Mola samsarathila vikk maran dua chayyanna ann njan appozhum comment edum eppol oru 90% mattam und antay molkk mahan mara barkath kond allahu poornnammayi matti tharattaa🤲🏻
യഥാർത്ഥ മുസ്ലിം ആണെങ്കിൽ ഖുർആനിലെ മഹാൻമാരുടെ ചരിത്രങ്ങൾ കറാമത്തുകൾ എത്രയോ പറഞ്ഞിട്ടുണ്ട്, അതുമാത്രമേ ശരി എന്ന് വിശ്വസിക്കാതെ ഇന്ന് ജീവിച്ചിരിക്കുന്ന ആളുകളിലും ഇതെല്ലാം നടക്കും എന്ന് മനസ്സിലാക്കാനുള്ള സാമാന്യം ബോധം മതി ഇന്നും ജീവിച്ചിരിക്കുന്നത് മനുഷ്യന്മാർ തന്നെയാണ് ഖുർആനിൽ പറഞ്ഞത് മനുഷ്യന്മാരുടെ വേറെ വർഗ്ഗം അല്ല
നാമെല്ലാവരുടെയും മനസ്സിലുള്ള ഖൈറും ഹലാലുമായ സർവ്വ മുറാദുകളും ഇതുപോലെയുള്ള സർവ മഹാന്മാരുടെയും ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട്. അള്ളാഹു ഹാ സിലാക്കി തരട്ടെ.ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. 🤲
Aameen
ആമീൻ
മാഷാഅല്ലാഹ് ഉപ്പാപ്പ വീട്ടിൽ വന്നിട്ടുണ്ട് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏽🤲🏽🤲🏽
ഇൻശാ അല്ലാഹ്
അന്ത്രുപ്പാപ്പയ്ക്ക്(ഖ:സി) വിലാദത്തിന്റെ പദവി ലഭിച്ചത് തൃശ്ശൂർ ജില്ലയിലെ മുല്ലക്കരയിലെ വലിയുല്ലാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (റ) വിൽ നിന്നാണ്
എന്ത് പൊട്ടത്തരം
ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲🤲
ഇൻശാ അല്ലാഹ്
MashaAllah 🤲Aameen🤲 dua cheyyanam usthade🤲
ഇൻശാ അല്ലാഹ്
Uppapaakku allaahu manasu niraye santhosham nalkatte
Mola samsarathila vikk maran dua chayyanna ann njan appozhum comment edum eppol oru 90% mattam und antay molkk mahan mara barkath kond allahu poornnammayi matti tharattaa🤲🏻
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഉപ്പാപ്പാ ടെ കൈ പിടിച്ചു എനിക്ക് മുസാഫാത്ത് ചെയ്യാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്
Aameen 👍
Aameen
Duaayil ulppeduthanee usthaadee
ഇൻശാ അല്ലാഹ്
ماشاءالله..... 🌹
اوصيكم بالدعاء.....🤲🏻
Alhamdulilha mashallah dua cheyyane usthade enikum ende kudumbathin
ഇൻശാ അല്ലാഹ്
മാഷാ അള്ളാഹു
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Alhamdulillah
MashaAllah usthade ❤
ആമീൻ 🤲
Masahallah
ആമീൻ
وعليكم سلاام ورحمة الله وبركاته
Ameen yarabbal alameen
Masha allah❤️
മഷാ അള്ളാ
Masha Allah 🟢 alhamdulillah 🟩 alhamdulillah 🟩 alhamdulillah ❇️ alhamdulillah 🟩 alhamdulillah ❇️ alhamdulillah 🟩
Alla muradukalum hasilakan dua cheyyuka
ഇൻശാ അല്ലാഹ്
അസുഖങ്ങൾ മാറാൻ ദുആ ചെയ്യണം 🤲
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീന്‍
ഉസ്താത് ദുആ ചെയ്യണേ ഒരു ജോലി കിട്ടാൻ
ഇൻശാ അല്ലാഹ്
Dua cheyyane usthade exam pass dua cheyyane
❤
🤲🤲🤲
ഞാൻ അന്ത്രുപ്പാപ്പയുടെ കൈ പിടിച്ചു മുസാഫഹത് ചെയ്തിട്ടുണ്ട്
Bhagyavaan masha allaah
എന്ത് കിട്ടി
Khathasallahu 🟢 sirrahul 🟢 Azeez 🟢
Mashallah usthad duha cheayyannam nalla jolikittan visa redy avn ennddea Makkan veannddi
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് ഖൈറായ ജോലി അടുപ്പിക്കട്ടെ ആമീൻ
ആ വാർത്ത കേരളത്തിൽ അപ്പോൾ തന്നെ അറിഞ്ഞത് ആണ്.....വൈകുന്നേരമല്ലേ വാർത്ത എത്തിയത് ഔദോഗിക മായി
അന്ത്രുപ്പാപ മഹ്ദി ജനിചു എന്നുകൂടി എഴുതി വച്ചിരുന്നു എന്നു കേട്ടു?
Asugham maaran dua cheyyanam
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@@alziyarah Aameen
Dua vasiyathode
ഇൻശാ അല്ലാഹ്
സ്ഥലം ഒന്നു കൂടി വ്യക്തമായി പറയുമോ ?
പാനൂരിനടുത്
വല്യണ്ടിപ്പീടിക
നിങ്ങളൊരു യഥാർത്ത മുസ്ലിമാണങ്കിൽ എങ്ങിനെയാണ് ഇത്തരം പച്ചക്കളവ് പറയാൻ കഴിയുന്നത്
Athentha vahabi chindayanalo
@@hubburasool5719 നീ ഹുബ്ബു അബുജാഹിലാണ്
യഥാർത്ഥ മുസ്ലിം ആണെങ്കിൽ ഖുർആനിലെ മഹാൻമാരുടെ ചരിത്രങ്ങൾ കറാമത്തുകൾ എത്രയോ പറഞ്ഞിട്ടുണ്ട്, അതുമാത്രമേ ശരി എന്ന് വിശ്വസിക്കാതെ ഇന്ന് ജീവിച്ചിരിക്കുന്ന ആളുകളിലും ഇതെല്ലാം നടക്കും എന്ന് മനസ്സിലാക്കാനുള്ള സാമാന്യം ബോധം മതി ഇന്നും ജീവിച്ചിരിക്കുന്നത് മനുഷ്യന്മാർ തന്നെയാണ് ഖുർആനിൽ പറഞ്ഞത് മനുഷ്യന്മാരുടെ വേറെ വർഗ്ഗം അല്ല
ഇന്ന് ആർക്കും കറാ മത്ത് ഇല്ല... ചിലവ് ആകില്ല എന്നറിയാം
@@വാനമ്പാടി-റ8റ നിന്നെ ഇബ് ലിസ്സഹാ. വഹാബി
Masha Allah ❤️
Masha Allah
Masha Allah
Masha Allah