ശലോമോൻ രാജാവ് പണികഴിച്ച ജെറുസലേം ദേവാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ 😱 | വിലാപമതിൽ | It's Me Linuz |

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2022
  • Western wall | wailing wall | Israel | Malayalam vlog | It's Me Linuz | Solomon build the temple | Jerusalem
    #westernwall
    #wailingwall
    #israel
    #malayalamvlog
    #jerusalem
    ജെറുസലേം ദേവാലയം പണിയാൻ അനുഗ്രഹം ദാവീദ് രാജാവിനു കിട്ടി എങ്കിലും അദേഹത്തിന്റെ പുത്രനായ ശലോമോൻ രാജാവ് ആണ് അതു പണികഴിപ്പിച്ചത്.പഴയ ജെറുസലേം ദേവാലയത്തിന്റെ ശേഷിക്കുന്ന ഒരു ഭാഗം ആണ് ഈ മതിൽ. ഈ ദേവാലയത്തെ കുറിച്ചും ദേവാലയം പണിതതിനെ കുറിച്ചും, ഇപ്പോൾ അതിന്റെ അവസ്ഥ എന്താണ് എന്നൊക്കെ ആണ് ഈ വിഡിയോയിലൂടെ ഞാൻ നിങ്ങളിലേക്ക് എത്തിക്കുന്നതു 😍
    ഈ വിഡിയോ ഇഷ്ടം ആയാൽ ലൈക്ക്, ഷെയർ അതു പോലെ കമെന്റ് ചെയ്യുക 🙏🏻
    ആദ്യം ആയിട്ടാണ് എന്റെ ചാനെൽ കാണുന്നത് എങ്കിൽ subsribe ചെയ്യാൻ മറക്കരുതു 🙏🏻
    Facebook🤗
    / wilslinu
    Instagram🤗
    its_me_linuz?ig...

ความคิดเห็น • 220

  • @B2familyByjuBincy
    @B2familyByjuBincy 2 ปีที่แล้ว +23

    സൂപ്പർ വീഡിയോ 👍 നേരിൽ കാണാൻ കൊതിച്ച പുണ്യഭൂമിയിലെ ഒരുപാട് നല്ല കാഴ്ചകൾ ഞങ്ങളുടെ മുൻപിൽ എത്തിക്കുന്ന ലിനുവിന് ഒരുപാട് നന്ദി 🙏🙏അതിമനോഹരമായി കാര്യങ്ങൾ വിവരിച്ചു തന്നു 👍🌹നല്ലൊരു വീഡിയോ 👍🌹ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍🌹

    • @itsmelinuz
      @itsmelinuz  2 ปีที่แล้ว +1

      Thank you😍

    • @B2familyByjuBincy
      @B2familyByjuBincy 2 ปีที่แล้ว +1

      @@itsmelinuz 🌹

    • @markosepjm4783
      @markosepjm4783 3 หลายเดือนก่อน

      L
      LQAAQAqAaaàaàaàaqĺ
      Y
      ​@@itsmelinuz

  • @AngelsHut
    @AngelsHut 2 ปีที่แล้ว +16

    ശലോമോൻ രാജാവ് പണികഴിപ്പിച്ച ദേവാലയം കാണാൻ കഴിഞ്ഞതിൽ സന്തോഷം
    നല്ല അവതരണം 👍

  • @antoivin3395
    @antoivin3395 28 วันที่ผ่านมา +1

    വളരെ മനോഹരമായ അവതരണം...എന്തായാലും നമുക്ക് അത്രയും പെട്ടന്ന് ഇവിടെ വന്നു കാണാൻ സാധിക്കില്ല പക്ഷേ ഇത് നേരിൽ കണ്ടത് പോലെ ഒരു feel nice 🎉🎉🎉

  • @nishasunil2598
    @nishasunil2598 2 ปีที่แล้ว +9

    ഈ പുണ്ണ്യഭൂമിയെ കുറിച്ച് ഒന്നും അറിയാത്ത ഞങ്ങൾക്കു ഇത്രയും പറഞ്ഞു കാണിച്ചു തനത്തിന് ഒരുപാട് thanks

  • @SSFOURMEDIA2019
    @SSFOURMEDIA2019 2 ปีที่แล้ว +6

    ബ്യൂട്ടിഫുൾ വീഡിയോ
    ജെറുസ്സലാം ദേവാലയത്തിന്റെ വിലാപമതിൽ ചരിത്രങ്ങൾ അറിയാൻ പറ്റി നല്ല മനോഹരമായ വീഡിയോ കാണാനും പറ്റി ഗുഡ് ഷെറിങ് 😍

