Those who don't have the knowledge of Jainism cheaply commenting them If you know about thier life you will salute them An ordinary person can't even imagine these monks way of life so respect them whichever religion we are. with love from karnataka
ദിക്കുകൾ എട്ട് അല്ല പത്ത് എന്ന സങ്കല്പം. അതായത് എട്ട് ദിക്കുകൾ കൂടാതെ താഴെ ഭൂമി, മുകളിൽ ആകാശം. മറ്റെല്ലാ ദിക്കുകളെ അപേക്ഷിച്ച് ആകാശം ആണ് ഏറ്റവും വലുത് എന്ന് പ്രത്യക്ഷത്തില്‍ തോന്നുന്നത് കൊണ്ട് ദിക്കുകൾ വസ്ത്രം ആക്കിയവൻ എന്നതിൽ ഉപരി ഏറ്റവും വലിയ ദിക്ക് ആയ ആകാശം വസ്ത്രം ആക്കിയവൻ എന്ന പ്രയോഗവും ആളുകള്‍ സ്വീകരിക്കുന്നു. അത് കൊണ്ട് രണ്ടു പ്രയോഗങ്ങളും ശരി തന്നെ.
ചെമ്പകം അല്ല, അരളി പൂവെന്നു പറയും. ക്ഷേത്രങ്ങളുടെ പരിസരത്ത് കാണും. നടക്കുന്ന കാര്യം പറയുമ്പോൾ ,യുവത്വമുള്ള നിൻ്റെ ശ്വാസം വലിതന്നെ ഗംഭീരമായി കേൾക്കുന്നു.
@sujithnk514668വയസ്സായ എന്നെയാണോ നീ പ്രകൃതിയിലെ സസ്യങ്ങളുടെ പേര് പഠിപ്പിക്കുന്നത്. അതും നട്ടിൻപുറത്തു കാരനായഎന്നെ?. ചിലപ്പോൾ പേരുകൾ പല സ്ഥലത്തും പലത് പോലെയുണ്ട്. അതിൽ വന്ന മാറ്റവും ഉണ്ടാകും ചെമ്പകം ഏതായാലും അതല്ല. ചെമ്പകത്തിന് നല്ല smell undu.
13:54 നല്കാലി മൃഗങ്ങൾ നഗ്നരായി നടക്കുന്നത് മനസിലാകകാം. ചില ഇരു കാലികൾ അങ്ങനെ ആകുന്നത് എന്ത് വട്ടാണെന്ന് മന സി ലാകുന്നില്ല. അതിനാൽ എന്ത് നേടുന്നു???? അവർ പ്ലാസ്റ്റിക് മുതൽ അനേകം ഭൗതിക വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടല്ലോ
നഗ്ന സന്യാസിമാരെ രാജസ്ഥാനിൽ വച്ച് കണ്ടിട്ടുണ്ട്. ഭയങ്കര ബഹുമാനത്തോടെ ആ നാട്ടുകാർ മലയിയിട്ട് ആദരിച്ചു നമസ്കരിക്കുകയൊക്കെ ചെയ്യുന്നത് കാണാം. നമുക്ക് ഒരു ചമ്മൽ ആണ്. But അവർ ദൈവത്തെ പോലെ കരുതുന്നു. എല്ലാം ത്യജിച്ചവർ എന്നാണ് പറയാറ്
12 വർഷം കൂടുമ്പോൾ എല്ലാ പ്രശസ്ത ജൈന ക്ഷേത്രങ്ങളിലും മഹാമസ്തക അഭിഷേകം നടക്കാറുണ്ട്. ആ സമയത്ത് നൂറ് കണക്കിന് നഗ്നസന്യാസിമാർ റോഡിലൂടെ........ ആട്ടി നടന്നു പോകുന്നത് കാണാം.
