കൂവാറ്റിൽ നിന്ന് കൊച്ചി എയർപോർട്ടിൽ എത്തി അവിടെന്ന് ഒരു ആറു മണിക്കൂർ യാത്രയിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് റാസ്‌ബീഗത്തിന്റെ പാട്ടുകളായിരുന്നു , പാതിരാത്രിൽ കണ്ണൂരിൽ എത്തി നമ്മുടെ കാൽടെക്സ് ജംഗ്‌ഷനിലെ മിൽമ ബൂത്തിൽ നിന്ന് സുഹൃത്തുക്കളുടെ ചായ കുടിക്കുന്ന നേരം അവിചാരിതമായി റസാഖ് എന്ന റാസിനെ കാണുകയും സംവദിക്കാനും പറ്റിയത് മറക്കാൻ പറ്റാത്ത അനുഭവമാണ് അന്ന് തന്ന ഫോൺ നമ്പർ നഷ്ടപ്പെട്ട് പോയി , ജൂലായ് വീണ്ടും നാട്ടിൽ വരുന്നുണ്ട് എന്തായാലും ഒരു ലൈവ് പ്രോഗ്രാമിലെങ്കിലും പങ്കെടുക്കണം 😍😍😍😍
പ്രിയ സുഹൃത്ത് റസായും ബീഗവും..
മാസ്മരിക ഗസലിന്റെ നവ സ്വരങ്ങൾ.
Blessed couple. ❤❤
കൂവാറ്റിൽ നിന്ന് കൊച്ചി എയർപോർട്ടിൽ എത്തി അവിടെന്ന് ഒരു ആറു മണിക്കൂർ യാത്രയിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് റാസ്‌ബീഗത്തിന്റെ പാട്ടുകളായിരുന്നു , പാതിരാത്രിൽ കണ്ണൂരിൽ എത്തി നമ്മുടെ കാൽടെക്സ് ജംഗ്‌ഷനിലെ മിൽമ ബൂത്തിൽ നിന്ന് സുഹൃത്തുക്കളുടെ ചായ കുടിക്കുന്ന നേരം അവിചാരിതമായി റസാഖ് എന്ന റാസിനെ കാണുകയും സംവദിക്കാനും പറ്റിയത് മറക്കാൻ പറ്റാത്ത അനുഭവമാണ്
അന്ന് തന്ന ഫോൺ നമ്പർ നഷ്ടപ്പെട്ട് പോയി , ജൂലായ് വീണ്ടും നാട്ടിൽ വരുന്നുണ്ട് എന്തായാലും ഒരു ലൈവ് പ്രോഗ്രാമിലെങ്കിലും പങ്കെടുക്കണം 😍😍😍😍
സൂപ്പർ
Raaza Beegum💕💕
Katta waiting for janma janmadaranagl 😍😍😍😍nammude muthaaan raaaZZZZZZ
Ettavum ishtamulla 2 aalukal❤❤
ഇപ്പൊ എവിടാണ് എന്ന് annweshicho??? പിരിഞ്ഞെന്ന് പറയപ്പെടുന്നു. ശരിയാണോ
super
Shabaz ekkayude voice mayi avidayo oru samyam
❤️
also nice expression
God may give long beautiful life along precious love ❤️
Hridyam
😍👌💚
മലയാളത്തിന്ടെ ചിത്രാ സിങ്ങും, ജഗജിദ് സിങ്ങും !!! ഭാവുകങ്ങൾ !!!
🖤
❤️
❤❤