അവസാനിക്കാത്ത അർപ്പുവിളികൾ ഇന്നും ഉയരുന്നു സച്ചിൻ....സച്ചിൻ..| Sachin Tendulkar

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 162

  • @shani5622
    @shani5622 ปีที่แล้ว +112

    കണ്ടുകഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി, സച്ചിൻ ഓർക്കാൻ സുന്ദരമായ ഒരു ബാല്യം തന്നതിന് നന്ദി ❤️

  • @akhileshp6703
    @akhileshp6703 ปีที่แล้ว +102

    സച്ചിൻ അന്നും, ഇന്നും, എന്നും ഒരു വികാരം . മട്ടലിൽ MR F എഴുതികളിക്കുമ്പോൾ മനസ്സിൽ സച്ചിൻ മാത്രമാണ് , 10 നമ്പറിൽ കണ്ടത് ശാന്തത, ആത്മാർത്ഥത, കഠിനാധ്വാനം, വിനയം .പുതിയ തലമുറക്ക് വിലമതിക്കാനാവാത്ത പാഠമാണ് അന്നും, ഇന്നും, എന്നും ക്രിക്കറ്റിന്റെ ദൈവം ❤❤❤❤❤😮

    • @mrVadakkan666
      @mrVadakkan666 ปีที่แล้ว +1

      ꪶ𝓲ꪀꫀ𝘴😍🙏🏼

  • @malluarjun9927
    @malluarjun9927 ปีที่แล้ว +47

    90kidsne ഓലമടൽ ബാറ്റിൽ mrf എന്ന് എഴുതാൻ നിർബന്ധിപ്പിച്ച ക്രിക്കറ്റ് ദൈവം
    സച്ചിൻ രമേഷ് തെണ്ടുൽക്കർ ❤❤❤❤❤

  • @crazy_vibes......
    @crazy_vibes...... ปีที่แล้ว +170

    ക്രിക്കറ്റ്‌ എന്ന് പറഞ്ഞാൽ സച്ചിൻ തന്നെയാണ്. അതിലപ്പുറം വേറൊന്നും പറയാൻ പറ്റില്ല 👌👌

    • @arun87438
      @arun87438 ปีที่แล้ว +3

      പക്ഷെ രാജാവ് AUSTRALIA 👍👍
      പോക്കറ്റിൽ 6 വേൾഡ് കപ്പ്‌
      👍👍👍👌👌👌👌👍👍👌
      (ഒരു ദൈവവും ഓസ്‌ട്രേലിയൻ ടീമിൽ ഇല്ല 😊)

    • @socialmedia8804
      @socialmedia8804 ปีที่แล้ว +7

      God of cricket 🏏 ❤❤❤..

    • @sirajudheench8819
      @sirajudheench8819 ปีที่แล้ว

      shewag anu pwoli

    • @ajaykrishna240
      @ajaykrishna240 ปีที่แล้ว +11

      ​@@arun87438 team game ആണ് cup കൊണ്ടുവരുന്നത്.. ഒറ്റയാൾ പോരാട്ടത്തിന് ഒക്കെ പരിധി ഉണ്ട്...

    • @arun87438
      @arun87438 ปีที่แล้ว

      @@Expedition179 5 ODI + 1 T20

  • @JKM92PKD
    @JKM92PKD ปีที่แล้ว +43

    ഞാൻ ഉൾപ്പെടെ ഒട്ടനവധി പേർ ക്രിക്കറ്റ് ഇഷ്ടപ്പെടാൻ കാരണക്കാരനായ one and Only " SRT (Sachin Ramesh Tendulkar)
    🙏🇮🇳🏏

  • @jojijose2639
    @jojijose2639 ปีที่แล้ว +16

    Sachin r t അദ്ദേഹത്തിന്റെ ഒരു ഒരേ ഒരു ലൈവ് കണ്ടവർ 🔥 ഭാഗ്യവാന്മാർ 🥰🥰🥰🥰🔥🔥🔥🔥🔥🔥🔥 അയാളുടെ പിൻഗാമി എന്ന് പറയുന്ന ഒരുത്തനും ഇന്ന് indian ടീമിൽ ഇല്ല ഇനി വരുകയും ഇല്ല 🔥 🥰 sachin ramesh thendulkar 🥰🔥🔥🔥🔥 god of cricket 🥰🔥