കേറുന്നവർ വ ലിയ ആവേശംത്തോടെ യാണ് കേറുന്നത് ജൈന മതസന്നിയാസി മാർ വസ്ത്രം ധരിക്കില്ല അവർ താമസിക്കുന്ന ആ ശ്രനത്തിൽ പുറത്തുള്ളവരെ കയറ്റില്ല തിരു വനന്ത പുറത്തു അവരുടെ ആ ശ്രമം ഉണ്ട്
എല്ലാവരും ഇവരെ അനുഗമിച്ചാൽ വസ്ത്രങ്ങൾക്ക് ഡിമാൻഡ് കുറയും textile ഷോപ്പ് പൂട്ടേണ്ടി വരും പുതിയ സംസ്കാരം ഉണ്ടാവട്ടെ. വെറുതെ കുറെ വസ്ത്രങ്ങൾ ധരിച്ചു അലോസരം ഉണ്ടാക്കേണ്ട കാര്യമില്ല
ഇത് ചെമ്പകവും അല്ല അരളിയും അല്ല.. ഇതാണ് കള്ളി പാല അല്ലെങ്കിൽ ഈഴചെമ്പകം. Frangipani എന്ന് ഇംഗ്ലീഷിൽ പറയും... മലബാറിൽ ഗുളികൻറെ പൂജ ഇതിനു കീഴിൽ ആണ് നടക്കാറ്.. വെള്ള, കുങ്കുമ നിറം, പിങ്ക് നിറം എന്നിങ്ങനെ കാണാം..plumeria എന്നും ഇതിനെ വിളിക്കാറുണ്ട്. യഥാർത്ഥ ചെമ്പകം magnolia എന്നാണ് അറിയപ്പെടുന്നത്. Magnolia champaca എന്നാണ് scientific name. സ്വർണ ചെമ്പകം, വെള്ള ചെമ്പകം ഇങ്ങനെ രണ്ടു തരം ഉണ്ട്.. ഇത് വലിയ മരമായി വളരുന്നതാണ്.. ഗുരുവായൂർ ക്ഷേത്ര പരിസരത്തു കണ്ടിട്ടുണ്ട്.. അരളി ചെടി/ olander എന്ന ചെടി വെള്ള അല്ലെങ്കിൽ പിങ്ക് colourൽ കാണാറുണ്ട്.. Nerium olander എന്നാണ് ശാസ്ത്ര നാമം.. ഇത് ചെടിയാണ്, മരമായി വളരില്ല...
അതേ.. അതേ.. തുണിയില്ലാതെ നടക്കുന്നത് കാണാൻ നല്ല മനോഹരം ആണ് 🤣🤣അവിടെ സന്യാസി മാർ മാത്രമേ ഉള്ളോ സന്യാസിനിമാർ കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ മനോഹരം ആയിരുന്നു 🙄😏 ദിഗംബരാം ശരണം 🙏🏻സ്വാമിയേ.. രക്ഷിക്കണേ.. 🙏🏻🙏🏻🙏🏻😭
അത് തെറ്റായ വിവരമാണ് ബുദ്ധമതത്തിന് മുൻപേ ഹിന്ദു മതം ശക്തമായി തന്നെ ഉണ്ട്. ഗൗതമബുദ്ധൻ ഹിന്ദു ക്ഷെത്രിയ കുലമായ ഇക്ഷാകു വംശത്തിൽ ജനിച്ച വ്യക്തിയാണ്. എന്നാൽ ബുദ്ധമതത്തെ അടിച്ചമർത്തിയാണ് അഫ്ഗാനിലും പാകിസ്ഥാനിലും ഇസ്ലാം വളർന്നത്
@@leonidas7689 നിങ്ങളൊക്കെ എന്തിനാ ഇത്പോലെ മതം തിന്നു ജീവിക്കുന്നെ മതം ഏതായാലും അതിലെ ആശയം അല്ലെ ഉൾകൊള്ളേണ്ടത്.. നിങ്ങളൊക്കെ ലോകം അവസാനിച്ചാലും ഇങ്ങനെ തർക്കിച്ചു ജീവിക്കും.. ഹിന്ദു മതത്തിലെ അനാചാരങ്ങൾ കാരണമാണ് ബുദ്ധ മതം ഉണ്ടായത്. ഒരുകാലത്തു ബുദ്ധമതം ശക്തി പ്രാപിച്ചു അത് ക്ഷയിച്ചപ്പോൾ ആണ് ഹിന്ദുമതം വീണ്ടും ശക്തി പ്രാപിച്ചത്
ശ്രാ വണബലഗോള യിൽ .. പോയപോലത്തെ ഫീൽ 👍 നന്നായി ട്ടുണ്ട്.
