ദൈവത്തിന്റെ കരങ്ങൾ പ്രവർത്തിക്കും സതൃസന്ധൻ ആയ ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടിട്ട് ചിരി ചിരിച്ചു ഉല്ലസിച്ചു നടക്കുന്ന ദുഷ്ട ശക്തികളെ ദൈവം നശിപ്പിച്ചു വെണ്ണീറാക്കും
ഇദ്ദേഹത്തിൻ്റെ വാർത്താ വായനയിൽ ചില അപാകതകളുണ്ട്. ഒരു energetic അല്ല വായന'. മിക്ക പ്രേക്ഷകരും പ്രതീക്ഷിക്കുന്നത് ഗൗരവവും അതേസമയം നർമ്മവും കാര്യപ്രസക്തവുമായ വാർത്താ വായനയാണ്.നാണം കുണങ്ങി വായിക്കരുതേ സർ.കുറച്ച് കൂടി energetic ആവു👍
ആയിരക്കണക്കിന് രാഷ്ട്രയീയ കൊലപാതക കേസുകളുള്ളപ്പോൾ ഈ നവീൻബാബു കേസ്...... ഒന്നുപോടാപ്പാ... അടുത്ത തിരഞ്ഞെടുപ്പിൽ ldf........ വരും....... എല്ലാം.... ഞങ്ങൾ.... ശെരിയാക്കും ലാൽസലാം
ആ സത്യസന്ധനായ ഉദ്യോഗസ്ഥന്റെ മരണത്തിൽ ദുരൂഹത ഉണ്ടെങ്കിൽ പുറത്തു വരട്ടെ എന്ന് ആത്മാർത്ഥമായികേരളം ആഗ്രഹിക്കുന്നു🙏
പുതിയ ഗവർണ്ണറെ നേരിട്ട് കണ്ട് പരാതി നല്‍കിയത് സന്തോഷം മഞ്ജുഷമാഡത്തിന് ഒരു ബിഗ് സലൂട്ട് എന്റെ
സത്യം ജയിക്കും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട കേസ് വിധി വരാൻ വൈകുന്നോ? എന്തായാലും കോടതി തുറക്കട്ടെ.
Very good Manjusha Madam👍👍👍💪
നീതി ജയിക്കട്ടെ CBI വരണം
Dear manjush. Fight against injustice👍
തീർച്ചയായും മഞ്ജുഷമാടം arlekkar സാർ നെ കാണണം രഹസ്യരേഖ കൈ മാറണം. ഇത് കേരള ജനതയുടെയും ആവശ്യമാണ് . 👍👍👍
What ever action taken by manjusha so far is quite perfect.God mày bless her.
Governer nalla pole ellam kai karyam cheyyatte ...ee kallanmare nilakku nirthatte ...
പെരിയ ഇരട്ട കൊലക്കേസിലെ വിധി, ശ്രീ നവീൻ ബാബുവിന്റെ കേസിലെ വിധിയെ സ്വാധീനിക്കും എന്ന് ഞാൻ കരുതുന്നു.
Dheerathayode munnerka manju....... 👍🏻🙏🙏🙏
ആ കുടുംബത്തിന് നീതി ലഭിക്കണം, CBI വരണം.
Manjusha mam👍👍👍
മഞ്ജുഷക്കുവേണ്ടി ❤️🙏🙏🙏🙏🙏🙏🙏🙏
Family ulla cbi officials vannall mathramae eee case suceses avukayull
നിങൾ ഇങ്ങനെ ഓരോന്നു എഴുതിവിടാതിരിക്കൂ... ആ പാവത്തിനെ ആരെങ്കിലും വകവരുത്തില്ലേ??
Sir.Nammude .Keralam.Engotu
ദൈവത്തിന്റെ കരങ്ങൾ പ്രവർത്തിക്കും
സതൃസന്ധൻ ആയ ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടിട്ട് ചിരി ചിരിച്ചു ഉല്ലസിച്ചു നടക്കുന്ന ദുഷ്ട ശക്തികളെ ദൈവം നശിപ്പിച്ചു വെണ്ണീറാക്കും
Cbi cbi cbi. Jai new giverner
മഞ്ജുഷ ഗവർണറെയും കാണണം ഹൈക്കോടതി CBI ക്ക് വിട്ടില്ല എങ്കിൽ സുപ്രീം കോർട്ടിൽ മഞ്ജുഷ പോകണം
നീതിപീഠം സർക്കാരുമായി ഒത്തുകളിക്കുന്നു. ഇതിൽ നിന്നു വ്യക്തം.
Justice delayed is justice denied
ഇദ്ദേഹത്തിൻ്റെ വാർത്താ വായനയിൽ ചില അപാകതകളുണ്ട്. ഒരു energetic അല്ല വായന'. മിക്ക പ്രേക്ഷകരും പ്രതീക്ഷിക്കുന്നത് ഗൗരവവും അതേസമയം നർമ്മവും കാര്യപ്രസക്തവുമായ വാർത്താ വായനയാണ്.നാണം കുണങ്ങി വായിക്കരുതേ സർ.കുറച്ച് കൂടി energetic ആവു👍
😃👍👍👍👍👍👍🙏🙏🙏🙏🙏🙏
മഞ്ജുഷ മാം ❤❤❤
CBIvaraansadhyathayilla CPMkodathimudakkum😊😊
How these news spread out???
Police acting fool in this case, Michelle shaji,, case and many other case?
Olakka kore kalamayallo parayunnu , enthengilum ,nadakkumo.
Probably she won't reach there?
Where? 😊
@MANIKMKMani , Rajbhavan
4
ഡിപ്പാർട്മെന്റ് മെന്റ് പെർമിഷൻ ഇല്ലാതെ കേരള ഗവർണർ അദ്ദേഹത്തെ കാണുന്ന മഞ്ജുഷ ക്കെതിരെ നടപടി വരാൻ സാധ്യത ഉണ്ട്
Personal കര്യത്തിനായി കാണാം.
@@chandrasekharanthekkayil7536 വ്യക്തിപരമായ ആവശ്യത്തിന് ഡിപ്പാർട്ട്മെൻ്റിൻ്റെ അനുമതി വേണമോ????
ആയിരക്കണക്കിന് രാഷ്ട്രയീയ കൊലപാതക കേസുകളുള്ളപ്പോൾ ഈ നവീൻബാബു കേസ്...... ഒന്നുപോടാപ്പാ... അടുത്ത തിരഞ്ഞെടുപ്പിൽ ldf........ വരും....... എല്ലാം.... ഞങ്ങൾ.... ശെരിയാക്കും ലാൽസലാം