Rishi മോൻ ഗ്ലാസിൽ കൂടി plane നോക്കി നില്കുന്നത് cute ആണ്. ആ നിൽപ്പ് കണ്ടോ. ശ്വേത പറയുന്നത് ഞാൻ ഇവിടെ നിന്ന് ഓടി പോകും എന്ന് കൊള്ളാം രസം ആയി. China trip ഫസ്റ്റ് തന്നെ കൊള്ളാം.. ബാബു മോനെ Umma.... ❤❤❤❤
അയ്യോ ഋഷിക്കുട്ടന്റെ ഉറക്കം കണ്ടോ ചക്കരമുത്ത്. എനിക്ക് ഋഷികുട്ടൻ ഉള്ളത് കൊണ്ട് ഭയങ്കര ഇഷ്ട്ടം വീഡിയോ കാണാൻ. ശ്വേത ഋഷിയും ഉള്ളപ്പോൾ ആണ് കൂടുതൽ പവർ. ചൈന കാഴ്ചകൾ കട്ട വെയ്റ്റിംഗ് 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜❤❤❤❤💜💜💜💜💜
സുജിത്ത് ഏട്ടന് വരുമ്പോൾ return teൽ നിന്ന് സുജിത്തെട്ടന്റെ Taxi driver സുജിത്തെട്ടൻ ഇരിക്കാൻ വരുമ്പോൾ അയാർ കസേര നിക്കി കൊടുക്കുന്നു ഇത് ഒരു driver ന്റെ ബഹുമാന ആണ്❤ driver ന് big Salute
Tonychaayoo, miss you and your wonderful family. The way he takes care Rishi was very cute. Rishi also enjoyed with Tony Uncle.Have a nice journey to China. Sujith sir and family rocks ....❤❤❤❤
സുജിത്തേട്ട നിങ്ങളെ ഞാൻ എന്റെ സ്വന്തം ചേട്ടനെ പോലെയാണ് കാണുന്നത് കാരണം നിങ്ങളുടെ വീഡിയോസ് കാണാണ്ടിരിക്കാൻ പറ്റുന്നില്ല പിന്നെ ഒരു അഭിപ്രായം പറയട്ടെ ചേട്ടൻ പറഞ്ഞില്ലേ കുറച്ചു യൂട്യൂബ്ഴ്സിന് ടാക്സ് ഇഷ്യൂ ഒക്കെ വന്നു എന്ന് ഇനി ഈ പറഞ്ഞത് കട്ട് ചെയ്ത് എടുത്ത് ബാക്കിയുള്ളവർ അഭിപ്രായം പറയും അതാണ് കേരളം Video ഒക്കെ സൂപ്പർ ❤
അങ്ങനെ ഏവർക്കും ചൈനയിലേക്ക് സ്വാഗതം സുജിത്ത് ബ്രോ 🙏🥰 ഈ സഹീർ ഭായ് എവിടെ പോയി നിങ്ങൾ ഇതെന്താപ്പാ കൊച്ചിയിൽ നിന്ന് വിമാനം റദ്ദാക്കിയത് കാരണം സഹീർ ഭായ് എന്റെ നാട്ടിൽ വന്നൊന്നറിഞ്ഞു എന്നാലും എവിടെയെങ്കിലും വച്ച് കാണാം സഹീർ ഭായ്. എന്തായാലും നാളത്തെ വീഡിയോ തൊട്ട് പൊളിക്കും.🥰💪 മിസ്സ് യു ടോണിച്ചായൻ ആൻഡ് ഫാമിലി🥺 അതുപോലെ ചൈന വീഡിയോ കണ്ടപ്പോൾ ഹാനികേ ഓർമ്മ വന്നു I miss you too
Feeling nostalgic after seeing your video wherein a few years back I had gone to foshan city to purchase all the furniture for our bungalow. Though the designs are superb be aware of the wood used in these furniture before making a wise choice
Sujith, you're at your best version in the past few years, you're truly an amazing husband and father to Rishi :) Really like how you have managed your family during these trips, kudos to you and to many more family trips to come 🎉
32:28 നാട്ടിൽ നിന്നും വാങ്ങിയാൽ നാട്ടിൽ കുറച്ചു പേർക്ക് ജോലിയും കിട്ടും.. ചുമ്മാ import tax മാത്രം നോക്കി ഇരുന്നാൽ ഇവിടുള്ളവർക്ക് ജോലി കിട്ടില്ലല്ലോ...ചൈനയിൽ പോയി വാങ്ങിയിട്ട് ഇന്ത്യ ചൈനയ്ക്കൊപ്പം എത്തുന്നില്ലെന്നും പറഞ്ഞോണം
Highlight of today's video was Rishi's " Hello guys". Keep saying that during intro of evey video. That sounds so cute. Ini Rishi ne kanichaal madhi tto nyangalku Sujithinde kananda..😊
Sujith Bhai, Please serially number each video so that nothing could me missed. I have noticed that most of your videos are not numbered. This is my suggestion.
