ഹമാസിന്റെ സകല എണ്ണത്തിനെയും തീർക്കുന്നത് വരെ ഇത് തുടരും... സ്ത്രീകളും കുട്ടികളും മാത്രമുള്ള സ്ഥലങ്ങളിൽ കയറി ഒളിക്കാൻ ആയിരുന്നെങ്കിൽ ഈ പണിക്ക് പോകല്ലായിരുന്നു. കീഴടങ്ങിയാൽ പാലസ്തീൻ എന്ന രാജ്യം പേരിനെങ്കിലും ഭൂമിയിൽ ഉണ്ടാകും
സേഫ് സോണിൽ ഇരുന്ന് യുദ്ധതെ കുറിച്ച് വാചാലമാകാൻ എളുപ്പമാണ്.. തള്ള് കൊണ്ട് നിങ്ങൾക്ക് കുറച്ചു മാനസിക ആശ്വസം കിട്ടുമെങ്കിലും ഗാസയിലെ മനുഷ്യർക്ക് സമാധാനം കിട്ടില്ല
സത്യത്തിനൊപ്പം, സ്വാതന്ത്ര സമര സേനനികൾക്കൊപ്പം ❤... നീതി പുലർന്നിട്ടല്ലാതെ ഒരു യുദ്ധവും അവസാനിച്ചിട്ടില്ല.... സത്യം ശക്തിയേക്കാൾ ബലമുള്ളതാണ്... Viva freedom fighters, Viva Ghaza peoples.
അധികം വൈകാതെ ഇസ്രായേൽ ജനങ്ങൾ തന്നെ നെതന്യാഹുവിനെ പിടിച്ചു ഹമാസിനെ ഏല്പിക്കും ഇൻശാഅല്ലാഹ് പ്രശ്നം പരിഹരിക്കാൻ ഉള്ള ആദ്യഘട്ടം രണ്ടാം ഘട്ടം ഇൻശാഅല്ലാഹ് അത് കഴിഞ്ഞിട്ട് പറയാം 😂
ആര് ആരോട് കീഴടങ്ങാൻ പറയുന്നത് ജൂതപ്പട വേണമെങ്കിൽ കീഴടങ്ങിക്കോ ഇല്ലെങ്കിൽ പിന്നെ കീഴടങ്ങേണ്ടി വരില്ല ഹമാസ് എന്ന മലക്കുകൾ പെട്ടിയിലാക്കി അയക്കും പോരാളികൾ യുദ്ധം തുടങ്ങിയിട്ടില്ല ചെറുത്ത് നിൽപ് മാത്രം❤❤❤
നാഫിഉ ബ്നു ഉത്ബഃ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ പറഞ്ഞു:... "അന്ന് നാല് വാക്കുകള്‍ നബി ﷺ യില്‍ നിന്ന് ഞാന്‍ മനപാഠമാക്കി; കൈ കൊണ്ട് അവ എനിക്ക് എണ്ണിപ്പറയാന്‍ കഴിയും. നബി ﷺ പറഞ്ഞു: “നിങ്ങള്‍ അറബ് ഉപദ്വീപിനോട് യുദ്ധം ചെയ്യും; അത് അല്ലാഹു നിങ്ങള്‍ക്ക് വിജയിപ്പിച്ചു നല്‍കും. പിന്നീട് പേര്‍ഷ്യക്കാരോട് നിങ്ങള്‍ യുദ്ധം ചെയ്യും; അതും അല്ലാഹു നിങ്ങള്‍ക്ക് വിജയിപ്പിച്ചു നല്‍കും. പിന്നീട് റോമക്കാരോട്(പാശ്ചാത്യരോട്) നിങ്ങള്‍ യുദ്ധം ചെയ്യും; അതും അല്ലാഹു നിങ്ങള്‍ക്ക് വിജയിപ്പിച്ചു നല്‍കും. പിന്നീട് ദജ്ജാലിനോട് നിങ്ങള്‍ യുദ്ധം ചെയ്യും; അവനെയും നിങ്ങള്‍ക്ക് അല്ലാഹു കീഴ്പ്പെടുത്തി നല്‍കും.” ഹദീഥിന്റെ നിവേദകന്മാരിലൊരാളായ നാഫിഅ് رَحِمَهُ اللَّهُ സ്വഹാബിയായ ജാബിര്‍ رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു: “ഹേ ജാബിര്‍! റോമക്കാര്‍(പാശ്ചാത്യർ)- (മുസ്‌ലിംകളാല്‍) കീഴടക്കപ്പെടുന്നത് വരെ ദജ്ജാല്‍ പുറപ്പെടുകയില്ലെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്." (മുസ്‌ലിം: 2900) ഇതിൽ പറഞ്ഞ ആദ്യത്തെ 2 കാര്യങ്ങൾ നടന്ന് കഴിഞ്ഞതാണ്. ബാക്കി 2 കാര്യങ്ങൾ ഇനി നടക്കാൻ പോവുന്നതാണ്. റോമക്കാര്‍ എന്നതിന്റെ ഉദ്ദേശം യൂറോപ്പും.അമേരിക്കയുമാണ്. ഇവരെല്ലാം ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒരു ഘോര യുദ്ധത്തിൽ പരാജയപ്പെടും.WW3. ഇമാം മഹ്ദിയുടെ (റ) നേതൃത്വത്തിൽ നടക്കുന്ന ആ *മല്‍ഹമതുല്‍ കുബ്റയിലേക്ക്* ലോകം എത്തണമെങ്കിൽ ... ഇനിയും ചില കാര്യങ്ങൾ നടക്കേണ്ടതുണ്ട്, പല ഘട്ടങ്ങൾ കഴിയേണ്ടതുണ്ട്. അത്‌വരെയുള്ള അവസ്ഥ ഭയങ്കരമാണ്.മൽഹമ തുടങ്ങിയാലുള്ള അവസ്ഥയാകട്ടെ അതിനേക്കാൾ ഭീകരമായിരിക്കും. ചരിത്രം ഒരിക്കലും കണ്ടിട്ടില്ലാത്ത തരം യുദ്ധം നടക്കും.രണ്ട് പക്ഷത്തും വ്യാപകമായി മനുഷ്യർ കൊല്ലപ്പെടും, മൃതദേഹങ്ങൾ കൊണ്ട് ഭൂമി നിറയും, ഒരു പക്ഷിക്ക് പോലും ആകാശത്ത് കൂടി പറക്കാൻ കഴിയില്ല , എന്നൊക്കെയാണ് ഈ വിഷയത്തിൽ വന്ന ഹദീസുകളിൽ പറഞ്ഞിരിക്കുന്നത്.
എല്ലാ യുദ്ധങ്ങൾക്കും കാരണം അമേരിക്ക എന്ന ശൈത്താനാണ്... എല്ലാവരും കൂടി നിന്ന് ചെറിയ... ചെറിയ..മണിക്കില്ല് എടുത്ത് എറിയാൻ തയാറകണം... എന്നാൽ തന്നെ അത് പൊടിഞ്ഞ് കലങ്ങി ഇല്ലാതെയാകും... എറിയാൻ തയാറാകത്തതാണ്... ഇവിടെ യുദ്ധം ഉണ്ടാകുന്നത്....
*ഇറാനുമായി യുദ്ധം കഴിഞ്ഞാൽ മുസ്ലിം രാജ്യങ്ങളുടെ(middle east )ഭരണം നഷ്ടപ്പെടും 💯middle east ന് നാശം,America സൗദിയെ ചതിക്കും 💯MBS മുസ്ലിങ്ങൾക്ക് നല്ലൊരു രാജാവല്ല,World War ലേക്ക് പോകുന്നു 💯Mahdi ഇമാം വരാതെ യദാർത്ഥ മുസ്ലിങ്ങൾക്ക് വലിയ പ്രതീക്ഷ വേണ്ട 🥹* *ഹൂതി♥️Hisbulla ♥️Hamas❤️Russia*
@@yousufsajid9333 ഇരവാദം pro max😂 അടിക്കുമ്പോൾ തിരിച്ചടി കൊള്ളാൻ ഉള്ള ത്രാണി ഉണ്ടായിരിക്കണം അല്ലാതെ തിരിച്ചടി കിട്ടുമ്പോൾ കിടന്നു കരയരതു പോത്തിനൊട് വേദം ഓതിയിട്ടു കാര്യം ഇല്ല തോക്കിന്റെ ഭാഷ മാത്രമേ ഹമാസിന് മനസ്സിലാവുകയുള്ളു
നസ്രാണികളുടെ ഒളിഞ്ഞിരിക്കുന്ന കുരിശു യുദ്ധ കൊതിയും, പലസ്തീൻ വിശയവും അത് സംബന്ധിച്ചു ഉള്ള മുസ്ലിം വിരുദ്ധ കമന്റുകളും കണ്ടു തിരിച്ചറിവ് വന്നതിനു ശേഷം ഇപ്രാവശ്യം തൊട്ട് ക്രിസ്മസ്സ് ആഘോഷങ്ങൾ ഞാനും എന്റെ കുടുംബവും നിർത്തിയിരിക്കുന്നു...സൈം ചിന്തിക്കുന്നവർ ഉണ്ടേൽ ലൈക്ക് അടി...😊
@@shibindasm2507 ചാണകത്തോടെ ഞാൻ അഭിപ്രായം ചോദിച്ചിലല്ലോ...പോയി ഗോമതവിന് വല്ലതും തിന്നാൻ കൊടുക്ക് ഞാൻ എന്റെ സഹോദരനമ്മരോട് അല്ലെ കാര്യം പറഞ്ഞത്...പോടാ ഫുണ്ടോ..