  • @itssalin6596
    @itssalin6596 2 ปีที่แล้ว +3

    ശലോമോൻ രാജാവ് പണികഴിച്ച ജെറുസലേം ദേവാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ Good Presentation Video

  • @Journey2Tales
    @Journey2Tales 2 ปีที่แล้ว +3

    മനോഹരമായ വീഡിയോ ജെറുസലേം എന്നും മനസ്സിൽ കാണാൻ ആഗ്രഹിക്കുന്ന പ്രദേശം കണ്ടു ഇഷ്ടപ്പെട്ടു

  • @mofasworld920
    @mofasworld920 2 ปีที่แล้ว +2

    ശാലോമോൻ രാജാവ് പണി കഴിപ്പിച്ച ദേവാലയം കാണാൻ കഴിഞ്ഞതിൽ സന്തോഷം👌👌👌

  • @ammunandusworld
    @ammunandusworld 2 ปีที่แล้ว

    നല്ലൊരു വീഡിയോ ആയിരുന്നു 👌🏻👌🏻 വളരെ മനോഹരമായ അവതരണം ❤❤❤ ഒത്തിരി കാര്യങ്ങൾ അറിയാൻ അറിയാൻ പറ്റി 🥰 Nice sharing 👍🏻👍🏻

  • @Fancy.786
    @Fancy.786 2 ปีที่แล้ว +1

    *മനോഹരമായ വ്ലോഗ് കാണുന്ന സ്ഥലങ്ങളും അതിനെ കുറിച്ച് ഉള്ള അവതരണം വേറെ ലെവൽ തന്നെ ആണ് വിസ്മയം തന്നെ തീർത്തു മനോഹരമായ വീഡിയോ ലിനു 😍😍വേറെ ലെവൽ വൈബ് തന്നെ*

    • @itsmelinuz
      @itsmelinuz  2 ปีที่แล้ว

      Thank you😍😍

  • @Cute_Circle_IYZAH
    @Cute_Circle_IYZAH 2 ปีที่แล้ว +1

    Suber video and beautiful presentation ഒത്തിരി ഇഷ്ട്ടായി ഇനിയും ഇത് പോലെ നല്ല നല്ല വീഡിയോസ് ആയിട്ട് വരണേ 🥰👍🥰

  • @BlueBlossom
    @BlueBlossom 2 ปีที่แล้ว

    Well presented dear,gud sharing,nicely enjoyed the video ❣️💞

  • @diluskitchen3201
    @diluskitchen3201 2 ปีที่แล้ว +2

    Hai dear neww frd. Good presentation . beautiful nannayitt avatharippichu. Very useful video so good information🥰👍🤝🥰🥰

  • @hashimVibes85
    @hashimVibes85 2 ปีที่แล้ว +1

    മനോഹരമായ കാഴ്ചകൾ..... ആദ്യമായി കാണുന്നത്..... അടിപൊളി....

  • @NidhinH2021
    @NidhinH2021 2 ปีที่แล้ว +1

    ഒന്നും പറയാനില്ല വീഡിയോ വളരെ മനോഹരമായിട്ടുണ്ട് കാണാനായി ഒരുപാട് നല്ല നല്ല കാഴ്ചകൾ നിറഞ്ഞ ഒരു വീഡിയോ. ഇതുവരെ കാണാത്ത ഒരുപാട് നല്ല രസമുള്ള കാഴ്ച തന്നെയായിരുന്നു നല്ല കെട്ടിടങ്ങൾ ആയാലും ഒരുപാട് ഒരുപാട് ഇഷ്ടമായി എല്ലാം വളരെ നന്നായിട്ടുണ്ട് വീഡിയോയുടെ അവതരണം വളരെ നന്നായി വളരെ മനോഹരമായി അവതരിപ്പിച്ചു

    • @itsmelinuz
      @itsmelinuz  2 ปีที่แล้ว

      Thank you dear😍

  • @shifaasworld6229
    @shifaasworld6229 2 ปีที่แล้ว

    വളരെ നല്ല വീഡിയോ 👍good presentation😍ഒരുപാട് ഇഷ്ട്ടായി 😍👍👍

  • @Vineeshvdl
    @Vineeshvdl 3 หลายเดือนก่อน +10

    ഹിന്ദുക്കളുടെ ഇടയിൽ ഒരു ആചാരമുണ്ട്. അവർ അമ്പലത്തിൽ ദേവന്റെയോ ദേവിയുടെയോ മുൻപിലുടെ പുറം തിരിഞ്ഞു നടക്കില്ല. അമ്പലത്തിന്റ ശ്രീ കോവിലിനു മുൻപിൽ പ്രാർത്ഥിച്ചതിനു ശേഷം പിന്തിരിയാതെ അതെ പൊസിഷനിലാണ് ശ്രീ കോവിന് മുൻപിൽ നിന്നും പോകുന്നത്. ഇവിടെ വിലാപംമതിലിൽ നിന്നും ആളുകൾ പിന്തിരിയാതെ പോകുന്നത് കണ്ടപ്പോൾ ഒരു സാമ്യത തോന്നി.

