റയൽ എക്കാലവും ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു 🤍| Ronaldo real madrid malayalam| Asi talks

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Watch full video in our youtube channel
    NEVER FORGET TO SUBSCRIBE
    LIKE💙💙💙
    SHARE
    കടപ്പാട് ✍️ muhammed fawas / muhammed.favas
    promotion & collaboration:
    asitalks1234@gmail.com714

ความคิดเห็น • 524

  • @thabu492
    @thabu492 2 ปีที่แล้ว +595

    അയാളുടെ ഏറ്റവും മനോഹരമായ കാലം...... 🤍🤍🤍

  • @ajippanmedia879
    @ajippanmedia879 2 ปีที่แล้ว +16

    ഇത് കാണുന്ന ഓരോ real madrid ആരാധകനും big salute🤗🤗❤🤗

  • @gamerlife2802
    @gamerlife2802 2 ปีที่แล้ว +223

    ഒരിക്കൽ കൂടി അദ്ദേഹം ആ ജഴ്സിയിൽ കളിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രെഹിക്കാത്തവർ ഉണ്ടാവില്ല 👑💫💔

    • @safvanmohammed9213
      @safvanmohammed9213 2 ปีที่แล้ว +10

      Angane ആഗ്രഹിക്കാത്ത റൊണാൾഡോ ഫാൻസ്‌ ഉണ്ടാവില്ല എന്നാവും

    • @sameenk.a7985
      @sameenk.a7985 2 ปีที่แล้ว +3

      🥺💞

    • @gamerlife2802
      @gamerlife2802 2 ปีที่แล้ว +9

      @@safvanmohammed9213 അല്ല ഫുട്ബോൾ പ്രേമികൾ ആഗ്രെഹിക്കാത്തവർ ഇണ്ടാവില്ല എന്നാണ്

    • @vahid1036
      @vahid1036 2 ปีที่แล้ว +5

      @@gamerlife2802 😂😂 real ന്റെ LEGEND തന്നെയാണ് CR7 എന്നാൽ കുറച്ചു ഘടകം ഫാൻസ്‌ ഒഴിച്ചു ഒരു മാഡ്രിഡ്‌ ഫാൻസും CR7 നെ ആ ജേഴ്സിയിൽ കാണാൻ ആഗ്രഹിക്കില്ല 💯 കാരണം CR7 ഒരു കാലത്ത് real മാഡ്രിഡ്‌ ന് ഒരു മുതൽകൂട്ടായിരുന്നെങ്കിലും ഇനി വന്നാൽ അതൊരു ബാധ്യതയാകും ☹️

    • @user-de3uc7su1p
      @user-de3uc7su1p 2 ปีที่แล้ว

      @@vahid1036 💯

  • @Aju.6180
    @Aju.6180 2 ปีที่แล้ว +16

    ഞങ്ങൾ മാഡ്രിഡിസ്റ്റകൾ എന്നും ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു 🤍

  • @sojansj7788
    @sojansj7788 2 ปีที่แล้ว +2

    2011- 2018 Real Madrid Cristiano 🔥

  • @suppu3878
    @suppu3878 ปีที่แล้ว

    RONO Madrid🤍💔

  • @fathimarifa2007r7
    @fathimarifa2007r7 ปีที่แล้ว

    Never forget 🥺🥺

  • @sojansj7788
    @sojansj7788 2 ปีที่แล้ว +2

    2011 ഒക്കെ UCL ജയിക്കേണ്ടത് ആയിരുന്നു Real Madrid ഊമ്പിയ referees Barcelona ജയിപ്പിച്ചു കൊടുത്തു 🤢🤢

  • @naseemsabahemc7498
    @naseemsabahemc7498 2 ปีที่แล้ว +3

    റിയലിൽ അവസരം കിട്ടിയതിന്റെ cr7 റിയലിനോട് കടപ്പെട്ടിരിക്കുന്നു 😜🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @aslahproductions1621
    @aslahproductions1621 ปีที่แล้ว +1

