Recover Your Lost Brahmacharya Power & Brahmacharya Benefits| Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Join this channel to get access to perks:
    / @motivesmedia
    Download our app - play.google.co...
    Join Our Telegram Channel - t.me/psychfact...
    Buy Me A Cup Of Coffee - www.buymeacoff...
    Videos you may like
    1. SECRET TRICK TO DO HARD THINGS( DOPAMINE DETOX) - • Secret Trick To Do Har...
    2. ഞാൻ പഠിക്കും | STUDY HARD AND SMART - • ഞാൻ പഠിക്കും | STUDY H...
    3.സമ്പന്നർ ഇത് ഒരിക്കലും നിങ്ങളോട് പറയില്ല!!! | RICH DAD POOR DAD MALAYALAM | ROBERT KIYOSAKI - • HOW TO BECOME RICH | R...
    4. HOW TO START A BUSINESS WITH NO MONEY - • HOW TO START BUSINESS ...
    5. ജീവിതം മാറ്റിമറിക്കുന്ന 3 ശീലങ്ങൾ | THESE 3 HABITS WILL CHANGE YOUR LIFE | MALAYALAM MOTIVATION - • ജീവിതം മാറ്റിമറിക്കുന്...
    Video Brought To You By MotivesMedia
    Music Credits
    Music name -: Eternity by Whitesand - • Whitesand - Eternity (...
    • Whitesand - Etern...
    | Disclaimer |
    This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

ความคิดเห็น • 412

  • @jitheshcp4261
    @jitheshcp4261 11 หลายเดือนก่อน +56

    12 വർഷത്തെ അഖണ്ഡബ്രഹ്മചര്യം കൊണ്ടാണ് vivekanandaswamikalk ഈ ലോകം മാറ്റിമറിക്കാൻ ഉള്ള ഊർജ്ജം ലഭിച്ചത്.

    • @AB-kf4vp
      @AB-kf4vp หลายเดือนก่อน

      Enthanu maatimarchath

  • @user-oz7rk1td8j
    @user-oz7rk1td8j 11 หลายเดือนก่อน +9

    during my competitive exam I tried 3 month no fap it gives amazing power
    And I cracked the exam and got posting
    , after watching this vedio I m going to start a new episode of retention to achieve more
    It really works guys

    • @AgentX-cl6lo
      @AgentX-cl6lo 11 หลายเดือนก่อน

      Did you avoid underwears as well brother?

    • @user-oz7rk1td8j
      @user-oz7rk1td8j 11 หลายเดือนก่อน

      @@AgentX-cl6lo ??

    • @AgentX-cl6lo
      @AgentX-cl6lo 11 หลายเดือนก่อน

      @@user-oz7rk1td8j Did you avoid wearing underwears in your no fap time of 3 months?

    • @_sharon1
      @_sharon1 11 หลายเดือนก่อน

      ​@@AgentX-cl6loyou shouldn't avoid underwears especially at night
      Still wearing langot is better

    • @AgentX-cl6lo
      @AgentX-cl6lo 11 หลายเดือนก่อน

      @@_sharon1 bro, how it helps in brahmacharya

  • @lekhakumaryck9948
    @lekhakumaryck9948 11 หลายเดือนก่อน +1

    Bramayugam und😍💥

  • @TommyVChz
    @TommyVChz ปีที่แล้ว +2

    good♥️

  • @lekshmymeera532
    @lekshmymeera532 11 หลายเดือนก่อน

    Thanks .sir

  • @premjeevr300
    @premjeevr300 11 หลายเดือนก่อน +1

    ഈ വീഡിയോ കാണുന്ന മച്ചാന്മാരോട് ഒരു കാര്യം ഈ ബ്രഹ്മചര്യം തിരിച്ചു പിടിച്ചിട്ടു എന്ത് ഉണ്ടാകാനാണ് എന്ന് നിങ്ങൾ ചിന്തിക്കുക മനുഷ്യ ജീവിതം തിന്നും കുടിച്ചും ബോഗിച്ചും കഴിയാനുള്ളതാണ് ഒരു കാര്യവും ഓവർ ആകാതെ നോക്കിയാൽ മാത്രം മതി മനുഷ്യന് ഫുഡ്‌ എങ്ങനാണോ അത് പോലെ തന്നെ സെക്സും അത് ആവോളം ആസ്വദിക്കുക

    • @Rajeev_pgt
      @Rajeev_pgt 11 หลายเดือนก่อน +5

      അതല്ലേ പ്രശ്നം ... മനുഷ്യന്മാർ പ്രത്യേകിച്ച് പുരുഷന്മാർ എന്തെങ്കിലുമൊന്ന് ആസ്വദിക്കാൻ തുടങ്ങിയാൽ അത് അങ്ങേയറ്റം വരെ ആസ്വദിക്കും .. ഉദാ: അത് സ്വാദിഷ്ടമായ ഭക്ഷണമായിക്കോട്ടെ , പെണ്ണായിക്കോട്ടെ ,
      ലഹരിമരുന്നുകൾ ആയിക്കോട്ടെ ,
      അധികാരം ആയിക്കോട്ടെ ...
      ഒന്നിനും ഒരു നിയന്ത്രണവും കാണില്ല ..
      ഒടുവിൽ തിരിച്ചടികൾ കിട്ടി പിടയുമ്പോഴാണ് ബുദ്ധി വരുന്നത് .. അപ്പോഴേക്കും എല്ലാം കൈവിട്ട് പോയിട്ടുണ്ടാവും ... 90 ശതമാനം പുരുഷന്മാരും ഇങ്ങനെയാണ് ...

  • @Balsaheb853
    @Balsaheb853 ปีที่แล้ว +101

    ഞാൻ ഇന്ന് വരെ കണ്ടതിൽ വച്ച് മികച്ച motivation വീഡിയോ
    ഇതുപോലെ ഉളള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @sreenathkv_u_lead
    @sreenathkv_u_lead 11 หลายเดือนก่อน +39

    Sperm നെ വീര്യം എന്ന് വിളിക്കുന്നു ഈ വീര്യം സംരക്ഷിച്ചാൽ നമമളുടെ ചിന്ത ,പ്രവർത്തി, ആത്മീയത എല്ലാം ഒരേ ദിശയിലേക്ക് പോകും, ബ്രഹ്മചര്യം സംരക്ഷിക്കുന്നവരുടെ മുഖം തന്നേ ചൈതന്യമുള്ളതാകും ,
    :- അനുഭവം ഗുരു

    • @ValarMorghulis_97
      @ValarMorghulis_97 11 หลายเดือนก่อน

      Sperm കളഞ്ഞില്ലേ കഷണ്ടി ആവുമെന്ന് കേട്ടിട്ടുണ്ട്, ശെരിയായിരിക്കും അല്ലെ

    • @kirandevm2258
      @kirandevm2258 11 หลายเดือนก่อน

      ​@@ValarMorghulis_97എന്താ?

