പ്രേതങ്ങൾ കൊല്ലുമോ ? Do Ghosts Kill People ? ഡോ.വി.ജോർജ് മാത്യു | ഫോർമേർ പ്രൊഫസർ | Episode 33

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 42

  • @abhijiths7495
    @abhijiths7495 3 ปีที่แล้ว +10

    എനിക്ക് ഒരു അനുഭവം ഉണ്ടായാട്ടോണ്ട്... ഇതിൽ എന്തൊക്കെയോ സത്യം ഉണ്ടെന്ന് എപ്പോ ഇപ്പോൾ നല്ല ബോദ്യം ഉണ്ട്. വിവരിച്ചു തന്നാലും പലർക്കും അത് മനസ്സിലാക്കണം എന്ന് ഇല്ല. നല്ല ജീവിതം ആഗ്രഹിക്കുന്ന ആരും ഇതിന് ഒന്നും ഇറങ്ങി തിരിക്കാതിരിക്കുക 👍

  • @immanuvel4572
    @immanuvel4572 3 ปีที่แล้ว +54

    Sir ജോർജ് മാത്യു വിന്റെ വീഡിയോ എത്ര പേര് കാണുമെന്നു ഈ ചാനൽ പരിഗണന കൊടുക്കേണ്ട കാരണം sir ന്റെ വാക്കുകൾ വരും തലമുറയിക്കൂ വേണ്ടി സൂക്ഷിക്കേണ്ടുന്നവയാണ്

  • @remyakmkm9260
    @remyakmkm9260 6 หลายเดือนก่อน +1

    Thank you💚🩷💚

  • @sreedev1545
    @sreedev1545 3 ปีที่แล้ว +6

    Ororutharkun anubhavam vannale ithoke vishvasiku

  • @kdarun1
    @kdarun1 2 ปีที่แล้ว +2

    നിങ്ങള്‍ക്ക് നിങ്ങളെ തന്നെ പേടിക്കുന്നു. What a point !

  • @kishorthomas4051
    @kishorthomas4051 2 ปีที่แล้ว +8

    Ee background music onnu ozhivakkamo😁😅

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 3 ปีที่แล้ว +5

    Excellent talk

  • @Angel33669
    @Angel33669 3 ปีที่แล้ว +5

    ഞാനും കാണുമായിരുന്നു horror മൂവീസ്. കാരണം പ്രേതത്തിൽ വിശ്വാസം ഇല്ല, . ദൈവ വിശ്വാസം ഇല്ല അവർക്ക് പ്രേതം കൂടി എന്ന് frnd പറഞ്ഞപ്പോൾ അത് മനസ്സിന്റെ പ്രശ്നം ആണ്. സൈക്കോളജിസ്റ്റ് നെ കാണിക്കണം എന്ന് പറഞ്ഞു. ഇവരൊക്കെ ഇന്നത്തെ കാലത്തും ഇതൊക്ക വിശ്വസിക്കുന്നുണ്ടല്ലോ എന്ന് വിചാരിക്കുകയും ചെയ്തു. കഷ്ടം എന്ന് കരുതി. അവനവന് ഒരു അനുഭവം ഉണ്ടാകുന്നത് വരെയേ ഇതൊക്ക പറയു എന്ന് പിന്നെ മനസ്സിലായി. എന്റെ frndnode മാപ്പ് ചോദിക്കുന്നു. ആ വീട്ടിന്റെ ഭാഗത്തേക്ക് ഇനി പോകാതിരിക്കട്ടെ. ആലോചിക്കാൻ പോലും പറ്റുന്നില്ല.

  • @saneerms369
    @saneerms369 2 ปีที่แล้ว +2

    Okay

  • @Sallar62
    @Sallar62 2 ปีที่แล้ว +4

    ഇല്ല പ്രേതങ്ങൾ ഒന്നും ചെയ്യില്ല ഒരുപാട് തവണ ഞാൻ കണ്ടിട്ടുണ്ട്

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി 11 หลายเดือนก่อน +1

    മനസ്സിൻ്റെ കണ്ണാടിയാണ്. കണ്ണ്.
    ആ കണ്ണിനെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

  • @reethal992
    @reethal992 3 ปีที่แล้ว +1

    🙏🙏 ആദ്യംമായി കാണുന്നു

  • @VinodKumar-fc5xw
    @VinodKumar-fc5xw 3 ปีที่แล้ว +2

    Sami nammuda nattile oru pashu marichi athinea kuzhiche edukayanu cheaithathu pathinaru kazhinjapol a vazhi aru Rathri vannalum pashu kuthume swami

  • @shijuk8478
    @shijuk8478 3 ปีที่แล้ว +3

    George Mathew sire nte ella videosum ishtamanu.. ❤

  • @mathewjacob7177
    @mathewjacob7177 2 ปีที่แล้ว +1

    I will try to contact William Shakespeare or Michael Angelo

  • @rameshramachandran8965
    @rameshramachandran8965 2 ปีที่แล้ว +1

    Njan. 13 vayasuvara. 6 mani kazhijal muthram. Ozhikan. Polum. Purathu eragilla.
    10 class ayappo oru. Kuttukarana kitti
    Avan. Rathri . Kariku kudikanum.mazha varumpo. Meen pidikkanum. Villichu kondu pokum.
    Avan karanam.
    Lifeil rathri eavida veno pokum. Varum

  • @bossb7611
    @bossb7611 2 ปีที่แล้ว +2

    Watch in 1.25x

  • @sylvesterdodd8803
    @sylvesterdodd8803 3 ปีที่แล้ว +4

    Women Talk Time enn paranjitt oru women polum samsarich kandittillallo

  • @sajisavari8088
    @sajisavari8088 2 ปีที่แล้ว

    Thanks

  • @ajochacko8283
    @ajochacko8283 2 ปีที่แล้ว +2

    Aalude no undo

  • @tmd6024
    @tmd6024 3 ปีที่แล้ว +6

    Innode horror cinema mid night kaanal nirthi 😳.

  • @sajisaji6830
    @sajisaji6830 3 ปีที่แล้ว +1

    Onnum nashtapedan illa health pedikan

  • @sajeevkumarpm4067
    @sajeevkumarpm4067 3 ปีที่แล้ว +1

    ചക്കിട്ടാൻ എന്നൊരു പ്രേതം ഉണ്ട്. അറിയുമോ?

  • @ushagireesan6652
    @ushagireesan6652 3 ปีที่แล้ว +1

    🙏🙏🙏

  • @resmisujith8788
    @resmisujith8788 7 หลายเดือนก่อน

    Spirit എന്നാൽ ആത്മാവ് അല്ലെ. ആത്മാക്കൾ പുനർജനിക്കില്ലേ

  • @athultkt9069
    @athultkt9069 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @moviestar2.555
    @moviestar2.555 3 ปีที่แล้ว

    👌👌👌

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว +2

    ചുരുക്കത്തിൽ ഭയമാണ് പ്രശ്നം.

  • @kcpaulachan5743
    @kcpaulachan5743 3 ปีที่แล้ว +1

    🙏👍

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 3 ปีที่แล้ว +1

    പാരിജാത൦ ന്ന് ഞാ൯ പറയാ൯ പോവേര്ന്നു പക്ഷേ മനസ്സിൽ വന്നില്ല.ഛേ, നി ഞാനൊരുവാക്ക് വിചാരിക്കാ൦ ഒന്നു പറയുമോ?

  • @jasinworld723
    @jasinworld723 ปีที่แล้ว

    പ്രേതം ഒലക്ക