ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

sudden changes in your life||Timeless reading||Universemessage||Tarot malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2023
  • For personal reading and learn tarot reading contact me 👇
    Lailamma PR:+916282335733
    Do watch my videos...
    LIKE, SHARE & SUBSCRIBE....
    Thanks for Watching!!!!
    #suddenchanges#timeless #universemessage#angelmessageforyou#careerreading#relationshipreading#tarotreading#blessings#tarotcardreading#malayalam#passionworld

ความคิดเห็น • 257

  • @user-qn9in5tm1k
    @user-qn9in5tm1k 11 หลายเดือนก่อน +2

    ഒന്നാമത്തെ ഫയലിൽ പറഞ്ഞതെല്ലാം സത്യമാണ് എന്റെ കാര്യമാണ് മേടം പറഞ്ഞത് കണ്ണുനീരുമാത്രമാണ് ഇത്രനാളും അനുഭാവുച്ചത് എങ്കിലും ദൈവത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നു വളരെ വിശദ്ധ മായിട്ടാണ് ചേച്ചി പറഞ്ഞത് ഇപ്പഴും സ്റ്റക്കാണ് മാറുമെന്ന് വിശ്വസിക്കുന്നു ശാലഭങ്ങളെ കാണുന്നു കുട്ടമ്മായിട്ട് ഒരേപോലത്തെ സത്യമാണ് ... നന്ദി ചേച്ചി.. നന്ദി 💙💙💙💙💙💙🌺🌺🌺🌺🌺💥💥💥💥💥💥😂😂

  • @User-an3mnx7
    @User-an3mnx7 11 หลายเดือนก่อน +3

    Mom ന്റെ വാക്ക് പോലെ സംഭവിക്കട്ടെ pile no 1 കടം കാരണം മരണത്തിന്റെ വക്കിൽ നിൽക്കുക ആണ്... മറ്റുള്ളവരുടെ മുന്നിൽ പോയി കൈ നീട്ടി.... സഹായിച്ചതിന്റെ പേരിൽ കടകാരി ആയി... 😭 ഞാൻ വിശ്വസിക്കുന്നു ദൈവം മാറ്റം തരും എന്ന്.... Thanks god 🙏🙏🙏thanks universe 🙏🙏thanks angle 🙏🙏😍♥️

