വിശ്വാസികളായ സ്ത്രീകളെ വലയിലാക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾ : Jyothi Radhika Vijayakumar

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 55

  • @afsarbabu2672
    @afsarbabu2672 7 หลายเดือนก่อน +7

    What a nice and clear talk... വെളിച്ചമുള്ള വാക്കുകൾ പറഞ്ഞു കൊണ്ടേയിരിക്കൂ..ചുറ്റും ഇരുട്ടാണ്.....❤

    • @devdev4742
      @devdev4742 6 หลายเดือนก่อน

      Yes - bro ഇസ്ലാം എന്ന ഇരുട്ടിൽ നിന്നും ഈ ലോകത്തെ രക്ഷിക്കണം 👍🙏

  • @sunilraj343
    @sunilraj343 7 หลายเดือนก่อน +7

    വളരെ നല്ല ചിന്തകൾ ആശയങ്ങൾ .. വളച്ചുകെട്ടില്ലാത്ത സംസാരം. എല്ലാവരും ഇതൊക്കെ മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും കഴിയട്ടെ

    • @pradeepab7869
      @pradeepab7869 7 หลายเดือนก่อน +1

      ഇതു പോലെ പറയിൻ സ്വാതന്ത്ര്യം ഇന്ത്യയിൽ ഉണ്ട്. അതും നില നിൽക്കണമെങ്കിൽ നാരി ശക്തി, ഉണ്ടികണം. അഫ്ഗാനിൽ പറ്റില്ല

  • @karthiksasi007
    @karthiksasi007 7 หลายเดือนก่อน +7

    ചിന്തകളെ ഉണർത്തുന്ന സംസാരം. പ്രത്യേകിച്ച് പുതിയ തലമുറയെ കുറിച്ചുള്ള നിരീക്ഷണം കൃത്യമാണ്.

  • @philipjohnify
    @philipjohnify 7 หลายเดือนก่อน +5

    Ms Jyothi 🎉! What flow of elevating thoughts and thinking !
    And what flow of words and sentences that convey them ! Simply adorable 🌞!
    The thoughts that were raised by Jyothi keep coming back, over and over again! So truly impactful 🙏

  • @ashrafalipk
    @ashrafalipk 7 หลายเดือนก่อน +6

    Thought provoking speech ❤

  • @peterv.p2318
    @peterv.p2318 7 หลายเดือนก่อน +6

    Great madam, great ❤❤❤

  • @johnkuruvilla9386
    @johnkuruvilla9386 7 หลายเดือนก่อน +4

    Jyothi, Well researched findings. You are correct and its too difficult to change when the system capsulise old religion/beliefs with modern technology and medicated to common people where religion and politics are in-separable. Only way out is enlightenment and separate religion and politics for a democratic reform

  • @sreekumarvelupillai6266
    @sreekumarvelupillai6266 7 หลายเดือนก่อน +3

    അന്ധവിശ്വാസത്തിൽ അധിഷ്ടിതമായ ഒരു വിശ്വാസം കെട്ടിപ്പടുക്കുക വളരെ ചിലവേറിയ ഒരു കാര്യമായാണ് ഞാൻ കാണുന്നത്. അത് രാജാക്കൻമാർ ഭലപ്രദമായി പരിപോഷിപ്പിച്ചതും ആധുനികർ അനായാസം നടപ്പിലാക്കി വരുന്ന തുമാണ്. "ഫണ്ടില്ലാത്തവൻ ഫ്രെൻഡില്ലാത്തവൻ "

  • @euginrobinson
    @euginrobinson 7 หลายเดือนก่อน +2

    At first i thought she was one of those Khan Market intellectuals from Delhi. It was only when she switched over to Malayalam that I came to know that she is a Malayali.... wow....