    • @kaanavilmusicmedia3392
      @kaanavilmusicmedia3392 3 หลายเดือนก่อน +1

      അത് ഇവിടുന്ന് പകർത്തിയ ആചാരങ്ങളാണ് അത്

    • @georgethampan3531
      @georgethampan3531 6 วันที่ผ่านมา +1

      ഓർത്തോക്സ്, പള്ളിയിൽ മാത്‍ബഹയിൽ ശുശ്രുഷക്കാർ പുറം തിരിഞ്ഞ് നടക്കുമല്ലോ,
      നല്ല ആചാരം ആണ് 🙏

  • @babujohnvarghese8492
    @babujohnvarghese8492 2 หลายเดือนก่อน

    സൂപ്പർ... നല്ലതുപോലെ വിവരിക്കുന്നു നന്ദി ❤

    • @itsmelinuz
      @itsmelinuz  2 หลายเดือนก่อน

      Thank u😍

  • @insightmirrormalayalam
    @insightmirrormalayalam 2 ปีที่แล้ว

    amazing എത്ര മനോഹരമായ സ്ഥലം ജെറുസലേംമിന്റെ ചരിത്രങ്ങൾ മനോഹരമായി പറന്നു തന്നു അതുപോലെ വിലാപ മതിൽ ചരിത്രങ്ങളൊക്കെ ബൈബിളിൽ കേട്ടിട്ടുണ്ട് വീഡിയോയിലൂടെ നേരിട്ട് കണാൻ കഴിഞ്ഞത് ഭാഗ്യം. ഇങ്ങനെ പുണ്യ ഭൂമിയുടെ ചരിത്രങ്ങൾ ഞങ്ങളിലേക്കെത്തിക്കുന്നതിനു ഒരു big സല്യൂട്ട് 🌹

  • @AmMuSCORner1
    @AmMuSCORner1 2 ปีที่แล้ว

    കേട്ടു മാത്രം അറിവുള്ള പുണ്യ സ്ഥാലകൾ കാണാൻ കഴിഞത്തിൽ ഒരുപാട് നന്ദി..... Good share👍🏼

  • @Ziyaaa123
    @Ziyaaa123 2 ปีที่แล้ว

    ഒരുപാട് അറിയാൻ സാധിച്ചു ❤.. Nice sharing💖

  • @nattukuttam2279
    @nattukuttam2279 2 ปีที่แล้ว

    ചേച്ചി വീഡിയോ വളരെ മനോഹരമായിരുന്നു. അവസാനം വരെ ഒറ്റയിരിപ്പിൽ കണ്ടു തീർത്തു. വിലാപ മതിലിനെ കുറിച്ചും ജറുസലേം ദേവാലയത്തെ കുറിച്ചും അവിടുത്തെ കാഴ്ചകൾ കാണുവാൻ സാധിച്ചതിലും വളരെ സന്തോഷം🥰🥰

  • @starkidzmalayalamByfawha
    @starkidzmalayalamByfawha 2 ปีที่แล้ว

    വീഡിയോ അടിപൊളി എല്ലാം വിശദമായ പറഞ്ഞു 😍

  • @jojjyzzvlog
    @jojjyzzvlog 2 ปีที่แล้ว

    ഇങ്ങനെ യുള്ള vidos Post ചെയ്യുന്നതിന്ന് നന്ദി💕💕 അവതരണം നന്നായിട്ടുണ്ട്👍👍

  • @jobeesworldwayanad
    @jobeesworldwayanad 2 ปีที่แล้ว

    സൂപ്പർ video, എനിക്ക് ഇതുവരെ എടുക്കാൻ പറ്റിയില്ല 💚💚

  • @priyameetskitchen7602
    @priyameetskitchen7602 2 ปีที่แล้ว

    Valare nalla kazhchakal..good sharing dear

  • @a.kcreation9647
    @a.kcreation9647 2 ปีที่แล้ว +1

    Pwoli🤗🥰❤️

  • @jasiyaskitchenvlog2014
    @jasiyaskitchenvlog2014 2 ปีที่แล้ว

    Video കൊള്ളാം നല്ല അവതരണം ഞാൻ കൂട്ടാക്കി stay connected

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 2 ปีที่แล้ว

    Good sher നേരിട്ട് കാണാൻ കഴിയാത്ത സ്ഥലങ്ങൾ കാണിച്ചു തന്നെതിന് thnks dyr ♥️♥️♥️🥰🥰🥰

