ജൂതന്മാരുടെ ബുദ്ധി സമ്മതിക്കണം - മരുഭൂമിയെ പൊന്നണിയിച്ച തന്ത്രം | Jews & Israel story | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024

ความคิดเห็น • 63

  • @SaharaSahara-k5c
    @SaharaSahara-k5c 5 หลายเดือนก่อน +18

    കൃഷി തന്നെ അല്ലല്ലോ നമ്മുടെ കരങ്ങളിലൂടെ നിത്യവും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഓരോ ഉപകരണങ്ങളും അവർ കണ്ടുപിടിച്ചതാണ് ലാപ്ടോപ്പ് മൊബൈൽ മെമ്മറി ചെപ്പുകൾ ഗൂഗിൾ മെമ്മറി ജീപ്പുകൾ facebook അനവധി സോഫ്റ്റ്‌വെയറുകൾ സ്റ്റീൽ പാത്രങ്ങൾ കൊച്ചുകുട്ടികൾ കൊടുക്കുന്ന പോളിയോ വാക്സിൻ അനവധിയുണ്ട് അനവധി പറഞ്ഞാൽ ഒടുങ്ങാത്ത എൻ ഭൂമിയിൽ 85% കണ്ടുപിടിച്ച ജനത

  • @oommenc.i9028
    @oommenc.i9028 6 หลายเดือนก่อน +6

    God's own people, they got everything from thy blessing 🙌 no one hesitate or no need to frustration about them.

  • @sheebajoseph1543
    @sheebajoseph1543 6 หลายเดือนก่อน +13

    Excellent ✔️

    • @charithram
      @charithram  6 หลายเดือนก่อน +2

      Thanks ✌️

  • @SudheerSudhi-o8z
    @SudheerSudhi-o8z 2 หลายเดือนก่อน +5

    ഇങ്ങനെ അറിയണം ജൂതരൈയും, മുസ്ലിം അവളേയും. ജൂതർ ആണോ പെണ്ണോ എന്ന തരം തിരിവ് ഇല്ലതെ ഉണ്ടാക്കിയതാണ് ഇസ്റാഈൽ എന്ന സൊപ്ന ഭൂമിയെ. മറുഭാഗത്ത് നോക്കിയാൽ നോക്കിയാൽ കാണാവുന്നത് നാല് ചുവരുകൾക്കുള്ളിൽ പെറ്റ് പെരുകുന്ന മറ്റൊരു കൂട്ടരെ. പിന്നെ എന്തിനാണ് ഇസ്റാഈലിനോട് ഇത്തരം അസൂയ. നിങ്ങൾ പെറ്റ് കൂട്ടുബോൾ, അവർ രാജ്യത്തിലെ സാബത്തികത
    കൂട്ടുന്നു.

  • @Dinken224
    @Dinken224 หลายเดือนก่อน +3

    ഇസ്രായേൽ പാലസ്തീൻ പ്രശ്നങ്ങളുടെ തുടക്കം 👇👇👇
    ഇന്ത്യയും പാകിസ്ഥാനും പോലെ ബ്രിട്ടന്റെ കീഴിൽ ആയിരുന്ന പ്രദേശങ്ങൾ ആയിരുന്നു ഇസ്രായേലും പാലസ്‌തീനും. ബ്രിട്ടൻ അവിടെ നിന്ന് പിൻമാറാൻ തീരുമാനിച്ചപ്പോൾ 1947 ൽ ഒരു സമാധാന കരാർ ഉണ്ടാക്കി അത് പ്രകാരം ഇസ്രായേൽ ജൂതന്മാർക്കും പാലസ്തീൻ മുസ്ലികൾക്കും,ഇസ്രായേൽ ഇത് അംഗീകരിച്ചു പക്ഷെ ചുറ്റുമുള്ള അറബ് രാജ്യങ്ങൾ ഇത് അംഗീകരിച്ചില്ല,ജൂതന്മാരായ നിങ്ങളെയെല്ലാം ഇവിടെ നിന്ന് തുരത്തി എല്ലാ പ്രദേശവും ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു 1948 ൽ ഇസ്രായേലിനോട് അറബിരാജ്യങ്ങളായ ഈജിപ്ത്, സിറിയ, ജോർദ്ദാൻ, ലെബനൻ, ഇറാഖ്, എന്നിവർ ചേർന്ന് യുദ്ധം ചെയ്തത് മുതൽ ആണ് അവിടുത്തെ സമാധാനം ഇല്ലാതായത്.
    എല്ലാ അറബ് ഇസ്രായേൽ യുദ്ധങ്ങളിലും തുടക്കം ഇട്ടത് അറബ് രാജ്യങ്ങൾ ആയിരുന്നു, പക്ഷെ വിജയം ഇസ്രായേലിന്റെ കൂടെ ആയിരുന്നു അത് കൊണ്ട് അവർ ഇന്നും നില നിൽക്കുന്നു...