    Cr7 ❤‍🩹

  • @jaquinnaharis5181
    @jaquinnaharis5181 2 ปีที่แล้ว +1

    Ayaal real nod aan kadapett irikendath

  • @SachinSachin-yf4cv
    @SachinSachin-yf4cv 2 ปีที่แล้ว

    Bro Gerrard and Henderson video cheyyo

  • @ajas6129
    @ajas6129 ปีที่แล้ว +1

    Njan karanjillenne matrame ollu..🙂

  • @sahadsha7392
    @sahadsha7392 2 ปีที่แล้ว +434

    വാക്കുകൾ കൊണ്ട് വിസ്മയം തീർക്കുന്ന Asi Talks ...റൊണാൾഡോ ഫാൻസിന്റെ ആശംസകൾ...💝

  • @hellostranger410
    @hellostranger410 2 ปีที่แล้ว +248

    റിയൽ മാഡ്രിഡിലെ CRISTIANO ശെരിക്കും തീ💥 ആയിരുന്നു. ആ റിയൽ മാഡ്രിഡ്‌ സ്‌ക്വാഡ് ufff💥 ഓർക്കുമ്പോൾ ശെരിക്കും miss ചെയ്യുന്നു.. ❤️

  • @magicalfootball5361
    @magicalfootball5361 2 ปีที่แล้ว +62

    ഞാൻ ഒരു മെസ്സി ഫാൻ ആണ് ❤️പക്ഷെ റൊണാൾഡോ എന്ന് കേൾക്കുമ്പോ രോമാഞ്ചം ആണ് 🥵🔥🔥CR7🥰💞🔥

  • @thomasshelby8462
    @thomasshelby8462 2 ปีที่แล้ว +84

    റയൽ കണ്ട ഏറ്റവും മികച്ച കളിക്കാരൻ👑 സാന്റിയാഗോയുടെ രാജാവ്👑💥
    CR7 ⭐

  • @vintagegamer7304
    @vintagegamer7304 2 ปีที่แล้ว +76

    അയാൾ 5 ucl എടുത്തത് വെറുതെ അല്ല അതിലെല്ലാം top scorer ആയിട്ട് ആയിരുന്നു 🤍🤍

  • @dxfootball2219
    @dxfootball2219 2 ปีที่แล้ว +113

    ശെരിക്കും ഇത് മനസ്സിൽ തട്ടി....
    അയാൾ അയാളെക്കാൾ മികച്ചവരെ കാത്തിരിക്കുകയാണ്.., one and only Cristiano Ronaldo ❤‍🔥

  • @vishnudathks5992
    @vishnudathks5992 2 ปีที่แล้ว +54

    Ronaldo പോവും എന്നു അറിഞ്ഞപ്പോൾ കരഞ്ഞവർ ആരൊക്കെ 😥😥😥

  • @g0kulsidharth
    @g0kulsidharth 2 ปีที่แล้ว +120

    മാഡ്രിഡ്‌ അവൻ അന്നും ഇന്നും എന്നും രാജാവായിരുന്നു... Barca ക്ക് മെസ്സിയെ പോലെയും madrid റോണോയും 🙂❤

    • @ajaykrishnan8146
      @ajaykrishnan8146 2 ปีที่แล้ว +4

      Sherikum real vittathann cr7nte careeril thanne thettaya therummanam bcs madrid polle supporting players vere evideyum cr7nn kittilla bcs they know how to become kings in europe

    • @vahid1036
      @vahid1036 2 ปีที่แล้ว +4

      ഒരിക്കലുമല്ല ബാഴ്സക്ക് മുകളിലാണ് എന്നും മെസ്സി 💯 എന്നാൽ PEREZ നും അദ്ദേഹത്തിന്റെ madrid നും മുകളിലോ ഒപ്പമോ ആരുമില്ല. അങ്ങിനെ CR എത്തുമെന്ന സമയം വന്നപ്പോഴാണ് അദ്ദേഹത്തിന്റെ real madrid ജീവിതം കഴിഞ്ഞത്