മരിച്ചവർ ഭാഗ്യവാൻമാർ എന്ന് പറയേണ്ടി വരുന്ന അവസ്ഥയിലാണ് വെള്ളവും , വെളിച്ചവും, ഭക്ഷണവും , മരുന്നും, കിടപ്പാടവും , പ്രാഥമിക ആവശ്യങ്ങളുമെല്ലാം നിഷേധിക്കപെട്ട് നരകിക്കുന്ന മനുഷ്യരുടെ അവസ്ഥ അറിയുമ്പോൾ പറയേണ്ടി വരുന്നത്.
Very sensible comment....എല്ലാവർക്കും കണ്ണിനു കണ്ണും നെതന്യാഹു, ഹൂതി, ഹമാസ്, ഇതൊക്കെ മാത്രമേ ഉള്ളൂ...ഗാസയിലെ സാധാരണ ജനങ്ങളുടെ ദുരിതം ചർച്ചചെയ്യാൻ ആരും ഇല്ല....യുദ്ധം കഴിഞ്ഞ് അമ്പുകൊള്ളതവരില്ല കുരുക്കളിൽ എന്ന് മഹാഭാരത കഥ ഓർമ്മവരുന്നു....മക്കളില്ലാത്ത അമ്മമാരും, അഛനില്ലത്ത കുട്ടികളും, വിധവകൾ.... അങ്ങനെ നേടിയ ഭൂമിയിൽ ആരു മനസ്സമാധാനത്തോടെ ജീവിക്കും....
ഇസ്രായേലിന്റെ ഒരു സേന വിഭാഗത്തെ ഗസ്സയിൽ നിന്ന്ഗൊലാ നി സേനയെ പിൻവലിച്ചു എന്ന റിപ്പോർട്ട് ഉണ്ടായിരുന്നു അതിനിടക്കാണ് ഈ വീമ്പ് പറച്ചിൽ ഒന്നുകിൽ സേനകളുടെ കൂട്ടമരണംഅല്ലെങ്കിൽ പിന്മാറ്റം ഇസ്രായേലിന് ഇതേ മാർഗ്ഗമുള്ളൂ 😊
ഒന്നു പോടെ 20000 എണ്ണത്തിനെ തീർത്തു ഗാസ ഫുട്ബോൾ ഗ്രൗണ്ട് പോലെ ആയി എന്നിട്ടും വീര വാദത്തിന് ഒരു കുറവും ഇല്ല😂 അറബ് രാജ്യങ്ങൾ ഒരുമിച്ച് ആക്രമിച്ചിട്ട് ഇസ്രായേലിനെ തോൽപിക്കാൻ പറ്റിയിട്ടില്ല പിന്നെയാണ് തുരങ്കത്തിൽ ഒളിച്ചിരിക്കുന്ന ഹമാസ്😂
`നേരോടെ നിർഭയം നിരന്തരം ‘ ഇത് നിങ്ങൾക്ക് മാത്രം ചേരുന്ന വാക്കുകളാണ്. മറ്റ് ചിലർ വെറുതെ ചാനലിന്റെ അടികുറുപ്പ് കൊടുത്തോണ്ട് എന്ത് കാര്യം മറ്റു താൽപര്യങ്ങൾക്ക് വേണ്ടി സത്യം വളച്ചൊടിക്കുമ്പോൾ MEDIA ONE നിങ്ങൾ നട്ടെല്ലുവലകാത്തെ ആക്രമിക്കപ്പെടുന്ന ഒരു ജനവിഭാഗതിനു വേണ്ടി നിലകൊള്ളുമ്പോൾ ഈ ഇരുണ്ടകാലത്തും ചെറിയ വെളിച്ചം തരുന്നു❤️ MEDIA ONE👏👏
ഹമാസ് ഒരിക്കലും വെടി നിർത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല വെടി നിർത്തണം എന്ന് പറഞ്ഞ് ഇസ്രായേലാണ് മുൻകൈയെടുത്തതും മറ്റും ഉടായിപ്പിലൂടെ അവരുടെ പദ്ധതി നിറവേറ്റാം എന്നായിരുന്നു വിചാരിച്ചിരുന്നത് പക്ഷേ ഹമാസ് വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്തതുകൊണ്ട് വെടിനിർത്തൽ സാധ്യമായില്ല😊
ان ينصركم الله فلا غالب لكم ദൈവം നിങ്ങളെ സഹായിച്ചാൽ ഒരാൾക്കും നിങ്ങളെ അതിജയിക്കാൻ സാധ്യമല്ല. ഇതൊക്കെ പഠിച്ചും അതിൽ അചഞ്ചലമായ വിശ്വാസവുമായി ആണ് ഹമാസ് ഇതിന് ഇറങ്ങി തിരിച്ചത്.
എന്തായാലും ദാവൂദ് സാഹിബും നാസറിക്കായും ഇസ്രായേലിൻ്റെ സകല നീക്കങ്ങളും ഹമാസിന് പറഞ്ഞുകൊടുത്തു എത്രയും പെട്ടന്ന് ഈ യുദ്ധം അവസാനിപ്പിക്കണം....തുടക്കം മുതൽ ഇസ്രായേൽ ൻ്റേ സകല നീക്കങ്ങളും ഇവർക്ക് കൃത്യമായി അറിയാം.... ഇടക്കൊക്കെ അവിടുത്തെ പാവം മനുഷ്യരെ പറ്റിയും ചർച്ചചെയ്യാൻ മറക്കല്ലേ...
പലപ്പോഴും എഴുതാറുള്ളത് വീണ്ടും ആവർത്തിക്കട്ടെ.ഈ യുദ്ധം അവസാനിക്കില്ല. ഒരു നിശ്ചിത സമയം വരെ കൂടിയും കുറഞ്ഞും ഇരിക്കും.ഇനി വരാനിരിക്കുന്ന ആഗോള യുദ്ധം മിഡിൽ ഈസ്റ്റുമായി ചുറ്റി പറ്റിയാണ്.കാരണമായി പ്രചരിപ്പിക്കുന്നത് പലതാകും.പക്ഷെ ഉദ്ദേശം സമ്പത്ത് കൊള്ളയടിക്കാൻവേണ്ടി മാത്രം. ഈ യുദ്ധത്തിൽ വൻകിട ശക്തികൾ മുഴുവൻ അണി ചേരും .മിഡിൽ ഈസ്റ്റിൽ ഉള്ള സമ്പത്ത് വേറെ എവിടെയുമില്ല.തീർന്നില്ല.ഇപ്പോൾ ഇസ്രായേൽ സ്ഥിതി ചെയ്യുന്ന ഫലസ്തീൻ ഭൂമിയുടെ കിലോ മീറ്റർ ചുറ്റളവ് ചോരക്കളമാകും.കാത്തിരിക്കൂ പലതും കാണാൻ പോകുന്നെ ഉള്ളൂ.🙏അള്ളാഹു കാക്കട്ടെ. ആമീൻ.
Israelites are God's own children. God protects them.🇮🇱 Also, God will protect all the innocent people, hostages, Israeli children who are kept as hostages ,and innocent palestine kids. Praying for the peace in Jerusalem. 🌟🌟
@@anutanil1391. അതെ അതെ. അതാണ്. ഒക്ടോബർ 7 ന്ന് ദൈവം കൂടെ ഉണ്ടായിട്ട് അറിയാതെ പോയത്. ഒന്ന് എഴുന്നേറ്റ് പോടാ 👈. എല്ലാ നരബോജികളെയും അടിച്ച് തുടച്ച് ശുദ്ധീകരിക്കും. കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്നതിനെ ന്യായീകരിക്കുന്ന നിന്നെ അടക്കം.
പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ കപ്പാസിറ്റി 40% നഷ്ടപ്പെട്ടാൽ പിന്നീട് ഓപ്പറേഷന് ഫലപ്രദമല്ല അവരെ പിൻവലിക്കുക എന്നത് മിലിട്ടറി പ്രൊസീജർ ആണ്. ഇസ്രയേലിന്റെ ഏറ്റവും മികച്ച സൈനിക വിഭാഗമെന്ന് അവകാശപെട്ടിരുന്ന ഗോലാനിയുടെ 40% നഷ്ടപ്പെട്ടതു കൊണ്ട് ആണ് തിരിച്ചു വിളിച്ചത്. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങൾ വെച്ച് ഇസ്രായേൽ നിരപരാധികളായ സിവിലിയൻസിനെയും കുഞ്ഞുങ്ങളെയും കൊന്നു തള്ളുന്നു വീടിന്റെ ചായ്പ്പിൽ ഉണ്ടാക്കിയ നാടൻ ബോംബും വാണക്കുറ്റിയും പൊട്ടാസും എറിഞ്ഞു ഹമാസ് ലോകത്തെ മികച്ച ഒരു സൈന്യത്തെ നിർവീര്യമാക്കുന്നു. അഫ്ഗാനിൽ നടന്ന അതേ രംഗം. നാല് പ്രസിഡന്റ്മാരും 3 ട്രില്യൻ ഡോളറും 20 കൊല്ലവും 2 മില്യൺ മനുഷ്യരേയും കൊന്നിട്ട ശേഷവും ഇന്നും അഫ്ഗാനിൽ താലിബാൻ ഭരണം നടത്തുന്നു. ഏതു തന്ത്രത്തിനും ആയുധത്തിനും അപ്പുറം കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരാളുണ്ട് അതേ നടക്കൂ.🤔🤔🤔
ഈ യുദ്ധത്തിൽ ഒരു കാര്യം ഏതാണ്ട് ഉറപ്പാണ്.. ഇസ്രായേൽ അവസാനിക്കാൻ പോകുന്നു..1- കടുത്ത സാമ്പത്തിക പ്രതിസന്ധി. 2. രാഷ്ട്രീയ അരക്ഷിതാവസ്ഥ. 3. രോഗികൾ/അംഗവൈകല്യം സംഭവിച്ച ഒരു യുവ തലമുറ. 4. ലോകത്തെവിടെ വെച്ചും ഒരു ഇസ്റയേലി ആണ് എന്നതിന്റെ പേരിൽ അക്രമിക്കപ്പെടാൻ പോകുന്നു എന്ന ട്രോമ... ഇങ്ങനെ ഇസ്രായേൽ തോൽക്കാതെ തോൽക്കുന്ന ഒരു യുദ്ധം ആയി ഇത് മാറിക്കഴിഞ്ഞു
Israel nu engane oru avastha orikkalum varilla. Sainika shakthikalaya America France UK ellam Israel nu vendi yudham cheyyan thayyarannu.engane tholppikkanannu Israel ne.palasthenu vendi chilappo Iran yudham cheyyumayirikkum vere aaru varan
യഹൂദർ ഭൂമിയിൽ നിന്ന് ഇല്ലാതാകുമെന്നും ഇസ്രയേൽ നശിക്കുമെന്നും "പാലസ്റ്റീൻ ചിരിച്ചിട്ടേ ലോകം അവസാനിക്കൂ" എന്നും മറ്റും പ്രവചനങ്ങളുണ്ടെന്നു മുസ്ലിംകളെ തെറ്റിധരിപ്പിച്ചാണ് ഇത്രയും നാൾ വീണ്ടും വീണ്ടും പാലസ്റ്റീനികളെ യുദ്ധത്തിനിറക്കിയത്. ഇനി ഭീകരവാദം കൊണ്ട് പാലസ്റ്റീൻ എന്ന സ്വതന്ത്ര രാജ്യം ഉണ്ടാക്കി എടുക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യം ഒടുവിൽ അവർ തിരിച്ചറിയുന്നു. ഹമാസ് നടത്തിയ ആക്രമണത്തോടെ രണ്ടു രാജ്യമെന്ന വാദവും ഇസ്രയേലിന് സ്വീകര്യമല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കൂടാതെ, പല പ്രവചനങ്ങളിലുമുള്ള വിശാസം തന്നെ ഇപ്പോൾ ഇല്ലാതെയായിട്ടുണ്ട്.
മുഹമ്മദ് നബിയുടെ (സ) പ്രവചനങ്ങൾ പ്രകാരം മാത്രമാണ് ലോകം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അന്നേരമാണ് ഒരോ വിഡ്ഢികൾ വായിൽ തോന്നിയത് വിളിച്ച് പറയുന്നത്.
പാക്കിസ്ഥാനിലെ പെഷവാറിലെ സൈനിക സ്കൂളിൽ പാത്ത് താലുവാൻ നടത്തിയ ആക്രമണത്തെക്കുറിച്ചും അതിനുശേഷം നടത്തിയ പ്രത്യേക കുറിച്ചും രണ്ട് ആക്രമണങ്ങളിലും കൊല്ലപ്പെട്ട നിരപരാധികളെക്കുറിച്ചും ഒരു ചർച്ച നടത്തണം
ഒരുഭാഗത്ത് ഇസ്രായേൽ പേടിച്ച് വെടി നിർത്താൻ പറയുന്നു മറുഭാഗത്ത് ഹമാസിനോട് കീഴടങ്ങുവാനും പറയുന്നു ഇസ്രായേൽ പറയുമ്പോൾ കീഴടങ്ങാനും വെടി നിർത്താനും ഇസ്രായേലിന്റെ ചിലവിൽ അല്ല ഹമസ് ജീവിക്കുന്നത് ഹമാസ് പോരാളികൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. ഒന്ന് പിറന്ന മണ്ണിന് സ്വാതന്ത്ര്യം അല്ലെങ്കിൽ മരിക്കുന്നതുവരെ പോരാടുക
ഇസ്രയേൽ വേടി നീർത്തിയില്ലെങ്കിൽ ഗാസക്കാർ പട്ടിണി കിടന്ന് ചാവും പിന്നെ അറബ് രാജ്യങ്ങൾ വളഞ്ഞ് അക്രമിച്ചിട്ട് ഇസ്രയേൽ പേടിച്ചിട്ടില്ല പിന്നെയാണ് തുരങ്കത്തിൽ ഒളിച്ചിരിക്കുന്ന ഹമാസ്😂😂
@@azorahai6757 ഹമാസ് യുദ്ധം ജയിക്കുന്നുണ്ട് എന്നല്ലലോ പറഞ്ഞത്.. ഇസ്രായേൽ യുദ്ധം ജയിക്കുന്നില്ല എന്നല്ലേ??.. ഇതുവരെ കൊടുത്തു മാത്രം പരിജയം ഉള്ള ഇസ്രാഈലിന് ഇപ്പൊ നന്നായി കൊള്ളുന്നുണ്ട് എന്നല്ലേ.. 😂😂
അതങ്ങനെയാണ് 😮😮 ഒന്നും തുടങ്ങും പോൾ അത് എങ്ങനെ അവസാനിയകും എന്ന് തുടങ്ങുന്ന വർക്കും കാണികൾക്കും അഭിപ്രായങ്ങൾ പറയുന്ന വർ...ആർക്കും തന്നെ അറിയില്ല..... ദൈവം തമ്പുരാൻ എല്ലാം അറിയും 💫❤ കാരണം മനുഷ്യ ൻ// ഉൾപെപടെ സർവ ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിച്ച് പോകുന്നത് ഏകനായ ദൈവം തമ്പുരാൻ 🙏
ഈ യുദ്ധം നീണ്ടുനിൽക്കും എന്നുള്ളത് ഉറപ്പാണ്. ഗസയിലെ ജനങ്ങള്ക്ക് ക്ഷമയും ആരോഗ്യം നല്കണമേ നാഥാ.... ആമീൻ
Aameen
Athu njanum chindhicha kaaryamaa masjidul aqsa poornamaayum veendedukkanamenkil imaam mahdiyude varavvode sàdikkoo
സങ്കികൾ പല കോലത്തിൽ വരുമ്പോൾ
Dawood 😂😂😂😂
@@Marketwatchmalayalam😂😂😂
എന്റെ സഹോദരങ്ങളെ ഉറപ്പിച്ചു നിർത്താനെ നാഥാ ☝🏻 അവരുടെ നാട് അവർക്കു തന്നെ നീ നാലകണമെ ☝🏻
ആമീൻ
Ameeeen
നാഥൻ ഉറക്കത്തിലാണ് . അല്ലെങ്കിൽ രണ്ടു് പിശാചുക്കളുടെ ( ഹമാസ് ഇസ്രയേൽ) കളികൾ കണ്ട് രസിക്കുക ആണ്.