  • @arunkumar-gf8jl
    @arunkumar-gf8jl ปีที่แล้ว +124

    മനോനിയന്ത്രണംവീരൻമാരുടെ മാർഗം ...വീര്യതേ സംരക്ഷിക്കുന്നവൻ വീരൻ

    • @AbhijithMohan-dp1cj
      @AbhijithMohan-dp1cj 11 หลายเดือนก่อน +5

      ഇപ്പറഞ്ഞ ഭാഷാ പ്രയോഗം കേമായി 👍💯💯💯

    • @Phoenix-hw8yr
      @Phoenix-hw8yr 11 หลายเดือนก่อน +8

      കളരിയിൽ ഇതിനെക്കുറിച്ചു പറയുന്നുണ്ട് 🙏 വീര്യം+ വീരം =വീരൻ

    • @ട്രാൻസ്
      @ട്രാൻസ് 6 หลายเดือนก่อน

    • @ട്രാൻസ്
      @ട്രാൻസ് 6 หลายเดือนก่อน

      Yes

    • @ട്രാൻസ്
      @ട്രാൻസ് 6 หลายเดือนก่อน

      .

  • @Nedumangad_tvm
    @Nedumangad_tvm ปีที่แล้ว +201

    95 day ആയി ബ്രഹ്മചാര്യം സ്വീകരിച്ചിട്ട് ഇത് ഞാൻ ഇങ്ങനെ തന്നെ തുടരും എന്റെ Body യിലെ മാറ്റങ്ങൾ ഞാൻ തന്നെ അറിഞ്ഞു , very power full and positive

    • @karnan2774
      @karnan2774 11 หลายเดือนก่อน +4

      എന്താണ് മാറ്റം

    • @Nedumangad_tvm
      @Nedumangad_tvm 11 หลายเดือนก่อน

      @@karnan2774 മുടി കൊഴിച്ചിൽ മാറി, മടി മാറി , face നല്ല Atractive look ആയി , body യിൽ ക്ഷീണം ഉണ്ടാക്കില്ല, full positive mind sent

    • @rahulraj.r5485
      @rahulraj.r5485 11 หลายเดือนก่อน

      ​@@karnan2774mattam അനുഭവിച്ച് അറിയുകയാണ് വേണ്ടത്.ചെയ്ത നോക്കു

    • @arjunahh.
      @arjunahh. 11 หลายเดือนก่อน +1

      😊💯

    • @RIJIL666
      @RIJIL666 11 หลายเดือนก่อน +9

      കല്യാണം കഴിഞ്ഞവർ ആണേൽ ഭാര്യ ഇട്ടിട്ടു പോകില്ലേ 😄

  • @Smartlookgardens
    @Smartlookgardens 11 หลายเดือนก่อน +78

    Day 38 😍❤‍🔥 full of energy, motivation, increase in confidence, no overthiking, positive mindset🤩

  • @rameesshoukathali2679
    @rameesshoukathali2679 11 หลายเดือนก่อน +8

    മുസ്ലിം വിശ്വാസ പ്രകാരം സ്വന്തം ഭാര്യയുമായി മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂ. അതും തന്നെ അമിതമായാൽ ആരോഗ്യം നശിക്കും എന്ന് സൂഫി പണ്ഡിതർ പറഞ്ഞിട്ടുണ്ട്.സ്വയം ഭോഗം പാടില്ല. ഭാര്യ അല്ലാത്ത അന്യ സ്ത്രീയെ നോക്കാൻ പോലും പാടില്ല,( ആവശ്യം എങ്കിൽ മുഖം തിരിച്ച് അറിയാൻ നോക്കാം.) പുരുഷൻ പുരുഷനെയും സ്ത്രീ സ്ത്രീയെയും വികാരത്തോടെ നോക്കാൻ പാടില്ല. കുട്ടികളെ വികാരത്തോടെ നോക്കാൻ പാടില്ല( അത്തരം ചിന്തകള് പോലും പാപമായി പഠിപ്പിക്കുന്നു.).
    ഇനി വിവാഹം ചെയ്യാത്ത ആളുകൾ അവർ ലൈംഗിക ത്വരയെ അതിജയിക്കാൻ നോൽമ്പ് നോൽക്കണം എന്നും പഠിപ്പിക്കുന്നു. സ്വയം ഭോഗം പാടില്ല.
    ഇസ്ലാമിക സൂഫി പണ്ഡിതർ സ്വയം ഭോഗത്തിൻ്റെ ദൂഷ്യവശങ്ങളെ പറ്റി ഗ്രന്ഥങ്ങളിൽ എഴുതി വച്ചിട്ടുണ്ട് അവ താഴെ കൊടുക്കുന്നു.
    1. മറവി
    2. മുടി കൊഴിയുക
    3. ശരീരം ക്ഷീണിച്ച് മെലിയുക
    4. ഭാര്യയെ തൃപ്തിപ്പെടുത്താൻ ഉള്ള കഴിവ് കുറയുക അല്ലെങ്കിൽ നഷ്ടപ്പെടുക( ഏതാണെന്ന് ഓർമ്മ ഇല്ല എനിക്ക്)
    5 .പെട്ടെന്ന് വയസ്സൻ ആവുക
    6. സന്ധി വേദനകൾ
    7. കാഴ്ച ദുർബലം ആവൽ
    8. മാനസിക സംഘർഷം.
    ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ലൈംഗിക ബന്ധം പുണ്യ കർമം ആണ് ഇസ്ലാമിൽ.
    കണ്ണിൻ്റെ വ്യഭിചാരം ആണ് ഭാര്യ/ഭർത്താവ് അല്ലാത്തവരെ വികാരത്തോടെ ഉള്ള നോട്ടം. ശരീരത്തിൻ്റെ വ്യഭിചാരം ആണ് തോടൽ. മനസ്സിൻ്റെ വ്യഭിചാരം ആണ് അഗ്രഹിക്കൽ. വ്യഭിചാരം അതിൻ്റെ ശാരീരിക ദോഷം ആയി ശരീരത്തിൻ്റെ ലാവണ്യം നഷ്ടമാകും എന്ന് ഇസ്ലാമിക പണ്ഡിതർ എഴുതി വെച്ചിട്ടുണ്ട്.

    • @sajinsomarajan
      @sajinsomarajan 9 หลายเดือนก่อน +1

      //കുട്ടികളെ വികാരത്തോടെ നോക്കാൻ പാടില്ല // അതുകൊണ്ടാവും നബി 6 വയസുള്ള ആയിഷയെ 56 ആം വയസിൽ ഭോഗിച്ചത്... പിന്നെ ഒരു ഒന്നര വയസുള്ള പെൺകുട്ടി മുട്ടിൽ ഇഴയുന്നത് കണ്ട് ഇവൾ വളരുന്നത് വരെ ഞാൻ ജീവിച്ചിരുന്നാൽ ഞാൻ ഇവളെ കല്യാണം കഴിക്കും എന്ന് നബി പറയുന്നുണ്ട്....

