ഇത് കേട്ടാൽ ഇനി ആ ചോദ്യം ആരും ചോദിക്കില്ല, ദാ ഇവിടുണ്ട് ആ ഉത്തരം...!!!

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 244

  • @jayathilakanckd63
    @jayathilakanckd63 13 วันที่ผ่านมา +93

    ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും പിണറായി വിജയന്റെ രോമത്തിൽ തൊടാൻ കേന്ദ്രസർക്കാരിന് സാധിച്ചില്ല എന്നിട്ടും മുണ്ടക്കൈ ദുരന്തത്തിൽ ദുരിതാശ്വാസ ഫണ്ട് വീണ്ടും പിണറായിയുടെ കയ്യിൽ തന്നെ കൊടുത്തു ബിജെപി കാരനായ എനിക്കും ഒരു അകൽച്ചയുണ്ട് ഒരു സംസ്ഥാനം വീണ്ടും നശിച്ചു കൊണ്ടേയിരിക്കുകയാണ്. അതൊന്നും കേന്ദ്രസർക്കാർ ശ്രദ്ധിക്കുന്നില്ല

    • @kalyan.g9264
      @kalyan.g9264 13 วันที่ผ่านมา +5

      Well said

    • @gopalakrishnan-i7n
      @gopalakrishnan-i7n 8 วันที่ผ่านมา

      ഒന്നു പോടെയ് - ഇതിന് വളം ന്നത് കേന്ദ്രമേല്ലി

    • @gopalakrishnan-i7n
      @gopalakrishnan-i7n 8 วันที่ผ่านมา

      ലാവ്ലിൻ കേസിൽ കേന്ദ്രത്തിനു തെളിവൊന്നും കിട്ടിയ ില്ലേ

  • @Venugopal-mb4rb
    @Venugopal-mb4rb 13 วันที่ผ่านมา +66

    കേന്ദ്രം പിണറായി കുടുംബത്തെ സംരക്ഷിക്കുന്നു.

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 13 วันที่ผ่านมา

      ബിജെപി പിണറായിയെ പുറത്താക്കിയാലും പ്രബുദ്ധർ കോൺഗ്രസ്സിനെ കുത്തു. അത് കേന്ദ്രത്തിൽ ഇരട്ടി പണിയാണ്.. എന്തിനാണ് ബിജെപി അത്തരം വിഡ്ഢിത്തം കാണിക്കുന്നത്. ആദ്യം ജനങ്ങൾ മാറിചിന്തിക്കട്ടെ. പ്രബുദ്ധത കൂടുതലാണത്രെ.. ഇപ്പോളും രണ്ട് സഹകരണ പാർട്ടികളെ അറിയൂ..

  • @ajaykumar-lo2hg
    @ajaykumar-lo2hg 13 วันที่ผ่านมา +86

    കേരളം നശിപ്പിക്കുന്നതിൽ കേന്ദ്ര ഗവണ്മെന്റ് നും നല്ല പങ്കുണ്ട്... എല്ലാ അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്നു....

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 13 วันที่ผ่านมา

      ബിജെപി പിണറായിയെ പുറത്താക്കിയാലും പ്രബുദ്ധർ കോൺഗ്രസ്സിനെ കുത്തു. അത് കേന്ദ്രത്തിൽ ഇരട്ടി പണിയാണ്.. എന്തിനാണ് ബിജെപി അത്തരം വിഡ്ഢിത്തം കാണിക്കുന്നത്. ആദ്യം ജനങ്ങൾ മാറിചിന്തിക്കട്ടെ. പ്രബുദ്ധത കൂടുതലാണത്രെ.. ഇപ്പോളും രണ്ട് സഹകരണ പാർട്ടികളെ അറിയൂ..

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 13 วันที่ผ่านมา

      ബിജെപി പിണറായിയെ പുറത്താക്കിയാലും പ്രബുദ്ധർ കോൺഗ്രസ്സിനെ കുത്തു. അത് കേന്ദ്രത്തിൽ ഇരട്ടി പണിയാണ്.. എന്തിനാണ് ബിജെപി അത്തരം വിഡ്ഢിത്തം കാണിക്കുന്നത്. ആദ്യം ജനങ്ങൾ മാറിചിന്തിക്കട്ടെ. പ്രബുദ്ധത കൂടുതലാണത്രെ.. ഇപ്പോളും രണ്ട് സഹകരണ പാർട്ടികളെ അറിയൂ..

    • @jollyb6724
      @jollyb6724 12 วันที่ผ่านมา

      മലയാളി വോട്ടു ൭ചയ്തു ജയിപ്പിച്ച മോദിയു൭ട ആൾക്കാ൪ ആണോടോ കേരള നിയമസഭയിൽ ഇരിക്കുന്നത്. വ്വര ദോഷികൾ പബ്ളിക് കമ൯റ് ഇടാതിരിക്കൂ..

  • @devadasanpn
    @devadasanpn 13 วันที่ผ่านมา +46

    ജനം സംശയിച്ചാൽ കുറ്റം പറയരുത് BJP പ്രവർത്തകർ
    സംശയിക്കും നിങ്ങൾക്ക് എന്ത് വേണേലും പറയാം

  • @poulosepp5835
    @poulosepp5835 13 วันที่ผ่านมา +51

    എന്തായാലും കേന്ദ്രവും ബി ജെ പി യും പിണറായിയോട് തോറ്റു.

  • @vinodinips6362
    @vinodinips6362 13 วันที่ผ่านมา +33

    അപ്പോൾ ഇത്രയു൦ കാലം പരിശോധന നടത്തിയിട്ടു൦ തെളിവൊന്നും കിട്ടിയില്ലേ.

  • @ske593
    @ske593 13 วันที่ผ่านมา +36

    മോദിയും പിണറായി യും ഭായി ഭായി 😅😅

  • @chandrashekar9913
    @chandrashekar9913 13 วันที่ผ่านมา +21

    വീണയുടെ കാര്യത്തിലും തെളിവില്ല...P V യൂടെ കാര്യത്തിലും തെളിവില്ല..ഘജനാവിൽ പണവുമില്ല എന്ന് പറയുന്നു..😂😂 കേസ്സ് നടക്കുന്നുമില്ല..

  • @CSNair-cg1jg
    @CSNair-cg1jg 13 วันที่ผ่านมา +19

    ഇവറ്റകളെ കാലൻ കൊണ്ടുപോകുംവരെ നമ്മൾ അനുഭവിക്കണം .

    • @indirakumari4063
      @indirakumari4063 13 วันที่ผ่านมา +5

      സത്യം

    • @sathiravi
      @sathiravi 12 วันที่ผ่านมา +1

      Sathyam

    • @sheebadileep5057
      @sheebadileep5057 2 วันที่ผ่านมา

      അതെ

    • @thomasprakash9258
      @thomasprakash9258 วันที่ผ่านมา

      കാലനും വേണ്ടാത്ത ജന്മം.