  • @antonyleon1872
    @antonyleon1872 6 หลายเดือนก่อน +3

    ❤ Avatharanam 💯 true 🙏♥️ thanks

  • @johnpi8819
    @johnpi8819 21 วันที่ผ่านมา +1

    ഇസ്രയേൽ ഒരു ചെറിയ രാജ്യം,ചെറിയ ജനത.എന്നാൽ അവൻ ലോകത്തിനു നൽകിയ സംഭാവന എത്രയോ വലുത്.അത് ജാതി, മത, വർഗ്ഗ, വർണ്ണ മെന്യേ ലോകത്തുള്ള എല്ലാവരും അനുഭവിക്കുന്നു.ഇങ്ങനെയുള്ളവൻ പിന്നെ എങ്ങനെ ക്രൂരനും,സ്വാർഥനും, ചതിയനുമാകും?.നമ്മൾ എല്ലാവരും കൊണ്ടുനടക്കുന്ന,ഉപയോഗിക്കുന്ന,എഴുതുന്ന മൊബൈൽ, ഇന്റർനെറ്റ് ഉൾപ്പെടെ എല്ലാം അവന്റെ സംഭാവന. മനുഷ്യനായാൽ വേണ്ട അടിസ്ഥാനഗുണം നന്ദിയാവണം.അല്ലാത്തവൻ മനുഷ്യനല്ല.മനുഷ്യൻ മനുഷ്യനെ വെറുക്കുന്നത് എന്തിന്?.ജൂതന്മാരും ഈ ലോകത്ത് ജീവിക്കട്ടെ.

  • @ShajiP-hk9fy
    @ShajiP-hk9fy 6 หลายเดือนก่อน +3

    Joothan
    Jayikkanayi
    Janichavan
    Kaattarabhikale
    Thakarkkanaayee
    Janichavan

  • @jijojijo6501
    @jijojijo6501 13 วันที่ผ่านมา +1

    അറബികൾക്ക് തിന്നാനും thooraanum പിള്ളേരെ ഉണ്ടാകാനും മാത്രേ അറിയൂ

  • @antonyleon1872
    @antonyleon1872 6 หลายเดือนก่อน +3

    ❤ ISRAEL ❤

  • @shajikalarikkal2512
    @shajikalarikkal2512 5 หลายเดือนก่อน

    Superb

  • @muhammadharis-pn2ir
    @muhammadharis-pn2ir 2 หลายเดือนก่อน

    Gulfilum ithpole marubhumiyil ponnu vilaikkund orupad vidheshikk joliyum kodukkunnnd

  • @jimmychazhoor548
    @jimmychazhoor548 6 หลายเดือนก่อน +1

    ❤❤❤

  • @abdulrazack1222
    @abdulrazack1222 6 หลายเดือนก่อน

    Joodhan marku deivam kodutha thanu vearudhe Allaa Adu pole Awar Akkramikalum Ahangarikalum Aanu Aware deivam uyarthum Adhu pole taheaku kondu pookum

