യോഗ നിദ്ര | ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കർ നയിക്കുന്ന ധ്യാനം | Yoga Nidra Meditation By Gurudev

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 277

  • @girijak6038
    @girijak6038 ปีที่แล้ว +9

    വളരെ പണ്ട് അങ്ങയുടെ ശബ്ദത്തിൽ സുദർശന ക്രിയ കേട്ടപ്പോഴാണ് എനിക്ക് result കിട്ടിയത്. വീണ്ടും മനസ്സിൽ പതിഞ്ഞ അതേ ശബ്ദം.. പ്രണാമം ഗുരുജി🙏🙏

  • @lekshmipriyaas4551
    @lekshmipriyaas4551 4 ปีที่แล้ว +65

    ഈ ഒരു ശബ്‌ദം മലയാളത്തിൽ കേൾക്കാൻ കൊതിച്ചിരുന്നു ഗുരുജി...... കോടി പ്രണാമങ്ങൾ.......

  • @BhargavibalanBhargavi
    @BhargavibalanBhargavi 7 วันที่ผ่านมา +1

    അങ്ങേക്ക് ദീർഘായുസ്സ് നേരുന്നു പതിഞ്ഞ സുന്ദരമായ ശബ്ദത്തിൽ ഈ യോഗ നിദ്ര കേൾക്കൻ ഭാഗ്യം ലഭിച്ചു ഞങ്ങൾക്ക് ഏവർക്കും അങ്ങയോട് തീർത്താൽ തീരാത്ത കടപാട്ണ്ട് നന്ദി ആയിരമായിരം സ്നേഹത്തോടെ🙏🏻🙏🏻🙏🏻🤯🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

    • @KanakaSreedaran
      @KanakaSreedaran 6 วันที่ผ่านมา

      Pranamam.. Guruji.. 🙏🙏🙏🙏🙏

  • @nimmivenugopal4988
    @nimmivenugopal4988 ปีที่แล้ว +10

    🙏🏻🙏🏻🙏🏻 വളരെ നാളായി കാത്തിരുന്ന ഒരു വീഡിയോ. ഗുരുജിയുടെ ശബ്ദത്തിൽ മലയാളത്തിലും കൂടി ആയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തോടൊപ്പം ശാന്തി സമാധാനം 🙏🏻🙏🏻🙏🏻

  • @shameemabdulkhader8499
    @shameemabdulkhader8499 24 วันที่ผ่านมา +1

    Jai Gurudev 🙏🌹🙏🌹🙏Pranam Guruji 🙏💖🙏💖🙏

  • @beenarania6619
    @beenarania6619 3 ปีที่แล้ว +20

    പ്രണാമം. ഗുരുജി.....,,ഗുരുജി നേരിട്ട് വന്ന് പറഞ്ഞു തരുന്നതുപോലെയുണ്ട്..വളരെ സന്തോഷം.എന്റെ ആരാധ്യനായ gurujikku ഒരു കോടി പ്രണാമം...

  • @Anitha_Suman
    @Anitha_Suman 23 วันที่ผ่านมา +1

    പ്രണാമം ഗുരുജി നന്ദി 🙏🏻🙏🏻

  • @babychandra4256
    @babychandra4256 4 ปีที่แล้ว +11

    ജയ് ഗുരുദേവ് ജീവിതത്തെ നേരിടാൻ മനസ്സിലെ ഇരുട്ടകറ്റി ഈ ലോകത്ത് ദൈവം തന്ന സൗഭാഗ്യങ്ങളെ തിരിച്ചറിയാൻ പ്രാപ്തമാക്കിയത് ജീവനകലയാണ്. കോടി പ്രണാമം .ഒരിക്കലെങ്കിലും ഗുരുജിയെ ഒന്ന് കാണാൻ കഴിഞ്ഞുവെങ്കിൽ ''..................