  • @JohnShinto
    @JohnShinto 13 วันที่ผ่านมา +37

    സത്യം ആണ് കേരളത്തിൽ സിപിഎം ന്റെ B ടീം ആണ് ബിജെപി

  • @indirak8897
    @indirak8897 13 วันที่ผ่านมา +13

    ഇതില് പറയുന്ന കായ്യങങ് ശരിയാണ്,എനിക്കും സംശയം ഉണ്ട്,എന്തെല്ലാം കായ്യങങ് ഉണ്ടായിരുന്നു,ഒരു നടപടിയും ഇല്ല

  • @vijayankappil8063
    @vijayankappil8063 13 วันที่ผ่านมา +26

    അപ്പോൾ കേന്ദ്ര ഏജൻസികൾ പലതും വന്ന് അന്വേഷിച്ചിട്ടും ഒരു ചുക്കും നടന്നില്ലല്ലോ

  • @ravanraja8079
    @ravanraja8079 12 วันที่ผ่านมา +7

    വിദേശകാര്യ വകുപ്പിൽ വരെ വിജയൻ കടന്നു കയറി. എന്തു ചെയ്തു കേന്ദ്രസർക്കാർ?

  • @PradeepKumar-xo8gx
    @PradeepKumar-xo8gx 13 วันที่ผ่านมา +12

    ഞങ്ങൾ ഞെട്ടി ഞെട്ടി കുറേക്കാലമായി... ഇപ്പോൾ തരിപ്പ് തരിപ്പ് മാത്രമേയുള്ളൂ... വേറെ എന്തെങ്കിലും പറ കൂവേ...

  • @muralinedimaram7
    @muralinedimaram7 13 วันที่ผ่านมา +16

    ഇത്രയും കാലം അന്വേഷിച്ചിട്ടും ഒരു തെളിവുംകിട്ടിയില്ല. ഈത്തപ്പഴം മുതൽ സ്വാർണ കട ത്തു വരെ തെളിവില്ല???

  • @pandathnarayanan3387
    @pandathnarayanan3387 13 วันที่ผ่านมา +15

    BJP യുടെ ലക്ഷ്യം Congress മുക്ത ഭാരതം ആണ്. കമ്യൂണിസ്റ്റ് താനെ ഇല്ലാതെ ആവും.

    • @sathiravi
      @sathiravi 12 วันที่ผ่านมา +1

      Well said 👏 👌

    • @saheed9209
      @saheed9209 วันที่ผ่านมา

      അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സി എം ആക്കാൻ സഹായം സഖാവിൽ നിന്നും ആവശ്യമാണ്. കഴിഞ്ഞപ്രാവശ്യം 12% ഉണ്ടായിരുന്നു ബിജെപി ഏതാണ്ട് 30 ശതമാനം വോട്ടിലേക്ക് ഉയർത്താൻ വേണ്ട സഹായം സിപിഎമ്മിൽ നിന്നും ഉണ്ടായി. സിപിഐ നിന്ന് സ്ഥലങ്ങളിലെല്ലാം സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് പോയി. അതോടൊപ്പം അണികളും പോയ കാര്യം സിപിഎമ്മിനെ ഇപ്പോഴും അറിയില്ല

  • @valsancp5634
    @valsancp5634 13 วันที่ผ่านมา +11

    പിന്നെ എന്തിനാണ് അന്വേഷണം എന്ന പ്രഹസനം എന്ന് താങ്കൾ പറഞ്ഞാൽ നന്നായിരുന്നു

  • @prasanthp.k7641
    @prasanthp.k7641 13 วันที่ผ่านมา +20

    നയതന്ത്ര ബാഗെജിൽ സ്വർണം കടത്തിയാൽ അത് customs അല്ലെ കേസ് എടുക്കേണ്ടത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ ഉള്ള മൗനം നട്ടെല്ലില്ലായ്മ ആണ്. ചുമ്മാ ഡയലോഗ് അടിക്കാതെ

  • @fp2599
    @fp2599 13 วันที่ผ่านมา +7

    അന്നേ പറഞ്ഞു സ്വർണ കടത്ത് ആവിയായി പോകും എന്ന് ....

  • @sabithaanand8104
    @sabithaanand8104 13 วันที่ผ่านมา +6

    എല്ലാം പോട്ടെ ജയസൂര്യൻ സാർ, ഈ വെള്ളത്തിനും, കറന്റ്റിനും, ഭൂ നികുതി യും തൊട്ടതിനും വിലകൂടിയത് ഇതിനു എന്താണ് മറുപടി ഇത് ആരോട് പറയും

  • @kunhikannannairthunoly7645
    @kunhikannannairthunoly7645 13 วันที่ผ่านมา +5

    അങ്ങനെ ആണെങ്കിൽ സർകാർ എന്തും കളിച്ചോട്ടെ അല്ലെ

  • @bhaskaranp5044
    @bhaskaranp5044 13 วันที่ผ่านมา +12

    അല്ല സാറെ ജനങ്ങൾ ആരോട് പറയും കേൾക്കേണ്ടവർ കള്ളൻമാർ പരാതി നൽകേണ്ടവർ നൽകീയാൽ വിജയിക്കും അവരൊ ഇവരുടെ കുട്ടുകാർ

  • @jacksonmathew5373
    @jacksonmathew5373 13 วันที่ผ่านมา +19

    പിണറായി തൊടാൻ പേടിയുണ്ട്.

    • @riderkeshu
      @riderkeshu 13 วันที่ผ่านมา

      ഒരു പേടിയില്ല.... അജ്ജാതി ഷൂ പോളിഷിങ് ആണ് അമിത് ഷായുടെ ഓഡിഫിസിൽ ചെന്ന് കമ്മികൾ ചെയ്തു കൊടുക്കുന്നത്

    • @user-ky6mc6de3q
      @user-ky6mc6de3q 13 วันที่ผ่านมา +1

      അതെ അവർ വിചാരിച്ചാൽ ഇവിടെ കുട്ടിച്ചോറക്കാൻ കഴിയും

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 13 วันที่ผ่านมา

      ബിജെപി പിണറായിയെ പുറത്താക്കിയാലും പ്രബുദ്ധർ കോൺഗ്രസ്സിനെ കുത്തു. അത് കേന്ദ്രത്തിൽ ഇരട്ടി പണിയാണ്.. എന്തിനാണ് ബിജെപി അത്തരം വിഡ്ഢിത്തം കാണിക്കുന്നത്. ആദ്യം ജനങ്ങൾ മാറിചിന്തിക്കട്ടെ. പ്രബുദ്ധത കൂടുതലാണത്രെ.. ഇപ്പോളും രണ്ട് സഹകരണ പാർട്ടികളെ അറിയൂ..

