എൻ്റെ ഉമ്മ ഞാൻ രണ്ടാം ക്ലാസിൽ പടിക്കുമ്പോൾ മരിച്ചു ഇപ്പോൾ എനിക്കി 52 വയസായി ഇപ്പോൾ 7 വർഷമായി ഉപ്പയും മരിച്ചു പടച്ചോനെ അവരുടെ ഖബറിടം വിഷാ ലമാക്കണെ അള്ളാ
ഉമ്മയേക്കാൾ നിനക്ക് കടപ്പാടുള്ള ഒരാളുണ്ട്. അതാണ് മുത്ത് നബി. ഒരുപക്ഷേ ഈ സത്യം നിന്റെ നേതാക്കൾ മൂടി വച്ചിട്ടുണ്ടാകാം. ആ മുത്ത് നബിയുടെ മദ് ഹ് പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
സൂപ്പർ പാട്ട് എന്റെ ഉമ്മ ഇന്ന് എന്റെ കൂടെ ഇല്ല എന്റെ ഉമ്മ എന്നെ പിരിഞ്ഞിട്ട് ദുൽഹിജ്ജ 8 ന് 1 വർഷം തികഞ്ഞു എന്നെയും എന്റെ ഉമ്മാനേയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അള്ളാഹ്
Ma sha allah ഈ മോനെ allahu ഉയരങ്ങളിൽ എത്തിക്കട്ടെ
Aameen
ആമീൻ
Aameen yarabbal Alameen
0:43 0:44 😢😢😢😢😢😢😢😮😮
0:43 0:44 😢😢😢😢😢😢😢😮😮
അതി മനോഹരമായി ഈ മോൻ പാടി അല്ലാഹുവേ ഈ മോനു എല്ലാവിധ ഐശ്വര്യങ്ങളും നൽകണേ അല്ലാഹ് ആമീൻ.
ആമീൻ 🤲🏻
മനസ്സ് വിങ്ങി
കണ്ണുനീർ പൊഴിഞ്ഞു...
ഉമ്മയ്ക്ക് തുല്യം ഉമ്മ മാത്രം ❤️❤️❤️
ജീവിച്ചിരിക്കുന്ന നമ്മുടെ എല്ലാ ummamarkkum aafiyathodeyulla deergayuss الله nalkatt آمين
ആമീൻ
ആമീൻ
Aameen
Aameen 🤲
ആമീൻ അമിൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ ഈ മോന് ആഫിയത്തു ള്ള ദീർഘായസ് കൊടുക്ക്
ആ മിൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen Aameen Yarabbal Alameen
എല്ലാ ഉമ്മ്മാർക്കും ദീർഘയുസ് നൽകണം അല്ലാഹ്
ആമീൻ 😭
Aameen 😢
ആമീൻ 🤲
Aameen ❤❤❤❤❤❤🥹🥹
ആമ്മീൻ
നന്നായി പാടി നല്ല ഫീലോടു തന്നെ പാടി 🙏🙏🙏🙏
👍
എന്റെ ഉമ്മ പോയി 16 വർഷം കഴിഞ്ഞു എന്നും പ്രാർത്ഥയിൽ ഉണ്ട്
Nammale mubeen ❤
അടിപൊളി 👍👍
❤ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ബറകത് ചൊരിയണേ, ദീർഘായുസ്സ് നൽകണേ 🤲🤲, മരിച്ചു പോയവരുടെ ഖബറിടം വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🤲
ആമീൻ 🤲🏻
Aameen yarabbal aalameen
😢😢 എന്റെ പ്രിയപ്പെട്ട ഉമ്മച്ചി ഇന്ന് എന്റെ കൂടെയില്ല നാഥാ അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കണമേ ആമീൻ 😢😢😢
എന്റെ ഉമ്മ പോയിട്ട് പത്ത് വർഷം ആയി. വർഷങ്ങൾ കഴിയും തോറും ആ നഷ്ടം കൂടി കൂടി വരുന്നു😢. ഉമ്മാന്റെ കബറിടം വിശാലമാക്കി കൊടുക്കണേ അല്ലാഹ്..... 🤲🤲🤲😢😢😢😢
ആമീൻ
ആമീൻ
മാഷാഅല്ലാഹ്
എൻ്റെ ഉമ്മ ഞാൻ രണ്ടാം ക്ലാസിൽ പടിക്കുമ്പോൾ മരിച്ചു ഇപ്പോൾ എനിക്കി 52 വയസായി ഇപ്പോൾ 7 വർഷമായി ഉപ്പയും മരിച്ചു പടച്ചോനെ അവരുടെ ഖബറിടം വിഷാ ലമാക്കണെ അള്ളാ
ആമീൻ ആമീൻ ആമീൻ
😢😢ആമീൻ 🤲🤲🤲
Aameen
മനോഹരം 👌
Rabbirhamhuma kama rabbayani swaheera🤲🤲🤲❤❤❤
Ameen ameen ameen ameen ameen ya rabbil alameen
ഉമ്മ ഉമ്മ ഉമ്മ..... ഉപ്പ
എന്റെ ഉമ്മയും ഉപ്പയും ഇന്ന് എന്റെ കുടെ ഇല്ല. എല്ലാ ഉമ്മമാർക്കും. ഉപ്പപ്പാർക്കും സ്വർഗം കൊടുക്കടെ.. ആമീൻ
എന്റെ ഉമ്മയും ഉപ്പയും ഇല്ല എല്ലാവർക്കും സ്വർഗം കൊടുത്താനുഗ്രഹിക്കട്ടെ 😭😭
ഖൽബൊന്ന് പിടയാതെ ഇത് കേട്ട് പൂർത്തീകരിക്കാൻ കഴിയില്ല...
