😍എൻ്റെ അമ്മായിയമ്മയെ പരിചയപ്പെടാം | MOTHER IN LAW TAG | CHIT CHAT WITH MOTHER IN LAW | VLOGIFICATION

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • MY FIRST CHANNEL 😊👇
    ഒരു സർക്കാർ ജോലി നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ കേറി പോന്നോളൂ 👇
    TIPS N TRICKS - / tipsntricks369
    INSTAGRAM ഉണ്ടെങ്കിൽ കേറി പോന്നോളൂ👇
    / aswathyvishnu_
    #vlogification #motherinlawtag #motherinlawtagmalayalam #chitchatwithmotherinlaw #chitchatmalayalam

ความคิดเห็น • 305

  • @firufiru1419
    @firufiru1419 ปีที่แล้ว +21

    കണ്ടിട്ട് ഒത്തിരി സന്തോഷം ആയി....നിങ്ങൾ ഭാഗ്യം ചെയ്ത മരുമോൾ ആണ്...ഇങ്ങനെ ഒരമ്മയെ ആണ് നമ്മൾ മര്മക്കൾക്ക് വേണ്ടത്.....ഭർത്താവ് അതിലും ഭാഗ്യം ചെയ്ത ആൾ....അമ്മയും ഭാര്യയും തമ്മിലുള്ള സ്‌നേഹം...ഒരുമ അതിൽ പരം എന്ത് വേണം..,..ഒത്തിരി സന്തോഷം.....മരണം വരെ നില നിൽക്കട്ടെ...

  • @SantoshKumar-eu6bx
    @SantoshKumar-eu6bx ปีที่แล้ว +101

    പാചകം ചെയ്തില്ലെങ്കിലും വേണ്ടാ... മിസ്സ്‌ ഞങ്ങളെ പഠിപ്പിച്ചു ജോലിക്കാർ aakatte അമ്മേ... മിസ്സ്‌ hardworking aanu.. 👍❤

    • @aarathi780
      @aarathi780 ปีที่แล้ว +3

      😊😊😊athe joli kittittu venam ammak laddu kondu varan...

    • @SrEe93-k5
      @SrEe93-k5 ปีที่แล้ว

      @@aarathi780 talli Marikalle

  • @anuzz6273
    @anuzz6273 ปีที่แล้ว +3

    ഒരുപാട് പേരുടെ comment കണ്ടു.. മിസ്സ്‌ ലക്കി ആണ്. ഞങ്ങടെ അമ്മായിയമ്മ ഇങ്ങനെയല്ല എന്നൊക്കെ.. പഠിക്കുന്നതിനൊക്കെ കുറ്റം പറയും എന്നൊക്കെ. ഞാനും ആദ്യം ഇങ്ങനൊക്കെ ആയിരുന്നു.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പിന്നെ സങ്കടപെട്ട് aa day മുഴുവൻ ഓഫ്‌ ആവും. പഠിക്കില്ല.. അമ്മായിയമ്മ ഒന്നും പറയില്ല tto. പഠിക്കാഞ്ഞാൽ ആണ് വഴക് പറയുക 🥰. വേറെ ആരെങ്കിലുമൊക്കെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ പോയി aa day... പിന്നെ പിന്നെ ഞൻ തന്നെ ചിന്തിച്ചു തുടങ്ങി....
    1. ഇത് ആരുടെ ലൈഫ് ആണ്? എന്റെ.
    2.ഒരു വീട് ആരുടെ ആവശ്യമാണ്? എന്റെ
    അതിനു ആദ്യം job വേണം.
    3. ഒരു ജോലി ആരുടെ ആവശ്യമാണ്?എന്റെ
    4. അതിനു ആര് exam എഴുതണം? ഞൻ
    5. ആര് കഷ്ടപ്പെടണം അതിനു? ഞൻ
    6. തളർത്താൻ പലരും ഉണ്ടാവും. അത് കേട്ടു വിഷമിച്ചു ഇടങ്ങേറായി പഠിക്കാനുള്ള സമയം കളഞ്ഞാൽ ആർക്കു പോയി? എനിക്ക് മാത്രം..
    ഈ കുറ്റം പറഞ്ഞവർക്ക് ഒന്നും നഷ്ടപെടാനില്ല.. സ്വന്തമായിട്ട് ഒരു job ഒക്കെ ആവുമ്പോൾ ഇവർ തന്നെ നമ്മളെ പൊക്കിപറയും. ഇനി അങ്ങനെ പൊക്കിപറഞ്ഞില്ലെങ്കിലും വേണ്ടില്ല. Job അതെന്റെ responsibility ആണ്.. ന്റെ മോനെ കഷ്ടപ്പാടില്ലാതെ വളർതാൻ എനിക്കത് അത്യാവശ്യമാണ്. തളർത്തുന്നവർ തളർത്തട്ടെ... എന്നേ അതൊന്നും ബാധികില്ല.
    എന്നങ്ങു മനസിനെ പാകപ്പെടുത്തുക.. അതോടെ ഇതൊന്നും ഒരു വിഷയമേ ആവില്ല. പഠിക്കാൻ ശ്രമിച്ചാൽ, job മനസിലുറപ്പിച്ചാൽ പിന്നെ നമുക്ക് പഠിക്കാതിരിക്കാൻ എസ്ക്യൂസ്‌ ഉണ്ടാവരുത്.. 👍🏼

