അബിയാ ഗാർഡൻ landscaping plants 🌳

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น •

  • @Deekiran468
    @Deekiran468 8 หลายเดือนก่อน +6

    Bonsai അടിപൊളി വാങ്ങണം എന്നുണ്ട് പൈസ illa😀. ദൂരെ നിന്ന് വരുന്നവർക്ക് ഒരുപാട് ഉപകാരമാണ് നിങ്ങളുടെ വീഡിയോ. എല്ലാത്തിന്റേം വിലയും size പറയുന്നത്കൊണ്ട്. മറ്റുള്ള നഴ്സറികളിൽ നിന്നും വ്യത്യസ്തനൽകുന്നത് അത് തന്നെ. ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടണേ 👍

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน

      🙏❤️

  • @RaihanathCH-fg5jv
    @RaihanathCH-fg5jv 8 หลายเดือนก่อน +1

    വളരെ നന്നായിട്ട് ഉണ്ട്.കാണിച്ച ചെടികളുടെ ചെറിയ sizes ന്റെയും വില കൂടി പറഞ്ഞിരുന്ന എങ്കിൽ നന്നായിരുന്നു. കാത്തിരുന്ന വീഡിയോ ❤

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน +1

      വീഡിയോ ഒരുപാട് വലുതായത് കൊണ്ടാണ് കാണിക്കാത്തിരുന്നെത് തീർച്ചയായും ഉടനെ തന്നെ മറ്റൊരു വീഡിയോ ചെയ്യാം. വില പറഞ്ഞു കൊണ്ട് തന്നെ ചെയ്യാം ❤️🙏 thank you so much

  • @MobiIbs
    @MobiIbs 8 หลายเดือนก่อน +2

    Wow that bonsai 😮😮😍

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน

      ❤️❤️

  • @anu-_123
    @anu-_123 8 หลายเดือนก่อน +2

    Wayanad nalla mazha aan .. thunuppum thudangi

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน

      ഞങ്ങൾക്കിപ്പോഴും ചൂട് തന്നെ 🥲🙏❤️

  • @mayalakshmiponnu4508
    @mayalakshmiponnu4508 8 หลายเดือนก่อน +1

    സുപ്പർ

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน

      thank you ❤️🙏

  • @MasioManz
    @MasioManz 8 หลายเดือนก่อน +2

    അടിപൊളി but ആശാനേ വില അൽപ്പം കൂടുതൽ ആണോ

  • @sreerag9823
    @sreerag9823 8 หลายเดือนก่อน

    Bamboo varieties cheyyamo 😊

  • @ishmashameer8557
    @ishmashameer8557 8 หลายเดือนก่อน

    Normally use cheyyunna partial sunlight plants like aglonema ,zz,philo varieties angane ellaam koodi oru video cheyyane.fruit plants vangan enthayaalum abiya garden il varanam appo itharam plants koodi vangaamallo .price parayunnath kond abiya garden videos valare useful anu .May Allah Bless you ..

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน

      തീർച്ചയായും ചെയ്യാം 🙏❤️ thank you ❤️

  • @swarnalathapramod8901
    @swarnalathapramod8901 7 หลายเดือนก่อน

    kollam delivery undoo

  • @SakeerNaidani
    @SakeerNaidani 8 หลายเดือนก่อน +1

    ആ പിന്നെ വന്നോ 😄😍

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน

      🙏❤️

  • @crafttecno4768
    @crafttecno4768 6 หลายเดือนก่อน

    പിലാവ് ഉണ്ടോ കയ്ച്ചത്

  • @HareeshHareesh-og5os
    @HareeshHareesh-og5os 8 หลายเดือนก่อน +1

    32:33

  • @josejacobkannai802
    @josejacobkannai802 8 หลายเดือนก่อน +2

    Terminaaliya വലിയ size ആയി ലോ

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน

      അതെ 🙏❤️

  • @hey-ic8ic
    @hey-ic8ic 8 หลายเดือนก่อน

    thalassery delivery cheyyumo

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน

      ഉണ്ടല്ലോ 👍

  • @HareeshHareesh-og5os
    @HareeshHareesh-og5os 8 หลายเดือนก่อน

    Kozhikode delivery undo

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน

      ഉണ്ടല്ലോ 👍

  • @user-tc7fo8vg8e
    @user-tc7fo8vg8e 8 หลายเดือนก่อน

    Golden bamboo ഏറ്റവും ചെറുതിന് എന്താ വില?

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน

      8714333833 pls contact

  • @shoukathalik1685
    @shoukathalik1685 8 หลายเดือนก่อน

    Delivery undo

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน

      ഉണ്ടല്ലോ

  • @beenajohn7526
    @beenajohn7526 8 หลายเดือนก่อน +1

  • @sajeevpk7985
    @sajeevpk7985 8 หลายเดือนก่อน +1

    മരമുല്ലയുടെ plant ഉണ്ടോ.

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน

      ഉണ്ടല്ലോ

  • @nassrudheenc8160
    @nassrudheenc8160 8 หลายเดือนก่อน

    ഇതിനേക്കാൾ ഭംഗി കാറ്റാടി മരമാണ്. വാചക അടി അസാധ്യം.

    • @AbiyaGarden
      @AbiyaGarden  8 หลายเดือนก่อน +5

      വിവരമില്ലായ്മ പറയല്ലേ സുഹൃത്തേ കാറ്റാടി മരവും terminalia പ്ലാന്റ്റും തമ്മിൽ compare ചെയ്ത നിങ്ങൾ മണ്ടൻ ആണെന്ന് തെളിയിക്കുകയാണോ 🙏😂

    • @mubinibrahim
      @mubinibrahim 8 หลายเดือนก่อน

      ​@@AbiyaGarden😂