    • @sureshkumarpv6965
      @sureshkumarpv6965 4 ปีที่แล้ว

      ഞാൻ സുരേഷ്. കോഴിക്കോട് കിണാശ്ശേരിയിൽ Medical Shop നടത്തുന്നു. സംസ്കൃതത്തിന്റെ പ്രചാരണ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരാളാണ്. ചിന്മയ മിഷൻ പ്രവർത്തകൻ കൂടിയാണ്. എന്നാൽ ഗുരുജിയുടെ രീതികളെപ്പറ്റി കൂടുതൽ അറിയില്ല. അറിയാൻ താല്പര്യമുണ്ട്. നിങ്ങൾ ഒരു അനുഭവസ്ഥനാണല്ലൊ. അങ്ങനെയുള്ള ആരെങ്കിലുമായി സംസാരിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു. ബുദ്ധിമുട്ടാവില്ലെങ്കിൽ ഇതിലൂടെ comment ചെയ്യാമൊ.

    • @subeeshbaby9415
      @subeeshbaby9415 2 ปีที่แล้ว +2

      @@sureshkumarpv6965 please Join your Nearest art of Living centere

  • @achusammusworld6794
    @achusammusworld6794 29 วันที่ผ่านมา +1

    നമസ്കാരം ഗുരുജി ജയ് ഗുരുദേവ

  • @pushpachooliyad8584
    @pushpachooliyad8584 4 ปีที่แล้ว +19

    ജയ് ഗുരുദേവ് ധ്യാനം എങ്ങനെ ചെയ്യണം എന്ന് you Tube ൽ നോക്കിയപ്പോൾ ഗുരുദേവന്റെ ചാനൽ കണ്ടു ധ്യാനം തുടങ്ങിയപ്പോൾ ഗുരുദേവൻ അടുത്തു നിന്ന് മലയാളത്തിൽ പറഞ്ഞു തന്നപ്പോൾ സന്തോഷം പറഞ്ഞറിക്കാൻ പറ്റാത്തതു പോലെ ആയിപ്പോയി ജെയ് ഗുരുദേവ്
    പുഷ്പജ സി

    • @easylearning9589
      @easylearning9589 3 ปีที่แล้ว

      Thanks alot

    • @SOUDAMMAV
      @SOUDAMMAV 6 หลายเดือนก่อน

      ജയ് ഗൂരൂദേവ് ഗൂരൂജീ

    • @RemaNarayanan-gh2gl
      @RemaNarayanan-gh2gl 5 หลายเดือนก่อน

      ജയ് ഗുരുദേവ്

    • @manjuranikp4444
      @manjuranikp4444 4 หลายเดือนก่อน

      ❤️❤️❤️❤️❤️

    • @prasannakumarick4675
      @prasannakumarick4675 หลายเดือนก่อน +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
      ജയ് ഗുരു ദേവ❤❤❤❤❤

  • @prabhasivan6953
    @prabhasivan6953 2 หลายเดือนก่อน +1

    ശ്രീ ഗുരുദേവ ഓം ശാന്തി ഓം ശാന്തി ഓം ശാന്തി

  • @vasanthakumari4715
    @vasanthakumari4715 4 หลายเดือนก่อน +1

    ജയ് ഗുരു ദേവ്..... കോടി പ്രണാമം🙏🙏🙏🙏🙏🙏🙏♥️♥️

  • @leelapn6435
    @leelapn6435 วันที่ผ่านมา

    Thank you for your blessings 🙏🙏🙏🙏🙏🙏🙏♥️🌷🌹🙏🙏🙏🙏

  • @nirmalap6628
    @nirmalap6628 4 วันที่ผ่านมา

    Yoganidra sooper Guruji 👍 very very happy.