  • @Jithu862
    @Jithu862 ปีที่แล้ว +22

    ഭർത്താവ് ആണ് ഭാഗ്യവാൻ... പുള്ളിക്കാരൻ എവിടെ.. നല്ല അമ്മായി അമ്മയും..

  • @ffpranthan4458
    @ffpranthan4458 ปีที่แล้ว +21

    ഞങ്ങളുടെ ടീച്ചർ ഇത്രത്തോളം വളരാൻ കാരണം ഈ അമ്മയാണ്, നല്ലോരു അമ്മായിഅമ്മ ആയാൽ ഇത്രയും effective ആയ മരുമകളെ കിട്ടും

  • @Rejoice809
    @Rejoice809 ปีที่แล้ว +64

    നല്ല ബുദ്ധിയും ബോധവും ഉള്ള sensible ആയ അമ്മ.
    Stay blessed!♥️

  • @itsme7434
    @itsme7434 ปีที่แล้ว +31

    നല്ല ബോധവും വെളിവും ഉള്ള ഒരു അമ്മ.....കട്ട support ആയിട്ട് നിൽക്കുന്നു.....ലൗ u

  • @sumisasikumar9221
    @sumisasikumar9221 ปีที่แล้ว +1

    Enikkum ithupole oru mother in law ye kittiyirunnengil!!!!!!! Mrg proposals nokkunnund.....

  • @sunithaanish6479
    @sunithaanish6479 ปีที่แล้ว +1

    Ammayk oru valya thanks.. njangalde teacher kk full support kodukkunnathinu

  • @rasvlogs1410
    @rasvlogs1410 ปีที่แล้ว +32

    അമ്മ അടുത്ത് ഉള്ളപ്പോൾ മിസ്സ് ഒരു കൊച്ചുകുട്ടിയെ പോലെ ആയി😊😊

  • @joshwinjoji3019
    @joshwinjoji3019 ปีที่แล้ว +31

    Cute അമ്മായിയമ്മ, ഇങ്ങനെ വേണം അമ്മായിയമ്മ യും marumakalum😘 മിസ്സിന്റെ വിജയത്തിന് പിന്നിൽ തീര്ച്ചയായും ഈ അമ്മയുമുണ്ട്. എല്ലാവർക്കും കിട്ടില്ല ഈ ഭാഗ്യം, കണ്ണ് വെക്കാതിരിക്കട്ട 🙂 god bless u

  • @falcon-eo8vq
    @falcon-eo8vq ปีที่แล้ว +73

    ഇങ്ങനെ ഉള്ള അമ്മായി അമ്മമാർ വേണം 👏👌ഇവിടെ മരുമോള് വീട്ടു ജോലി ചെയ്തു കൂടണം എന്ന മനോഭാവം ആണു 😥

    • @vlogification765
      @vlogification765  ปีที่แล้ว

      😊😊

    • @ramlap785
      @ramlap785 ปีที่แล้ว +1

      എന്റെ. മരുമോള് ഞാനു ഇത് പോലെ യാണ് 👍🥰നല്ല അമ്മ ഇഷ്ടം ആയി 🥰💋

  • @athiraanu9991
    @athiraanu9991 ปีที่แล้ว +10

    Q&A കഴിഞ്ഞിട്ടും ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്..
    1. Miss ഏത് course ആണ് പഠിച്ചത്? ഏത് കോളേജിൽ?
    2. Teacher ആയി work ചെയ്തിട്ടുണ്ടോ?
    3. Hus enth ചെയ്യുന്നു.?
    4. Kids ഉണ്ടോ?