.💕🌹🌹🌹🌹♥💛💙
നല്ല ഭംഗിയുള്ള സ്ഥലങ്ങളാണല്ലോ അത് ചെമ്പകപുവാണ് കന്നടത്തി ൽ ചമ്പകിഎന്നു പറയണ
Those who don't have the knowledge of Jainism cheaply commenting them If you know about thier life you will salute them An ordinary person can't even imagine these monks way of life so respect them whichever religion we are. with love from karnataka
പോയി കാണാൻ കഴിയാത്തവർക്ക് ഇതുപോലുള്ള കാഴ്ചകൾ കാണാൻ സഹായിക്കുന്ന വീഡിയോ 🙏👍👍👍👌🤝🤝🤝
വെള്ളച്ചെമ്പകം എൻ്റെ നാട്ടിൽ ഒരു കുടുംബക്ഷേത്രമുറ്റത്ത് 2,3 വളർന്നു പന്തലിച്ച ചെമ്പകങ്ങൾ കണ്ടിട്ടുണ്ട്.
കേരളത്തിൽ നിന്നും അവിടെ എത്താൻ എങ്ങിനെ വരണം എന്ന് കൂടി അറിയിച്ചാൽ നന്നായിരുന്നു 🙏🏾
നല്ലvidio കാണാൻ രസമുണ്ട്🌹
അവതരണശൈലി നന്നായിട്ടുണ്ട്👍 സൈക്കിൾ ബ്ലോഗ് ഉടൻ പ്രതീക്ഷിക്കുന്നു
ഉടനെ ഉണ്ടാകും 🤝
Yes
കാണാൻ ഏറെ ആഗ്രഹിച്ച കാഴ്ചകൾ. എന്റെ മകൻ എന്നെ കൊണ്ടു പോയ ഒരു feel ❤️വളരെ നല്ല അവതരണം 👌
🥰🥰🙏
നല്ലൊരു വിവരണം 👌♥️
ഞാൻ ടൂർ പോയപ്പോൾ മൈസൂരിൽ ശ്രവണ ബാലാഹുല നേരിട്ടു കണ്ടു. നല്ല സ്ഥലം പിന്നെയും കാണാൻ കൊതിയാകുന്നു
ഞാനും പോയിരുന്നു
അവരാരും സന്യാസിമാർ അല്ല അവരെല്ലാവരും ദിഗംബര അവസ്ഥയിൽ എത്തിയിട്ടുള്ള വരാണ്.
ഇത് കാട്ടുചെമ്പകം - original ചെമ്പകപ്പൂ നല്ല മഞ്ഞനിറത്തിൽ കൂമ്പിയ ആ കൃതി - നല്ല വാസന
മഞ്ഞയും വെള്ളയും നല്ല ചെമ്പകം ഉണ്ട് അതിനു നല്ല മണം ആണ്. കാട്ടു ചെമ്പകം ഒരു വല്ലാത്ത മണം ആണ്. എല്ലാവർക്കും ഇഷ്ടപ്പെടില്ല ഓമിറ്റിങ് വരും
Supper iniyum munnittu povuka❤🙏🙏🙏
Supper video. Kidu avatharanam...❤❤❤❤
Thank you🥰❤️
ഭൂമിയിലെ ജനങ്ങൾക്ക് ധാരാളം ആചാരങ്ങളുണ്ട്😂
ഇതിൽ ഒറിജിനൽ ദൈവം ഏതാണ് ?
ആ സത്യവും അതിനോടൊപ്പം നിൽക്കുന്നവരും അവസാനം വിജയത്തിൽ എത്തും 😎😎😎
ഇത്തരത്തിലുളള വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു വളരെ നല്ലത്😇😀
To get two three grains from the bottom we have to drink 3 - 4 liters of drainage water.
