Why High Value Men IGNORE Women | Psychology Facts Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น •

  • @MotivesMedia
    @MotivesMedia  ปีที่แล้ว +14

    Kukku Fm Link: kukufm.page.link/wwNt7UXRUHCuYUeu8
    For more Feedback and suggestions please fill the google form given below in the description and comment. lnkiy.in/KuKu-FM-feedback-Malayalam

  • @Noname-fe4ro
    @Noname-fe4ro ปีที่แล้ว +194

    ഇത് കേട്ടതിനു ശേഷം അച്ഛൻ റേഷൻ കടയിൽ പോകാൻ പറഞ്ഞു ഞൻ ചിന്തിച്ചു എന്നോട് ആക്നബിക്കാൻ അച്ഛൻ ആര്? ഞാൻ അച്ഛനോട് പറഞ്ഞു "അച്ഛൻ പോടാന്ന് " പിന്നെ ഫുള്ള് വെടിയും പുകയും കൂടെ പട്ടിണിയും aayi😁🥲

  • @anandhu5731
    @anandhu5731 ปีที่แล้ว +21

    എന്റെ അച്ഛൻ ഈ ഹൈവാല്യൂ മാൻ ആണ് ഉറപ്പ്.. പൊളി അച്ഛൻ 👌👌👌🥰

    • @jalal7751
      @jalal7751 ปีที่แล้ว +2

      Ellavarkkum avar avarude achan poli aayiirikkum🥰

  • @shifashiffzz5003
    @shifashiffzz5003 ปีที่แล้ว +116

    Self love is important😌

  • @nandanakrishna7858
    @nandanakrishna7858 ปีที่แล้ว +28

    ഇത്തരകാരുടെ വാക്ക് അവകണിച്ചു കൊണ്ട് താൻ
    ഉദ്ദേശിച്ചതു പോലെ യാത്രകാരെയും കൊണ്ട് പോകുന്ന ക്യാപ്റ്റനെയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ഇങ്ങനെ ഉള്ളവർ ലൈക്ക് അടി👍😊

    • @statusjunction4319
      @statusjunction4319 ปีที่แล้ว +6

      ഞാൻ ഈ കൂട്ടത്തിൽ ആണ്.. ഞാൻ ഒരു handicapped person ആണ്. എനിക്ക് വിദ്യാഭ്യാസം നേടാൻ ആവില്ല എന്ന് പറഞ്ഞു. ഞാൻ നേടി. ജോലി ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. ട്രെയിനിംഗ് പ്രോഗ്രാം വരെ എത്തി.. what next steps.. അതാണ് എൻ്റെ മുന്നിൽ ഉള്ളത്.

  • @shivagouri185
    @shivagouri185 ปีที่แล้ว +21

    അഭിപ്രായം ആരുടേയും കയ്യിൽ നിന്ന് സ്വീകരിക്കും,,
    But,
    തീരുമാനം എന്റേതായിരിക്കും 🔥

  • @matrx9804
    @matrx9804 ปีที่แล้ว +61

    പ്രശ്നം എന്താണെന്ന് വെച്ചാൽ relationship ൽ ആയ ശേഷവും നിങ്ങൾ അവരെ consider ചെയ്തില്ലേൽ അത് മൂന്നാമതൊരാൾ മുതൽ എടുക്കും

    • @rakesh-fs2zk
      @rakesh-fs2zk ปีที่แล้ว +4

      സത്യം...

    • @abdulrahoof8785
      @abdulrahoof8785 ปีที่แล้ว +6

      Quality ullavar aanenngi mudeledukkan ninnu kodukilla. Avar patillel ittu povum, nalla reediyil sperate aakum. Ennitt aanu mattoru relation poku, alland mudaledukkan ninnu kodukilla.

    • @Laura7-s
      @Laura7-s ปีที่แล้ว

      @@abdulrahoof8785 nalla quality ullavar vere quality ullavarude koode pokkum...aarkkum vendathr adima aakki ittekumathenthinu??? Nokkan vayyengil third person nthukondum nalla thu