  • @athiraanu9991
    @athiraanu9991 ปีที่แล้ว +4

    പിന്നെ മിസ്സിനെ ഇത്ര മിടുക്കിയായി വളർത്തിക്കൊണ്ട് വന്ന missinte വീട്ടുകാർക്ക് big salute..

  • @haseenasaheed1797
    @haseenasaheed1797 ปีที่แล้ว +10

    അമ്മേ സൂപ്പർ പാട്ട്. മരുമോൾ മിടുക്കിയാണ് കെട്ടോ.

  • @sreekalas666
    @sreekalas666 ปีที่แล้ว +4

    എനിക്കും ഉണ്ട് അമ്മായി അമ്മ. ആൾ ഒരു 50 വർഷം മുൻപ് ഉള്ള രീതിയിലാണ് ഇപ്പോഴും ജീവിക്കുന്നത്. ഞാൻ psc പഠിക്കുന്നത് ഇഷ്ടമല്ല. അതിനാൽ വീഡിയോ ക്ലാസ്സ്‌ അടുക്കളയിൽ വച്ച് കേൾക്കുന്നതിന് എന്നെ ഒരുപാട് കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോൾ ഞാൻ ബ്ലൂടൂത്ത് വച്ചാണ് ക്ലാസ്സ്‌ കേൾക്കുന്നത്. വീട്ടിൽ ആവശ്യത്തിലധികം പണികൾ ഉണ്ട്.അടുക്കള പണി, റബ്ബർ പാൽ എടുക്കണം, പോത്തിന് പുല്ല് വെട്ടണം, ഇതിനിടയിൽ മോനെ പഠിപ്പിക്കണം, മോൻ ഒന്നാം ക്ലാസിൽ ആണ്. എനിക്ക് ഇരുന്ന് പഠിക്കാൻ സമയം കുറവാണ്. ഇതൊക്കെ ചെയ്താലും അയൽ വീട്ടിൽ പോയി ഞാൻ ഒരു പണിയും ചെയ്യില്ലന്ന് പറയും.ഒരു ജോലി കിട്ടിയിട്ട് വേണം എന്നോട് ഇതുപോലെ കുത്തുവാക്ക് പറയുന്നത് കേൾക്കാതെ എനിക്ക് ഇവിടുന്ന് രക്ഷ പെടാൻ..

  • @priyankasanthoshkumar3136
    @priyankasanthoshkumar3136 ปีที่แล้ว +2

    ഇത്ര നല്ല അമ്മായിഅമ്മയെ കിട്ടിയില്ലായിരുന്നെങ്കിൽ മിസ്സിന് ഇത്രയും effort എടുത്തു നമ്മളെ പഠിപ്പിക്കാൻ കഴിയില്ലായിരുന്നു God bless you miss

  • @sailajababu8583
    @sailajababu8583 ปีที่แล้ว +11

    Meera & familye എനിക്കു അറിയാം ഇടക്കിടെ phone contact ഉണ്ട്. But ഇത്ര നന്നായി പാടും എന്ന് അറിയില്ല. Congrats 👏 Meera. Mole നേരിട്ട് കണ്ടിട്ടില്ല, അമ്മായി അമ്മയും മരുമകളും ആയാൽ ഇങ്ങനെ വേണം....👍❤️

  • @Sophia-lf9sc
    @Sophia-lf9sc ปีที่แล้ว +16

    എന്റെ ദൈവമേ...... ആദ്യം ആയിട്ടാണ് ഈ ടീച്ചർ ഇങ്ങനെ ഒന്ന് ചിരിച്ചു കാണുന്നത്.... 🤭🤭🤭 എന്തായാലും അടിപൊളി ആരുന്നൂട്ടോ.... 😇😇😇സ്വന്തം അമ്മയെ കണ്ടപ്പോ ആ അമ്മ ഇത്തിരി സീരിയസ് ആയി തോന്നി.... ഈ അമ്മ ഒരു പാവം.... 🥰🥰