Super ayitund video Bro....❤👌
Thank you🥰
ദിഗംബരൻ എന്നാൽ ദിക്കുകളെ വസ്ത്രം ആക്കിയവൻ എന്നാണ്.
Correct
ദിക്കുകൾ എട്ട് അല്ല പത്ത് എന്ന സങ്കല്പം.
അതായത് എട്ട് ദിക്കുകൾ കൂടാതെ താഴെ ഭൂമി, മുകളിൽ ആകാശം.
മറ്റെല്ലാ ദിക്കുകളെ അപേക്ഷിച്ച് ആകാശം ആണ് ഏറ്റവും വലുത് എന്ന് പ്രത്യക്ഷത്തില്‍ തോന്നുന്നത് കൊണ്ട് ദിക്കുകൾ വസ്ത്രം ആക്കിയവൻ എന്നതിൽ ഉപരി ഏറ്റവും വലിയ ദിക്ക് ആയ ആകാശം വസ്ത്രം ആക്കിയവൻ എന്ന പ്രയോഗവും ആളുകള്‍ സ്വീകരിക്കുന്നു.
അത് കൊണ്ട് രണ്ടു പ്രയോഗങ്ങളും ശരി തന്നെ.
ചെമ്പകം അല്ല,
അരളി പൂവെന്നു പറയും.
ക്ഷേത്രങ്ങളുടെ പരിസരത്ത് കാണും.
നടക്കുന്ന കാര്യം പറയുമ്പോൾ ,യുവത്വമുള്ള നിൻ്റെ ശ്വാസം വലിതന്നെ
ഗംഭീരമായി കേൾക്കുന്നു.
അരളി പൂവേ വെറെയാണ് Bro ഇത് ചെമ്പകം ആണ്
@sujithnk514668വയസ്സായ എന്നെയാണോ നീ പ്രകൃതിയിലെ
സസ്യങ്ങളുടെ പേര് പഠിപ്പിക്കുന്നത്.
അതും നട്ടിൻപുറത്തു
കാരനായഎന്നെ?.
ചിലപ്പോൾ പേരുകൾ പല സ്ഥലത്തും പലത് പോലെയുണ്ട്.
അതിൽ വന്ന മാറ്റവും ഉണ്ടാകും
ചെമ്പകം ഏതായാലും അതല്ല.
ചെമ്പകത്തിന് നല്ല smell undu.
ഇത് ചെമ്പകം ആണ്. അരളി പൂവ് ഇതേ പോലെ ആണെങ്കിലും ചെറുത് ആണ്. ഇലക്കു കട്ടി കുറഞ്ഞു നീണ്ട ത്
@thomaskuttymathew9120 ഇതിൻ്റെ ഇല ബലവും,പൊട്ടിച്ചാൽ പലും വരും.
അരളി വേറേ, ചെമ്പകം വേറേ.
അതു ചേമ്പകം മാണ്❤❤❤
രാഹുൽ ഈശ്വറിനെ കൊണ്ടുപോയാലോ?
അയ്യേ വ്ലോഗർക്ക് ചെമ്പകം /ചെമ്പ് പാത്രം കണ്ടാൽ തിരിച്ചറിയില്ല കൊള്ളാം
Avarokkeyum bhoomiyile mattulloreyonnum saadhaaranakkaaraayi kaanunnilkya . Okkem Daivathinte srishti manassilu Daivachintha maathram
❤️❤️
Kuttiye kond cheyyan pattunna vidhathil kutty chaithu❤ super ❤
Nalla avatharanam ottum maduppillathe ellam paranju tharunnu
Angottekku pokanulla route parayuma from cochin or bangalore
Super video👌👌👌well explained🤝
Thank you🥰❤️
A big salute for bocha and haney rose this is good vedio for correct time
നന്നായി ദൈവം രക്ഷിക്കട്ടെ
പൊളി വീഡിയോ സൂപ്പർ ബ്രോ
Ee vidiyo kanan pattiyath ente bhagyam❤
Bro അമ്പലങ്ങൾ മാത്രം കാണിക്കാതെ ഓരോ ഗ്രാമങ്ങളും ടൂറിസ്റ്റ് Place ഉം കൂടി കാണിക്കൂ എങ്കിൽ യാത്ര ഒന്നൂടെ കളറാകും All the best
ദൈവങ്ങളുടെ ചിത്രങ്ങൾ വരെ വസ്ത്രങ്ങൾ ധരിച്ചതാണ്... പിന്നെ ദൈവത്തെ സേ വിക്കുന്നവർ ഇങ്ങനെ....