  • @SreedathDatz-xu2ie
    @SreedathDatz-xu2ie ปีที่แล้ว +14

    Ys സച്ചിൻ നിങ്ങളുടെ പല റെക്കോർഡുകളും വരും കാല തരങ്ങൾ മറി കടന്നേക്കാം.. പക്ഷെ അയാൾ out ആയി ഇനി എന്ത് കളി കാണാൻ എന്ന പ്രതീതി ഉണ്ടാക്കാൻ ഇനിയാർക്കുമാവില്ല, നിങ്ങളെ പോലെ നിങ്ങൾ മാത്രം❤️
    love u സച്ചിൻ

  • @mohanvachur7236
    @mohanvachur7236 ปีที่แล้ว +38

    സച്ചിൻ ഭാരതത്തിന്റ ക്രിക്കറ്റ്‌ ദൈവം... ♥️😍

    • @bbhouse-cuts7650
      @bbhouse-cuts7650 ปีที่แล้ว +5

      ലോകത്തിന്റെ ❤️

  • @donjosephsaji9227
    @donjosephsaji9227 3 หลายเดือนก่อน +4

    SACHIN GOD OF CRICKET🐐❤

  • @A50-s8h
    @A50-s8h ปีที่แล้ว +28

    Sachin is emotion🔥

  • @midhunc1003
    @midhunc1003 ปีที่แล้ว +6

    ഒരേ ഒരു സച്ചിൻ... സത്യത്തിൽ അദ്ദേഹം ക്രിക്കറ്റ്ല്‍ നിന്ന് വിരമിച്ചതതിന് ശേഷം ഞാൻ cricket കണ്ടിട്ടില്ല. സച്ചിൻ ക്രീസില്‍ ഉള്ളപോൾ കിട്ടുന്ന ഒരു ആവേശവും, ആത്മവിശ്വാസവും മറ്റൊരു കളികാരില്‍ നിന്നും കിട്ടില്ല. അതാണ് സച്ചിൻ എന്ന ചെറിയ വലിയ മനുഷ്യന്‍. Love u Sachin💖🎂🎉

  • @akhilnath4125
    @akhilnath4125 ปีที่แล้ว +26

    നിങ്ങൾ ഇന്ന് പറഞ്ഞ ഒരു point വർഷങ്ങൾക്ക് മുൻപ് ഞാൻ വിലയിരുത്തിരുന്നു. സച്ചിൻ ഇന്ത്യയുടെ മതേതര ബോധം കൂട്ടിയിട്ടുണ്ട് എന്നത്. ഇന്ത്യൻ പതാകയുമേന്തി ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ വലിയൊരു ജനതയെ ഞാൻ ആദ്യം കണ്ടത് സച്ചിന് വേണ്ടി ആർപ്പ് വിളിക്കുന്ന ഗാലറികളിലാണ്.

    • @saburaghavan5361
      @saburaghavan5361 ปีที่แล้ว

      കേരളത്തിൽ യൂത്ത് കോൺഗ്രസ്‌ കരി ഓയിൽ ഒഴിച്ചില്ലേ 😢അപമാനം 😢😢😢

    • @anirudh6386
      @anirudh6386 ปีที่แล้ว

      ​@@saburaghavan5361വെറുതെയല്ലല്ലോ

  • @babu9691
    @babu9691 ปีที่แล้ว +16

    Sachin .... Sachin... Sachin.... ❤

  • @joseratheesh6909
    @joseratheesh6909 ปีที่แล้ว +30

    Sachin GOD OF CRICKET 🛡

  • @abhijithakumar5756
    @abhijithakumar5756 ปีที่แล้ว +6

    ഒരിക്കൽക്കൂടി സച്ചിന്റെ കളി കാണാൻ കൊതിയാവുന്നു 😔

  • @evrentertainment1966
    @evrentertainment1966 11 หลายเดือนก่อน +2

    ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ ക്രിക്കറ്റ് എന്ന ഗെയ്മിലേക്ക് ആകർഷിച്ച ഒരേ ഒരു കളിക്കാരൻ