  • @devipp5199
    @devipp5199 18 วันที่ผ่านมา

    ജയ് ഗുരു ദേവ്
    ഗുരുജിയുടെ ശബ്ദം മലയാളത്തിൽ കേട്ടപ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല
    കോടി പ്രണാമം ❤❤❤❤

  • @kannan9018
    @kannan9018 5 ปีที่แล้ว +20

    ഇത്തരത്തിലുള്ള സാധനകൾ ഇനിയും ജനങ്ങളുമായി പങ്കുവെക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നന്ദി. ഗുരുജിയുടെ പ്രഭാഷണങ്ങളുടെ പരിഭാഷകൾക്കായി കാത്തിരിക്കുന്നു.

    • @prasannamohandas6511
      @prasannamohandas6511 4 ปีที่แล้ว +1

      ,👌👌👌👏👏👏jaigurudev

    • @geethar5084
      @geethar5084 10 หลายเดือนก่อน +1

      Knowledge session malayalathil undallo?
      Orupad arivukal kittum .

    • @bhasurasuresh2517
      @bhasurasuresh2517 6 หลายเดือนก่อน

      🙏🙏🙏

  • @Saraswathi-r6y
    @Saraswathi-r6y 6 หลายเดือนก่อน +2

    ഓം നമശ്ശിവായ🙏🏽 അങ്ങയുടെ സൗണ്ട് മലയാളത്തിൽ കേൾ വേണ്ടിപ്രാർത്ഥിച്ചിരുന്നു വളരെ സന്തോഷം നന്ദി നന്ദി നന്ദി🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Saraswathi-r6y
    @Saraswathi-r6y 5 หลายเดือนก่อน +1

    ഓം നമശ്ശിവാ.യ🙏🏽❤️🙏🏽 ഗുരുജി പ്രണാമം🙏🏽🙏🏽🙏🏽

  • @prasannaparambath1616
    @prasannaparambath1616 14 วันที่ผ่านมา

    എന്നും എട്ട് വർഷത്തോളമായി ഞാൻ ഗുരുജിയോടൊപ്പമാണ്.❤

  • @babyudayan
    @babyudayan 2 วันที่ผ่านมา

    Pranam ഗുരുജി

  • @beenarania6619
    @beenarania6619 3 ปีที่แล้ว +14

    ഞാൻ gurijiye ഒരിക്കൽ ദുരെ നിന്നും കണ്ടിട്ടുണ്ട് .എനിക്ക് gurujiyude നേരിട്ടുള്ള അനുഗ്രഹം കിട്ടിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.വർഷങ്ങൾക്കു മുമ്പുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്..ഞാൻ ഇൗ jeevanakala പഠിച്ചിട്ട് വർഷങ്ങൾ ആയി. അന്ന് തൊട്ട് ആഗ്രഹിക്കുന്ന കാര്യമാണ് അങ്ങയെ കാണണമെന്ന്...,,പക്ഷേ ഇപ്പോഴാണ് അങ്ങയുടെ ഇൗ ചാനൽ കാണാൻ സാധിച്ചത്.സന്തോഷം......ഒരുപാട്.

    • @BhargavibalanBhargavi
      @BhargavibalanBhargavi 7 หลายเดือนก่อน

      മലയാളത്തിൽ ഇത് പോലെ കേൾക്കാൻ സാധിച്ചതിൽ ഈശ്വരനോടും അങ്ങയോടും അങ്ങേയറ്റം പ്രണാമം കോടി പ്രണാമം സത്യമായും

    • @nirmalakavumthazha1265
      @nirmalakavumthazha1265 5 หลายเดือนก่อน

      Rudevane neritt Kanan agrahamund meditation cheyyunnund devinds koode ammayeyum gurugiyeyum kanarund❤❤❤

    • @rathiak6663
      @rathiak6663 หลายเดือนก่อน

      'ഗുരുജിക്ക് കോടി കോടി പ്രണാമം🙏🙏🙏

  • @swaminathankudallur4457
    @swaminathankudallur4457 3 ปีที่แล้ว +11

    ജയ് ഗുരുദേവ് കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @YogaWithLaL
    @YogaWithLaL 6 หลายเดือนก่อน +1

    ഒരുപാട് നന്ദി... ഗുരുജീ...പ്രണാമം...