    • @rameesshoukathali2679
      @rameesshoukathali2679 9 หลายเดือนก่อน

      @@sajinsomarajan പച്ച കള്ളം തട്ടി വിടുന്നതിന് മുൻപ് ചരിത്രം പഠിക്കുക. വർഗീയ വിഷം മനസ്സിൽ ഉണ്ടായാൽ പിന്നെ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല. നബി ആയിഷയെ വിവാഹം കഴിച്ചത് അവർ കുട്ടിയായ സമയത്ത് ആണ്. പക്ഷേ കുട്ടിയായ സമയത്ത് ഭോഗിച്ച് എന്ന് നിങ്ങൾ പറഞ്ഞു. അത് നിങ്ങളുടെ പോക്കറ്റിൽ നിന്ന് എടുത്ത് പറഞ്ഞത് ആണ്. വലുതാകും വരെ അത് ഉണ്ടായിട്ടില്ല എന്നത് ചരിത്ര സത്യം. അയിഷ എന്നവർ തന്നെ നബിയെ വരിച്ചതിൽ വളരെ തൃപ്തി ഉള്ളവർ ആയിരുന്നു. അവർ വലുതാകും വരെ അവരുടെ കൂടെ ഓട്ട മത്സരം നടത്തുകയും അവർക്ക് അറിവ് പഠിപ്പിച്ച് കൊടുക്കുകയും ചെയ്ത ഗുരുനാഥൻ ആയിരുന്നു നബി. ശാരീരിക ബന്ധം വലുതായി കഴിഞ്ഞ ശേഷം ആണ് ഉണ്ടായത്. നബി എന്ത് പറഞ്ഞ്, പ്രവർത്തിച്ചു എന്ന് വ്യക്തമായി പഠനം നടത്തിയ ലോക പ്രശസ്ത മനുഷ്യ സ്നേഹികൾ എല്ലാം നബിയെ മുക്തകണ്ഠം പ്രശംസിച്ചു. വളരെ ബഹുമാനത്തോടെ ആണ് അവർ നബിയെ കണ്ടത്. അതിൽ മഹാത്മ ഗാന്ധി ഉണ്ട്. ശ്രീ നാരായണ ഗുുദേവൻ ഉണ്ട്. പ്രശത്തരായ മനുഷ്യ സ്നേഹികൾ ഉണ്ട്. ഏറ്റവും അധികം കള്ള കഥകൾ പറഞ്ഞ് ദുഷ്ട ലാക് ഉള്ള ശക്തികൾ തെറ്റിദ്ധാരണ പരത്തുന്നത് നബിയെ കുറിച്ച് തന്നെ.

    • @saneeshssathyan436
      @saneeshssathyan436 5 หลายเดือนก่อน

      4 മത്തെ എന്താ ഓർമ ഇല്ലാതെ 🤭... 👊💧🤭🤭🤭

  • @sudheeshmohan5870
    @sudheeshmohan5870 ปีที่แล้ว +80

    വളരെ സത്യമാണ്.. സ്പിരിറ്റ്ച്വൽ ഗുരുക്കൻമാർ എല്ലാം ഒരേ സ്വരത്തിൽ പറയുന്ന സത്യമാണിത്..

  • @ania8452
    @ania8452 11 หลายเดือนก่อน +37

    വീഡിയോ കണ്ടു. വളരെ ഗഹനമായി തന്നെ ചിന്തിച്ചിരിക്കുന്നു. ഞാൻ കഴിഞ്ഞ 14വ൪ഷക്കാലമായി ബ്രഹ്മചര്യം അനുഷ്ഠിക്കുന്നു. സനാതന ധ൪മത്തിലെ കണ്ടെത്തലുകൾ വളരെയധികം ബ്രഹത്തായതാണ്. കാലാന്തരത്തിൽ ഏച്ചുകെട്ടലുകൾ നടന്നിട്ടുണ്ടാവാ൦ ഞാൻ താങ്കൾ പറയുന്നതുിനോടു യോജിക്കുന്നു.

    • @ValarMorghulis_97
      @ValarMorghulis_97 11 หลายเดือนก่อน +2

      കല്യാണം കഴിഞ്ഞതാണോ ❓

    • @mashrooknabeel3883
      @mashrooknabeel3883 5 หลายเดือนก่อน

      ​@Va😂larMorghulis_97

  • @sreemonkannan3119
    @sreemonkannan3119 ปีที่แล้ว +323

    ഞാൻ ഈ ബെനിഫിട്സ് എല്ലാം രണ്ടു വർഷമായി അനുഭവിക്കുന്ന ആളാണ്😊

  • @Jayarajdreams
    @Jayarajdreams 11 หลายเดือนก่อน +22

    6 വർഷത്തിൽ അധികം ബ്രഹ്മചര്യം നോക്കിയിട്ടുണ്ട്. ഒടുക്കത്തെ പ്രതിരോധ ശേഷി ആണ്. ഒരു ജലദോഷം പോലും പിടിക്കില്ല. എന്നാൽ ഞാൻ പിന്നീട് നിർബന്ധിത ബ്രഹ്‌മചര്യം ഉപേക്ഷിച്ചു. നാച്ചുറലി ശരീരവും മനസ്സും എങ്ങനെ ആണോ അങ്ങനെ വിട്ടു കൊടുക്കുന്നു. So വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കും. വിശപ്പില്ലെങ്കിൽ ഇല്ല അത് പോലെ ആയി.

    • @pulimurugan1223
      @pulimurugan1223 11 หลายเดือนก่อน

      6 വർഷം sexually ഒന്നും indaayille 😮.. അങ്ങനെ completely പറ്റോ,semen കെട്ടി കിടന്നാൽ problems ഉണ്ടാവോ

    • @Rajeev_pgt
      @Rajeev_pgt 11 หลายเดือนก่อน

      ​@@pulimurugan1223No Problems

    • @adonemv8489
      @adonemv8489 11 หลายเดือนก่อน

      സത്യമായ അനുഭവമാണ് താങ്ങള്‍ പറഞ്ഞത് പ്രകൃതിയുടെ വഴിയാണ് ശരി

    • @adonemv8489
      @adonemv8489 11 หลายเดือนก่อน

      ​@@pulimurugan1223 bp കൂടും, ഒരു അലസത വരും , ഇടക്ക് ഉറക്കത്തില്‍ ശുക്ളം പോകും,

    • @Keeleri202
      @Keeleri202 11 หลายเดือนก่อน

      ​@@pulimurugan1223kannine niyanthrikkalanu pradanam

  • @renjithomas6203
    @renjithomas6203 11 หลายเดือนก่อน +42

    ശെരിക്കും 3 മാസം വാണം വിടാതെ ഇരുന്നാൽ നമുക്ക് പ്രേത്യേക energy ആയിരിക്കും

    • @Rahul_BVB09
      @Rahul_BVB09 11 หลายเดือนก่อน +3

      😂😂😂😂

    • @finalejudge
      @finalejudge 11 หลายเดือนก่อน +6

      ഭാര്യ പിണങ്ങി പോയി എന്ന് ആരും പറയരുത്

    • @varunrajm5290
      @varunrajm5290 11 หลายเดือนก่อน

      Vivaaham dughamanunni vanam alle sughapradam swami bhogananda

    • @joshicalicut375
      @joshicalicut375 11 หลายเดือนก่อน +6

      ഭാര്യ പിണങ്ങിപോവും എന്ന് പറയുന്നവർ അവർക്ക് എന്തിനാടാ ദിവസം നിങ്ങളെ ബീജം അത് കളഞ്ഞാലെ സന്തോഷം ആവുള്ളു എന്നുള്ളത് തെറ്റിദ്ധാരണ ആണ്