Rishi മോൻ ഗ്ലാസിൽ കൂടി plane നോക്കി നില്കുന്നത് cute ആണ്. ആ നിൽപ്പ് കണ്ടോ. ശ്വേത പറയുന്നത് ഞാൻ ഇവിടെ നിന്ന് ഓടി പോകും എന്ന് കൊള്ളാം രസം ആയി. China trip ഫസ്റ്റ് തന്നെ കൊള്ളാം.. ബാബു മോനെ Umma.... ❤❤❤❤
സുജിത് ചേട്ടാ നിങ്ങളുടെ video ക്ക് കൂടുതൽ റീച് കിട്ടുന്നത് ഋഷി ശ്വേത ഉള്ളപ്പോൾ ആണ്,power ഓഫ് Rishi 🔥🥰🔥🥰
സത്യം.ഞാൻ ഋഷികുട്ടനെ കാണാൻ വേണ്ടി യാണ് വീഡിയോ കാണുന്നത് തന്നെ
@@SarithaBai-y5m same njanum Rishi kuttane kanan ann video kanunath
അടിപൊളി 👌🏻👏🏻👏🏻👏🏻🌹🌹🙏🏼👍🏻🥰🥰🥰
True
ഞാനും family ഉള്ള videos ആണ് കാണുന്നത്...
ഉറങ്ങി എണീറ്റ ഋഷി ബേബി ടെ ആ നോട്ടം super 😘😘😘😘 ഋഷി baby ഫാൻസ് 🥰🥰🥰 tech travel eat fan girl 🥰
🥰🥰🥰
അയ്യോ ഋഷിക്കുട്ടന്റെ ഉറക്കം കണ്ടോ ചക്കരമുത്ത്. എനിക്ക് ഋഷികുട്ടൻ ഉള്ളത് കൊണ്ട് ഭയങ്കര ഇഷ്ട്ടം വീഡിയോ കാണാൻ. ശ്വേത ഋഷിയും ഉള്ളപ്പോൾ ആണ് കൂടുതൽ പവർ. ചൈന കാഴ്ചകൾ കട്ട വെയ്റ്റിംഗ് 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜❤❤❤❤💜💜💜💜💜
സുജിത്ത് ഏട്ടന് വരുമ്പോൾ return teൽ നിന്ന് സുജിത്തെട്ടന്റെ Taxi driver സുജിത്തെട്ടൻ ഇരിക്കാൻ വരുമ്പോൾ അയാർ കസേര നിക്കി കൊടുക്കുന്നു
ഇത് ഒരു driver ന്റെ ബഹുമാന ആണ്❤ driver ന് big Salute
Tonychaayoo, miss you and your wonderful family. The way he takes care Rishi was very cute. Rishi also enjoyed with Tony Uncle.Have a nice journey to China. Sujith sir and family rocks ....❤❤❤❤
സുജിത്തേട്ട നിങ്ങളെ ഞാൻ എന്റെ സ്വന്തം ചേട്ടനെ പോലെയാണ് കാണുന്നത് കാരണം നിങ്ങളുടെ വീഡിയോസ് കാണാണ്ടിരിക്കാൻ പറ്റുന്നില്ല
പിന്നെ ഒരു അഭിപ്രായം പറയട്ടെ
ചേട്ടൻ പറഞ്ഞില്ലേ കുറച്ചു യൂട്യൂബ്ഴ്സിന് ടാക്സ് ഇഷ്യൂ ഒക്കെ വന്നു എന്ന്
ഇനി ഈ പറഞ്ഞത് കട്ട് ചെയ്ത് എടുത്ത് ബാക്കിയുള്ളവർ അഭിപ്രായം പറയും അതാണ് കേരളം
Video ഒക്കെ സൂപ്പർ ❤
😄🙏
Lots of knowledge....for ppl travelling abroad.....really sujith....des info help us a lot
So nice of you
ചേച്ചീടെ dress super.. Crct fit... തടി കുറഞ്ഞപോലെയുണ്ട് 🥰🥰🥰
Good that you brought your wife hope she experience the authentic chinese food here comparing with indochinese
Happy and safe journey 🎉
Swetha you are very cute 🥰
