ഇതുപോലെയൊക്കെ ചെയ്താൽ വീട്ടുപണികൾ നിസ്സാരം😎🔥|Weekly meal planning, Cooking & Cleaning

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 175

  • @rajuvenjaramood360
    @rajuvenjaramood360 7 หลายเดือนก่อน +11

    Hi Shebi chechi എനിക്ക് chechiyude videos nalla motivation ആണ് .super chechi .

  • @reshmasunil9932
    @reshmasunil9932 4 หลายเดือนก่อน +1

    Fridgil vechu eppozhum kazhikkunnathu healthy aano

  • @summayasumi433
    @summayasumi433 หลายเดือนก่อน

    Hi.chappathi മാവ് തലേന്ന് kuyachu ഫ്രിഡ്ജില്‍ vekkano

  • @anasshemi6745
    @anasshemi6745 10 ชั่วโมงที่ผ่านมา

    Dish wash liquid bottles evde nina vaangye pls rply

  • @Sajuva-tv9ph
    @Sajuva-tv9ph 5 หลายเดือนก่อน +2

    Saree eduthu kanan adipoly chechi 😂 aniathy ay kandamathy tto

  • @sunilambika322
    @sunilambika322 8 หลายเดือนก่อน +1

    സൂപ്പർ വീഡിയോ ചപ്പാത്തി കടലക്കറി ഇത് കൊള്ളം! 💎💎💎💎💎💎💎💎

  • @shks7956
    @shks7956 4 หลายเดือนก่อน +1

    Vrithyikaa enathinekal.vrithikedakatye irika enath valya point aanu chechi paranjth..athu but veetle oro membersum vjarchal namuk easy aakum panikal....pakuthi effrt varullu pne ulla cleaning...ente vtloke daily clean cheyan madi aanu .bcz ethra kashtapet clean cheyth othuki vechu poyalum athu oru day ku aayussullu.....pnem repeatedly nxt day othukanam .sharikum hectic aakuna avstha

  • @shynisaif6568
    @shynisaif6568 8 หลายเดือนก่อน +2

    Video super ayirunnu kanumbol sarikkum motivation anu

  • @Urpayilputhenkulamvijayakumar
    @Urpayilputhenkulamvijayakumar 2 หลายเดือนก่อน

    Molu you are always working in the kitchen,what a clean house even the front and rear area,you are a great house wife God bless you

  • @sruthisreekumar975
    @sruthisreekumar975 8 หลายเดือนก่อน +1

    നല്ല വീഡിയോ. നല്ല അവതരണം❤
    Kitchen ill വെച്ചിരിക്കുന്ന water dispenser and stand എവിടെ നിന്നാ വാങ്ങിയത് .Link indel aykkumo?

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      അത് ikea യിൽന്ന് വാങ്ങിയതാ ❤️

  • @Prinsaprinsa3588
    @Prinsaprinsa3588 6 หลายเดือนก่อน +3

    ചേച്ചിയുടെ നടത്തം കാണാൻ ഭയങ്കര രസമാണ് വീട്ടിലെ പണി വേഗം തീർത്ത് ചേച്ചിയുടെ Video കാണൽ ആണ് ഇപ്പോഴത്തെ പതിവ്

  • @MariasVlog-l7q
    @MariasVlog-l7q หลายเดือนก่อน

    Nice❤God bless

  • @bindukm5212
    @bindukm5212 7 หลายเดือนก่อน

    നല്ല വീട്... നല്ല കിച്ചൻ... നല്ല presentation... Keep going dear ❤️❤️

  • @Sajuva-tv9ph
    @Sajuva-tv9ph 5 หลายเดือนก่อน

    Hai chechi adipoly ❤❤

  • @najeenanajeenamajeed-zv1qp
    @najeenanajeenamajeed-zv1qp 8 หลายเดือนก่อน +2

    Nalla video ayirunhu
    Upakaramulla Kure karyangal ullatil thanks

  • @SebeenaRahman
    @SebeenaRahman 8 วันที่ผ่านมา

    Njnum chinthikum valya veedanenkil athellam cleanaaakan valre buddimuttille ennu 😂

  • @user-rt6do9ty7r
    @user-rt6do9ty7r 5 หลายเดือนก่อน

    Glass container എവിടെ നിന്നാണ് വാങ്ങിയത്

  • @mariajose7960
    @mariajose7960 8 หลายเดือนก่อน +2

    Courtyard il vellam veezhana video edanatta...

