'അവനെ അടിക്ക് അണ്ണാ...'; ജയിലറെ നടുറോഡിൽ ചെരിപ്പൂരി തല്ലി പെൺകുട്ടി | Tamilnadu

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 184

  • @user38358
    @user38358 6 ชั่วโมงที่ผ่านมา +71

    നല്ല കാര്യമാണ് ഇങ്ങനെ ആയിരിക്കണം പെണ്ണുങ്ങൾ അവിടത്തെ ജനങ്ങൾ ആണ് സപ്പോർട്ട് ചെയ്തത് ബിഗ് സല്യൂട്ട്

  • @prajeshkrkr1598
    @prajeshkrkr1598 5 ชั่วโมงที่ผ่านมา +36

    അധികാരം കയ്യിൽ ഉണ്ടെന്ന് കരുതി എന്തു തോന്നിവാസവും കാണിക്കാം എന്നു ചിലർ വിചാരിക്കുന്നുണ്ട് അതിനുള്ള മറുപടി ബിഗ് സല്യൂട്ട് സഹോദരി

  • @sunildeth6919
    @sunildeth6919 8 ชั่วโมงที่ผ่านมา +94

    തമിഴ് നാട്ടിൽ ആയതുകൊണ്ട് ഇന്ന് തന്നെ അയാളുടെ കാര്യത്തിൽ ഒരു തീരുമാനം ആകും

  • @jamesDavid-r5u
    @jamesDavid-r5u 8 ชั่วโมงที่ผ่านมา +90

    ഇനിമേലാൽ ഒരു പെണ്ണിനേയും വിളിക്കില്ല

  • @Sillver1234
    @Sillver1234 7 ชั่วโมงที่ผ่านมา +156

    കേരളത്തിൽ ആണെങ്കിൽ അവന് promotion കിട്ടിയേനെ 😂😂

    • @AjayanN-up8yc
      @AjayanN-up8yc 7 ชั่วโมงที่ผ่านมา +7

      കേരളത്തിൽ എങ്കിൽ തെളിവ് കിട്ടൂല

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil 6 ชั่วโมงที่ผ่านมา +4

      😂😂😂😂😂

    • @krishnakumarkv3003
      @krishnakumarkv3003 6 ชั่วโมงที่ผ่านมา +1

      കേരളത്തിൽ ആണെങ്കിൽ ആ പെൺകുട്ടി യുടെ കാര്യം കട്ടപൊക, ഉദാഹരണത്തിന് വാളയാർ സംഭവം.

    • @malayalamkaraokesongs
      @malayalamkaraokesongs 6 ชั่วโมงที่ผ่านมา +1

      udayippanmaark full support- LDF nayam🤣

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 5 ชั่วโมงที่ผ่านมา +3

      കേരളത്തിൽ ജയിലറ മണിയറ ആക്കുന്ന ആളുകൾ അല്ലേ. പിന്നെ ഇതൊന്നും ഒരു പ്രശനം അല്ല. 😂😂

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 6 ชั่วโมงที่ผ่านมา +44

    മലയാളി പെൺകുട്ടികളും ഇത് പോലെ പ്രതികരിക്കണം, അല്ലാതെ വർഷങ്ങൾ കഴിഞ്ഞില്ല പ്രതികരിക്കേണ്ടത്, കേരളത്തിലെതു പോലെ.....

    • @WR-NC-ASPL
      @WR-NC-ASPL 5 ชั่วโมงที่ผ่านมา

      Kerala സ്ത്രീകൾ വളരെ ധൈര്യശാലികളാണ്. പക്ഷേ, ഭാവിയിൽ ആ പുരുഷൻ അവൻ്റെ എല്ലാ സിനിമകളിലും തങ്ങൾക്ക് ജോലി നൽകണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് Kerala സ്ത്രീകൾ അവനെക്കുറിച്ച് പരാതിപ്പെടാത്തത്. തനിക്കെതിരെ കേസ് കൊടുത്ത സ്ത്രീക്ക് ഏതെങ്കിലും പുരുഷൻ ഭാവിയിൽ ജോലി കൊടുക്കുമോ?