    • @Hwryu872
      @Hwryu872 2 ปีที่แล้ว +1

      @@vahid1036 messi enganeyaan barca enna clubinekkal better aavuka 🥴

    • @vahid1036
      @vahid1036 2 ปีที่แล้ว +1

      @@Hwryu872 മെസ്സി ആ ക്ലബ്ബിൽ ഉണ്ടാക്കിയ സ്വാധീനം ആണ് ഉദ്ദേശിച്ചത് ചെങ്ങായി 🤦‍♂️

    • @MESSIREALGOAT
      @MESSIREALGOAT 2 ปีที่แล้ว +3

      മെസ്സി ഉണ്ടാക്കിയ ഓളം ഒന്നും ക്രിസ്ത്യാനോ ഉണ്ടാക്കിയിട്ടില്ല

  • @mohdshammaszain074
    @mohdshammaszain074 2 ปีที่แล้ว +96

    Pepe(Portugal) story cheyumo ????pls

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 ปีที่แล้ว +14

    5 ക്ലബ്ലിന് വേണ്ടി കളിച്ച CR 7 ന്റെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു റയൽ മാഡ്രിഡിലേത്...

  • @ccm4557
    @ccm4557 2 ปีที่แล้ว +27

    ഞാൻ മെസ്സി ഫാൻ
    But റിയൽ മാഡ്രിഡ്‌ ലെ റൊണാൾഡോ ഒരു ബെസ്റ്റ് ആയിരുന്നു ❣️

  • @sajiththomas9408
    @sajiththomas9408 2 ปีที่แล้ว +25

    അദ്ദേഹം അന്നൊരു വാക്ക് കൊടുത്തു... കൊടുത്ത വാക്ക് അക്ഷരം പ്രതി ചെയ്തു കാണിച്ചുകൊടുത്തു... ഇതിനേക്കാൾ മനോഹരമായ വാക്കുപാലിക്കൽ സ്വപ്നത്തിൽ പോലും കാണാൻ കഴിയില്ല... പിന്നീട് നടന്നത് ചരിത്രം.. നിലവിൽ അദ്ദേഹം റിയാലിൽ ഉണ്ടായിരുന്നു എങ്കിൽ ballon d or എണ്ണം മറ്റാരേക്കാളും കൂടുതൽ ആയിരിക്കും 🔥2018 ലെ ballon d or എന്തുകൊണ്ടും അർഹിച്ചിരുന്നു 😞

  • @abhishekp9317
    @abhishekp9317 2 ปีที่แล้ว +39

    Its Real Madrid, nothing more than else, Halaa Madrid.🤍

  • @ajmalpathoor6605
    @ajmalpathoor6605 2 ปีที่แล้ว +38

    Kings of Europe......Real Madrid..♥️
    The king of Europe.....CR7💥💥

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo 2 ปีที่แล้ว +17

    കീവിലെ സുന്ദര നിമിഷങ്ങൾക്കപ്പുറം അയാൾ നടന്നു നീങ്ങിയത് കരിയറിലെ ഏറ്റവും മോശം തീരുമാനത്തിലേക്കാണ്
    തൂവെള്ള ജേഴ്സിയിൽ അയാളെ ഇഷ്ടപ്പെടാത്തവർ ആയി ആരും തന്നെ ഇല്ല

  • @soorajappooscr1567
    @soorajappooscr1567 2 ปีที่แล้ว +17

    അസീക്ക... ഇങ്ങള് ഇങ്ങനെ വർണിക്കല്ലേ..... Ufff💥💥❤️❤️സ്വർഗ്ഗത്തിലെ തങ്കലിപികളാൽ കുറിച്ചിട്ട പ്രണയ കാവ്യം "The most bombastic bond ever in the history of champions leauge"

  • @deekshith5755
    @deekshith5755 2 ปีที่แล้ว +12

    മാഡ്രിഡ്‌ ന്റെ രാജകുമാരൻ 🤴🤍.... CRISTIANO RONALDO DOS SANTOS AVEIRO

  • @josephevin9535
    @josephevin9535 2 ปีที่แล้ว +5

    Real Madrid team ronoyodu kadapettirikunnu...Sheri thanne but athinekaleree Ronaldo anu real Madridnodu kadapettirikunathu..... Ronaldo nte career ithrayum legendary status il ethan real Madrid enna club vahicha panku cheruthalla....