  • @priya.p9461
    @priya.p9461 8 หลายเดือนก่อน +1

    Super chechi njanum ithu poleya meal planing cheyarullath

  • @sarahscornerindia
    @sarahscornerindia 7 หลายเดือนก่อน

    New subscriber 😊
    Nice video
    Chappathi മാവ് overnight fridgil aano vekkende🤔

  • @manhaabdulmajeed4504
    @manhaabdulmajeed4504 7 หลายเดือนก่อน +1

    Rice box evdinna vangiyath

  • @priyajacob7864
    @priyajacob7864 7 หลายเดือนก่อน

    Super എനിക്ക് സംസാരം ഒത്തിരി ഇഷ്ടം ആയി 🥰

  • @mirasunith
    @mirasunith 8 หลายเดือนก่อน

    Shebi❤❤❤…..nalla soothing video…mazha,courtyard and shebi de old memories video marakallaeee…old memories maranallum,mazha and courtyard marakaruthe😂😂😂….

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      😂മറക്കാതെ ഇടാം ❤️

    • @user-tt2qr4uz8l
      @user-tt2qr4uz8l 7 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarankrishna7537
    @sarankrishna7537 7 หลายเดือนก่อน

    പഴുത്ത മാങ്ങ ചേർത്ത് വെച്ചാൽ നല്ല ടെസ്റ്റാ മധുരമുള്ള കറി ഇഷ്ടമുള്ളവർക്ക്

  • @sreelathanair1080
    @sreelathanair1080 8 หลายเดือนก่อน +1

    Not too heavy dear…but daily showers are der….

  • @sandhyac2760
    @sandhyac2760 7 หลายเดือนก่อน

    This is a naturality keep it up 👍❤️❤️

  • @neerajaravi7048
    @neerajaravi7048 8 หลายเดือนก่อน

    ഞാനും ചപ്പാത്തി ചൂടുവെള്ളത്തിൽ ആണ് കുഴ്യ്ക്കുന്നത്. നല്ല സോഫ്റ്റ്‌ ചപ്പാത്തി ആണ്

  • @SPU444
    @SPU444 7 หลายเดือนก่อน +1

    ഞാൻ ആദ്യം കാണുവാ. കൊള്ളാം നന്നായിട്ടുണ്ട്. Subscribe ചെയ്തു ❤️

    • @lifestylewithshebi6997
      @lifestylewithshebi6997  7 หลายเดือนก่อน

      Thank you dear❤️

    • @riza141
      @riza141 7 หลายเดือนก่อน

      Njnum first time aanu kaanunnathu nalla ishttayi ❤
      Subscribe cheythu tto...❤❤

  • @shajaravh3983
    @shajaravh3983 7 หลายเดือนก่อน

    Break fastinte karyathil njan inganan kadalacurryanel two daysin vekkum sambar anel oru divasam idly adutha divasam dosa

  • @sindhusuresh9976
    @sindhusuresh9976 8 หลายเดือนก่อน +1

    Inside cupboard organisation kanikkumo??

