പെണ്മക്കളെ വളർത്തേണ്ട രീതി | Pma Gafoor speech
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- Topic : how to take good care of our daughters
Courtesy ; Msm youth wing tirur
All copyright credits goes goes to msm youth wing tirur, we have all the permission to use this video from msm youth wing tirur (written letter )
Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
this video including voice message is for informational purpose only. All the information in the channel is provided in good faith
Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality
4 മക്കളിൽ മൂന്നും പെണ്ണ്, sslc കഴിഞ്ഞു പെണ്ണിനെ പഠിക്കാൻ വിടണ്ട എന്ന് പറഞ്ഞവരോട് അവർക്ക് എത്രത്തോളം പഠിക്കണോ അത്രയും പഠിപ്പിക്കുമെന്ന് പറഞ്ഞ ഉമ്മ.പെണ്ണ് പൊന്നാണെന്ന് പറഞ്ഞ വാപ്പ. പെണ്മക്കളിൽ 2 പേർ post graduate ഒരാൾ graduate അൽഹംദുലില്ലാഹ് മൂന്നു പെണ്മക്കളും മോനും ഗവണ്മെന്റ് ഉദ്യോഗസ്ഥർ. മാതാപിതാക്കളുടെ ഉറച്ച തീരുമാനം എന്റെ വീട്ടിൽ ഉണ്ടാക്കിയ മാറ്റം
Excellent familly. Big saloot.
M M Akbar paranchallo , job ne kkalum . Kudumbam nokkunnatha nallathunnu
ജോലിക്ക് പോകുന്നതിൽ കുഴപ്പമില്ല പക്ഷേ അന്യ പുരുഷന്മാരുമായി ഇടപഴകുന്ന ജോലിയാണെങ്കിൽ അതൊരു നല്ല കാര്യമല്ല
എത്ര നല്ല വാക്കുകൾ . പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
Wooow എന്ത് effective ആയ വാക്കുകൾ❤️❤️. അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ അമീൻ
എനിക്ക് എന്തെങ്കിലും മാനസിക പ്രയാസങ്ങൾ വന്നാൽ, ഞാൻ സാറിന്റെ പ്രഭാഷണങ്ങൾ കേൾക്കും.
അപ്പോൾ നല്ല സമാധാനം കിട്ടാറുണ്ട്. ഒരു വേദിയിൽ ഇരുന്ന് , live ആയി താങ്കളുടെ പ്രസംഗം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു . ഒരു പാട്
നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ....
അല്ലാഹുവേ ഞങ്ങളുടെ മക്കളെ നല്ല.മക്കളകി വളർത്താനുള്ള മനസ്സ് തരണം അല്ല്ലാഹ് 🤲😢
Aameen 🤲
rabbhana hablana min azvajina wa zurriyathina qurratha eyeyun wajaalna lilmuthaqeena imama ella niskarathilum cholliko insha allah🤲
Ameen
കേട്ടപ്പോൾ ഒരുപാട് ആശ്വാസമായി അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Ante randu makkalkum jnan e speech ayachu koduthu makal nallavaranu annalum avarude makalku ethrayum nalla speech padipekate
Allahuvinte alla anugarahangalum sirnu undavate
ശരിക്കും പറഞ്ഞാൽ ഇവിടെ സ്കൂളിൽ സെക്സ് എഡ്യൂക്കേഷൻ കൊടുക്കണം, എനിക്ക് രണ്ടു മക്കൾ ആണ് ഒരു മോനും ഒരു മോളും, രണ്ടുപേർക്കും ഒരേ ഫ്രീഡം ആണ് ഞങ്ങൾ കൊടുക്കാറുള്ളത്, വീട്ടിലെ ചെറിയ ജോലികൾ ചെയ്യിപ്പിക്കുന്നത് മുതൽ പുറത്തു പോകുന്നത് വരെ ഉള്ള കാര്യങ്ങളിൽ അവർ തുല്യർ ആണ്, പിന്നെ പെൺകുട്ടികളെ നമ്മൾ നല്ല ബോൾഡ് ആക്കി വളർത്തി എടുക്കണം, ഒരു പുരുഷൻ നമ്മളെ നോക്കി സംസാരിക്കുമ്പോൾ കണ്ണിൽ നോക്കി സംസാരിക്കണം, അയാളുടെ നോട്ടം മാറിയാൽ അപ്പൊ അത് മനസ്സിലാക്കാൻ പഠിപ്പിച്ചു കൊടുക്കണം ഓരോ രക്ഷിതവും, പ്രതികരിക്കേണ്ട സ്ഥലത്തു ശബ്ദം ഉയർത്താൻ തന്റേടം ഉള്ളവർ ആക്കി വളർത്തണം പെണ്മക്കളെ, നോ എന്ന് പറയേണ്ടിടത്തു നോ എന്ന് തന്നെ പറയണം, ഇത് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചു വളർത്തിയ കാര്യം ആണ്, അതുകൊണ്ട് തന്നെ 18 വയസ്സായ എന്റെ മോളെ പറ്റി എനിക്ക് യാതൊരു ടെൻഷനും ഇല്ല