    • @nitheeshea7224
      @nitheeshea7224 10 หลายเดือนก่อน +1

      തനിയെ പോകില്ലേ 😅

  • @ciraykkalsreehari
    @ciraykkalsreehari 11 หลายเดือนก่อน +13

    ഞാൻ എല്ലാ ദിവസവും ചെയ്യും....അതിൻ്റെ problems ഈ വീഡിയോയിൽ പറഞ്ഞത് വളരെ വളരെ correct ആണ്...but എനിക്ക് ഇതിൽ നിന്ന് പുറത്ത് വേരാൻ വളരെ ആഗ്രഹമുണ്ട്....ചെയ്യരുതെന്ന് വിജാരിക്കും..പക്ഷേ പറ്റാറില്ല😢😢😢😢😢😢....porn addiction ഇല്ലത്തവർ ഒരിക്കലും അതിലേക്ക് ഇറങ്ങരുത്....പെട്ട് പോകും😢

    • @shabeebsha5494
      @shabeebsha5494 4 หลายเดือนก่อน +3

      Ozhivak bro❤

    • @nanduv7426
      @nanduv7426 2 หลายเดือนก่อน +2

      വളരെ ശരിയാണ് പറഞ്ഞത്.... ഈ വീഡിയോയിലും എങ്ങനെ ഈ ശീലം ഒഴിവാക്കണമെന്ന് പറയുന്നില്ല....

  • @abhijith7480
    @abhijith7480 ปีที่แล้ว +130

    ഞാൻ ബ്രഹ്മചര്യം അനുഷ്ട്ടിക്കാൻ പോവുന്നു എനിക്ക് ഒരുപാട് നേടാൻ ഉണ്ട്🔥💪❤️

    • @Ashoppi_
      @Ashoppi_ ปีที่แล้ว +5

      Eppo entha avastha

    • @mothman79589
      @mothman79589 11 หลายเดือนก่อน +4

      ഞാനും തുടങ്ങുണ്...😊😊

    • @Ashoppi_
      @Ashoppi_ 11 หลายเดือนก่อน +1

      @@mothman79589 we can 😑 njn 2days ayi

    • @abhijith7480
      @abhijith7480 11 หลายเดือนก่อน +1

      @@Ashoppi_ കഴിഞ്ഞ ആഴ്ച്ച വരെ വളരെ മോശം അവസ്ഥയിൽ ആയിരുന്നു ഇപ്പൊ പുരോഗതി ഉണ്ട് എത്ര കഷ്ടപ്പെട്ടിട്ട് ആയാലും ലക്ഷ്യത്തിൽ എത്താം എന്ന ആത്മവിശ്വാസം ഇപ്പോൾ ഉണ്ട്🔥❤️

    • @Binoymathew86
      @Binoymathew86 11 หลายเดือนก่อน +3

      ഞാനും 👍

  • @nidhinkumarcr6924
    @nidhinkumarcr6924 11 หลายเดือนก่อน +10

    എനിക്ക് 27 age ഒട്ടും മെമ്മറി ഇല്ല 😪
    ഓവർതിങ്ക് പ്രശ്നം ഉണ്ട്

  • @prabindascl9496
    @prabindascl9496 11 หลายเดือนก่อน +12

    വളരെ മികച്ച അവതരണം. ബ്രഹ്മചര്യ സീരീസ് ആയി ഇത്പോലെ videos ചെയ്താൽ വളരെ നന്നായിരുന്നു ❤️

  • @vineeshvlogger8341
    @vineeshvlogger8341 11 หลายเดือนก่อน +12

    ഞാനിത് സ്ഥിരമായി ചെയ്തിരുന്ന കാര്യമായിരുന്നു പിന്നെ മനസ്സിൽ നിന്ന് ഒരു ഉൾവിളി പോലെ തോന്നി ഞാനിത് കളയാതെ നിർത്തി കളയാതെ നിർത്തി ഞാൻ ഇപ്പോൾ അങ്ങനെയാണ് ജീവിക്കുന്നത് ഒരു 15 ദിവസത്തിൽ ഒരിക്കൽ ഞാൻ ഇതൊന്ന് കളയും അങ്ങനെ കുറെ ആളുകൾ എന്നോട് പറഞ്ഞു ചെയ്യാൻ പാടില്ലാത്ത സ്ഥിരം കളയണം എന്നു പറഞ്ഞു എന്നാലും ഞാൻ സ്ഥിരം കളയാറില്ല എന്നാൽ എനിക്ക് ഭയങ്കര കോൺഫിഡന്റ് ആണ് പിന്നെ ആളുകളോട് വലിയ സ്നേഹം നല്ല ക്ഷമാശയിൽ ഉണ്ട് മനസ്സിൽ ഒരാളുണ്ട് നല്ലൊരു എനർജി ആണ് ഉണ്ടാവുക സഹജീവികളുടെ സ്നേഹമുള്ള ആളാണ്

  • @muneerm5356
    @muneerm5356 ปีที่แล้ว +15

    പുതിയൊരു ജീവന് കാരണമാകാൻ പ്രകൃതി ഒരുക്കിയിരിക്കുന്ന എന്തും ഏറ്റവും മികച്ചതാവാനേ തരമുള്ളൂ. Modern medicine can wait.

  • @varunrajm5290
    @varunrajm5290 11 หลายเดือนก่อน +27

    4500 days complete high power 🙏🏾🙏🏾🙏🏾🙏🏾🙏🏾 thanks guruji

  • @RIJIL666
    @RIJIL666 11 หลายเดือนก่อน +27

    നമ്മൾ അതിനു ശ്രമിക്കുമ്പോൾ അത് തടയാൻ പല പ്രകൃതി വിരുദ്ധ ശക്തികളും ശ്രമിക്കും. കല്യാണം കഴിഞ്ഞവർ ഇതിനു ശ്രമിച്ചാൽ കുടുംബം കലങ്ങില്ലേ.. ☺️

    • @AbhijithMohan-dp1cj
      @AbhijithMohan-dp1cj 11 หลายเดือนก่อน +4

      🤣

    • @finalejudge
      @finalejudge 11 หลายเดือนก่อน +3

      Bharya സമയത്തിന് വീട്ടിൽ വരില്ല

    • @RIJIL666
      @RIJIL666 11 หลายเดือนก่อน

      സംഭവം ഓവർ അയാൾ സ്നേഹം നഷ്ടപ്പെടുക, കോൺഫിഡൻസ് കുറയുക, ചുറ്റുമുള്ളവർ ശത്രുക്കൾ ആവുക, സാമ്പത്തിക നഷ്ടം ഇവയൊക്കെ സംഭവിക്കാം... സത്യം ആയ കാര്യമാണ്.. പ്രപഞ്ച സത്യം.. വിശ്വാസമില്ലാത്തവർക്ക് ഓവർ ആയി ചെയ്തു നോക്കാവുന്നതാണ് ✨✨✨☺️

    • @mohamed-bw2rd
      @mohamed-bw2rd 11 หลายเดือนก่อน

      ഇങ്ങനത്തെ വട്ട് കേസ്

    • @rajeev_shanthi
      @rajeev_shanthi 11 หลายเดือนก่อน

      കലങും

  • @thebeast1891
    @thebeast1891 11 หลายเดือนก่อน +4

    ശരിയോ തെറ്റോ അതറിയില്ല ഒരു കാര്യം sure ആണ്,, ബ്രഹ്മചര്യത്തിലേക്ക് വന്നാൽ mind full power ആകും