ഇവർ ലിംഗ പൂജയാണോ നടത്തുന്ന ത്. 🤬
ശുദ്ധ അസംബന്ധം.
നാണിച്ചു കണ്ണടച്ചത് കാരണം ഞാൻ ഒന്നും കണ്ടില്ല
Njnum Kanan pokunnu kannu adakkano atho thurakkano ennoru samshayam😂😂😂@@thomaskuttymathew9120
13:54 നല്കാലി മൃഗങ്ങൾ നഗ്നരായി നടക്കുന്നത് മനസിലാകകാം. ചില ഇരു കാലികൾ അങ്ങനെ ആകുന്നത് എന്ത് വട്ടാണെന്ന്
മന സി ലാകുന്നില്ല. അതിനാൽ എന്ത് നേടുന്നു???? അവർ പ്ലാസ്റ്റിക് മുതൽ അനേകം ഭൗതിക വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടല്ലോ
നമ്മുടെ കണ്ണൂർ ജില്ലയിലെ വടകര ഒരാശ്രമത്തിൽ സ്ത്രീകളും പുരുഷന്മാരും പൂർണ്ണ നഗ്നരായിട്ടാണ് ജീവിക്കുന്നത്😅
അതാണ് ശരി @@sumangalasreedaran358
നഗ്ന സന്യാസിമാരെ രാജസ്ഥാനിൽ വച്ച് കണ്ടിട്ടുണ്ട്. ഭയങ്കര ബഹുമാനത്തോടെ ആ നാട്ടുകാർ മലയിയിട്ട് ആദരിച്ചു നമസ്കരിക്കുകയൊക്കെ ചെയ്യുന്നത് കാണാം. നമുക്ക് ഒരു ചമ്മൽ ആണ്. But അവർ ദൈവത്തെ പോലെ കരുതുന്നു. എല്ലാം ത്യജിച്ചവർ എന്നാണ് പറയാറ്
കൊള്ളാം സൂപ്പർ
ശ്രാവണം=തിരുവോണം. ഹൊളെ=പുഴ.
12 വർഷം കൂടുമ്പോൾ എല്ലാ പ്രശസ്ത ജൈന ക്ഷേത്രങ്ങളിലും മഹാമസ്തക അഭിഷേകം നടക്കാറുണ്ട്. ആ സമയത്ത് നൂറ് കണക്കിന് നഗ്നസന്യാസിമാർ റോഡിലൂടെ........ ആട്ടി നടന്നു പോകുന്നത് കാണാം.
അയ്യേ. എന്തു മോശം പരിപാടിയാണിത്. ഒരു കോണകം എങ്കിലും ഉടുക്കാമായിരുന്നു 😂
ചെമ്പകം അല്ല ചേട്ടാ അരളിയാണ് 💯
കേറുന്നവർ വ ലിയ ആവേശംത്തോടെ യാണ് കേറുന്നത് ജൈന മതസന്നിയാസി മാർ വസ്ത്രം ധരിക്കില്ല അവർ താമസിക്കുന്ന ആ ശ്രനത്തിൽ പുറത്തുള്ളവരെ കയറ്റില്ല തിരു വനന്ത പുറത്തു അവരുടെ ആ ശ്രമം ഉണ്ട്
ഇവിടെ ഹണി റോസിന്റെ തുണിയുടെ നീളം അളക്കാൻ ടേപ്പുംകൊണ്ട് നടക്കാ കൊറച്ചാള്ക്കാര്.,.. 🤣🤣
എല്ലാവരും ഇവരെ അനുഗമിച്ചാൽ വസ്ത്രങ്ങൾക്ക് ഡിമാൻഡ് കുറയും textile ഷോപ്പ് പൂട്ടേണ്ടി വരും പുതിയ സംസ്കാരം ഉണ്ടാവട്ടെ. വെറുതെ കുറെ വസ്ത്രങ്ങൾ ധരിച്ചു അലോസരം ഉണ്ടാക്കേണ്ട കാര്യമില്ല
Not shraavana belagola it's shravan belagola and the monks are digambara jain monks
ഇവരുടെ വടി ആരെങ്കിലും തളർത്തിയതായിരിക്കും😂 അതുകൊണ്ടാ പൊങ്ങാത്തതിൻ്റെ കാരണം😂😂😂😂😂
It is not sharavan belagpla
It is shrevena belagpla.
