PART 2 | മരിച്ചുപോയ ഭാര്യ 8 വർഷം കഴിഞ്ഞു തിരിച്ചു വന്നാൽ | ഞെട്ടിക്കുന്ന ട്വിസ്റ്റ്

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    Tell No One (French: Ne le dis à personne) is a 2006 French neo-noir[4] thriller film directed by Guillaume Canet and based on the 2001 novel of the same name by Harlan Coben. Written by Canet and Philippe Lefebvre and starring François Cluzet, the film won four categories at the 2007 César Awards in France: Best Director (Guillaume Canet), Best Actor (François Cluzet), Best Editing and Best Music Written for a Film.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan

ความคิดเห็น • 824

  • @snehasuresh2772
    @snehasuresh2772 2 ปีที่แล้ว +500

    ചേട്ടാ ദൈവത്തെ ഓർത്ത് രണ്ടു partആയിട്ട് ഇടല്ലേ സിനിമ wait ചെയ്യാൻ വയ്യാത്ത ഉണ്ടോ 😊🥰

  • @catlover6678
    @catlover6678 2 ปีที่แล้ว +151

    ഇത്രയും കാലം you tube use ചെയ്തിട്ടും ഇത്രയധികം adict ആയ മറ്റൊരു ചാനൽ ഇല്ല എല്ലാവരും പറയുന്നതുപോലെ നിങ്ങളുടെ explanation അടിപൊളിയാണ് 🤗😊
    Big fan 💫💥

  • @seethal2867
    @seethal2867 2 ปีที่แล้ว +103

    👏 explanation day by day നന്നായി വരുവാണല്ലോ Anoop ചേട്ടാ❤️

    • @adarshas1744
      @adarshas1744 2 ปีที่แล้ว +2

      ok thank you

    • @whiiite_hawk
      @whiiite_hawk 2 ปีที่แล้ว +1

      @@adarshas1744 😂😂😂

    • @seethal2867
      @seethal2867 2 ปีที่แล้ว +1

      😂😂😂

  • @ranafathima6647
    @ranafathima6647 2 ปีที่แล้ว +133

    Anoopettan ippo adhyathe pole alla videos maximum pettann upload cheyyunnind pandoke oru video itta randaycha kazhiyanam nxt video upload akan .... 🤗🤗🤗🙌❤️

  • @catlover6678
    @catlover6678 2 ปีที่แล้ว +259

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ the one and only oru kathasollattumasir😎💥🔥

    • @amithsureshamith7783
      @amithsureshamith7783 2 ปีที่แล้ว +2

      👍👍👍👍👍😍

    • @salamsalampainkannur4032
      @salamsalampainkannur4032 2 ปีที่แล้ว +4

      Same to you 🦋💥💥

    • @jibinoommen4953
      @jibinoommen4953 2 ปีที่แล้ว +4

      Mallu explainer കാണാറ് ഉണ്ടോ ആരേലും

    • @strikzofm5964
      @strikzofm5964 2 ปีที่แล้ว

      @@jibinoommen4953 mm undu

    • @riswanriyas3708
      @riswanriyas3708 2 ปีที่แล้ว +1

      Athe ivide only nammade annante mathram mathi ne poyi mallu explainer inte channalinte comment ittal mathi ok
      Ippam nammade annante mathram mathi charcha ok 🙏🙂🙂🙂🙂🧡

  • @sujithsudhakaran8353
    @sujithsudhakaran8353 2 ปีที่แล้ว +6

    നിങ്ങളുടെ കഥ എപ്പോഴും
    ഒരു പ്രത്യേകതരമായിരിക്കും
    അതുകൊണ്ടാണ് എല്ലാവരും
    നിങ്ങളെ ഇഷ്ടപ്പെടുന്നത്
    എനിക്കും
    I am Sujith 🙏💕💕