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil 4 ชั่วโมงที่ผ่านมา

      @WR-NC-ASPL 😂😂

    • @onlineofferstoday
      @onlineofferstoday 2 ชั่วโมงที่ผ่านมา

      ബെസ്റ്റ് കേരളത്തിൽ ഇത് പോലെ പ്രതി കരിച്ചാൽ കുറേ സദാചാരക്കാർക്ക് കുരുപ്പൊട്ടും😂

  • @manikuttymanikutty4553
    @manikuttymanikutty4553 7 ชั่วโมงที่ผ่านมา +38

    മിടുക്കി ഇഷ്ടപെട്ടുപോയി ❤

  • @SalampkSalampk-i4v
    @SalampkSalampk-i4v 7 ชั่วโมงที่ผ่านมา +43

    ഇവിടെ ആണെങ്കിൽ യൂണിയൻ ഇടപെട്ട്. പ്രമോഷൻ വാങ്ങികൊടുത്തേനേ

  • @janathagarage19
    @janathagarage19 7 ชั่วโมงที่ผ่านมา +60

    അവിടെ ഒരു മുഖ്യൻ ഉള്ളത് കൊണ്ട് ഇവനുള്ളത് കിട്ടുമെന്ന് പ്രതീക്ഷ ഉണ്ട്...

    • @SelinmaryMathew
      @SelinmaryMathew 6 ชั่วโมงที่ผ่านมา +5

      ഇവിടെയും ഉണ്ട് ഒരു കപ്പിത്താൻ😢

  • @Justin-li5kj
    @Justin-li5kj 6 ชั่วโมงที่ผ่านมา +24

    ഇവിടെയും ഇതുപോലുള്ള സമ്മാനം കിട്ടാൻ യോഗ്യത യുള്ള ഏമാൻ മാർ ഉണ്ട്..

  • @professionalkerala2658
    @professionalkerala2658 4 ชั่วโมงที่ผ่านมา +13

    അല്ലെങ്കിലും തമിഴ് നാട്ടുകാർ ഇങ്ങനുള്ള കാര്യങ്ങളിൽ പൊളിയാ

  • @BabuRajgopinath-v8e
    @BabuRajgopinath-v8e 8 ชั่วโมงที่ผ่านมา +45

    ഇതാവണമെടാ.. പെണ്ണ് 🔥🔥🔥

  • @ajeeshandavan6769
    @ajeeshandavan6769 4 ชั่วโมงที่ผ่านมา +13

    ഉശിരുള്ള പെൺകുട്ടി ❤️❤️❤️👍🏼👍🏼👍🏼❤️❤️💪🏼💪🏼💪🏼💪🏼💪🏼💪🏼

  • @joseabraham2951
    @joseabraham2951 8 ชั่วโมงที่ผ่านมา +73

    ഇരട്ട ചങ്കത്തി.... അഭിനന്ദനങ്ങൾ 😊😊😊

    • @bharath_2023
      @bharath_2023 8 ชั่วโมงที่ผ่านมา

      Sathiyam araumo kunne... Nevere belive ladies.. Laws have to be changed

  • @shajipt-d1k
    @shajipt-d1k 2 ชั่วโมงที่ผ่านมา +14

    അഭിനന്ദനങ്ങൾ സഹോദരി👏👏💐💐💐

  • @SreeanandSree
    @SreeanandSree 5 ชั่วโมงที่ผ่านมา +13

    നിസ്സഹായരാവരെ ചൂഷണം ചെയ്യുന്ന ഇത് പോലെ ഉള്ള തെമ്മാടി കൂട്ടത്തെ വെറുതെ വിടരുത്.

  • @bhaskaranmadathil5342
    @bhaskaranmadathil5342 6 ชั่วโมงที่ผ่านมา +15

    കേരളത്തിലിലാണങ്കിൽ അവനെ പാർട്ടിക്കാർ സംരക്ഷിച്ചേനെ.

  • @Nasrani344
    @Nasrani344 5 ชั่วโมงที่ผ่านมา +11

    അത് കലക്കി പെൺകുട്ടികളായാൽ ഇങ്ങനെ വേണം ആ കുട്ടി അഭിനന്ദനമർഹിക്കുന്നു

  • @sureshkalyany
    @sureshkalyany 3 ชั่วโมงที่ผ่านมา +12

    കേരളത്തിൽ ആയിരുന്നു എങ്കിൽ ഇവനെ സപ്പോർട്ട് ചെയ്യാൻ ആള് ഉണ്ടായേനെ 😂

  • @anitasstudyroom3188
    @anitasstudyroom3188 2 ชั่วโมงที่ผ่านมา +6

    ഇതാണ് പെണ്ണ് 👍🏿👍🏿👍🏿

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 5 ชั่วโมงที่ผ่านมา +11

    കേരളത്തിലാണെങ്കിൽ ജയിലർക്ക് പ്രമോഷൻ ഉറപ്പ്

  • @MrinaliniDevi-x2j
    @MrinaliniDevi-x2j 5 ชั่วโมงที่ผ่านมา +12

    കേരളത്തിൽ ആണങ്കിൽ പെൺകുട്ടി അകത്തായേനെ ?