🤲🤲🤲
ഗസ്സയിലെ ജനത ക്ക് ക്ഷമയും കരുത്തും നൽകേണമെ امين يارب العالمين
Ameen
Aameen
ഹമാസിന്റെ സകല എണ്ണത്തിനെയും തീർക്കുന്നത് വരെ ഇത് തുടരും... സ്ത്രീകളും കുട്ടികളും മാത്രമുള്ള സ്ഥലങ്ങളിൽ കയറി ഒളിക്കാൻ ആയിരുന്നെങ്കിൽ ഈ പണിക്ക് പോകല്ലായിരുന്നു. കീഴടങ്ങിയാൽ പാലസ്തീൻ എന്ന രാജ്യം പേരിനെങ്കിലും ഭൂമിയിൽ ഉണ്ടാകും
എങ്ങനെ നൽകും ആരു നൽകും😮
@@Gillapiഅങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്ന ഡയപ്പർ ഫോഴ്സ്😂😂😂
കരസേന ഹമാസ്
നാവിക സേന ഹൂതി
വായു സേന ഹിസ്‌ബുല്ലാഹ്
ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം
😂😂😂
😂😂
സ്വപ്നം കാണുക. അതിൻ്റെ സുഖം ഒന്ന് വേറെ.
@@allen7673airforce പേടിത്തൊണ്ടന്മാർക് ഉള്ളതാ 😂 നേരിട്ട് മുട്ടിയിട്ട് ഇപ്പൊ എന്തായി ഇസ്രായേൽ അടികൊണ്ട് ഓടി 😂🤣
സേഫ് സോണിൽ ഇരുന്ന് യുദ്ധതെ കുറിച്ച് വാചാലമാകാൻ എളുപ്പമാണ്.. തള്ള് കൊണ്ട് നിങ്ങൾക്ക് കുറച്ചു മാനസിക ആശ്വസം കിട്ടുമെങ്കിലും ഗാസയിലെ മനുഷ്യർക്ക് സമാധാനം കിട്ടില്ല
കാരുണ്യവാനായ അല്ലാഹുവേ സഹായിക്കാൻ ആരുമില്ലാത്ത പലസ്തീൻ ജനതക്ക് വിജയയവും സഹായവും നൽകണേ നാഥാ ❤️❤️❤️🤲🇵🇸🇵🇸🇵🇸🤝നിലനിൽപിന് വേണ്ടി പോരാടുന്നവരാണവർ 🤝🤝
ആമീൻ
Ameen
Ameenyarabbal alameen
Alla gothra daivama. Kelkilla 😂😂😂
Aameen
ഹമാസാണ് ധർമത്തിന്റെ നീതിയുടെ ശരിയുടെ ഭാഗത്തു നില്കുന്നത്.. ഹമാസ് ധീര നിലപാടിന്ന് സലൂട്ട്
അപ്പോൾ കശ്മീരിൽ ഇന്ത്യൻ ആർമിയെ ഒക്കെ ആക്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികളൊ
പൂറാണ്
@@eldhoujosepheldhoujoseph4043ആരാഡാ നായിന്റെ മോനെ നിന്റെ അമ്മന്റെ പൂറാണോ
@@eldhoujosepheldhoujoseph4043
നിന്റ അമ്മയുടെ
അതു നീ പിറന്നു വീണ അമ്മയുടെ അവയവമാണ് ഹമാസിന്റെ ധീരവനിതാ പോരാളികൾക്കും ഉണ്ട് അത്
അള്ളാഹുവേ പലസ്തീൻ ജനതക്ക് നീകാരുണ്യം നൽകണേ നീയാണ് തുണ ആമീൻ 🤲🤲🤲🤲🤲
Arabian jin ayinula sakthi ila😂
Anna pine pullik nerit ang Chenn rekshichude🤔
Theevaravathi
Aameen
Aameen🤲🤲🤲
സത്യത്തിനൊപ്പം, സ്വാതന്ത്ര സമര സേനനികൾക്കൊപ്പം ❤... നീതി പുലർന്നിട്ടല്ലാതെ ഒരു യുദ്ധവും അവസാനിച്ചിട്ടില്ല.... സത്യം ശക്തിയേക്കാൾ ബലമുള്ളതാണ്... Viva freedom fighters, Viva Ghaza peoples.
അധികം വൈകാതെ ഇസ്രായേൽ ജനങ്ങൾ തന്നെ നെതന്യാഹുവിനെ പിടിച്ചു ഹമാസിനെ ഏല്പിക്കും ഇൻശാഅല്ലാഹ് പ്രശ്നം പരിഹരിക്കാൻ ഉള്ള ആദ്യഘട്ടം രണ്ടാം ഘട്ടം ഇൻശാഅല്ലാഹ് അത് കഴിഞ്ഞിട്ട് പറയാം 😂
100%correct
😂😂
🔥💯😂😂😂
അബൂ ഉബൈദ💓💓 ഇസ്മായിൽ ഹനിയ്യ❤❤ ഖാലിദ് മിശ് അൽ❤❤ 🇪🇭🇪🇭🇪🇭🇪🇭🇪🇭🇪🇭🇪🇭🇪🇭🇪🇭
ഷക്കില😂😂
@@azorahai6757നിന്റെ അമ്മചിയോ😄😄😄
@FZi17-qn9ws ഒസാമാ ബിൻ ലാദൻ 😂
അന്തിമവിജയം അല്ലാഹുവിന്റെ മക്കൾക്കു ആവട്ടെ❤️❤️
അല്ലാഹുവിന് മക്കൾ ഇല്ല. അല്ലാഹുവിന് മകൻ ഉണ്ട് (Jesus)എന്ന് ക്രൈസ്തവർ പറഞ്ഞത് തന്നെ കടുത്ത അക്രമമാണ്....
allahuvinte adimaklkayirikkum❤🖤🤍💚🇯🇴
Allahuvin makkalilla,,
@@shafeekhamza007 yeah
@@shanavazhamza6372 what?
പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിക്കുന്നചോദ്യമാണ് ദിവ്യ ചോദിക്കുന്നത്
divya is an essential part of this program 🎉🎉🎉
ആര് ആരോട് കീഴടങ്ങാൻ പറയുന്നത് ജൂതപ്പട വേണമെങ്കിൽ കീഴടങ്ങിക്കോ ഇല്ലെങ്കിൽ പിന്നെ കീഴടങ്ങേണ്ടി വരില്ല ഹമാസ് എന്ന മലക്കുകൾ പെട്ടിയിലാക്കി അയക്കും പോരാളികൾ യുദ്ധം തുടങ്ങിയിട്ടില്ല ചെറുത്ത് നിൽപ് മാത്രം❤❤❤
സ്കോർ 20000 കടന്നു 30000 കടന്നു 50 ആയാലും നിക്കില്ല. അവസാനം അടുത്ത ഹമാസ് ആകാൻ ഒറ്റ ഒരുത്തനും കാണില്ല.
Paavangale kollunna braandanmaaaarrr
@@aswing2706നി ഈ പൊട്ട കിണറ്റിൽ ഇരുന്നു വീര വാദം പറയൽ അല്ലെ നേരം വണ്ണം ഒന്ന് മുക്കി തൂറാൻ അറിയോടാ നാറി നിനക്ക്.😂.
നാഫിഉ ബ്നു ഉത്ബഃ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ പറഞ്ഞു:...
"അന്ന് നാല് വാക്കുകള്‍ നബി ﷺ യില്‍ നിന്ന് ഞാന്‍ മനപാഠമാക്കി; കൈ കൊണ്ട് അവ എനിക്ക് എണ്ണിപ്പറയാന്‍ കഴിയും.
