്ന്. എനിക്ക് ഇതിലും ദേഷ്യം ഉള്ള മറ്റൊരു വാചകം ഇല്ലായിരുന്നു. വീട്ടിൽ എന്തെങ്കിലും പണി ചെയ്യാൻ പറയുമ്പോൾ ഞാൻ അവനോട് പറയാൻ പറയും, അപ്പോൾ അച്ഛൻ്റെ ഒരു ഡയലോഗ് ഉണ്ട്, " ഈ പണികൾ ചെയ്യേണ്ടത് അവനല്ല പെൺകുട്ടി ആയ നീ ആണെന്ന്" . ഞാൻ എന്നും ചിന്തിയ്ക്കുമായിരുന്നു. എൻ്റെ തെറ്റാണോ ഞാൻ ആദ്യം ജനിച്ചത്? എൻ്റെ തെറ്റാണോ അധികം പ്രായ വ്യത്യാസം ഇല്ലാത്ത ഒരു അനിയൻ എനിക്ക് ഉണ്ടായത് എന്ന്. അവൻ എനിക്ക് ലഭിയ്കേണ്ട സ്നേഹം തട്ടി എടുത്തു, രണ്ടു വയസ്സ് വരെ അല്ലെ എന്നെ എല്ലാവരും പൊന്നോമന ആയി കണ്ടുള്ളൂ. ബാക്കി വർഷങ്ങൾ മുഴുവൻ ഞാൻ എന്ത് ചെയ്താലും ഞാൻ മൂതത്തും അവൻ ഇളയത്തും ആണല്ലോ എന്ന് എനിക്ക് തോന്നി. അതുകൊണ്ട് എൻ്റെ അനിയനെ ഞാൻ എന്നും വെറുത്തിരുന്നു. വീട്ടിൽ നിസാര കാര്യങ്ങൾക്ക് പോലും ഞാൻ വഴക്ക് ഇടുമ്മായിരുന്നൂ. എന്നും എൻ്റെ അനിയനെ ഞാൻ ഒരു എതിരാളി ആയി കണ്ടൂ. അവനെ ജയിക്കണം എന്നെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ രണ്ട് colour pencilo ബോക്‌സോ വാങ്ങിയാൽ എന്നും അവനു ഇഷ്ടപെട്ടത് എനിക്ക് വേണം എന്ന് വാശി ആയിരുന്നു. പക്ഷേ അവൻ എന്നും അഡ്ജസ്റ്റിങ് ആയിരുന്നു, എന്നെ ഭയങ്കര ഇഷ്ട്ടവും. പക്ഷേ അവനുമായി നല്ല രീതിയിൽ പോകാനോ, സ്കൂളിൽ വച്ച് എൻ്റെ അനിയൻ എന്ന് പരിചയപ്പെടുത്താൻ ഞാൻ തയ്യാർ അല്ലായിരുന്നു. എന്നും അവനെ ഒരു ശത്രുവായി കണ്ടൂ. അതിൽ അവനു ഭയങ്കര വിഷമം ഉണ്ടായിരുന്നു.
    എങ്കിൽ കൂടിയും, പുറത്ത് നിന്ന് ഒരാൾ അവനെ തോടുനതോ, കുറ്റം പറയുന്നതോ ഞാൻ സമതിയ്‌കില്ലയിരുന്നൂ. ഒരു പക്ഷെ എനിക്ക് അവനോട് വിരോധം ഇല്ലത്തിരുനിരിയ്ക്കാം. പക്ഷേ അച്ഛൻ്റെയും അമ്മയുടെയും വാക്കുകൾ എന്നെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചു. ഞാൻ എൻ്റെ +2 കാലം വരെ ഇത് തുടർന്നു. പിന്നീട് പഠിയ്ക്കാൻ ഞാൻ വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. തിരിച്ച് വന്നപ്പോഴേക്കും എനിക്ക് മാറ്റങ്ങൾ വന്നു. ഇന്ന് അവൻ ആണ് എൻ്റെ best friend and support. എൻ്റെ അച്ഛനമ്മമാരെക്കാൾ അവൻ എന്നെ മനസ്സിലാകുന്നു. ഇപ്പോൾ എനിക്ക് 22 വയസ്സുണ്ട്, post graduation ചെയ്യുന്നു കോയമ്പത്തൂരിൽ. എൻ്റെ ബ്രദർ പരെൻ്റ്സിന് ഒപ്പവും. ഞാൻ നാട്ടിൽ വരുമ്പോഴും അല്ലാത്തപ്പോഴും എനിക്ക് ഒരു പ്രശ്നം വന്നാൽ ഏത് സമയത്തും എനിക്ക് അവനെ വിളിക്കാം.
    ഇന്ന് ഞാൻ waste ചെയ്ത ഞങ്ങളുടെ കുഞ്ഞിലെ കുറെ ഓർമ്മകൾ ആലോചിക്കുമ്പോൾ ഒരു വിഷമം ഒക്കെ ഉണ്ട്. ഒരു പക്ഷേ എൻ്റെ അച്ഛനും അമ്മയും അങ്ങനെ പറഞ്ഞിരുനില്ലെങ്കിൽ, എനിക്ക് വാശി തോനാതിരുനെങ്കിൽ എന്ന് ഞാൻ ചിന്തിയ്‌കുന്നു ഇപ്പോൾ.