  • @gowriarangath2153
    @gowriarangath2153 5 หลายเดือนก่อน

    ജയ്ഗുരുദേവ് ഗുരുജിയുടെ ശബ്ദത്തിൽ മലയാളത്തിൽ കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ധ്യാനം ചെയ്യുന്നുണ്ട് ഗുരുണീ

  • @shahidashahida6659
    @shahidashahida6659 16 วันที่ผ่านมา

    എനിക്ക് നന്നായി effective ആയിരുന്നു ഈ യോഗ. 🙏🏿🙏🏿🙏🏿🌹😊

  • @bashaullas6493
    @bashaullas6493 14 วันที่ผ่านมา

    🙏🙏🙏🙏🙏gurujii

  • @anithanatesan3339
    @anithanatesan3339 2 ปีที่แล้ว +2

    ജയ് ഗുരുദേവ് 🌹വളരെ നല്ല അനുഭവം 🌹

  • @kradhakrishnapillai4231
    @kradhakrishnapillai4231 5 ปีที่แล้ว +6

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ജയ് ഗുരുദേവ്

  • @sagar.p.r
    @sagar.p.r 5 ปีที่แล้ว +19

    Most Required Video from Gurudev for Kerala Malayali people, thank you so much Gurudev.

  • @girijanairputhanveettil4308
    @girijanairputhanveettil4308 หลายเดือนก่อน +2

    നമസ്കാരം ഗുരുജി 🙏🏻🙏🏻

  • @Sobha-wv1ix
    @Sobha-wv1ix 5 หลายเดือนก่อน

    നമസ്തേ ഗുരുജി🙏🙏🙏❤️

  • @pushpalatha9087
    @pushpalatha9087 2 หลายเดือนก่อน

    Gurujinde മലയാളത്തിലുള്ള ശബ്ദവും കേൾക്കാൻ bayakara ആഗ്രഹമായിരുന്നു കേൾക്കാൻ kazhigathil bayakara സന്തോഷം

  • @aswathyachu386
    @aswathyachu386 3 หลายเดือนก่อน

    Sri sri Guruji ❤, our guide❤, thank you angels and Universe and thank you very much Guruji

  • @iconicgaming0075
    @iconicgaming0075 3 ปีที่แล้ว +4

    Pranamam Gurudev..nalloru anubhavam

  • @ushav.k3607
    @ushav.k3607 ปีที่แล้ว +1

    Shareerathinum manassinum nalla oru anubhavam. Thank you Gurujee 😊🙏🙏🙏

  • @velayudhanpilangad8543
    @velayudhanpilangad8543 4 หลายเดือนก่อน

    Very nice Jai gurudev നമസ്കാരം 🎉❤

  • @narayanank8618
    @narayanank8618 2 ปีที่แล้ว +1

    Jai ഗുരുദേവ് നന്നായി ആസ്വദിച്ചു. 🙏pranamam🌹🙏

  • @മാധുരീദേവിമന്ദാരത്തിൽപിഷാരം

    🙏🙏നമസ്കാരം 🙏🙏

  • @sheejamane7968
    @sheejamane7968 2 ปีที่แล้ว

    🙏 JgD 🌹 യോഗ നിദ്ര സൂപ്പർ ഫ്രം ഷീജാ മാണി 👍🕉️🕎🌴

  • @Saraswathi-r6y
    @Saraswathi-r6y 5 หลายเดือนก่อน

    ഗുരുജി പ്രണാമം Thank You🙏🏽❤️🙏🏽

  • @Saraswathi-r6y
    @Saraswathi-r6y 5 หลายเดือนก่อน

    Thank You Gurji ഈ ഗനിന്ദ്രാൻ നിത്യവും ചെയ്യുന്നുണ്ട് നന്ദിനി നന്ദി🙏🏽❤️🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️🙏🏽🙏🏽

  • @PrasannaPrasanna-k5g
    @PrasannaPrasanna-k5g 5 หลายเดือนก่อน

    Jai gurudev super super ❤❤❤❤❤❤❤❤

  • @Saraswathi-r6y
    @Saraswathi-r6y 5 หลายเดือนก่อน

    ഓം നമശ്ശിവായ Thankyou a uruji,🙏🏽❤️🙏🏽❤️🙏🏽

  • @jayasreel1388
    @jayasreel1388 4 ปีที่แล้ว +3

    I LOVE YOU GURUJI❤.
    JGD.