    • @abdulrahoof8785
      @abdulrahoof8785 ปีที่แล้ว

      @@Laura7-s but ayale koode ninnu cheat cheydu aakarud enne ollu. Ee nokkal ee painkili blogs um, films um okke kandullad alle. Real life endanennu polum ivalmarkk ariyilla or ivanamarkk. Life is always a zig zag graph not a upper slope line. Ee avihidathinu pokunnavar parayunna verum mudandan nyayam mathram aanu avaganan ennullad. Ee avihidam 2 yrs mele poyad ethra ennam und ennu koode kanakk eduthal nannakum. Karyam nedan nalla olippeer aakum, adubkazhinjal svaaha. Innathe generation inu reality ye kurich yaadoru bodavum illa. Event the 30+ too. Rela avaganana aanel adu smasarich, ennittum ready aakunnillel oru counseling okke cheydu anel ee avaganan nyayeekarikkam. Alland gulf il oru kollam jeevikkan vendi pokunnadum, prayam koodumbol or vayyand aakumbol sex nte intensity kurayunnadum onnum kaaranam alla. Love mathrame oru kalthum kurayathad aayitollu, bakki okke graph thaazhum.

  • @amal-wd3iv
    @amal-wd3iv ปีที่แล้ว +34

    ഒരുപാട് ഇഷ്ടമായി പറഞ്ഞതെല്ലാം വളരെ സത്യമാണ് ❤️

  • @renjithrr3833
    @renjithrr3833 ปีที่แล้ว +1

    yes...ഞാൻ മൂന്നാം കാറ്റഗറിയാണ്.

  • @statusjunction4319
    @statusjunction4319 ปีที่แล้ว +7

    അപ്പോ ഞാൻ ഒരു high value men ആണോ.. ഇവിടെ പറഞ്ഞ mejority thinks എനിക്കു ചേരുന്നുണ്ട്

  • @satan.6186
    @satan.6186 ปีที่แล้ว +3

    9:35 ഞാൻ ഇതിനോട് യോചിക്കുന്നു.. എനിക്കും ഇങ്ങനെയാണ് വേണ്ടത്..

  • @rahmanulmuhsin8591
    @rahmanulmuhsin8591 ปีที่แล้ว +13

    Alpha, it's 100% correct hypothesis ♥️♥️♥️

  • @mt3239
    @mt3239 ปีที่แล้ว +28

    ബ്രോ പഴയ പോലെ മോട്ടിവേഷൻ വീഡിയോസ് ഇടുമോ ഇപ്പൊ FULL PHYCOLOGY വിഡിയോസ് അല്ലെ ഇടുന്നത് മോട്ടിവേഷനും ഇടുമോ ❤

  • @trailwayt9H337
    @trailwayt9H337 ปีที่แล้ว +1

    നിങ്ങളുടെ ഈ വീഡിയോയിൽ നിന്ന് വളരെയധികം പഠിക്കാനുണ്ട്

  • @truthseekerrr5778
    @truthseekerrr5778 ปีที่แล้ว +2

    ആദ്യം1 പിന്നെ 2 ഇപ്പോൾ 3😀

  • @notneeddivineforothers1604
    @notneeddivineforothers1604 ปีที่แล้ว +3

    സെയിം ലൈഫ് but it is some think best but some thing depression some time sad

  • @ansaraziz123
    @ansaraziz123 ปีที่แล้ว +3

    7:10 ശിഖർ ധാവനും, 7:17 KGF ഉം കയറി വന്നു.

  • @luttappigaming1609
    @luttappigaming1609 ปีที่แล้ว +10

    Ithil ninnu enikku thonniyathu njan oru high value man allennnanu, athinu oru karaname ullu, 1. Enikku lover undu, njan avalude eduthu chellumpol othiri samsarikkum ennal mattulla girls ingottu vannalum enikku mindan valiya thalparyam illa, pakshe avalude eduthu njan kure neram okke mindum athum angottu chennu mikkavarum mindum🙂

    • @commonbeing9359
      @commonbeing9359 ปีที่แล้ว +5

      Yes u r a high value one.. Keep it up

    • @luttappigaming1609
      @luttappigaming1609 ปีที่แล้ว

      @@commonbeing9359 is it real...?
      Thank you bro ❤️🙂

    • @commonbeing9359
      @commonbeing9359 ปีที่แล้ว +3

      @@luttappigaming1609 yes, a perfect gentleman... And sir dont watch this type of tricky video.. Go to ur work and create a emperor for ur future self and ur future wife...may Allah ( swt) make ur gf has ur wife in future

    • @luttappigaming1609
      @luttappigaming1609 ปีที่แล้ว

      @@commonbeing9359 thank you sir for a best advise, may god bless you 💖

    • @commonbeing9359
      @commonbeing9359 ปีที่แล้ว

      @@luttappigaming1609 🤍

  • @pradeepas9268
    @pradeepas9268 ปีที่แล้ว +1

    Nammal keraliyar ee 3lum pedatha thara categories...entha shariyalle?..