  • @bindujanaki3574
    @bindujanaki3574 10 หลายเดือนก่อน

    Thank you universe
    Thank you universe
    Thank you universe.
    Mam ഞാൻ first pile ആണ് choose ചെയ്തത്. മാം പറഞ്ഞിരിക്കുന്നത് ഒരുപാട് white butterflyes നെ ചില സമയത്ത് ഞാൻ ഇരിക്കുന്നതിന് ചുറ്റും, എനിക്കു ചുറ്റുമായി വന്ന് പറക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ഞാൻ തന്നെ അദ്‌ഭുതപെട്ടുപോയ നിമിഷങ്ങൾ ആണത്. ഇങ്ങനെയൊരു അനുഭവം എനിക്കിതിനു മുൻപ് ഉണ്ടായിട്ടില്ല. കൂടാതെ കുഞ്ഞിന് സ്കൂളിലേക്ക് ഒരു പടം വരച്ചു കൊടുക്കേണ്ട സാഹചര്യത്തിൽ മഴവില്ല് വരച്ച് അതിനെ കുറിച്ചുള്ള ഒരു പാട്ടും എഴുതി.പിന്നെ എന്റെ ചേട്ടനും ഞാനും കുറെ മാസങ്ങളായി യാതൊരു contactum ഇല്ലാതായിട്ട്.വല്ലപ്പോഴും പേരിനു വേണ്ടി ഒന്നു വിളിച്ചിട്ട് ഒന്നുരണ്ടു വാക്ക് സംസാരിക്കും ഞാൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് കട്ട്‌ ചെയ്യും. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി എന്റെ ഒരു സഹായം വേണ്ടിവന്ന സാഹചര്യത്തിൽ ഇദ്ദേഹം എന്റെ വീട്ടിലേക്കു വന്നു.ഞാൻ വളരെ സന്തോഷത്തോടു കൂടി ഇദ്ദേഹത്തോടെ പെരുമാറി യാതൊരു ദേഷ്യവും ഞാൻ കാട്ടിയില്ല. എന്നാൽ അന്ന് univesre എനിക്കൊരു സത്യം മനസിലാക്കിത്തന്നു. അദ്ദേഹത്തിന് ഒരു thridparty ഉണ്ടെന്ന്. അവർ തമ്മിലുള്ള പല ഫോട്ടോസും വോയിസ്‌ ചാറ്റും ഞാൻ ഇദ്ദേഹത്തിന്റ മൊബൈലിൽ കണ്ടു. ഞാൻ കണ്ടു എന്ന് മനസിലാക്കിയ ഇദ്ദേഹം അവരെ കുറ്റപ്പെടുത്തി ഇദ്ദേഹത്തിന്റ ഭാഗം ന്യായീകരിച്ചു. എന്നാൽ ആ സംസാരത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി ഇവർ തമ്മിൽ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടെന്നും ഒന്നിച്ച് ഒരുപാട് സ്ഥലങ്ങൾ spend ചെയ്തിട്ടുണ്ട് എന്നും ഞാൻ മനസിലാക്കി.രാവിലെ ഇദ്ദേഹം തിരിച്ചു പോയി.വളരെ കാലമായി ഒരുപാട് സങ്കടത്തിലാണ് ഞാൻ. പണമില്ല എന്ന പേരിലാണ് ഇദ്ദേഹത്തിന്റെ ഈ അകൽച്ച. ഇപ്പോഴത്തെ ആളിന് പണമുണ്ട്, പണമില്ലാതെ ജീവിച്ചിട്ട് എന്താണ് നേട്ടം എന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ ജീവനെപ്പോലെ സ്നേഹിച്ചിട്ട് എനിക്ക് കിട്ടിയ പ്രതിഫലം ഇതാണ്. മനസ്സിന് ആകെ ഒരു വിങ്ങലും വേദനയും, ഇനി മുന്നോട്ട് എന്ത്, എങ്ങനെ എന്നുള്ള ചോദ്യം മാത്രം.എല്ലാം മനസിലാക്കി തന്ന പ്രപഞ്ചശക്തിയോട് ഒരുപാട് നന്ദിയുണ്ട്. Thank you universe..
    Thank you universe
    Thank you universe

  • @vishnudas1109
    @vishnudas1109 หลายเดือนก่อน +1

    🙏🙏🙏thankyou യൂണിവേഴ്സ് 🙏🙏🙏. നഷ്ടപ്പെട്ടു പോയത് തിരിച്ചു കിട്ടിയാൽ തന്നെ ആശ്വാസം ആയി 🙏🙏🙏

  • @suryathejas7649
    @suryathejas7649 11 หลายเดือนก่อน +5

    1st pile ente reading aanu. Correct aanu ellam. Nandhi universe 🙏nandhi Mam 🙏

  • @vasanthynn2901
    @vasanthynn2901 11 หลายเดือนก่อน

    ...Njaan..select chaithath..Pile No..1...aanu...Thank you ..Mam .orupaadu saambathika budhimutilaanu..mam..njan ippo...Cancer patient koodi aanu...veedinu notice vannirikunnu..aake kashtapaadilaanu... Universe...ellaa..budhimutukalum....maatti....nanmakal..konduvaratte.....Thank you Universe..Thank God.....🙏🙏🙏....mam..paranjathellaam..enikku..correct...aaayi vannitundtto...Thank you..Mam..💕💕💕💕💕💕...🙏🙏🙏