    • @CaKuriakose
      @CaKuriakose 5 วันที่ผ่านมา

      വേലി വിളവ് തിന്നുന്നു

  • @bhaskaranp5044
    @bhaskaranp5044 13 วันที่ผ่านมา +11

    ഒരിക്കലും ഒരു തെളിവും കിട്ടില്ല അത് കട്ടായം

  • @ViswanathanNaath
    @ViswanathanNaath 12 วันที่ผ่านมา +1

    ജയസൂര്യ സാർ പറഞ്ഞു രാഷ്ടീയക്കാരുട കേസുകൾ മന്ത്രിമാരു ടെMLA മാരെ MP മാരുട കേസുകൾ സുപ്രീം കോടതി വക്കിലമ്മാർക്കും കൊടുക്കാൻ ജനങ്ങൾ നികുതി കാശു കൊടുക്കുന്ന നമ്മുടെ ഖജനാവിൽ നിന്നും എടുത്തു കൊടുക്കുന്നു എന്ന് അങ്ങൾ ചോദിക്കാത്തത് എന്ന് ആറ് ചോദിക്കാൻ ചോദിക്കുന്നവരുണ്ടാവും സാധാരണ ജനങ്ങൾക്കൊന്നുo ഇതിനെ കുറിച്ച്അത്ര ധാരണമല്ല ചിലർ ചോദിക്കും ബാക്കി ഉള്ളവർക്ക് ജീവിതം കുട്ടി മട്ടിക്കാൻ വേണ്ടി ഓടുന്ന വർ അവർ വിചാരിക്കുന്ന കരിച്ചാലും കാര്യമില്ല എപ്പായാലും ഒനാൾസത്യം പുറത്തു വരു അപ്പോൾ സുകേണ്ട വരെല്ലാം സുഖിച്ച് മണ്ണടിയും അതിനു മമ്പേ ഈ നാടിനെ പിന്നോട്ട് നയിക്കുന്ന ഇവരെല്ലാം നിയമപരമായി ശിക്ഷികണം സത്യം തെളിഞാൽ എത് വിഭാഗത്തിൽ പെട്ട വക്തികമായി കഴിഞ്ഞാലു

  • @madhupalr4709
    @madhupalr4709 13 วันที่ผ่านมา +8

    അതിനു മന്ത്രിസഭാ പിരിച്ചു വിട്ട് അന്വേഷണം കേന്ദ്രത്തിനു നടത്താമല്ലോ . ജനങ്ങളെ പൊട്ടന്മാരാക്കരുത് 😂😂😂😂😂

  • @prasad2824
    @prasad2824 13 วันที่ผ่านมา +2

    മോദി വന്നു പറഞ്ഞല്ലോ സ്വർണക്കടത്ത് നടത്തുന്നത് ആരാണ് എന്ന് അറിയാം, ന്യായീകരിക്കുന്നു,കസ്റ്റംസ് ഉദ്യോഗസ്ഥനേ എന്തിന് സ്ഥലം മാറ്റി.

  • @ksmenon1624
    @ksmenon1624 11 วันที่ผ่านมา +1

    കേന്ദ്രം ആരെയും തൊടുന്നില്ല. എല്ലാ അഴിമതിക്കാരെയും സ്വയേം അഴിഞ്ഞാടാൻ വീട്ടിരിക്കുകയാണ്. നിരവ് മോഡിയും , വിജയ് മാല്യ , ചിദാമ്പറം, ശരത് പവർ ഇവരൊക്കെ ഇന്നും സുഗിക്കുന്നു. പത്തു വർഷം കിട്ടിയിട്ടും എന്തെ ഒന്നും ചെയ്യാൻ പറ്റാഞ്ഞത്. അപ്പോൾ വലിയ സംസാരമല്ലാതെ പ്രവർത്തിയിൽ ഒന്നും കാണുന്നില്ല. ഇത് ഇങ്ങനെത്തന്നെ പോകും. Give & take pollicy.

  • @toms9286
    @toms9286 13 วันที่ผ่านมา +3

    എന്തോന്ന് വൃത്തികെട്ട ചർച്ചയാണിത്? കേന്ദ്രം പിനുങ്ങാണ്ടിയെ ഒന്നും തൊടില്ല. എല്ലാവന്മാർക്കും എന്തെങ്കിലും നേട്ടം ഉണ്ടാകാനാണ് രാഷ്ട്രീയത്തിൽ വരുന്നത്. പാവപ്പെട്ട സാധാരണ ജനങ്ങളെ ഓരോ നുണ പറഞ്ഞു വിശ്വസിപ്പിക്കും. അത്യാവശ്യം വിവരമുള്ളവർ ഇവന്മാരെയൊന്നും കേൾക്കുക പോലുമില്ല. അവരിൽ തന്നെ വലിയൊരു വിഭാഗം ഒരുത്തനും വോട്ടു ചെയ്യാൻ പോലും പോകാതെ എന്തെങ്കിലും ജോലിയിൽ മുഴുകി ഇങ്ങനെ ജീവിച്ചു പോകും. എല്ലാ അധികാര വർഗവും അവരവർക്കു കാശുണ്ടാക്കാൻ വേണ്ടി രഹസ്യമായി കൈയിട്ടു വാരിക്കൊണ്ടിരിക്കും. കേന്ദ്രത്തിൽ ഭരിക്കുന്നവരും കേരളത്തിൽ ഭരിക്കുന്നവരും റിമോട്ട് സംവിധാനത്തിലൂടെ സഹകരിച്ചു പ്രവർത്തിക്കും. വെറുതെ രാജ്യസ്നേഹം പറഞ്ഞു സംഗി കളിക്കും എന്നേയുള്ളു.