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 2 ปีที่แล้ว

    Good sharing otthiri kaaryanghal kandu nalla kazhchakal

  • @closertoyouyabeela
    @closertoyouyabeela 2 ปีที่แล้ว

    Historical places kannan kaziju, nice video, good presentation

  • @jpinteriorstudio337
    @jpinteriorstudio337 2 ปีที่แล้ว

    വീഡിയോ മനോഹരം ആയിട്ടുണ്ട്
    അവതരണം അടിപൊളി ❤❤❤❤

  • @windowview1
    @windowview1 2 ปีที่แล้ว

    I too prayed when the video was near to velabhamathill. Hope my prayers reach them. In some temples we will follow as same they did.. won't show our back after prayers.. And it's such an amazing share.. feeling good 👍🏻👌👌 thanks for sharing 🙏😍🥰

  • @MoluttysTipsNVlogs-yg1lr
    @MoluttysTipsNVlogs-yg1lr 2 ปีที่แล้ว

    മനോഹരമായ കാഴ്ചകൾ 😍എല്ലാം നന്നായി പറഞ്ഞു തന്നു ലിനുസ് 😍😍😍

  • @Galbusworld
    @Galbusworld 2 ปีที่แล้ว +1

    Wow beautiful view good sharing

  • @ginuthomas3382
    @ginuthomas3382 2 ปีที่แล้ว

    Thank you for such a beautiful video.it is simply superb

  • @brushanddrive
    @brushanddrive 2 ปีที่แล้ว

    Very interesting 💕
    Ipolum ithokke nilanilkkunnath thanne albhutham..

  • @SRvlog9373
    @SRvlog9373 2 ปีที่แล้ว

    കൊള്ളാം നല്ല അറിവ് അതിനൊടപ്പം നല്ല കാഴ്ച്ച ❤️❤️

  • @Shadowofnaturekerala
    @Shadowofnaturekerala 2 ปีที่แล้ว

    അടിപൊളി സ്ഥലം കാണാൻ നല്ല ഭംഗിയുണ്ട് 😍😍😍🤩

  • @aniandfamilyvlogs
    @aniandfamilyvlogs 2 ปีที่แล้ว

    Manoharamaya kayachakal othiri ishttayi.

  • @sundarijohnson4594
    @sundarijohnson4594 3 หลายเดือนก่อน

    Thank you for the explanation 🌷

    • @itsmelinuz
      @itsmelinuz  3 หลายเดือนก่อน

      🥰🥰

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh 2 ปีที่แล้ว

    നേരിട്ട് ഈ ജന്മം എനിക്കിതൊന്നും കാണാൻ കഴിയില്ല, വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു 👌ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ

  • @barbiedoll4742
    @barbiedoll4742 2 ปีที่แล้ว

    Manoharamaaya kaazhchakal
    Aylu

  • @SafaShareef.
    @SafaShareef. 2 ปีที่แล้ว

    Good video, lenthulle video ayedkond onakitt jolly cheydu njan,jolyude koode nalla visheshangal ketu

    • @itsmelinuz
      @itsmelinuz  2 ปีที่แล้ว

      10min lengtho🤔

  • @wilsonvjoseph7388
    @wilsonvjoseph7388 2 ปีที่แล้ว

    ഈ പുണ്യഭൂമിയിൽ ഇങ്ങനെ കറങ്ങിത്തിരിഞ്ഞ് അവിടെയുള്ള അതിമനോഹരമായ കാഴ്ചകളും അതിന്റെ ചരിത്രപശ്ചാത്തലവും ഞങ്ങൾക്ക് കാണിച്ചു തരുവാൻ ദൈവം നിന്നെ ഉപയോഗിക്കുന്ന തോർത്ത് ദൈവത്തോട് ഒരുപാട് നന്ദി പറയുന്നു. 🙏 വീണ്ടും മറ്റൊരു ചരിത്ര വീഡിയോയുമായി വരുന്നതുവരെ കാത്തിരിക്കുന്നു 🙏🙏

  • @goodfoodiemaker1822
    @goodfoodiemaker1822 2 ปีที่แล้ว +1

    Great.vdo 👌👌

  • @five4funtastic422
    @five4funtastic422 2 ปีที่แล้ว

    Linuzinte വീഡിയോ യിൽ കൂടി ഈ ചരിത്ര ഭൂമിയിൽ കൂടി സഞ്ചരിക്കുവാൻ.. കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം... ഗുഡ് വീഡിയോ