  • @netlanders
    @netlanders 5 หลายเดือนก่อน

    എന്റെ ജീവിതം എന്റെ മാത്രം ജീവിതം അവിടെ എന്റെ നിയമം മാത്രം..

  • @Mullaschandran
    @Mullaschandran 6 หลายเดือนก่อน

    Thank you universe ❤️

  • @mt3239
    @mt3239 ปีที่แล้ว +6

    Luv from kerala ❤

  • @spv7511
    @spv7511 ปีที่แล้ว +6

    High value man 👨 :
    Don't help anyone
    Ignore everyone
    If some one is friendly ,behave as rude as possible
    Don't consider words of other. Impose ur order to them
    ..
    If everyone is startes consider themselves high value ..
    World will fill with ..rude , non helping ,miss behaving, also selfish people..
    Final outcome, definitely u become Alfa ha ha..😁😁 because no one will stand with you
    Video is full of contradiction. speaking about alpha high value man and then taking example from team leader who help and stand with everyone 😏

    • @savabms
      @savabms ปีที่แล้ว

      You said it man...

    • @lintuthariyan751
      @lintuthariyan751 ปีที่แล้ว

      Only comment that made some sense..

    • @pictureswithstories4362
      @pictureswithstories4362 ปีที่แล้ว

      Assertiveness is the quality of a high value man. Being assertive is not being rude. Low value men are people pleasers. It's alpha not 'alfa'. Your comment is misleading.

  • @sudheeshsudhi3252
    @sudheeshsudhi3252 ปีที่แล้ว +10

    Sir ഞാൻ സാറുടെ എല്ലാ video കാണാറുണ്ട് ബട്ട്‌ സാർ ഫുട്ബോളിനെ പറ്റി ഉള്ള ഒരു video വിടുമോ സാർ...... 😞നമ്മുടെ നാട്ടിൽ കൂടുതൽ ശാരീരിക പ്രശ്നങ്ങൾ വരുന്നുണ്ട് സർ.... അങ്ങനെ കുറെ പേര് ഫുട്ബോളിൽ നിന്നും അവർക്ക് കളി നഷ്ട്ടമായിട്ടുണ്ട് സാർ....... 😞😞

    • @makitajapan
      @makitajapan ปีที่แล้ว

      ആരെയും സർ എന്ന് വിളിക്കാൻ പാടില്ല
      സർ എന്ന് നീ ആരെ വിളിക്കുന്നോ അയാളുടെ അടിമയാണ് നീ

  • @sujithlalsubhashkurup4202
    @sujithlalsubhashkurup4202 ปีที่แล้ว +1

    I’m doing the same thing in my office now 😅

  • @ferozmuhammed9236
    @ferozmuhammed9236 ปีที่แล้ว +2

    I am a high value man..njn ente goal mathre nokarullu..athond preshnam indayalum ente girl frnd vitt povarilla..she like that..u r correct ❤

  • @AkshayMSMs-rj6tm
    @AkshayMSMs-rj6tm ปีที่แล้ว

    Njan first group ആണ് 🤭

  • @itsmeaksh
    @itsmeaksh ปีที่แล้ว +2

    Not Prince രാജകുമാരൻ, Prince Charles.

  • @josephpaul6461
    @josephpaul6461 ปีที่แล้ว +7

    സ്വാഭാവികത യും, നിങ്ങള് സൃഷ്ടിക്കുന്ന ഈ അസ്വാഭാവികത യം തമ്മിൽ കടലും കുളവും ത്മ്മിൽ ഉള്ള വെത്യാസം ഉണ്ട്..
    സ്വാഭാവികത പ്രകൃതിയുടെ സ്വഭാവം ആണ് , അതിൻ കടലോളം ആഴം ഉണ്ടാകും.
    നിങ്ങള് സൃഷ്ടിക്കുന്ന ഈ അസ്വാഭാവികത videokal യന്ത്രങ്ങൾ സൃഷ്ടിക്കാൻ കൊള്ളം...... മാനവ പുരുഷന് പ്രകൃതി ഗുരു

  • @mastertheblaster6061
    @mastertheblaster6061 ปีที่แล้ว

    Sthregalde queue😂😂 nalla comedy

  • @SureshKumar-ot3ok
    @SureshKumar-ot3ok ปีที่แล้ว +1

    പ്രിയ സുഹൃത്തേ kuku fm നിർത്തുമോ

  • @agnosticman7592
    @agnosticman7592 ปีที่แล้ว +5

    I am mixed
    Alpha ,beta ,sigma

    • @daddario333
      @daddario333 ปีที่แล้ว

      Gamma ille bro😂

  • @islamicspeechmalayalam666
    @islamicspeechmalayalam666 ปีที่แล้ว +3

    Alhamdulillah nice 👍🙂 🙂👍👍🙂🙂

  • @arjunanil9994
    @arjunanil9994 ปีที่แล้ว +1

    chetta ee kuku fm ad onnu nirthan patuo?