നബി ﷺ പറഞ്ഞു: “നിങ്ങള്‍ അറബ് ഉപദ്വീപിനോട് യുദ്ധം ചെയ്യും; അത് അല്ലാഹു നിങ്ങള്‍ക്ക് വിജയിപ്പിച്ചു നല്‍കും. പിന്നീട് പേര്‍ഷ്യക്കാരോട് നിങ്ങള്‍ യുദ്ധം ചെയ്യും; അതും അല്ലാഹു നിങ്ങള്‍ക്ക് വിജയിപ്പിച്ചു നല്‍കും. പിന്നീട് റോമക്കാരോട്(പാശ്ചാത്യരോട്) നിങ്ങള്‍ യുദ്ധം ചെയ്യും; അതും അല്ലാഹു നിങ്ങള്‍ക്ക് വിജയിപ്പിച്ചു നല്‍കും. പിന്നീട് ദജ്ജാലിനോട് നിങ്ങള്‍ യുദ്ധം ചെയ്യും; അവനെയും നിങ്ങള്‍ക്ക് അല്ലാഹു കീഴ്പ്പെടുത്തി നല്‍കും.”
ഹദീഥിന്റെ നിവേദകന്മാരിലൊരാളായ നാഫിഅ് رَحِمَهُ اللَّهُ സ്വഹാബിയായ ജാബിര്‍ رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു:
“ഹേ ജാബിര്‍! റോമക്കാര്‍(പാശ്ചാത്യർ)- (മുസ്‌ലിംകളാല്‍) കീഴടക്കപ്പെടുന്നത് വരെ ദജ്ജാല്‍ പുറപ്പെടുകയില്ലെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്."
(മുസ്‌ലിം: 2900)
ഇതിൽ പറഞ്ഞ ആദ്യത്തെ 2 കാര്യങ്ങൾ നടന്ന് കഴിഞ്ഞതാണ്. ബാക്കി 2 കാര്യങ്ങൾ ഇനി നടക്കാൻ പോവുന്നതാണ്.
റോമക്കാര്‍ എന്നതിന്റെ ഉദ്ദേശം യൂറോപ്പും.അമേരിക്കയുമാണ്.
ഇവരെല്ലാം ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒരു ഘോര യുദ്ധത്തിൽ പരാജയപ്പെടും.WW3.
ഇമാം മഹ്ദിയുടെ (റ) നേതൃത്വത്തിൽ നടക്കുന്ന ആ *മല്‍ഹമതുല്‍ കുബ്റയിലേക്ക്* ലോകം എത്തണമെങ്കിൽ ... ഇനിയും ചില കാര്യങ്ങൾ നടക്കേണ്ടതുണ്ട്,
പല ഘട്ടങ്ങൾ കഴിയേണ്ടതുണ്ട്.
അത്‌വരെയുള്ള അവസ്ഥ ഭയങ്കരമാണ്.മൽഹമ തുടങ്ങിയാലുള്ള അവസ്ഥയാകട്ടെ അതിനേക്കാൾ ഭീകരമായിരിക്കും.
ചരിത്രം ഒരിക്കലും കണ്ടിട്ടില്ലാത്ത തരം യുദ്ധം നടക്കും.രണ്ട് പക്ഷത്തും വ്യാപകമായി മനുഷ്യർ കൊല്ലപ്പെടും, മൃതദേഹങ്ങൾ കൊണ്ട് ഭൂമി നിറയും,
ഒരു പക്ഷിക്ക് പോലും ആകാശത്ത് കൂടി പറക്കാൻ കഴിയില്ല , എന്നൊക്കെയാണ് ഈ വിഷയത്തിൽ വന്ന ഹദീസുകളിൽ പറഞ്ഞിരിക്കുന്നത്.
ശരിയാണ് ഇസ്രായേലിൻ 48 മണിക്കൂർ സ്വപ്നം കണ്ടിരുന്നല്ലോ ഹമാസിനെ അവസാനിപ്പിക്കാൻ@@SureshKumar-ym5cl
🇵🇸വിജയം അല്ലാഹുവിൽ വിശ്വാസം അർപിച്ചവർക്ക് നിശ്ചയം ❤❤❤
6 days war 😂
😂😂😂
@@josephjose98996 days over now. Israyel already failed now watch news
@@shamet666 ഏതു news മുക്കാല് one ohh😂
@@certified.Sociopath 24 hrs cnn aljazeera Kerala kaumudhi എല്ലാത്തിലും നോക്കുക
ആരുമില്ലാത്തവർക്ക് പടച്ചവൻ ഉണ്ടാകും
മരിക്കാൻ ഭയമില്ലാത്തവനോടാണ് ഭീക്ഷണി 😀💚❤
But marikkan bhayam ellathavan tunnelinte ullil ninnu erangilla enne ullu😂😂
എല്ലാ യുദ്ധങ്ങൾക്കും കാരണം അമേരിക്ക എന്ന ശൈത്താനാണ്... എല്ലാവരും കൂടി നിന്ന് ചെറിയ... ചെറിയ..മണിക്കില്ല് എടുത്ത് എറിയാൻ തയാറകണം... എന്നാൽ തന്നെ അത് പൊടിഞ്ഞ് കലങ്ങി ഇല്ലാതെയാകും... എറിയാൻ തയാറാകത്തതാണ്... ഇവിടെ യുദ്ധം ഉണ്ടാകുന്നത്....
*ഇറാനുമായി യുദ്ധം കഴിഞ്ഞാൽ മുസ്ലിം രാജ്യങ്ങളുടെ(middle east )ഭരണം നഷ്ടപ്പെടും 💯middle east ന് നാശം,America സൗദിയെ ചതിക്കും 💯MBS മുസ്ലിങ്ങൾക്ക് നല്ലൊരു രാജാവല്ല,World War ലേക്ക് പോകുന്നു 💯Mahdi ഇമാം വരാതെ യദാർത്ഥ മുസ്ലിങ്ങൾക്ക് വലിയ പ്രതീക്ഷ വേണ്ട 🥹*
*ഹൂതി♥️Hisbulla ♥️Hamas❤️Russia*
ആരാണ് ഇമാം മഹ്ദി
@@v.m.abdulsalam6861യേശുവിന്റെ രണ്ടാം വരവിന് വഴിയൊരു ക്കുന്ന വ്യക്തിയാണ് ഇമാം മഹദി -
It's true Iran tholkkumennum paranjittund athanu sankadam
@@v.m.abdulsalam6861fake Muslim peràanalle thorappa
Russia❤
ഗസ ചിരിക്കുന്നിടം വരെ ലോകം അവസാനിക്കില്ല
Appo lokam orikkalumavasanikkille
Tholiykkum😂😂
Uwa 🥴
@@freez300ate isreall thilikkumm 🤣🤣🤣🤣umbhummle koreee
@@a8245enthaylum neyum ninte thanthayum chathittee lokama avsanikunn athu urappanee🤣🤣🤣
48 മണിക്കൂർ കൊണ്ട് ഹമാസിനെ തീർക്കുമെന്ന് പറഞ്ഞവരുടെ അവസ്ഥ😂😂😂😂
20000 എണ്ണത്തിനെ തീർത്തത് പോരെ😂
@@azorahai6757പിഞ്ചു കുഞ്ഞുങ്ങളെയാണ് കൊന്നു തള്ളുന്നത്. .നിനക്കൊക്കെ സന്തോഷം അല്ലെ
@@akbarakku819 ഇരവാദം തുടങ്ങി😂 Oct7 ന് എന്തായിരുന്നു വീരവാദം
@@azorahai6757eda mala vaname ee oct 7 ni ninte veetil aarengilum keriyo iniyengilum matti pidikk aa session kayinhu😂😂
@@yousufsajid9333 ഇരവാദം pro max😂 അടിക്കുമ്പോൾ തിരിച്ചടി കൊള്ളാൻ ഉള്ള ത്രാണി ഉണ്ടായിരിക്കണം അല്ലാതെ തിരിച്ചടി കിട്ടുമ്പോൾ കിടന്നു കരയരതു പോത്തിനൊട് വേദം ഓതിയിട്ടു കാര്യം ഇല്ല തോക്കിന്റെ ഭാഷ മാത്രമേ ഹമാസിന് മനസ്സിലാവുകയുള്ളു
നസ്രാണികളുടെ ഒളിഞ്ഞിരിക്കുന്ന കുരിശു യുദ്ധ കൊതിയും, പലസ്തീൻ വിശയവും അത് സംബന്ധിച്ചു ഉള്ള മുസ്ലിം വിരുദ്ധ കമന്റുകളും കണ്ടു തിരിച്ചറിവ് വന്നതിനു ശേഷം ഇപ്രാവശ്യം തൊട്ട് ക്രിസ്മസ്സ് ആഘോഷങ്ങൾ ഞാനും എന്റെ കുടുംബവും നിർത്തിയിരിക്കുന്നു...സൈം ചിന്തിക്കുന്നവർ ഉണ്ടേൽ ലൈക്ക് അടി...😊
Neeyum ninte kudumbavum Christmas agoshikkathath kond ee varsham keralathil Xmas celebration ellenna kelkkunne
@@shibindasm2507 ചാണകത്തോടെ ഞാൻ അഭിപ്രായം ചോദിച്ചിലല്ലോ...പോയി ഗോമതവിന് വല്ലതും തിന്നാൻ കൊടുക്ക് ഞാൻ എന്റെ സഹോദരനമ്മരോട് അല്ലെ കാര്യം പറഞ്ഞത്...പോടാ ഫുണ്ടോ..