  • @crboy_ss6439
    @crboy_ss6439 2 ปีที่แล้ว +7

    അയാളുടെ പേര് കേട്ടാൽ ഏതിര് ടീം വിറച്ച ഒരു കാലം ഉണ്ടായിരുന്നു
    But ഇപ്പൊ അത് തെന്നയാണ്

    • @AthulDas-nw2gq
      @AthulDas-nw2gq ปีที่แล้ว

      ❤❤ അത് സത്യം ആയിരുന്നു

  • @muhammedsafvan6581
    @muhammedsafvan6581 2 ปีที่แล้ว +15

    450 goals from 438 games, as a madrista he is the best thing happened to us 😪🤍

  • @Vishnu-ls3gi
    @Vishnu-ls3gi 2 ปีที่แล้ว +11

    അന്ന് real madrid വിട്ടതാണ് ronaldo ക്കി പറ്റിയ ഏറ്റവും വലിയ അബതം..💔😥

    • @Spyyyy684
      @Spyyyy684 ปีที่แล้ว +2

      Curcct 😢❤

  • @iamtaken6494
    @iamtaken6494 2 ปีที่แล้ว +3

    real നിന്നും എന്തിനാ റോണോ പോയത് എന്നു ഇപ്പോഴും മനസിലായില്ല.അറിയാവുന്നവർ plz റീപ്ലേ

    • @abhijithp2116
      @abhijithp2116 2 ปีที่แล้ว +2

      He decided to hike his salary which Perez didn't accepted this....so there was some problem going between both so cr7 decided to move out

  • @rinshadtk__1789
    @rinshadtk__1789 2 ปีที่แล้ว +7

    റയൽ മാഡ്രിഡിൽ അയാളെക്കാളും മികച്ച ഒരു കളിക്കാരനെ ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ല 🔥Cristiano 😍

  • @muhammedfasil.k529
    @muhammedfasil.k529 ปีที่แล้ว +9

    ആയാളും അയാളുടെ ചരിത്രത്തിനു വേണ്ടി കുറിച്ചിട്ട വരികളും വളരെ മനോഹരം. ❤️❤️❤️❤️

  • @shamilabdu5244
    @shamilabdu5244 2 ปีที่แล้ว +23

    The six successive 🔥 semi finals for the real Madrid there was a singular reason why his name is Cristiano Ronaldo🔥

  • @navinpr9424
    @navinpr9424 2 ปีที่แล้ว +13

    Ozil. CR7🔥🔥

  • @dilshadahammed6990
    @dilshadahammed6990 2 ปีที่แล้ว +2

    ഇപ്പോൾ റൊണാൾഡോയെ വിമർശിക്കുന്ന പലരും റൊണാൾഡോയുടെ ഇ കളികൾ ഒന്നും ലൈവ് കാണാത്തവർ ആണ്

  • @sinu_psynoz8178
    @sinu_psynoz8178 2 ปีที่แล้ว +4

    ഇംഗ്ലണ്ടിന്റെ നിർഭാഗ്യങ്ങളെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ🏴󠁧󠁢󠁥󠁮󠁧󠁿😔………plzz pin 📌

  • @Rahul-hk5cz
    @Rahul-hk5cz 2 ปีที่แล้ว +17

    His beautiful journey 🤍
    But carrier il kanicha ettavum valiya mistake ahnh real madrid il ninnu rono left ayyathu😕🥲

    • @neztorff3878
      @neztorff3878 ปีที่แล้ว

      Messi ee pole oru league il thanee kadichu thoongi kadakunavan alaa rono brooo

  • @muhammedzain6054
    @muhammedzain6054 2 ปีที่แล้ว +9

    Prime Cr7🐐🐐🥶

  • @akhilraj1376
    @akhilraj1376 2 ปีที่แล้ว +6

    Real madrine alla rono ayirunnu aa kalangalil pedichirunnath....🔥

  • @amalsraghav443
    @amalsraghav443 2 ปีที่แล้ว +89

    Sergio Ramos: King of Madrid.. the player who rises up to the situation 🦁🔥

  • @ajmalaju363
    @ajmalaju363 2 ปีที่แล้ว +7

    റൊണാൾഡോ സിദാൻ റിയൽ മാഡ്രിഡ് ❤️❤️❤️

  • @salomoneldhose6521
    @salomoneldhose6521 2 ปีที่แล้ว +10

    മറക്കില്ല ഒരിക്കലും... 🤍

  • @fadhxz2953
    @fadhxz2953 ปีที่แล้ว +4

    എത്ര തവണ കണ്ടു എന്ന് അറീല but എപ്പോ കാണുമ്പോഴും മനസ്സിൽ ഒരു വേദന 💔💔more than a break up💔