  • @mohamedkutty6977
    @mohamedkutty6977 8 ชั่วโมงที่ผ่านมา +29

    തെറ്റുണ്ടെങ്കിൽ ഇതു ന്യായം

  • @utharaammuz2738
    @utharaammuz2738 6 ชั่วโมงที่ผ่านมา +9

    Big salute to sister ❤❤❤❤

  • @നജ്മൽ
    @നജ്മൽ 8 ชั่วโมงที่ผ่านมา +29

    അത് ഏതായാലും പൊളിച്ചു 😂😂😂😂😂😂

  • @anvarsadath9980
    @anvarsadath9980 40 นาทีที่ผ่านมา +1

    ഇവിടെ മോശമായി പെരുമാറിയ ksrtc ഡ്രൈവറെ നടു റോഡിൽ തടഞ്ഞു ചോദ്യം ചെയ്ത മേയർ ആര്യ രാജേന്ദ്രനെ എല്ലാവരും തെറി വിളിച്ചു, ksrtc ഡ്രൈവറെ ഹീറോ ആക്കി 😂😂😂😂

  • @boostonharry9497
    @boostonharry9497 2 ชั่วโมงที่ผ่านมา +2

    കേരളത്തിലെ ഒരു ജഡ്ജ് ഇതുപോലെ കോഴിക്കോട് ഒരു co - സ്റ്റാഫിനെ ഇതുപോലെ പെരുമാറി ,,,,

  • @jassimstudiodubai1509
    @jassimstudiodubai1509 4 ชั่วโมงที่ผ่านมา +5

    അവൾ പുലിക്കുട്ടിയായാണ്

  • @ajayadjsgsjg8337
    @ajayadjsgsjg8337 6 ชั่วโมงที่ผ่านมา +9

    ദൃശ്യം എന്തേ കാണാത്തെ 🙂

  • @kamaloman1775
    @kamaloman1775 2 ชั่วโมงที่ผ่านมา +1

    രാഹുൽ ഈശ്വർ ഇതിനെ ശക്തമായി പ്രതിഷേധിക്കും🤭🤭🤭🤭🤭

  • @KookcafeFalafil
    @KookcafeFalafil 7 ชั่วโมงที่ผ่านมา +8

    അത് 👍👍👍👍സൂപ്പർ

  • @tennisejoseph
    @tennisejoseph 7 ชั่วโมงที่ผ่านมา +11

    മുത്തച്ഛന്റെ കാര്യം ഏതാണ്ട് തീരുമാനമായി

  • @madhubirk5740
    @madhubirk5740 5 ชั่วโมงที่ผ่านมา +3

    വാദിയെ പ്രതിയാക്കുന്ന കേരളത്തിലെ വകുപ്പൊന്നും തമിഴ്നാട്ടിൽ ഇല്ലേ..?. 🙄

  • @sebastiankavil8708
    @sebastiankavil8708 8 ชั่วโมงที่ผ่านมา +18

    അവൻ്റെ കാര്യം സ്റ്റാലിൻ തീരുമാനമാക്കും

  • @francispo2258
    @francispo2258 8 นาทีที่ผ่านมา

    "ബാല ഗുരു " വിന്
    പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുടെ കയ്യിൽ നിന്ന് ചെരിപ്പ് കൊണ്ട് അടി കിട്ടി.
    ഗുരുദക്ഷിണ 🤣

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 6 ชั่วโมงที่ผ่านมา +3

    എന്തിനാണ് blurr ആക്കുന്നത്.....