  • @prathyuprathyus7185
    @prathyuprathyus7185 ปีที่แล้ว +5

    എന്തൊരു lucky ആണ് miss ഇത്രയും miss വളരാൻ കാരണം ഈ അമ്മയാണ്, ur so lucky ഇങ്ങനെ ഒരു അമ്മയെ എനിക്ക് കിട്ടിയിരുന്നെങ്കിൽ 😊❤️🥰

  • @neethugp8677
    @neethugp8677 ปีที่แล้ว +3

    Njan eppozhum karuthaarund mam enganaa veettujolikkide ithrem preparations cheyyunnathum class vdo cheyyuunnathum ennokke.
    Ippozhalle manasilaayath ithrayum katta support um aayi ammayiamma aduth ullappo enhum cheyyanulla ushar undaavumallo
    Nammale pole ulla marumakkalk enthinum aadhyam support vendath ammayiammayude aduthunnanu. mam nu ath orupaad und.
    Bt enne pole orupaad peru und theere avarude support illathavaraay. Avarudeyoke chinthagathi enthaanennu manasilaavunnilla

  • @ujjwalkrishnathriprayatujj2689
    @ujjwalkrishnathriprayatujj2689 ปีที่แล้ว +56

    ഇതു പോലെ ഒരമ്മയെ കിട്ടയത്ത് Mam nte ഭാഗ്യം.. 🥰 keep this love forever🫶🫶🥰

  • @SREELEKSHMI985
    @SREELEKSHMI985 ปีที่แล้ว +23

    കണ്ണ് തട്ടാതിരിക്കട്ടെ ഈ അമ്മക്കും മകൾക്കും

  • @shijithpk3292
    @shijithpk3292 ปีที่แล้ว +4

    ഞാൻ ചേച്ചീടെ psc youtube channel കണ്ടു തുടങ്ങിയത് മുതൽ ചേച്ചീടെ ആത്മാർത്ഥമായുള്ള സ്വഭാവം മനസ്സിലാക്കിയതാണ്. സംസാരം കേട്ടു തുടങ്ങിയപ്പഴേ ആളൊരു പാവം ആണെന്ന് പിടികിട്ടി.എല്ലാ ക്ലാസ്സുകളും maximum ഞാൻ കാണാറുണ്ട്.

  • @dreaminggirl9096
    @dreaminggirl9096 ปีที่แล้ว

    Lucky girl....sooo sooo lucky...asoooya thonnunnu....anubhavichu kondirikkunnavarkke ithinte Vila manasilavu..... really really lucky.....

  • @symnacallenderfirstpartcha2928
    @symnacallenderfirstpartcha2928 ปีที่แล้ว +1

    Miss you are very lucky.ethraum nallathu pole snehikan ariyavunna oru Amma ye alle god thannathu.

  • @malappuram1124
    @malappuram1124 ปีที่แล้ว +93

    എനിക്കും ഉണ്ട് ഒരു അമ്മായിഅമ്മ ഞാൻ പഠിക്കുന്ന സമയത്ത് മറ്റുള്ളവരുടെ കുറ്റം വന്ന് പറയും , പിന്നെ ഞാൻ അടുക്കളയിലോട്ടു ചെന്നാൽ പറയും പണിയൊക്കെ തീർന്നിട്ട് പോരെ പഠിക്കല്ന്ന് എപ്പോഴും ചൊറിഞ്ഞോണ്ടിരിക്കും , ദാരിദ്ര്യം പറയല് കേട്ട് മടുത്തു ജീവിതം ഒരു ജോലി കിട്ടിയാൽ എന്റെ എല്ലാ പ്രശ്നങ്ങളും തീരും ഭർത്താവും ഏത് സമയവും ചീത്ത പറഞ്ഞോണ്ടിരിക്കും 15 കൊല്ലമായി കല്യാണം കഴിഞ്ഞിട്ട് സ്വന്തമായി ഒരു വീടില്ല .

