ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം എന്ന് ആസിഫ് അലി പൊതു സമൂഹത്തിന് കാണിച്ചു തന്നു......🙏🙏🙏 ആസിഫ്.. ഒരായിരം അഭിനന്ദനങ്ങൾ. അഭിവാദ്യങ്ങൾ......🔥🔥🔥
അതുല്യമായ സ്വഭാവഗുണമുള്ള നടൻ കൊടുത്ത പുരസ്‌കാരം തിരിച്ചു വാങ്ങി അത് വേറെ ഒരുത്തന്റെ കയ്യിൽ കൊടുത്ത് അത് അയാളുടെ കയ്യിൽ നിന്ന് വാങ്ങിയ ആ ഭോഷനെക്കണ്ട് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല great man.
ഒരു സിനിമ എന്ന് പറയുമ്പോ ടോട്ടൽ 6,7 മണിക്കൂർ ഒക്കെ ഷൂട്ട് ചെയ്തു വെച്ചത് എഡിറ്റ് ചെയ്തു 2.30, 3 മണിക്കൂർ ഒക്കെ ആക്കുന്നതായതോണ്ട് അതിനിടയിൽ ഇങ്ങനെ ചില വിഷമങ്ങൾ ഉള്ളവരും ഉണ്ട്. പലരും അത് ഉള്ളിലൊതുക്കും ചിലർക്ക് അത് സഹിക്കാൻ കഴിയില്ല. ഇത് ഇപ്പൊ ആസിഫ് ഇക്കയ്ക്ക് ഇങ്ങനെ ചെയ്തില്ലെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലായിരുന്നു. പക്ഷേ ഇതറിഞ്ഞിട്ട് അവരെ ചേർത്ത് പിടിച്ച ആശ്വസിപ്പിച്ച ആ മനസ് ❤ പളുങ്ക് പോലത്തെ സ്വഭാവം 👌🥰 കുറച്ചു മാസം മുന്നെ വരെ ഒരുപാട് പരാജയങ്ങൾ ഏറ്റു വാങ്ങിയ കഴിവുള്ള ഒരു നടൻ എന്ന നിലയിൽ നിന്ന് തുടരെ തുടരെ വിജയങ്ങൾ കരസ്ഥമാക്കി മുന്നേറുന്നത് കാണുമ്പോൾ വളരെ വളരെ സന്തോഷം ♥️ ഈ വിജയം തുടർന്ന് കൊണ്ടേ ഇരിക്കട്ടെ
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം എന്ന് ആസിഫ് അലി പൊതു സമൂഹത്തിന് കാണിച്ചു തന്നു......🙏🙏🙏 ആസിഫ്.. ഒരായിരം അഭിനന്ദനങ്ങൾ. അഭിവാദ്യങ്ങൾ......🔥🔥🔥
ഇരുവരും കലർപ്പില്ലാത്ത സ്നേഹം പരസ്പ്പരം പങ്ക് വച്ചു ❤ആ സഹോദരി അനുഭവിക്കുന്ന സന്തോഷം പ്രേക്ഷകരും അനുഭവിക്കുന്നു 👍
ഞാൻ കൊല്ലത്തു വച്ചു ആസിഫ് അലിയെ കണ്ടു. എല്ലാരോടും നല്ല സഹകരണം ആണ്. ജാഡ ഇല്ല 👍🏼👍🏼👍🏼
2014 കോഴിക്കോട് നൈക്കി ഷോറൂമിൽ ചെരുപ്പ് നോക്കാൻ വന്നിരുന്നു, ചോദിച്ച എല്ലാവരുടെയും കൂടെ ഫോട്ടോ എടുത്തിട്ട് ആണ് പോയത്, very down to Earth man ❤
ആസിഫലി ഒരു ജനകീയ നടനാവുക❤❤❤
ചേച്ചി ഞങ്ങളുടെ നാട്ടുകാരി ആണ് ഓട്ടോ ഡ്രൈവറാണ് ഒരു ബോർഡ് മെമ്പറും കൂടിയാണ് ചേച്ചി എല്ലാവരോടും നല്ല സ്നേഹം ആണ് ❤
🌹👍👌👏😘🇮🇳 ആസിഫേ മുത്തേ ഈ പെരുമാറ്റമൊക്കെ തന്നെയാണ് നിങ്ങളെ ഞങ്ങളുടെ ഹൃദയത്തിൽ ഇത്രയേറെ ചേർത്തു വച്ചിരിക്കുന്നത് ❤️
അതുല്യമായ സ്വഭാവഗുണമുള്ള നടൻ കൊടുത്ത പുരസ്‌കാരം തിരിച്ചു വാങ്ങി അത് വേറെ ഒരുത്തന്റെ കയ്യിൽ കൊടുത്ത് അത് അയാളുടെ കയ്യിൽ നിന്ന് വാങ്ങിയ ആ ഭോഷനെക്കണ്ട് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല great man.