തൊട്ടപ്പുഴു ഉണ്ടോ അവിടെ 😂😂😂
രാജാവ് നഗ്നനാണ് ആരുപ്രതികരിക്കേണ്ട
ഇത് ഏതു നാട് ആയാലും കാണാൻ നല്ല ഭാഗ്യം ഉണ്ട് 🙏🙏
ഇത് ചെമ്പകവും അല്ല അരളിയും അല്ല.. ഇതാണ് കള്ളി പാല അല്ലെങ്കിൽ
ഈഴചെമ്പകം. Frangipani എന്ന് ഇംഗ്ലീഷിൽ പറയും... മലബാറിൽ ഗുളികൻറെ പൂജ ഇതിനു കീഴിൽ ആണ് നടക്കാറ്.. വെള്ള, കുങ്കുമ നിറം, പിങ്ക് നിറം എന്നിങ്ങനെ കാണാം..plumeria എന്നും ഇതിനെ വിളിക്കാറുണ്ട്.
യഥാർത്ഥ ചെമ്പകം magnolia എന്നാണ് അറിയപ്പെടുന്നത്. Magnolia champaca എന്നാണ് scientific name. സ്വർണ ചെമ്പകം, വെള്ള ചെമ്പകം ഇങ്ങനെ രണ്ടു തരം ഉണ്ട്.. ഇത് വലിയ മരമായി വളരുന്നതാണ്.. ഗുരുവായൂർ ക്ഷേത്ര പരിസരത്തു കണ്ടിട്ടുണ്ട്..
അരളി ചെടി/ olander എന്ന ചെടി വെള്ള അല്ലെങ്കിൽ പിങ്ക് colourൽ കാണാറുണ്ട്.. Nerium olander എന്നാണ് ശാസ്ത്ര നാമം.. ഇത് ചെടിയാണ്, മരമായി വളരില്ല...
Kachavadam podipooram, verutheyalla thuniyillathe thooki nadakkunnathu 20:30
കേട്ട് കേട്ട് മടുത്തു
ആവശ്യമില്ലാതെ പല്ലിളിച്ചു കാണിക്കുന്നത് ആരെ കളിയാകാനാണ് പുച്ഛം തോന്നുന്നു എങ്കിൽ കാണാൻ പോകുന്നതെന്തിന്
എന്ത് ചേല്❤
This flower is arali
അവതാരകൻ റെ മുഖം ഒരുപാട് നേരം കാണിക്കുന്നത് അരോചകം ആകുന്നു ആ സമയം മറ്റു കാഴ്ചകൾ കാണിക്കുന്നത് ആയിരിക്കും നല്ലത്😊😊
തുണിയില്ലാതെ സന്യാസിയെ കാണാനിരുന്നപ്പോൾ ഷെയ്ഡ് ആക്കി 😢
Rahul Eswer swamimare kandirunne thuni udupichenm😂
Njan. Bahubeliyide. History. Vayichittunde
dress code paraunnavarkku onnu kanichukodukku😅
No sound
മനുഷ്യരല്ല പൊക്കിൾ മുട്ടിന്റെ ഇടയിലുള്ള സ്ഥലം മറക്കാത്തവൻ മനുഷ്യനല്ല
പൊക്കിൾ മുട്ടിന്റെ ഇടയിലുള്ളത് എന്താണ് എന്നത് മനസ്സിലായില്ല.