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      കാണിക്കാം ട്ടോ ❤️

    • @Pqr771
      @Pqr771 8 หลายเดือนก่อน

      Super ❤❤❤

  • @nislashabab5505
    @nislashabab5505 8 หลายเดือนก่อน

    Steel പത്രത്തിൻ്റെ back pad ആവതിരികൻ chechi ntha ചെയ്യാറ് ..parayo m.tip paranju thero

    • @nislashabab5505
      @nislashabab5505 8 หลายเดือนก่อน

      Hlo chechi plz rply

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน +1

      Ennum nannayi scrubber vech urach kazhukum athre cheyarullu da❤️. Vim or fairy liquid aanu pathram kazhukan use cheya. Kure tips oke njanum kanditund. Baking soda and vinegar anganoke. Pakshe daily scrubber vech kazhukiyal pathram ellam nannayit irikum

    • @nislashabab5505
      @nislashabab5505 8 หลายเดือนก่อน

      Thanks chechi

    • @nislashabab5505
      @nislashabab5505 8 หลายเดือนก่อน

      Chechi UAE ഉണ്ടായിരുന്ന്നപ്പോ Al Ain vannitundernno

    • @nislashabab5505
      @nislashabab5505 8 หลายเดือนก่อน

      Ee vlog ellam കാണുമ്പോൾ ശെരിക്കും നാട് മിസ്സ് ആവുണ്ട്

  • @saifrahman9610
    @saifrahman9610 8 หลายเดือนก่อน

    Chappathik kuzhach oil puratti fridgil vaykko

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน +1

      oil puratti vekam purathatheyum vekam. Oru box il adachu vekanam enneyullu❤️

  • @lathajoseph3157
    @lathajoseph3157 7 หลายเดือนก่อน

    What is the vessel formating tea.

  • @geethaharilal9009
    @geethaharilal9009 6 หลายเดือนก่อน

    Nalla video aannu❤❤❤

  • @neethubareesh
    @neethubareesh 8 หลายเดือนก่อน +8

    4 ബർണറും യൂസ് ചെയ്തു കൊണ്ട് വീഡിയോ കാണുന്ന ഞാൻ 😜.. സൂപ്പർ ഡിയർ... ഞാനും പ്ലാൻ ചെയ്താണ് കുക്ക് ചെയ്യാറുള്ളത്.. ഇഷ്ടമായി ട്ടാ ഇന്നത്തെ കാര്യങ്ങൾ. Alarm പ്രശനം എനിക്കും ഉണ്ടായിട്ടുണ്ട് 😂😂