    • @subithashaju9283
      @subithashaju9283 ปีที่แล้ว +3

      എനിക്ക് അമ്മായിഅമ്മ ഇല്ല... പകരം അമ്മായിഅച്ഛൻ ഉണ്ട്..15 കൊല്ലമായി mrg കഴിഞ്ഞിട്ട്... No വീട്... Same

    • @deepthisprem4202
      @deepthisprem4202 ปีที่แล้ว +6

      Dont worry.... Nallavannam padichu vegam oru joli vangu.... Ethokke oru velluviliyayi edukku... All the 👍💯

    • @lincyrobert1033
      @lincyrobert1033 ปีที่แล้ว +1

      Etrem. Petenu joli kitate. Nannai padikanam

    • @indhupk3622
      @indhupk3622 ปีที่แล้ว +3

      എനിക്കും ഉണ്ട് കുറ്റം പറയാൻ മാത്രം ഒരെണ്ണം

    • @maheshwarimahi3669
      @maheshwarimahi3669 ปีที่แล้ว +1

      Ennikum und same

  • @foodstories7634
    @foodstories7634 ปีที่แล้ว +4

    അമ്മായിയമ്മയും മരുമകളും ആണെന്ന് തോന്നില്ല. ഭാഗ്യം ചെയ്യണം മിസ്സേ. ഞാനും അമ്മായിയമ്മയും മുഖത്തോട് മുഖം കണ്ടാൽ അപ്പോൾ തല്ലാ. സ്വസ്ഥമായി പഠിക്കാനും പറ്റില്ല. 😭😭

    • @anuzz6273
      @anuzz6273 ปีที่แล้ว

      പ്രതിസന്ധികൾ വരുമ്പോഴല്ലേ ഒന്ന് ക്കൂടെ സ്ട്രോങ്ങ്‌ ആയി പഠിക്കാൻ ഒക്കെ പറ്റുക 👍🏼. എനിക്കങ്ങനെ ആണ് കേട്ടോ.

  • @podimol8779
    @podimol8779 ปีที่แล้ว +8

    Miss u r sooooo sweet.....innanu serikum ithrem nice character anennu manasilayath...ithu vare nalloru teacher ennu mathrame ariyumayirunnullu..cute ma'am 💛💛💛💛

  • @ammuunnikrishnan910
    @ammuunnikrishnan910 ปีที่แล้ว +2

    You are very lucky..!🤩ഇതുപോലെയൊരു അമ്മായിഅമ്മയെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം..

  • @athiraps7651
    @athiraps7651 ปีที่แล้ว +8

    Engane oru ammaiammye kittia Miss um engane oru marumakkale kittiya Amma um bhagyam ullavaranu...Amma yk nalla education und athanu mam ne Amma manasilakukayum support tharunathum...mam you are so lucky...After. Marriage mam job pettanu nediyit undengil Amma yude nalla manasanu.... Karanam apporvam alkarku kittuna bagyamanu eth ..Arum kannu vykathirikkatte nigada sneham❣️

  • @sreedevi9518
    @sreedevi9518 ปีที่แล้ว +7

    Soooooo cute 😍😍😍ammayiamma alla ithu sarikum AMMA thanne. you are very lucky 😍😍ente ammayiamma 😢😢😭😭

  • @neethuanoop5404
    @neethuanoop5404 ปีที่แล้ว +4

    സ്നേഹം കൊടുത്താൽ തിരിച്ചും കിട്ടും. മിസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @mahitham8575
    @mahitham8575 ปีที่แล้ว +5

    Super😘.ingane ulla ammayiamma ye kitan bagyam cheyanam.randu perkum nallathu varate..😍

  • @indhirasrilakshmi7796
    @indhirasrilakshmi7796 ปีที่แล้ว +2

    ടീച്ചറുടെ ആ ചിരി
    Hus നും കൊണ്ടുവരണം

  • @remyak8865
    @remyak8865 ปีที่แล้ว +2

    Antae mother-in-law kku job kittanam annokkae undu
    But padikkonum vaenda Anna attitude

  • @gayathrimr6109
    @gayathrimr6109 ปีที่แล้ว +2

    Enik chechide fmly ellarem kanan agrahamund.... Husbandine okkee

  • @ajeenaanas5153
    @ajeenaanas5153 ปีที่แล้ว +2

    Kolllaatoo 😍.. Relax aayrunn kanan pattya vedio..missum ammayum super

  • @nidhinremya522
    @nidhinremya522 ปีที่แล้ว +6

    Missinte success nu pinnil ulla oru person ee nalla chiriyulla amma thanne ane.. Pinne ammakku kittiya best makal ane miss🥰