    • @utharath9498
      @utharath9498 8 หลายเดือนก่อน +1

      Arovillatha ageil alle....njanum inghanokke ayirunnu....njanum sisum 1 yrs diff und...first enikishtame allayirunn...bt ippo mari....pinne pg entha cheyyunne

    • @aswathyj4141
      @aswathyj4141 8 หลายเดือนก่อน

      @@utharath9498 ശരിയാണ്. എന്നാലും കുറെ നല്ല ഓർമ്മകൾ മിസ്സ് ആയി ആലോചിക്കുമ്പോൾ ഒരു വിഷമം.ഞാൻ biotechnology ആണ് pg ചെയ്യുന്നത്.

  • @rayhanrahmath28
    @rayhanrahmath28 8 หลายเดือนก่อน +38

    2കുഞ്ഞുമക്കളുള്ള എനിക്കൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യം... 🥰🥰 keep going ഗയ്‌സ്.. Well done 🤝🤝

  • @khadeejakhadeeja9765
    @khadeejakhadeeja9765 8 หลายเดือนก่อน +111

    ചെറിയ കുട്ടിയെ നീയാണ് നോക്കേണ്ടത് എന്ന് വലിയ കുഞ്ഞുങ്ങളെ പറഞ്ഞ് കൊടുത്താൽ അച്ഛനമ്മമാരെക്കാൾ കൂടുതൽ അവർ നോക്കിക്കോളും

    • @minhafathima2597
      @minhafathima2597 8 หลายเดือนก่อน +5

      👍🏼

    • @anjalikoodiyedath581
      @anjalikoodiyedath581 8 หลายเดือนก่อน +29

      venam...but still orupad reaponsibilities koduth avarde childhood spoil cheyyaruth...chilar anganem cheyyum...

    • @henna6975
      @henna6975 8 หลายเดือนก่อน +11

      No.. It's not good..

    • @khadeejakhadeeja9765
      @khadeejakhadeeja9765 8 หลายเดือนก่อน

      @@anjalikoodiyedath581 i mean അവരെ ശ്രദ്ധിക്കേണ്ടത്. Care ചെയ്യേണ്ടത്

    • @rajilaeyyappally3798
      @rajilaeyyappally3798 5 หลายเดือนก่อน +3

      കുട്ടികളെ നോക്കേണ്ടത് അച്ഛനമ്മമാരുടെ പണിയാണ്. മൂത്ത കുട്ടിയും കുട്ടി മാത്രമാണ്. എത്ര വയസ്സിന്റെ വ്യത്യാസം ഉണ്ടെങ്കിലും അവരെ parents ന്റെ പണി ഏൽപ്പിക്കരുത്. അവർക്ക് അവരുടെ വ്യക്തിത്വവും ജീവിതവും ഉണ്ട്. അത് ഇളയ കുട്ടി ഉണ്ടായിന്ന് വച്ച് മാറ്റേണ്ട കാര്യമില്ല. മൂത്ത കുട്ടിയെ നന്നായി വളർത്തിയിട്ടുണ്ടേൽ സ്വാഭാവികമായും ഇളയ കുട്ടിയോട് അടുപ്പം ഉണ്ടാകും.

  • @daizz5500
    @daizz5500 8 หลายเดือนก่อน +44

    Parents are the sole reason for siblings hating on each other. Because they are not capable of doing justice between the two. If the second child is born it doesn't mean that the 1st child automatically becomes an adult. This is the reality that first child is neglected and told to be independent, and the 2nd child is pampered till the last breath of parents. For parents the 2 nd child is always a child. They ignore their mistakes.

    • @kbsubramani
      @kbsubramani 25 วันที่ผ่านมา +2

      Yes it is true 😥

  • @sannuschannel8662
    @sannuschannel8662 8 หลายเดือนก่อน +48

    കുട്ടികളെ ഒരു പോലെ സ്നേഹം കൊടുത്തു നോക്കു അവർ ഹാപ്പി 🥰🥰

  • @reshmashinoy2001
    @reshmashinoy2001 8 หลายเดือนก่อน +18

    സെക്കന്റ്‌ ചൈൽഡ് എന്നുള്ളതിനേക്കാൾ ഉപരി.... ആൺകുട്ടികളോട് pampering കൂടുതൽ ആണ്

    • @deepthyvs3566
      @deepthyvs3566 7 หลายเดือนก่อน

      സത്യം

  • @sabira4762
    @sabira4762 8 หลายเดือนก่อน +253

    As a middle child i can relate this
    Anyway great message ❤️

    • @anusha2465
      @anusha2465 8 หลายเดือนก่อน +6

      Is middle child really neglected like stereotypes?