  • @chirayilvenugopal7159
    @chirayilvenugopal7159 13 วันที่ผ่านมา +5

    വളരെ ശരിയായ ഉത്തരം നൽകി അഭിനന്ദനങ്ൾസന്തോഷമായി

  • @reghunadh.583
    @reghunadh.583 12 วันที่ผ่านมา +1

    🇱🇺 ഇരുട്ടുകൊണ്ട്ഓട്ടയടക്കുന്ന മറുപടിയാണ്ഇദ്ദേഹംപറയുന്നത്... കേന്ദ്ര ഗവൺമെന്റ് ഇന്ത്യയിലെ നീതി നിയമങ്ങളും അമ്പേ പരാജയമാണ് എന്നുള്ളതിന്റെ തെളിവാണ്... കേരളത്തിലും... മറ്റു പല സംസ്ഥാനങ്ങളിലും( മണിപ്പൂര്) നിയമവിരുദ്ധമായ പല സംഭവങ്ങളും നടക്കുന്നുണ്ട്... ഇവിടെയൊന്നും കൊച്ചു അർഹിക്കുന്ന ശിക്ഷ നൽകാൻ നമ്മുടെ നീതി നിയമങ്ങൾക്ക് കഴിവില്ല... നീതി നിയമങ്ങൾ പരാജയപ്പെടുമ്പോഴാണ്... അഴിമതികളും ആക്രമങ്ങളും തലപൊക്കുന്നത്... അഴിമതികളും അക്രമങ്ങളും ഇല്ലാതെ... കേന്ദ്ര സംസ്ഥാനങ്ങൾ... ശരിയായ രീതിയിലാണ് ഭരണം നടത്തുന്നത് എങ്കിൽ...ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യം ഇന്ത്യ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട......…..
    🇱🇺 ഇന്ത്യയിൽ എത്ര പഞ്ചായത്തുകൾ ഉണ്ട് എത്ര കോർപ്പറേഷനുകൾ ഉണ്ട് എത്ര... എത്രകളുണ്ട്...? നമ്മുടെ കേരളത്തിലെ... എറണാകുളം ജില്ലയിൽ... കിഴക്കമ്പലം എന്ന ഒരു പഞ്ചായത്ത് ഉണ്ട്... ഈ പഞ്ചായത്തിൽ... ട്വന്റി20 എന്ന പാർട്ടി... അഞ്ചുവർഷം ഭരിച്ചപ്പോൾ... 13 കോടി 57 ലക്ഷം രൂപ... മിച്ചം ഉണ്ടായി...
    ഈ പഞ്ചായത്തിലെ സമഗ്ര വികസനങ്ങളും ജനകീയമായി തന്നെ പൂർത്തിയാക്കിയതിനുശേഷം ആണ് ഇത്രയും പണമിച്ചു ഉണ്ടാക്കിയത്.!!!
    എന്തുകൊണ്ടാണ് ഇന്ത്യയിലെ മറ്റു പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുംഒന്നും
    കടമല്ലാതെ ഒരു പൈസ മിച്ചമില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.!!!
    🇱🇺 ഇതിൽ നിന്നും വളരെ വ്യക്തമാണ് ഇന്ത്യയിൽ ജനാധിപത്യം നിലവിലില്ല,.. ഇവിടെ നടക്കുന്നത് പൂർണമായും ഭരണാധിപത്യമാണ്... ഇദ്ദേഹത്തിന്റെ മറുപടി പൂർണമായും നരേന്ദ്രമോദിയെ വെള്ളപൂശാൻ ഉള്ളത് മാത്രമാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.!!!🇱🇺
    🇱🇺 BJP. യുടെനിലനിൽപ്പിന്... കോൺഗ്രസ്ഭീഷണിയായപ്പോൾ...കോൺഗ്രസിനെ പ്രതിരോധിക്കാൻ... മാർക്സിസ്റ്റ് പാർട്ടിയെ... ആയുധമാക്കി നിർത്തുന്നു...
    അത് സത്യമല്ലേ.? ഇതാണ് മോദിയും പിണറായിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ബന്ധം.!!!🇱🇺

  • @thampikumarvt4302
    @thampikumarvt4302 13 วันที่ผ่านมา +2

    യാതൊരു കാരണവശാലും പിണറായി വിജയൻ സർക്കാരിനെ കേന്ദ്ര ഗവണ്മെന്റ് പുറത്താക്കരുത് !
    പുറത്താക്കിയാൽ പകരം മലയാളികൾ കോൺഗ്രസ്സിനെ അധികാരത്തിൽ കയറ്റും.
    BJP ചെലവിൽ കോൺഗ്രസ്സിന് അധികാരം നൽകേണ്ടതില്ല !!
    അടുത്ത തവണയും LDF കേരളം ഭരിക്കട്ടെ !
    ഇന്ത്യാ വിരുദ്ധനായ രാഹുൽഗാന്ധിയുടെ
    കോൺഗ്രസ്സ് കേരളം ഭരിക്കുന്നത് അപകടകരമാണ് !!

  • @rajanme8716
    @rajanme8716 12 วันที่ผ่านมา +1

    ഇതൊക്കെ ശരി ഈ പാർട്ടിയുടെ നേതാവായ സുരേന്ദ്രന്റെ പേരിൽ ഒരു കേസുണ്ടായിരുന്നല്ലോ ഇതിനെപ്പറ്റി എന്തു പറയുന്നു നമ്മുടെ നേതാക്കൾ ജനങ്ങളുടെ കൂടെ നിൽക്കാതെ ജനങ്ങളുടെ പ്രശ്നങ്ങൾക് സമാധാനം ഉണ്ടാക്കാൻ ശ്രമിക്കാതെ വൈറ്റ് കോളർ ജോബ്മാതിരി പാർട്ടിയെയും പ്രവർത്തനത്തെയും പാർട്ടി പ്രവർത്തകരെയും കണ്ടാൽ പാർട്ടി പ്രവർത്തകർക്ക് സംശയം ഉണ്ടാകും പാർട്ടി നേതാക്കൾ ജനങ്ങളിലേക് ഇറങ്ങി പ്രവർത്തനം വേണം അത് മനസ്സിൽ ആണെങ്കിൽ വടക്കേ ഇന്ത്യയിലേക് നോക്കൂ നേതാക്കൾ എങ്ങനെ ആകണം എന്ന് അവർ പഠിച്ചു തരും ഒരു സുരേഷ് ഗോപി ലോകസഭയിലേക് ജയിച്ചു മന്ത്രി ആയത് പാർട്ടിയുടെ ജയമല്ല പാർട്ടിയുടെ ജയമായിരുന്നെങ്കിൽ ബാക്കി നേതാക്കൾ 19 സീറ്റിൽ എങ്ങനെ തോറ്റു ഖദർ ഇട്ട് എന്തെങ്കിലും ഒരു പ്രശ്നത്തിന് പാർട്ടി സമരം നടത്തേണ്ടി വന്നാൽ വാർത്താ മാധ്യമങ്ങളെ വിളിച്ചു കൂടി പ്രസ്ഥാവന ഇറക്കും രണ്ടു ദിവസം പിന്നെ ഈ നേതാക്കൾ ഒന്നിനെയും കാണില്ല അവർക്ക് കിട്ടേണ്ടത് അപ്പോഴേക്കും കിട്ടിയരിക്കും അത് കിട്ടിയാൽ മുൻപ് നടത്തിയ പ്രസ്താവന മറന്നു ഞങ്ങൾക്ക് മതിയായി കേരളത്തിലെ നേത്റത്വം മാറിയാലെ പാർട്ടി വളരുകയുള്ളു

  • @ragunathkb2958
    @ragunathkb2958 วันที่ผ่านมา

    എന്തെങ്കിലും നക്കാപിച്ച കിട്ടിയിട്ടുണ്ടാകുമല്ലെ കേന്ദ്രത്തിൻ്റെയും കേരളത്തിൻ്റെയും കയ്യിൽ നിന്ന് അതുകൊണ്ടാണ് ഈ രണ്ട് ന്യായീകരണ തൊഴിലാളികളും വരട്ടു തത്വ വാദവുമായി ഇറങ്ങിയിട്ടുള്ളത്

  • @jayasankarps5940
    @jayasankarps5940 12 วันที่ผ่านมา +1

    ജനങ്ങൾ പറയുന്ന ശബ്‌ദം എത്തേണ്ടത് എത്തില്ല. അതിനാണ് പ്രതിപക്ഷം ആയ നിങ്ങൾ കോൺഗ്രസ്‌ &ബിജെപി

  • @gopalakrishnan-i7n
    @gopalakrishnan-i7n 8 วันที่ผ่านมา

    36 തവണ കേസമാറ്റി കൊടുത്ത ത് വെറും കോടതി നടപടി മാത്രമാണെന്ന് ജനം വിശ്വസിക്ക ണോ?