  • @daivik98
    @daivik98 ปีที่แล้ว +2

    Nalla amma analloo miss.ithpole ammaye kitanam katta support.... But miss home tour cheithapo swantham amma ith pole active allanju apo njan orthu Ammayi amma arikukunu...ipo clear ayitooo😀

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว +3

    Mam ന്റെ വിജയരഹസ്യം reveal ചെയ്തതിനു thanks
    👌🏻👌🏻👌🏻👌🏻👌🏻
    ❤️❤️❤️❤️❤️❤️
    🔥🔥🔥🔥🔥🔥

  • @asminbasheer6267
    @asminbasheer6267 ปีที่แล้ว +5

    Wow nalla supporting mother🥰maminte luck aanu ith pole oru motherne kitiyath

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym ปีที่แล้ว +1

    Suppr.....misse......adipoli aayittund kaanan....ammayamma padikkan sammadhikkathe...rent nu veedu maari epo 2month aayi..orupaadu vishamichu erikkayayirunu....epozhanu miss nte class kanduthudangi job kittanam...vijarichu padikkunnath....god bless you....&ur family 💕💕💕💕💕❤

  • @sreeshma5962
    @sreeshma5962 ปีที่แล้ว +5

    Time management vedio cheyyumo .psc study vedio edukkal etc ravile unarunna time etc

  • @shajithaharisshaji4770
    @shajithaharisshaji4770 ปีที่แล้ว

    Paavam ammayea kuzhapichulea mam.
    Enik eshtamayi randupeream

  • @vinusandosh588
    @vinusandosh588 ปีที่แล้ว +6

    ❤️❤️super...ithokk kand onnu sandoshikkalo njangalkkum...e happiness ennum nila nilkkatte

  • @remyavipin103
    @remyavipin103 ปีที่แล้ว +3

    Missinte cuteness Kanan nalla bhangiyundu,iniyum ithupolulla videos pratheekshikkunnu

  • @sruthi5509
    @sruthi5509 ปีที่แล้ว +2

    Ithu kandapo mam nodula respect koodiii...mam🥰❤

  • @fathimatipsandtricks8889
    @fathimatipsandtricks8889 ปีที่แล้ว +2

    Super video pattu adipoli കു ട്ടാ യി ട്ടൊ

  • @sahadiyafathima2933
    @sahadiyafathima2933 ปีที่แล้ว +1

    Nalla amma..
    Inganne venam ammyi ammamar.
    Njan enth kashtapettano padikunnath..
    Joli motham kazhinjannu padikan irikunnath..sahayikuka polumilla..ennalum kuttam parayum..😥