  • @ammumol.k9589
    @ammumol.k9589 2 ปีที่แล้ว +16

    ഇനി horrar idumo💕
    Horrar കണ്ണൻ എത്രപേർക്ക് താല്പര്യമുണ്ട് present iduka

  • @v3_lover140
    @v3_lover140 2 ปีที่แล้ว +183

    നല്ല twist ഉള്ള movie ആയിരുന്നു.
    ഒരുപാട് ഇഷ്ടപ്പെട്ടു🤗
    Thank you Anoop Etta❤️

  • @emily_emi_george930
    @emily_emi_george930 2 ปีที่แล้ว +38

    രാവിലെ തന്നെ കാണുന്നവർ ഒണ്ടോ സ്വത്തുകുട്ടികളെ 🤔😍

  • @RK-hj3mj
    @RK-hj3mj 2 ปีที่แล้ว +8

    ഇപ്പോൾ നല്ല relax ആയിട്ടുണ്ട്... Waiting ആയിരുന്നു സെക്കന്റ്‌ പാർട്ടിന് വേണ്ടിട്ട് .... ഇപ്പോൾ ചേട്ടൻ ഭയങ്കര സ്പീഠണല്ലോ... ഇതിനു മുൻപത്തെ സിനിമ അത്ര പോരാർന്നു എന്ന് paranjപ്പോൾ ഇത്ര നല്ല ഒരു ഗുഡ് എൻഡിങ് ഫിലിം കണ്ടെത്തും എന്ന് കരുതില്ല 👍🏻👍🏻

  • @Gurl_Of_heaven_
    @Gurl_Of_heaven_ 2 ปีที่แล้ว +6

    BRO super kidiloski video.ningalkku engane kazhiyunnu Ingane manassukal keezhadakkaan .Athum verum sabdham upayogichu💛♥️🖤💜💚💙🧡❣️❤️💟💌💗💖💓💞💕Lot of hearts for youuuuuu

  • @Goliath972
    @Goliath972 2 ปีที่แล้ว +60

    *You’re always on my notifications and I clicked instantly when I found out you posted- I love your videos and I love when You add humor! You’re awesome* ✨💜

  • @s__231
    @s__231 2 ปีที่แล้ว +18

    ആഹാ....2nd part നേരത്തെ ആണല്ലോ 😌🔥😍

  • @visalnair7724
    @visalnair7724 2 ปีที่แล้ว +21

    Anoopetta ingal മുത്താണ് ♥

  • @ragik78
    @ragik78 2 ปีที่แล้ว +21

    ഞാൻ ഫസ്റ്റ് പാർട്ട്‌ രാവിലെ ആണ് കണ്ടത് .അതു നന്നായി അല്ലെങ്കിൽ കാത്തിരിക്കാനുളള ക്ഷമ എനിക്ക് കിട്ടില്ലായിരുന്നു.അനൂപ് സാർ പാർട്ട്‌ 1 എന്നെങ്കിലും ആദ്യത്തെ വിഡിയോയിൽ ഇടാമായിരുന്നു.

  • @shivasmitham
    @shivasmitham 2 ปีที่แล้ว +25

    അനൂപിന്റെ നല്ലൊരു അവതരണത്തോടൊപ്പം പുതിയ ഒരു കഥ കൂടി.... 👍🏻👍🏻👏🏻👏🏻👌

  • @nt1401
    @nt1401 2 ปีที่แล้ว +118

    2 nd part വൈകിയത് കൊണ്ട് ഗൂഗിൾ അമ്മച്ചിയോടു ചോദിച്ചു കഥ മനസ്സിലാക്കി... എന്നാലും അനൂപേട്ടന്റെ ശബ്ദത്തിൽ ഒന്നൂടെ കേൾക്കണം 😄

  • @oizys7656
    @oizys7656 2 ปีที่แล้ว +5

    14:45😂😂😂serious ആയിട്ട് ഇരുന്ന് സിനിമ കാണുമ്പോഴാ....