ഒരു സിനിമ എന്ന് പറയുമ്പോ ടോട്ടൽ 6,7 മണിക്കൂർ ഒക്കെ ഷൂട്ട് ചെയ്തു വെച്ചത് എഡിറ്റ് ചെയ്തു 2.30, 3 മണിക്കൂർ ഒക്കെ ആക്കുന്നതായതോണ്ട് അതിനിടയിൽ ഇങ്ങനെ ചില വിഷമങ്ങൾ ഉള്ളവരും ഉണ്ട്. പലരും അത് ഉള്ളിലൊതുക്കും ചിലർക്ക് അത് സഹിക്കാൻ കഴിയില്ല.
ഇത് ഇപ്പൊ ആസിഫ് ഇക്കയ്ക്ക് ഇങ്ങനെ ചെയ്തില്ലെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലായിരുന്നു. പക്ഷേ ഇതറിഞ്ഞിട്ട് അവരെ ചേർത്ത് പിടിച്ച ആശ്വസിപ്പിച്ച ആ മനസ് ❤
പളുങ്ക് പോലത്തെ സ്വഭാവം 👌🥰
കുറച്ചു മാസം മുന്നെ വരെ ഒരുപാട് പരാജയങ്ങൾ ഏറ്റു വാങ്ങിയ കഴിവുള്ള ഒരു നടൻ എന്ന നിലയിൽ നിന്ന് തുടരെ തുടരെ വിജയങ്ങൾ കരസ്ഥമാക്കി മുന്നേറുന്നത് കാണുമ്പോൾ വളരെ വളരെ സന്തോഷം ♥️
ഈ വിജയം തുടർന്ന് കൊണ്ടേ ഇരിക്കട്ടെ
Asif❤❤❤
youthamari ഏറ്റവും best actor asif അലി തന്നെ ആണ് ❤
ആസിഫ്🙏♥️
ആസിഫ് അലി ജാഡ ഇല്ലാത്ത നടൻ❤ ഇങ്ങനെ ആയിരിക്കണം ഒരു നടൻ
ഉണ്ണി മുകുന്ദൻ ആസിഫ് അലി ടോവിനോ 'ഇഷ്ടം❤❤❤❤
Manikuttan Chettan Ishtham neritt ariyavunna thu kond Parayuka .
Nammude Veedinu aduthaanu Thaamasam .
Njan Padicha school il work cheytha Eliyaama Aunty ude Makan aanu Mk chettan.
ആസിഫലി എത്ര നിഷ്കളങ്കമായ ഇടപെടൽ. 👌👌❤️❤️❤️
കുറിച്ചു വെച്ചോ, ഇവിടെ ഒരു നടി ജനിച്ചു 🔥..ആസിഫലി ഈ ചേച്ചിയെ കൊണ്ടുവന്നിരിക്കും..
ഞാൻ കണ്ടതിൽ വച്ചു മനുഷ്യ പറ്റ് ഉള്ള രണ്ടുനടൻ മാരെ ഉള്ളൂ ആസീഫ് ഇക്ക പിന്നേ നമ്മുടെ ജോജു ചേട്ടൻ 🙏🙏🙏🙏
ആസിഫ് ഇക്ക... പച്ചയായ നല്ല മനുഷ്യൻ 🥰
മനുഷ്യനാവണം 👌🏻👌🏻👌🏻ആസിഫ് നീ മുത്താണ് 😘😘😘
Sneham cherthupidikal othiri santhosham thonni Asif.🥰😍😘
ആ ചേച്ചിക്ക് എത്ര സന്തോഷമായ ന്നോ? ചേർത്ത് നിർത്തിയപ്പോഴു യാത്ര പറഞ്ഞു മടങ്ങുമ്പോഴും ആ പാവം സാധാരണ സ്ത്രീ . --- അവരുടെ ചിരിയെ എങ്ങിനെ വർണ്ണിക്കും. ?
ആസിഫ് ഇക്കാ നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ❤❤❤
Down to earth, great man.