  • @By_a_human
    @By_a_human 2 ปีที่แล้ว +5

    മറക്കാൻ പറ്റില്ല 💎⚡️😊

  • @nad.eer_
    @nad.eer_ 2 ปีที่แล้ว +26

    The one and only....
    CRISTIANO RONALDO 🤍

  • @muhammedrazitp6382
    @muhammedrazitp6382 2 ปีที่แล้ว +7

    Perez the best President ever football history ❤️

  • @shaheerzahi6029
    @shaheerzahi6029 2 ปีที่แล้ว +10

    Real Madrid
    Royal Madrid
    💞💞💞

  • @badushabadushakp5710
    @badushabadushakp5710 2 ปีที่แล้ว +5

    ഇതൊന്നും ഓര്മിപ്പിക്കല്ലേ 😥😔

  • @AthulDas-nw2gq
    @AthulDas-nw2gq ปีที่แล้ว +1

    Real cup ilathe 12 വർഷം നിന്ന് . ശേഷമാണ് rono real നു oru UCL nedikodukunnath

  • @arshakc6719
    @arshakc6719 2 ปีที่แล้ว +6

    Legend 🔥goosebumps

  • @segpiano422
    @segpiano422 2 ปีที่แล้ว +5

    Sergio ramos video cheyumoo🤲🙏🙏🙏🥺🥺🥺🥺

  • @rohitpmkkv5836
    @rohitpmkkv5836 2 ปีที่แล้ว +11

    Cr7💖

  • @akshaylinson7605
    @akshaylinson7605 2 ปีที่แล้ว +5

    Barca transfer window nte video cheyooo 🤗plsss

  • @segpiano422
    @segpiano422 2 ปีที่แล้ว +6

    Sergio ramos real madrid story cheyo

  • @muheenmhd8360
    @muheenmhd8360 2 ปีที่แล้ว +7

    Halamadrid🏳️

  • @kazmia5740
    @kazmia5740 ปีที่แล้ว +1

    Nhn orkunnu bbc under zidan cristi atletico yod uclil 16 l adikunna or goal okke ind 😇🔥

  • @SKYMEDIATv
    @SKYMEDIATv 2 ปีที่แล้ว +4

    ഫുട്‍ബോൾ ദൈവം റോണോ 🤍

  • @itsmedear9839
    @itsmedear9839 ปีที่แล้ว +1

    ronadlo last matchh real madrid jersey avidee kalichaal mathiyayirnmu 😢

  • @muhammedsharifkunnath6378
    @muhammedsharifkunnath6378 2 ปีที่แล้ว +7

    2021&2022 season UCL......realinte vere level thanne....

  • @maneeshmanu8878
    @maneeshmanu8878 ปีที่แล้ว +1

    Swargathile thankalipikalal kurichitt pranaya kavym ❤️🤩

  • @mhd2871
    @mhd2871 ปีที่แล้ว +2

    Kelkumbol oru vingal

  • @arfadyasin8135
    @arfadyasin8135 2 ปีที่แล้ว +9

    Golden era✨️

  • @vahid1036
    @vahid1036 2 ปีที่แล้ว +7

    CR7 എന്നത് real madrid ന്റെ എക്കാലത്തെയും മികച്ച LEGEND തന്നെയാണ് 💯 പക്ഷേ CR ഉള്ളതുകൊണ്ട് 4 UCL കിട്ടി എന്നഫാൻസിന്റെ വാദം ഒരുക്കലും അംഗീകരിക്കാൻ കഴിയില്ല(ഒരു കാരണമാണ്)അതിന്റെ ഒരു തെളിവാണ് real ൽ നിന്ന് cr7 പോയതിനുശേഷം CR ഒന്നുമല്ലാണ്ടായതും real madrid തലഉയർത്തി നിൽക്കുന്നതും 😍💯 പക്ഷേ CR7 ഉള്ള റിയൽ മാഡ്രിഡ്‌ 🥵