💔
എൻ്റെ അമ്മ സ്വർഗ്ഗത്തിൽ പോയിട്ട് 9 വർഷം കഴിഞ്ഞു. ഈ പാട്ട് കേട്ട് കരഞ്ഞു പോയി ഈ പാട്ട് പാടിയ മകനെ ദൈവം അനുഗ്രഹിക്കട്ടെ.❤
ഉമ്മയേക്കാൾ നിനക്ക് കടപ്പാടുള്ള ഒരാളുണ്ട്. അതാണ് മുത്ത് നബി. ഒരുപക്ഷേ ഈ സത്യം നിന്റെ നേതാക്കൾ മൂടി വച്ചിട്ടുണ്ടാകാം. ആ മുത്ത് നബിയുടെ മദ് ഹ് പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ഒന്ന് പോടോ, നിന്റെയും എന്തെയും എല്ലാവരുടെയും ഹൃദയത്തിലുള്ളത് അറിയുന്നവർ അള്ളാഹു. നീ നന്നായി നിന്നിലേക് ഒന്ന് നോക്കു
ഇതൊന്നും ബിദ്അതല്ലേ ചലപീ @@ShamlaSudhi
അതറിയുന്നയാളാണ് ഉമ്മാനെക്കുറിച്ചു പാടുന്നത്, പ്രവാചകനിന്ദ നടത്തുന്നയാളുടേതാണ് ഈ കമെന്റ്
മുത്ത് നബിയെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഉമ്മാനെ സ്നേഹിക്കാൻ കഴിയും സഹോദരാ
മാഷാ അള്ള നന്നായി പാടി അള്ളി ഹുവെ ജീവിച്ചിരിക്കുന എല്ലാ ഉമ്മ മാർക്ക് ആ ഫിയത്തോടെ യുള്ള ദീർഘായുസ് നൽകണെ റഹ്മാനെ🤲🤲🤲
ജീവിച്ചിരിക്കുന്നഉമ്മമാർക്ക് അള്ളാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ aaammmeen മരണപ്പെട്ട ഉമ്മമാർക്ക് അള്ളാഹു ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ aaammmeeen
👌👌👌.. മോനെ.. ഇനിയും പാടാൻതൗഫീഖ് ചെയ്യട്ടെ 🥰🤲🤲😘😘👌👌👌👌👌
👌👌❤
നന്നായി പാടി പൊന്നു മോൻ എന്റെ ഉമ്മാ ജീവിച്ചിരിപ്പില്ലാ😢😢😢❤❤❤❤ എല്ലാ ഉമ്മമാർക്കും അല്ലാഹസ്വർഗ്ഗം നൽകട്ടെ!🙏🙏🙏🙏
Mashaallah🤲🤲🤲
മനസ്സ് തേങ്ങിപ്പോയി മോനെ ❤നല്ലതുവരട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤
മോനെ ബിഗ് താങ്ക്സ് എനിക്ക് എന്റെ അമ്മ ഒരു പാട് ഇഷ്ടം ആണ് പാട്ട് 👍👌🙏🙏♥️
മോൻ നന്നായി തന്നെ പാടി മോൻ ദീർഘായുസ്സ് കൊടുക്കട്ടെ എല്ലാ ഉമ്മമാർക്കും ദീർഘായുസ്സ് കൊടുക്കട്ടെ 🤲🏻