  • @krishipaadam
    @krishipaadam 2 ปีที่แล้ว

    ദേവാലയ്വിലാപമതിൽ കാണാൻ സാധിച്ചു സന്തോഷം എന്താ ഭംഗി നിങ്ങൾ ഭാഗ്യം ചെയ്‌ത കുടുംബം തന്നെ അവിടെ പോയി കാണാൻ സാധിച്ചു. നല്ല വിവരണം 👏👌👌👌സൂപ്പർ വീഡിയോ 👏👌👌👌ഒത്തിരി നന്ദി 🙏🙏🙏

    • @krishipaadam
      @krishipaadam 2 ปีที่แล้ว

      ദേവാലയ വിലാപമതിൽ എന്നാണ് അവിടെ എഴുതി

    • @itsmelinuz
      @itsmelinuz  2 ปีที่แล้ว

      Thank you chechy 😍

  • @Yakshikaavu118
    @Yakshikaavu118 2 ปีที่แล้ว +1

    കാണാൻ നല്ല ഭംഗി ഉണ്ട് നല്ല സ്റ്റലം

  • @Ajeemasabeek
    @Ajeemasabeek 2 ปีที่แล้ว

    സംസാരം ഉർവശി ചേച്ചിയുടെ സൗണ്ട് സിനിമ നടി 🥰🥰🥰anyway vedio adipoli ചേച്ചിക്ക് ഇവിടെ യൊക്കെ പോകാൻ സാധിച്ചല്ലോ അതന്നെ വല്യ അനുഗ്രഹമാണ് ❤️❤️❤️❤️

  • @ramlalsviews
    @ramlalsviews 2 ปีที่แล้ว

    Beautiful and informative video nice presentation

  • @AntonypThomas
    @AntonypThomas 2 ปีที่แล้ว

    ലൈക് 34 വിശുദ്ധ നാടുകളിലെ കാഴ്ചകൾ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം, എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഈ വീഡിയോ ❤nice shairing ❤അതിമനോഹരം ആയി വിവരിച്ചു കാര്യങ്ങൾ ഒക്കെ മനസിലാക്കി തന്നതിന് ഒരു big ലൈക് ❤

    • @AntonypThomas
      @AntonypThomas 2 ปีที่แล้ว

      വിലാപ മതിലിനെ പറ്റി കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു അവിടുത്തെ സിസ്റ്റവും 👍ഫുൾ watched❤

    • @itsmelinuz
      @itsmelinuz  2 ปีที่แล้ว

      Thank you😍

  • @JoseTJ-lj3lx
    @JoseTJ-lj3lx 3 หลายเดือนก่อน

    Ithra nilavaramulla videyo adhyamayittanu kanunnathu thanks

    • @itsmelinuz
      @itsmelinuz  3 หลายเดือนก่อน

      Thank u bro😍

  • @santhoshk.andrews7002
    @santhoshk.andrews7002 3 หลายเดือนก่อน

    Nice 👍 video.. very good narration... knowledgeable.. and informative..
    Thank you dear ❤

    • @itsmelinuz
      @itsmelinuz  3 หลายเดือนก่อน +1

      Thank you😍

    • @santhoshk.andrews7002
      @santhoshk.andrews7002 3 หลายเดือนก่อน

      @@itsmelinuz .... most welcome dear

  • @M4media2
    @M4media2 2 ปีที่แล้ว

    Good sharing 🥰👍

  • @abrahamkm5834
    @abrahamkm5834 19 วันที่ผ่านมา

    യഹോയുടെ കല്പന അനുസരിക്കാഞ്ഞതിനാൽ യഹൂദന്മാർ ലോകം മുഴുവൻ ചിതറിപ്പോയി വിശുദ്ധ സ്ഥലങ്ങളിൽ പുറം തിരിഞ്ഞ് പോകില്ല

  • @thomasrockey4468
    @thomasrockey4468 3 หลายเดือนก่อน

    Valare nalla avadharanam

    • @itsmelinuz
      @itsmelinuz  3 หลายเดือนก่อน

      Thank you😍

  • @sajeenasajeena5127
    @sajeenasajeena5127 3 หลายเดือนก่อน

    Thank you mole. Njan isreali varan agrahikunu. Karthave njan marikunathinu mumpu vilabamathil vannu prarthikkan eniku avasaram undakki tharename Amen.