  • @munnabanu7212
    @munnabanu7212 10 หลายเดือนก่อน

    ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി ഞാൻ ഇന്ന് മെനുഫാറ്റ് ചെയ്തു എഴുതി വച്ച പല കാര്യം ആണ് മേഡം പറഞ്ഞത് പല കാര്യങ്ങളും എന്റെ ലൈഫൽ നടക്കുന്ന കാര്യങ്ങൾ തന്നെ ആണ് സത്യം പറഞ്ഞാൽ എന്റെ കുട്ടിൾ ഉള്ളത് കൊണ്ടു ആണ് ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ അല്ലെങ്കിൽ എന്നോ ജീവിതം അവസാനിപ്പിച്ചു പോയേനെ അവർക്ക് വേണ്ടി ആണ് പല ബുദ്ധിമുട്ടും അപമാനം ഒക്കെ സഹിച്ചു ജീവിതം കൊണ്ട് പോവുന്നത് ആരുടേയും ഒരു സപ്പോട്ട് ഇല്ലാതെ മേഡം പറഞ്ഞത് ഒക്കെ സത്യം ആയി തീരട്ടെ പല ഏഞ്ചൽ നമ്പർ മഴവിൽ ബട്ടർഫ്‌ളൈ ഒക്കെ അടുത്ത് ഇടെ ആയി ഞാൻ ഒരു പാട് എപ്പോഴും കാണുന്നുണ്ട് എല്ലാം ശെരി ആവും എന്നുള്ള ഉറപ്പ് ഇപ്പൊ എനിക്ക് ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ Thank you mam🙏❤️Thank you universe

  • @sruthymolt.a2157
    @sruthymolt.a2157 25 วันที่ผ่านมา

    I claim all positive energy in this reading. Thank you Universe ❤❤ Thank you Divine ❤❤ Thank you ma'm ❤❤

  • @sajeeshmaraloor8605
    @sajeeshmaraloor8605 5 หลายเดือนก่อน

    സമ്പത്തും ഐശ്വര്യവും എൻ്റെ ലൈഫിൽ ഉണ്ടാകട്ടെ appol അവളും എൻ്റെ കൂടെ ഉണ്ടാവട്ടെ thanks universe

  • @sheelskannan8742
    @sheelskannan8742 11 หลายเดือนก่อน +32

    ഈ പറഞ്ഞത് സത്യമാണെങ്കിൽ🙏🏻 hospital Bill കൊടുക്കാനാവാതെ ഈ അവസ്ഥയിൽ ഇനി Miracle തന്നെ സംഭവിക്കട്ടെ.😢🙏🏻

    • @user-vo7mm4je8y
      @user-vo7mm4je8y 11 หลายเดือนก่อน +2

      Thank u universe

    • @Sofia-xf3wd
      @Sofia-xf3wd 8 หลายเดือนก่อน

      Ellam ok aakum

  • @kanakavallikk9846
    @kanakavallikk9846 11 หลายเดือนก่อน +6

    അത്ഭുതകരമായ സന്തോഷങ്ങൾ എന്റെ ജീവിതത്ത ലേക്ക് വരുന്നതി ഞാൻ receive ചെയ്യുന്നു Thank You Universe Thank You Thank You Thank You thank you mam

  • @NajuTk-ts3eh
    @NajuTk-ts3eh 11 หลายเดือนก่อน +1

    എത്ര സത്യമാണ് madam പറയുന്നത് ഞാൻ നോക്കി വെച്ചത് 2മത്തെ ആണ് ഞാൻ ചെയ്യുന്ന കാര്യം ഫുൾ പറഞ്ഞു എനിക്ക് ഭയങ്കര സന്തോഷം അതുപോലെ തന്നെ ആവട്ടെ എനിക്ക് ഒരാളെ സഹായം വേണം അത് ഉണ്ടങ്കിൽ മാത്രം ആണ് എനിക്ക് ഗൾഫിൽ പോവാൻ പറ്റുകയുള്ളു

  • @lalithakumaripk7390
    @lalithakumaripk7390 11 หลายเดือนก่อน +7

    മാം ഞാൻ ഒന്നാണ് ഞാൻ എടുത്തത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹എന്റെ അനുഭവം മാത്രം മാം പറഞ്ഞത് 👏🏻👏🏻👏🏻മാം എല്ലാം മാം പറഞ്ഞതുപോലെ നടക്കട്ടെ 🌹🌹🌹👋👋👋

  • @manjunath5128
    @manjunath5128 11 หลายเดือนก่อน +1

    മാഡം പറഞ്ഞത് സത്യമാണ് ഒരുപാട് ദു:ഖങ്ങർ അനുഭവിച്ചു ,, ഇനിയെങ്കിലും ഒരു നല്ല ദിവസങ്ങൾ ഉണ്ടാവാൻ യുനിവേഴ്സ് അനുഗ്രഹിക്കട്ടെ