മരിച്ചവർ ഭാഗ്യവാൻമാർ എന്ന് പറയേണ്ടി വരുന്ന അവസ്ഥയിലാണ് വെള്ളവും , വെളിച്ചവും, ഭക്ഷണവും , മരുന്നും, കിടപ്പാടവും , പ്രാഥമിക ആവശ്യങ്ങളുമെല്ലാം നിഷേധിക്കപെട്ട് നരകിക്കുന്ന മനുഷ്യരുടെ അവസ്ഥ അറിയുമ്പോൾ പറയേണ്ടി വരുന്നത്.
Oct 7 ന് അത് അലോചിക്കണം ആയിരുന്നു
@@azorahai6757ആലോചിച്ചു തന്നെ ചെയ്തതാണ്
Very sensible comment....എല്ലാവർക്കും കണ്ണിനു കണ്ണും നെതന്യാഹു, ഹൂതി, ഹമാസ്, ഇതൊക്കെ മാത്രമേ ഉള്ളൂ...ഗാസയിലെ സാധാരണ ജനങ്ങളുടെ ദുരിതം ചർച്ചചെയ്യാൻ ആരും ഇല്ല....യുദ്ധം കഴിഞ്ഞ് അമ്പുകൊള്ളതവരില്ല കുരുക്കളിൽ എന്ന് മഹാഭാരത കഥ ഓർമ്മവരുന്നു....മക്കളില്ലാത്ത അമ്മമാരും, അഛനില്ലത്ത കുട്ടികളും, വിധവകൾ.... അങ്ങനെ നേടിയ ഭൂമിയിൽ ആരു മനസ്സമാധാനത്തോടെ ജീവിക്കും....
@@shravans7184 ഇരവാദം pro max 😂
@@azorahai6757oct 7ന് മുൻപ് oct 5,6 തുടങ്ങി കഴിഞ്ഞ 75 വർഷം മുൻപ് വരെ ഉള്ള കഥകൾ ഉണ്ട് അതൂടെ ഒന്ന് ആലോചിക്കണം..
ഇസ്രായേലിന്റെ ഒരു സേന വിഭാഗത്തെ ഗസ്സയിൽ നിന്ന്ഗൊലാ നി സേനയെ പിൻവലിച്ചു എന്ന റിപ്പോർട്ട് ഉണ്ടായിരുന്നു അതിനിടക്കാണ് ഈ വീമ്പ് പറച്ചിൽ ഒന്നുകിൽ സേനകളുടെ കൂട്ടമരണംഅല്ലെങ്കിൽ പിന്മാറ്റം ഇസ്രായേലിന് ഇതേ മാർഗ്ഗമുള്ളൂ 😊
നേതന്നിയാവു അണ്ടി പോയ അണ്ണാൻ,,, ഹമാസിനെ ഒരു ദിവസം കൊണ്ട് തീർക്കുമെന്ന് പറന്ന ചെന്നായ ഇപ്പോൾ മൂഞ്ചി പോയി,,, ഹ ഹ ഹ 🤣
ഒന്നു പോടെ 20000 എണ്ണത്തിനെ തീർത്തു ഗാസ ഫുട്ബോൾ ഗ്രൗണ്ട് പോലെ ആയി എന്നിട്ടും വീര വാദത്തിന് ഒരു കുറവും ഇല്ല😂 അറബ് രാജ്യങ്ങൾ ഒരുമിച്ച് ആക്രമിച്ചിട്ട് ഇസ്രായേലിനെ തോൽപിക്കാൻ പറ്റിയിട്ടില്ല പിന്നെയാണ് തുരങ്കത്തിൽ ഒളിച്ചിരിക്കുന്ന ഹമാസ്😂
Ennittano save gaza ennum paranj karayunnath😂😂
اللهم انصر اخواننا في الفلستين يا رب
Thank you ur Mesage Soo True
`നേരോടെ നിർഭയം നിരന്തരം ‘ ഇത് നിങ്ങൾക്ക് മാത്രം ചേരുന്ന വാക്കുകളാണ്. മറ്റ് ചിലർ വെറുതെ ചാനലിന്റെ അടികുറുപ്പ് കൊടുത്തോണ്ട് എന്ത് കാര്യം മറ്റു താൽപര്യങ്ങൾക്ക് വേണ്ടി സത്യം വളച്ചൊടിക്കുമ്പോൾ MEDIA ONE നിങ്ങൾ നട്ടെല്ലുവലകാത്തെ ആക്രമിക്കപ്പെടുന്ന ഒരു ജനവിഭാഗതിനു വേണ്ടി നിലകൊള്ളുമ്പോൾ ഈ ഇരുണ്ടകാലത്തും ചെറിയ വെളിച്ചം തരുന്നു❤️
MEDIA ONE👏👏
Muslingalk kelkkan agraham ulla news mathre media one kodukku.allenkil views kittilla
ഹമാസ് ഒരിക്കലും വെടി നിർത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല വെടി നിർത്തണം എന്ന് പറഞ്ഞ് ഇസ്രായേലാണ് മുൻകൈയെടുത്തതും മറ്റും ഉടായിപ്പിലൂടെ അവരുടെ പദ്ധതി നിറവേറ്റാം എന്നായിരുന്നു വിചാരിച്ചിരുന്നത് പക്ഷേ ഹമാസ് വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്തതുകൊണ്ട് വെടിനിർത്തൽ സാധ്യമായില്ല😊
Ath kond kore gazakkaru marichu kitti.allathe vere labham enthenkilum undayo
Thavakkalthu AlAllah 🤲🏻🤲🏻
ഒരേ സമയം ഇരവാദം ഇറക്കാനും വീര വാദം ഇറക്കാനും കഴിവുള്ള ഒരേ ഒരു വർഗ്ഗം😂.
നീ ഇസ്രായേൽ ന്റെ kaaeyam❤ആണോ പറയുന്നത്
Sangi 😅😅😅
ദിവ്യക്ക് സിനിമയിൽ അഭിനയിക്കാൻ പൊയ്ക്കൂടേ what a beauty
ഇസ്രയേലിന് ക്ഷമയും ആരോഗ്യവും നല്കണമേ നാഥാ... ആമീൻ
ഹമാസ് 💚
ഹൂതി 💚
ഹിസ്‌ബുല്ലാഹ് 💚
ഇന്ഷാ അല്ലാഹ് ഫലസ്തീൻ വിജയത്തിലേക്കു നീങ്ങുന്നു
20000 ത്തിനു മുകളിൽ രക്ത സാക്ഷികൾ വെറുതെ മരിക്കുന്നില്ല ഫലസ്തീൻ രാജ്യം ഉണ്ടാവുക തന്നെ ചെയ്യും 💪💪💪🤲🤲🤲🤲
Aa nadannath thanne
You're the one ..........
അമേരിക്കക്ക് ആരാണ് എല്ലാ രാജ്യങ്ങളും തകർക്കാൻ ഉള്ള അവകാശം കൊടുത്തത്
മമ്മദ് 😂
കുരിശ് യുദ്ധം തന്നെ...അത് അവർ നിർത്തിയിട്ടില്ല...
@@Indian43397 സമാധാനം കിട്ടിയോ. ഇനി പോയി ഉറങ്ങിക്കോ
ان ينصركم الله فلا غالب لكم
ദൈവം നിങ്ങളെ സഹായിച്ചാൽ ഒരാൾക്കും നിങ്ങളെ അതിജയിക്കാൻ സാധ്യമല്ല.
ഇതൊക്കെ പഠിച്ചും അതിൽ അചഞ്ചലമായ വിശ്വാസവുമായി ആണ് ഹമാസ് ഇതിന് ഇറങ്ങി തിരിച്ചത്.