  • @ulpalakshikk6254
    @ulpalakshikk6254 8 หลายเดือนก่อน

    Thank you Gurudav
    Pranams Gudav🙏🙏🙏

  • @VedavaniAK
    @VedavaniAK 5 หลายเดือนก่อน

    വളരെയധികം ശാന്തി മനസ്സിൽ അനുഭവപ്പെടുന്നു. നന്ദി...... നമസ്ക്കാരം '

  • @jagathammavijayan7196
    @jagathammavijayan7196 2 หลายเดือนก่อน

    Thank you sir ♥️🙏🙏🙏

  • @lalithatm3517
    @lalithatm3517 3 ปีที่แล้ว +5

    ഈ ധ്യാനം ചെയ്യാൻ തുടങ്ങിയതിൽപ്പിന്നെ നല്ലൊരു relaxation ഉറങ്ങാതെ തന്നെ കിട്ടുന്നുണ്ട്. ഗുരുജി നേരിട്ട് കണ്ട് പറയുന്ന ഒരു അനുഭൂതിയും തോന്നുന്നുണ്ട്. ജയ് ഗുരുദേവ് .

    • @haridas.thadathil3191
      @haridas.thadathil3191 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏❤️❤️❤️❤️ കോടി കോടി പ്രണാമം

  • @prasannamohanan3000
    @prasannamohanan3000 8 หลายเดือนก่อน

    Anandhakodi namaskaram guruji🙏🙏🙏jai gurudev🙏🙏🙏enikku oru yoganidrem setavunnilla ithanu enikku pidichathu jai gurudev🙏🙏🙏 nalla relaxation kittunnudu jai gurudev🙏🙏🙏

  • @DeepaPm-rx9rg
    @DeepaPm-rx9rg 5 หลายเดือนก่อน

    Pranamam........❤❤❤❤❤

  • @remadevi8861
    @remadevi8861 7 หลายเดือนก่อน

    ജയ ഗുരുദേവ് കോടി കോടി പ്രണാമം🙏🏻🙏🏻🙏🏻🙏🏻 ഗുരുദേവ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jalajarajeev3604
    @jalajarajeev3604 2 ปีที่แล้ว +2

    Thank you Guruji for this Yoganidra meditation. 🙏🙏🙏❤️❤️❤️Pranamam🙏

  • @ambujakshanm.v7240
    @ambujakshanm.v7240 3 ปีที่แล้ว +1

    ജയ് ഗുരു ദേവ് സന്തോഷം

  • @sheelaas7348
    @sheelaas7348 5 หลายเดือนก่อน

    Gurujiyude sabdam malayalathil kettathil valiya santhosham.