  • @agrmidia
    @agrmidia 2 ปีที่แล้ว

    മനോഹരം ഈ കാഴ്ചകള്‍ നന്നായി പറഞ്ഞ് തന്നു

  • @zainakonnackal887
    @zainakonnackal887 3 หลายเดือนก่อน

    Beautiful video... got very good information 🙏praise the Lord🙏🙏🙏Trust in Jesus Christ 🙏🙏🙏🙏

    • @itsmelinuz
      @itsmelinuz  3 หลายเดือนก่อน

      Thank you🥰

  • @thomas-gi6np
    @thomas-gi6np 4 หลายเดือนก่อน

    Great👍

    • @itsmelinuz
      @itsmelinuz  4 หลายเดือนก่อน

      Thank you🥰

  • @dency4240
    @dency4240 2 ปีที่แล้ว

    ജെറുസലേം ദേവാലയവും. വിലാപമതിൽ നെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ഈ വീഡിയോയിലൂടെ അവതരിപ്പിച്ച linuz നെ ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ ടെൻസി ഫ്രം കോട്ടയം . പുതിയ സബ്സ്ക്രൈബർ ആണ് 🙏

    • @itsmelinuz
      @itsmelinuz  2 ปีที่แล้ว +1

      Thank you for u r support 😍

    • @bindhuc2025
      @bindhuc2025 3 หลายเดือนก่อน

      ഈ വീഡിയോ കാണുന്ന ആരും തന്നെ വിലാപമതിലിൽ എഴുതി വയ്ക്കുന്ന പ്രാർത്ഥനയ്ക്ക് മാത്രമേ ദൈവം മറുപടി തരുകയുള്ളൂ അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ മാത്രമേദൈവം കേൾക്കൂ അങ്ങനെയൊന്നും തെറ്റിദ്ധരിക്കരുത്. വീഡിയോ ചെയ്ത സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ

    • @itsmelinuz
      @itsmelinuz  3 หลายเดือนก่อน

      എന്നു ഞാൻ പറഞ്ഞില്ലല്ലോ.. അവിടെ അങ്ങനെ ഒരു വിശ്വാസം ഉണ്ട് എന്നല്ലേ പറഞ്ഞത്. വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാലും ദൈവം കേൾക്കും സഹോദരി 🙏

  • @user-vadiya
    @user-vadiya ปีที่แล้ว

    നല്ലൊരു വ്ലോഗ് ആണല്ലോ

  • @siyaskitchenvlog9868
    @siyaskitchenvlog9868 2 ปีที่แล้ว

    ഇവിടെയെല്ലാം ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം🥰🥰🥰🥰🥰

  • @ivideinganokkeya..
    @ivideinganokkeya.. 2 ปีที่แล้ว

    1st like

    • @ivideinganokkeya..
      @ivideinganokkeya.. 2 ปีที่แล้ว

      good video and useful information. bibleil vaicharinja vazhikaliloode nadakkanum oru bhagyam venam

    • @itsmelinuz
      @itsmelinuz  2 ปีที่แล้ว

      Thank you😍

  • @24.7media
    @24.7media 2 หลายเดือนก่อน

    super video

    • @itsmelinuz
      @itsmelinuz  2 หลายเดือนก่อน

      Thank u😍

  • @ardharababu1004
    @ardharababu1004 2 ปีที่แล้ว

    May god take us all there one day,😍🌼 anyway the feeling of listening to spiritual nd historical things is different. Thanks for sharing with us. 💓💙
    #prayersandmuchlove🌈💙💓

  • @WhatEThis
    @WhatEThis 2 ปีที่แล้ว

    Nice 👍👍👍

  • @martin3539
    @martin3539 2 ปีที่แล้ว

    Good video👍👍

  • @ironmanjayan2437
    @ironmanjayan2437 2 ปีที่แล้ว

    വളരെ നല്ല സ്ഥലം ഞങ്ങളെ കാണിച്ച് തന്നു കിടിലം

  • @joisywilson14
    @joisywilson14 2 ปีที่แล้ว

    Beautiful vedeos ❤❤

  • @veniceelectronics
    @veniceelectronics 3 หลายเดือนก่อน

    💐💐💐💐💐💐💐💐💐

  • @mrsdhani4944
    @mrsdhani4944 2 ปีที่แล้ว

    സൂപ്പർ 👍👍👍❤️

  • @Lincyslink
    @Lincyslink 2 ปีที่แล้ว

    🙏🥰

  • @fasalnalakath6420
    @fasalnalakath6420 2 ปีที่แล้ว

    Woooow really beautiful
    Manoharamaya kazyicha നേരിൽ കണ്ട feeling ചരിത്രം അടിപൊളിയായി പറഞ്ഞു തന്നു അവതരണം ഒരുപാട് ഇഷ്ട്ടമായി ❤️❤️❤️😍👌👌👌👌
    Full watch 😊
    Nalakath Shan shebi ID

  • @susanthomas8511
    @susanthomas8511 3 หลายเดือนก่อน

    👍👍👍

  • @24.7media
    @24.7media 3 หลายเดือนก่อน

    ❤🧡💚💙💜

  • @telvijerald7018
    @telvijerald7018 3 หลายเดือนก่อน

    ഒരുപാട് ഒരുപാട് ഇഷ്ടമായി

    • @itsmelinuz
      @itsmelinuz  3 หลายเดือนก่อน

      Thank you🥰

  • @ayishariyasvlog4201
    @ayishariyasvlog4201 2 ปีที่แล้ว

    😍👌👌👌👌❤🥰🥰🌹

  • @roytuae1962
    @roytuae1962 3 หลายเดือนก่อน

    The original temple built by King Solomon was destroyed. The second temple built by Zerubbabel, was also destroyed. The so called "wailing wall" (major portions of what is seen now) was built by Herod the great before the end of the second temple period.