    • @sabira4762
      @sabira4762 8 หลายเดือนก่อน +15

      @@anusha2465 Yeah As a middle child i can confirm that I was neglected by my family Iam not the oldest so iam too young for everything and iam not the youngest so iam too old for everything They don't care about my opinions If there is a fight between me and elder sister i only get scolded because she is older than me and if it is between me and my young brother again i get scolded because he is young and they be like he is a baby forgive him Being a middle child is hard but idc anymore i got used to it

    • @csschannel8780
      @csschannel8780 8 หลายเดือนก่อน +2

      Yes I'm also third kid but they love only elders and younger only not me

    • @lshbySareena
      @lshbySareena 8 หลายเดือนก่อน +1

      Same

  • @user-il8iv5ve9q
    @user-il8iv5ve9q 8 หลายเดือนก่อน +44

    അറിയാതെ കണ്ണ് നിറഞ് പോയി... Higly relatable😢
    but എനിക്ക് എൻ്റെ അനിയത്തിയോട് ഒന്നും ദേശ്യമില്ല❤
    GOOD MESSAGE❤

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 8 หลายเดือนก่อน +23

    മിക്ക കുടുംബങ്ങളിലും അറിഞ്ഞും, അറിയാതെയും സംഭവിക്കുന്നത്. ഏറ്റവും പ്രാധാന്യമുള്ള മെസേജ് ,ഒരായിരം അഭിനന്ദനങ്ങൾ

  • @sso4233
    @sso4233 6 หลายเดือนก่อน +10

    This is how devils are made

  • @shakirasnp8359
    @shakirasnp8359 8 หลายเดือนก่อน +533

    നമ്മുടെ സ്ഥിരം ആളുകൾ ഉണ്ടോ ഇവിടെ ennal വാ 😊😊

  • @shalommshaji
    @shalommshaji 8 หลายเดือนก่อน +154

    This story reminds me of the movie "Ente veedu appuvendeyum"where the guy feels ignored by the parents and shows more love and affection towards their little child. Raising children is a ultimate blessing but showing partiality to neither elder nor younger siblings is indeed wrong.we as a parents need to show equal love and appreciation from their abilities.

  • @gargitskrishna3168
    @gargitskrishna3168 8 หลายเดือนก่อน +24

    കണ്ടപ്പോൾ സങ്കടമായി.... മോള് സൂപ്പർ അഭിനയം 😍..

  • @keerthanaabhilash2035
    @keerthanaabhilash2035 8 หลายเดือนก่อน +11

    എനിക്ക് ഇത് ശരിക്കും ഒരു തിരിച്ചറിവാണ്. മൂത്ത കുഞ്ഞുo ഇളയ കുഞ്ഞുo തമ്മിൽ ഒന്നര വയസിന്റെ വ്യത്യാസമേ ഒള്ളു രണ്ടു പേരും ഞങ്ങൾക്ക് ഒരു പോലെയാണ്. മൂത്തയാളെ ഒത്തിരി ശ്രദ്ധിക്കണ്ട ആവശ്യം ഇല്ല കാരണം അവൻ എല്ലാം സ്വയം ചെയ്യുകയും മറ്റും ചെയ്യും. എന്നാൽ ഇളയ ആൾ കുറച്ചധികം വികൃതിയാണ് പല തവണ അവന്റെ വികൃതികൾ അവനെ അപകടത്തിന്റെ വക്കത്ത് വരെ എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധ കൂടുതൽ അവന് ഞാൻ കൊടുത്തിരുന്നു. അത് ഒരിക്കലും മക്കളിൽ വേർതിരിവുണ്ടാക്കിയിട്ടല്ല. പക്ഷെ ഇതിലെ മൂത്തകുട്ടിയുടെ മനസിലെ ചിന്തകളെ എടുത്ത് കാണിച്ചപ്പോൾ എനിക്ക് അത് എന്നെ എന്റെ മൂത്ത കുഞ്ഞിന്റെ ഭാഗത്ത് നിന്നു കൂടി ചിന്തിപ്പിച്ചു. അവൻ ഇങ്ങനെ ഒന്നും ചെയ്യ്തിട്ടല്ല എന്നാലും...
    എനിക്ക് ഇങ്ങനെ ചിന്തിക്കാൻ ഒരു വീഡിയോ വേണ്ടിവന്നു. Thank a lot SKJ talks❤❤❤❤❤❤

  • @Updates-er2im
    @Updates-er2im 8 หลายเดือนก่อน +71

    My eyes filled in tears....parents also treat children like this if one is girl and other is boy....I even have asked God why he gave me to this family...they must have been happy even without me.....

    • @Maloos-uk3xz
      @Maloos-uk3xz 8 หลายเดือนก่อน +4

      I can understand ur pain as I too underwent similar experiences. But God will definitely give you some good in future 🙏🙏

    • @rbraa14
      @rbraa14 8 หลายเดือนก่อน +2

      Pls dont think that way.. You r here in this world for some reason.. Find it! live the best of your life.. God bless

  • @Simply59
    @Simply59 8 หลายเดือนก่อน +9

    Parents are the reason for everything.. If u cant be a gud parent, dont be a parent.. Iam facing trauma bcaz of them

  • @AdithyaPrasadL
    @AdithyaPrasadL 8 หลายเดือนก่อน +88

    I am a 10th std student
    But from 1st std I am like a mother. Ente കുഞ്ഞനുജത്തിയുടെ സ്വന്തം ചേച്ചിയമ്മ.
    ഇന്ന് വരെ ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരു complex തോന്നിയിട്ടില്ല. ഇനിയങ്ങോട്ടും തോന്നാതിരിക്കട്ടെ ❤

    • @hestiyasharon9634
      @hestiyasharon9634 8 หลายเดือนก่อน +4

      What ! You are a mother from first std , chechi , there is some mistakes in your English, so change it

    • @AdithyaPrasadL
      @AdithyaPrasadL 8 หลายเดือนก่อน +2

      @@hestiyasharon9634So l don't think so. I mean that I am like her mother.

