തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സമ്പൂർണ മാലിന്യ സംസ്കരണ പങ്കാളി | Waste Management Solutions for LSG

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Green Worms provides waste management services to Local Self-Governments in Kerala to ensure Systematic Waste Collection and Scientific Disposal of waste while ensuring safe working conditions for SHGs.
    75 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1500 ഓളം ഹരിത കർമ്മ സേനയുമായി സഹകരിച്ചു കൊണ്ടാണ് ഗ്രീൻ വേംസ് പ്രവർത്തിക്കുന്നത്. സുരക്ഷിതവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണം ഉറപ്പു വരുത്തുകയും നൂതന സാങ്കേതിക ആശയങ്ങൾ വഴി കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയുകയും ചെയ്യുന്നു. ഇത് വഴി ശാസ്ത്രീയമായ ശേഖരണം, തരം തിരിക്കൽ, സംസ്കരണം എന്നിവ്വ ഉറപ്പു വരുത്തുകയും ചെയ്യുന്നു.

ความคิดเห็น • 4

  • @josinbaby792
    @josinbaby792 5 หลายเดือนก่อน

    Quality management systems....

  • @muralisukumaran9846
    @muralisukumaran9846 19 วันที่ผ่านมา

    മലയാളിയെ മുഞ്ചിയക്കാൻ പിണുവിൻ്റെ ദുരിത കർമ്മ സേന

  • @christopherpt2516
    @christopherpt2516 19 วันที่ผ่านมา

    സാധാരണ ജനങ്ങളിൽ നിന്നും. 50 രൂപ മേടിച്ചല്ല ഇത് ചെയ്യേണ്ടത്. കേന്ദ്രവും കേരള സർക്കാരും ഇതിന് പണം കണ്ടെത്തണം

  • @vava6545
    @vava6545 ปีที่แล้ว

    50₹ payment എല്ലാം വീടുകളിൽ നിന്നും ഇതിനു വേണ്ടി വാങ്ങിക്കുന്നു എന്ന് കുടി കുട്ടി ചേർക്കാൻ പറയാൻ മറക്കല്ലേ