ജാസ്മിന്റെ പേരിൽ പൂര തെറി സായിയുടെ വീട്ടുകാരെ😱| Bigg Boss Malayalam😍

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • ജാസ്മിന്റെ പേരിൽ പൂര തെറി സായിയുടെ വീട്ടുകാരെ😱| Bigg Boss Malayalam😍
    #sijotalks
    #secretagent
    #saikrishna
    #biggbossmalayalam
    #jasminebiggboss
    #vivi
    #bbs6
    #bbms6
  • บันเทิง

ความคิดเห็น • 29

  • @p4prank539
    @p4prank539 15 วันที่ผ่านมา +2

    Saik kitum urap jasmin prnja pole deivam kodukumm.. Saik thannee ann pani kitukkaa.. Entha vcha avnte vdos knd avn oru nalavan aanu ... Enn samoohathi vendi samsrikanna aalaanu enn vijrich avn athonm alla oru corporatnte koot pidich avn arjuneym jasmineyim velupikaan noki.. Alukale purth irangy jinto jyklla enn vere manipulate chyan noki pine athin ullile karyangal ivan prnjallo jasmin avnte frnd aan ennoke aa jasmin kidan krymbo mike ittitlaa enn prnj jintoye illaki vitt aval kryumbo irnn chirichavana ivan pine aan plate matyee.. Ivnte wife veluvilochapo orthilee ithonm pine irrn nona prya avnde opam indyrnu enn namloke pottanmaarano.. Vinuetta opam undyrnegy avr orklm pryla edtg purth idaan mindathe irnnenne.. Nokiko ninglk saik deivam kodkntha... Keralthil ithem trust chytha channnel illaa.. Enik ivr aarumaytm bhenthm. Illa jasmine polumm enikk bb thudangm vere arylarrnu.. Ketnd perr allathe onnulaa... Paksh ivan nokiko sijok ivan pani aavumm...

  • @smt9660
    @smt9660 15 วันที่ผ่านมา +31

    Vinu Bro.... ആ Sijoയോട് ഈ Sibin and Pooja കൂട്ടുക്കെട്ട് വേണ്ട എന്ന് പറയണേ.... അവര് Sijoye ചതിക്കും... പാര ആയി മാറും.... പ്രതീക്ഷിക്കാത്ത നേരത്താവും പണി കിട്ടുക... Sijo പോലും അറിയാതെ Sijo പറയുന്നത് ചിലപ്പോൾ record ചെയ്ത് വെച്ച് അവസരം വരുമ്പോ ചതിച്ചെന്നു വരാം.... Sijokku നല്ലത് Arjun, Sreethu, Gabri, Jasmin, nandhana, Saranya, Apsara, Sai കൂട്ട് ആണ്....Not Sibin

    • @Vinuzhub2.0
      @Vinuzhub2.0  15 วันที่ผ่านมา +10

      😍😍ok

    • @oldizzzzzzzxx
      @oldizzzzzzzxx 15 วันที่ผ่านมา +5

      True

    • @kar99970
      @kar99970 15 วันที่ผ่านมา +3

      Correct

    • @user-yd9vy2jw4h
      @user-yd9vy2jw4h 15 วันที่ผ่านมา

      ഓഹ് നല്ല മാന്യൻ സിജോ അടി ചോദിച്ചു വാങ്ങിയവൻ

    • @Tony93788
      @Tony93788 14 วันที่ผ่านมา +1

      സത്യം എല്ലാവർക്കും asianet അവസരങ്ങൾ കൊടുക്കുണ്ട് star മാജികിൽ, എല്ലാവരേം വിളിക്കുന്നുണ്ട് . എല്ലാവർക്കും ദുബായിൽ ഒരു ഷോയിൽ പങ്കിടക്കാനുള്ള അവസരങ്ങൾ കൊടുക്കുണ്ട് . But സിജോ ക്കു മാത്രം കിട്ടുന്നില്ല കാരണം ഈ സിബിന്റെ കൂട്ടുകെട്ട് . പറഞ്ഞാൽ മനസിലായില്ലെഗിൽ കിട്ടുമ്പോൾ പഠിച്ചോളും 😂😂 മുൻപ് കിട്ടിയത് പോലെ