  • @pramod.o
    @pramod.o ปีที่แล้ว +10

    കൂടുതൽ സെമൻ ഉണ്ടാകാൻ ചന്ദ്ര പ്രഭാ ഗുളിക കഴിച്ചിട്ട് നെയ്യ് കഴിച്ചാൽ മതി

  • @manuelishere
    @manuelishere 11 หลายเดือนก่อน +3

    ഞാനിതു try ചെയ്തതാണ് 57 days.. I was in full control. മനശക്തി അപാരം.. ആരോടും പരിഭവമോ ദേഷ്യമോ ഇല്ല..പക്ഷെ അതു ബ്രേക്ക്‌ ആയി. എങ്കിലും ഇപ്പോഴും ആ നിലയിൽ തുടരാൻ കഴിയുന്നുണ്ട്.. ഒരു പത്തു ദിവസം ട്രൈ ചെയ്ത് ബ്രേക്ക്‌ ചെയ്താലും ഇടക്കൊക്കെ പിന്തുടരാൻ കഴിഞ്ഞാൽ നല്ലതാണ്

  • @vaishakhsuryanarayanan4739
    @vaishakhsuryanarayanan4739 ปีที่แล้ว +9

    41 days, a mandala is for regulation.

  • @vaishakamentertainments5299
    @vaishakamentertainments5299 ปีที่แล้ว +7

    പെണ്ണില്ലാത്തവന് ഇതൊക്കെ അല്ലേ ഒരു ഇത്...

  • @finalejudge
    @finalejudge 11 หลายเดือนก่อน +4

    സഹവീര്യം കര വവഹൈ.. വീര്യം കയ്യിൽ തന്നെ ഉണ്ട്. ഭാര്യ കണ്ടവൻ്റെ കൂടെ പോയി എന്ന് ആരും പറഞ്ഞെക്കരുത്

    • @anurajkr9697
      @anurajkr9697 6 หลายเดือนก่อน +1

      വെടിയെ കെട്ടിയിട്ട് ബ്രഹ്മ ചര്യത്തെ കുറ്റം പറയണോ 🤣

  • @KarthikK-v2v
    @KarthikK-v2v 11 หลายเดือนก่อน +9

    8 MONTHS NJN NO FAP CHEYTHU,PINNE KORACH NAAL OTTAKK AAY POYAPPOL KAYYIL RELAPSE AAY ,MY MOTHER PROMISE THIS 8 MONTHS WAS THE BEST TIME OF MY LIFE 💯🔥

    • @_sharon1
      @_sharon1 11 หลายเดือนก่อน

      Rise back warrior

  • @explorer8290
    @explorer8290 6 หลายเดือนก่อน +1

    വല്ലപ്പോഴും ഒക്കെ ഒന്ന് വിടാമെന്ന് തോനുന്നു.. അല്ലേൽ വല്ല prostrate ക്യാൻസറും വന്നു വടി ആകും 😂🤦

  • @binubinu.s4278
    @binubinu.s4278 11 หลายเดือนก่อน +2

    ശുക്ലം വേണ്ടരീതിയിൽ ഉപയോഗിക്കാൻ അറിയാം മെങ്കിൽ അത്ഒരു വജ്രആയുധം ആണ് മനുഷ്യ ശരീരത്തിനു, മനസിന്‌ സർവ്വത ( വീര്യം )....... ഒരു സമ്പുർണ പുനർ ജെനിയായും ഉപയോഗിക്കാൻ സാധിക്കും....അതിനു ഉള്ള വിവേകം ഉണ്ടങ്കിൽ...

  • @deepakdevms3532
    @deepakdevms3532 ปีที่แล้ว +18

    ചിന്തിക്കുന്നത് കൊണ്ട് രോഗം ഉണ്ടാവുന്നു
    പാൽ കുടിക്കുന്നത് കൊണ്ട് ശരീരം ഉണ്ടാവുന്നു
    നെയ്യ് തിന്നുന്നത് കൊണ്ട് വീര്യം (ശുക്ലം) ഉണ്ടാവുന്നു
    -ചാണക്യൻ
    നെയ്യ് എല്ലാ അസുഖങ്ങൾക്കും പറ്റിയ മരുന്നാണ്.ശക്തി കൂടിയ ഭക്ഷണം ആണ്. നെയ്യ് തിന്നുന്നത് കൊണ്ട് ശുക്ലം ഉണ്ടാവുന്നു

    • @befitlifestyle5271
      @befitlifestyle5271 11 หลายเดือนก่อน +2

      Ennal asugam vannal nayi kudichal pore hospital endhina pokunath

    • @nithinbeardstyle7744
      @nithinbeardstyle7744 11 หลายเดือนก่อน +2

      ആയിരം കുടത്തിന്റെ വായ ആടാകാം എന്നാൽ ഒരു മനുഷ്യ ന്റെ വായ അടക്കാൻ പറ്റില്ല

    • @adonemv8489
      @adonemv8489 11 หลายเดือนก่อน +1

      നെയ്യ് കുടിച്ച് വാണം വിടുക വലിയ ക്ഷീണം മുണ്ടാവില്ല

  • @ArunKumar-ee3uv
    @ArunKumar-ee3uv ปีที่แล้ว +23

    മതി ഇതിൽ പറഞ്ഞത് ശരിയാണ് ഇതുവരെ ഇല്ലാതിരുന്ന അറിവ് പറഞ്ഞ് തന്നതിന് നന്ദി ❤

  • @lipovgaming7245
    @lipovgaming7245 ปีที่แล้ว +52

    I admire the gurus who wrote everything for the better future of the humanity. ❤

    • @SOORAJ709
      @SOORAJ709 10 หลายเดือนก่อน

  • @kaliyugafreefire2626
    @kaliyugafreefire2626 ปีที่แล้ว +9

    ഞാനും ഈ പ്രേശ്നങ്ങൾ അനുഭവിക്കുന്നുണ്ട് 😔

  • @lipovgaming7245
    @lipovgaming7245 ปีที่แล้ว +5

    Why dont you make videos from bhagavat gita. Its not a religious book its all teaching of dharma(justice)

  • @troll.nipakhan
    @troll.nipakhan 11 หลายเดือนก่อน +2

    പെണ്ണ് ഇല്ലാത്തവന് വാണമടി അല്ലേ രക്ഷയുള്ളൂ 😅

  • @ipman2671
    @ipman2671 3 หลายเดือนก่อน +1

    സത്യം നല്ല change പറഞ്ഞാൽ എന്നെ കളിയാക്കും but സത്യം ആണ്

  • @AB-kf4vp
    @AB-kf4vp 6 หลายเดือนก่อน +1

    ino fap cheyatharinnal gunam ennu vechal ente karyam parayam brain vere enthelum concentrate cheyyum ippol paduthathil okke ozhappan olla chance korayum oru lakshyabodham okke undavum,clear vision, pinne laziness kurayum vere oru karyam afeterall we are humans living beings ethre naal ithu cheyathe irikkan pattum angane onnu lifelong patilla oru relaxation ithokkke useful aanu thanum oru mind control undangil ellam nice ayittu munootu kondupokam athre ollu

  • @vipinmahadev1187
    @vipinmahadev1187 ปีที่แล้ว +8

    Nalla motivation videokalil onn ...Follow this video , change should be come true ☺️..