  • @anurajk2520
    @anurajk2520 7 หลายเดือนก่อน +10

    പുതിയ തലമുറയിലെ ചെറുപ്പക്കാർ എല്ലായിടങ്ങളിലും ആധുനികമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷെ കുടുംബം അവരെ അതിന് അനുവദിക്കുന്നില്ല. കുടുംബം അവരെ ഇമോഷണലി ബ്ലാക്മയിൽ ചെയ്യുന്നു. അതിൽ കുടുങ്ങി പോവുകയാണ് ഭൂരിപക്ഷം യുവാക്കളും.
    എങ്കിലും അവരിൽ പ്രതീക്ഷയുണ്ട്. ഉപ്പിലിട്ടത് വെച്ച പോലെയാണ് ജാതി. അത് പെട്ടന്ന് പോകില്ല സമയമെടുക്കും.

    • @ArjunAJ-nw7rl
      @ArjunAJ-nw7rl 4 หลายเดือนก่อน

      Well said bro ❤

  • @Lovely-dl5cw
    @Lovely-dl5cw 7 หลายเดือนก่อน +1

    Such an informed lady. Totally agree with her on democracy, fascism, castism, fears about religious modernist, deadly combo of traditional modernist, exploiting religious women. Hope we can fight against this dictatorial politics which is devoid of love and humanity, which suppress enslaves spreads hatred.

  • @muraleedharankumaran1652
    @muraleedharankumaran1652 7 หลายเดือนก่อน +1

    എപ്പോൾ ആണ് ദൈവത്തെ വിളിക്കുന്നത് ഗവണ്മെന്റ് ഓഫീസ്, കോടതി, പോലീസ് ഇവിടെ ഒക്കെ തെണ്ടി നീതി കിട്ടാതാകുമ്പോൾ അല്ലേ, പിന്നെ മാറാ രോഗം വരുമ്പോൾ ഇതൊക്കെ നേരെ ആയാൽ 80% ശരി ആകും

  • @prakashk.p9065
    @prakashk.p9065 7 หลายเดือนก่อน +6

    ഇപ്പോള്‍ വേഷത്തില്‍ വരെ മതം ശക്തമായ നിബന്ധനകള്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചു, വിജയിച്ചു. പുരോഗമന നേതാവ് വീട്ടിലെ സ്ത്രീകള്‍ മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കണം എന്നു നിര്‍ബന്ധം..ഈ തലമുറയുടെ അവസാനം, ജാതി മത ഭേദ ങ്ങളുടെ അവസാനം അവസാനം. മത മൗലിക രാജ്യങ്ങളിലെ മാറ്റം ശ്രദ്ധേയമാണ്.

  • @x-factor.x
    @x-factor.x 7 หลายเดือนก่อน +3

    സഹസ്രാബ്ദങ്ങളായി ഇവിടെ നിലനില്ക്കുന്ന ബ്രാഹ്മണ്യ സംസ്കൃതിയാണ് ചരിത്രാതീത കാലത്തു പോലും നാഗരിക ജീവിതം അത്യാഘോഷങ്ങ ളോടെ നിലനിന്ന ഈ രാജ്യത്തെ ഇന്ന് സമസ്ത രംഗങ്ങളിലും ദരിദ്രമാക്കിയത് ?!.
    ഇന്നും ഈ കൃത്രിമബുദ്ധിയുഗത്തിന്റെ ഉത്തരാധുനിക കാലത്തും നമ്മുടെ സമൂഹത്തിൽ ഋണ സ്വാധീനം ചെലുത്തുന്നത് ജാതി - മത ഭേദമന്യേ നമ്മുടെ മനസ്സിനെ ഭരിക്കുന്ന ബ്രാഹ്മണ്യ സംസ്കൃതിയാണെന്നത് സത്യമാണ് ?! .
    പുതു തലമുറയിൽപ്പോലും ഈ ബ്രാഹ്മണ്യ സംസ്കൃതി ദു:സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നത് ഭീതിയുളവാക്കുന്നു ???!!!.

  • @Curious364
    @Curious364 7 หลายเดือนก่อน

    ❤ personal is political

  • @AbdulRahim-ju1su
    @AbdulRahim-ju1su 7 หลายเดือนก่อน +1

    I do not know who this person, doesn't matter...we need to be together to fight the current menace.