  • @യക്ഷി-റ7ഞ
    @യക്ഷി-റ7ഞ 2 ปีที่แล้ว +1

    ഇപ്പോൾ സ്ഥിരമായി video ഇടുന്നെന്നു കമന്റ് ഇട്ടു കണ്ണ് വെച്ചവർ ഇവിടെ come on.. രണ്ടു ദിവസം ആയി video വന്നില്ല... So dont repeat😪

  • @Leo-nm4jo
    @Leo-nm4jo 2 ปีที่แล้ว +19

    First part കണ്ടു കഴിഞ്ഞു second partinu വേണ്ടി waiting ബോര്‍ അണ്

  • @Ajzal__Aju___
    @Ajzal__Aju___ 2 ปีที่แล้ว +26

    എത്ര നേരമായി കാത്തിരിക്കുകയായിരുന്നു 😊

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +43

    Wow..! 😍
    രാവിലെ തന്നെ second part കിട്ടിയപ്പോൾ നമ്മൾ happy ❣️❣️❣️

  • @ruturaj31csk
    @ruturaj31csk 2 ปีที่แล้ว +32

    💛 Part -2 തൊട്ടടുത്ത ദിവസം തന്നെ... ഞങ്ങളുടെ അഭ്യർത്ഥന പ്രകാരം ഞങ്ങൾക്കായി അപ്‌ലോഡ് ചെയ്ത.... ശബ്ദ കുമാരൻ അനൂപേട്ടൻ 🔥 ഞങ്ങളുടെ ഹൃദയമിടിപ്പാണ് ❣️⚡️.....🎉

  • @anaghamadathil4270
    @anaghamadathil4270 2 ปีที่แล้ว +3

    Njan ee aduthaaanu chetta nte story kandu thudagithu.... But ippom daily ethra video kaanunnundennu eniku thanne oru kanakilla 😇😇😇😇
    Story parayunna reethi adipoliyaanu.... Oroo video kaanumbozhum ini korachh kayinju kaanam ennu vijarichallum kazhiyanilla 😄😄
    Class okk kayinjond class ne kurichu alojichu tenction ella.... Best wishes bro 🤜🤛..... God bless you..... Magical voice ✨

  • @ആര്യസ്റ്റാർക്
    @ആര്യസ്റ്റാർക് 2 ปีที่แล้ว +2

    അടിപൊളി ഞാൻ എല്ലാ മൂവീസും കേൾക്കാറുണ്ട് 💞💞❤

  • @zoyaimmu7578
    @zoyaimmu7578 2 ปีที่แล้ว +5

    സിനിമ വലിയ സുഖം ഇല്ലെഗിലും അനൂപേട്ടട്ടെ സൗണ്ട് poli🥰🥰

  • @arya.s3061
    @arya.s3061 2 ปีที่แล้ว +6

    ഏത് മൂവി ആയാലും anup attan പറഞ്ഞാൽ ഞങ്ങൾ കേൾക്കും ❤️❤️❤️❤️

  • @emily_emi_george930
    @emily_emi_george930 2 ปีที่แล้ว +25

    Second part nu waiting arunu. 🏃🏻‍♀️

    • @ebossbijin9761
      @ebossbijin9761 2 ปีที่แล้ว +2

      Suttum vizhi sudare എന്ന പാട്ട് പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ

  • @surubinsubi6602
    @surubinsubi6602 2 ปีที่แล้ว +3

    Ente ponn chettaaa.......
    Ningalude voicel kelkkan aan money heist S5 ithuvare vere kanathath.....
    Onn money heist S5 idaavo sothey.....

  • @athulyaappu4985
    @athulyaappu4985 2 ปีที่แล้ว +2

    Haaa part 2 vannallo... Katta waiting next movie. Inni appo adutha video iduka... Waiting⏳⏳⏳⏳⏳

  • @swadhkk
    @swadhkk 2 ปีที่แล้ว +2

    Anoopetta ♥️♥️♥️♥️♥️♥️
    Ente comment vaatichappo yoo kittaya feel 🥵❤️🖇️

  • @nameisamal18
    @nameisamal18 2 ปีที่แล้ว +12

    Machine ingalll polliyane
    Part 2 vine waiting ayirunnu ❤️

  • @ayishasafvan634
    @ayishasafvan634 2 ปีที่แล้ว +12

    2nd part.. കണ്ടപ്പോ sandhoosaayi... ☺️

  • @sandhyas8553
    @sandhyas8553 2 ปีที่แล้ว +5

    Anoopettan poliyanu......muthanu.....so cute voice.........