    • @hestiyasharon9634
      @hestiyasharon9634 8 หลายเดือนก่อน +3

      @@AdithyaPrasadL but in your comment,you clearly say that you are a mother , so change the comment or edit it

    • @travelwithanna4824
      @travelwithanna4824 6 หลายเดือนก่อน

      ❤️❤️

  • @safvanasherin3733
    @safvanasherin3733 8 หลายเดือนก่อน +32

    സെക്കന്റ്‌ കുട്ടി ജനിച്ച അന്ന് തന്നെ ഇക്ക അടുത്ത ഷോപ്പിൽ പോയി വലിയ മോന്ക്ക് കുറേ ഡ്രസ്സ്‌ വാങ്ങി വന്നു. കാരണം അവനും ചെറുതും 7വയസ്സ് മാറ്റം ഉണ്ട്. അത്രയും കാലം അവൻ ആയിരുന്നു ഞങ്ങളുടെ ലോകം.ഇനി അവർ 2 പേരും ❤

  • @leslinphilip588
    @leslinphilip588 5 หลายเดือนก่อน +11

    as a eldest one I know how it feels when u get avoided by everyone especially parents and ur sibling get more care

  • @maathz11
    @maathz11 8 หลายเดือนก่อน +29

    Excellent content..itinte oke starting varunath second child ine pregnant avumbozho or delivery kazhiyumbozho relatives inte vaka oru talk und to the first child....''eni nine arkum venda.. elavarkum vavaye mathi.. nee out akum"..This instills sibiling rivalry on the first hand....☹️☹️

    • @Maloos-uk3xz
      @Maloos-uk3xz 8 หลายเดือนก่อน +1

      Correct 💯💯

  • @annujacob1736
    @annujacob1736 8 หลายเดือนก่อน +53

    സത്യം പറഞ്ഞാൽ ഒട്ടുമിക്ക മൂത്ത കുട്ടികൾക്കും relate ചെയ്യാൻ പറ്റുന്ന topic ആണ് ഇത്.. ഞാനും എന്റെ സിസ്റ്ററും തമ്മിൽ 8 years gap ഉണ്ട്.. Oru കുറവും കാണിച്ചിട്ടില്ല എങ്കിലും പണ്ട് ഞാൻ ഇങ്ങനെ ഒക്കെ വിചാരിച്ചിരുന്നു.. വളർന്നു വലുതായപ്പോൾ നേരെ തിരിഞ്ഞു.. അപ്പനും അമ്മയ്ക്കും ചേച്ചിയെ മതി എന്നു പറഞ്ഞു അവൾ അടി ഉണ്ടാക്കും..
    എന്തൊക്കെ പറഞ്ഞാലും അച്ഛനമ്മമാർക്ക് മക്കൾ എല്ലാം ഒരുപോലെ ആണ്..

  • @LakshmyVenkitaraman
    @LakshmyVenkitaraman 8 หลายเดือนก่อน +45

    ohh my....this is sooo relatable.Every time I question this,they say "no no rend perum nammalk ore pole aan" and keeps doing the same.I could not have fun or do anything I wanted because "ninte thazhe ulla aal ninne kand aan valarunnath ,so be role model,dont be yourself" that pressure to be always good, hide your true self,bear everything in silence...childhood was not at all easy.
    when I scored less I was beaten up (strict parents)when it came to my younger sibling they were like "its ok ,try well next time" (chill parents) her actions were justified as "she is still small" as if when I was born I was already an adult? I felt like I was being used like a trial & error experiment...for parenting.idk why is it like that?I have been going through all of this since childhood..its still the same..

    • @rbraa14
      @rbraa14 8 หลายเดือนก่อน +5

      I am a mother of two.. After reading your comment i feel that i have to rethink whether what i have done is right, or did i do anything wring to my kids.. Will defnetly keep these in mind in future.. The 'trial n error' word hitted hard on me😢

  • @shinojraj183
    @shinojraj183 8 หลายเดือนก่อน +34

    എന്റെ വീട് അപ്പൂന്റേം 2 ❣️😊... Whatever you didnt disappointed us.. All of u performed well✨

  • @suhailaalimon1435
    @suhailaalimon1435 8 หลายเดือนก่อน +28

    Super 👍👍👍നമ്മൾ മക്കളെ ഒരിക്കലും വേർതിരിവ് കാണിക്കരുത്. അത് മക്കളിൽ വൈരാഗ്യം ഉണ്ടാക്കും ഒരു പക്ഷെ മാതാപിതാക്കൾ ക്ക് എന്തെങ്കിലും സംഭവിച്ചാൽ കുട്ടികൾ തമ്മിൽ സ്നേഹമില്ലെങ്കിൽ 😔😔😔😔

  • @juliejaison3341
    @juliejaison3341 8 หลายเดือนก่อน +75

    Perfect topic. I faced it as a mother. Very well portrayed 👍

    • @minnaa3366
      @minnaa3366 8 หลายเดือนก่อน +1

  • @revathyj
    @revathyj 8 หลายเดือนก่อน +71

    Good message to our society ❤ this thing happens in lot of houses .. every parents watch this video

  • @kvna3048
    @kvna3048 7 หลายเดือนก่อน +24

    This partiality will never end . When these kids grow up , these parents will marry the daughter to a poor family .and look for alliance for son from a rich family . The daughter will have a miserable life and these parents expect the same daughter to look after them in their old age .

  • @smru470
    @smru470 8 หลายเดือนก่อน +98

    I don't understand malayalam but I watch all your videos since a year. Well done team SKJ TALKS!!