Rishi ❤
Rishiyum ശ്വേതയും കൂടെയുള്ള videos ആണ് കൂടുതൽ ഇഷ്ടം,
Woah wonderful you all are so sweet Rishi baby Shweta & you Sir May God Bless You all Lot's of love kisses and hugs for my Rishi baby🤗🤗😘😉😉😉☺️☺️☺️
@techtraveleat we used Airalo in Hungary and Croatia last week. And it was very helpful. Thanks for introducing the app.
Great to hear!
Happy and safe journey. Sweta enjoy china with rishikuttan and sujith❤❤
അങ്ങനെ ഏവർക്കും ചൈനയിലേക്ക് സ്വാഗതം സുജിത്ത് ബ്രോ 🙏🥰 ഈ സഹീർ ഭായ് എവിടെ പോയി നിങ്ങൾ ഇതെന്താപ്പാ കൊച്ചിയിൽ നിന്ന് വിമാനം റദ്ദാക്കിയത് കാരണം സഹീർ ഭായ് എന്റെ നാട്ടിൽ വന്നൊന്നറിഞ്ഞു എന്നാലും എവിടെയെങ്കിലും വച്ച് കാണാം സഹീർ ഭായ്. എന്തായാലും നാളത്തെ വീഡിയോ തൊട്ട് പൊളിക്കും.🥰💪
മിസ്സ് യു ടോണിച്ചായൻ ആൻഡ്
ഫാമിലി🥺
അതുപോലെ ചൈന വീഡിയോ കണ്ടപ്പോൾ ഹാനികേ ഓർമ്മ വന്നു I miss you too
Thank you ❤
Feeling nostalgic after seeing your video wherein a few years back I had gone to foshan city to purchase all the furniture for our bungalow. Though the designs are superb be aware of the wood used in these furniture before making a wise choice
Happy journey sujithetta God bless you ❤
Rishi and Shewtha nice beautiful mom and son.... Waiting to see the furniture selection.... 💯💯👍👍
16:21that chiri ❤️🤩
Happy Journey Sujithettan and Family🥰❤️
Ente Bro Norway, Finland, Sweden , Iceland ithoke onni visit cheyy variety akkum
Sujith, you're at your best version in the past few years, you're truly an amazing husband and father to Rishi :)
Really like how you have managed your family during these trips, kudos to you and to many more family trips to come 🎉
Thank you, I will
@@TechTravelEat⁸j
ശ്വേത ചേച്ചി എന്തൊരു ലക്കി ആണ്
യാത്രകൾക്ക് വിജയ കൊടി നേടാൻ കട്ടക്ക് കൂടെ നിൽക്കുന്ന ശ്വേതയ്ക്ക് ഒത്തിരി നന്ദി.നിങ്ങൾ ഉള്ളത് കൊണ്ട് ഞങ്ങൾ യാത്ര ചെയുന്നു. 😍😍😍😍😍😍🙏
