റൈഫിൾ ക്ലബ് കണ്ടു. എല്ലാവരേയും രസിപ്പിക്കുന്ന, വ്യത്യസ്തമായൊരു ചിത്രം! ഇതിൽ പെണ്ണുങ്ങൾ പുരുഷനോടൊപ്പമോ അതിലപ്പുറമോ നിറഞ്ഞുനിൽക്കുന്നു! കണ്ടാൽ കാശ് മുതലാകുന്ന സിനിമ!
Virus ഒഴികെ സമീപകാലത് ഇറങ്ങിയ പടങ്ങൾ എല്ലാം പടക്കങ്ങൾ ആണ്.... Reemakallingaline എല്ലാ സിനിമകളിലും കുത്തികയറ്റി വെറുപ്പിക്കുന്നത് പ്രകൃതി പടങ്ങൾ എന്ന് വിളിക്കുന്ന type സിനിമകൾ ഒക്കെ ആളുകൾ മടുത്തു കഴിഞ്ഞു.. ആഷിക് അബു ഒക്കെ outdated ആയി കഴിഞ്ഞു 👍
കോക്കിൻറെ നിഷ്പക്ഷ റിവ്യൂ എന്ന ഒരു പൊട്ടത്തരം അവൻറെ ഉള്ളിൽ നിന്ന് അറിയാതെ ചില വാക്കുകൾ വരുമ്പോൾ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും😂😂😂😂 മട്ടാഞ്ചേരി മാഫിയ എന്ന പ്രയോഗവും മമ്മൂട്ടിയെ പൊക്കിയത് എന്ന് പറയുമ്പോൾ മുഖത്ത് വന്ന ആ ഭാവവും കണ്ടാൽ അത്യാവശ്യ ബുദ്ധിയുള്ളവർക്ക് മനസ്സിലായി.... അവൻ എന്തോ മലയാള സിനിമയുടെ ഉടയോൻ ആണെന്നാണ് ചിലരുടെ ഭാവം😂😂
എത്ര മറച്ച് വെച്ചാലും kokinte ഉള്ളിലെ തീട്ട ഫാൻ പുറത്ത് ചാടും😂😂....മൃഗയ റഫറൻസ് ആണ് ഈ സിനിമയുടെ ട്രെഡ്... അതു പോലും മനസ്സിലാവാത്ത വെറും ഊള ആണ് KoK....ചുണ്ണിയുടെ പൊട്ടി പൊളിഞ്ഞ ജയ് ഗണേഷ് അടിപൊളി ആണെന്ന് പറഞ്ഞ മഹാൻ ആണ് 😂😂😂
മമ്മൂക്കയെ ആരേലും നല്ലത് പറഞ്ഞാൽ കുറെ എണ്ണത്തിന് കൃമികടി ഉണ്ടാവും ❤️rifle ക്ലബ് ഫിലിമിൽ മമ്മൂക്കയുടെ മൃഗയയെകുറിച്ചു റെഫർ ചെയ്തപ്പോൾ kok ന് പിടിച്ചില്ല 😂മമ്മൂക്കയെ മട്ടാഞ്ചേരി മാഫിയ ആക്കി. ലെവൻ തമിഴ് ഫിലിം അമരൻ... Oii mammootty എന്ന് മമ്മൂക്കയെ റെഫർ ചെയ്യുന്നുണ്ട് 🥰❤️🥰ഇവൻ അത് കണ്ടാൽ ഇവനൊക്കെ ഡിപ്രെഷൻ അടിച്ചു ചാകും 🙊🙊🙊😂😂😂
mohanlal ennu cinemakku title idam a manju warrier movie is there and a song nenchinakathu lalettan in queen movie . kok is always showing his real ffc standard
ആഷിക് ഒക്കെ outdated ആയി കഴിഞ്ഞു... പ്രകൃതി പടങ്ങൾ ഒക്കെ ആളുകൾ മടുത്തു കഴിഞ്ഞു ഇത് ഞാനോ അശ്വന്ത് കോകോ പറഞ്ഞത് അല്ല പൃഥ്വിരാജ് പറഞ്ഞതാണ് 😂ഉണ്ണി അടുത്ത panindian star ആകും എന്നും പുള്ളി പറഞ്ഞിട്ടുണ്ട് അങ്ങേര് എന്ത് പറഞ്ഞാലും അത് നടക്കാറുണ്ട് 😂അങ്ങേരുടെ നാക്ക് കരിനാക്ക് ആയോണ്ട് ആണോ എല്ലാരും പറയുന്നത് പോലെ illuminatti ആണോന്നോ അറിയില്ല 😂😂😂