  • @varshachooranolickal
    @varshachooranolickal 8 หลายเดือนก่อน +94

    Good message and I know exactly how it feels to be neglected by parents it hurts so much

    • @siyonacelina6947
      @siyonacelina6947 7 หลายเดือนก่อน

      Here we are two girls, one i said to them... My father beat me...😖😣😫

  • @khadeejakhadeeja9765
    @khadeejakhadeeja9765 8 หลายเดือนก่อน +11

    ഇത് പോലെ vedio വരാൻ wait ചെയ്യുന്ന വേറെ ചാനൽ ഇല്ല. സത്യം

  • @kdramalover8868
    @kdramalover8868 8 หลายเดือนก่อน +7

    എന്റെ അമ്മ പറയാറുണ്ട് ഇത് പോലെ വേർതിരിവ് അനുഭവിച്ചതിന്റെ വിഷമങ്ങൾ.. ഇന്നും അമ്മയുടെ മനസിലെ മുറിവുകൾ ഉണങ്ങിയിട്ടില്ല എന്ന് ആ വാക്കുകൾ കേൾക്കുമ്പോൾ മനസിലാവും.. അത് കൊണ്ട് ആവും അനിയനെയും എന്നെയും ഒരു തരത്തിലും വേർതിരിച്ചു അമ്മ കണ്ടിട്ടില്ല.. സ്നേഹിച്ചിട്ടേ ഉള്ളു... എപ്പോളും ആ സ്നേഹം സന്തോഷത്തോടെ അനുഭവിക്കാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ ഭഗവാനെ 🙏

  • @ajisha1372
    @ajisha1372 8 หลายเดือนก่อน +32

    നല്ല ഒരു സന്ദേശം കൂടെ മറ്റുള്ളരിൽ എത്തിച്ച skj talks ന് ഒരുപാട് ഒരുപാട് നന്ദി ❤️👌

    • @saranyasaranya0047
      @saranyasaranya0047 2 หลายเดือนก่อน

      Ilaya kutti ayapol kunjinu vendunna care mootha mone kond cheyipichu, annu avanu 5 vayasu, avante thunikal maattunnathum, omit cheyumbol clean cheyunnathum avanu koodi cheyan njn space koduthu, apol avanum ariyam ethra mathram kunjina care cheyanonnu, njn ithellam maari ninnu Noki kaanum,😊😊😊 ipo cheruthayi adipidi undenkilum, randalkum enne kaaloke angottum ingottuma ishtam😊😊😊😊 urakamenitaal chettaneya aniyan thirayane, school busil keri pokumbol aniyan sangada pett nilkum, ipolum kurachoke karyangalum avan thanneya nokunnath,,,,,,, aniyanum thirich chetane help cheyunnund😊😊😊😊😊😊 ennum inganang pokanenna ente 🙏🙏🙏

  • @sruthigrnsml6143
    @sruthigrnsml6143 8 หลายเดือนก่อน +24

    ഞാനും ഒരു മൂത്ത കുട്ട്യാ.... So relatable... Powlich ❤❤❤❤❤

  • @Prabhakar1600
    @Prabhakar1600 8 หลายเดือนก่อน +22

    അനുഭവിച്ചവർക്ക് അല്ലെ അറിയൂ...ഇതിന്റെ വേദന...ഞങ്ങൾ പിന്നെ ഒരു അച്ഛന്റെ മക്കൾ അല്ലാരുന്നു... ഒരു അമ്മയുടെ മക്കൾ ആരുന്നു എന്നെകൾ 12 വയസിനു ഇളയ അവളെ എന്നേം വെച്ചു ആരുന്നു കമ്പരിസൺ... എന്നിട്ടു ഒരു പറച്ചിലും ഞാൻ ജീവിക്കുന്നത് നിനക്ക് വേണ്ടി ആണ് ഇളയത്തിനെ ഞാൻ നോക്കിട്ടു പോലും ഇല്ല എന്ന് പക്ഷെ ഞാൻ വളർന്നത് എന്റെ അപ്പൂപ്പന്റെ അമ്മൂമ്മയുടേം കൂടെ ആണ് അവൾ അവടെ അച്ഛന്റേം അമ്മയുടേം കൂടെ...😂😂😂
    പക്ഷെ എനിക്ക് വൈരാഗ്യം ഒന്നും ഇല്ല എനിക്ക് ഇപ്പോൾ അമ്മയും അച്ഛനും എല്ലാം എന്റെ ഭാര്യ ആണ്...

  • @AleenaAhalya400
    @AleenaAhalya400 8 หลายเดือนก่อน +14

    മക്കൾ തമ്മിൽ ശത്രുത ഉണ്ടാകുന്നതിൽ parents ആണ് കുറ്റക്കാർ. രണ്ടല്ല പന്ത്രണ്ടു മക്കൾ ആയാലും അതെല്ലാം അവരുടെ കുട്ടികൾ തന്നല്ലേ പിന്നെന്തിനാ ഈ വേറ്റുകൃത്യം

  • @leninmedia8567
    @leninmedia8567 8 หลายเดือนก่อน +7

    മികവാർന്ന സ്ക്രിപ്റ്റ് എല്ലാ എപ്പിസോഡും സ്ഥിരമായി കാണുന്ന പ്രേക്ഷകൻ ആണ് എല്ലാവരെയും ഒരുപാട് ഇഷ്ടം ❤

  • @hanyie
    @hanyie 8 หลายเดือนก่อน +70

    Every parents must watch this !