  • @AlbinVarghese-nc2jp
    @AlbinVarghese-nc2jp ปีที่แล้ว +12

    "Motive media" God bless you a lot. This informative video offers a great service to the society very well. Thank you brother. Be God with you. Amen.

  • @abuthahir7213
    @abuthahir7213 11 หลายเดือนก่อน +3

    Sir paranjathu crct athu oru padu purathu poyal prashnamanu social anxiety pollulla prashnangal undakan chance undu

  • @shefinmohammed6914
    @shefinmohammed6914 ปีที่แล้ว +6

    Appo nammude Doctors n ithine pati ariyille how serious it is

  • @നമശിവായ
    @നമശിവായ 11 หลายเดือนก่อน +1

    ബഹ്മചൈര്യം പഠിക്കാൻ താൽപര്യം ഉള്ളവർ ബ്രഹ്മകുമാരീസിന്റെ സൗജന്യ class ൽ പങ്കെടുക്കുക

  • @TheDataGod
    @TheDataGod ปีที่แล้ว +5

    If masturbation and sex were detrimental to our bodies, why haven't humans undergone mutations?

    • @gouthamkrishnan6718
      @gouthamkrishnan6718 ปีที่แล้ว +5

      Masturburation and sex should be in a limited manner.It's similar to eating food.Overeating any kind of food is bad just like addiction towards sex and masturburation.

  • @shree9647
    @shree9647 11 หลายเดือนก่อน +2

    Side effects parayan bhayankara ദേഷ്യം ഉണ്ടാകും.

  • @ShanKn-q5y
    @ShanKn-q5y 21 วันที่ผ่านมา

    സഹോദരാ ഞാനൊരു മുസ്ലിമാണ്. ഇസ്ലാമിൽ ബ്രഹ്മചര്യത്തെ കുറിച്ച് പറയുന്നത്. നിങ്ങൾ ഭക്ഷണത്തെ ലഘൂകരിക്കാനും കണ്ണുകളെ താഴ്ത്താനുമാണ്. ഇനി എന്നിട്ടും സാധിച്ചില്ലെങ്കിൽ നോമ്പ് അനുഷ്ഠിക്കാനും ആണ് . സ്വർഗ്ഗപ്രാപ്തിക്കായി പ്രവാചകൻ നിർദ്ദേശിച്ച രണ്ടു മാർഗ്ഗം നാവിനെയും ലൈംഗിക അവയവത്തെയും നിയന്ത്രിക്കുക എന്നതാണ്. സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുകയും. ആ സൃഷ്ടാവിന്റെ തൃപ്തിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏതൊരു മതസ്ഥരും തുല്യരാണ്. താങ്കൾ പറഞ്ഞ പ്രോപ്പകണ്ടയെ ഏറ്റവും കൂടുതൽ മനസ്സിലാക്കി അതിനെതിരെ പ്രവർത്തിക്കുന്ന ഒരു സമൂഹമാണ് മുസ്ലിം സമൂഹം.അതുകൊണ്ടുതന്നെ പലപ്പോഴും സമൂഹത്തിൽ പലരും പ്രാകൃതമതമായി ഇസ്ലാമിനെ തെറ്റിദ്ധരിക്കാറുണ്ട്. മനുഷ്യകുലത്തിന് മതങ്ങൾ നൽകിയ ആദർശങ്ങൾ ഏറ്റവും ഉന്നതമാണ്. താങ്കൾ നേരത്തെ സൂചിപ്പിച്ച ആ പ്രോപ്പകണ്ടയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? എങ്കിൽ അത് നല്ലൊരു ബോധവൽക്കരണം ആകും. നന്ദി 🎉

  • @Rohith_Bodhi
    @Rohith_Bodhi 11 หลายเดือนก่อน +2

    ചെയ്യുന്ന കാര്യങ്ങൾ 100% കോൺസന്ട്രേറ്റ് ചെയ്ത് ചെയുക നിങ്ങൾ ആഗ്രഹിക്കുന്നത് ലഭിക്കും

  • @_sharon1
    @_sharon1 11 หลายเดือนก่อน +3

    For everyone who is starting.
    Without excercise and meditation it is not possible to follow this

  • @jobinpj3
    @jobinpj3 ปีที่แล้ว +7

    You are saved my life thanku bro🤓

  • @gokuldaskalathil3842
    @gokuldaskalathil3842 11 หลายเดือนก่อน +4

    ന ബ്രഹ്മചര്യ ന വീര്യ ലാഭ

  • @shaheedeastkdr1888
    @shaheedeastkdr1888 11 หลายเดือนก่อน +2

    😂😂 എന്ത് മണ്ടത്തരമാണ് ബ്രോ.. പറഞ്ഞത് പ്രകാരം ബ്ലഡ് കൊടുക്കാൻ പാടില്ലല്ലോ..😅

  • @van31133
    @van31133 11 หลายเดือนก่อน +2

    ഞാൻ ഇതുപോലെ ചെയ്തപ്പോൾ 2 week കഴിഞ്ഞപ്പോൾ അത് സ്വയം പുറംതള്ളി പോയി എനിക്കും സ്വയം പോകുന്നതിനു മുമ്പ് യൂറിൻ പോകുമ്പോഴും ബുദ്ധിമുട്ട് തോന്നിയിരുന്നു എന്തോ തടസം ഉള്ളതുപോലെ പിന്നെ യോറിനൊപ്പം ചെറുതായി ശുക്ലവും പോയിരുന്നു അത് കഴിഞ്ഞാണ് താനേ പോയത് എന്താണ് കാരണം....

    • @anandr9917
      @anandr9917 11 หลายเดือนก่อน +1

      അത് ഓട്ടോ പ്രോസസ് ആണ്. നിങ്ങളുടെ ഉപബോധ മനസ്സിലോ സ്വപ്നത്തിലോ നിങ്ങൾ സെക്സിലേക്ക് വന്നു അങ്ങനെ ആണ് പോയത്. മനസ്സിൽ അവശേഷിച്ച വികാരം പിന്നെ പുറത്തു പോകുന്നതാണ്. പേടിക്കേണ്ട.

  • @drharoldshipman8330
    @drharoldshipman8330 หลายเดือนก่อน

    Cheyathe irikkumbo pettenh oru divasam thaniye povum veedum pazhe poley aavum

  • @RevanthRajeshC390
    @RevanthRajeshC390 ปีที่แล้ว +10

    Most waited video ❤❤

  • @AlbinVarghese-nc2jp
    @AlbinVarghese-nc2jp ปีที่แล้ว +6

    "Motives media" sir, you're right. Semen is the essential requisite for maintaining our physical health. Sir, I agrees to your words in this video.