    • @Akarsh-xz9qb
      @Akarsh-xz9qb 2 ปีที่แล้ว

      CR onnumallathayi poyi ennar paranju ippo pazaya fomil allanneyullu karanam 37 vayass kazinju prime time okke theernu athkonda

    • @vahid1036
      @vahid1036 2 ปีที่แล้ว

      @@Akarsh-xz9qb റിയൽ ൽ നിന്ന് ഇറങ്ങിയതിനു ശേഷം cr ഏതാ നല്ലൊരു സീസൺ ഉള്ളത്

    • @fayaskhan8591
      @fayaskhan8591 2 ปีที่แล้ว

      @@vahid1036 adicha 5 ucl ilum topscorer and best player ronaldo aayirunn

    • @slh8775
      @slh8775 2 ปีที่แล้ว

      Allengilum ningalk ithokke angeekarikkan paadayirikkum🙂 aa ucl okke kandavarkk ariya🙌🏻

    • @vahid1036
      @vahid1036 2 ปีที่แล้ว +1

      @@fayaskhan8591 അവൻ ഒന്നുമല്ലെന്ന് ആരും പറയുന്നില്ല. അവൻ ഉള്ളതുകൊണ്ട് 4ണ്ണം കിട്ടി എന്നുപറയുന്നതിനെ ആണ് പറഞ്ഞത് അങ്ങിനെ cr ആണ് ucl എടുത്തുതന്നതെങ്കിൽ എന്തുകൊണ്ട് cr ന് juv ക്ക് ഒന്ന് ന്നേടികൊടുക്കാൻ പറ്റാഞ്ഞത് ucl കളിച്ചിരുന്ന യുണൈറ്റഡ് എന്തുകൊണ്ട് ഇപ്പോൾ അതിൽ നിന്ന് പുറത്തായി? 😂 നിങ്ങൾ പറയുന്ന top scorer ആകാൻ അവനെപ്പോലെ തന്നെ കിണ്ണം കാച്ചിയ പ്ലയെർസ് വേറെ ഉണ്ടായിരുന്നു ഇപ്പോൾ cr ഇല്ലാത്തത് റിയൽ ന് ഒരു വിഷയമേ അല്ലാ മറിച്ചു അങ്ങിനെ ഒരു team ഇല്ലാത്തത് cr വല്ല്യ നഷ്ടം തന്നെയാണ്

  • @jiyasali1277
    @jiyasali1277 2 ปีที่แล้ว +1

    റിയൽ മാഡ്രിഡ്‌നെ പോലൊരു ക്ലബ്ബിന് റൊണാൾഡോഎന്ന കളിക്കാരനു പകരം മറ്റൊരാളെ കണ്ടെത്തുക എന്നുള്ളത് ഒട്ടും പ്രയാസകരമായ കാര്യമല്ല.ഗോളുകൾ അടിച്ചു കൂട്ടാനും സന്റിയാഗോയിലെ പുൽനാമ്പുകളെ പ്രകമ്പനം കൊള്ളിക്കാനും പലക്കളിക്കാരും മാറിമാറി വന്നേക്കാം.പക്ഷെ റൊണാൾഡോ എന്നമനുഷ്യൻ കേവലം ഒരുകളിക്കാരൻ എന്നതിലുപരി മാഡ്രിഡിൽ മറ്റൊരുതലത്തിലേക്ക് വളർന്നു കഴിഞ്ഞിരുന്നു..ആത്മാർഥമായി പറഞ്ഞാൽ റൊണാൾഡോ റിയൽവിട്ടത് ഇപ്പോഴും ഉൾക്കൊള്ളാൻ ആവുന്നില്ല..ഇന്നലെ സൂപ്പർകപ്പ്‌ ഫൈനൽ നടക്കുമ്പോഴും അറിയാതെ ആഗ്രഹിച്ചു പോകുന്നു.. ഇ വെള്ളകുപ്പായക്കാരുടെ കൂടെ എയാം നമ്പർ ജേഴ്സിഅണിഞ്ഞു ആയാലും ഉണ്ടായിരുന്നെങ്കിൽ 😍