  • @yashny
    @yashny 8 หลายเดือนก่อน +40

    This happens due to gender reasons too. There's even a saying that parents raise their daughters and love their sons

  • @SalwaShirin
    @SalwaShirin 7 หลายเดือนก่อน +21

    As a middle child i can also relate this 🥺🙌🏻

  • @rsudha4707
    @rsudha4707 8 หลายเดือนก่อน +30

    Very good message....still this thing happens in lot of our houses...parents should treat their kids equally

  • @Vrinz-fp4le
    @Vrinz-fp4le 8 หลายเดือนก่อน +139

    Highly Relatable💯
    Thank you soo much SKJ talks for this video and bringing this topic to everyone's attention.
    After reading comments, I have a hope that some people started to notice it. And they'll
    not let their children experience it. Thank you🙏

  • @reshmareshma5347
    @reshmareshma5347 8 หลายเดือนก่อน +12

    എന്റെ കണ്ണ് നിറഞ്ഞു ഒഴുകി കാരണം ഞാൻ ഒരു മൂത്ത കുട്ടി ആണ്.. ഞാനും അനിയനും 9 വയസ് ഡിഫറെൻറ് ഉണ്ട്..ചെറിയ കാര്യത്തിന് പോലും എന്നേ ഒഴിവാകുന്നത് നന്നായി ഫീൽ ആയിട്ടുണ്ട് . അനിയനോട് ദേഷ്യം തോന്നിട്ടില്ല .. അമ്മയോട് വല്ലാതെ ദേഷ്യം തോന്നിട്ടുണ്ട്.. ഇപ്പോഴും അമ്മയോട് അടുപ്പം കുറവാണ്.. അമ്മയ്ക് വയ്യാതെ ആയാൽ സങ്കടം ആണ്..

  • @bloodmoon8361
    @bloodmoon8361 6 หลายเดือนก่อน +8

    ആദ്യത്തെ കുഞ്ഞാണ് . കരഞ്ഞു. എന്റെ മാതാപിതാക്കൾ എന്നെ മനസ്സിലാക്കിയിരുന്നെങ്കിൽ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്. :)

  • @learnshots999.-
    @learnshots999.- 8 หลายเดือนก่อน +18

    Ee karyathi we are blessed.. We siblings are alike close friends from childhood itself.. Thanks to our parents...

  • @gargimm8075
    @gargimm8075 7 หลายเดือนก่อน +12

    "I was so moved by your video. It helped me to release some pent-up emotions that I had been carrying around for a long time"

  • @SRIRAMHARITHA
    @SRIRAMHARITHA 8 หลายเดือนก่อน +53

    Hats off to the child artist ❤

  • @ajithchandran7402
    @ajithchandran7402 8 หลายเดือนก่อน +28

    Many peoples life will be good because of u we believe in your work 👍

  • @sarithabanu1747
    @sarithabanu1747 8 หลายเดือนก่อน +11

    ഞാൻ അനുഭവിക്കുന്നു എന്റെ അമ്മക് ചേട്ടനോട് ആണ് കുടുതൽ ഇഷ്ട്ടം എന്നോട് ഇപ്പോളും ദേഷ്യം ആണ് കാണിക്കർ ഇപ്പോളും വഴക്ക് ഉണ്ടാകു 😒😒 ഇപ്പോൾ അമ്മക് വെയാതെ കിടത്തത്തിൽ ആയപ്പോൾ ഈ പുനരിച്ചു വളർത്തിയ മോൻ തിരിഞ്ഞു നോക്കില്ല ഞാൻ എന്റെ പഠിത്തം പോലും നോക്കാതെ എന്റെ അമ്മയെ പൊന്നുപോലെ നോക്കുക ആണ് ഇപ്പോൾ ഞാൻ ഇപ്പോൾ അമ്മക് മനസിലായി എല്ലാം 😊

    • @mariyammariyam4070
      @mariyammariyam4070 8 หลายเดือนก่อน +2

      തുറന്ന് പറയൂ

    • @sarithabanu1747
      @sarithabanu1747 8 หลายเดือนก่อน +1

      @@mariyammariyam4070 🤔

    • @deepthyvs3566
      @deepthyvs3566 7 หลายเดือนก่อน +1

      എന്റെ വീട്ടിലും എന്നെയും ഭർത്താവ് നേയും ഇഷ്ടല്ല മോനും മരുമോളും നല്ലവർ, ഇപ്പൊ ദേ തിരിഞ്ഞു പോലും നോക്കുന്നില്ല ഫോണിൽ കൂടി ഒലിപ്പിക്കുന്നുണ്ട് അമ്മക്ക് അത് മതി ഒരു മാറ്റവും ഇല്ല