  • @Jafar-su6wh
    @Jafar-su6wh หลายเดือนก่อน

    ചേച്ചി ഇത് പറയണ് ഇസ്രയലിൽ പോയി നോക്കിട്ടില്ലല്ല

    • @Dinken224
      @Dinken224 หลายเดือนก่อน

      ഇതൊക്ക സന്തോഷ്‌ ജോർജ് കുളങ്ങരയുടെ സഫാരി ടീവിയിൽ ജൂതൻ എന്ന സീരീസിസിൽ മുൻപേ പറഞ്ഞിട്ടുള്ളതാണ്, ഇതിലും വ്യക്തതയോടെയാണ് അതിൽ പറഞ്ഞിരിക്കുന്നത്...
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌.അവരാകട്ടെ അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌.അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51
      സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28
      സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123
      നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73

  • @KvaThangal-vb1ck
    @KvaThangal-vb1ck 6 หลายเดือนก่อน

    Hrdayamaumosham

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv 6 หลายเดือนก่อน

    Matavrydea.moonjitanu.ponnu.villaikeall

  • @solykurian4732
    @solykurian4732 6 หลายเดือนก่อน

    Lokathile bhudhimaanmar

  • @shahanaslifestayle8603
    @shahanaslifestayle8603 6 หลายเดือนก่อน

    Joothanepukzthikodino ethinekal valiyathotagal saudiyilud u a e lumumundathonumkanaruth😅

  • @theshtherealdreams
    @theshtherealdreams หลายเดือนก่อน

    ജൂതൻ വരുന്നതിനുമുമ്പ് അവിടെ അതിലും നല്ല രീതിയിലാണ് ആളുകൾ ജീവിച്ചിരുന്നത്,,,
    ആധുനിക ഇസ്രയേലിനെ കുറിച്ചാണെങ്കിൽ ഖത്തർ എന്ന രാജ്യത്തെ കുറിച്ച് പടി അതാണ് മാതൃക

    • @bineshdavid8842
      @bineshdavid8842 หลายเดือนก่อน +2

      വെറും പാഴായി കിടന്ന് സ്ഥാലം ആയിരുന്നു

    • @RinuMadhavan
      @RinuMadhavan หลายเดือนก่อน

      ആരാണ് അവിടെ താമസിച്ചത്

    • @theshtherealdreams
      @theshtherealdreams หลายเดือนก่อน

      @@RinuMadhavan യൂട്യൂബ് എടുത്തുനോക്കി വീഡിയോ റെക്കോർഡിംഗ് ഉണ്ട്

    • @RinuMadhavan
      @RinuMadhavan หลายเดือนก่อน

      @@theshtherealdreams you tube പിന്നെ നോകാം തനിക്കല്ലേ അറിയുവുന്നത് അത് താൻ പറ

    • @theshtherealdreams
      @theshtherealdreams หลายเดือนก่อน

      @@RinuMadhavan താൻ എന്താ കരുതിയത്,, തന്നെപ്പോലെയുള്ള അവന്മാർ ചോദിക്കുന്നതിന് മറുപടി പറയാനാണോ ഞാൻ ഇവിടെ കുത്തിയിരിക്കുന്നത് എന്നാണ് വിചാരിച്ചത്,,,
      താൻ അങ്ങനെ മനസ്സിലാക്കിയാൽ മതി ഇവിടെ ടൈപ്പ് ചെയ്യുന്ന സമയം കൊണ്ട് ഗൂഗിൾ ചെയ്യാം അല്ലെങ്കിൽ യൂട്യൂബ് സെർച്ച് ചെയ്യാം,, പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോ

  • @SadiqMoidu
    @SadiqMoidu 6 หลายเดือนก่อน +1

    Palastienikalude thottavum bhoomiyum pidicheduthu chathiyanmaar

  • @bineshdavid8842
    @bineshdavid8842 หลายเดือนก่อน

    ചാവുകട ലാണ്

  • @shahanaslifestayle8603
    @shahanaslifestayle8603 6 หลายเดือนก่อน

    Budiyudayitano hitlark kootkolacheyan ninukoduthat😅😅😅😅😅😅😅

  • @najalicheeko255
    @najalicheeko255 6 หลายเดือนก่อน

    Phalastineil abhayarthigal ayirunnu sister joodenmar Ann Israel illayirunnu

    • @charithram
      @charithram  6 หลายเดือนก่อน +12

      ആര് അഭയാർത്ഥികൾ ? ജൂതന്മാർ ചോദിച്ച വിലകൊടുത്താണ് ഭൂമി വാങ്ങിയത് .