  • @mubisboutique5762
    @mubisboutique5762 2 ปีที่แล้ว +5

    എല്ലാ അറിയാഞിറ്റ് ചോയ്ക്കാ.. ഇങ്ങളോക്കെ ഇതിൽ തന്നെ പായ വിരിച്ചു കിടക്കാണോ.........first comment , like ഒന്നും ജന്മത്ത് കിട്ടുന്നില്ല 😤😤

  • @anupamarajendran2102
    @anupamarajendran2102 2 ปีที่แล้ว +1

    ആഹാ... ഒക്കെ ശടപടെ... ശടപടെ.... എന്ന് വരുന്നുണ്ടല്ലോ... 😁😍രാവിലെ കൂടെ ഓർത്തോളൂ ഇനിപ്പോ വൈകുന്നേരവും വീഡിയോ ഇടോളുലോ.. എന്ന് 🥰

  • @nargis_nourin
    @nargis_nourin 2 ปีที่แล้ว +6

    In love with your voice and the way of narrating🥰❣

  • @eagletrippy2769
    @eagletrippy2769 2 ปีที่แล้ว +2

    വിഡീയോ വേഗം വന്നാലോ പൊളി അണ്ണാ

  • @liyafathima8333
    @liyafathima8333 2 ปีที่แล้ว +9

    നല്ല ട്വിസ്റ്റ്‌ ഉള്ള മൂവിയാണ്
    Adipoli movie l like it 💓💓

  • @sanafathima6752
    @sanafathima6752 2 ปีที่แล้ว +4

    The odd zombie family on sale or secretly greatinly cheyyo plssss athra pravashyam paranju

  • @Your_Public_figure
    @Your_Public_figure 2 ปีที่แล้ว +1

    *എങ്ങനെ ഉണ്ട് എന്നാൽ അടിപൊളി 🥳അനുപ് ഏട്ടൻ ഇഷ്ട്ടം 🥳😍*

  • @greeshmajohn4014
    @greeshmajohn4014 2 ปีที่แล้ว +10

    Super👍🥰🥰Waiting⏳ Next🔥🔥

  • @anfalmuhammed1093
    @anfalmuhammed1093 2 ปีที่แล้ว +10

    Katta waiting ayirunnu 💖

  • @revathyrajan5460
    @revathyrajan5460 2 ปีที่แล้ว +5

    Eppo first part kandu kazhijathe oll appozhekum 2 nd vann🥳🤩

  • @anujurajan5716
    @anujurajan5716 2 ปีที่แล้ว +7

    "സോ ഗയ്‌സ് എങ്ങനുണ്ട് " സൂപ്പർ 😍😍😍😍😍

  • @kattanchaya379
    @kattanchaya379 2 ปีที่แล้ว +4

    ഇന്ന് താൻ video ഇട്ടില്ലായിരുന്നെങ്കിൽ ഉറപ്പായും പാലക്കാട്‌ വന്ന് തല്ലാൻ നിക്കുവായിരുന്നു 🙂

  • @vayshnavipd2567
    @vayshnavipd2567 2 ปีที่แล้ว +6

    Chetta oru request und...Drak seriesinte video explanation idanm...??🔥 Dark is a German science fiction thriller streaming television series co-created by Baran bo Odar and Jantje Friese. ... It ran for three seasons.. Waiting....Dark series 🔥❤️

  • @aydin_zaad
    @aydin_zaad 2 ปีที่แล้ว +3

    Bro...'CHASE'(2017 Korean Movie) & 'PARTNERS IN CRIME(2014 Taiwan Movie) Explain ചെയ്യോ