  • @atmosphere5005
    @atmosphere5005 ปีที่แล้ว +11

    എടൊ റിയൽ ലൈഫിൽ താൻ ഈ പറയുന്ന തേങ്ങാക്കുല ഒന്നും നടക്കൂല 😂ഇവിടൊക്കെയുള്ളത് സാധാരണ പെണ്ണുങ്ങളാണ് അവളുമാരുടെ മുന്നിൽ വല്യ ഹുങ്കതരം കാണിച്ചാൽ പുല്ല് വേല പോയിട്ട് mind പോലും ചെയ്യില്ല 😒🙌

    • @kingofson7763
      @kingofson7763 ปีที่แล้ว +5

      Swantham kaaryam nokkanam

    • @rohith7841
      @rohith7841 ปีที่แล้ว +13

      Enthina avar mind cheyune? ?
      Think out of the box bro..avarde mind kitit veno bro k jeevikan ! U have the ablty to live without them bro.. realiz it..

    • @kingofson7763
      @kingofson7763 ปีที่แล้ว +4

      @@rohith7841 igane chinthikunnvarokke undallo. Ivd 👀

    • @ashishkuriakose2450
      @ashishkuriakose2450 ปีที่แล้ว +12

      ഇവളുമാർ mind ചെയ്തില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ സ്വന്തം കാര്യം നോക്കണം അല്ലാതെ പിന്നെ

  • @ranjayranjay1767
    @ranjayranjay1767 ปีที่แล้ว

    Women are Angel men are beast

  • @opsflff7436
    @opsflff7436 ปีที่แล้ว

    Sighma is the best

  • @vgreenplant1420
    @vgreenplant1420 ปีที่แล้ว

    Thank you

  • @miogaming4348
    @miogaming4348 ปีที่แล้ว +1

    Ente karym anlo ithil parayune 😌

  • @PRAKASH-cm1vo
    @PRAKASH-cm1vo ปีที่แล้ว

    Yes , iam almost....

  • @pictureswithstories4362
    @pictureswithstories4362 ปีที่แล้ว +1

    വളരെ നല്ല വീഡിയോ

  • @padmanabhanpv4140
    @padmanabhanpv4140 ปีที่แล้ว +10

    ലോകത്തുള്ള ഒരു സ്ത്രീയെയും പൂർണമായി മനസിലാക്കാൻ ഒരു പുരുഷന് ഒരിക്കലും സാധിക്കില്ല.. ഓരോ അനുഭവങ്ങളിൽ നിന്നാണ് കുറച്ചെങ്കിലും മനസിലാവുക... അത്ഭുതം കൂറേണ്ടതില്ല.. നിങ്ങൾ കാത്തിരിക്കൂ... അനുഭവിച്ചറിയു,,.............,....... "വാൽകഷ്ണം ".... ഒരിക്കലും കണ്ണടച്ചു വിശ്വസിക്കരുത്... സ്ത്രീയെ

    • @Anoop-k4v
      @Anoop-k4v ปีที่แล้ว

      നേരിട്ട് കാണാത്ത ദൈവത്തിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ 😏😏😏

    • @padmanabhanpv4140
      @padmanabhanpv4140 ปีที่แล้ว

      @@Anoop-k4v ഒരിക്കലും വിശ്വസിക്കില്ല... universe power only

    • @Anoop-k4v
      @Anoop-k4v ปีที่แล้ว +6

      @@padmanabhanpv4140 എന്നിട്ടും നേരിട്ട് കാണുന്ന നിങ്ങളുടെ ഭാര്യയെ viswosikan നിങ്ങൾക് കഴിയുന്നില്ലെങ്കിൽ ...അത് നിങ്ങൾ നിങ്ങളുടെ നിലവാരത്തെയും ചിന്തയെയും ..നിലപാടുകളെയും ... എല്ലാറ്റിലുമുപരി ആണത്തത്തെയും പറ്റി സ്വയം വിലയിരുത്തണം ..എത്രയും വേഗം 😏😏😏😏😏

    • @Themightyhound
      @Themightyhound ปีที่แล้ว

      ​@@Anoop-k4vwhat about gynocentric laws exists in yhe world.