  • @rasvlogs1410
    @rasvlogs1410 ปีที่แล้ว +5

    Haii amma....,മിസ്സ് നല്ല cute ആയിട്ടുണ്ട്...നല്ല ചിരി..😊😍😍

  • @sreenajadish449
    @sreenajadish449 ปีที่แล้ว +9

    Ammayiamma super 💯💯 happy to see both of u

  • @sheejae6815
    @sheejae6815 ปีที่แล้ว +3

    Husbandine koduvaram

  • @aadityasandaditisworld
    @aadityasandaditisworld ปีที่แล้ว +7

    നല്ല രസമുണ്ട് വീഡിയോ കണ്ടിരിക്കാൻ 🥰🥰🥰🥰

  • @gayathrimr6109
    @gayathrimr6109 ปีที่แล้ว +2

    Chechiii....... Chirivarunnuu.. Chechide chiri kndit.. 🤣🤣🤣🤣😘🤗🤗🤗😘😘

  • @aswathykk9826
    @aswathykk9826 ปีที่แล้ว +4

    നല്ല അമ്മ 😍😍കണ്ണ് നിറഞ്ഞു പോവും കണ്ടപ്പോ 🫂🫂🫂

  • @athiraanu9991
    @athiraanu9991 ปีที่แล้ว +11

    ഏറ്റവും നല്ല psc class അശ്വതി മിസ്സിന്റെ തന്നെയാണ്... കാരണം miss ഏറ്റെടുക്കുന്ന classes കൃത്യമായി തീർത്തിരിക്കും.. പിന്നെ ഇതിനു പിന്നിൽ supportive ആയ ഒരു നല്ല husband കാണും എന്നറിയാമാരുന്നു.. ഇപ്പോൾ മനസ്സിലായി hus മാത്രം അല്ല അമ്മയും ഉണ്ട് എല്ലാത്തിനും സപ്പോർട്ട് ആയിട്ട് എന്ന്.. പിന്നെ അമ്മയുടെ പാട്ട് ഇഷ്ടമായി... നല്ല അമ്മയാണ് .. നല്ല ഫാമിലി.. God may bless you all... 🥰

  • @niyuoniyas7550
    @niyuoniyas7550 ปีที่แล้ว +4

    Misse nammade innathe topic okke nokki kazhigu...apoyann vlogification notification varunne ath video kandapo onn fresh ayii ,amma nigal bagya vathi ann iggenthe oru marumakale kittiyathil...

  • @bushrasidhik8549
    @bushrasidhik8549 ปีที่แล้ว +1

    അടിപൊളി അമ്മായിഅമ്മ... സൂപ്പർ..

  • @geethanair6421
    @geethanair6421 หลายเดือนก่อน

    അവതരണം നന്നായിട്ടുണ്ട്😊

  • @entevachanam7219
    @entevachanam7219 ปีที่แล้ว +5

    Chechi law of attraction kurich oru video cheyamo ..engineyanu chechi dream job manifest cheyth ath ennokke

  • @smithaachu9424
    @smithaachu9424 ปีที่แล้ว +12

    Ippo aanu msnte cuteness കാണാൻ പറ്റിയത്..രസമുണ്ട്... lovely.❤️👍.❤️

  • @vidyanath1562
    @vidyanath1562 ปีที่แล้ว +2

    😍😍😍അമ്മയുടെ support ഇല്ലെങ്കിൽ പിന്നെ മിസ്സിന് ഇതൊന്നും പറ്റില്ലല്ലോ👍👍👍👍👍

  • @sujithvijithra5195
    @sujithvijithra5195 ปีที่แล้ว +1

    Miseee polichu sudhari ayirikunu very cute.ammade patte super👍👍

  • @sruthip9399
    @sruthip9399 ปีที่แล้ว

    Nalla video .orupad santhosham thonni e video kandapol.nalla amma

  • @Bestofluck20246
    @Bestofluck20246 ปีที่แล้ว +1

    Maminte vijayathinu pinnil amma thanne....... Amme thanks

  • @aarathi780
    @aarathi780 ปีที่แล้ว +7

    Super... കണ്ടിരിക്കാൻ തന്നെ എന്ത് രസം... നല്ല understanding രണ്ടാളും 👌👌👌👌ജോലി കിട്ടിയാൽ ഞങ്ങളെ ഇട്ടേച് പോകല്ലേ മിസ്സേ...... 😩

  • @sreelakshmi9925
    @sreelakshmi9925 ปีที่แล้ว +17

    U r so lucky to have such a mother in law 😘

  • @anchusooraj4844
    @anchusooraj4844 ปีที่แล้ว +1

    Ammaude pattu super

  • @Happy_KidYT
    @Happy_KidYT ปีที่แล้ว +5

    Exam varumpol swantham veettil poyi padikkaranu...u r lucky to have such a family 👍👍

  • @Devu.6372
    @Devu.6372 ปีที่แล้ว +2

    Ammaye ഇനിയും കലാരംഗത്തു പ്രോത്സാഹിപ്പിക്കണം 👍👍

  • @aswathipg850
    @aswathipg850 ปีที่แล้ว

    Chechide bagyam anu amma ente okke avastha parayan polum pattilla ethra kashtapettano padikkunne nalla amma love you❤❤

  • @sukeshsl4243
    @sukeshsl4243 ปีที่แล้ว +2

    Vishnuvum koodi ulla oru video cheyyamo.