  • @muhammedanshad.m4300
    @muhammedanshad.m4300 2 ปีที่แล้ว +1

    Broo ath njn marannathann ath enniyum orthal karaje povum😭😫

  • @user-hb5db5dm8m
    @user-hb5db5dm8m 2 ปีที่แล้ว +6

    Ronaldo❣️

  • @muhammedbasil7999
    @muhammedbasil7999 ปีที่แล้ว +1

    Mourino ക് playears veenamayirunnu
    Pakshe ancalotti ഉള്ള players നെ kond ucl eduthu അതാണ് 2022🔥🔥

    • @AdhilReza-kj9rp
      @AdhilReza-kj9rp 3 หลายเดือนก่อน

      Mourinho porto yekkond ucl adppichittind bro 🎉

  • @_sinan_md_sinansinan____md8030
    @_sinan_md_sinansinan____md8030 2 ปีที่แล้ว +2

    Romanjificationte angeee attam🥺❤️
    As a die hard cr fan🥺❤️

  • @sportsy9485
    @sportsy9485 2 ปีที่แล้ว +2

    Karim kka ഉണ്ട് ആ താണ്ഡവങ്ങൾ ആവർത്തിക്കാൻ 💥💥💥

  • @mohammedsinan822
    @mohammedsinan822 2 ปีที่แล้ว +1

    ronaldo yude real madrid alla real madridinde cristiano ronaldo

  • @ABIRAJ21
    @ABIRAJ21 2 ปีที่แล้ว +3

    വിസ്മയങ്ങളുടെ അക്ഷയഘനിയാണയാൾ ഒരേ സമയം അത്ഭുതവും അവതാരവും ആണയാൾ
    The empuraan of world football... Cristiano Ronaldo... ❤️

  • @stalinbabu2492
    @stalinbabu2492 2 ปีที่แล้ว +3

    Mr Champions league 🔥❤

  • @SURAJSIVANS
    @SURAJSIVANS 22 วันที่ผ่านมา

    അയാൾ madridinu എന്താണ് അറിയാൻ ഇന്നലെ real itta 900 goal appreciation post nokkiyal mathi like and comment 😱

  • @letheefammangod5151
    @letheefammangod5151 2 ปีที่แล้ว +2

    That is CRISTIANO RONALDO

  • @aslamaslu5246
    @aslamaslu5246 2 ปีที่แล้ว +22

    Rest in history 🔥

  • @sharonpv5868
    @sharonpv5868 2 ปีที่แล้ว +4

    Yes the റയൽ ലെജൻഡ്

  • @dhaneshns2826
    @dhaneshns2826 2 ปีที่แล้ว +1

    Bro ronaldo viramichoo
    Replay plzz😔

  • @aqulinvinoy7175
    @aqulinvinoy7175 2 ปีที่แล้ว +8

    എന്റെ രോമം എന്നെ നോക്കി salute അടിക്കുന്നു ✨️❤

  • @talks3.057
    @talks3.057 2 ปีที่แล้ว +3

    Bro lewandowski yude video venam pleas💥💥💥❤️💙🔥🔥

  • @naseemsabahemc7498
    @naseemsabahemc7498 2 ปีที่แล้ว

    റിയലിൽ അവസരം കിട്ടിയതിന്റെ cr7 റിയലിനോട് കടപ്പെട്ടിരിക്കുന്നു 😜🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @navjyothnavjyoth8380
    @navjyothnavjyoth8380 ปีที่แล้ว +1