    • @Themightyhound
      @Themightyhound ปีที่แล้ว

      ​@@Anoop-k4vToxic feminichi☕

  • @LuciFer-xd2yu
    @LuciFer-xd2yu ปีที่แล้ว +14

    Mallu analyst wants to know your location 😂🤣🤣

    • @commonbeing9359
      @commonbeing9359 ปีที่แล้ว +2

      Nthinn😹🥴

    • @sj6977
      @sj6977 ปีที่แล้ว +7

      Avanaar dhaivamo

    • @ashishkuriakose2450
      @ashishkuriakose2450 ปีที่แล้ว +2

      Aahh പാവാട എന്നിട്ട് എന്ന ചെയ്യാനാ ☕🤣🤣

  • @Way-far-er
    @Way-far-er ปีที่แล้ว +48

    I am not Alpha, I’m Sigma❤

    • @lazytoad5060
      @lazytoad5060 ปีที่แล้ว +1

      Nee oru sigma aayirunengil nee ninte pani noki poyane

    • @sam_sam__100
      @sam_sam__100 ปีที่แล้ว +3

      Ayn

    • @1minutefacts952
      @1minutefacts952 ปีที่แล้ว +1

      Sigma❤️..😂

    • @51presinks94
      @51presinks94 ปีที่แล้ว +2

      Ayin😆

    • @Laura7-s
      @Laura7-s ปีที่แล้ว +1

      @@sam_sam__100 🤣

  • @queenofnightmare5498
    @queenofnightmare5498 ปีที่แล้ว +2

    Nte bf nte 2 boys aayittulla frnds 1yr mele daily njagal chat cheyyaarullathaa..avaraayitt ulla contact vndaann paranju all boys aayitttum..4 month aayittullu relationil aayitt..avan purath povaanel njn ini nthaa cheyyth erikkaan ponenn choyikkum reels and TH-cam kandirikkaann paranjaal avan happy aayi..chat cheythunn (nte aa frndsinu) paranja pne annathe day full alambu ..avan nnitt avane manasilaakkanillann okke paranjitt karayum..ith sneham kondaanenn ariyaam..ith over aano? Last doubt okke vero ? Avanaanel pettann deshyapedum..pedi aavum appo nthelum cheyyoonn vijaarichitt..enikk avane nalla ishtta bt chat cheyyumbo njagal mikkya dayum adiyaa ..neritt kaanumbo adi indaavaarilla..chettante oru opinion parayo

    • @commonbeing9359
      @commonbeing9359 ปีที่แล้ว

      He is insecure real man is not insecure instead he is a protective one...
      Get off from him, do ur studies or be honest with ur parents sister

    • @hammadmuhali2646
      @hammadmuhali2646 ปีที่แล้ว +1

      Ninte aa frnds engane aanu chinthikkunnathu enn ninte bf nu ariyam. Athaanu karyam..ningalude common friends alle ? Pinne ee karyam avanodu thelichu parayanam enth kond aanu njan chat cheythal ninakk vishamam akunnathu ennokke detail aayitt chodhikk..avante marupadi kettathinu shesham break up cheyy. Avanum rakshappedum..Neeyum..

    • @commonbeing9359
      @commonbeing9359 ปีที่แล้ว

      @@hammadmuhali2646 avan insecure ahnu... Better not to date this kind of smh😏

    • @queenofnightmare5498
      @queenofnightmare5498 ปีที่แล้ว

      @@hammadmuhali2646 avan parayanath Mattu boysinte mind boysine ariyu.. athondaa parayane nnitt Avante frndsinte kurach examples paranjerum ath kelkkumbo enikkum thonni sherriyaann...nte boys aayittulla frndaayittulla chat nirthippichu reels vare share aakkandaann paranju..appo nn. Avaru ayach therana reelsinu reply kodukkaand reactions kodukkum ..athum vendaann paranju.. enikk ariyilla ee relation nallathaano pottayaanonn..bt Avanu nalla sneha💯❤️..bt chela tymil over controlling aanonn thonni povum

    • @wulfyGaming
      @wulfyGaming ปีที่แล้ว

      Ith thirich onnu chinthich nokk ....ninta frnds Aya girlsinod Avan nalla company ann enn vekkuva ..but ninak ariyam ninta frnds Aya girls nalla kozhikal ann udayip swabhavam ann enoke ...appo avanod ni enth parayum ...? ......pinna Avan ella boysinodum minduna preshnam ann enn paranja ...ath Avante insecurity annu ...

