രാധാകൃഷ്ണൻ്റെ മനോഹരമായ വരികൾക്ക് കല്ലറ ഗോപൻ്റെ മധുര സംഗീതവും ചേർന്ന് ഹരിശങ്കറിൻ്റെ ഭക്തിസാന്ദ്രവും ശ്രുതിമധുരവുമായ ആലാപനത്താൽ ഗാനം അതിമനോഹരമാക്കി. എല്ലാവർക്കും അഭിനന്ദനങ്ങൾ. 👌👍👍🙏🙏🙏
തൃച്ചംബരേശനെ നേരിൽ കണ്ട് തൊഴുത പ്രതീതി ! ഉണ്ണ്യേട്ടന്റെ വരികളും ഗോപൻസാറിന്റെ സംഗീതവും ഹരിശങ്കറിന്റേയും നാരായണിയുടേയും ആലാപനവും മികവുറ്റതായി..എല്ലാവർക്കും അഭിനന്ദനങ്ങൾ😊👏🏻👏🏻👍🏻💐
നവനീതത്തിലെ ഭക്തി നിർഭരമായ ഗാനം. തൃച്ചംബരത്തപ്പന്റെ എല്ലാ അനുഗ്രഹങ്ങളും' എല്ലാവർക്കും ഉണ്ടാകട്ടെ. ഉണ്ണിയുടെ വരികളും, ഗോപൻ സാറിന്റെ ഈണവും, ഹരിശങ്കറിന്റെ ആലാപനവും എല്ലാം കൂടിയായപ്പോൾ വളരെ ഗംഭീരമായിരിക്കുന്നു.
Congratulations Radhakrishnanji .. Described Thrichambaresa in simple words, beautifully. Lyrics, music, and rendition were filled with devotion and bhakti. Congrats to all behind this song.🙏🙏🙏
🙏ഉണ്ണിയേട്ടൻറെ ഈ ഭക്തിസാന്ദ്രമായ വരികൾക്ക് ഗോപൻ ജി അതിമനോഹരമായി ചെയ്ത സംഗീതം ഹരിശങ്കർ ഹൃദയത്തിൽ നിന്നും പാടിയിരിക്കുന്നു.... ഒരുപാട് ഇഷ്ടായി.. ❤️🌹 ക്ഷേത്ര ദൃശ്യങ്ങളും...🙏
Nalla varikal....ambalathil poya pole Harishankarinte shabdvum musicum koodiyayappol🙏🙏🙏🙏 looking forward for more and more devotional songs from Navaneetam.. Bahalangal onnumillatha bhakthiganagal..mayilpeeli okee pole..pinneyum kelkkan thonnunna pattukal
I enjoyed the video very much. The whole setting is very appropriate to the devotional song. The lyrics is fitting to the Festival mood. The lyrics has brought out the hidden talent of Mr. Radhakrishnan. Really good.
ഒരു പ്രാവശ്യം പോലുംകണ്ണ് നിറയാതെ ഈ പാട്ട്കേൾക്കാൻ എനിക്ക് പറ്റിയില്ല ...തൃച്ചംബരേശനെ നേരിൽ കാണുന്ന പോലെ .....മനോഹരം അതിമനോഹരം .....
രാധാകൃഷ്ണൻ്റെ മനോഹരമായ വരികൾക്ക് കല്ലറ ഗോപൻ്റെ മധുര സംഗീതവും ചേർന്ന് ഹരിശങ്കറിൻ്റെ ഭക്തിസാന്ദ്രവും ശ്രുതിമധുരവുമായ ആലാപനത്താൽ ഗാനം അതിമനോഹരമാക്കി. എല്ലാവർക്കും അഭിനന്ദനങ്ങൾ. 👌👍👍🙏🙏🙏
തൃച്ചംബരത്തു പെരുമാൾക്കു ചെറുപമെന്നു ഉച്ചയ് വിളിക്കുന്നു ലോകരെല്ലാം ❤🙏🏻🙏🏻
*_Addicted to this Song_* 🥰
Vande Narayanammm❤
Manoharam
തൃച്ചംബരേശനെ നേരിൽ കണ്ട് തൊഴുത പ്രതീതി ! ഉണ്ണ്യേട്ടന്റെ വരികളും ഗോപൻസാറിന്റെ സംഗീതവും ഹരിശങ്കറിന്റേയും നാരായണിയുടേയും ആലാപനവും മികവുറ്റതായി..എല്ലാവർക്കും അഭിനന്ദനങ്ങൾ😊👏🏻👏🏻👍🏻💐
നവനീതത്തിലെ ഭക്തി നിർഭരമായ ഗാനം. തൃച്ചംബരത്തപ്പന്റെ എല്ലാ അനുഗ്രഹങ്ങളും' എല്ലാവർക്കും ഉണ്ടാകട്ടെ. ഉണ്ണിയുടെ വരികളും, ഗോപൻ സാറിന്റെ ഈണവും, ഹരിശങ്കറിന്റെ ആലാപനവും എല്ലാം കൂടിയായപ്പോൾ വളരെ ഗംഭീരമായിരിക്കുന്നു.