  • @sulathaediting5264
    @sulathaediting5264 2 ปีที่แล้ว +1

    Thanku anna next movie kk vendi wetting aan.... Pettann konduvaa ❤

  • @itsmeamar9696
    @itsmeamar9696 2 ปีที่แล้ว +2

    അടുത്ത സിനിമക്കു വേണ്ടി wait cheyya aan Bro.... But wait ചെയ്യാൻ ഉള്ള ക്ഷമ ഇല്ല....😂

  • @aadhiashraf3087
    @aadhiashraf3087 2 ปีที่แล้ว +16

    Part 1= 14 hours ago
    Part 2= 14 minutes ago
    😎

    • @badhhuuuu
      @badhhuuuu 2 ปีที่แล้ว

      Ur like 14 🥳

  • @athulyaajith6847
    @athulyaajith6847 2 ปีที่แล้ว +4

    thnkuuu🎉🎉🎉anoopchettan🥰🥰

  • @sivajith8540
    @sivajith8540 2 ปีที่แล้ว +1

    Thambanail കണ്ട് കാണണ്ടന്ന് thoniyapadam കണ്ട് കഴിഞ്ഞപ്പോൾ entho oru feel nise

  • @JO_es4
    @JO_es4 2 ปีที่แล้ว +7

    next oru horror movie cheyyuvo... 😍

  • @antony139
    @antony139 2 ปีที่แล้ว +4

    ഡോൺലി മാമന്റെ ' The Bros ' എന്ന movie explanation ചെയ്യുമോ

  • @midlaj5728
    @midlaj5728 2 ปีที่แล้ว +2

    ചേട്ടാ ടോണി മാമന്റെ പുതിയ പടം വന്നാൽ ഉടനെ ചേട്ടന്റെ ചാനലിൽ ഇടനേ ❤️

  • @dcp15121980
    @dcp15121980 2 ปีที่แล้ว +2

    Isthapettu.... ithu Kaanan evide pokanam? Netflix illa

  • @nisamudheenkt8400
    @nisamudheenkt8400 2 ปีที่แล้ว +4

    Macha polichu ആദ്യമായിട്ടാണ് ഞാൻ first❤poli

  • @naslak3420
    @naslak3420 2 ปีที่แล้ว

    Ninglda explain cheyyunna style powliyaaaanu 😆😆

  • @user-cu9yu2tt8c
    @user-cu9yu2tt8c 2 ปีที่แล้ว

    അനൂപ് സേട്ടാ പടം അടി പൊളി ആയിരുന്നു ട്ടോ!!! പിന്നെ നെക്സ്റ്റ് മൂവി നല്ല കലകാച്ചി കോമഡി മൂവി ചെയ്യോ

  • @SorryBrotherr
    @SorryBrotherr 2 ปีที่แล้ว +1

    Chetta Oru kadha solutuma sir series channel Lucifer Morningstar series thudangumo pls chetta pleassssssssssssss😖😖

  • @rufaidasherinrufaida7622
    @rufaidasherinrufaida7622 2 ปีที่แล้ว +1

    Athinte ede koode anoopettan onn script matti... Waiting aayirunnu... Heroine valya role onnum Illa.. But the story goes through her.. Anyway nice movie... Next oru adventure movie cheyyo..

  • @devikamjayan434
    @devikamjayan434 2 ปีที่แล้ว +2

    ചേട്ടാ കരഞ്ഞുപോയി ഞാൻ🤧🤧 movie is feel good next time movie cheyubol my name prayilla 😊😊😊✨️