  • @ajmal1719
    @ajmal1719 ปีที่แล้ว +3

    5th one make sense💯

  • @lifevlogs9988
    @lifevlogs9988 ปีที่แล้ว

    Najn endae shipl najn matram annu captain . Mattulavare suhipichit oru mattethum kittan illa lifeil kittan illa ...

  • @sureshkundoly1030
    @sureshkundoly1030 ปีที่แล้ว

    I am of 3rd category.

  • @sudheeshsudhi3252
    @sudheeshsudhi3252 ปีที่แล้ว +4

    Sir പച്ചരിയുടെ കഞ്ഞിവെള്ളം കുടിക്കുന്നതിൽ നിന്നും കിട്ടുന്ന ഫലങ്ങൾ എന്തെലമാണ്.........?

    • @sufiyan_ee
      @sufiyan_ee ปีที่แล้ว +1

      വയർ നിറയും

    • @satan.6186
      @satan.6186 ปีที่แล้ว

      @@sufiyan_ee 😹😹thug

    • @atmosphere5005
      @atmosphere5005 ปีที่แล้ว

      🤣🤣🤣

    • @sudheeshsudhi3252
      @sudheeshsudhi3252 ปีที่แล้ว

      @@atmosphere5005 ij ഇതൊന്നും കുടിക്കാർ ഇല്ലേ

    • @sudheeshsudhi3252
      @sudheeshsudhi3252 ปีที่แล้ว

      @@atmosphere5005 പൊട്ടാ ചിരിച്ചു നിന്നോ അന്റെ ജീവിതം കോമാളിയായിപ്പോവും...... പൊട്ടാ

  • @vishnumohananpillai4187
    @vishnumohananpillai4187 ปีที่แล้ว

    Njn kelkkum but my way only

  • @Ramusasi974
    @Ramusasi974 ปีที่แล้ว +9

    Thumbnail കണ്ടപ്പോ ഞാൻ ആദ്യം വായിച്ചത് ഉയർന്ന മു ലയുള്ള പുരുഷന്മാർ എന്നാ 🤐

    • @AnshuMI2021
      @AnshuMI2021 ปีที่แล้ว +14

      അത് നിന്റെ പേര് ശശി എന്ന് ആയത് കൊണ്ടാ

    • @megna864
      @megna864 ปีที่แล้ว

      @@AnshuMI2021 😂

    • @പൗരൻ-ഘ7വ
      @പൗരൻ-ഘ7വ ปีที่แล้ว

      നല്ല പേര് ശശി 🤣🤣🤣🤣

    • @atmosphere5005
      @atmosphere5005 ปีที่แล้ว

      🤣🤣😂👍crct

  • @rodeo3531
    @rodeo3531 ปีที่แล้ว

    Ente athe swabhavam aan thangal ippol paranjath

  • @kababudas4157
    @kababudas4157 ปีที่แล้ว

    If so sigma personality ?

  • @adhumon55
    @adhumon55 ปีที่แล้ว +1

    High value mens drinks soda and sparking vellam, not kudi vellam

  • @alan_mx8
    @alan_mx8 ปีที่แล้ว +4

    🔥🔥Ratan Tata 🔥🔥

  • @sudheesha2006
    @sudheesha2006 ปีที่แล้ว +1

    Enthokkeyo parayunnu.

  • @Joseph2
    @Joseph2 ปีที่แล้ว +1

    I am not a gangster I am a monster

  • @salisinu2494
    @salisinu2494 ปีที่แล้ว

    Eth kelkkumbol ente husbundineyan orma varunnath

  • @REDROSE-be3br
    @REDROSE-be3br ปีที่แล้ว

    But first scene il ayal thirich varum apo thanne

  • @praveensp7722
    @praveensp7722 ปีที่แล้ว

    8.45 to 8.55

  • @antonyvipin4918
    @antonyvipin4918 ปีที่แล้ว +2

    💯👍

  • @kingofson7763
    @kingofson7763 ปีที่แล้ว +2

    🔥

  • @Anoop-k4v
    @Anoop-k4v ปีที่แล้ว

    ഇതല്ലേ 🔥🔥kok🔥🔥 ന്റെ പക്കി fm😂😂😂😂😂😂😂💪💪

  • @prakasankondipparambil8836
    @prakasankondipparambil8836 ปีที่แล้ว +10

    You are മിസ്റ്റേക്ക് high വാല്യൂ man ആൽവേസ് സീരിയസ് character 95%girls ഇഷ്ടം പെടില്ല സോറി bro, നിങ്ങളുടെ എല്ലാം വിഡിയോ സൂപ്പർ ആണ് ഞാൻ കാണാറുണ്ട് ഇത് അത്ര പോരാ