എന്തിനണ് ചേട്ടാ കേക്ക് റിവ്യൂൻ തക്കൾ പറയുന്നത് പേല്ല ഒന്നുമില്ല ആയൾ പറഞ്ഞത് നല്ല എന്നണ് കവിത പറമയിപറഞ്ഞ് തക്കൾ എന്താണ് ഉദ്ദേശിച്ചത് ആ ഉദ്ദേശം നിലപട് അലവർക്കു കണിക്കമല്ല നിലവേള്ളിച്ചം ടോവിനോ എന്ത് ആണ് കടിക്കുടിയത് ആകഥപത്രതേട് നിതിപുലർതിയില്ല ആകലത് ബഷീർ ജിമ്മിൽ പേയിടുടേ ആ സിനിമ എങ്ങനെ വിജയിക്കും നല്ല തന്നക്കിൻ സിനിമ ഒടു ആ മനുഷ്യൻ നിലപട് ഉള്ളത് പേലേ അലപർക്കുമുട് അത് പറയു കൈൾക്കു കളയും നിയെക്കെ ജിവിക്കൻ കുതിപേക്കൂന്നു😂😂😂
He produced the movie Ee.ma.yaw without considering the profit. His co-producer declare from his interview. Also he was willing to distribute many movies such as Ozhivudivasathe Kali.
ഒരു സാധാരണ പ്രതിഭയെ എന്തൊക്കെയോ ആക്കിത്തീർക്കാനുള്ള വെപ്രാളം😂, ആഷിക്കിൻ്റെ രാഷ്ട്രീയ നിലപാടുകളിൽ കഴമ്പുണ്ട് എന്നാൽ ആഷിക് അബു,സത്യജിത് റേയോ, കുറോസോവയോ, അരവിന്ദനോ അടൂരോ ഒന്നുമല്ല
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp
റൈഫിൾ ക്ലബ് കണ്ടു. എല്ലാവരേയും രസിപ്പിക്കുന്ന, വ്യത്യസ്തമായൊരു ചിത്രം! ഇതിൽ പെണ്ണുങ്ങൾ പുരുഷനോടൊപ്പമോ അതിലപ്പുറമോ നിറഞ്ഞുനിൽക്കുന്നു! കണ്ടാൽ കാശ് മുതലാകുന്ന സിനിമ!
വ്യക്തമായ ഒരു രാഷ്ട്രീയ നിലപാടിൻ്റെ പേരിൽ നല്ല കഴിവു'ള്ള ഒരു സിനിമ സംവിധായകനെ ആക്രമിച്ച് ഇല്ലാതാക്കാനുള്ള ശ്രമം നമ്മൾ ചെറുത്തു നോൽപിക്കുക തന്നെ വേണം.
U r true
Virus ഒഴികെ സമീപകാലത് ഇറങ്ങിയ പടങ്ങൾ എല്ലാം പടക്കങ്ങൾ ആണ്.... Reemakallingaline എല്ലാ സിനിമകളിലും കുത്തികയറ്റി വെറുപ്പിക്കുന്നത്
പ്രകൃതി പടങ്ങൾ എന്ന് വിളിക്കുന്ന type സിനിമകൾ ഒക്കെ ആളുകൾ മടുത്തു കഴിഞ്ഞു.. ആഷിക് അബു ഒക്കെ outdated ആയി കഴിഞ്ഞു 👍
നിഷ്പക്ഷവും വ്യക്തവുമായ നിരീക്ഷണങ്ങളാണ് നിങ്ങൾ നടത്തുന്നത് 👍🏼
കോക്കിൻറെ നിഷ്പക്ഷ റിവ്യൂ എന്ന ഒരു പൊട്ടത്തരം അവൻറെ ഉള്ളിൽ നിന്ന് അറിയാതെ ചില വാക്കുകൾ വരുമ്പോൾ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും😂😂😂😂 മട്ടാഞ്ചേരി മാഫിയ എന്ന പ്രയോഗവും മമ്മൂട്ടിയെ പൊക്കിയത് എന്ന് പറയുമ്പോൾ മുഖത്ത് വന്ന ആ ഭാവവും കണ്ടാൽ അത്യാവശ്യ ബുദ്ധിയുള്ളവർക്ക് മനസ്സിലായി.... അവൻ എന്തോ മലയാള സിനിമയുടെ ഉടയോൻ ആണെന്നാണ് ചിലരുടെ ഭാവം😂😂