  • @George-ev5qg
    @George-ev5qg 3 หลายเดือนก่อน

    Old Jerusalem kanichuthannattil thanks

  • @DENNIS_MATHEW
    @DENNIS_MATHEW 2 ปีที่แล้ว

    സൂപ്പർ ചേച്ചി.. നല്ല വിവരണ൦

  • @dixonkl2086
    @dixonkl2086 4 หลายเดือนก่อน

    God bless you

    • @itsmelinuz
      @itsmelinuz  4 หลายเดือนก่อน

      Thank you🥰

  • @AFMMediatube
    @AFMMediatube 2 ปีที่แล้ว

    വിലാപ മതിൽ നേ കുറിച്ച് കാണിച്ചും പറഞ്ഞും തന്നു😍😍

  • @isacjoseph8602
    @isacjoseph8602 3 หลายเดือนก่อน

    We would like to visit Jerusalem the birth place of Our Gods Son. Please broadcast more about Jerusalem 😊😊😊

    • @itsmelinuz
      @itsmelinuz  3 หลายเดือนก่อน

      Sure🥰

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว

    Good Sharing Thanks
    Saudi Arabia യിലെ മോശയുടെ ചരിത്ര പാതകൾ കാഴ്ചകൾ കാണാൻ എല്ലാവർക്കും സ്വാഗതം

  • @naushadph2189
    @naushadph2189 3 หลายเดือนก่อน +1

    തർക്കംഉള്ളഇതെല്ലാംപൊളിച്ച്കളഞ്ഞ്ലോകത്ത്സമാധാനംഊട്ടിഉറപ്പിക്കണംമനുഷ്യസ്നേഹംലോകത്തുപുലരണം,

  • @christudasg3651
    @christudasg3651 3 หลายเดือนก่อน

    Can you help me to visit Holy Land.

  • @k.mdavid7423
    @k.mdavid7423 4 หลายเดือนก่อน +1

    നല്ല വിവരണവും ദൃശ്യങ്ങളും.ദൈവത്തിന് അവിടെ വസിക്കാൻ ആകാതെ വിഗ്രഹങ്ങളും ശബ്ബത് ലംഘനവും പെരൂകിയപ്പോൾ ആണ് അതിനെ ബേബിലോനിയക്കാർക്ക് ഏല്പിച്ചതും അവർ നശിപ്പിച്ചു കവർച്ച ചെയ്തതും. പുതുക്കിപ്പണി പലപ്പോഴും ഉണ്ടായെങ്കിലും, യേശു പറഞ്ഞത് മറക്കണ്ട, 'നിങ്ങൾ അതിനെ കള്ളന്മാരുടെ ഗുഹ ആക്കി.' ദൈവം എങ്ങനെ സഹിക്കും?
    AD 72 ൽ റോമക്കാരുടെ ഊഴം, യേശു പറഞ്ഞത് പോലെ സംഭവിച്ചു.
    കാഴ്ചകൾ കാണുമ്പോൾ ഇക്കാര്യങ്ങൾ അറിയാതിരിക്കരുത്.

  • @JojoMathew-ic4pb
    @JojoMathew-ic4pb 3 หลายเดือนก่อน

    Ji

  • @tomsj5817
    @tomsj5817 หลายเดือนก่อน

    ഇത് സോളമൻ കഴിപ്പിച്ച ദേവാലയം ആണോ അല്ല എന്നാണ് തോന്നുന്നത് . സെറുബാബേൽ അല്ലെ പണിതത് ദേവാലയം തകർപ്പെട്ടതിന് ശേഷം