Subhanalla
ആത്മാർത്ഥമായ വാക്കുകൾ
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
Aameen
Ameen
Aameen
Aameeen
Aameen
Masha Allah👌🏻👌🏻Super Speech And msg Allahu Anugrahikkatte sir Neyum familyeyum🤝👍🏼🌹🌹😍
അല്ലാഹു ഞങ്ങളെ മക്കളെ നല്ല മക്കളാക്കി തരട്ടെ 🤲 ആമീൻ യാ റബ്ബിൽ ആലമീൻ
നല്ല ക്ലാസ്സ് ആയിരുന്നു നിങ്ങളുടെത്
Vallathoru samadanamanu. Eee sir ntay speeching Allahu deerkkayus nalkattey Ameen
Mashaaallaah.. എത്ര നല്ല വാക്കുകൾ 🤲🏻🤲🏻
Ameen
Mashaallahu
Masha allah good speech ❤
Very good speech
Super words 👍👍👍
Great your speech motivation
Mashaallah
Padachon deerkhayus nalkatte ameen
Well said👏🏻👏🏻👏🏻👏🏻
Very informative speech thank sir
Super sir👍👍👍
ഗുഡ് 👍👍👍ഇത് ആർക്കും അറിയില്ല സത്യം 💯💯💯💯💯
Swalihaya makkale aavan duaa cheyyanm
Masha allah
Sir nte 💬 speach aanu innathe nte life la motivation. 👍🏼👍🏼👍🏼 Allah blessing 🎉🎉
നിങ്ങളെ പോലെ ഒരാൾ നിങ്ങൾ മാത്രം 👏👏
Masha Allah very nice and perfect God bless you,,
Masha allah. Orupadu santhosham.
മാഷാഅല്ലാഹ്..👍🏻
Mashaallah.extra.nalla.vakkukal
Masha allah 👍
Sathyamanu sir allah u swargam tharum veronummilla vakkughal
Sooooooper.
മാഷാഅള്ളാഹ്
Very nice speech ❤️👌
Masha Allah 🥰
MashaAllah എത്ര നല്ല വാക്കുകൾ
Amman👍👍👍♥️♥️♥️🙏🙏🙏
Mash aa allah
Good
Mashaallha
Maasha allH
👌
Mashallah 🥰
👍👍👍👍
എവിടെ നിന്നാണ് ഈ വാക്കുകൾ ഉതിർന്നു വീഴുന്നത് .....അത്ഭുതതോടെയ ചെവിയും കാതും കൂർപ്പിച്ചു ....ദീര്ഘനിശ്വാസത്തോടെ ചുണ്ടിൽ ഒരു പുഞ്ചിരിയോടെ കേൾക്കാൻ ....
❤❤❤😊❤
സ്വത്ത് ന്റെ കാര്യത്തിൽ ഇന്നും പെൺ കുട്ടികൾക്ക് നീതി നിഷേധിക്ക പെടുന്നുണ്ട് ഗഫൂർക്ക
Penninte swothin adi undakkunnad husbands of girl aaan
👍👍👌🌹🌹
👏👏👏👏
🦋🦋🦋
🎉🎉🎉🎉
🙏🙏🙏🙏🙏🙏🙏🙏
സമദാനിയുടെ ഒരു പ്രസംഗത്തിൽ ഈ വെള്ളത്തുള്ളിയുടെയും വജ്‌റത്തിന്റെയും കഥ പറഞ്ഞിരുന്നു, എനിക്ക് വല്ലാതെ മനസ്സിൽ തട്ടി
Athinoru uthaharanam njan aanu
👍🤝🌟🌟
Elias.
Alhamdulilla
Wonderful speech
Alhamdulillah 👍👍
🌸💮🌸💮🌸💮🌸💮
💯😍👌👋🤝🤲🤲🤲
Njanum randu penkuttikalude ammayanu enik ikkante vaakkukal kettappol endho oru manodhyryam
Ente mole. Boy ayitt valarthy,she is very intelligent. She got fuĺ a+ in every time even in beech and she wants to go to Germany for pg for that even block ac count. Taken. But suddenly she got some friends boys. WIithin one months she changed her habits and angry then committed suicide. Without saying anything.we can't do anythig
Daivathinte puthran ano enike athu pole thoni parayunna karyam correct anu
Pand okke ingane thirich chodichalum pazhi penninavum,pinne avaru revenge cheythalo?
🌹🌹🌹
Ente manasukkondu ngan ningale namaskarikkunnu ennano ningale kanunnathe anee ningale namaskarikkumm ningalodulla sneham
Assalamu alikkum
ഗഫൂക്ക ദോസ്ത്
Makkale swaliheengalakane
Mashaallah
👍👍
👏👏👏👍
super
Mashallah