  • @lijo007
    @lijo007 ปีที่แล้ว +14

    ഒറ്റ പേര് സച്ചിൻ 🔥

  • @renjithbalakrishnan804
    @renjithbalakrishnan804 ปีที่แล้ว +18

    പിറന്നാൾ ആശംസകള് ക്രിക്കറ്റിൻ്റെ രാജാവേ ✌️✌️✌️💥💥✨✨🥳🥳🥳🥳🥳🎊🎈🎈🎈🎁🎂🎈🎈🎈🎈🎊🎊🎊

  • @anilkumarvk5832
    @anilkumarvk5832 ปีที่แล้ว +7

    One Name, One Emotion
    SACHIN...SACHIN😍🥰💚😎🤩

  • @vysakhr5888
    @vysakhr5888 ปีที่แล้ว +15

    My Hero always ❤❤

  • @perfectmaker8158
    @perfectmaker8158 ปีที่แล้ว +10

    സച്ചിൻ ഒരു ജിന്ന് ❤️🥰✨

  • @subhashthankachan5173
    @subhashthankachan5173 ปีที่แล้ว +5

    Ore oru sachin💪

  • @saneeshrameshkumar5461
    @saneeshrameshkumar5461 6 วันที่ผ่านมา

    My grret സച്ചിൻ ❤

  • @Kvrgheese
    @Kvrgheese ปีที่แล้ว +11

    സച്ചിനു തുല്യം സച്ചിൻ മാത്രം...❤

  • @jojijose2639
    @jojijose2639 ปีที่แล้ว +4

    Indian ക്രിക്കറ്റ്‌ 🥰 ഇന്നത്തെ പാൽകുപ്പികൾക്ക് അറിയാത്ത ഒരു god സച്ചിൻ 🥰🥰🥰🥰🥰🥰🥰🥰🥰 SRT 🥰🥰🔥🔥🔥🔥🔥🔥

  • @midhunpmohan1449
    @midhunpmohan1449 ปีที่แล้ว +8

    Happy Birthday ❤️ SACHIN TENDULKAR 🔥 GOD OF CRICKET.

  • @SKYMEDIATv
    @SKYMEDIATv ปีที่แล้ว +11

    One and only sachin ❤

  • @04jpjp
    @04jpjp ปีที่แล้ว +9

    ഞാൻ എഴുതാൻ വെച്ചത് നിങ്ങൾ എഴുതി അതേ സച്ചിന് പകരം സച്ചിൻ മാത്രം

  • @JohnyAbraham-wx8jo
    @JohnyAbraham-wx8jo ปีที่แล้ว +6

    Happy brithday god of sachin 🌹🌹🌹

  • @ranneshmm8659
    @ranneshmm8659 ปีที่แล้ว +7

    കോടികണക്കിന് ഇന്ത്യൻ യുവാക്കളുടെ ഭാവി നശിപ്പച്ചവൻ എന്ന് പല മാധ്യമങ്ങളും, പ്രമുഖരും സച്ചിനെ പറഞ്ഞിരുന്നു. ക്രിക്കറ്റിനെക്കാളും വളർന്ന സച്ചിനെ സ്നേഹിച്ച, ആരാധിച്ച കോടിക്കണക്കിനു ആരാധകർക്കു സ്വന്തം ഭാവി പ്രശ്നമേയല്ലായിരുന്നു എന്നതാണ് സത്യം

  • @football_fans_kochi9370
    @football_fans_kochi9370 ปีที่แล้ว +10

    Happy birthday king of cricket🏏❤

  • @sajeeshsriya7152
    @sajeeshsriya7152 ปีที่แล้ว +1

    Sachin thendulkar Master blaster ❤ 🔥

  • @kevintvm1683
    @kevintvm1683 ปีที่แล้ว +6

    Cricket ennu paryumpol thane adhyam ellarudeyum manssil varunnath sachin thane anu💙💙