  • @aathmaj2.0gamesandvlog65
    @aathmaj2.0gamesandvlog65 5 หลายเดือนก่อน

    Gurujiiiii❤❤❤

  • @githanjalysunitha3963
    @githanjalysunitha3963 2 ปีที่แล้ว

    Super malayalam vedeio
    Jai guru dev
    🙏🙏🙏🙏🙏

  • @mycreativity1339
    @mycreativity1339 17 วันที่ผ่านมา

    Super❤

  • @rathiak6663
    @rathiak6663 3 หลายเดือนก่อน +2

    ജയ് ഗുരുദേവ് കോടി പ്രണാമം🙏🙏🙏

  • @pushpasanthosh2069
    @pushpasanthosh2069 2 ปีที่แล้ว +1

    Thank you guruji so sweet voice 😍❤️

  • @achuiluvu
    @achuiluvu 3 ปีที่แล้ว +3

    Jai gurudev🙏 always grateful guruji 🌺🌺🌺 u r wonderful 😍😍

  • @babykumari4861
    @babykumari4861 3 ปีที่แล้ว +2

    🙏🙏🙏🙏pranamam guro 🌹🌹🌹🌹

  • @Nalinimpm
    @Nalinimpm 2 หลายเดือนก่อน

    Jai. Gurudeve. Pranamam

  • @Saraswathi-r6y
    @Saraswathi-r6y 5 หลายเดือนก่อน +1

    ഓം നമശ്ശിവായ..🙏🏽ഗുരുജി. പ്രണാമാര

  • @Ayushwellnesaerobic
    @Ayushwellnesaerobic ปีที่แล้ว

    Thank you guruji 🙏🏻🙏🏻

  • @sainideesh
    @sainideesh ปีที่แล้ว

    അതിമനോഹരം ❤

  • @hrishivlogs4432
    @hrishivlogs4432 13 วันที่ผ่านมา

    യോഗനിദ്ര കണ്ടു വളരെ സന്തോഷമാണ് പ്രണാമം ഗുരുജി

  • @ratnavenim3229
    @ratnavenim3229 5 หลายเดือนก่อน

    ജയ് ഗുരുദേവ് കോടി പ്രണാമംടി പ്രണാമം

  • @sujishmanchrey4351
    @sujishmanchrey4351 3 ปีที่แล้ว +2

    പ്രണാമം ഗുരുജീ

  • @savithrivn3975
    @savithrivn3975 2 ปีที่แล้ว

    Jai Gurudev 🙏🏼 🙏🏼 I am doing Yoga 1& 1/2 year.
    Health ,peace of mind.is good. Pranamam 🙏🏼🙏🏼

    • @dileeshdileesh5717
      @dileeshdileesh5717 2 ปีที่แล้ว

      I am starting yoga after 2 months.. Its all good my be

  • @jayasreeanilal806
    @jayasreeanilal806 3 ปีที่แล้ว +7

    അനന്തകോടിപ്രണാമം ഗുരുജി 👃👃

  • @udayakumars3499
    @udayakumars3499 4 ปีที่แล้ว +1

    ജയ് ഗുരു ദേവ്

  • @govindankoroth4415
    @govindankoroth4415 5 หลายเดือนก่อน

    Jay Gurudev guidance

  • @sasikumar1411
    @sasikumar1411 4 ปีที่แล้ว +2

    വളരെ സന്തോഷം

  • @saraths5631
    @saraths5631 4 ปีที่แล้ว +1

    Jai gurudev 🙏🙏🙏

  • @radhanambiar6331
    @radhanambiar6331 7 หลายเดือนก่อน

    Kodi പ്രണാമങ്ങൾ ഗുരുജി

  • @7nthday
    @7nthday 3 ปีที่แล้ว +1

    🙏🏻ഗുരു ചരണo.. ശരണം 😔

  • @vinithavs3479
    @vinithavs3479 3 หลายเดือนก่อน

    Tanks God

  • @Trippletwinklestars-509
    @Trippletwinklestars-509 5 ปีที่แล้ว +4

    Guruji s melodious voice which creates an impact on each and everyone
    Thanks a lot

  • @Saraswathi-r6y
    @Saraswathi-r6y 5 หลายเดือนก่อน

    Thank you Gura deve🙏🏽❤️🙏🏽

  • @sruthiswiz
    @sruthiswiz 3 ปีที่แล้ว

    ജയ് ഗുരു ദേവ് ✨JAIGURUDEV
    ശ്രീ ശ്രീ Sri Sri ✨ Guruji 👣🎅🏻🙏✨
    Ohm 🕉️: Love peace Blessings
    One Earth
    one Universal
    One world family 🙏
    10.03.2021 7:50 pm
    11.03.2021
    AOL devotee 2004-2021