  • @anumohan639
    @anumohan639 7 หลายเดือนก่อน +1

    ഇവിടെ ഏത് രാഷ്ട്രീയ പാർട്ടിയാണ് മതത്തെയും ജാതിയെയും പ്രമോട്ട് ചെയ്യാത്തത് RSS . ഉം BJP യും മാത്രമാണോ ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ നീർത്തുന്നത്. അല്ല, ഇവിടെ മാറേണ്ടത് ഓരോ വ്യക്തികളാണ് ഓരോ വ്യക്തികളുടെയും മനസ്സിലെ ചിന്തകളാണ്

    • @shaniyasmusthafa5774
      @shaniyasmusthafa5774 4 หลายเดือนก่อน

      നാല് വോട്ടിന് വേണ്ടി മറ്റ് മതസ്ഥർക്കു എതിരെ പച്ചക്ക് വർഗീയത പറയുന്ന ഒരേ പാർട്ടി ബിജെപി ആണ്, ബിജെപിയുമായി പിടിച്ച് നിൽക്കാൻ മറ്റ് പാർട്ടികളും ഇപ്പോൾ ബിജെപിയുടെ വഴിയിൽ ആയി

  • @kcvinu
    @kcvinu 7 หลายเดือนก่อน +4

    സ്ത്രീകൾക്കു പ്രാധാന്യം കിട്ടണമെങ്കിൽ ആദ്യം മതങ്ങളെ എടുത്തു കിണറ്റിലിടണം. അപ്പോൾ മാഡം പറഞ്ഞ ആ ബഹുസ്വരതയ്ക്ക് എന്തു ചെയ്യും ?

    • @musthafapadikkal6961
      @musthafapadikkal6961 7 หลายเดือนก่อน

      സ്ത്രീകൾക്ക് പ്രാധാന്യം കിട്ടിയ ഒരു മതമില്ലാത്ത രാജ്യം കാണിക്കാമോ

    • @abijackson1000
      @abijackson1000 7 หลายเดือนก่อน

      ​@@musthafapadikkal6961
      Eurpean countries ✨️

    • @ostrichzachariah3639
      @ostrichzachariah3639 7 หลายเดือนก่อน +1

      ​@@musthafapadikkal6961Ellavareyum koodiyanu udhesichathu...daivam arenna karyathil tharkkamundenkilum sthreekale othukkunna karyathil mathangal otakkettu...

    • @musthafapadikkal6961
      @musthafapadikkal6961 7 หลายเดือนก่อน

      @@ostrichzachariah3639 ആയ്കോട്ടെ ബ്രോ ;എൻ്റെ ചോദ്യം മതമില്ലാത്ത രാജ്യങ്ങളിൽ സ്ത്രീ മുന്നേറിയിട്ടുണ്ടല്ലോ എന്താണ് അതിനുള്ള തെളിവ് ??എന്താണ് അതിനുള്ള ഡാറ്റ ??

  • @lijulazar104
    @lijulazar104 7 หลายเดือนก่อน

    Excellent

  • @sindhuajeesh
    @sindhuajeesh 7 หลายเดือนก่อน

    ❤super 🎉🎉

  • @dominicsavioribera8426
    @dominicsavioribera8426 7 หลายเดือนก่อน +1

  • @venugopalanm4380
    @venugopalanm4380 7 หลายเดือนก่อน +1

    Super❤

  • @Suryachovva
    @Suryachovva 7 หลายเดือนก่อน +1

    In what way is CPM is less fasict than BJP. Is it all right when Congress and CPM take communal stands to get minority votes. If you go to a mall in Kozhikode you may feel you are in Saudi Arabia. This was not the dress code even 10 years ago. Is this the choice of the girls? The poor lady confused