  • @bijubaskar7362
    @bijubaskar7362 หลายเดือนก่อน

    Thank you unniver 🙏 🙏🙏🙏 omm namasivaya 🙏🙏🙏 omm namasivaya 🙏🙏🙏🙏 omm namasivaya 🙏🙏🙏🙏 positive Aya Ella karigalllum ente lifill sambavikette madam thank you

  • @vasanthynn2901
    @vasanthynn2901 11 หลายเดือนก่อน +1

    Thank you..Universe....Miracle..kondu varane......ente..Life.lekkum..💕💕💕...🙏🙏🙏

  • @saraswathis2934
    @saraswathis2934 11 หลายเดือนก่อน +1

    thank youuniverse Thank you enge | Thank you Deven വളരെ സന്തോ ഷമുള്ള റീഡിങ്ങ് എല്ലാം സത്യമാവട്ടെ എന്റെ ഫ്രൻസ് എന്നിലേക്ക് വന്ന എന്ന് വിശ്വസിക്കുന്ന . കുറെ പണം കൊടുത്തത് തിരിച്ചു തരാതെ കുറെ കിട്ടാനുണ്ട് അത് കിട്ടിയെന്ന് വിശ്വസിക്കുന്നു❤ Thank you universa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SanthoshKumar-hp6fu
    @SanthoshKumar-hp6fu 10 หลายเดือนก่อน

    വളരെ നന്ദി പറഞ്ഞതെല്ലാം സത്യമാണ് ഒന്നാമത് പറഞ്ഞത് വളരെ നന്ദി നന്ദി madam

  • @sajeeshmaraloor8605
    @sajeeshmaraloor8605 5 หลายเดือนก่อน

    നല്ലത് sambhavikkatte thanks universe

  • @user-yr9xx9nt1g
    @user-yr9xx9nt1g 9 หลายเดือนก่อน

    പറഞ്ഞതെല്ലാം സത്യമാവട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤❤❤❤❤

  • @komalamm4071
    @komalamm4071 11 หลายเดือนก่อน +1

    ഞാനും pile.1..അണ് എടുത്തത്..ഞാൻ oruUAE ലോട്ടറി എടുത്തിട്ടുണ്ട്..കിട്ടുമായിരിക്കും.😊 താങ്ക്സ് universe

  • @Toyraphel
    @Toyraphel 2 หลายเดือนก่อน

    പൈസ വരട്ടെ 🎉ത്ക്സ് യൂണിവേഴ്സ് 👌🌹🎉😢😢😢 ഒരു പുനർജന്മം വരട്ടെ

  • @Sofia-xf3wd
    @Sofia-xf3wd 8 หลายเดือนก่อน

    Thank yoj universe ellam nadakkatte ❤❤❤🙏🙏🙏🥰🥰🥰

  • @aswathyachu386
    @aswathyachu386 11 หลายเดือนก่อน +1

    Orupad mental pain anubhavichu,correct mam

  • @dhanyaajeesh8805
    @dhanyaajeesh8805 11 หลายเดือนก่อน +7

    Pile 1 thank you universe🙏❤️❤️❤️❤️

  • @indubalan4639
    @indubalan4639 11 หลายเดือนก่อน +5

    എല്ലാം സത്യം മാവട്ടെ 🙏🙏🙏

  • @sobhasaneesh3130
    @sobhasaneesh3130 10 หลายเดือนก่อน

    പറഞ്ഞത് സത്യം ആകും എന്ന് ഞാൻ വിശ്വസിക്കുന്നു ❤️

  • @padmakumari9068
    @padmakumari9068 3 หลายเดือนก่อน

    Thanks Universal 🙏

  • @anujerome8552
    @anujerome8552 11 หลายเดือนก่อน +7

    Thank you Jesus 🙏, Thank you universe 🙏

  • @shibinanahas242
    @shibinanahas242 11 หลายเดือนก่อน +1

    എനിക്ക് വിഷമം തോന്നി ❤️❤️❤️❤️❤️❤️💐💐💐💐💐💐💐റീഡിങ് കേട്ടപ്പോൾ 🌹🌹

  • @pathuuspathuus2102
    @pathuuspathuus2102 11 หลายเดือนก่อน +1

    Sathiyam anu ketto chechi
    Eanthu cheyyanam eannu polum ariyaatha avasthaa .eallam kondu ottapettu povukayaa.
    Njangal randu cast aanu Muslim & hindu .njangal aagrhikkunna polea orumichu jeevikkaan deyivam anugrahikkattea . Chechiyudea prarthana undaavanam. 🙏