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน +1

      നമ്മൾ ഒരുപോലാണല്ലോ 😄

  • @richu8675
    @richu8675 6 หลายเดือนก่อน

    Othiri eshttai

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 8 หลายเดือนก่อน +2

    അലാറം 😄 ചപ്പാത്തി കടലക്കറി 👌സൂപ്പർ വീഡിയോ 👍🥰

  • @san__tuaryyy
    @san__tuaryyy 7 หลายเดือนก่อน

    Very useful

  • @Sreenath-c6z
    @Sreenath-c6z 7 หลายเดือนก่อน

    വീഡിയോ ആദ്യമായി കണുവാ വീട് എവിടെയാ സ്ഥലം എവിടെയാ

    • @lifestylewithshebi6997
      @lifestylewithshebi6997  7 หลายเดือนก่อน

      കാടാമ്പുഴ മലപ്പുറം ജില്ല 💕

  • @vigneshboss362
    @vigneshboss362 7 หลายเดือนก่อน

    Super 🎉🎉

  • @sunithasuni5997
    @sunithasuni5997 7 หลายเดือนก่อน

    Super

  • @sobhanair2148
    @sobhanair2148 7 หลายเดือนก่อน

    Nice video ❤

  • @sujadevi.p8016
    @sujadevi.p8016 8 หลายเดือนก่อน

    ചപ്പാത്തിയും കടലക്കറിയും👌👌

  • @ayisha2014
    @ayisha2014 7 หลายเดือนก่อน

    Video kanumbo nattil varan thonunu❤

  • @ReshmaBinu-r7v
    @ReshmaBinu-r7v 8 หลายเดือนก่อน +1

    ചേച്ചി 🥰🥰

  • @AyanaAbhinandana
    @AyanaAbhinandana 7 หลายเดือนก่อน

    Itrha modern kitchen anenkil aarka veettu Pani eluppamallathathu

  • @BindusWorldVibes
    @BindusWorldVibes 7 หลายเดือนก่อน

    നല്ല video👌🏾👌🏾super👍🏾

  • @binybalan4979
    @binybalan4979 8 หลายเดือนก่อน

    Chechi super video

  • @elizabethissac8397
    @elizabethissac8397 8 หลายเดือนก่อน

    Super ❤❤❤

  • @mylifehappiness9268
    @mylifehappiness9268 7 หลายเดือนก่อน

    E കുക്കറിൽ എത്ര മണിക്കൂർ ചോറ് വേവാൻ സമയം എടുക്കും

    • @lifestylewithshebi6997
      @lifestylewithshebi6997  7 หลายเดือนก่อน

      ചില അരി ഒന്നര മണിക്കൂർ ചിലത് രണ്ട് മണിക്കൂർ ഒക്കെയാണ്. അരി വ്യത്യാസപ്പെടുന്നതിനനുസരിച് സമയം മാറും 😊

  • @san__tuaryyy
    @san__tuaryyy 7 หลายเดือนก่อน +1

    Nalla vedeo

  • @sudhinaajesh4943
    @sudhinaajesh4943 6 หลายเดือนก่อน

    Chechide pole thanneyanu menu plan cheyyaru,

  • @sandhyac2760
    @sandhyac2760 7 หลายเดือนก่อน

    എനിക്കും അതെ എഴുതി തയ്യാറാക്കി ഒന്നും ചെയ്യാൻ ഇഷ്ടല്യ. ഏകദേശം ചേച്ചിടെ പോലെ തന്നെ. ഇത് എന്നും സാധിക്കും. എഴുതിയ പേപ്പർ എപ്പോഴും കൊണ്ട് നടക്കാൻ സാധിക്കില്ല. എന്താണോ ഉള്ളത് അതൊകൊണ്ട് മാക്സിമം നന്നാക്കാൻ ശ്രമിക്കും അതന്നെ 👍🙏🏻🥰🌹🌹🌹🥰

  • @bagyalakshmi3531
    @bagyalakshmi3531 8 หลายเดือนก่อน +1

    ❤❤❤❤

  • @saraswathysarayu
    @saraswathysarayu 7 หลายเดือนก่อน

    നല്ല വീഡിയോ കടലക്കറി സൂപ്പർ sub cheithu

  • @vasanthakumariak9863
    @vasanthakumariak9863 2 หลายเดือนก่อน

    Kuttiyude veedevida nhanoppo follow cheyyan thudangiye yullu

  • @anilani2683
    @anilani2683 8 หลายเดือนก่อน

    .Super
    Videos. ..

  • @shreevidyamenon6270
    @shreevidyamenon6270 8 หลายเดือนก่อน

    Fridge nte model parayamo

  • @lathajoseph3157
    @lathajoseph3157 7 หลายเดือนก่อน

    Can u do a home and kitchen tour

  • @chandruchandra02
    @chandruchandra02 8 หลายเดือนก่อน

    ❤️❤️❤️

  • @user-tt2qr4uz8l
    @user-tt2qr4uz8l 8 หลายเดือนก่อน

    വീഡിയോ രസകരമായിട്ടുണ്ട്

  • @smithasudheer5003
    @smithasudheer5003 8 หลายเดือนก่อน

    ❤️.. Shebi.. MMME ലെ photos കണ്ടിരുന്നു.. Adipoli👌🏻.. വീടിന്റെ architect cheytha mole contact ചെയ്യാൻ പറ്റുമോ

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      Hi Smitha❤️ veedinte Architect ente niece aanu. Avlde name Shanisha (Ammu). Mob: 98950 90706

    • @smithasudheer5003
      @smithasudheer5003 7 หลายเดือนก่อน

      Thank you Shebi❤️..