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 2 ปีที่แล้ว

    Kollam ithoke kanan pattiyalo

  • @ephphatha126
    @ephphatha126 3 หลายเดือนก่อน +1

    യേശുവിന്റെ കാലത്ത് ഉണ്ടായിരുന്നത് ഹെരോദാവിന്റെ കാലത്ത് പണികഴിപ്പിച്ച ദേവാലയം ആണ്. ശലോമോൻ രാജാവ് പണികഴിച്ച ദേവാലയം നശിപ്പിച്ചത് നെബുക്കദ്നാസർ ആയിരുന്നു. ആക്കാലത്താണ് ദാനിയേൽ മറ്റ് യൂദന്മാരോടൊപ്പം ബാബിലോണിലേക്കു പ്രവാസത്തിനായി പിടിച്ചു കൊണ്ടുപോയത്.
    1. സമാഗമന കൂടാരത്തിലെ സഞ്ചരിക്കുന്ന ആലയം
    2. ശലോമോൻ പണികഴിപ്പിച്ച ആലയം
    3. സെരൂബാബേൽ പണികഴിപ്പിച്ച ആലയം
    4. ഹെരോദാവ് പണികഴിപ്പിച്ച ആലയം
    5. കൃപാ യുഗത്തിലെ സഭയാം ദേവാലയം ( ഇപ്പോൾ അദൃശ്യമായ ആത്മീയ ആലയം )
    6. സഹസ്രാബ്ദ വാഴ്ചയിലെ ക്രിസ്തു കേന്ദ്രീകൃതമായ ആരാധന ( ആലയം )
    7. അനന്ത നിത്യത ( സ്വർഗീയ ആലയം )
    ആകെ 7 ആലയങ്ങൾ.
    ഒരേ സമയം ഒരു ആലയം മാത്രമേ ഉണ്ടാകൂ..
    പുതിയ നിയമ സഭ ഉത്പ്രാപണം സംഭവിക്കുമ്പോൾ ഇപ്പോൾ ഈ വിഡിയോയിൽ കാണുന്ന സ്ഥലത്തു എതിർക്രിസ്തുവിന്റെ നേതൃത്വത്തിൽ യഹൂദർക്ക് ആലയം ലഭിക്കും.

    • @itsmelinuz
      @itsmelinuz  3 หลายเดือนก่อน +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി 🥰
      ഞാൻ ഇവിടെ ശലോമോൻ രാജാവ് പണികഴിപ്പിച്ച ദേവാലയത്തിന്റെ അവശിഷ്‌ട ഭാഗം എന്നാണ് പറഞ്ഞത്. അതിനു ശേഷം പല പ്രാവശ്യം തകർക്കപ്പെട്ടിട്ടുണ്ട്.എങ്കിലും അന്ന് പണികഴിപ്പിച്ച മതിൽ ലിന്റെ കുറച്ചുഭാഗം ഇപ്പോഴും നിലനിൽക്കുന്നുണ്ട് 🙏.

  • @sajithomas5829
    @sajithomas5829 2 หลายเดือนก่อน

    Daivalayam paniyapedum ennum paniyapedathilla ennum

  • @josephwilson9238
    @josephwilson9238 2 ปีที่แล้ว

    ജെറുശേലേം ദേവാലയത്തെ കുറിച്ചും വിലാപമതിലിനെ ക്കുറിച്ചും കുറച്ചു കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം🙏

  • @Dennisidukki
    @Dennisidukki 2 ปีที่แล้ว

    Punnya nagaramaaya jerusalem kaazhchakalum dhevaalya kaazh hakalum orikkal neril kaanan aagraham und

  • @rosammajohny5426
    @rosammajohny5426 3 หลายเดือนก่อน

    Al aska Ellaam kalanjille ethraum pettennu Jerusalem devaakayam uyaratte

  • @kadhayumporulum3868
    @kadhayumporulum3868 2 ปีที่แล้ว +1

    അബ്രഹാമിക് മതങ്ങളൂടെ സംഗമഭൂമി... ശരിക്കും മനോഹരമായ ഇടം....

  • @HEAVENLYMANNAMEDIA
    @HEAVENLYMANNAMEDIA 2 หลายเดือนก่อน

    bible edutha kadha idamo?

    • @itsmelinuz
      @itsmelinuz  2 หลายเดือนก่อน

      Manasilayilla🙏🏽

  • @user-th7vv5xy2u
    @user-th7vv5xy2u 3 หลายเดือนก่อน

    KING. SOLOMON ,
    NOT SHAALAAMOON , WHAT WRONG PRONOUNCE....?

    • @itsmelinuz
      @itsmelinuz  3 หลายเดือนก่อน

      എന്റെ കൈയിൽ ഉള്ള സത്യവേദ പുസ്തകത്തിൽ രാജാക്കൻമാരുടെ പുസ്തകത്തിൽ ശലോമോൻ എന്നാണ് എഴുതിയിരിക്കുന്നത്.അതുകൊണ്ടാണ് ഞാൻ അങ്ങനെ പ്രതിപാദിച്ചത്. ഇംഗ്ലീഷ് പരിഭാഷ King of solomon എന്നു തന്നെ ആണ്.
      Mathew ennu English, mathai ennu malayalam mathai achayan ennu local language athupole anu bro chilar king of solomon ennum chilar shalomon Rajav ennum okke vilikkum🙏🏽