  • @Mohanmohanan-cd4yr
    @Mohanmohanan-cd4yr 12 วันที่ผ่านมา +1

    പിണറായി കേസിൽ ഇനിയും ജനങ്ങളെ വിഡ്ഢികളക്കരുതേ.എന്റെ പൊന്നു സാറെ.

  • @babujose6678
    @babujose6678 12 วันที่ผ่านมา

    ഭരണകൂടവും നിയമസംവിധാനവും ഏതെങ്കിലും വ്യക്തിയുടെയോ രാക്ഷ്ട്രീയ പാർട്ടിയുടെയോ....
    *കുടുംബസ്വത്തല്ല* എന്നറിയുക 🏳️‍🌈

  • @kannankothila1684
    @kannankothila1684 12 วันที่ผ่านมา +2

    Yes correct

  • @rajanthekkinkattle779
    @rajanthekkinkattle779 12 วันที่ผ่านมา +1

    ജയസൂര്യൻ പറയുന്നതൊക്കെ ശരി തന്നെ ഒരുത്തന് അവൻറെ ഭരണസമയം മുഴുവൻ എല്ലാ വൃത്തികേടും കാണിക്കാൻ ഉള്ള സമയം നൽകി എണീറ്റ് നിൽക്കാൻ കഴിവില്ലാത്ത സമയം ആകുന്നത് വരെ സംരക്ഷിച്ച ദഹിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഒരുത്തനെ ശിക്ഷിക്കുന്നത് എന്തിനാണ് സ്വയം ഞങ്ങൾ ഹീറോയാണ് ഞങ്ങളാണ് ഇതെല്ലാം ചെയ്തത് നാട്ടുകാരന് മുമ്പിൽ അവതരിപ്പിക്കാൻ വേണ്ടി ഇമേജ് സംരക്ഷിക്കാൻ ഒരു ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് ഒരു അപവാദം കേട്ടാൽ തന്നെ അതേക്കുറിച്ച് അന്വേഷിച്ച് തീരുമാനം കണ്ടെത്താനാകാത്ത നിങ്ങൾ പറയുന്നത് എല്ലാവരും രാഷ്ട്രീയക്കാരെല്ലാ നിസ്സാര കാര്യം പിണറായി വിജയൻ ലാവലിൻ കേസിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുവാൻ അല്ല എന്ന് കണ്ടെത്തുവാൻ കോടതി പോലും തയ്യാറാകുന്നില്ല എന്ന അവസ്ഥയിൽ നിങ്ങൾ പറയുന്ന ന്യായങ്ങൾ ഒരു വക പൂളും തൻ ന്യായങ്ങളാണ്

  • @venugopalanpk7506
    @venugopalanpk7506 9 วันที่ผ่านมา

    ജനങ്ങൾക്ക് നേരിട്ട് നിയമസഭയിൽ പോയി പറയാൻ പറ്റുമൊ ഭരണഗടന എടുത്ത് ചവറ്റ് കൊട്ടയിൽ ചാടാൻ കേന്ദ്രം ഭരിക്കുന്നവർക്ക് കഴിയും - എന്ത് കൊണ്ട് ചെയ്യുന്നില്ലാ -

  • @muralichemmala
    @muralichemmala 12 วันที่ผ่านมา

    ഇപ്പൊ പൂട്ടും, ചോദ്യം ചെയ്യും, കുടുങ്ങി ,തെളിവ് ഉണ്ട്, ED എത്തി, CBI എത്തി, NIA എത്തി. വന്നവര്‍ വാലും ചുരുട്ടി ഓടി എന്നല്ലാതെ ഒന്നും നടന്നില്ല നടക്കുകയും ഇല്ല. സ്വപ്നങ്ങൾ വേണ്ട. Becoz our constitutional laws are made to protect these kind of leaders.അതുകൊണ്ട് കക്കുവാണെങ്കിൽ വി ഐ പി ആയി ആയിരം കോടികൾ കക്കണം എന്നാലെ നിയമ വ്യവസ്ഥ നിങ്ങളുടെ കാൽകീഴിൽ ഉണ്ടാവുകയുള്ളൂ.ഇപ്പൊ കാണുന്ന കാര്യങൾ ഇതിന് വലിയ ഉദാഹരണമാണ്.

  • @padmajankaliyambath1076
    @padmajankaliyambath1076 12 วันที่ผ่านมา

    എന്റെ സംശയം പരമാവധി ചീയാൻ വെച്ചു കൊടുത്തിരിക്കുകയല്ലേ എന്നാണ്

  • @ViswanathanNaath
    @ViswanathanNaath 12 วันที่ผ่านมา

    എത്രയായാലുംബൈ ജുസാറിനും ജയസുര്യ സാറിനും എന്റെ ഹൃദയാശംസകൾ നിങ്ങളു ധീരമായ ചർച്ചകൾ പുറത്തു വിടുന്ന തു കൊണ്ട് എനിക്ക് ഏറ്റവും വലിയത് രാജ്യമാണ്ഈ ഭാരത സംസ്ക്കാരം അഖണ്ഡഭാരതം ഞാൻ അത് ഭാഷയ കാന്നുന്നു

  • @SN-yk6wl
    @SN-yk6wl 11 วันที่ผ่านมา

    ഇപ്പോൾ കേരള ജനതയ്ക്കും സംശയമുള്ള കാര്യം തന്നെയാണ് പിന്നെ കേന്ദ്രവും വിചാരിക്കുന്നുണ്ടാകും ജയിപ്പിച്ചു വിട്ടവർ തന്നെ അനുഭവിക്കട്ടെ എന്ന് ജയസൂര്യൻ സാർ പറഞ്ഞതിൽ വളരെ സത്യമുണ്ട് എന്റെ അനുഭവം പഠിപ്പിച്ച പാടം എനിക്കറിയാം കേരളത്തിൽ പാർട്ടി പോലീസുകാർ കൂടെയുണ്ടെങ്കിൽ എത്ര ഗുരുതരകേസുണ്ടായാലും തെളിവുണ്ടെങ്കിൽ അത് നശിപ്പിക്കാൻ ഇവർക്കു കഴിയും കോടതിയിൽ പോലും നീതി കിട്ടാത്ത അവസ്ഥ അത് ജയസൂര്യൻ സാർ പറഞ്ഞത് 100/സത്യം 🙏

  • @user-pk3dz6sx5b
    @user-pk3dz6sx5b 10 วันที่ผ่านมา +1

    അത് മലർന്നുകിടന്ന് തുപ്പുന്നതിന് തുല്യം ആണ്

  • @josephantony9404
    @josephantony9404 10 วันที่ผ่านมา

    ഞായം പയഞ്ഞു തടി തപ്പുന്നത്തിന് മകുടോദാഹരണമാണ് യാതൊരു ഉളുപ്പും ഇല്ലാതെ ഇപ്പറയുന്നത്.