  • @jithu3.30jithesh6
    @jithu3.30jithesh6 ปีที่แล้ว +2

    Sachin❤️❤️

  • @socialmedia8804
    @socialmedia8804 ปีที่แล้ว +3

    Sachin ❤❤❤

  • @ദളപതി-ഘ2ദ
    @ദളപതി-ഘ2ദ ปีที่แล้ว +2

    ഉയിർ 😘❤😘😘

  • @bharatham5285
    @bharatham5285 ปีที่แล้ว +4

    Master blaster

  • @sreejithm.d.7515
    @sreejithm.d.7515 ปีที่แล้ว

    Sachin..... sachin......❤

  • @shamskedappalam5443
    @shamskedappalam5443 ปีที่แล้ว +3

    Miss You sachin 💔

  • @visakho9218
    @visakho9218 ปีที่แล้ว +2

    Jenmadina aasamsakal ❣️ sachin tendulkar sir ❣️

  • @shamskedappalam5443
    @shamskedappalam5443 ปีที่แล้ว +2

    Love You sachin 💙

  • @mlvmasterclass001
    @mlvmasterclass001 ปีที่แล้ว +2

    This maann..my super hero...The Legacyyy...
    Thank you God..
    Happy birthday My superman❤️

  • @vinayakthampiadoor3802
    @vinayakthampiadoor3802 ปีที่แล้ว +1

    സച്ചിൻ ❤

  • @captsureshkk
    @captsureshkk ปีที่แล้ว +1

    Happy Birth day Sachin

  • @RajKumar-s6z3i
    @RajKumar-s6z3i ปีที่แล้ว

    He is smooth fineesher

  • @വീട്-ദ1ത
    @വീട്-ദ1ത ปีที่แล้ว +1

    Happy birthday sachin

  • @shaf5532
    @shaf5532 ปีที่แล้ว +2

    Happy Birthday sir ❤❤❤

  • @abdulhakimabdul4444
    @abdulhakimabdul4444 ปีที่แล้ว

    HappyBirthdayFifty

  • @sureshps8152
    @sureshps8152 ปีที่แล้ว

    True legend

  • @paulsontjohn
    @paulsontjohn ปีที่แล้ว +9

    മടലിൽ വരെ MRF എന്ന് എഴുതിയ ഒരു കാലം ഉണ്ടായിരുന്നു ഒറ്റപ്പേര് 🔥സച്ചിൻ 🔥

    • @paulsontjohn
      @paulsontjohn ปีที่แล้ว

      @spyeditz8949 😍👍👍

    • @paulsontjohn
      @paulsontjohn ปีที่แล้ว

      @spyeditz8949 😂👍👍

  • @Doha-Vlog
    @Doha-Vlog ปีที่แล้ว +4

    Sachin - One Name - That’s All ❤❤

  • @shijinbalakrishnanshijinba8774
    @shijinbalakrishnanshijinba8774 ปีที่แล้ว +2

    The Great man a Great warrier

  • @abhiramiraveendran
    @abhiramiraveendran ปีที่แล้ว +2

    Emotioanl 🥺❤

  • @rajeshpsykoz8876
    @rajeshpsykoz8876 ปีที่แล้ว +1

    My god

  • @siyadam2998
    @siyadam2998 ปีที่แล้ว +12

    ഓല മടലിൽ MRF എന്ന് എഴുതിട്ടുണ്ടങ്കിൽ അത് സച്ചിൻ എന്ന കളിക്കാരൻ ആ ബാറ്റും ആയി വരുന്നത് കണ്ടിട്ടാ

  • @kadeejazayana9488
    @kadeejazayana9488 ปีที่แล้ว

    Happy birthday Sachin Tendulkar

  • @pradeepcholakkal6382
    @pradeepcholakkal6382 ปีที่แล้ว

    God God God❤❤❤❤

  • @abhilashabhi7212
    @abhilashabhi7212 ปีที่แล้ว +1

    God❤

  • @Happy-mf3td
    @Happy-mf3td ปีที่แล้ว +20

    ഇന്നത്തെ തലമുറ ഒരിക്കലും ഇദ്ദേഹത്തെ പോലെ ആകില്ല , ഒരു നല്ല കളിക്കാരൻ മാത്രം അല്ല ഒരു പെർഫെക്റ്റ് ജന്റിൽമാൻ ആണ് അദ്ദേഹം... സച്ചിൻ ആരോടെങ്കിലും മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടോ ? ഒരു കോഹ്‌ലിയും സച്ചിന്റെ മികവിനോടും വ്യക്തിത്തത്തോടും ഒരു കാലത്തും വളരില്ല