  • @Ameer6656
    @Ameer6656 8 หลายเดือนก่อน +12

    ഒരു വലിയ പാഠം മനസിലാക്കി തന്നതിന് നന്ദി 🙏🙏🙏🙏

  • @tharakasiraman8610
    @tharakasiraman8610 8 หลายเดือนก่อน +25

    Excellent content. This is true incidents in many cases today

  • @praveenkarthikeyan5179
    @praveenkarthikeyan5179 8 หลายเดือนก่อน +41

    Sujith ചേട്ടായി പറഞ്ഞത് 100 യിൽ 100% Correct ആണ്. Bro യുടെ ഈ Shortfilm ഓരോ കുടുംബത്തിലെ Parents നും കുട്ടികൾക്കും പ്രചോദനമാവട്ടെ. പിന്നെ കുടുംബത്തിലെ മൂത്തമക്കൾ ഇളയമക്കൾ എന്നൊരു വേർതിരിവില്ലാതെ ഒരുപോലെ സ്നേഹിക്കാനും കുട്ടികൾക്ക് Parents യിൽ നിന്നും Siblings യിൽ നിന്നും Insecurities Feel ചെയ്യാതിരിക്കാനും ഈ video ഒരു പാഠമായിരിക്കട്ടെ എന്ന് ഞാൻ സ്നേഹത്തിന്റെ ഭാഷയിൽ അഭ്യർത്ഥിച്ചുകൊള്ളുന്നു. നന്ദി നമസ്കാരം 🙏🙏🙏.

  • @Dhuthikaa
    @Dhuthikaa 7 หลายเดือนก่อน +11

    This is what exactly happens in my daily life 😭 see this video whenever I face the situation

  • @pachalamvlogs
    @pachalamvlogs 8 หลายเดือนก่อน +28

    Real one, i learned it from my kids and changed myself. Never do thisz it hurts our kids a lot.

  • @tomskdmmm
    @tomskdmmm 8 หลายเดือนก่อน +55

    Knowingly or unknowingly this happens in all family atleast once and when there is a long age gap between children its intensity increases

  • @swarnalatha561
    @swarnalatha561 8 หลายเดือนก่อน +36

    I also faced same situation my mother used to show partiality with my elder brother 😒

  • @krishnenduponnu6703
    @krishnenduponnu6703 2 หลายเดือนก่อน +1

    എനിക്ക് skj talks ന്റെ വീഡിയോസിൽ ഏറ്റവും ഇഷ്ട്ടം കൂടിയ വീഡിയോ ഇതാണ്..... എല്ലാ മാതാപിതാക്കൾക്കുമുള്ള മെസ്സേജ്... 💯💯💯💯💯

  • @sobhamadhu-oy4xo
    @sobhamadhu-oy4xo 8 หลายเดือนก่อน +11

    Great message..thank you SKJ Talks

  • @drdarsanadarsana9681
    @drdarsanadarsana9681 8 หลายเดือนก่อน +8

    Very good message skj talkz.... now a dayz every kids are facing those problems these leads to hyperactivity disorders , learning disability and all

  • @abhinyas6525
    @abhinyas6525 8 หลายเดือนก่อน +30

    Good message ..everyone did good job ..❤❤
    Thank you SKJ talks

  • @pragyavishwakarma6720
    @pragyavishwakarma6720 8 หลายเดือนก่อน +11

    I don't understand a word of your content but i love watching it with subtitles coz it's amazing. ❤

  • @gopikasreekumar2482
    @gopikasreekumar2482 8 หลายเดือนก่อน +7

    ഒരുപാട് parents ശ്രദ്ധിക്കേണ്ട കാര്യം തന്നെ ആണ് 👍 സൂപ്പർ skj

  • @aslamaslu1447
    @aslamaslu1447 8 หลายเดือนก่อน +9

    കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി.... ശരിക്കും ഞാൻ എന്റെ ലൈഫിൽ അനുഭവിച്ചത് അതുപോലെതന്നെ ഉണ്ട്..... എനിക്ക് അനിയനോട് ദേഷ്യമായിരുന്നു ippayum പൂർണ്ണമായും അക്‌സെപ്റ് ചെയ്യാണ് പറ്റുന്നില്ല.... അവനെ പൊക്കി പറയുമ്പോ എന്നെ താഴ്ത്തി കെട്ടുമ്പോൾ അവനോട് വെറുപ്പായിരുന്നു

  • @user-fs6rs9ih9m
    @user-fs6rs9ih9m 8 หลายเดือนก่อน +9

    ❤❤waiting ayirunnu ❤️❤️
    Keep going SKJTALKS🥰

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 8 หลายเดือนก่อน +8

    എന്റെ ഭർത്താവ് മൂത്ത മോനാണ് ചേട്ടന്റെ അച്ഛനും അമ്മയ്ക്കും ഇളയ മകനോടാണ് സ്നേഹക്കൂടുതൽ കല്യാണം കഴിഞ്ഞിട്ടും അവന്റെ കാര്യമെല്ലാം നോക്കുന്നത് അമ്മയാണ് പക്ഷെ ഞാൻ എങ്ങാനും വയ്യാതാവുകയോ എക്സമിനു പഠിയ്ക്കുകയോ ആണെങ്കിൽ പോലും ഞാൻ തന്നെ എന്റെ ഭർത്താവിനും കുഞ്ഞിനും ആഹാരം ഉണ്ടാക്കി കൊടുക്കണം. ആ വെറുപ്പ്‌ എന്നോടും കണിയ്ക്കും പക്ഷെ അവർ ഇളയ മരുമകളെ മകളെ പോലെയാണ് കൊണ്ട് നടക്കുന്നത് 😢

    • @minnu2111
      @minnu2111 8 หลายเดือนก่อน +1

      Same അവസ്ഥ ആണ്‌ എന്റെ വീട്ടിലും.... വീട് മാറി താമസിക്കേണ്ടി വന്നു പെട്ടന്ന് അത്രക്ക് വേർതിരിവ് ആയിരുന്നു.... കുറെ സഹിച്ചു.... ഇപ്പോഴും ഇളയ മോനെയും ഭാര്യയെയും അവരെ മക്കളെയും മതി

  • @parvathy555
    @parvathy555 7 หลายเดือนก่อน +6

    Highly relatable. Pinne..these differences reflected in leting further studies n marriage proposals. My younger sis was the chosen golden child. I flew abroad with no family tethers attached.