  • @georgebinu6140
    @georgebinu6140 11 หลายเดือนก่อน +2

    It's vedio is true but some problem. different types of body in world and culture

  • @syamsanjeev3970
    @syamsanjeev3970 10 หลายเดือนก่อน +2

    ബ്രഹ്മചാര്യത്തിന്റെ ഗുണങ്ങൾ അനുഭവവിച്ചു അറിഞ്ഞവനാണ് ഞാൻ

    • @kingofson7763
      @kingofson7763 2 หลายเดือนก่อน

      Nthokke gunnagal kitti

    • @syamsanjeev3970
      @syamsanjeev3970 2 หลายเดือนก่อน

      @@kingofson7763 ശരീരബലം, ഓര്മശക്തി, കഠിനമായി തോന്നുന്ന കാര്യങ്ങൾ എളുപ്പം ചെയ്യാനുള്ള ബുദ്ധി കൂർമത, എപ്പോഴും സന്തോഷമായിരിക്കും, സംഭവിക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാൻ കഴിയും, മുഖത്ത് തേജസ്‌ നിറഞ്ഞുനിൽക്കും. അങ്ങനെ ഒരുപാട് 😊

  • @saikrishnan666
    @saikrishnan666 11 หลายเดือนก่อน +2

    Your vision absolutely correct. Don't believe in your education and society they never give proper knowledge because they want slaves. Break the rules create your on destiny.

  • @binoyittykurian
    @binoyittykurian ปีที่แล้ว +7

    The ill effect of masturbation is rarely discussed. What you had said about the bad effects masturbation was absolutely correct

  • @akhilmattom5569
    @akhilmattom5569 ปีที่แล้ว +3

    Good information, Video length kuranju poyi iniyum ithupolulla videos pradheeshikunnu🙏🏼

  • @anurajkr9697
    @anurajkr9697 8 หลายเดือนก่อน +2

    നല്ല മൊട്ടിവേഷൻ ക്ലാസ്സ്‌ 👍

  • @alloysura7887
    @alloysura7887 ปีที่แล้ว +3

    Vedhangalum geethangalum pracharikkatte ..ellarum valaratte

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary 10 หลายเดือนก่อน

    വസിഷ്ഠൻ 100 മക്കൾ
    കൃഷ്ണൻ 16008 ഭാര്യമാർ ഒരു ലക്ഷം മക്കൾ
    അർജ്ജുനന് 4 മക്കൾ / 4 ഭാര്യ
    വ്യാസന് 4 മക്കൾ
    ഉദ: നിരവധി.
    പഠിക്കുന്ന കാലത്തും വാർദ്ധക്യത്തിലും ബ്രഹ്മചര്യം അനുഷ്ഠിച്ചാ മതി. ഗ്യൃഹസ്ഥാശ്രമി യൗവനത്തിൽ വലിയ നിയന്ത്രണം ആവശ്യമില്ല. ധർമ്മം അർത്ഥം കാമം മോക്ഷം.
    ബ്രഹ്മചര്യം സ്വീകരിച്ച സ്വാമിമാർ നരച്ചിട്ടില്ല😮 😂പല്ലു പൊഴിഞ്ഞിട്ടില്ല. വലിയ ആരോഗ്യമാണ്.😮.😮ബ്രഹ്മചര്യം ഇല്ലാത്ത സിനിമ നടന്മാർക് ആരോഗ്യം എല്ലാം പോവണം😮ഈ വീഡിയോയിൽ കുറച്ച് ശരിയും കുറെതെറ്റിദ്ധാരണയുംആണ്
    തെറ്റിദ്ധാരണകൾ മാറട്ടെ

  • @sathysathyshaji
    @sathysathyshaji 11 หลายเดือนก่อน +1

    ബ്രാമണർ 25 വയസു വരെ ബ്രഹ്മചര്യം നിഷ്ക്കർഷിക്കന്

  • @sivasankaranav6104
    @sivasankaranav6104 11 หลายเดือนก่อน +1

    Thirichhupitikkaan pattillaa. Gone is gone. The technique has a rigorous regimen !!! Controlling senses & panchendriams is not easy.

  • @vaigaworld3136
    @vaigaworld3136 11 หลายเดือนก่อน +22

    ഞാനും 2 വർഷമായി ബ്രമചര്യ തുടരുന്നു.... വളരെ നല്ല മാറ്റം ഉണ്ട്.....

    • @uvaisuvaisk2760
      @uvaisuvaisk2760 11 หลายเดือนก่อน

      Hi masterbation avoid cheyyuka ennano , verenthokkayan please reply

    • @ValarMorghulis_97
      @ValarMorghulis_97 11 หลายเดือนก่อน

      എന്തൊക്കെയാണ് മാറ്റങ്ങൾ

    • @shikhilcu1287
      @shikhilcu1287 11 หลายเดือนก่อน

      Ottum semen body il ninnum pokaruth ennano mean cheyyunnath?
      Enik 10 to 15 days aavumbol sleeping il ariyathe loss aakum. Angane undayal ath bhrahmacharyathe badhikkumo? Please reply bro.

    • @Keeleri202
      @Keeleri202 11 หลายเดือนก่อน

      ​@@shikhilcu1287b arogyamulla body anu nintah brahmacharyam adukkan kannine niyanthrikkukayanu vendathu anthu manasilayo

  • @mukeshcv
    @mukeshcv ปีที่แล้ว +7

    ❤ Great ❤ congratulations ❤ Good presentation ❤ Good message❤

  • @kallanpavithran7148
    @kallanpavithran7148 ปีที่แล้ว +2

    Valarae correct annu bro ..enik IPO athu anubhavikan pattunund

  • @letsenjoylife22
    @letsenjoylife22 11 หลายเดือนก่อน +2

    129 days finsih..ഇനി ഒന്ന് കൊടുക്കണം 😂

    • @mashrooknabeel3883
      @mashrooknabeel3883 5 หลายเดือนก่อน

      😂

    • @mashrooknabeel3883
      @mashrooknabeel3883 5 หลายเดือนก่อน

      ഇത്രയും ചെയ്തത്ത് ഓക്കെ waste ആവും

  • @TheEqualizer-uo8qi
    @TheEqualizer-uo8qi ปีที่แล้ว +15

    This video was very informative,, thank you sir.

  • @peaceofmind9553
    @peaceofmind9553 11 หลายเดือนก่อน +3

    ❤THANK you Universe, thank you brother,...very informative...THANK YOU, THANK YOU, THANK YOU ❤

  • @POWER-tr2ms
    @POWER-tr2ms 2 หลายเดือนก่อน +1

    Bro anik sperm varunila age 14 njan sad annu

  • @G-ONE1234
    @G-ONE1234 ปีที่แล้ว +12

    Bro, ഈ night fall and wet dreams നിർത്താൻ വല്ല വഴിയുമുണ്ടോ

    • @padmakumarkk
      @padmakumarkk ปีที่แล้ว +8

      Bro its quite natural

    • @sudheeshmohan5870
      @sudheeshmohan5870 ปีที่แล้ว +5

      അതു ശരീരം തനിയെ സംഭവിക്കുന്ന ഒരു കാര്യമാണ്. ആശങ്കപെടേണ്ടതില്ല.