  • @amjithca4899
    @amjithca4899 ปีที่แล้ว

    Sachin

  • @vishnudasjs6511
    @vishnudasjs6511 ปีที่แล้ว +1

    Greatest Of All Time 💙

  • @ambazhathilmanikandan6081
    @ambazhathilmanikandan6081 ปีที่แล้ว +1

    Ethenkilum 10 pere thalli don aayavanalla sachin. Ayal thalliya 10 perum donukalayirunnu. Legends aayirunnu

  • @Rockon111
    @Rockon111 ปีที่แล้ว

    ❤️❤️❤️❤️❤️😥miss u

  • @hashimsuhail3030
    @hashimsuhail3030 ปีที่แล้ว +2

    Sachin = cricket

  • @mubasheermubi9954
    @mubasheermubi9954 ปีที่แล้ว +3

    2013nu shesham IPL allathe vere oru kaliyum kandittilla...but innum youtubil kaanum sachinte kali maathram 😊

  • @chanthucr7270
    @chanthucr7270 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @chanthucr7270
    @chanthucr7270 ปีที่แล้ว +10

    ദൈവം ക്രീ സ് വിട്ടു,,ഞാൻ കളി കാണുന്നത് നിർത്തി,,,

    • @arun87438
      @arun87438 ปีที่แล้ว

      നീ കാണുന്നില്ല എന്നതിന് ഒരു പ്രസക്തിയും ഇല്ല 😂😂😂

    • @chanthucr7270
      @chanthucr7270 ปีที่แล้ว

      @@arun87438 thanks 🙏,,,

    • @chanthucr7270
      @chanthucr7270 ปีที่แล้ว

      @@arun87438 ഞാൻ ആരുമല്ല ,,, എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം brother ,,,,,

    • @rishiraj2005
      @rishiraj2005 ปีที่แล้ว

      ​@@arun87438 പ്രസക്തി ഉണ്ട്

  • @Kunkis123
    @Kunkis123 ปีที่แล้ว +2

    ❤️❤️❤️

  • @Shibinbasheer007
    @Shibinbasheer007 ปีที่แล้ว +2

    💙🔥

  • @christinakurisingal3931
    @christinakurisingal3931 ปีที่แล้ว +2

    Nice work kishor🌼

  • @sherinnaina8621
    @sherinnaina8621 ปีที่แล้ว

    Srt😘😘😘😘😘

  • @vishnuAEB
    @vishnuAEB 9 หลายเดือนก่อน

    Annan uyir

  • @bharathbaru4627
    @bharathbaru4627 ปีที่แล้ว

    God of cricket

  • @sophialillisfans6235
    @sophialillisfans6235 ปีที่แล้ว

    God of cricket😍

  • @vijayankk524
    @vijayankk524 หลายเดือนก่อน

    The one and only Sachin ❤

  • @Cinematalks2919
    @Cinematalks2919 ปีที่แล้ว

    🇮🇳🏆🏆🏆

  • @sandhiavasudevan4434
    @sandhiavasudevan4434 ปีที่แล้ว

    Yes😂😂😂😂love sachin.....❤as a ****great cricketer***

  • @preethirohit143
    @preethirohit143 11 หลายเดือนก่อน

    My Super Hero Sachin അന്നും ഇന്നും എന്നും ❤

  • @mdraafi4375
    @mdraafi4375 ปีที่แล้ว

    90 kids manoharam

  • @lateefkvm7692
    @lateefkvm7692 ปีที่แล้ว

    സച്ചിൻ സവാങ്

  • @sureshsanitha4375
    @sureshsanitha4375 ปีที่แล้ว

    😭😭😭😭😭😭😭😭😭

  • @pravisathya2122
    @pravisathya2122 ปีที่แล้ว

    Njan Kanda dhaivam.....god of cricket..... Football il oru dhaiva puthraneyum kandittund. Anghu argentina yil

  • @nandhu2758
    @nandhu2758 ปีที่แล้ว

    ❤️

  • @RC-vo6zy
    @RC-vo6zy ปีที่แล้ว +2

    Sachin retire ayathinu shesham oru cricket match polm kanatha njan...