  • @kaladevip1216
    @kaladevip1216 ปีที่แล้ว +1

    അവരുടെ പ്രോത്സാഹനം ആണ് നമ്മുടെ വിജയം

  • @adyanvlogs7308
    @adyanvlogs7308 ปีที่แล้ว +1

    Amma is so calm in video....🥰🥰

  • @shahanasvp9133
    @shahanasvp9133 ปีที่แล้ว +4

    അമ്മയും മോളും സൂപ്പറാണ് 👍👍

  • @aiswaryavijay9860
    @aiswaryavijay9860 ปีที่แล้ว +2

    Miss eh endhu cute anu🥰😍

  • @DeviHeRe-u1w
    @DeviHeRe-u1w ปีที่แล้ว +1

    super ammayiamma

  • @muhsina.tmuhsina.t3017
    @muhsina.tmuhsina.t3017 ปีที่แล้ว +1

    Good,valare nalla amma

  • @priyavikasan635
    @priyavikasan635 ปีที่แล้ว +1

    Miss nte ammayiammakku 100 like 👍

  • @niyaspc9499
    @niyaspc9499 ปีที่แล้ว +2

    Miss ശെരിക്കും cute 🥰😍😍😍😍

  • @Richusvlog2292
    @Richusvlog2292 ปีที่แล้ว

    എന്റെ അമ്മായിയമ്മ പാവം🥰🥰😘

  • @jayasreesreejith92
    @jayasreesreejith92 ปีที่แล้ว +6

    Nalla ammayum nalla marumakalum, so cute...

  • @ranjithrumaruma6798
    @ranjithrumaruma6798 ปีที่แล้ว +1

    Chechide ishtathinu vidunna nalloru amma love yu both😍

  • @sujathac2358
    @sujathac2358 ปีที่แล้ว

    Superb veetile baki ulavare kudi kananam . Hus oke porate adutha vediyoyil

  • @nishasajilcm6793
    @nishasajilcm6793 ปีที่แล้ว

    Nalla ammayum,nalla marumagalum annum engane thanne happy ayittirikku

  • @fasnanh7048
    @fasnanh7048 ปีที่แล้ว +2

    Husbandumayi Q &A cheyyumo?

  • @rasila0979
    @rasila0979 ปีที่แล้ว

    Kandirikkan enthu rasam.naturality feel cheyyunnu,

  • @bhavyasuni480
    @bhavyasuni480 ปีที่แล้ว +1

    Super Aswathy miss..nice amma.lucky girl.. God bless you

  • @maneeshasreenagesh4243
    @maneeshasreenagesh4243 ปีที่แล้ว

    നല്ല അമ്മ. എനിക്കും ഇങ്ങനെ ഒരു അമ്മായിയമ്മ യെ ആയിരുന്നു ആഗ്രഹം

  • @sasikurup1850
    @sasikurup1850 ปีที่แล้ว

    Super, nice Ammayiamma and maromol. Keep it up

  • @mra2534
    @mra2534 ปีที่แล้ว

    Oo like cheythu😄💥

  • @sachinrctodaysvideoisgood.2459
    @sachinrctodaysvideoisgood.2459 ปีที่แล้ว +1

    Good .
    Convey my hi to omanakkuttan .
    My cat was Charles . He passed away before 3 months . . I am very upset .

  • @aryaabhishek5719
    @aryaabhishek5719 ปีที่แล้ว

    Kandapol oru manasinu santhosh am seriously...2 perum nalla comboo.....

  • @fidanaaz5197
    @fidanaaz5197 ปีที่แล้ว +2

    U r both lucky 🥰

  • @sharanyaranjith9765
    @sharanyaranjith9765 ปีที่แล้ว +1

    Ammayiamma enu parayuke illa nalla porutham ammayum molum .God bless you both.

  • @sujasamuel9228
    @sujasamuel9228 ปีที่แล้ว +9

    Good chemistry between both of you. Keep this love and support throughout your life. Enjoyed the session. 🙏🙏🙏

  • @psc_life
    @psc_life ปีที่แล้ว

    Ammaye pole husbandine koode parichayapeduthu misse

  • @aswathip1269
    @aswathip1269 ปีที่แล้ว

    Miss lucky aaanu engane oru ammaye kittiyathil. Sure aaayum miss nu ishttapetta job thanne kittum

  • @ajinraj3591
    @ajinraj3591 ปีที่แล้ว

    Miss orupad blessed anu.oru pavam ammaye kittiyallo. Ammus nannayi pattu paadi❤