എത്ര മറച്ച് വെച്ചാലും kokinte ഉള്ളിലെ തീട്ട ഫാൻ പുറത്ത് ചാടും😂😂....മൃഗയ റഫറൻസ് ആണ് ഈ സിനിമയുടെ ട്രെഡ്... അതു പോലും മനസ്സിലാവാത്ത വെറും ഊള ആണ് KoK....ചുണ്ണിയുടെ പൊട്ടി പൊളിഞ്ഞ ജയ് ഗണേഷ് അടിപൊളി ആണെന്ന് പറഞ്ഞ മഹാൻ ആണ് 😂😂😂
എന്നിട്ട് മോഹൻലാൽ ന്റെ വാലിബൻ നെയൊക്കെ അങ്ങേര് വലിച്ചു കീറി ഒട്ടിച്ചല്ലോ 😂😂😂
@gokulgokulshajikumar3877 അല്ലാതെ വേറെ വഴിയില്ല.. ആ പടം അങ്ങനെയാണല്ലോ
@@Roaring_Lion Aa cinemakku oru kuzhappavumilla manasilakaan alpam budhi venam athra thanne
റാണി പത്മിനി എനിക്ക് ഇഷ്ടപെട്ടു ❤.സ്ത്രീകളുടെ യാത്ര സ്വപ്നങ്ങൾക്കു ചിറക് മുളപ്പിച്ച സിനിമ
റൈഫിലിനെ കീറി മുറിച് മിക്സഡ് റിവ്യു പറഞ്ഞ കൊക്ക് പിറ്റെ ദിവസം മാർക്കൊക്ക് റിവ്യു പറഞ്ഞപ്പോൾ ഫുൾ പോസിറ്റ്റീവ് പറഞ്ഞിട്ട് കാരണം പറഞ്ഞത് പുള്ളിക്ക് വയലൻസ് ഇഷ്ട്ടമായത് കൊണ്ടാണെന്നാണ് 😂
The content you have chosen remains highly relevant in today's context.
മമ്മൂക്കയെ ആരേലും നല്ലത് പറഞ്ഞാൽ കുറെ എണ്ണത്തിന് കൃമികടി ഉണ്ടാവും ❤️rifle ക്ലബ് ഫിലിമിൽ മമ്മൂക്കയുടെ മൃഗയയെകുറിച്ചു റെഫർ ചെയ്തപ്പോൾ kok ന് പിടിച്ചില്ല 😂മമ്മൂക്കയെ മട്ടാഞ്ചേരി മാഫിയ ആക്കി. ലെവൻ തമിഴ് ഫിലിം അമരൻ... Oii mammootty എന്ന് മമ്മൂക്കയെ റെഫർ ചെയ്യുന്നുണ്ട് 🥰❤️🥰ഇവൻ അത് കണ്ടാൽ ഇവനൊക്കെ ഡിപ്രെഷൻ അടിച്ചു ചാകും 🙊🙊🙊😂😂😂
Well said ✨
Ennale padam kandu..super aayirunnu
🔥
Rifle Club veriety film ... Good movie👍👌🔥🔥🔥
Thank u🥰🥰
❤💚
അണ്ണൻ വിജയരാഘവനെ പറ്റി എന്തെങ്കിലും പറയുമോ?
സി പി എം എന്ന പാർട്ടിക്ക് വേണ്ടി കൂലി പണി ചെയ്യുന്നവൻ ആണ്
Adima aanu ee myran .
mohanlal ennu cinemakku title idam a manju warrier movie is there and a song nenchinakathu lalettan in queen movie . kok is always showing his real ffc standard
MARCO ❤
Soapitoa❤
❤👍👍
👍👍👍
ആഷിക് ഒക്കെ outdated ആയി കഴിഞ്ഞു... പ്രകൃതി പടങ്ങൾ ഒക്കെ ആളുകൾ മടുത്തു കഴിഞ്ഞു ഇത് ഞാനോ അശ്വന്ത് കോകോ പറഞ്ഞത് അല്ല പൃഥ്വിരാജ് പറഞ്ഞതാണ് 😂ഉണ്ണി അടുത്ത panindian star ആകും എന്നും പുള്ളി പറഞ്ഞിട്ടുണ്ട് അങ്ങേര് എന്ത് പറഞ്ഞാലും അത് നടക്കാറുണ്ട് 😂അങ്ങേരുടെ നാക്ക് കരിനാക്ക് ആയോണ്ട് ആണോ എല്ലാരും പറയുന്നത് പോലെ illuminatti ആണോന്നോ അറിയില്ല 😂😂😂
ഇതൊക്കെ എപ്പോ പറഞ്ഞു? ?