    • @commonbeing9359
      @commonbeing9359 ปีที่แล้ว +7

      Not right they seem to sweet to who deserve them

    • @atmosphere5005
      @atmosphere5005 ปีที่แล้ว +5

      അത് ഒരു പരുതി വരെ സത്യമാണ് കാര്യം അവരുടെ സ്വഭാവം എന്താണെന്ന് അവർക്ക് പോലും വല്യ തീറ്റമില്ല 🙌🙌🙌ഇന്ന് ഇഷ്ടമാണെന്ന് പറഞ്ഞു താല്പര്യം കാട്ടി വരും നാളെ ആ ഇഷ്ടം വേറെ ആരോടെങ്കിലും ആവും 👍👍👍💯

  • @rajeshr7152
    @rajeshr7152 ปีที่แล้ว

    Kilitharam parayathe sahacharyamanusarich nalla manasode matullavarode idapetal pore

  • @ahilhumayoon4510
    @ahilhumayoon4510 หลายเดือนก่อน

    Cat 2

  • @rejidavid-gc7vu
    @rejidavid-gc7vu 7 หลายเดือนก่อน

    ഒരു പെണ്ണിനെഎന്നന്നേക്കുമായി പൂർണമായി മനസ്സിലാക്കാൻ ഒരു പുരുഷനും കഴിയില്ല അത് കുഞ്ഞു നാളിലെ കേൾക്കുന്നു കുറെ ശെരിയാണ് പക്ഷേ ചതി പറ്റും എന്ന് മനസ്സിലായാൽ ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എന്ന് കണ്ട് പ്രവർത്തിക്കുക

  • @sarath.c7246
    @sarath.c7246 ปีที่แล้ว +1

    Hi

  • @muhammadnasim3658
    @muhammadnasim3658 ปีที่แล้ว +4

    ❣️🔥

  • @user-dm3mt1dn2isiyaksd
    @user-dm3mt1dn2isiyaksd 8 หลายเดือนก่อน

    😊😊😊😊

  • @jishnuu5398
    @jishnuu5398 ปีที่แล้ว

    Ithoke adyame paranju thannude 😒

  • @kannanrkkannanrk7671
    @kannanrkkannanrk7671 ปีที่แล้ว

    3

  • @abhisheka.b2808
    @abhisheka.b2808 ปีที่แล้ว

    c

  • @aswathyjobby5470
    @aswathyjobby5470 ปีที่แล้ว +1

    1opatian

  • @robertpaiva8064
    @robertpaiva8064 ปีที่แล้ว

    🙂🙂🙂

  • @karthik0105
    @karthik0105 ปีที่แล้ว

    🥂

  • @rsquareaaron1094
    @rsquareaaron1094 11 หลายเดือนก่อน

    Ingane naatil cheythaal kundan enn vili varum

  • @swathis646
    @swathis646 ปีที่แล้ว

    Povunna boys Potte,nammaku Vera aalkare kittum

  • @jyothis2250
    @jyothis2250 ปีที่แล้ว

    ഇങ്ങനെ ഉള്ള ഒരാളെ ഭർത്താവായി കിട്ടിയാൽ എങ്ങിനെ അവരെ handle cheyum

    • @prasanthpj5092
      @prasanthpj5092 ปีที่แล้ว +11

      ഇങ്ങനെയുള്ളവർ നിങ്ങൾക്ക് മറ്റാരും തരുന്നതിനേക്കാൾ കൂടുതൽ മൂല്യം തരും. അവർക്ക് ഒരുപാട് പേരുടെ കാര്യം നോക്കാൻ കഴിവ് ഉണ്ടായിരിക്കും. So അവർ നിങ്ങളുടെ കാര്യവും simple ആയി നോക്കും. ഇവരുടെ ചിന്താഗതി വളരെ ഉയർന്നതായിരിക്കും. അതിനൊപ്പം നിങ്ങൾക്ക് എത്താൻ പറ്റാത്തതിന്റെ problem ചിലപ്പോൾ ഉണ്ടാകാം. വലിയ സ്നേഹം ആയിരിക്കും നിങ്ങളോട്, but അത് പ്രകടിപ്പിക്കുന്നത് വാക്കുകളിലൂടെ ആയിരിക്കില്ല. പ്രവർത്തിയിലൂടെ ആയിരിക്കും.
      എങ്ങനെ handle ചെയ്യുമെന്ന് ചോദിച്ചാൽ നിങ്ങൾ കുറച്ചു ഉയരേണ്ടി വരും. അല്ലാതെ നിങ്ങളുടെ range ലേക്ക് അവർ താഴില്ല. അത് അവരുടെ അഹങ്കാരം കൊണ്ടല്ല. അങ്ങനെ തെറ്റിദ്ധരിക്കരുത്.
      എനിക്ക് പറയാൻ പറ്റും. Bcze
      l am completely this type of man.