ആസിഫ് ❤️❤️❤️❤️
Asif thahe oru sbavmannu. Chechi. ❤
Asif... You are great... God bless you🎉
Asif ikka🔥
simple and humble Asif👍
കലക്കി മോനേ ആചേച്ചിക്സന്തോസമായി❤😂
Chechi double happy ❤❤ Chechi hit
എന്റെ ഇക്ക 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞ഓരോ ദിവസവും ഞക്കുവാണ്
❤❤❤Asif super
Asif,🎉🎉🎉🎉❤❤❤❤
The man of simplicity 🥹♥️
Best best ❤❤❤❤asifkka from dubai
അടുത്ത സിനിമയിൽ നല്ലൊരു വേഷം കിട്ടും തീർച്ച!!!!!👍💯
Asif Ali poli manushan anu
ആ ചേച്ചിയുടെ മുഖത്തെ സന്തോഷം 😊 ആസിഫലി ❤
ആസിഫ്🤜🤛❤️❤️❤️👍
Asif you are great🎉🎉🎉🎉
Paaaavam.next padam..kittum..chechi😢😢
Asifali ❤❤❤
❤❤❤❤❤Aasif. muthaanu. 🌹🌹🌹🌹😘🥰👍👍👍
My favourite actor❤❤❤❤
Asif best actor and human being ❤
Asif Nalloru manshyan anu..Nerittu kandittundu so friendly
Asifali ❤
His eyes is filling.....such a good human 😢😢
Asifikka ❤
Ethanu aasif sarikkum manushyan🙏💕
ഈ ചേച്ചി s parvoor ഉള്ളതാണ് ഞങ്ങളുടെ വീടിന്റെ അടുത്ത് വളരെ അഭിമാനം തോന്നുന്നു ❤🎉
Asif❤❤❤
Asif ikka 💓💓💋
Asif ❤❤❤❤❤
Asiffffff❤❤
Mashah allah❤
നല്ല നടനും വ്യക്തിയുമാണ്... പോ പോ പറഞ്ഞു ആരോടും തട്ടിക്കയറില്ല...
👍🏻❤️
എന്തൊരു വിനയം അഹങ്കാരം ഇല്ലാത്ത നടൻ ഇക്ക നല്ല മനസ്സ് ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ചെയ്യാൻ
❤
Asif. You are great
👍👌🌻
This shows how big an human being he is
Enik ❤ nadan nalla maushyan 🎉🎉
Very Very good 👍🏻 👏 Asif Very good good 👍🏻 👌
Aasif IKKAH KIDUUUU 🔥 POWLI 🙏💚👌
Asif bai eganethanne venam nanma varatte
Supar 🥰🥰🥰🥰
❤😊😢
👏👏👏
🥰❤
ഒട്ടും ജാട ഇല്ലാത്ത ഇതുപോലുള്ള വരുടെ പടം എല്ലാവരും കാണണം
Entha sambhavom?
എഡിറ്റ് ചെയ്തതിൽ അഭിനയിച്ച സീൻ കട്ട് ചെയ്തു
Nice Man
ആസിഫ് ഒരു നടൻ മാത്രമല്ല, ജനങ്ങളോട് എങ്ങിനെ പെരുമാറണം എന്നു നല്ല ബോധം ഉള്ള ആൾ ആണ്.
Chechi❤❤❤
ക്യാമറയോട് നന്ദി പറയൂ ചേച്ചി🤪
I love u asif❤
🥰🥰🥰
ഇതെന്താ സംഭവം ?
Asifikkka ngalu poloyanu...... Onnu kanan namukkum aagrahamund..... Kanumayirikyum.... Pratheekshayode
ചേച്ചി ഇവരൊക്കെ വെറും നടൻ മാർ മാത്രമാണ് വേറെ ഒന്നും അല്ല
Asif
Enth santhosham ithokke enth
Athanu gurutham aennum parayunnathu
Nalla vekthi ali
കെട്ടി പിടിച്ചു എന്ന് പറഞ്ഞു നാളെ കേസ് കൊടുക്കുമോ.....😂😂
ഇതിൽ ഇവിട താൻ അശ്ലീലം കണ്ണുന്നത്
Enth manushyanado thaan
Aa സീൻ ott add aako
ആസിഫ് 💝
ആസിഫ്❤❤
Asif❤❤❤
❤❤❤
👍👍
👍❤️
❤
❤❤❤
❤❤
❤❤❤
❤❤❤❤
❤❤❤❤❤
❤❤
❤❤❤
❤️❤️