  • @balapulickal7721
    @balapulickal7721 11 วันที่ผ่านมา

    പിണാറായിക്ക് നല്ല വയസുണ്ട്. അത് ഓർമ്മ വേണം. തെളിവ് എന്ന് കിട്ടും

  • @kunjachant.k.1519
    @kunjachant.k.1519 วันที่ผ่านมา

    കേന്ദ്ര സർക്കാരിന്റെ അന്വേഷണങ്ങൾ പലതും പ്രഹസനങ്ങൾ ആയിരുന്നു അഡ്വക്കേറ്റ് ജയസൂര്യ പറയുന്നത് കേന്ദ്രസർക്കാരിനെ ന്യായീകരിക്കാൻ വേണ്ടിയുള്ള വെറും മെഴുകൽ മാത്രമാണ് ഉത്തരേന്ത്യയിൽ പലപ്പോഴും ബിജെപി സർക്കാർ പല സംസ്ഥാന സർക്കാരികളോടും കേന്ദ്രത്തിന്റെ നയം ഇങ്ങനെ അല്ലായിരുന്നല്ലോ നിങ്ങൾക്ക് കേന്ദ്രവും കേരളവും ഒത്തു കളിക്കുന്നത് ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട് ജനങ്ങൾ അവരുടെ വിധിയെഴുത്തിൽ അവർ അത് പാർലമെന്റ് ഇലക്ഷനിൽ കാണിച്ചുതന്നു പിണറായി പ്രീണിപ്പിക്കുന്ന നയം കേന്ദ്രം മാറ്റാത്തിടത്തോളം ബിജെപിക്ക് സാധ്യത കൂടുകയില്ല കുറയുക മാത്രമാണ് ഉണ്ടാവുക

  • @rajank2754
    @rajank2754 10 วันที่ผ่านมา

    പിന്നെ SF10 യുടെ കയ്യിൽ ഒരു തെളിവും കിട്ടിയില്ല്യാ മാത്യു കുഴൽനാടൻ ഒരുതെളിവും കൊടുത്തില്ല

  • @babusworld3241
    @babusworld3241 12 วันที่ผ่านมา +2

    എടൊ. സ്വർണക്കടത്തു. തോണ്ടി സഹിതം. പിടിച്ചതാ. പിന്നെ. എന്തു. തെളിവാണ്. വേണ്ടത്
    ഇതിന്റെവീതം. B. J. P. യ്കും
    കിട്ടുന്നുണ്ട്. അതാണ് കാര്യം

  • @henrykalluveettil6514
    @henrykalluveettil6514 13 วันที่ผ่านมา +1

    Lost faith in BJP Government

  • @Sasi46-jr4ki
    @Sasi46-jr4ki 12 วันที่ผ่านมา

    അയ്...സെരി... ഞാൻ ദുബായിലോട്ട് പോണതേ....😮😮😮😮

  • @rk6486
    @rk6486 13 วันที่ผ่านมา +1

    മറുപടി പറഞ്ഞ സുഹൃത്തെ താങ്കൾക്ക് ഒരു കാര്യം ചെയ്യുവാൻ പറ്റുമല്ലേ 36 പ്രാവിശ്യം ആയി ലാവ് വിൻ കേസ് കോടതി മാറ്റി മാറ്റി വെയ്ക്കുന്നത് അതും കേരളത്തിൽ അഴിമതി നടത്തിയ കേസാണ് എന്തുകൊണ്ട് ആണ് കേരളത്തിലെ BJP ഇത് സുപ്രീം കോടതിയിൽ ഈ കേസ് ഇത്ര പ്രാവിശ്യം മാറ്റിവെയ്ക്കാൻ കാരണം എന്ത് എന്ന് ചോദ്യം ചെയ്യാത്തത് എത്രയോ വക്കീലൻ കേരളത്തിലെ BJP യിൽ അംഗങ്ങളുണ്ട് എന്നിട്ട് ഒരു വക്കീലൻമാർ വരെ ചോദ്യം ചെയ്തില്ല

    • @jollyb6724
      @jollyb6724 12 วันที่ผ่านมา

      വോട്ടു ൭ചയ്തവ൪ക്കു ബോധ൦ ഇല്ലയോ..

  • @surendran1238
    @surendran1238 11 วันที่ผ่านมา

    സത്യത്തിൽ ഈ വിടാൻ പോലും തോന്നുന്ന കളിയാണ് കേന്ത്രം കളിക്കുന്നത്.

  • @anilkumarpotty9572
    @anilkumarpotty9572 12 วันที่ผ่านมา

    പശ്ചിമ ബംഗാളിലും ജനങ്ങൾ മമതക്ക് ഒപ്പം ആയതു കൊണ്ടാണോ കേന്ദ്രം
    ഇടപെടാത്തത്
    അതോ കേന്ദ്രം മമതക്ക് ഒപ്പം നില്ക്കുന്നു എന്നു കരുതി അവശജനങ്ങൾ മമതക്ക് ഒപ്പം കൂടിയതാണോ

  • @muralit2809
    @muralit2809 วันที่ผ่านมา

    തീർച്ചയായും.. കേന്ദ്രം pinariyiye സഹായം ചെയ്തു കൊടുക്കുന്നുണ്ട്
    ബിജെപി യോടുള്ള ഇഷ്ടം കുറയുന്നു. കാരണം പിണറായി യെ. Kakkan ഏല്ലാം സഹായം ചെയ്തു കൊടുത്തു. പിണറായി യെ തൊടാൻ പോലും പറ്റുന്നില്ല
    ഇത്ര ഒക്കെ ആരോപണം ഉണ്ടായിട്ടും. കഷ്ടം

  • @amrudalalcg5918
    @amrudalalcg5918 12 วันที่ผ่านมา

    എനിക്കും, എന്റെ കുടുംബത്തിനും ഈ സംശയം ഉണ്ട്

  • @adv.ravisankaru7542
    @adv.ravisankaru7542 12 วันที่ผ่านมา

    Loopholes ഉള്ള നിയമങ്ങളാണ് നിർഭാഗ്യവശാൽ നമ്മുടേത്....!!

  • @VijayagopalanKP
    @VijayagopalanKP 12 วันที่ผ่านมา

    പിണറായിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ ശ്രമിച്ചാൽ കേന്ദ്രം വിഡ്ഡിയാകുമെന്ന ജയസൂര്യന്റെ കണ്ടുപിടുത്തം ഗംഭീരമായി.
    അരിയും ഗോതമ്പും തിന്നുന്നവൻ ശവമാണ് തിന്നുന്നത്, മാംസം കഴിക്കുന്നവനും ഇറച്ചി വെട്ടുകാരനും സസ്യഭുക്കിനെ അപേക്ഷിച്ച് കൂടിയ സഹിഷ്ണുത ഉള്ളവരാണ് തുടങ്ങിയ മഹദ് വചനങ്ങൾ കാഴ്ച വച്ച ഇദ്ദേഹം ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതള്ളൂ.

  • @kksnair6841
    @kksnair6841 12 วันที่ผ่านมา

    അൻവർ ശരിയാണ്. പക്ഷെ നിവർന്നു നിൽക്കാൻ അവർ അനുവദിക്കില്ല...തിരിയും..കാര്യങ്ങൽ..