    • @jyothis2250
      @jyothis2250 ปีที่แล้ว

      @@prasanthpj5092 ഞാൻ എങ്ങിനെ ഉയരണം എന്നാണ് parayunnath

    • @lionking3785
      @lionking3785 ปีที่แล้ว

      @@prasanthpj5092 nallavarayittullaavare Ann kooduthalum cheat cheyyynnat society or relative

    • @manjukv1064
      @manjukv1064 ปีที่แล้ว

      @@prasanthpj5092 great 👍
      carry on....

    • @manjukv1064
      @manjukv1064 ปีที่แล้ว +1

      Avar pinne ningalude purake valattippattiyeppole nadakkano

  • @mallutikitaka9150
    @mallutikitaka9150 ปีที่แล้ว

    🤍

  • @abdhulsathar1211
    @abdhulsathar1211 ปีที่แล้ว +1

    Kadhavendakaryampara

  • @Llhgfg
    @Llhgfg ปีที่แล้ว +7

    നിങ്ങൾ ഗേ ആയതുകൊണ്ട് അല്ലേ നിങ്ങൾക്ക് പെണ്ണുങ്ങളെ ഇഷ്ട്ടം അല്ലാതെ

  • @sreejithputhiyadath5215
    @sreejithputhiyadath5215 ปีที่แล้ว

    നിങ്ങളെ കണ്ടു മുട്ടാൻ വൈകിപ്പോയി

  • @adam5107
    @adam5107 ปีที่แล้ว +6

    High value koppe anne attitude ittu ninnal moonji irikkam women not (vaachi) always selective anne . avar socially avarkke thazhea nikkunnavarea select cheyilla.nigalkke oru peanninea impress cheyanagilll. aval nigal ayitte spend cheyunna time memorable akkanam maximum chirippikkanam ( cheali vari eariyarudhe) maximum Samsarich avalude avarudea ishttangal manasilakkuga adhine anusarichu karyangal plan cheyuga.nalla oru lisner avuga. grooming important anne. hair,beard okke set akki veakkuga, nalla perfume use cheyuga long last cheyunnadhe.avarea kannumbol onnu smile cheyuga.avarea mirror cheyuga avarkke ishttam ulla topic samsrikkuga nammake Thalpriym illangill pollum.

    • @hammadmuhali2646
      @hammadmuhali2646 ปีที่แล้ว +1

      Partially agree ...attraction matters. Physical attraction undengil mathre ningal paranja baakki ellam work aaku.

    • @adam5107
      @adam5107 ปีที่แล้ว

      @@hammadmuhali2646 idhu onnum illangill scene illa cash undayal madhi

    • @hammadmuhali2646
      @hammadmuhali2646 ปีที่แล้ว

      @@adam5107 yeah cash undengil kittum. Genuine attraction nte karyam aanu paranjath

    • @adam5107
      @adam5107 ปีที่แล้ว

      @@hammadmuhali2646 ippo genuine relationship okkea undo use and through bro adhigam attachment onnum venda

    • @atmosphere5005
      @atmosphere5005 ปีที่แล้ว

      Bro ഈ വിഡിയോയിൽ പറയുന്ന പോലുള്ള ഹൈവാലിയൂ men ആവളുമാര് അത്ര mind ഒന്നും ചെയ്യില്ല 😒സ്വന്തം അനുഭവം

  • @metalx1980
    @metalx1980 ปีที่แล้ว

    അങ്ങനെ ആണെങ്കിൽ കേരളത്തിലെ 95% പെണ്ണുങ്ങളെ അവഗണിക്കേണ്ടി വരും😂😂 കൂടുതലും വെറും ലോ വാല്യൂ ആണലോ 🤣 ടോട്ടൽ വേസ്റ്റ് ഓഫ് ടൈം

  • @sharathpp1466
    @sharathpp1466 ปีที่แล้ว +1

    Hai bro phone number tharumo ?

  • @nithinjohny8622
    @nithinjohny8622 ปีที่แล้ว

    3