😂😂 kandam anyeshikund odan ,, kathichite nirthu😂
Hama's ❤❤❤❤❤poliyalle
ഇത് ലോകത്ത് ആഹ്ങ്കാരികളായ എല്ലാ ഭരണാധികാരികൾക്കും ഉള്ള ഒരു പാടമാണ്
Wellsaid.. Davood sir and that person.. 👍
ഇറാനെ യുദ്ധത്തിലേക്ക് കൊണ്ടുവരാനുള്ള പരിപാടിയാണ്
Nice presentation🤗
ഒഹ്ഹ്ഹ്, ഒരുപാട് പറഞ്ഞു തരുന്ന ആൾ... പറഞ്ഞത് എല്ലാം ശരി ആയിരുന്നു 😃😃😃😃
നതെന്യാഹുവിനു ഒരു ചുക്കും ചെയ്യാൻ കഴിയൂല. നിരപരാധികളെ കൊന്നൊടുക്കാനല്ലാതെ. ഇൻഷാ അള്ളാഹ് ഭീകരന്മാർ അവസാനിക്കും.
Allahuakbar
ജയ് ശ്രീ രാം
Media one analaysis apaaaram great work
Insha allah,
Inshaallah പലസ്തിനികൾ ഒരു ദിവസം ചിരിക്കും
Amen
എന്തായാലും ദാവൂദ് സാഹിബും നാസറിക്കായും ഇസ്രായേലിൻ്റെ സകല നീക്കങ്ങളും ഹമാസിന് പറഞ്ഞുകൊടുത്തു എത്രയും പെട്ടന്ന് ഈ യുദ്ധം അവസാനിപ്പിക്കണം....തുടക്കം മുതൽ ഇസ്രായേൽ ൻ്റേ സകല നീക്കങ്ങളും ഇവർക്ക് കൃത്യമായി അറിയാം....
ഇടക്കൊക്കെ അവിടുത്തെ പാവം മനുഷ്യരെ പറ്റിയും
ചർച്ചചെയ്യാൻ മറക്കല്ലേ...
Analysis good performance 👍
out of Focus ......👌
ആരും പേടിക്കണ്ട ഈ യുദ്ധം ഇങ്ങനെ പോയി കഴിഞ്ഞാൽ ഇന്ത്യയെ മാത്രമല്ലാ കേരളത്തെയും ബാധിക്കും… world war😮😮😮
ലോകം അവസാനിക്കുകയാണ് 😢
കരച്ചിൽ കാണാൻ വന്നവർ ആരൊക്കെ ?
അല്ലഹു അക്‌ബർ
Dawood sahib, Nasarkka and Divya.... Great job 👏👏👏
പലപ്പോഴും എഴുതാറുള്ളത് വീണ്ടും ആവർത്തിക്കട്ടെ.ഈ യുദ്ധം അവസാനിക്കില്ല. ഒരു നിശ്ചിത സമയം വരെ കൂടിയും കുറഞ്ഞും ഇരിക്കും.ഇനി വരാനിരിക്കുന്ന ആഗോള യുദ്ധം മിഡിൽ ഈസ്റ്റുമായി ചുറ്റി പറ്റിയാണ്.കാരണമായി പ്രചരിപ്പിക്കുന്നത് പലതാകും.പക്ഷെ ഉദ്ദേശം സമ്പത്ത് കൊള്ളയടിക്കാൻവേണ്ടി മാത്രം. ഈ യുദ്ധത്തിൽ വൻകിട ശക്തികൾ മുഴുവൻ അണി ചേരും .മിഡിൽ ഈസ്റ്റിൽ ഉള്ള സമ്പത്ത് വേറെ എവിടെയുമില്ല.തീർന്നില്ല.ഇപ്പോൾ ഇസ്രായേൽ സ്ഥിതി ചെയ്യുന്ന ഫലസ്തീൻ ഭൂമിയുടെ കിലോ മീറ്റർ ചുറ്റളവ് ചോരക്കളമാകും.കാത്തിരിക്കൂ പലതും കാണാൻ പോകുന്നെ ഉള്ളൂ.🙏അള്ളാഹു കാക്കട്ടെ. ആമീൻ.
പൂമീൻ😂
Israelites are God's own children. God protects them.🇮🇱
Also, God will protect all the innocent people, hostages, Israeli children who are kept as hostages ,and innocent palestine kids. Praying for the peace in Jerusalem.
🌟🌟
@@anutanil1391. അതെ അതെ. അതാണ്. ഒക്ടോബർ 7 ന്ന് ദൈവം കൂടെ ഉണ്ടായിട്ട് അറിയാതെ പോയത്. ഒന്ന് എഴുന്നേറ്റ് പോടാ 👈. എല്ലാ നരബോജികളെയും അടിച്ച് തുടച്ച് ശുദ്ധീകരിക്കും. കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്നതിനെ ന്യായീകരിക്കുന്ന നിന്നെ അടക്കം.
Aameen🤲🤲
Masarka said well
Out of focus ❤
പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ കപ്പാസിറ്റി 40% നഷ്ടപ്പെട്ടാൽ പിന്നീട് ഓപ്പറേഷന് ഫലപ്രദമല്ല അവരെ പിൻവലിക്കുക എന്നത് മിലിട്ടറി പ്രൊസീജർ ആണ്. ഇസ്രയേലിന്റെ ഏറ്റവും മികച്ച സൈനിക വിഭാഗമെന്ന് അവകാശപെട്ടിരുന്ന ഗോലാനിയുടെ 40% നഷ്ടപ്പെട്ടതു കൊണ്ട് ആണ് തിരിച്ചു വിളിച്ചത്. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങൾ വെച്ച് ഇസ്രായേൽ നിരപരാധികളായ സിവിലിയൻസിനെയും കുഞ്ഞുങ്ങളെയും കൊന്നു തള്ളുന്നു വീടിന്റെ ചായ്പ്പിൽ ഉണ്ടാക്കിയ നാടൻ ബോംബും വാണക്കുറ്റിയും പൊട്ടാസും എറിഞ്ഞു ഹമാസ് ലോകത്തെ മികച്ച ഒരു സൈന്യത്തെ നിർവീര്യമാക്കുന്നു. അഫ്ഗാനിൽ നടന്ന അതേ രംഗം. നാല് പ്രസിഡന്റ്മാരും 3 ട്രില്യൻ ഡോളറും 20 കൊല്ലവും 2 മില്യൺ മനുഷ്യരേയും കൊന്നിട്ട ശേഷവും ഇന്നും അഫ്ഗാനിൽ താലിബാൻ ഭരണം നടത്തുന്നു. ഏതു തന്ത്രത്തിനും ആയുധത്തിനും അപ്പുറം കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരാളുണ്ട് അതേ നടക്കൂ.🤔🤔🤔
Inshallah......... Hasbunallahu vanihmal vakeel🇵🇸😍
Alla കാക്കണേ 🤲🤲
ഫ്രീ ഫലസ്തീൻ ❤
ഗസ്സയിൽ സമാധാനവും സഹനവും നൽകണേ ഈശ്വരാ
👍👍👍
48 മണിക്കൂറിനുള്ളിൽ തീർക്കുമെന്ന് പറഞ്ഞിട്ട് 47 മണിക്കൂർ ആയിട്ടുള്ളൂ ഇസ്രായേലിന്റെ ക്ലോക്ക് വളരെ ലൈറ്റ് ആണ് 😅
നാസിർക്ക പുലിയാൻ കേട്ട🔥👌
Wow nice good
ഈസ്രായേൽ ജയ് ജയ്
ഈ യുദ്ധത്തിൽ ഒരു കാര്യം ഏതാണ്ട് ഉറപ്പാണ്.. ഇസ്രായേൽ അവസാനിക്കാൻ പോകുന്നു..1- കടുത്ത സാമ്പത്തിക പ്രതിസന്ധി.
2. രാഷ്ട്രീയ അരക്ഷിതാവസ്ഥ.
3. രോഗികൾ/അംഗവൈകല്യം സംഭവിച്ച ഒരു യുവ തലമുറ.
4. ലോകത്തെവിടെ വെച്ചും ഒരു ഇസ്റയേലി ആണ് എന്നതിന്റെ പേരിൽ അക്രമിക്കപ്പെടാൻ പോകുന്നു എന്ന ട്രോമ... ഇങ്ങനെ ഇസ്രായേൽ തോൽക്കാതെ തോൽക്കുന്ന ഒരു യുദ്ധം ആയി ഇത് മാറിക്കഴിഞ്ഞു
Israel nu engane oru avastha orikkalum varilla. Sainika shakthikalaya America France UK ellam Israel nu vendi yudham cheyyan thayyarannu.engane tholppikkanannu Israel ne.palasthenu vendi chilappo Iran yudham cheyyumayirikkum vere aaru varan
മീഡിയാവൺ പറയുന്നത് കേട്ടാൽ ഹമാസ് യുദ്ധത്തിൽ വിജയിച്ചു എന്ന്. അപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ
🎉🎉
ഞങ്ങൾ എന്ത് ചെയ്യും നീ ഭീകരൻ തന്നെ
തകർത് വീറ് ഇസ്‌റ്യിൽ ന്റെ
യഹൂദർ ഭൂമിയിൽ നിന്ന് ഇല്ലാതാകുമെന്നും ഇസ്രയേൽ നശിക്കുമെന്നും "പാലസ്റ്റീൻ ചിരിച്ചിട്ടേ ലോകം അവസാനിക്കൂ" എന്നും മറ്റും പ്രവചനങ്ങളുണ്ടെന്നു മുസ്ലിംകളെ തെറ്റിധരിപ്പിച്ചാണ് ഇത്രയും നാൾ വീണ്ടും വീണ്ടും പാലസ്റ്റീനികളെ യുദ്ധത്തിനിറക്കിയത്.