    🥺🥺🥺love yoy rono🐐🐐🐐🐐🐐🐐🐐😘😘😘😘😘😘😘

  • @mohammedalameen6
    @mohammedalameen6 ปีที่แล้ว +1

    Oru 50 thavana kanditundakum ith

  • @hieunguyenthi2185
    @hieunguyenthi2185 ปีที่แล้ว +1

    The king football Ronaldo, I love goat Ronaldo so much 💕🇵🇹

  • @binshadbinu1789
    @binshadbinu1789 2 ปีที่แล้ว +1

    ഞാൻ എന്റെ മനസ്സിൽ ഒരുപാട് ദേഷ്യവും വെഷമവും കൊണ്ട് നടന്നത് ഈ സുന്ദരമായ പേജിൽ ക്രിസ്ത്യാനോ യുടെ വീഡിയോസ് മെസ്സിയെക്കാൾ കൊറവാർന്നു എന്നുള്ളതർന്നു കാരണം റോണോ യുടെ birthday k പോസ്റ്റ്‌ ഇട്ടതിനേക്കാൾ മെസ്സിയുടെ പോസ്റ്റ്‌ ആരുന്നു കൂടുതൽ but ഇപ്പോ ഞാൻ നല്ല ഹാപ്പിയാണ്. മെസ്സിയോട് ഇഷ്ട്ല്ലാത്ത കൊണ്ടല്ലട്ടോ ഇങ്ങ്നെ പറഞ്ഞെ both are G O A T S💞

  • @ada_rshac_hu6648
    @ada_rshac_hu6648 2 ปีที่แล้ว +15

    After a long time you are coming with rono💝😳
    most waiting vdo🥰🔥
    Thanxzz💖💫

  • @CRISTIANORONALDO-hu3mv
    @CRISTIANORONALDO-hu3mv 2 ปีที่แล้ว +2

    2:02 "i owe you a champions league final and i won't fail in you"🥵🔥

  • @joyaljose4336
    @joyaljose4336 2 ปีที่แล้ว +4

    Mr UCL💥

  • @prakashank8661
    @prakashank8661 2 ปีที่แล้ว +1

    435 മത്സരങ്ങൾ 450 ഗോളുകൾ 🤍

  • @AADHR-tb6bt
    @AADHR-tb6bt 2 ปีที่แล้ว +1

    Hala Madrid 🤍🤍🤍🤍

  • @nassirsha2331
    @nassirsha2331 2 ปีที่แล้ว +4

    Rono🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 ปีที่แล้ว

    പ്രതികാര ദാഹവുമായി വെറും 25 മിനിറ്റ് മാത്രം കളിച്ച് ന്യൂ കാംപിനെ കത്തിച്ച് ചാമ്പലാക്കിയ രാത്രി മറക്കാൻ കഴിയില്ല...

  • @ans5669
    @ans5669 2 ปีที่แล้ว +1

    Real Madrid enn kettal thanne romam ehyunatte nilkkum athine oral aan karanakkaran avanan cristiano hi the goat 🐐

  • @askercheriyadan9231
    @askercheriyadan9231 2 ปีที่แล้ว +3

    ഇന്ന് റൊണാൾഡോ ഇല്ലേലും ഞങ്ങൾക്ക് വിനിയും ഇക്കയും ഇണ്ട് 🙂
    But miss u rono🤗

    • @unitedmedia5225
      @unitedmedia5225 2 ปีที่แล้ว +2

      Viniyum benzemayum nediyathinekkal ronaldo nediyittund🥺💕

    • @askercheriyadan9231
      @askercheriyadan9231 2 ปีที่แล้ว +3

      @@unitedmedia5225 ഇല്ലന്ന് പറയുന്നില്ല but ഇപ്പോൾ ഞങ്ങൾക്ക് അവരെ ഒള്ളു

    • @unitedmedia5225
      @unitedmedia5225 2 ปีที่แล้ว

      @@askercheriyadan9231 ❤️

    • @ajinramachandran6244
      @ajinramachandran6244 2 ปีที่แล้ว

      @@unitedmedia5225 undu but ippol real nalla fomil anu

    • @binesh.mbinesh.n2523
      @binesh.mbinesh.n2523 2 ปีที่แล้ว

      അങ്ങനെ പറയരുത് നന്ദികേടായി പോകും

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 ปีที่แล้ว +1

    വെറും 25 മിനിറ്റ് മാത്രം കളിച്ച് മെസി നേതൃത്വം നൽകിയ ബാഴ്സലോണയുടെ ന്യൂകാoപിനെ കത്തിച്ച് ചാമ്പലാക്കിയ CR 7 ന്റെ പ്രതികാരത്തിന്റെ ആ രാത്രി മറക്കാനാവില്ല.....

  • @akkuxhh
    @akkuxhh 2 ปีที่แล้ว +1

    Hala madrid 🤍☄️