    • @arun87438
      @arun87438 ปีที่แล้ว

      നീ കാണുന്നില്ല എന്നതിന് ഒരു പ്രസക്തിയും ഇല്ല 😂😂😂😅

    • @rishiraj2005
      @rishiraj2005 ปีที่แล้ว

      എല്ലാവർക്കും പ്രസക്തി ഉണ്ട്

  • @vijayakumarvijayan3498
    @vijayakumarvijayan3498 2 หลายเดือนก่อน

    Onnu kanan pattiyenkil❤❤❤

  • @saneeshkssasikp1141
    @saneeshkssasikp1141 4 หลายเดือนก่อน

    SRT ❤

  • @jojijohn1834
    @jojijohn1834 ปีที่แล้ว

    1k from my hands ❤

  • @JayadevanDevan-cz3uk
    @JayadevanDevan-cz3uk ปีที่แล้ว +1

    സച്ചിന്റെ പിൻഗാമി വിരാട് കോലി✌️👍👍

  • @sureshsanitha4375
    @sureshsanitha4375 ปีที่แล้ว

    Annathe bowlingo

  • @sureshsanitha4375
    @sureshsanitha4375 ปีที่แล้ว

    Perumatam sachinolam oru koli yum ilam sachin irangubol valathoru vepralam undakum

  • @sureshsanitha4375
    @sureshsanitha4375 ปีที่แล้ว

    Sachin Tendulkar poyathode Kali kanel niruthiyanjan annath video

  • @terrorboy192
    @terrorboy192 11 หลายเดือนก่อน

    90 കാലഘട്ടങ്ങളിൽ ഇന്ത്യയിൽ ഇത്രയും സ്വാധീനം ഉം പ്രശസ്തിയും എന്തിനു നിങ്ങളുടെ ജീവിതത്തിൽ നേരിട്ട് കാണണം എന്ന് ഭൂരിപക്ഷം വരുന്നഇന്ത്യൻ യുവതയോടു ചോദിച്ചാൽ *Sachin* എന്ന് ആകും ഉത്തരം.

  • @ansalsalim1275
    @ansalsalim1275 ปีที่แล้ว +1

    Sachine shesham kholi

  • @sharafudheensharafu4348
    @sharafudheensharafu4348 ปีที่แล้ว

    Ende manass kizhadakkkia ithihasam

  • @omkaralal4856
    @omkaralal4856 ปีที่แล้ว +1

    Sachinte kalathu batsmanu anukoolamaya fielding niyandhranangal onnu millatha kaalathu.lokhothara bowlers nethire nediyathaaanu

  • @manu_g_66
    @manu_g_66 ปีที่แล้ว

    ആയിരുന്നു ഇനി ഒരിക്കലും അല്ല

  • @paavamprasanth
    @paavamprasanth ปีที่แล้ว

    ഒരു വ്യക്തി തൻ്റെ പ്രവൃത്തന മേഘലയിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ 3 (മൂന്ന്) വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ടു .ഏതാണാ വ്യക്തി.? ഏതാണാ പേരുകൾ ?

    • @joemol2629
      @joemol2629 ปีที่แล้ว

      Master blaster, legend, and god of cricket

  • @saburaghavan5361
    @saburaghavan5361 ปีที่แล้ว +1

    സച്ചിന്റെ ഫോട്ടോയിൽ കറുത്ത ഓയിൽ ഒഴിച്ച യൂത്ത് കോൺഗ്രസ്‌ കേരളത്തിൽ 😢😢😢

  • @sirajudheench8819
    @sirajudheench8819 ปีที่แล้ว

    ippam parayan karanam?

  • @dhaneeshabraham3108
    @dhaneeshabraham3108 ปีที่แล้ว +1

    Ayalkku vendi India ninna pole mattoru kaikkaranu vendiyum indiayile jangal ninnittilla