  • @jayaprakashkg7473
    @jayaprakashkg7473 7 หลายเดือนก่อน +1

    We should stop thinking that we are Indian etc etc we as humans are just a species which inhabits this beautiful planet and we should realise that the differences we see are just peripheral and all the resources of this planet belongs to one and all . We should evolve as a greater humans a self disciplined society which are mutually complimentary.
    And more over the problem with the speaker is her myopic vision she has to find out what is fashism it's an ideology so research and find out which ideology/ theologies which are dogmatic, exclusive and which rejects pluralism and unfortunately she sees only one . And she is worried about going back but you can't deny our history even if not written it's passed through our genes affected by evolution. She finds ok if we go back upto 2000 years but not beyond that sorry ma'am it won't work like that.
    And she is worried about people learning Gita but not worried about other theologies its a strange logic. And single mother yours and mine forefathers celebrated it by the character called Kunti undoubtedly the one of the most powerful female character ever created.
    So ma'am be vision be broad and wide not narrow and myopic

  • @arunlal5254
    @arunlal5254 2 หลายเดือนก่อน

    Super madum

  • @itSoundsWELL
    @itSoundsWELL 7 หลายเดือนก่อน +1

    .

  • @AbdulkhaderKannanavil
    @AbdulkhaderKannanavil 7 หลายเดือนก่อน

    3:50 For you It is better to speak in english always
    Knakader

  • @Sanjzzz11
    @Sanjzzz11 7 หลายเดือนก่อน +1

    Ivark oké hindukal religious aakunnath mathram aano probelm??
    Keralathil muslim league nu aanu oru vadi electionil ninna polum jayikkuna 2 seat ullath ennitt Hindukal aanu vargeeyavathikal enn engne parayan pattunnu?? 😢
    By krishangi

    • @x-factor.x
      @x-factor.x 7 หลายเดือนก่อน +2

      Who is a Hindu ?!.
      Is it Brahmin ? Vaishya ?. Kshathriya ?. Sudra. ? Athi Sudra ? Aspriya ? or the invisible human being ?!.
      ' wil be greatful if u explained ???!.

    • @VinodKumar-so6tc
      @VinodKumar-so6tc 7 หลายเดือนก่อน

      Great...

  • @musthafapadikkal6961
    @musthafapadikkal6961 7 หลายเดือนก่อน +4

    ഫാസിസത്തിനെതിരെ പറയുകയും lgbt എന്ന പിന്തിരിപ്പൻ മാനസിക രോഗം പ്രമോട്ട് ചെയ്യുകയും ചെയ്യുക എന്നത് തന്നെ വൈരുധ്യം അല്ലെ 😂😂

    • @shaijulalm.s3160
      @shaijulalm.s3160 7 หลายเดือนก่อน +4

      Alla

    • @dna2359
      @dna2359 7 หลายเดือนก่อน

      LGBTQ എന്നത് ദൈവത്തിന്റെ കഴിവില്ലായ്മ 😢😅😅...സ്യഷ്ടിക്കുമ്പോള്‍ നേരാവണ്ണം സ്യഷ്ടിക്കണം😢

    • @musthafapadikkal6961
      @musthafapadikkal6961 7 หลายเดือนก่อน

      @@shaijulalm.s3160 എന്ത് അല്ല ???

    • @stanlypaul4796
      @stanlypaul4796 7 หลายเดือนก่อน +1

      LGBT and different sexual orientation are part of diversity.

    • @musthafapadikkal6961
      @musthafapadikkal6961 7 หลายเดือนก่อน

      @@stanlypaul4796 അല്ല: ആ വ്യക്തിക്കോ സമൂഹത്തിനോ ഒരു ഗുണവും ഇല്ലാത്ത എന്നാൽ വളരെ മോശമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ഒന്ന് എങ്ങനെ വൈവിധ്യം ആകും ???

  • @anilkumarkp5864
    @anilkumarkp5864 7 หลายเดือนก่อน

    Othilla.......othilla......

  • @kaalukayyu
    @kaalukayyu 7 หลายเดือนก่อน

    Super❤

  • @hamzac181
    @hamzac181 7 หลายเดือนก่อน

    ❤❤

  • @AnilKumar-zb6tm
    @AnilKumar-zb6tm 7 หลายเดือนก่อน

    Super ❤