  • @anlinlin653
    @anlinlin653 2 ปีที่แล้ว +2

    Soth kuttikal... Sho😝🙈💜💜poli filim 🔥

  • @divineinspiration6426
    @divineinspiration6426 ปีที่แล้ว +1

    Superb movie 🥰......tnx Anoop.....💞💞

  • @nandananandhu9828
    @nandananandhu9828 2 ปีที่แล้ว +9

    I LOVE YOU💖😘..... YOUR VOICE SO CUTE😁😘💜

  • @chitralekha7110
    @chitralekha7110 2 ปีที่แล้ว +3

    Entha ariyilla vere oru explanetion video sinum illatha entho onn anoopettante video sin ond❤️❤️❤️❤️
    Pinne njan idnna oru comment inengilum anoopettan reply tharumenn vijarikunnu🥲🥲

    • @abijithmp1697
      @abijithmp1697 2 ปีที่แล้ว +1

      Kanunindavum💯
      Reply yum kittum✨

  • @gopakumarsadasivannair8324
    @gopakumarsadasivannair8324 2 ปีที่แล้ว +1

    Adipoli storytelling..bro.. very good 👍

  • @Kazrod874
    @Kazrod874 2 ปีที่แล้ว +1

    ബ്രോ മിസ്റ്റീരിയസ് ബാഗ്രൗണ്ട് മ്യൂസിക് ആവാം അപ്പോൾ കുറച്ചും കൂടി ത്രില്ലിംഗ് ആയേനെ NOTE 🤗

  • @rrvlog7144
    @rrvlog7144 2 ปีที่แล้ว +2

    എന്റെ പൊന്ന് മച്ചാനെ സെക്കന്റ്‌ പാർട്ട്‌ ഒക്കെ ഇടുമ്പോൾ ഫസ്റ്റ് part ഇട്ട് മിനിമം ഒരു 1 or 2 hour കഴിഞ്ഞു സെക്കന്റ്‌ part വന്നാൽ അല്ലെ കാണാൻ ആ ഒരു ത്രില്ല് കിട്ടത്തുള്ളൂ ഇത് ചുമ്മാ 😪 ഇന്നലെ രാത്രി ഇതിന്റെ ബാക്കി കാണാൻ വേണ്ടി ത്രില്ല് അടിച്ചിരിക്കുവായിയുന്നു but നിരാശ മാത്രം k കുഴപ്പം ഇല്ല ഇപ്പൊ കാണാം 😪😪

  • @sherinliya5401
    @sherinliya5401 2 ปีที่แล้ว

    ഇപ്പൊ ഒരു അഞ്ചാറു വട്ടം എങ്കിലും ആയിക്കാണും.. അനൂപേട്ടന്റെ ചാനൽ എടുത്ത് നോക്കുന്നു.. പുതിയ വീഡിയോ വന്നിട്ടുണ്ടോ അറിയാൻ... 🥺നോട്ടിഫിക്കേഷൻ ഓൺ ആണ്.. ന്നാലും എടുത്ത് നോക്കും.. 😇എന്താ ഇത്ര വൈകുന്നേ.. 🥺പുതിയ വീഡിയോക്ക് വെയ്റ്റിംഗ് ആന്നേ... 😍

  • @sree6114
    @sree6114 2 ปีที่แล้ว +5

    പെട്ടെന്ന് തന്നെ വന്നല്ലോ കൊച്ചു കളളൻ 😁

  • @Shikuhh_z..
    @Shikuhh_z.. 2 ปีที่แล้ว +2

    Chetta "The villainess" explain cheyamo

  • @Fitwithdebuzz
    @Fitwithdebuzz 2 ปีที่แล้ว +19

    Waiting arunn😳 omg within 4 mints 120 comments 660 + views 💖

  • @avarnachandranv9112
    @avarnachandranv9112 2 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല ചേട്ടാ സൂപ്പർ 🥰🥰