    • @SPU444
      @SPU444 7 หลายเดือนก่อน

      മൊത്തം എത്ര amount ആയി വീടിനു ​@@lifestylewithshebi6997

  • @rajalekshmirajan86
    @rajalekshmirajan86 8 หลายเดือนก่อน +1

    Full cleaning video cheyamoo

  • @subhasudheesh6544
    @subhasudheesh6544 8 หลายเดือนก่อน

    👌🏼👌🏼♥️

  • @Nash_vaah
    @Nash_vaah 6 หลายเดือนก่อน

    ഈ വീടിന്റെ പ്ലാൻ മുഴുവൻ ഒന്ന് കാട്ടിത്തരുമ്പോൾ വീട് ഉൾഭാഗം മുഴുവനും ഒന്ന് കാട്ടി തരുമോ

  • @san__tuaryyy
    @san__tuaryyy 7 หลายเดือนก่อน

    Sooper adiboli

  • @KrathikSurya
    @KrathikSurya 8 หลายเดือนก่อน +1

    ഇതുപോലെ ഒരു വീട് 5 സെന്റ് പ്ലോട്ട്ൽ ചെയ്യാൻ പറ്റുമോ 😢

    • @lifestylewithshebi6997
      @lifestylewithshebi6997  8 หลายเดือนก่อน

      ഈ വീട് 8 cent സ്ഥലത്താണ് നിക്കുന്നത്

  • @KavithaV.K-x2d
    @KavithaV.K-x2d 8 หลายเดือนก่อน +1

    മഴ വെള്ളം courtyard ൽ വീഴുന്നത് കാണിക്കണേ

  • @sanuzworld285
    @sanuzworld285 7 หลายเดือนก่อน

    വറുത്ത തേങ്ങ ഫ്രിഡ്ജിൽ ആണോ ഫ്രീസറിൽ ആണോ വെക്കുന്നത്
    എത്ര മാസം ഉപയോഗിക്കാം

    • @lifestylewithshebi6997
      @lifestylewithshebi6997  7 หลายเดือนก่อน

      ഫ്രിഡ്ജിൽ വെച്ചാൽ മതിടാ. കുറേ മാസങ്ങൾ ഇരിക്കും.

  • @nesisarchives
    @nesisarchives 8 หลายเดือนก่อน

    😅❤❤🥰

  • @NabeelaV
    @NabeelaV 8 หลายเดือนก่อน +1

    Energy video ❤

  • @littlebuds5328
    @littlebuds5328 4 หลายเดือนก่อน

    Nice video ❤😊

  • @sanuzworld285
    @sanuzworld285 7 หลายเดือนก่อน

    കറുത്ത തേങ്ങ ഫ്രിഡ്ജിൽ ആണോ ഫ്രീസറിൽ ആണോ വെക്കുന്നത്
    എത്ര മാസം ഉപയോഗിക്കാം

    • @hellogaming8328
      @hellogaming8328 7 หลายเดือนก่อน

      Karutha thengayo🤔

  • @volghhbnn
    @volghhbnn 8 หลายเดือนก่อน

    ❤❤❤❤

  • @shijinizam9885
    @shijinizam9885 8 หลายเดือนก่อน

    ❤❤

  • @MariasVlog-l7q
    @MariasVlog-l7q หลายเดือนก่อน

  • @malathyt1348
    @malathyt1348 8 หลายเดือนก่อน

    ❤❤❤

  • @user-tq4pv2mt6y
    @user-tq4pv2mt6y 8 หลายเดือนก่อน

  • @deeptilalu5201
    @deeptilalu5201 8 หลายเดือนก่อน

    ❤❤❤

  • @Neelumole
    @Neelumole 8 หลายเดือนก่อน

    ❤❤

  • @bindukalady7709
    @bindukalady7709 8 หลายเดือนก่อน

    ❤️❤️

  • @bindukalady7709
    @bindukalady7709 8 หลายเดือนก่อน

    ❤️❤️