  • @sabeenasabre8909
    @sabeenasabre8909 11 หลายเดือนก่อน

    ഹാപ്പി ആയിരിന്നപ്പോൾ എല്ലാരുമുണ്ടായിരുന്നു ഇപ്പോൾ തനിച്ചാണ്.. എല്ലാം നഷ്ടപ്പെട്ടപ്പോൾ ചുറ്റും നിന്നവരൊക്കെ അകന്നുപോയി...

    • @passionworld8598
      @passionworld8598  11 หลายเดือนก่อน

      Angeneyane ellayidathum,money undenkil ellaverum undakum

  • @Toy.rapheal...
    @Toy.rapheal... 11 หลายเดือนก่อน +2

    എല്ലാം സത്യം ആകട്ടെ 🎉ത്ക്സ് യൂണിവേഴ്സ് 🙏🌹👍👍കടo മാത്രം ഉള്ളു, ഇരുപാട് നഷ്ടം മാത്രം ഉള്ളു, കേസ്, കോടതി, പോലീസ്,10, വർഷം ആയി അനുഭവിക്കുന്നു 😭😭😭

  • @rachelrajan1202
    @rachelrajan1202 5 หลายเดือนก่อน

    Thank you universe🙏

  • @rageshv3088
    @rageshv3088 6 หลายเดือนก่อน

    Thank you universe❤

  • @savithac.r2764
    @savithac.r2764 11 หลายเดือนก่อน

    Pile no. 1-പറഞ്ഞതെല്ലാം സംഭവിക്കട്ടെ. Thank you Universe🙏🙏🙏Thank you angel🙏🙏🙏Thank you divine🙏🙏🙏Thank you mam🙏🙏🙏

  • @babybharathan28
    @babybharathan28 11 หลายเดือนก่อน +3

    എല്ലാം സത്യമാവട്ടെ 2nd pile ആണ് കുറെ അധികം സങ്കടമാണുള്ളത് പറഞ്ഞതെല്ലാം സത്യമാവട്ടെ 🙏🙏🙏🙏

  • @sajithasajitha2694
    @sajithasajitha2694 11 หลายเดือนก่อน +5

    Thank uuu universe 🙏thank uuu angels 🙏thank uuu Jesus 🙏

  • @harikumarg7777
    @harikumarg7777 11 หลายเดือนก่อน

    2nd pile thank you maam, thank you Universe 🌹❤️🙏

  • @bipinkarthika330
    @bipinkarthika330 10 หลายเดือนก่อน +1

    1 മത്തെ ആണ് സെലക്ട്‌ ചെയ്തത് 😂 🥰 എനിക്ക് തരാൻ പോകുന്ന തന്നുകൊണ്ടിരിക്കുന്ന എല്ലാ നല്ലതിനും, ചിത്തക്കും ഒരുപാട് അനുഭവങ്ങൾ പഠിപ്പിച്ച പ്രപഞ്ച ദൈവത്തോടും പ്രപഞ്ച ശക്തികളോടും നന്ദി 🙏