32:28 നാട്ടിൽ നിന്നും വാങ്ങിയാൽ നാട്ടിൽ കുറച്ചു പേർക്ക് ജോലിയും കിട്ടും.. ചുമ്മാ import tax മാത്രം നോക്കി ഇരുന്നാൽ ഇവിടുള്ളവർക്ക് ജോലി കിട്ടില്ലല്ലോ...ചൈനയിൽ പോയി വാങ്ങിയിട്ട് ഇന്ത്യ ചൈനയ്ക്കൊപ്പം എത്തുന്നില്ലെന്നും പറഞ്ഞോണം
Enthayalum swethakum rishikum oru china cut und. Avide chennappo avidathu kare polayi.👍👍👍
Flight yathra with family,, Liked a lot thank you...😍😍
Glad you liked it
Highlight of today's video was Rishi's " Hello guys". Keep saying that during intro of evey video. That sounds so cute. Ini Rishi ne kanichaal madhi tto nyangalku Sujithinde kananda..😊
Đ67
Rishi is the cutest baby. Hw has such a beautiful smile
rishikuttane kaaanan enna oru chundharanaa......sooo cute❤❤❤😘😘😘😘
18:09 Google ceo😂
കേരളക്കാർക്ക് യൂട്യൂബ് പരിചയപ്പെടുത്തിയ വ്യക്തി.......? ❤️tech travel eat ❤️
അത് രതീഷ് ആർ മേനോൻ ആണ്
Ohh.. Rishi paranjath nannaayi.. 😄😄😄🥰🥰🥰
എന്നാലും പെട്ടന്ന് അവരുമായി പിരീയണ്ടായിരുന്ന് അവരുമായി നല്ല വീഡിയോ ആയിരുന്നു. അക്കം ടാറ്റാ... റിച്ചു ടാറ്റാ....
thudaka kalam thot vdo kanar und.. kurachayit kanan mathram onnum illallo annaa.. food purchse ningalde karyangal mathram ullalloo.. yathrakalum kazhchalum kandu aanu ningale vdoz adct ayath.. ee vdoz kanan alkar undavum.. ennalum kooduthal kazhchakal kanan agrahikunnu..
Tonychayan and family അടിപൊളി ആയിരുന്നു ❤
Thank you. ❤
Enikku ettavum kooduthal videos ishtam family aayi pokumnatuaanu❤❤❤
33:02 നല്ല മൂത്ത 4 കിഡ്‌നി റെഡി . തിയേറ്റർ റെഡി ആക്കു ലെ ചൈനക്കാരി
😳
ശ്വേത ഡ്രസ്സ് സൂപ്പർ 🥰🥰🥰❤️ഇന്ന് നല്ല ഭംഗിയുണ്ട് 💕
So happy to see you people travel to china, love from Zhengzhou ❤
നല്ല മഴ pinne ബീഫ് 🌳🌳🌳സുജിത്തിന്റെ വീഡിയോ ✨️✨️
✅❤️
Happy journey Sujith Swetha and Rishikuttan ❤️❤️❤️
സുജിത്, ശ്വേതാ, റിഷി 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘
❤❤ സുജിത് ചേട്ടാ നിങ്ങള്‍ മാത്രം അല്ലേൽ വീട്ടുകാർ ഉളള videos ആണ് എനിക്ക് ഒരുപാട് ഇഷ്ടം
എനിക്കും 👍
I plan to publish a dictionary of words invented by Rishikkuttan…Akkam, Ammnu, biriyamu, ellam..etc 😂😂😂
A350 video k vendi waiting aarunn....