ദിർ ഗയുസ്കൊട് കരട്ട എല്ലമ്മ മാർക്ക് അള്ള🤲🤲🤲🤲🤲
😢😢
മാഷാ അള്ളാ നല്ല ഫീൽ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
സൂപ്പർ പാട്ട് എന്റെ ഉമ്മ ഇന്ന് എന്റെ കൂടെ ഇല്ല എന്റെ ഉമ്മ എന്നെ പിരിഞ്ഞിട്ട് ദുൽഹിജ്ജ 8 ന് 1 വർഷം തികഞ്ഞു എന്നെയും എന്റെ ഉമ്മാനേയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അള്ളാഹ്
Vallatha feel....😢 Masha allah❤barakallahu
Barakallah feekum❤
ഈമോന് ഒരുബാട് ഉയരത്തിലെത്തിക്കണേ 🤲🤲🤲🤲
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട പാട്ട്
ഉമ്മയെ ഒരുപാട് Miss ചെയ്യുന്നു 😢😢😢😢
നൗഷാദ് ബാഖവി ഉസ്താദ് എഴുതി, കേരളക്കര കീഴടക്കിയ ഗായകൻ മഹ്‌ഫൂസ് റിഹാൻ പാടിയ വരികൾ
Masha Allah
LYRICS :
ആരൊരാൾപാടുന്ന
താരാട്ട്കേട്ടാലും
മിഴികൾനിറയുന്നതെന്തേ...
അതിലെൻ്റുമ്മാൻ്റെസ്വരമേ...
ആരൊരാൾകാട്ടുന്ന
വാത്സല്ല്യമോർത്താലും
മനസ്സിൽപതിയുന്നതെന്തേ...
അതിലെൻ്റുമ്മാൻ്റെമുഖമേ...
ആരിരോ..ആരാരിരോ..
ഉമ്മാൻ്റെ പൂമോനുറങ്ങാരിരോ..
ഇത്പോലുറക്കുന്നൊരുമ്മാ...
ഖൽബോട്ചേർത്തിട്ടൊരുമ്മാ...
ആരൊരാൾ ....
ഉരുകുന്നനേരം
ഉമ്മാനെവേണം
ഉടനെതഴുകിടുംവ്യഥമാറും
ഉലകിൽചിറകുയർത്തിപ്പാറും
എത്രഉമ്മമാരതിന്ന്
പള്ളിക്കാടിറങ്ങി..
എത്രമക്കളോടിചെന്ന്
ഉള്ള്നൊന്ത് വിങ്ങി
ഞാൻജീവനോടുള്ളൊരുകാലത്ത്
എങ്ങിനെകാണുംഞാൻ
ഉമ്മാന്റെമയ്യിത്ത്
ഞാൻമരിക്കുന്നതാണെന്റെഹാജത്ത്
ഉമ്മയിരിക്കട്ടെഎന്നും
ഈ ...ലോകത്ത് ..
ഉമ്മാഉമ്മാ..തണലാണ്നിങ്ങൾ
ഉമ്മാ ഉമ്മാ തളരാത്തതിങ്കൾ
ആരൊരാൾ ...
തീരാത്തകവിത
ഉമ്മാക്ക്മാത്രം
തിരകൾപോലെവന്ന്മറിയും
തീരാസ്നേഹമെഴുതിതളരും
എന്റെഉമ്മയെചുമന്ന്ഞാൻ
ത്വവാഫ്ചെയ്യും...