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 11 หลายเดือนก่อน +1

    Chechiyude vaakkukal ponnaavatte!!!❤❤❤ Thank you universe

  • @ratheeshs6533
    @ratheeshs6533 11 หลายเดือนก่อน +3

    File number 2 thank you universal 😊

  • @agnidevnimmy953
    @agnidevnimmy953 11 หลายเดือนก่อน +2

    Thank You for the positive reading 🙏 Thank You Universe🙏

  • @GeethaGeetha-jp7jw
    @GeethaGeetha-jp7jw 22 วันที่ผ่านมา

    Thank you mam❤

  • @radhamanoharan9025
    @radhamanoharan9025 10 หลายเดือนก่อน

    പറഞ്ഞത് ശരിയാണെങ്കിൽ സന്തോഷം🙏🙏

  • @sachinanil4374
    @sachinanil4374 11 หลายเดือนก่อน +1

    Thank you univers ❤❤❤

  • @shyjunv9133
    @shyjunv9133 11 หลายเดือนก่อน +2

    എല്ലാം ശരിയായി വരട്ടെ

  • @Khobar-gm8ce
    @Khobar-gm8ce 11 หลายเดือนก่อน

    1pile ആണ്.Mam പറഞ്ഞതെല്ലാം 100% ശെരി ആണ. Mam പറഞ്ഞതുപോലെ എല്ലാം നടക്കട്ടെ

  • @shahibabu5043
    @shahibabu5043 11 หลายเดือนก่อน +2

    Thank you universe 🙏 thank you God 🙏 thank you angel 🙏 thank you mam 🙏❤️❤️❤️❤️❤️

  • @jayasreesajeev8887
    @jayasreesajeev8887 11 หลายเดือนก่อน

    Thanks a lot mam 🙏 perfect reading God bless you always Pile 2 perfect reading Thanks universe 🙏

  • @MyDream736
    @MyDream736 11 หลายเดือนก่อน +2

    Yiniyenkilum nallathuvarumnnu pratheekshikkunu fstpile❤❤tnkusomuch❤❤tnku universe❤❤❤❤mam joliyilulla thadassangalmaran enthelum manifestationundo plzz oruthettumcheyathepolum thettukariyakkapedunnu jeevithamepolum yingane yiniyenkilum nannayijeevikanam

  • @smithasreedharan4730
    @smithasreedharan4730 11 หลายเดือนก่อน

    താങ്ക്യു മാഡം. താങ്ക് യു യൂണിവേഴ്സ്

  • @sumithraanchil8136
    @sumithraanchil8136 11 หลายเดือนก่อน

    ചേച്ചി പറയുന്നത് മിക്കവാറും സംഭവിക്കാറുണ്ട്

  • @alkabiju4545
    @alkabiju4545 11 หลายเดือนก่อน +1

    Pile No. 1. Thank you so much Universe... Thank you 🙏.

  • @arjunmuthlaq3821
    @arjunmuthlaq3821 11 หลายเดือนก่อน

    നന്ദി നമസ്കാരം മാഡം പറഞ്ഞ വാക്കുകൾ സത്യമാകട്ടെ എന്ന് പ പ്രാർത്ഥിക്കുന്നു താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ യൂണിവേഴ്സ്

  • @jomoljames-fo4wn
    @jomoljames-fo4wn 11 หลายเดือนก่อน +2

    Madam, caseil vijayam lebhikuvan prarthikane.

  • @sajikumar4783
    @sajikumar4783 3 หลายเดือนก่อน

    I love universe ❤️

  • @Saibu-ee4yt
    @Saibu-ee4yt 11 หลายเดือนก่อน

    Pile 1 കറക്റ്റ് athupole nadakatte🤲🤲

  • @madhuambadi8535
    @madhuambadi8535 2 หลายเดือนก่อน

    നടന്നാൽ നല്ലത്.