  • @stanleyjohn4343
    @stanleyjohn4343 12 วันที่ผ่านมา

    കേന്ദ്ര അന്വേഷണസംഘം കേരള അന്വേഷണസംഘത്തിന്റെ കീഴിൽ ആണോ?

  • @shajid247
    @shajid247 11 วันที่ผ่านมา

    കേരളത്തിലെ ജനങ്ങൾ വക്കീല് പറയുന്നതിനോട് ഒരു യോജിപ്പില്ല... കാരണം... കേരളത്തിലെ പ്രതിപക്ഷം ബിജെപി ആയിരുന്നെങ്കിൽ തീഹാർ ജയിലിലെ സിമന്റ്‌ ബെഞ്ചുകൾ പോരാതെവരും... BJP ഒരു അട്ടിമറി നടത്തിയാൽ അതിന്റെ ഗുണം കേരളത്തിലെ കോൺഗ്രെസ്നു കിട്ടും...ഇതു മുന്നിൽ കണ്ടുകൊണ്ടാണ് പിണറായിയെ മോദി തൊടാത്തത്... ഇക്കാര്യത്തിൽ വക്കീല് പഠിച്ച സ്കൂളിലല്ല കേരളത്തിലെ ജനങ്ങൾ പഠിച്ചത്... അയ്യോ പാവം....

  • @jayendranka163
    @jayendranka163 9 วันที่ผ่านมา

    അഴിമതിയില്ലാത്ത കേരളം നന്നാവുന്നത് നിനക്കൊന്നും പിടിക്കുന്നില്ല, സിനിമാര ങ്ങത് നടക്കുന്ന അഴിമതി പുറത്ത് കൊണ്ടുവരാൻ പിണറായി അല്ലാത്ത ഏതു മുഖ്യനോ പ്രധാന മന്ത്രിയോ തു നി ഞ്ഞോ?

  • @praveeshkv810
    @praveeshkv810 10 วันที่ผ่านมา

    വല്ലാത്ത ന്യായം കഷ്ടം ഈഅഭിമുഖം ഒഴിവാക്കാമായിരുന്നു

  • @PremKumar-et5on
    @PremKumar-et5on 13 วันที่ผ่านมา +1

    50.. 50 sharing that's true

  • @manoj.k.p
    @manoj.k.p 10 วันที่ผ่านมา

    പിണറായിയെ തൊടാൻ
    പേടി ഉണ്ടായിട്ടല്ല. പിണറാ
    യെ പുറത്താക്കിയാൽ
    ഇവിടെ അധികാരത്തിൽ
    വരിക കോൺഗ്രസ് ആയി
    രിക്കും. BJP വരില്ല അതു
    കൊണ്ടാണ് പിണറായി
    യെ പുറത്താക്കാത്തത്
    2021 ലെ നിയമസഭാ തിര
    ഞ്ഞെടുപ്പിൽ RSS 35 സീറ്റു
    കളിൽ LDF ന് വോട്ടു ചെ
    യ്തിട്ടു കൂടിയാണ് ഇരട്ട
    ച്ചങ്കൻ അധികാരത്തിൽ
    വന്നത്. കോൺഗ്രസ് മുക്ത ഭാരതമാണ് അമിട്ട്
    ലക്ഷ്യമിട്ടിരുന്നത്. പക്ഷേ
    ഇനി BJP മുക്ത ഭാരതമാ
    ണ് വരാൻ പോകുന്നത്

  • @jodunni3996
    @jodunni3996 6 ชั่วโมงที่ผ่านมา

    എന്നും കക്കാൻ അവസരം കിട്ടില്ല അതുകൊണ്ട് അവസരം കിട്ടുമ്പോൾ ചെയ്യണം അതാണ്‌ ശരി 😂

  • @haridasank.a9027
    @haridasank.a9027 12 วันที่ผ่านมา

    അവസാന ജനത്തിൽ പെട്ടതല്ല തന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇന്നേവരെ ഞങ്ങളും കണ്ടിട്ടില്ലല്ലോ ഇങ്ങനെ വിളമ്പുന്നുണ്ടല്ലോ

  • @josesebastian7086
    @josesebastian7086 12 วันที่ผ่านมา

    അപ്പോൾ ഇത്രയും നാളും കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ എല്ലാം വെറുതെയായിരുന്നോ..... ഇത്രയും കഷ്ടപ്പെട്ടിട്ടും, നികുതി പണം ചിലവാക്കിയിട്ടും ശക്തമായ തെളിവും കിട്ടിയില്ലേ?? എന്നാൽ പിന്നെ ഈ പണി നിറുത്തി പോകുകയല്ലേ നല്ലത്... മോഡി കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കണ്ടു നടക്കുകയല്ലേ... പിന്നെ എങ്ങിനെ തെളിവ് ഉണ്ടാകും.... ഞങ്ങളുടെ തലയിൽ കളിമണ്ണല്ല സാറേ 😎

  • @vethal_veth
    @vethal_veth 12 วันที่ผ่านมา

    ഈ മാനദണ്ഡം തമ്മേ യാണല്ലോ മ്മതയുസേ കാര്യത്തിൽ,, മാമത കേന്ദ്രത്തെ വെല്ലുവിളിച്ചു രാജ്യ വിരുദ്ധത വിളിച്ചു പറഞ്ഞിരിക്കുന്നു,,, ബംഗ്ലാദേശിന് ആണ് കൂലമായ പ്രസ്താവന നടത്തിയിടിക്കുന്നു,, ബംഗ്ലാദേശിന്റെ ജമാറ്റ് ഇസ്ലാമിയുടെ0 ബിശാൽ ബംഗ്ലാദേശിനെ അനുകൂലിക്കുന്ന പ്രസ്താവന മമ്ത ചെയ്തിരിക്കുന്നു,,,, പഴയ കാലത്ത് ഇടതു പക്ഷവും ഇപ്പോൾ മാമടെയും ബംഗ്ലാദേശി മുസ്ലിം കളെ ബംഗാളി ളിലേക്ക് വരുത്തി വോട്ട് ബാങ്ക് ആക്കി വെച്ചൂരിക്കുന്നു,, ബിജെപി ക്കു അവിde ഒരു നിലയും ഇല്ല , അത് കൊണ്ട് ദൈരി യമായി രാജ്യ വുരുദ്ധത വിളമ്പുന്നു.......ബംഗ്ലാദേശികളും അവരുടെ മകജളും നിറഞ്ഞിരിക്കുന്ന വേങ്ങളിൽ ഇനി എന്ത് ചെയ്യാനാണ്.......

  • @SunilKumar-ko9in
    @SunilKumar-ko9in 13 วันที่ผ่านมา +1

    ഏത് കേസും ആവിയായി പോകും അദ്ദേഹം തീരുമാനിക്കുന്നത് നടക്കും

  • @Joe-d8g
    @Joe-d8g 11 วันที่ผ่านมา

    The voters who elected such govt deserve what they asked for !

