'പി ശശിക്ക് പാർട്ടിയിൽ ആകെയുള്ള പിന്തുണ ഇപ്പോൾ മുഖ്യമന്ത്രി മാത്രമാണെന്ന നിലയിലേക്ക് വന്നു'

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 7

  • @jamsheerkarat
    @jamsheerkarat หลายเดือนก่อน +6

    കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ് മുഖ്യമന്ത്രി താനായിരിക്കണമെന്ന് പിണറായിക്ക് നിർബന്ധമാണ് 😍😍

  • @basheermohammed9197
    @basheermohammed9197 หลายเดือนก่อน +3

    ചുവപ്പ്, കാവിയാകാൻ അധികം സമയം വേണ്ടതില്ലായെന്ന് പിണറായി വിജയൻ തെളിയിച്ചു കഴിഞ്ഞു. തല നരച്ച ഓരോ നേതാവും പറയുന്നതും പ്രവർത്തിയ്ക്കുന്നതും അതു തന്നെ. ഭരണത്തിലിരിയ്ക്കുന്ന പാർട്ടി MLA യുടെ സ്ഥിതി ഇതാണെങ്കിൽ, മറ്റു സഖാക്കളുടെ ഗതി എന്താവും. അധികാരമില്ലാത്ത ഒരു കാലവും നാളെ വരുമല്ലോ. ഒന്നുകിൽ ആപ്പീസുകൾ പൂട്ടി, പാർട്ടിപ്പണി നിർത്തി വല്ല തൊഴിലുറപ്പിനും പോവുക, അതല്ലെങ്കിൽ മുഴുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ഒരു ശുദ്ധീകരണത്തിനായുള്ള വിമോചനസമരം ആസന്നമായിരിയ്ക്കുന്നു.

    • @thomasjoseph5945
      @thomasjoseph5945 หลายเดือนก่อน

      ചുവപ്പു കാവിയാകുമെന്ന പ്രചാരണമൊന്നും വിജയിക്കില്ല. എല്ലാം കാണാനും കേൾക്കാനും മനസ്സിലാക്കാനും കഴിവുള്ളവരാണ് നമ്മുടെ കേരളത്തിലുള്ളത്. 90% മാദ്ധ്യമങ്ങളും ഒന്നിച്ചു നിന്ന് ഒട്ടേറെ കഥകൾ പ്രചരിപ്പിച്ചല്ലോ ? എന്നിട്ടുമെന്തേ ജനം LDF നേയും മുഖ്യമന്ത്രിയേയും ഇത്രയ്ക്കു വിശ്വസിക്കുന്നു എന്നെങ്കിലും മനസ്സിലാക്ക് . നടത്തിയ പ്രചാരണങ്ങൾക്കൊന്നും മുഖ്യമന്ത്രിയിലും സർക്കാരില്ലമുള്ള ജനവിശ്വാസം തകർക്കാനായില്ലല്ലോ ?

  • @thomasjoseph5945
    @thomasjoseph5945 หลายเดือนก่อน +1

    MLA യാകട്ടെ ആരുമാകട്ടെ പറയുന്നതു കേട്ട് എടുത്തുചാടുന്ന സ്വഭാവം ഈ മുഖ്യമന്ത്രിക്കില്ല. അദ്ദേഹം ഒരു മുഖ്യമന്ത്രിയാണ്. ആരോപണ വിധേയർക്കും നീതിപൂർവ്വമായ നടപടി പ്രതീക്ഷിക്കാം.

  • @MohamedFaisal-jh8nf
    @MohamedFaisal-jh8nf หลายเดือนก่อน

    CPM nte avasanam pinarayi sankiyodu koodi sankikal keralathil vazhikkilla chanakam pinarayi