ഇനി ഭീകരവാദം കൊണ്ട് പാലസ്റ്റീൻ എന്ന സ്വതന്ത്ര രാജ്യം ഉണ്ടാക്കി എടുക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യം ഒടുവിൽ അവർ തിരിച്ചറിയുന്നു. ഹമാസ് നടത്തിയ ആക്രമണത്തോടെ
രണ്ടു രാജ്യമെന്ന വാദവും ഇസ്രയേലിന് സ്വീകര്യമല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കൂടാതെ, പല പ്രവചനങ്ങളിലുമുള്ള വിശാസം തന്നെ ഇപ്പോൾ ഇല്ലാതെയായിട്ടുണ്ട്.
ENNIT.ENNIT.
മുഹമ്മദ് നബിയുടെ (സ) പ്രവചനങ്ങൾ പ്രകാരം മാത്രമാണ് ലോകം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അന്നേരമാണ് ഒരോ വിഡ്ഢികൾ വായിൽ തോന്നിയത് വിളിച്ച് പറയുന്നത്.
നിനക്ക് പോയി 😂
👌👌👌
ഫിലസ്തീൻ ഫ്രീഡം ❤️❤️
പാക്കിസ്ഥാനിലെ പെഷവാറിലെ സൈനിക സ്കൂളിൽ പാത്ത് താലുവാൻ നടത്തിയ ആക്രമണത്തെക്കുറിച്ചും
അതിനുശേഷം നടത്തിയ പ്രത്യേക കുറിച്ചും
രണ്ട് ആക്രമണങ്ങളിലും കൊല്ലപ്പെട്ട നിരപരാധികളെക്കുറിച്ചും ഒരു ചർച്ച നടത്തണം
Hi good news
🤲
ഹമാസ് 💪
Anayan pokunna tthee 🔥 avsanam onn allikatum
നെതന്യാഹുവിന്റെ അംഗരക്ഷകർ ആരെങ്കിലും വിചാരിച്ചാൽ തീരാവുന്നതേഉള്ളൂ ഈ യുദ്ധം
അതിന് അവർ ഒറ്റുകാർ അല്ല
@@azorahai6757അല്ല ഡയപ്പർ ആണ് 😂
@@Gamerrrrrrrrrrrrrrrrrrrrr ഡയപ്പർ ഗാസക്കാർക്ക് ആയിരിക്കും കൂടുതൽ ആവശ്യം ശുദ്ധ വെള്ളം ഇല്ലാത്തത് കാരണം കുട്ടികൾക്ക് എല്ലാം വയറ്റിളക്കം എന്നാണ് വാർത്ത
@@azorahai6757 അത് ഡയപ്പർ ഫോഴ്സ് കൊടുക്കില്ല 😂, അവർക്ക് തന്നെ തികയണ്ടേ 😂
@@Gamerrrrrrrrrrrrrrrrrrrrr തുരങ്കത്തിൽ ഒളിച്ചിരിക്കുന്നവൻ മാർക്ക് ആയിരിക്കും ഡയപ്പർ കൂടുതൽ ആവശ്യം😂😂
ഒരുഭാഗത്ത് ഇസ്രായേൽ പേടിച്ച് വെടി നിർത്താൻ പറയുന്നു
മറുഭാഗത്ത് ഹമാസിനോട് കീഴടങ്ങുവാനും പറയുന്നു
ഇസ്രായേൽ പറയുമ്പോൾ കീഴടങ്ങാനും വെടി നിർത്താനും ഇസ്രായേലിന്റെ ചിലവിൽ അല്ല ഹമസ് ജീവിക്കുന്നത്
ഹമാസ് പോരാളികൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. ഒന്ന് പിറന്ന മണ്ണിന് സ്വാതന്ത്ര്യം അല്ലെങ്കിൽ മരിക്കുന്നതുവരെ പോരാടുക
Pakshe marikkunnath ellam niraparadhikal aaya Palestineukal aan enn mathram
ഇസ്രയേൽ വേടി നീർത്തിയില്ലെങ്കിൽ ഗാസക്കാർ പട്ടിണി കിടന്ന് ചാവും പിന്നെ അറബ് രാജ്യങ്ങൾ വളഞ്ഞ് അക്രമിച്ചിട്ട് ഇസ്രയേൽ പേടിച്ചിട്ടില്ല പിന്നെയാണ് തുരങ്കത്തിൽ ഒളിച്ചിരിക്കുന്ന ഹമാസ്😂😂
@@azorahai6757ഗാസകാർ ചാവാണ്ടിരിക്കാൻ ആണല്ലെ ഇസ്രായേൽ വെടി നിർത്താൻ പറഞ്ഞത്... Uff എന്തൊരു കരുതൽ ആണ് ഇസ്രായേലുകാർക്.. 😂😂ഞങ്ങൾ തെറ്റുധരിച്ചു പോയി..
@@gatha2015 ഹമാസ് യുദ്ധം ജയിക്കുന്നുണ്ട് അത് മീഡിയാ വണ്ണിൽ ആണെന്ന് മാത്രം😂
@@azorahai6757 ഹമാസ് യുദ്ധം ജയിക്കുന്നുണ്ട് എന്നല്ലലോ പറഞ്ഞത്.. ഇസ്രായേൽ യുദ്ധം ജയിക്കുന്നില്ല എന്നല്ലേ??.. ഇതുവരെ കൊടുത്തു മാത്രം പരിജയം ഉള്ള ഇസ്രാഈലിന് ഇപ്പൊ നന്നായി കൊള്ളുന്നുണ്ട് എന്നല്ലേ.. 😂😂
🇵🇸🇵🇸❤🇵🇸
🎉🎉🎉🎉🎉❤
Free palastine
👍👍👍🌹🌹🌹
👍
പറ്റില്ല അകത്തെ യുദ്ധം കഴിഞ്ഞിട്ടുമതി പുറത്ത് യുദ്ധം.
ഈ ലോകം നശിക്കും,,
നശിക്കാതിരിക്കാൻ കാരണം ഒന്നും കാണുന്നില്ല,,,
നീ സ്വന്തം രാജ്യത്തിന്റെ കാര്യം നോക്ക് കണ്ടാ ഹമാസുകാരുടെ കാര്യം നോക്കാതെ
The news in national and international news papers give a different picture. Why is so? The channels should give a reliable picture.
💯
അതങ്ങനെയാണ് 😮😮 ഒന്നും തുടങ്ങും പോൾ അത് എങ്ങനെ അവസാനിയകും എന്ന് തുടങ്ങുന്ന വർക്കും കാണികൾക്കും അഭിപ്രായങ്ങൾ പറയുന്ന വർ...ആർക്കും തന്നെ അറിയില്ല..... ദൈവം തമ്പുരാൻ എല്ലാം അറിയും 💫❤ കാരണം മനുഷ്യ ൻ// ഉൾപെപടെ സർവ ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിച്ച് പോകുന്നത് ഏകനായ ദൈവം തമ്പുരാൻ 🙏
17:04 17:04
ഇസ്രായേൽ തോറ്റു, അതാണ് ഈ വീമ്പ് പറച്ചിൽ നിന്ന് മനസ്സിലാകുന്നത്
Nokki erikkathe ullu
യുദ്ധം നിർത്തു നു കരയുവേം ചെയ്യും ഹാമസ് ജയിച്ചുകൊണ്ടിരിക്കുവാ നു വീരവാദവും..😂
😊
☝️☝️☝️☝️
താങ്കൾ സംസാരിക്കുന്നത് വളരെ ക്ലിയർ പോയിന്റ് ആണ് പക്ഷെ തങ്ങളുടെ മൈക്കിന് ശബ്ദം കൂട്ടുകയോ അല്ലെങ്കിൽ തങ്ങൾ ശബ്ദം കൂട്ടുകയോ ചെയ്യണം 🙏🙏🙏🙏