  • @sethu9238
    @sethu9238 11 หลายเดือนก่อน +1

    Pile no 2 super reading thank you mam thank you univers♥️♥️♥️♥️

  • @pavananep8978
    @pavananep8978 3 หลายเดือนก่อน

    എന്റെ അച്ഛന് ഏഴു മക്കളാണ് ഓരോ മക്കക്കും രണ്ടുകോടി 25 ലക്ഷം വീതം കിട്ടണം

    • @pavananep8978
      @pavananep8978 3 หลายเดือนก่อน

      യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ ഗുഡ് താങ്ക്യൂ എയ്ഞ്ചൽ

  • @KrishnaKumar-bj4jc
    @KrishnaKumar-bj4jc 11 หลายเดือนก่อน +5

    എല്ലാം സത്യമായിതീരട്ടെ

  • @bindurajyamuna6582
    @bindurajyamuna6582 3 หลายเดือนก่อน

    ❤🙏❤👍👍Thank You Universe ✨️🌈✨️💕🙏💕❤️🌹❤️🦋🌹🦋🌈✨️🌈✨️🌈✨️🌈

  • @amyhaafyu5875
    @amyhaafyu5875 11 หลายเดือนก่อน

    Pile 1 thank you universe universe universe ❤

  • @dileepaprakash3318
    @dileepaprakash3318 10 หลายเดือนก่อน

    Pile 1 thank you universe 🎊 🎉

  • @somathomas6488
    @somathomas6488 11 หลายเดือนก่อน

    Hai.. Lailamma.. ❤️❤️❤️വളരെ ദിവസം ആയല്ലോ കണ്ടിട്ട് 👍👍👍no. 2..എല്ലാം very കറക്റ്റ് 🌹🌹🌹Good റീഡിങ് ❤❤❤🌹🌹🌹🙏🙏🙏
    Thank you❤Thank you❤❤ Thank you❤️❤️Universe❤️❤️❤️🙏🙏🙏😘😘😘

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg 11 หลายเดือนก่อน +1

    Pile 1എല്ലാം ശരിയാണ് 👍👍🙏🙏🙏🙏താങ്ക്യൂ മാഡം 👍

  • @jyothimaneesh3386
    @jyothimaneesh3386 11 หลายเดือนก่อน

    September 22 nu entem montem birthday anu, annu montrme friends ne vilikkanam sadhya kodukkanam ennund, pinne veeedu vekkunnu.. sambathikam kuravanu but karyangal enganeyengilum nadannu pokunnund.

  • @minisarangi685
    @minisarangi685 11 หลายเดือนก่อน +3

    Pile 1 🎉 thank you 🙏🏻

  • @prasannakumari7817
    @prasannakumari7817 5 หลายเดือนก่อน

    Universenanni❤divinenanni❤angalseanni❤thanksmam❤

  • @Rajitharavi-op1ph
    @Rajitharavi-op1ph 11 หลายเดือนก่อน

    Thanku Univers.. Thanku mam... എന്നെ ഒന്നു പരിഗണിച്ചാൽ മതി.. എന്റെ സ്നേഹം മാനസിലാക്കിയാലും മതി.

  • @sreedevinp5134
    @sreedevinp5134 2 หลายเดือนก่อน

    Very very thanks god 25:16

  • @sureshks4458
    @sureshks4458 11 หลายเดือนก่อน

    Thank you Univers🙏🙏🙏

  • @sunithavavachi5289
    @sunithavavachi5289 11 หลายเดือนก่อน +1

    2. സത്യം ❤🙏🙏🙏

  • @reshmareghu3330
    @reshmareghu3330 11 หลายเดือนก่อน +1

    I claim this positive energy
    Thank you universe 🙏

  • @seena5430
    @seena5430 11 หลายเดือนก่อน

    Pile1 Thankyou mam ellam ente karyam pole kettappol karanjupoyi happyiyayi mam Thank you so much Thanku universe

  • @ashalekshmyr8666
    @ashalekshmyr8666 11 หลายเดือนก่อน

    7 varsham aayi property vilkkan sramikkunnu..ithuvare nadanniityilla..pile1 reading sathyam aavatte
    thank you universe
    thank you god🙏🙏🙏

  • @sumithapramod5495
    @sumithapramod5495 11 หลายเดือนก่อน

    First pile Thanks God 🙏 കേട്ടതെല്ലാം സത്യമായിതീരട്ടെ 🙏

  • @beenamenon6753
    @beenamenon6753 11 หลายเดือนก่อน

    Thanks mam,thanks a lot🙏🙏🙏

  • @babukm4714
    @babukm4714 11 หลายเดือนก่อน

    എല്ലാം സത്യമാവട്ട

  • @user-fp3ht6fg4v
    @user-fp3ht6fg4v 11 หลายเดือนก่อน

    Thank you univers🙏🏻🙏🏻🙏🏻

  • @anoljoseph2050
    @anoljoseph2050 11 หลายเดือนก่อน

    Thank you so much

  • @anjuanjumol5712
    @anjuanjumol5712 11 หลายเดือนก่อน

    Pile 1ശെരി ആണ് ഞാൻ family വിട്ട് വിദേശത്ത് ആണ് നാട്ടിൽ ഫാമിലി ആയി ജീവിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു

  • @minibabu8932
    @minibabu8932 11 หลายเดือนก่อน +1

    പൈൽ ഒന്ന് വളരെ സത്യം ആകട്ടെ കടം കൊണ്ട് വലയുന്നു ഒരു ലോൺ എടുക്കാൻ ശ്രെമിച്ചിട്ടു 2വർഷം ആയി ഇതുവരെ കിട്ടിയില്ല തിരുവോണം ബാംബർ എടുത്തു അടിക്കുമെന്ന് വിചാരിക്കുന്നു പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരി ഭഗവൻ അനുഗ്രഹിക്കും എന്ന് ആത്മാർത്ഥ മായും വിശ്വസിക്കുന്നു

  • @bindub9571
    @bindub9571 10 หลายเดือนก่อน

    2😍

  • @mrudulak656
    @mrudulak656 11 หลายเดือนก่อน +2

    Thank you universe ❤️

  • @user-tp9pd3fj7h
    @user-tp9pd3fj7h 11 หลายเดือนก่อน

    ശരിയാണെങ്കിൽ എനിക്ക് ജോലി 👍കോടതി വിധി വരാനുണ്ട്

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 11 หลายเดือนก่อน

    Thankyou universe 🙏🙏🙏🙏

  • @ShanithaN-qd7dq
    @ShanithaN-qd7dq 10 หลายเดือนก่อน

    Paranjathellam sathyamavate

  • @dhanyasuresh8206
    @dhanyasuresh8206 11 หลายเดือนก่อน +1

    Paranjathokke sathyamaayi theeratte universe. Athraykku kashtappadanu ippo. Ellam kaivittu pooya avasthaya ippo.

  • @user-zk8nt9pd5d
    @user-zk8nt9pd5d 11 หลายเดือนก่อน

    🙏 🙏 🙏 ❤. Thanku ji. Thanku universe. Thanku universe. Thanku universe. Thanku MAHADEVA. Correct Reading. Plz blez me ji

  • @user-ci1kn6lj9z
    @user-ci1kn6lj9z 11 หลายเดือนก่อน

    ചേച്ചി പറയുന്നതെല്ലാം സത്യമാണ് ആ നാവു പോന്നാകട്ടെ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ് താങ്ക്യൂ മം 🌹

  • @reejakk-7896
    @reejakk-7896 11 หลายเดือนก่อน

    Thank U universe... ❤️❤️❤️
    Thank you divine 🌹🌹🌹Thank you angels🧚‍♂️🧚‍♂️🧚‍♂️

  • @ranisreepillai1537
    @ranisreepillai1537 11 หลายเดือนก่อน

    Thank you Universe. 🙏
    Thank you mam for the reading of pile no. 2🙏

  • @blconstruction4278
    @blconstruction4278 11 หลายเดือนก่อน

    Thankyou universe ❤❤❤❤❤

  • @user-vo7mm4je8y
    @user-vo7mm4je8y 11 หลายเดือนก่อน

    Thank U Universe ❤

  • @jessysvideo6764
    @jessysvideo6764 11 หลายเดือนก่อน

    Thankyou God thank you mam 🙏
    Thankyou universe 🙏🌹💕🎉😇😇😇Thank u for the blessings 😇🙏

  • @silverstar7352
    @silverstar7352 11 หลายเดือนก่อน

    2 pile... എല്ലാം സത്യമായി സംഭവിക്കട്ടെ

  • @gayathrikr2793
    @gayathrikr2793 11 หลายเดือนก่อน +1

    2nd pile 🙏🙏🙏🙏🙏🙏🙏🙏🙏🙏 💯💯 I Claim This divine positivity Reading 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 job and carrier passion 🙏🙏🙏 financial stability🙏🙏 health ❤ പറ്റി പറഞ്ഞത് correct ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheela212
    @sheela212 11 หลายเดือนก่อน

    Thankyou God🙏🙏🙏🙏sathyamakatte universe nandi chechy, 🙏👍👌👏💐