എൻ്റെഉമ്മതൻവിസർജ്യവും
ത്വഹൂറ്ചെയ്യും
ഏത്കാലത്തുംചേർക്കുന്നുമാറത്ത്
ഏതൊരുകടലുംഅടങ്ങുന്നുനെഞ്ചത്ത്
ഏത് രാത്രിയുംഅടയാത്തമിഴിയൊത്ത്
കുഞ്ഞിന്വേണ്ടിതരുന്നുമ്മമുഹബത്ത്
ഉമ്മാ..ഉമ്മാ..തണലാണ്നിങ്ങൾ
ഉമ്മാ ഉമ്മാ തളരാത്ത തിങ്കൾ
നല്ല പാട്ട് മോനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
നന്നായി പാടി പക്ഷേ ഞാൻ കരഞ്ഞു എന്റെ ഉമ്മാ ഇന്ന് എന്റെ കൂടെ ഇല്ല എല്ലാം ഉമ്മാമാർക്കും സ്വർഗ്ഗം കൊടുക്കട്ടെ🤲🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Aamern
🤲🤲🤲
Aameen
Aameen 🤲
Masha allah❤
ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ദീര്ഗായുസ്സ് കൊടുക്കട്ടെ മരിച്ചു പോയവർക്ക് കബർ വിശാലമാക്കി കൊടുക്കട്ടെ
ആമീൻ
ആമീൻ
❤❤❤
Nannayi ppaadi initum paadanam ella ummamarkum vendi❤
മാഷാ അള്ളാ ഇമോനെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝😥😥😥👍👍👍🌹🌹🌹
Masha allah. Ennum ithupole. Orupaad nalla pattukal padaan allahu anugrahikatte. Aameen
ഈ മോൻക്ക് അല്ലാഹു ആയിസിനെ നീട്ടി ഇടട്ടെ
നന്നായി പാടി പാട്ട് കഴിയുന്നതുവരെ കണ്ണുനീർ തോർന്നില്ല എന്റെ മക്കളെ കുറിച്ചാണ് ഞാൻ ഓർത്തത് ഞാനില്ലാതായാൽ അവർക്ക് താങ്ങാനാവില്ല 🫂🥰❤️
നന്നായി പാടി, നല്ല വോയിസ്, ma sha allaah
മനോഹരമായി പാടി.മോനെ എന്നും ഉമ്മയെ ചേർത്ത് പിടിക്കുക❤
മോൻ നന്നായി പാടി 🥰സൂപ്പർ 😭കരഞ്ഞു പോയി
💔🤲🏻🥲 എന്റെ ഉമ്മാക്കും, ഉപ്പാക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ നാഥാ 🥲
....
. KVK..ഉയരങ്ങളിൽ എത്തിക്കട്ടെ👌👌👌
നന്നായി പാടി, മാഷാ allah
Masha allah കേട്ടിട്ട് മതിവരാത്ത ഒരു ഗാനം
وعليكم السلام ورحمة الله وبركاته
👍🏻👍🏻👍🏻👍🏻👍🏻
Patt nannayittund mashaallah
Super Monu. Correct. Karayathavar undakilla.🎉🙏👍👌💖💖
😢😢 എൻ്റെ ഉമ്മ മരിച്ചിട്ട് 18 വർഷം മായ ഈ പാട്ട് കേട്ട് ഞാൻ ഒരു പാട് കരഞ്ഞു സഹിക്കാൻ വയ്യ 13 മക്കളെ വിട്ട് ഉമ്മ പോയ്😢😢😢 അതിൽ വലിയ മകൾ ആണ് ഞാൻ
Uyarangalil yethatte ,🤲🤲.Good boy
Suuuper
Ma sha alla
Jeevichirikkunna ummamarullavar avare cherthupidikkuga avarudey maranashesham nammudey mnnottulla yathrayil oru shakthiyavum aa oormagal
🤲🤲🤲🤲👍
Mashaallah 👍🏼👍🏼👍🏼 👍🏼👍🏼😢
Super 🎉
Ma Sha Allah...
Masha allah
🤲🤲🥰😰😰
നല്ല പട്ട പ മോനെ ഞാനും ഉമ്മാമാണ്
👌👌👌👌
Ma sha Alllah 🌹🌹🌹🌹
സൂപ്പർ മോനെ
മാഷാഅല്ലാഹ് മാഷാഅല്ലാഹ് 😘😘😘😘🤲🤲🤲😭😭
Ma. Sah. Allha
بارك الله عليه ❤❤❤❤
Orupaad ffeelulla paatt. Maranapatta entummayude mugham. Ormakaliloode kadannu poyi❤❤❤
Nannayi padunnu Keepitupp
Masha Allah, super
അൽഹംദുലില്ലാഹ് alh❤️
Mubeen❤
Nalla feel
ഉമ്മാക്ക് സമം ഉമ്മ മാത്രം
Mashallah 💖👍👍💝
MashaAllah
Mashaalhaa 🥹🥹👏🏻👏🏻👏🏻👏🏻👏🏻👏🏻
💚😍👍🏻
❤❤🤲🤲🤲
മോനെ നമുക്ക് മരണം വരെ പിരിയാത്ത ബെസ്റ്റ് ഫ്രണ്ട് ആവാം പ്ലീസ്
Aameen mona
സൂപ്പർ സൂപ്പർ
Woowww😢💓
അതി മനോഹരം❤
Mashallah 🤲🏻🤲🏻🤲🏻🤲🏻
മാഷാ അള്ളാ❤🎉
🎉🎉🎉
Super ❤ vallatHa feel
ما شا الله با ر ك الله فيك