🥰
ആഷിക് അബു നല്ല സംവിധായാകൻ ആണ് പക്ഷെ നീ അയാളെ അനുകൂലിക്കുന്നത് അയാൾ കമ്മ്യൂണിസ്റ് ആയത് കൊണ്ടാണ് അധികം വള വള തള്ളേണ്ട
😂
Best🤣🤣🤣
Virus enna oru propaganda padam mathram mathi Aashiq Abuvinte kammi spirit manassilakkan
Ivan nalla onnatharam antham kammi aanu.
Sympathizer of Mattanchery mafia
So you mean to say Idukki Gold didn't promote marijuana use? Really bro? You should stop smoking that stuff.
എന്തിനണ് ചേട്ടാ കേക്ക് റിവ്യൂൻ തക്കൾ പറയുന്നത് പേല്ല ഒന്നുമില്ല ആയൾ പറഞ്ഞത് നല്ല എന്നണ് കവിത പറമയിപറഞ്ഞ് തക്കൾ എന്താണ് ഉദ്ദേശിച്ചത് ആ ഉദ്ദേശം നിലപട് അലവർക്കു കണിക്കമല്ല നിലവേള്ളിച്ചം ടോവിനോ എന്ത് ആണ് കടിക്കുടിയത് ആകഥപത്രതേട് നിതിപുലർതിയില്ല ആകലത് ബഷീർ ജിമ്മിൽ പേയിടുടേ ആ സിനിമ എങ്ങനെ വിജയിക്കും നല്ല തന്നക്കിൻ സിനിമ ഒടു ആ മനുഷ്യൻ നിലപട് ഉള്ളത് പേലേ അലപർക്കുമുട് അത് പറയു കൈൾക്കു കളയും നിയെക്കെ ജിവിക്കൻ കുതിപേക്കൂന്നു😂😂😂
Angeku kondu alle😂
കോക്ക് അരിമേടിക്കാൻ 😂
കൂലി എഴുത്ത്
He produced the movie Ee.ma.yaw without considering the profit. His co-producer declare from his interview. Also he was willing to distribute many movies such as Ozhivudivasathe Kali.
Valare mosham vishakalanam 😢 what about b unnikrishnan issue 😅 and of course he is a good filim maker
ഒരു സാധാരണ പ്രതിഭയെ എന്തൊക്കെയോ ആക്കിത്തീർക്കാനുള്ള വെപ്രാളം😂, ആഷിക്കിൻ്റെ രാഷ്ട്രീയ നിലപാടുകളിൽ കഴമ്പുണ്ട് എന്നാൽ ആഷിക് അബു,സത്യജിത് റേയോ, കുറോസോവയോ, അരവിന്ദനോ അടൂരോ ഒന്നുമല്ല
Idukki gold hit allayruno.. 🤔
hopeless narration
To a hopeless person like u..
kokk oru A class sangiyanu shubam
Aashiq Abu Average Sudappiii Hikka annu chetta
Madhu ne veendum veendum oru Andam kammi ennu theliyichu konde erikkunnu 😂
Ashiq verupinte vakthave anne 😢
Nee alla alley
Edaaa nareee avatharaka mohanlal ethire campaign nadathiya naree anne Evan 😢evane vellapooshalle
Mohanlal aanelum deivam aanelum vimarshanathinu thazhe mathram
@ananthapadmanabhan6957 sure vimsarikam hate campaign athe chetta taram anne athe ethe pezchavan ayalum samathikilla
സോൾട്ടൻ.പെപ്പർ റിലീസ് ചെയ്യാൻ തിയറ്റർ കിട്ടിയില്ലാ ദിലീപ് പണി കൊടുത്തു തിരിച്ചും ഉണ്ടായി
❤❤❤❤
Taraans.maranupoyo
anwer rasheed directed it...TRANCE