അതിമനോഹരമായ വരികൾ ,ആലാപനം,സംഗീതം എല്ലാം നന്നായിട്ടുണ്ട്
Wow super sir
🙏🙏🙏👍❤
തൃച്ചംബരത്തപ്പാ ..... വരികളും ആലാപനവും മനോഹരം
കോടിയേറ്റം, പാലമൃതൻ വരുന്നത്, മഴൂരപ്പന്റെ വരവ്, നെയ്പായസം, പാട്ട്, സംഗീതം, ആലാപനം...... ഓരോന്നും വളരെ നന്നായിട്ടുണ്ട്.....
Congratulations Radhakrishnanji ..
Described Thrichambaresa in simple words, beautifully.
Lyrics, music, and rendition were filled with devotion and bhakti. Congrats to all behind this song.🙏🙏🙏
Super ❤️❤️❤️❤️
singing are beautiful
🙏🏽🙏🏽👍🏽വിജേഷ്, kv, kottila
വന്ദേ നാരായണം 🙏🙏🙏എല്ലാം മനോഹരം ഭക്‌തി സാന്ദ്രം 🙏👌👍
തൃച്ചംബരത്തപ്പനേ കുറിച്ചുള്ള ഹൃദ്യമായ വരികളേ ഹരിശങ്കറിൻ്റെ ആലാപനം കൊണ്ട് അതീവ മനോഹരമാക്കി 🙏👌👍♥️👏👏
മനോഹരം.
ഹരേ കൃഷ്ണാ തൃച്ചംബരത്തപ്പാ.
ഗോവിന്ദ!
ഗോവിന്ദ!
ഗോവിന്ദ!
🙏👌👌👌💐
Navaneethathile etavum mikachathu ❤❤
Trichambarathappa sharanam 👍✨️
Beautiful video ❤
Ugran athimanoharam lovely great 🙏🙏
🙏🙏🙏🙏
Om Jai shree Ram jai gurudev namaha
Ella sumanassukalkkum team SAPARYA Nandi prakadippicchu kollunnu💐💐🙏🏼🙏🏼🙏🏼
th-cam.com/video/yPaC_t5Kh1Y/w-d-xo.html
ഇത് ഞങ്ങളുടെ തൃച്ചംബര സ്തുതി
ഇനിയും രണ്ട് മനോഹരസ്തുതി കുടി യുണ്ട്...
🙏🙏🙏🙏🙏🌹🌹🌹🌹🌹
🙏ഉണ്ണിയേട്ടൻറെ ഈ ഭക്തിസാന്ദ്രമായ വരികൾക്ക് ഗോപൻ ജി അതിമനോഹരമായി ചെയ്ത സംഗീതം ഹരിശങ്കർ ഹൃദയത്തിൽ നിന്നും പാടിയിരിക്കുന്നു.... ഒരുപാട് ഇഷ്ടായി.. ❤️🌹
ക്ഷേത്ര ദൃശ്യങ്ങളും...🙏
🙏🏽🙏🏽🙏🏽
സൂപ്പർ 🙏
Unnikkannanu sahasrakdi pranamam
ലളിതമായതും ഭക്തിനിരഞ്ഞതുമായ വരികൾ
Really great.sirji..keep writting more...
ഇതുപോലെയുള്ള രചനകളും ഭാവം അറിഞ്ഞുള്ള സംഗീതവും,, മികച്ച ആലാപനവും ഒന്നിക്കുമ്പോൾ ശ്രവണ സുഖം !മനഃസുഖം !അഭിനന്ദനങ്ങൾ !