പിന്നെ അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അതിനെ മറന്നിട്ടു എന്തു പ്രയോജനം ..?
@@Anonymous-io6djതാങ്കൾക്ക് ഒന്നും ഇല്ലെ....😮
ഈ സന്ന്യാസിമാർ സിനിമയിൽ അഭിനയിക്കുന്നവർ ആണോ ???
കുങ്കുമപ്പൂവ് ആണ്
പാലപ്പുവ് നല്ല രൂക്ഷ മണം ആണ്
ഇത് ഏതുജില്ലാ
Hassan district, Karnataka
സന്യാസിമാരെ കണ്ടില്ലേ അ ദ്യം പേരെ
ഇതിൽ ഹണി ഇല്ലല്ലോ എല്ലാം വടിവീരൻ മാർ മാത്രം ഇങ്ങനെ ആ വണം സന്യാസിമാർ ഇവരെ കേരളത്തിലേക്കും കൊണ്ട് വരണം എന്താ ഭംഗി സൂപ്പർ
കേരളത്തിൽ വടകര ഉണ്ടല്ലോ സ്ത്രീകളും പുരുഷന്മാരും നഗ്നരായി നടക്കുന്ന ആശ്രമം ഇതുവരെ അറിഞ്ഞില്ലേ
പാലപ്പൂവ്
Soooper information. Tks .
അതേ.. അതേ.. തുണിയില്ലാതെ നടക്കുന്നത് കാണാൻ നല്ല മനോഹരം ആണ് 🤣🤣അവിടെ സന്യാസി മാർ മാത്രമേ ഉള്ളോ സന്യാസിനിമാർ കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ മനോഹരം ആയിരുന്നു 🙄😏 ദിഗംബരാം ശരണം 🙏🏻സ്വാമിയേ.. രക്ഷിക്കണേ.. 🙏🏻🙏🏻🙏🏻😭
പാപ, യോനി, യിൽ, പിറന്നവന്, തോന്നുന്ന ഫീൽ, പരിണാമം, പഠിക്കാത്തതിന്റ, സൂക്കേട്
തുണിയില്ലാത്ത കട്ടാളൻമാർ നാണമില്ലാത്തവർ നല്ല ചുട്ട അടി കൊടുത്താതിരാവുന്നതാ ശുംബർമാർ
ചെമ്പകമല്ല പാലപ്പൂവാണ്
athe. avar ellam thujichavar anu
atmadakshalkaram nediyavar
😊
കുങ്കുമപ്പൂവ്
Plumeria
Seyim to Dhrmasthala
Angana pala tarathilylla aalukal paladum chayyum
Andinumivida freedom undu
Adu kondualarumpala tonnuvaasangLum kaanikkum
Adinu madangLmarupadi parayandadilya
Jain madathil acaruda aaxharyan nagnanaayaanu vivarixhitulladu
Adu adhethanda philosophy
Angana plarum 0aladilym undaavum
Asinu adikam t8lachu mariyanda k
👍👍
സ്വർഗ്ഗത്തിൽപോലുംആദമുംഹവ്വയുംഡ്രസ്സ്ധരിച്ചിരുന്നുഉടുക്കാതെമനുഷ്യൻജീവിക്കരുത്
ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ വരണം. വ്യത്യസ്ഥമായ അനുഭവമാണ്.☺️
പാലപ്പൂവ് ...
🥰
💪
വെരി ഗുഡ്.
🥰
ദിക്കുകളെ അംബരം (വസ്ത്രം )ആക്കി യവർ ദിഗംബരൻ
kuttyhaleyum.konddu..daraviyyil.poyal.ithinekal..padikan.kittum..
Nakuna മായി നടക്കാമെഗില് adu കാണാൻ പാടില്ലേ
❤❤
😍😍
🥰
Chembakamalla... paalapoo.