  • @paulsonpoulose2854
    @paulsonpoulose2854 วันที่ผ่านมา

    ഇവൻ മാർക്ക്‌ ഈ വിഷയത്തെ പറ്റി ആര് ചോദിച്ചാലും ആർക്കും ഒന്നും മനസിലാകാത്ത വിധം കുറെ കൊണോത്തിലെ മറുപടി യുണ്ട്. അധികം കിടന്നു കളിച്ചാൽ സാക്ഷാൽ മോഡിയെ പിടിച്ചു അകത്തിടും. അതോർത്തു നിങ്ങൾ കളിച്ചാൽ മതി.

  • @baskaranc4223
    @baskaranc4223 11 วันที่ผ่านมา

    അത്ര വലിയ കുറ്റം എന്തൊക്കെ ജീവിതം എങ്ങനെ പ്രതിപക്ഷ ത്ത് ഉള്ളവർ എങ്ങനെ കാര്യം തുറന്നു പറയാൻ ആരും മുന്നോട്ട് വരുന്നില്ല. അപ്പോൾ എങ്ങനെ. ഡെൽഹി പോലെ ആയാലോ വീണ്ടും പ്രശ്നം 😮😅

  • @user-im5um7wg9d
    @user-im5um7wg9d 12 วันที่ผ่านมา +1

    അവസാനം സഹതാപ തരംഗത്തിൽ മൂന്നാം തവണയും ഭരണം പിടിക്കാം അത് മനസ്സിലിരിക്കട്ടെ . തെളിവുകൾ മനസ്സിലായ ജനങ്ങൾക്ക്‌ ഇറക്കാം 👍🏻

  • @user-vt2ir7nr4z
    @user-vt2ir7nr4z 12 วันที่ผ่านมา

    ചുരുക്കം പറഞ്ഞാൽ ജോസഫൈൻ പറഞ്ഞ പോലെ നാ അനുഭവിക്ക്😢

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 11 วันที่ผ่านมา

    yes the common people should come together and agitate against cm then only central can take action.

  • @sivarajan3399
    @sivarajan3399 12 วันที่ผ่านมา

    കെജ്രിവാൾ 100 കോടി രൂപയുടെ അഴിമതി. ആയിരം ബാർ കൊടുത്തു 1000 കോടി യുടെ അഴിമതി. വളരെ കുറച്ച് ബാറുകൾ ഉള്ളപ്പോൾ ശംബളം,പെൻഷൻ എല്ലാം കൃത്യമായി കൊടുത്തു. ഇതിൻറെ എല്ലാം വരുമാനം എവിടെ.

  • @chandramohanannv8685
    @chandramohanannv8685 13 วันที่ผ่านมา +1

    😂😊🤭നാരായണ.. നാരായണ... അങ്ങട്ജപിക്ക്യ...

  • @babug6504
    @babug6504 11 วันที่ผ่านมา

    Central govt not taking nessesary action

  • @ramadasantn7482
    @ramadasantn7482 10 วันที่ผ่านมา

    Why are supreme court advocates behaving in a state of kerala and courts against public interest.

  • @jishnusnair8145
    @jishnusnair8145 12 วันที่ผ่านมา

    ഇങ്ങനെ യൊന്നും വ്യാഖ്യാ നിക്കല്ലേ. Snclavlin അയാൾ നിരപരാധി എങ്കിൽ അത് കുറ്റവാളി enkil അത് ഇത് എന്നറിയാൻ കഴിയും SC യിൽ ഇത് നീണ്ടു പോകുന്നത് എങ്ങിനെ വ്യാഖ്യാനിക്കും

  • @shanavassha7722
    @shanavassha7722 12 วันที่ผ่านมา

    ഡൽഹമുഖ്യ മന്ത്രി

  • @rabymariadasan8011
    @rabymariadasan8011 7 วันที่ผ่านมา

    Shaim

  • @sreekumargopalapillai7616
    @sreekumargopalapillai7616 12 วันที่ผ่านมา

    കേന്ദ്ര ഏജൻസികൾ പിന്നെ എന്തിനാണ്

  • @anjalianju1342
    @anjalianju1342 8 วันที่ผ่านมา

    കേന്ദ്ര ഏജൻസികൾ എന്തിനുള്ളതാണ്

  • @shivadasp6908
    @shivadasp6908 13 วันที่ผ่านมา

    Marunadan also has the same view.SHAME.

  • @James-yq9ed
    @James-yq9ed 13 วันที่ผ่านมา

    ചേട്ടൻ ബാവ അനിയൻ ബാബ.?

  • @satheesanpt6210
    @satheesanpt6210 12 วันที่ผ่านมา

    ഈ അന്വേഷണം എന്ന് തീരും

  • @thombabu3914
    @thombabu3914 13 วันที่ผ่านมา +1

    Allowing No Accountability to continues .Why not have SC politically account then and there. With out any more complaints .????

  • @SureshKumar-dq6hm
    @SureshKumar-dq6hm 12 วันที่ผ่านมา

    നല്ല പോലെ ഉരുണ്ടുകളിക്കുന്നുണ്ട് ന്യായീകരണത്തൊഴിലാളി.

  • @jayendranka163
    @jayendranka163 9 วันที่ผ่านมา

    കള്ളക്കതയുണ്ടാക്കാൻ എത്ര കിട്ടി?
    ആദ്യം ഇളക്ട്റൽ ബോണ്ട് വാങ്ങിചുണ്ടാക്കിയ കള്ളപ്പണം എങ്ങോട്ട് പോയെന്നു കണ്ടുപിറ്റിക്കൂ?

  • @samphilip4099
    @samphilip4099 12 วันที่ผ่านมา

    എല്ലാവരും കണക്കാണ്.

  • @orulillyputtgaadha2032
    @orulillyputtgaadha2032 12 วันที่ผ่านมา

    Adjustment politics

  • @imotions1902
    @imotions1902 13 วันที่ผ่านมา +1

    ഒന്നും നടക്കില്ല.

  • @kunhiramanp4273
    @kunhiramanp4273 12 วันที่ผ่านมา

    പിണറായി യെ കേന്ദ്രത്തിനു ഒന്നും ചെയ്യാൻ സാധിക്കില്ല
    അദ്ദേഹം k ദാസൻ ആണ്

    • @jollyb6724
      @jollyb6724 12 วันที่ผ่านมา

      Vote ൭ചയ്യാ൯ പോയപ്പോൾ എല്ലാ ഊളകളു൦ എവിടായിരുന്നു?

  • @lindaav9931
    @lindaav9931 5 วันที่ผ่านมา

    Yes Benham ane

  • @eapenmg8336
    @eapenmg8336 12 วันที่ผ่านมา

    But Mr.Jayasooryan,what about the findings of a quasi - judicial agency like the income tax interim settlement board,what about its further processing ? Was the finding of the board a hoax ?.Prima facie it was a conclusive and substantiated finding.

  • @പ്രയാണം
    @പ്രയാണം 13 วันที่ผ่านมา

    അപ്പോ കാലനും പ്രകൃതിയും കനിയണം .