  • @mioVanz
    @mioVanz 3 ชั่วโมงที่ผ่านมา +2

    Case koduthit karyamilla😂
    Ingane venam

  • @pvm453
    @pvm453 5 ชั่วโมงที่ผ่านมา +3

    Social media power 💯 history 😅😅😅 Good 👍

  • @kannanpkala
    @kannanpkala 8 ชั่วโมงที่ผ่านมา +8

    അടിപൊളി

  • @sabeethahamsa7015
    @sabeethahamsa7015 5 ชั่วโมงที่ผ่านมา +2

    അല്ലാഹുവേ മുത്തച്ഛൻ്റെ കാര്യം

  • @smk4250
    @smk4250 8 ชั่วโมงที่ผ่านมา +9

    അത് നന്നായി

  • @abdulkadarktk-v7y
    @abdulkadarktk-v7y 8 ชั่วโมงที่ผ่านมา +9

    Big salute sister

  • @ShajahanP-n4l
    @ShajahanP-n4l 5 ชั่วโมงที่ผ่านมา +1

    സൂപ്പർ.... ഇങ്ങനെ വേണം.... സൂപ്പർ sis

  • @AjithSS-c3e
    @AjithSS-c3e 6 ชั่วโมงที่ผ่านมา +4

    എന്തിനാ ഒറ്റക്ക് വരാൻ അവൻ പറഞ്ഞെ, അതാ കിട്ടിയത്

  • @vinayantb4474
    @vinayantb4474 5 ชั่วโมงที่ผ่านมา +1

    Yes ,public has to respond

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 6 ชั่วโมงที่ผ่านมา +2

    തമിഴ്നാടാണ് കുട്ടിയുടെ മേലെ ഒരു കണ്ണ് നല്ലതാണ്

  • @hpfh2502
    @hpfh2502 5 ชั่วโมงที่ผ่านมา +4

    കേരളത്തിൽ ആണേൽ
    അയ്യോ
    അടിക്കല്ലേ അടിക്കല്ലേ
    നിയമം കൈയിൽ എടുക്കല്ലേ എന്നൊക്കെ പറഞ്ഞു പ്രതികളെ രക്ഷപെടുത്തും

  • @Abdulsalim-dn6ov
    @Abdulsalim-dn6ov 2 ชั่วโมงที่ผ่านมา +1

    ഹപ്പി ❤❤

  • @rajendransreekutty430
    @rajendransreekutty430 8 ชั่วโมงที่ผ่านมา +2

    Very very Good girl thanks sister

  • @binuwahab2952
    @binuwahab2952 8 ชั่วโมงที่ผ่านมา +4

    Yendaaa blur panniyath 😅

  • @abooyaseenabooyaseen723
    @abooyaseenabooyaseen723 3 ชั่วโมงที่ผ่านมา +2

    Pennoruthi...🎉

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 8 ชั่วโมงที่ผ่านมา +3

    Ahaa manoharamaya acharam

  • @shobhaprem775
    @shobhaprem775 8 ชั่วโมงที่ผ่านมา +25

    ദൈവമേ ആ കുട്ടിയുടെ അവസ്ഥ എന്താകുമോ ആവോ

    • @jaisammajimmy2731
      @jaisammajimmy2731 6 ชั่วโมงที่ผ่านมา +1

      കുട്ടിക്ക് ഒന്നും സംഭവിക്കില്ല,❤

    • @Waqf-Olikal
      @Waqf-Olikal 5 ชั่วโมงที่ผ่านมา

      മോദിജിയുടെ നാരി ശക്തി

  • @johnenose-jm6eo
    @johnenose-jm6eo 2 ชั่วโมงที่ผ่านมา +1

    Enthina marakkunne

  • @ashtamanmgu8945
    @ashtamanmgu8945 5 ชั่วโมงที่ผ่านมา +1

    മാപ്രസാറെ വലിയ ആവേശം ഒന്നും ഇല്ലല്ലേ ? ഓ..... മറന്നുപോയി കേരളത്തിൽ അല്ലല്ലേ അല്ലേ?

  • @shibilin6972
    @shibilin6972 8 ชั่วโมงที่ผ่านมา +4

    Indian law laughing at corner

  • @ginumohan8279
    @ginumohan8279 6 ชั่วโมงที่ผ่านมา +1

    Singa penne....❤❤

  • @gilbertkj1210
    @gilbertkj1210 26 นาทีที่ผ่านมา

    കേരളത്തിൽ ആണ് ഈ സംഭവമെങ്കിൽ പ്രമോഷൻ കൊടുത്തേനെ

  • @skandanramani
    @skandanramani 4 ชั่วโมงที่ผ่านมา

    Big salute 💯💯💯💯 very good vadivachkollannam publickil kama barathan

  • @Blj791
    @Blj791 8 ชั่วโมงที่ผ่านมา +1

    Nannayi

  • @RekhaDevi-re6gs
    @RekhaDevi-re6gs 7 ชั่วโมงที่ผ่านมา +2

    Adi poli

  • @padmakumar6677
    @padmakumar6677 8 ชั่วโมงที่ผ่านมา +1

    VERY GOOD. താ.......