നല്ല ഭാഗ്യമുള്ള ഫാമിലി ❤️
Wonderful Trips 😍❤️
റിഷികുട്ടൻ 💕
1:10 yeah... I guessed it right💪🏼💪🏼
16:22🥰
റിഷി കുട്ടൻ ഫാൻസ് ഉണ്ടോ..😘💖
illa
Beautiful congratulations hj Best wishes thanks
Thank you too
എന്റെ 5 വയസുള്ള twins babies ഋഷിക്കുട്ടന്റെ ഫാൻസ് ആണ് 😊😊😊. They like him. Njan ഫോൺ എടുക്കുമ്പോൾ പറയും. ഋഷി baby കാണണം എന്ന്... 😊😊😊😊
Happy journey sujith bro and family ❤❤
വീണ്ടും ചൈന കാഴ്ച്ചകൾ ❤️🙌
Akkam tata❤❤❤🥰🥰🥰 so sweet 18:36
Nice video...rishikuttan is very smart kid❤
❤ Haii monuz🎉
Proud That I Guessed Right 😌... China
🎉🎉have a wonderfull journey
Thank you
😘😍 first comment😘😍😘😍 Rishi baby അടിച്ചുപൊളിക്കുക an😘😍😍😍
Video ending was the cutest part❤
Happy journey 🛫😍❤️
Thank you 😊
sujith bro ippol ningal kooduthalum kutti kaliyaan
kure kaariyangal parayanum kaanikaanum marakkunnu
rshi monthe happens maathram
focas cheyyunnu
onn pazaya pole ellam explain cheyyane😊😊
ഞാനും അത് പറയാൻ ഇരിക്കുവായിരുന്നു
Sure
Rishikuttan superrrrrrrrr...
Sujith Bhai, Please serially number each video so that nothing could me missed. I have noticed that most of your videos are not numbered. This is my suggestion.
Travelling To China From Singapore Airline A350 With Rishikuttan Video Amazing Sujith Cheta
Enikku swethaye valya ishtam anu❤
Fantastic video 📹
Thank you very much!
34:40 now we go eating ,eating finish go work😅
❤️👍
Our little cute vloger Rishikuttan👌👌👌his saying "hello guys" 👍👍
Thank you so much 🙂
Helo guys rishi enta mone cutie😍☺️❤️
Saheer bhai ye waiting
ITye pedichu chetan naatil varathe paranondirikuvano??
Njnum irikal ethu pola chinayil pokum🥰🥰🥰🥰🥰
Adipoli video🤗
അടിപൊളി വീഡിയോ 👌
റിഷിക്കുട്ടാപ്പി 😂👌👌👌👌❤️
37:04 hello guyss😂
Pavam Swetha.oru cofee kudikkan pateellallo❤
😍✌️👏🏼🎉💛♥️💖💖പൊളിക്കി സുജിത്തേട്ടാ
Singapore To China Flight ✈️ Journey Video Views & Information 👌 Rishi Bhakthan Enjoy Flight Journey Very Very Cute Baby 🐥👍👍💪💪💪
Thanks a lot
❤❤ ഞാൻ ഋഷി കുട്ടൻ ഉള്ളത് കൊണ്ട് മാത്രമാണ് ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുന്നത്.❤❤❤
Enjoy god bless you all
Adipoli❤❤❤
Thank you so much
He is so cute man, God bless him.he is used to travel in the childhood itself no,,so he is so accomodative.
Nalla vedio😊😊😊🎉🎉🎉
I watch your videos to see Rishi❤❤❤
Hello gysss kekaaaan Maje ind ❤❤❤❤
ഇരിക്കുമ്പോ ടോയ്ലട്ടിനു ഒരു സീറ്റ് മുൻപ് നല്ലത്.. മിക്കവാറും smell ഉണ്ടാകാറുണ്ട്
സുജിത്ത് ഭക്തൻ ഫാൻസ് മലപ്പുറം ജില്ലാ യൂണിറ്റ്..⚽️✌️😁💖
എന്തുവാഡേയ് 😇
100 വട്ടം ആണോ
Nth cringe aadayy..ennum ndallo
Ayin
👍
beutifull famlily💗💫
12:18 this gifts are available for children in Qatar airways too
Singapore Airlines🔥🔥🔥🔥
Happy journey ❤❤❤❤❤❤❤❤
Thank you 😊
oh u guys are going to Bali..👏Its in my plan for end of this year.. Singapore & Bali... taking ur trips as reference and inspiration.
Welcome
Cheina food enthairikum
പിന്നെ ചൈനക്കാര് സാമാനം മേടിക്കാൻ ഇന്ത്യയിലാണല്ലോ വരുന്നേ 😄വിടുവായൻ 😁😁
ഋഷിക്കുട്ടാ😘😘😘😘
God bless you both of you ♥️🥰