Nalla varikal....ambalathil poya pole
Harishankarinte shabdvum musicum koodiyayappol🙏🙏🙏🙏
looking forward for more and more devotional songs from Navaneetam..
Bahalangal onnumillatha bhakthiganagal..mayilpeeli okee pole..pinneyum kelkkan thonnunna pattukal
ഗംഭീരമായ ശബ്ദമാധുര്യം, അവതരണം ,ഗുണകരം തന്നെ
കണ്ണിനും കാതിനും കരളിനും കുളിരേകുന്ന... കണ്ണന്റെ കടാക്ഷമുള്ള ഗാനം.. 🙏🙏
തൃച്ചംബരത്തപ്പന്റെ തൃപ്രസാദം..... 🙏🙏
ഗാനശില്പികൾക്ക് അനുമോദനങ്ങൾ.. 👏👏
this is excellent presentation of local belief, I can't understand lyrics but it touched my heart
ഹരേ കൃഷ്ണാ... ♥️🙏🏻♥️
Nice.
❤❤❤❤❤👌
മനോഹരമായ വരികളും ആലാപനവും..
👌👌👌👌💐💐💐💐🙏🏻🙏🏻🙏🏻🙏🏻
👌👌👍👍🙏🙏🙏💐💐
വന്ദേ നാരായണം.. 🙏
രചനയും , ആലാപനവും ഭക്തി സാന്ദ്രമായി... 🙏🌹
നന്നായി,Best
ഹരേ കൃഷ്ണ.. 🌷🙏
ഓം നമോ നാരായണായ... 🌷🙏
ഓം നമോ ഭഗവതേ വാസുദേവായ.!!🌷
ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് എല്ലാം നന്നായി വന്നു.
സന്തോഷം 🙏🙏🙏❤
🙏🏻🙏🏻
🙏
❤️❤️❤️
🙏
❤🙏
❤❤Loved it❤❤
I enjoyed the video very much. The whole setting is very appropriate to the devotional song. The lyrics is fitting to the Festival mood. The lyrics has brought out the hidden talent of Mr. Radhakrishnan. Really good.
Beautiful Muts.....kannum manasum niranju....mathiyayum illa
😍😍
Hare Krishna 🙏🙏so divine!!
Totally Beautiful
അതി മനോഹരം 🙏🏻. .വന്ദേ നാരായണം...🙏🏻
😍
Govinda Govinda 🙏🏻
നല്ല വരികൾ ഉണ്ണിയേട്ടാ സംഗീതവും ആലാപനവും ഗംഭീരമായി !!!
ഗംഭീരം 🙏🙏🙏manoharam👍👌👌👌🙏🙏🙏🙏
Superb... Gopan Uncle, Radhakrishnan sir, Hari Chettan and team..Loved the song and the visuals, which virtually takes us back to thrichambaram..
🙏🙏
Nice 👍
Soo divinee🙏🙏🙏✨
ത്രിഛംബരത്തപ്പാ ശരണം🙏
🧡🙏🏻
മനോഹരമായ ആലാപനം.. ഗായകനും പശ്ചാത്തലത്തിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹❤️❤️
അതിമനോഹരം ❤️❤️❤️വരികൾ ആലാപനം, എഡിറ്റിംഗ് 👍🏻
മനോഹരം 🙏🙏🙏
വന്ദേ നാരായണം❤
വരികളും സംഗീതവും എല്ലാം ഭക്തിസാന്ദ്രം 🙏🙏🙏
Beautiful song and visualisation ❤
വളരെ മനോഹരം 🙏
🙏🙏🙏🌹
ഭക്തി സാന്ദ്രമായ വരികളും, ആലാപനവും. ഹൃദ്യമായ സംഗീതം👍🙏👏
Lovely music, lyrics and voice. Super!!
👏👏🙏🙏👌🙏🙏
👌🙏🙏
0:40 my son
👍
please Read Right this Keertana ...for learning & singing...in English or Telugu
Lyrics in telugu
😂pahimam pahimam gopabalaa
😍😍😍
🙏
❤️❤️❤️
Unnikkannanu sahasrakodi pranamam
🙏🙏
🙏🏻