    • @soulsoundmusic31
      @soulsoundmusic31 ปีที่แล้ว +2

      Don't worry bro it's quite natural

    • @anandr9917
      @anandr9917 11 หลายเดือนก่อน +1

      മനസഇന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന sex ചിന്തകൾ ആണ് ഇതിന് കാരണം. അതും കൂടി മാറ്റിയാൽ ശെരി ആകും

  • @abusha3022
    @abusha3022 ปีที่แล้ว +3

    Blood purath kalayunnath problm aano blood donate chynatho pine moonu masathil orikl blood donate chym ennanu ith true aanel thaankgal paranjathu tettaanu

  • @gymlover-um4et
    @gymlover-um4et 7 หลายเดือนก่อน

    കുറച്ച് നാള് മുന്നേ ഞൻ ഇത് follow ചെയ്തു. Only for 12 days..
    അന്നേരം എനിക്ക് ഒരു 5ത് day ഒക്കെ തൊട്ടു ഭയക്കര energy ആയിരുന്നു. ❤ ഇത് സത്യം ആണ്.
    But അങ്ങനെ പോകുമ്പോൾ ആണ്,, എനിക്ക് വേറെ ഒരു അറിവ് കിട്ടിയത്.. പഴയ seman പോയില്ലെങ്കിൽ അത് പിന്നീട് ബുദ്ധി മുട്ട് ആകും,, reproduction problem ഉണ്ടാകും എന്ന് ഒക്കെ..
    എന്തു ആണ് ശെരി എന്ന് എനിക്ക് ഇപ്പോളും അറിയില്ല..

  • @satyagreig2390
    @satyagreig2390 11 หลายเดือนก่อน +7

    ഞാൻ പൂർണ്ണമായും 100% താങ്കളോട് യോജിക്കുന്നു.👌👌👌

  • @Human-hy8vo
    @Human-hy8vo 11 หลายเดือนก่อน +2

    Plastic surgery ee muni cheythenno😮

  • @varunrajm5290
    @varunrajm5290 11 หลายเดือนก่อน +2

    😢😢😢😢 veerya nasham sarva nasham😢😢😢😢😢😢😢

  • @robinnest-yq9nd
    @robinnest-yq9nd ปีที่แล้ว +3

    എല്ലാത്തിനും എടുത്തിട്ട് ഈറ്റവും അവസാനം വരുന്നതിൽ അല്ലേ 4:25 ഗുണം കുറവ് ഉണ്ടാകൂ ?
    കാരണം ആദ്യം ആദ്യം നല്ലതെല്ലാം എടുത്തിട്ട് അവസാനം ഗുണമില്ലാതത് അല്ലേ അവശേഷിക്കൂ ?😢

    • @naturalist__india
      @naturalist__india ปีที่แล้ว

      Same doubt 😂

    • @finalejudge
      @finalejudge 11 หลายเดือนก่อน +1

      നെയ്യ് ആണോ പാൽ പാട ആണോ മികച്ചത്. എന്ന് ചിന്തിച്ചു നോക്കിയേ?

  • @தனிக்காட்டுராஜா-ர1ட
    @தனிக்காட்டுராஜா-ர1ட 11 หลายเดือนก่อน +23

    I am from Tamilnadu, Thank you for the information, the past 6 months i followed celibacy, but it too late for me because my age is 38, My past life is full of anger, negativity thoughts, skin diesease,
    Now i feel like new man after follow celibacy
    I stop eating nonveg, now i expected for my new career
    For the youngsters i always suggest to follow celibacy
    Thank you bro🤝

  • @pramod.o
    @pramod.o ปีที่แล้ว +7

    നരച്ച മുടി കറുക്കില്ല മാഷെ നിങ്ങൾ പറഞ്ഞ ബ്രഹ്‌മചര്യം കൊണ്ട്

  • @Nedumangad_tvm
    @Nedumangad_tvm ปีที่แล้ว +3

    95 day and continue

  • @AlbinVarghese-nc2jp
    @AlbinVarghese-nc2jp ปีที่แล้ว +2

    Sir, I "give up" my masturbation before 1 month. I loves your video a lot. It's a great service to this video viewers. Nice and beautiful video.

  • @ajithsivadas9566
    @ajithsivadas9566 ปีที่แล้ว +4

    anubhavasdhananu😍

  • @DeepThoughts124
    @DeepThoughts124 8 หลายเดือนก่อน

    പൂർവ ജന്മ വാസന പോയില്ലെങ്കിൽ ഇത് പാടാണ്. അതുകൊണ്ടാണ് ശിഷ്യന്മാരെ അറിഞ്ഞു ഗുരുക്കന്മാർ ബ്രഹ്മചര്യം വിധിക്കുന്നത്. പ്രാചീനകാലത്ത് കല്യാണം കഴിക്കുന്നത് വരെ ബ്രഹ്‌മചര്യം ആണ്, വീണ്ടും ഗൃഹസ്തനായാൽ മക്കൾ ഉണ്ടായാൽ വീണ്ടും ബ്രഹ്മചര്യം അങ്ങനെ വനപ്രസ്‌തം സന്യാസം വരെ ബ്രഹ്മചര്യം പോകുന്നു

  • @mc_aswin4886
    @mc_aswin4886 7 หลายเดือนก่อน +1

    100 subscribe aakaan onn support cheyyane😂

  • @hareeshkannan9612
    @hareeshkannan9612 10 หลายเดือนก่อน +1

    തുടക്കം ഇന്ന് വൃശ്ചികം ഒന്നു മുതൽ

  • @ShihabPkmotivation
    @ShihabPkmotivation 7 หลายเดือนก่อน +1

    Being single 🎉🎉

  • @satyagreig2390
    @satyagreig2390 11 หลายเดือนก่อน +6

    This process is very very Powerful.

  • @divyaroopesh9390
    @divyaroopesh9390 ปีที่แล้ว +5

    Nicee vedio

  • @kurukshetrawar6680
    @kurukshetrawar6680 11 หลายเดือนก่อน +1

    സെക്സ് ജൈവശാസ്ത്രപരമായ ഒരു ആവശ്യമാണ്. ഇവിടെ കമൻറ് ബോക്സിൽ പറയുന്ന പോലെ 6 മാസമോ 4500 ദിവസമോ ബ്രഹ്മചര്യം അനുഷ്ഠിച്ചെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുക. കാരണം അതൊരു ശാരീരിക വൈകല്യമാണ്
    😀😀

    • @anandr9917
      @anandr9917 11 หลายเดือนก่อน

      അല്ല. അനുഭവം ഗുരു

    • @AgentX-cl6lo
      @AgentX-cl6lo 11 หลายเดือนก่อน +1

      Greeshmaye പോലുള്ള സ്ത്രീകളെ ആലോചിച്ചാൽ നമ്മൾ 10000 days വരെ ready ആണ് ബ്രോ

  • @sarathkrish7411
    @sarathkrish7411 ปีที่แล้ว +1

    Njan 8 masam anubavich arjath aan but namuk sopnaskalnam ondavum palapozhayt orkathl

  • @vivekkrishna2200
    @vivekkrishna2200 หลายเดือนก่อน

    100% സത്യമാണ്...❤

  • @JafarSadik-c8m
    @JafarSadik-c8m 3 หลายเดือนก่อน

    Njan Ippo 10 days Aayi Pakshe Eniku control cheyyaan pattunnillaa😢😢😢😢😢

  • @adhuadhun1688
    @adhuadhun1688 ปีที่แล้ว +5

    Thank you sir❤️

  • @keshakesha4889
    @keshakesha4889 11 หลายเดือนก่อน +1

    Morden science can't debate with olden science it's 100% Morden is stepping