  • @ultimatevideos8407
    @ultimatevideos8407 6 ชั่วโมงที่ผ่านมา +2

    കേരളത്തിൽ ആണെങ്കിൽ ക്രൈം ബ്രാഞ്ച് ക്ലീൻ ചിറ്റ് കൊടുത്തേനെ 😂😂

  • @ashamanuel2351
    @ashamanuel2351 2 ชั่วโมงที่ผ่านมา

    🙏💐❤️

  • @navinpeter7672
    @navinpeter7672 6 ชั่วโมงที่ผ่านมา

    Super 👏👏

  • @vijayankp9995
    @vijayankp9995 8 ชั่วโมงที่ผ่านมา +2

    Jailor Film inspiration 😂😂😂😂😂

  • @sobhanaradha9510
    @sobhanaradha9510 6 ชั่วโมงที่ผ่านมา

    Big salute for sister

  • @nishanthjayan9756
    @nishanthjayan9756 8 ชั่วโมงที่ผ่านมา +10

    തനിച്ചു വരാൻ അല്ലേ പറഞ്ഞുള്ളു.. അതിൽ എന്ത് തെറ്റ്‌. സ്ത്രീകൾ തനിച്ചു ഇപ്പോൾ പോകാറില്ല. അതായിരിക്കും.. മുത്തച്ഛൻ എങ്ങനെ തടവുകാരൻ ആയി.

  • @AbdulBasheer-w8n
    @AbdulBasheer-w8n 6 ชั่วโมงที่ผ่านมา

    👍👍👍👍👍👍

  • @AjayanN-up8yc
    @AjayanN-up8yc 7 ชั่วโมงที่ผ่านมา +4

    തമിഴ് നാട്ടിൽ ആയതു കൊണ്ട് പെണ്ണ് രെക്ഷപെട്ടു

  • @dhanshadinesh963
    @dhanshadinesh963 7 ชั่วโมงที่ผ่านมา

    👏👏👏

  • @pvm453
    @pvm453 5 ชั่วโมงที่ผ่านมา

    Good awareness 😅😅😅😅

  • @SharmilaChandran-ds7bu
    @SharmilaChandran-ds7bu ชั่วโมงที่ผ่านมา

    Ee sthreede makale thanichu varaan paranjirikkunnu

  • @santhosh.86
    @santhosh.86 5 ชั่วโมงที่ผ่านมา

    Chechiyude mugath varunna expressions

  • @satheeshr7985
    @satheeshr7985 8 ชั่วโมงที่ผ่านมา

    👌👌👌

  • @sidhifasi9302
    @sidhifasi9302 4 ชั่วโมงที่ผ่านมา

    Supper ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊

  • @ShinasChachu-ot6uo
    @ShinasChachu-ot6uo 2 ชั่วโมงที่ผ่านมา

    🖐🏼💯

  • @santhoshnair4170
    @santhoshnair4170 ชั่วโมงที่ผ่านมา

    ഇവിടെ കേരളത്തിൽ?

  • @ShinuE-rs4gs
    @ShinuE-rs4gs ชั่วโมงที่ผ่านมา +1

    Anveshanam nadathi sakthamaaya nadapadiyedukanam, allaathe madyamavichaaranayallavendath thaalikale. Maala panayam vaikaan poyavane moshanakuttam chumathi thallikonna naadaanu keralam

  • @jayamenon1279
    @jayamenon1279 7 ชั่วโมงที่ผ่านมา +1

    Adipoly 😄😄😄😄

  • @jifryk5635
    @jifryk5635 7 ชั่วโมงที่ผ่านมา

    👍

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 6 ชั่วโมงที่ผ่านมา

    പ്രായ പൂർത്തിയാകാത്ത കുട്ടിയോ?

  • @Tarif-br6fl
    @Tarif-br6fl 6 ชั่วโมงที่ผ่านมา

    Big salyut' kuttik.. 🙏👍👌

  • @MyDiaries-te2ub
    @MyDiaries-te2ub 6 ชั่วโมงที่ผ่านมา

    😂❤ Big Salute

  • @sajimons4679
    @sajimons4679 5 ชั่วโมงที่ผ่านมา

    കൊള്ളാം

  • @malavikamenon4465
    @malavikamenon4465 3 ชั่วโมงที่ผ่านมา

    നന്നായി....