    • @crows.qwords3665
      @crows.qwords3665 6 หลายเดือนก่อน +2

      Jihad anu main reason

    • @johnymd6790
      @johnymd6790 6 หลายเดือนก่อน +7

      മദ്രസ പോട്ടെന്മാർ ഇതല്ല ഇതിൽ അപ്പുറം പറയും. ചരിത്രം അറിയില്ലല്ലോ

    • @tunerocket
      @tunerocket 6 หลายเดือนก่อน +2

      മുഹമ്മദിന് മുൻപ് ഉള്ള ചരിത്ര പുസ്തകങ്ങൾ ഏതെല്ലാം ?

    • @vmvm819
      @vmvm819 6 หลายเดือนก่อน

      മുഹമ്മദ് എന്ന നുണയൻ്റെ മുമ്പുള്ള ചരിത്രം പഠിക്കൂ

  • @Indian-od4zf
    @Indian-od4zf 6 หลายเดือนก่อน +1

    മണ്ണ് തിന്നാലും നമുക്ക് വേണ്ട, മതേതരത്തിനു പറ്റില്ല 😄

  • @shahanaslifestayle8603
    @shahanaslifestayle8603 6 หลายเดือนก่อน

    Budiyudayitano hilar ena kristhyan beekaran ersiyayi konuthaliyath😅😅😅😅😅😅😅

    • @RinuMadhavan
      @RinuMadhavan หลายเดือนก่อน

      ഹമാസ് ഭീകരവാദിതന്നെ ആണോ പരയുന്നത് കോയ 😂😂

  • @shahanaslifestayle8603
    @shahanaslifestayle8603 6 หลายเดือนก่อน

    Joothanukitunudal😅

  • @chandramohanannv8685
    @chandramohanannv8685 3 หลายเดือนก่อน

    😂കേരളത്തിൽ...

  • @najalicheeko255
    @najalicheeko255 6 หลายเดือนก่อน

    History onnode padikku

    • @Krsihnaa
      @Krsihnaa 6 หลายเดือนก่อน +2

      Nee padik apo manasilakum

    • @charithram
      @charithram  6 หลายเดือนก่อน +12

      നിങ്ങൾ പറയുന്നത് മാത്രം ശരി എന്ന ഹിസ്റ്ററി അല്ലെ..

    • @crows.qwords3665
      @crows.qwords3665 6 หลายเดือนก่อน +2

      Jihad pogatha human development & respect first padeku

    • @tunerocket
      @tunerocket 6 หลายเดือนก่อน

      ആദ്യത്തെ ഇസ്ലാം ആരാണ്. ഹിസ്റ്ററി ഉണ്ടോ?

    • @akshayraju3891
      @akshayraju3891 6 หลายเดือนก่อน

      Ok ശരി സാർ 😂😂

  • @mahelectronics
    @mahelectronics 6 หลายเดือนก่อน +1

    ബോമ്പു വിളയിച്ചത് . കൊല ആട്ടിപ്പായിക്കൽ.

    • @babupg9964
      @babupg9964 3 หลายเดือนก่อน +2

      Athu vendavarku mathram kodukum

  • @Jafar-su6wh
    @Jafar-su6wh หลายเดือนก่อน

    ചേച്ചി ഇത് പറയണ് ഇസ്രയലിൽ പോയി നോക്കിട്ടില്ലല്ല

    • @AsokantvVlogg-wm9ts
      @AsokantvVlogg-wm9ts หลายเดือนก่อน +1

      നീയാണടാ ലോകം കണ്ട് ലവ്ട

    • @jijojijo6501
      @jijojijo6501 13 วันที่ผ่านมา

      Search google