  • @AfiAfiAreekulangara
    @AfiAfiAreekulangara 15 วันที่ผ่านมา +10

    സിബിനെ സൂക്ഷിച്ചോളാൻ സി ജോയോട് പറയൂ

  • @user-rf9ty5of2c
    @user-rf9ty5of2c 15 วันที่ผ่านมา +10

    ഇതിൽ എല്ലാം രസം ജാസ്മിൻ വി വി ആണ് അവളുടെ ഇൻസ്റ്റാഗ്രാം ചാനലും ഏൽപ്പിച്ചിട്ടു പോയത്... ആ കുട്ടി അത്രയും വിശ്വസിച്ചു ചെറ്റ

  • @shanisn6sn536
    @shanisn6sn536 15 วันที่ผ่านมา +5

    ജാസ്മിൻ bb കാണിച്ചത് അല്ലെ അവർ ടെലികാസ്റ് ചെയ്തത്

  • @harishabdhulkader1251
    @harishabdhulkader1251 15 วันที่ผ่านมา +8

    Viviyude video athikam oraale insult cheyunna pole aanu ath avan nallathalla oru penninne ingane pichi cheenthan ingane ulla karanagal kelkkumbo manasilayi avan kittathqth kaanumbo avan sahikinilla athonda avan ingane cheythath manasilaayi

  • @sameenavp8237
    @sameenavp8237 15 วันที่ผ่านมา +4

    Sibinte paripafikku sijo pokendaayiruniu...adhu pole nandanayofum overaakkallenni para

    • @lenaafathima
      @lenaafathima 14 วันที่ผ่านมา

      Poya kond enthaa prashnam...avan invite cheytha kondalle...sijo maathram allalo jinto ratheesh okke undaayirunnallo

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug 15 วันที่ผ่านมา +5

    Biggbossil poyi thenja vekthikalanu jasminum sayiyum 😂. Ini nayayeekarichu meyukaanu 😂

  • @hhptk6575
    @hhptk6575 14 วันที่ผ่านมา

    എല്ലാ u tubers ഉം കണക്കണേ..
    കൂട്ടാളികളാണേ!!

  • @shanakalliyath7351
    @shanakalliyath7351 15 วันที่ผ่านมา

    Baakiyellam ok but sneha velluvilichitalle avalk cyber bulliying kittiyitundenkil athu nadannath..so..

  • @sindhuk3207
    @sindhuk3207 15 วันที่ผ่านมา +8

    സായി സിജോ ഉടാ കുടുകാരൻ അല്ല അതുകൊണ്ട് സായില്ലേ വെളിപ്പിക്കാൻ വന്നു

    • @Vinuzhub2.0
      @Vinuzhub2.0  15 วันที่ผ่านมา +5

      Viviy velipichal pengallu parayillae swantham kootukarnae polum chadikunavananu neeyunnu athonda

  • @shanisn6sn536
    @shanisn6sn536 15 วันที่ผ่านมา +1

    ജാസ്മിനെ വെളുപ്പിക്കാൻ

  • @princy9961
    @princy9961 15 วันที่ผ่านมา

    Pr ela enu parayale friends whatup group full youtubers all are enough pr 😂😂😂

  • @oldizzzzzzzxx
    @oldizzzzzzzxx 15 วันที่ผ่านมา +2

    Vivi verum 🐕 anu... avan ingne poya aredelum adi medikum

  • @p4prank539
    @p4prank539 15 วันที่ผ่านมา +1

    Saide varthanm visvasikilla inni... Saik enth thanne kityalumm avn enthoke ardeyoke edth purth ittnnd alukldee.. Avn thallatte avn onnum cheyillaa avn anunglde mogath nokan patlaa ipo koree alukalde pinbalam kond ningde kootarn kalikateee deivam avnu kodknth vere vazhyaa.. Avn janangle pottanaakki pottanaki kore kalichille ipo diya sana bhaki illa alkde koode pidich ee prvd kanichth sai aanu enn bhuthi illork mnslavmm ...bhaki arru prnjalmm visvaskmm ivan paranjal illaa..ivn arem parayam daa kaanapi neee vere vela panikm po pine sneha chechi thanne aanu veluvilichee athnde avsihym undayrnooo..

  • @HabeebHameed123
    @HabeebHameed123 14 วันที่ผ่านมา +1

    Sibin pooja, vivi ഇവരുമായുള്ള കൂട്ടുകെട്ട് സിജോക്ക് ഭാവിയിൽ ദോഷം ചെയ്യും അത് മനസിലാക്കുക