  • @Mohammedmusthafa-y5q
    @Mohammedmusthafa-y5q ชั่วโมงที่ผ่านมา

    അതെന്തിനാ blerru ചെയ്തത്

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 8 ชั่วโมงที่ผ่านมา +1

    KERALATHEL.AYERUNNANGHEL...SARKAR..JAILARKU..AVARDUKOUTHENE

  • @mathewsgeorge5650
    @mathewsgeorge5650 7 ชั่วโมงที่ผ่านมา

    Adi POLI

  • @shibilin6972
    @shibilin6972 8 ชั่วโมงที่ผ่านมา

    Niyam shariyallengil,janangal niyamam kayyil edukkum,

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 7 ชั่วโมงที่ผ่านมา +1

    Alla pinne😂kilavan

  • @kunhimohammad
    @kunhimohammad 7 ชั่วโมงที่ผ่านมา

    G👍🏿

  • @sanjayaravindakshan632
    @sanjayaravindakshan632 7 ชั่วโมงที่ผ่านมา +4

    തല്ലു കൊണ്ടവനെതിരെ കേസ് എടുക്കുന്ന ഫെമിനിസ്റ്റ് വ്യവസ്ഥ

    • @WR-NC-ASPL
      @WR-NC-ASPL 5 ชั่วโมงที่ผ่านมา

      അയാൾ തെറ്റ് ചെയ്തില്ലായിരുന്നെങ്കിൽ അയാൾ സ്വയം പ്രതിരോധത്തിനായി, അവളെ തിരിച്ച് അടിക്കുമായിരുന്നു..

  • @bloos666
    @bloos666 7 ชั่วโมงที่ผ่านมา +1

    കേരളത്തിൽ മുഖം മറിച്ചു കാണിക്കുന്നു കർണാടക തമിൽ നാട് ചാനലിൽ മുഖം കാണിക്കുന്നു 😀😀

  • @roadrebels777
    @roadrebels777 7 ชั่วโมงที่ผ่านมา

    Poliij

  • @RajeshR-z5r
    @RajeshR-z5r 5 ชั่วโมงที่ผ่านมา

    Hi🙏🎉🎉😢

  • @Alanas-y2e
    @Alanas-y2e 6 ชั่วโมงที่ผ่านมา

    Ithippo keralamaayirunnengil..... tomorrow Swaami will be DGP😂😂

  • @sajinsaleem7170
    @sajinsaleem7170 8 ชั่วโมงที่ผ่านมา

    Good policevthqyolikla

  • @underworld2770
    @underworld2770 7 ชั่วโมงที่ผ่านมา +7

    പെണ്ണ് പറഞ്ഞത് സത്യമാണോ എന്നതിന് എന്തെങ്കിലും തെളിവുണ്ടോ... ആരെങ്കിലുംകേട്ടോ...??

    • @GANESHGANESH-tx2ko
      @GANESHGANESH-tx2ko 6 ชั่วโมงที่ผ่านมา

      പെണ്ണിനല്ലെ സത്യം അറിയൂ നമ്മുടെ സ്ത്രീ കളോടും ഇങ്ങനെ പറഞ്ഞാൽ ആരെങ്കിലും കേട്ടോ എന്നു ചോദിക്കുമോ ...... മോശമായി എന്തെങ്കിലും പറഞ്ഞു കാണണം അല്ലാതെ തല്ലു മേടിക്കുമോ ....!

    • @GANESHGANESH-tx2ko
      @GANESHGANESH-tx2ko 6 ชั่วโมงที่ผ่านมา

      ഏതു നല്ല പോസ്റ്റിൽ സ്ഥാനമുറപ്പിച്ചിട്ട് സ്ത്രീകളെ ചാമ്പാൻ നിന്നാൽ ഏതു സാറന്മാരുടെ അണ്ണാക്കിലും പാണ്ടി ച്ചികൾ ചെരുപ്പൂരി അടിച്ചിരിക്കും കേരളത്തിൽ ഇത് സാദ്യമല്ല ഇവിടെ മാൻഡ്രേക്ക് ഉണ്ട് പ്രൊമോഷൻ കൊടുക്കും

  • @Gg-yt6du
    @Gg-yt6du 7 ชั่วโมงที่ผ่านมา

    Ee myy ranmar enthin ann blur cheyuunath