  • @ej7824
    @ej7824 8 หลายเดือนก่อน +6

    God bless the troupe… beautifully portrayed….
    Must for all the families

  • @joshnijibu
    @joshnijibu 7 วันที่ผ่านมา +1

    ഞാൻ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. ഇളയ മകളോട് ആണ് സ്നേഹം. എങ്കിലോ ആവശ്യത്തിന് മാത്രം നമ്മളും വേണം. കാത്തിരുന്നു 7 വർഷത്തിന് ശേഷം ഞാൻ ഇപ്പോൾ 6 month പ്രെഗ്നന്റ് ആണ്. ഈ മാസം അല്ലെങ്കിൽ അടുത്ത മാസം അവർ മകളുടെ അടുത്ത് uk യിൽ പോകുവാണ്.6 മാസത്തേക്ക്. എന്റെ ഡെലിവറി കഴിഞ്ഞാൽ എന്നെ ആരും നോക്കിയില്ലെങ്കിലും വേണ്ട എന്റെ കുഞ്ഞിനെ മാറി എടുക്കാൻ എങ്കിലും
    ആരെങ്കിലും വേണ്ടേ. അവർക്ക് എന്നും അവരുടെ ഇളയ മകളും അവരുട
    കാര്യങ്ങളും ആണ് വലുത്
    ഞാനും അവളും തമ്മിൽ 1 yr ന്റെ gap മാത്രേ ഉള്ളൂ. ഓർമ വച്ച നാൾ മുതൽ അനുഭവിക്കുന്നത് ആണ് ഈ വേർതിരിവ്. എല്ലാത്തിലും best അവർ എന്നും അവൾക്ക് ആണ് നൽകിയിരുന്നത്.

  • @manujamanikuttan3586
    @manujamanikuttan3586 8 หลายเดือนก่อน +13

    Oru movie kanda feel.....nannayittu ond.keep going skj talks❤😊

  • @chandrikadevi6958
    @chandrikadevi6958 8 หลายเดือนก่อน +9

    ശരിയാണ്.അങ്ങനെ ഒന്നും ചെയ്തില്ലെങ്കിലും മൂത്ത കുട്ടിക്ക് അങ്ങനെ തോന്നുന്ന പല വീടുകളും ഉണ്ട്

  • @bebobanu
    @bebobanu 8 หลายเดือนก่อน +5

    Girl seems to the actress's daughter...anyhw she is amazin😍

  • @user-fs1yf8om2x
    @user-fs1yf8om2x หลายเดือนก่อน +1

    I am a first child. I can easily relate this and it is really true. Once I get married I will never do like this to the oldest child.

  • @Ranzaaaa
    @Ranzaaaa 8 หลายเดือนก่อน +1

    Hightly relatable
    എല്ലാ വീടുകളിലും നടക്കുന്ന ഒരു വല്യ പ്രശ്നം തെന്നെയാണ് ഇത്.

  • @redhic6351
    @redhic6351 8 หลายเดือนก่อน +6

    Very good topic , these differences between first kid and second kid , between boy and girl kids , these are common in society in this century also ,Even though we r in an advanced society ,many parents with good job profiles and good backgrounds show this behaviour in their family . If education and these videos do not change them, we are purposefully destroying the next generation .

  • @San-naS
    @San-naS 8 หลายเดือนก่อน +5

    പെൺകുട്ടിയുടെ അഭിനയം വേറെ ലെവലാണ്🎉
    നല്ല ഭാവീണ്ട്👍

  • @achuzz8187
    @achuzz8187 8 หลายเดือนก่อน +5

    എന്റെ husband നെ ഓർത്തു പോവുന്നു.നിറം കുറഞ്ഞു പോയതിൽ പാവം എന്നും ഒറ്റപ്പെടലേ അനുഭവിച്ചിട്ടുള്ളൂ.അതും ഒരുപാട് ഇഷ്ടപ്പെടുന്ന സ്വന്തം പിതാവിൽ നിന്ന്.

  • @franklinageorge8255
    @franklinageorge8255 8 หลายเดือนก่อน +3

    Very good message especially for this generation families

  • @sreekanthsudhakaran6197
    @sreekanthsudhakaran6197 8 หลายเดือนก่อน +47

    Nice script.molu and monu acting good 👍🏻👍🏻👏👍🏼 background music also nice 👍🏻👍🏻👍🏻👏🎂🎊

  • @ramyasrimadaka8921
    @ramyasrimadaka8921 8 หลายเดือนก่อน +21

    Thanks for this video. I will consider these points for my family care. We never shown partiality between our kids, but your video created more clarity to me.

  • @RithuTheExplorer
    @RithuTheExplorer 8 หลายเดือนก่อน +1

    Very relatable. Really good video with an important message for all parents.

  • @sulfianas5791
    @sulfianas5791 8 หลายเดือนก่อน +2

    Adipoli content really tearfull....
    Thankuuu SKJ talks for this good message for parents also me.....