ക്യാപ്ഷൻ എന്തായാലും അടിപൊളി
🙏🙏🙏🙏
theerthangaran...😅😅😅😊😂
🙏🚩
പള്ളീടെ അച്ഛന്മാരെ പോലെ മദ്രസ ഉസ്താദ് മാരെ പോലെ ഇവരുടെ പേരിൽ പെണ്ണ് പിടി / റേപ്പ് കേസ് ഒന്നും ഉണ്ടായിട്ടില്ല... ഇവരുടെ വടി പൊങ്ങില്ല 😂
ആശ്രമത്തിൽ സാമിമാർ rape ചെയ്ത എത്ര ഉദാഹരണങ്ങൾ പറയണോ?
സെക്സ് ഏതെങ്കിലും ഒരു മതക്കാർക് മാത്രം ഉള്ളതല്ല,
Vadiveluvannallosanadi
@basheerparampil8323 vadivelu 6 വയസ്സുള്ള കുട്ടിയെ 53 വയസ്സിൽ നിക്കാഹ് ചെയ്ത താളിയാണ് 😄🤭
ഇവരുടെവടി ആരെങ്കിലും തളർത്തിയതായിരിക്കും😂 അതാ പൊങ്ങാത്തതിൻ്റെ കാരണം😂 അല്ലേ?
Vrsanam odakkunnadan kottan aaďiñte and udakkunnadù pole vadi pondilla chenab pidìkkadiŕikkanan ùdakkunnad
Kallipoow
ഇന്ത്യയിൽ ബുദ്ധമതത്തിന് അസ്തമയ തോടുകൂടി യാണ് ആണ് ഹിന്ദുമതം ശക്തി പ്രാപിച്ചത് എന്ന് ചരിത്രം പറയുന്നു
Padu viddhi
Budhan tikikanja hindhu aayirunnu
Hindhu madatgola chilar undaaki adutha tinnuvaadangalku adiraayaanu budhanbudha madamb sristichadu
Loka viddhi
Vivaramilyada vaayi lfonnunnadu charitramaakki viddhikala
Padu viddhikal aakkunna madangal
@@pp-od2htcool man cool. എന്തിനാണ് ഇത്ര ദേഷ്യം 😂🤣.കാര്യം അയാൾ പറഞ്ഞത് സത്യമാണ് ചേട്ടന് ഇഷ്ടമില്ലാത്ത കാര്യം കേട്ടാൽ ഇങ്ങനെ ദേഷ്യം ആകരുത്. 🤭
അത് തെറ്റായ വിവരമാണ് ബുദ്ധമതത്തിന് മുൻപേ ഹിന്ദു മതം ശക്തമായി തന്നെ ഉണ്ട്. ഗൗതമബുദ്ധൻ ഹിന്ദു ക്ഷെത്രിയ കുലമായ ഇക്ഷാകു വംശത്തിൽ ജനിച്ച വ്യക്തിയാണ്. എന്നാൽ ബുദ്ധമതത്തെ അടിച്ചമർത്തിയാണ് അഫ്ഗാനിലും പാകിസ്ഥാനിലും ഇസ്ലാം വളർന്നത്
ബുദ്ധ മതം ഉണ്ടായത് ഹിന്ദു മതത്തിൽ നിന്നാണ്
@@leonidas7689 നിങ്ങളൊക്കെ എന്തിനാ ഇത്പോലെ മതം തിന്നു ജീവിക്കുന്നെ മതം ഏതായാലും അതിലെ ആശയം അല്ലെ ഉൾകൊള്ളേണ്ടത്.. നിങ്ങളൊക്കെ ലോകം അവസാനിച്ചാലും ഇങ്ങനെ തർക്കിച്ചു ജീവിക്കും.. ഹിന്ദു മതത്തിലെ അനാചാരങ്ങൾ കാരണമാണ് ബുദ്ധ മതം ഉണ്ടായത്. ഒരുകാലത്തു ബുദ്ധമതം ശക്തി പ്രാപിച്ചു അത് ക്ഷയിച്ചപ്പോൾ ആണ് ഹിന്ദുമതം വീണ്ടും ശക്തി പ്രാപിച്ചത്
സന്യാസിമാരെ കാണിക്കാമെന്ന് പറഞ്ഞിട്ട്
ഹായ്
😂😂
അത് ചെമ്പകം ആണ് സൂപ്പർ വീഡിയോ👌👌👌🥰
Thank you🥰❤️