  • @errorkottayam6673
    @errorkottayam6673 2 ปีที่แล้ว +6

    Money heist bakki episode edamo plss 💥

  • @ismailsha278
    @ismailsha278 2 ปีที่แล้ว +1

    ചേട്ടാ don lee യുടെ ground zero എന്നാ movie അത് ഇടുവോ pls

  • @manikuttanpr9357
    @manikuttanpr9357 2 ปีที่แล้ว +5

    സൂപ്പർ,,, അനൂപ്‌ 💐💐

  • @nixonrajan
    @nixonrajan 2 ปีที่แล้ว

    Annaa nammude series channel l Vikings series explain cheyyuvo

  • @Hibanathesni
    @Hibanathesni 2 ปีที่แล้ว +1

    Anoopetta thanku innu thenne second part ittathinu

  • @ripanputripanput9355
    @ripanputripanput9355 2 ปีที่แล้ว +3

    Chetta nerathe ettu alle thanks

  • @suremyasuresh2247
    @suremyasuresh2247 2 ปีที่แล้ว +2

    Anoopettante sothukuttykal like adikku.. 🥰

  • @neethusuresh9213
    @neethusuresh9213 2 ปีที่แล้ว +3

    nalla kadha enikku ishtapettu tto🥰🥰

  • @saheernp928
    @saheernp928 2 ปีที่แล้ว +2

    Chetta phantom dectetive cheyyumo

  • @manuprasadvs6806
    @manuprasadvs6806 2 ปีที่แล้ว +3

    വലിയ ന്യൂവേല്ലേ mr been holidays എന്ന പടത്തിൽ mr been നെ sea food കഴിപ്പിക്കുന്ന ആ മുത്തുമണി ചേട്ടൻ അല്ലേ 🤗🤗🤗

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +1

    അവസാനം മനസ്സിൽ ഒരുപാട് സന്തോഷം തോന്നി...

  • @shifinmuhammad3644
    @shifinmuhammad3644 2 ปีที่แล้ว +3

    Waiting aayirunnu

  • @asnasuliaman3943
    @asnasuliaman3943 2 ปีที่แล้ว

    Chettayi movie idan vazhukiyallum.. 2part orumich itta mathi plzz

  • @neethueby9076
    @neethueby9076 2 ปีที่แล้ว +1

    Anoop, After some years you can try Flim Direction field..

  • @maisaninsaj2853
    @maisaninsaj2853 2 ปีที่แล้ว

    എന്നെങ്കിലും അനൂപേട്ടന്റെ first viewer ഞാനാകും ❤

  • @itsme2811
    @itsme2811 2 ปีที่แล้ว

    First time kaanunnathaan eee channel adipoli aaayi paranju i like it🥰

  • @jacksonbimmer4340
    @jacksonbimmer4340 2 ปีที่แล้ว +5

    അനൂപ് ബ്രോ മുത്താണ്❤️❤️

  • @gauthamvinayak9841
    @gauthamvinayak9841 2 ปีที่แล้ว +2

    My Girlfriend is an agent enna korean cinema cheyavoo chettaa.. 🙂

  • @shanif666
    @shanif666 2 ปีที่แล้ว +13

    Money este season 5 വിടുമോ please🙏🏻

    • @anamika.p1525
      @anamika.p1525 2 ปีที่แล้ว +1

      Yes money heist venam 😥

  • @Darsana-22
    @Darsana-22 2 ปีที่แล้ว +1

    ❤❤..waiting aayirunnu 😍😍

  • @asadsuku816
    @asadsuku816 2 ปีที่แล้ว +2

    Anoop Etta mission possible movie explainesion cheyumo

  • @swapnarosemathew4325
    @swapnarosemathew4325 2 ปีที่แล้ว +1

    Movie പൊളിച്ചു anoopetta... ❤

  • @_xinuui_
    @_xinuui_ 2 ปีที่แล้ว

    Chetta next film onn vegam idumo chettante video onn polum kaanathe samaathaanam illaa😔😔😔😔😔💜💜💜

  • @darkmatter4213
    @darkmatter4213 2 ปีที่แล้ว +1

    Soooperb movie
    Eniyum suspens thriller movies ponnotte

  • @Dracula0071
    @Dracula0071 2 ปีที่แล้ว +1

    അനൂപ്ഏട്ടാ നല്ലൊരു കോമഡി പടം എന്ന് വരും.....