  • @amruthaubash4972
    @amruthaubash4972 3 ปีที่แล้ว

    Jgd😘❤

  • @preethitj6958
    @preethitj6958 3 ปีที่แล้ว

    Jai gurudev 🙂😇

  • @jayarajeev1892
    @jayarajeev1892 2 ปีที่แล้ว

    Very good Guruji

  • @satheemeenakshi7984
    @satheemeenakshi7984 3 หลายเดือนก่อน +1

    ധ്യാനം ചെയ്യുന്നതിനിടയിൽ പരസ്യം ഒഴിവാക്കിയാൽ നല്ലതായിരുന്നു 🙏🏻

  • @sudhakaran5678
    @sudhakaran5678 3 ปีที่แล้ว

    Great Great Great. Thanks a lot ;Guruji.

  • @sreyasgaming5645
    @sreyasgaming5645 3 ปีที่แล้ว

    JGD 🙏🏻

  • @Ushak.vUshak.v
    @Ushak.vUshak.v 14 วันที่ผ่านมา

    പ്രണാമം ഗുരുജി നല്ല മാറ്റം ഉണ്ട് നടുവിന് 🙏🙏🙏

    • @dodunair
      @dodunair 5 วันที่ผ่านมา

      What u did. Pls guide. Thanks

  • @sannisakariya8866
    @sannisakariya8866 ปีที่แล้ว

    Super

  • @SunilKumar-r3h7b
    @SunilKumar-r3h7b 5 หลายเดือนก่อน

    ഇതുപോലുള്ള കുറേ ഗുരുക്കന്മാർ ഭാരതത്തിൽ ജീവിച്ചിരിക്കുകയാണെങ്കിൽ വളരെ നല്ലതാണ്

  • @LakshmiDevi-cv9qc
    @LakshmiDevi-cv9qc 2 ปีที่แล้ว

    So nice to follow

  • @dodunair
    @dodunair 5 วันที่ผ่านมา

    Pls avoid advertisements in between

  • @devil66654
    @devil66654 5 ปีที่แล้ว +1

    Jai gurudev

    • @rameshu.k434
      @rameshu.k434 4 ปีที่แล้ว

      ഗുരു ജീപ്രണാമം

    • @devil66654
      @devil66654 4 ปีที่แล้ว

      @@rameshu.k434 🌹🌹🌹

    • @indiraindira3839
      @indiraindira3839 2 ปีที่แล้ว

      Jay gurudev

  • @deviardra1620
    @deviardra1620 4 ปีที่แล้ว +9

    Kindly post meditations in malayalam in Gurudev's voice. That may be helpful to thousands those who can't follow english or hindi

  • @manojm.b5494
    @manojm.b5494 4 ปีที่แล้ว

    Gurudeva

  • @kavitha79madhawan5
    @kavitha79madhawan5 หลายเดือนก่อน

    Please avoid advertisement 🙏🙏🙏🙏

  • @prasannamohanan3000
    @prasannamohanan3000 8 หลายเดือนก่อน

    🌹🌹🌹❤❤❤

  • @maneeshamanee6460
    @maneeshamanee6460 3 หลายเดือนก่อน

    Yoga nidra edakkulla e advertise ozhivakkiyirunekil better aayene pls do

  • @Jiniabhilash16
    @Jiniabhilash16 2 วันที่ผ่านมา

    ഇടയ്ക്ക് പരസ്യം വരുന്നത് കൊണ്ട് ബുദ്ധിമുട്ടാവുന്നു.. 😔

  • @sumangalanair1693
    @sumangalanair1693 5 ปีที่แล้ว +2

    🙏🙏🏼🙏🙏🙏🙏🙏🙏🙏🙏

  • @govindannampoothirivg4145
    @govindannampoothirivg4145 5 ปีที่แล้ว

    Jgd