ലൈസെൻസ് എടുക്കാൻ ആഗ്രഹം ഉള്ളവർ പറ്റുമെങ്കിൽ നിങ്ങൾ നേരെ അൽഐനിൽ പോയി എടുക്കുക. ഞാൻ ഇന്ന് ഫൈനൽ ടെസ്റ്റ് പാസ് ആയി.പുല്ലു പോലെ ഒരു ലേശം കഷ്ടപ്പാടും ഇല്ലാത്ത പുല്ലു പോലെ കിട്ടും.
Very inspiring, i am also trying 2 initial assessment fail aai, lane change ichiri tension aanu engane sheri aakum ennu ariyilla, practice cheyyan onnum oru margam illallo ivde. So kurach desp aanu, lets see. Anyway congratulations dear, ithore kadamba aanallo
ദുബായ് manual ലൈസൻസ് യാ മോനെ 🙂🙂😄😄 മുക്കി മൂളി Final test വരെ അയി ഇതുവരെ 5 k + അയി, നാട്ടിൽ ഒടുക്കാത്ത വണ്ടികൾ ഇല്ല, 15ആം വയസ്സുമുതൽ വണ്ടിയോടിക്കും ഇപ്പൊ 34 years 🤣🤣 പാഠങ്ങൾ പഠിച്ചു... കിടിലം ആണെന്നു മനസ്സിൽ ഉള്ള അഹങ്കാരം ഒക്കെ കുറച്ചു മാറിക്കിട്ടി 🙏
Very useful video, I have a small query, 6400 dh allathe permit renewalum allathe extra classes extra tests angane enthenkilum extra charges vannirunno?
Gap varune aanu main issue. Class vegam kittile avide? EDIT il class oru 1 weekil okke thanne kittumarnu. RTA de test matre late ayullu athu institute aayi bendam illa.
ഇവിടെ കേരളത്തിൽ ലൈസൻസ് എടുത്ത മിക്ക ആളുകൾക്കും ഡ്രൈവിംഗ് അറിയില്ല.. പിന്നീട് വേറെ റെന്റിനോ മറ്റോ കാർ എടുത്തു പിന്നേം പഠിക്കണം.... UAE യിൽ ഡ്രൈവിംഗ് ഒന്നും അറിയാത്ത ഒരാൾ ചെന്ന് ക്ലാസ്സ് അറ്റൻഡ് ചെയ്ത് ലൈസൻസ് കിട്ടിയാൽ പിന്നേം കേരളത്തിലെ പോലെ വീണ്ടും കാർ എടുത്തു പഠിക്കേണ്ടി വരുമോ??? അറിയുന്നവർ പറഞ്ഞുതരാമോ...😊
@@CurlyMalayali ഇവിടെ നിന്ന് പഠിച്ചാൽ വേറെ വണ്ടി എടുക്കാൻ പറഞ്ഞാൽ അധികം ആർക്കും കോൺഫിഡൻസ് ഉണ്ടാവില്ല അതൊരു സത്യമാണ്. എനിക്കുള്ള സംശയം uae nn പഠിച്ചു ലൈസൻസ് എടുത്താൽ പിന്നെ അത് കഴിഞ്ഞ് വീണ്ടും വേറെ വണ്ടി നമുക്ക് കോൺഫിഡന്റ് ആയി എടുക്കാൻ മാത്രം പാകത്തിന് അവർ സെറ്റാക്കി പഠിപ്പിച്ചുതരുമോ അതോ ഇവിടത്തെ പോലെ ജസ്റ്റ് ലൈസൻസ് കിട്ടാൻ മാത്രം ആയിട്ടാണോ എന്നാണ്... 😅
@@CurlyMalayali എനിക്ക് പിന്നെ ശ്രമിച്ചിട്ടും ഒന്നും സെറ്റ് ആയില്ല... ഓരോരോ തടസം കാരണം ഒന്നും നടന്നില്ല... ഇനി അവിടെ വന്നിട്ട് നോക്കണം... ആർക്കും ഒരു ബുദ്ധിമുട്ട് ഇല്ലാണ്ട് സ്വന്തമായിട്ട്... അവിടെ ദുബായിൽ നല്ല ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഏതാണ് എന്ന് അറിയുമെങ്കിൽ പറഞ്ഞുതരാമോ. ഇവിടെ ഇന്ക് ലൈസൻസ് എടുത്തു one yr കഴിഞ്ഞാ വണ്ടി കൊറച്ചേരം ഒന്ന് ഓടിക്കാൻ കിട്ടിയേ. കിട്ടുന്നത് ഒക്കെ വല്യ ഗ്യാപ് ഇട്ടിട്ടാ അതും കൂടിയാൽ ഒരു 3km ഓടിച്ചിണ്ടാവും അതാണ് ഏറ്റവും കൂടുതൽ ഒന്ന് ഓടിച്ചു നോക്കിയത്... ഒന്നുകിൽ ധനം വേണം അല്ലെങ്കിൽ നമുക്ക് സാഹചര്യം എങ്ങനേലും ഉണ്ടാക്കണം, but എത്ര ശ്രമിച്ചിട്ടും രണ്ടും നടന്നില്ല... ആഗ്രഹിച്ചു സ്ക്കോളർഷിപ് ഒക്കെ കൊണ്ട് കിട്ടിയ ക്യാഷ് എടുത്തു ഉണ്ടാക്കിയ ലൈസെൻസ് ഇങ്ങനേം ആയി.😇😌

Aano? Ethu emirates le visa kkarkum avide edukkan pattumo?
@@CurlyMalayali. എല്ലാ എമിരേറ്റ്സ്നമ് പറ്റും. കൂടാതെ ഓട്ടോമെറ്റിക് എടുത്തു കഴ്ഞ്ചാൽ മാന്വൽ വണ്ടിയും ഓടിക്കാൻ പറ്റും.
ഞാൻ ഗോൾഡൻ ചാൻസ് പാസ് ആയതാണ്. ടോട്ടൽ എനിക്ക് 3300 കോസ്റ്റ് വന്ന്
@nifamolnifa8539 😳😳😳 risk alle fine kittum.
@@CurlyMalayali risk onnum illa. Dubai licence ayal fixed aan. Al ain edtthal adh abudhabi Emiratesilpettu. Abudhabiyil 2 vandiyum odikkam. Abudhabi licence edutthal uae il 2 types vandi evidem odikkam
Congratulations dear❤ Happy for you
Thank you chechi 😍
Good information.thank u
Nalla confidence thannu thanks❤
Very inspiring, i am also trying 2 initial assessment fail aai, lane change ichiri tension aanu engane sheri aakum ennu ariyilla, practice cheyyan onnum oru margam illallo ivde. So kurach desp aanu, lets see. Anyway congratulations dear, ithore kadamba aanallo
Thank you. Athada practice cheiyyan option illathe main preshnam. Instructor odu merging main aayi cheiyikkan paranja mathi next class. All the best.
I can relate the journey, i also took license frm EDI
ദുബായ് manual ലൈസൻസ് യാ മോനെ 🙂🙂😄😄 മുക്കി മൂളി Final test വരെ അയി ഇതുവരെ 5 k + അയി, നാട്ടിൽ ഒടുക്കാത്ത വണ്ടികൾ ഇല്ല, 15ആം വയസ്സുമുതൽ വണ്ടിയോടിക്കും ഇപ്പൊ 34 years 🤣🤣 പാഠങ്ങൾ പഠിച്ചു... കിടിലം ആണെന്നു മനസ്സിൽ ഉള്ള അഹങ്കാരം ഒക്കെ കുറച്ചു മാറിക്കിട്ടി 🙏
😃😃😃
Very useful video, I have a small query, 6400 dh allathe permit renewalum allathe extra classes extra tests angane enthenkilum extra charges vannirunno?
Illa onnum vannila. Extra classes ellam covered aanu ithil.
@@CurlyMalayali thank you
ENIK DUBAI LICENSE KITTY MANUEL 18.8.24
Automatic Eluppam kittum
Congratulations 🎊 Angane parayalle manual vachu kirachu easy anene ullu 😃😃
Hi bro etha institute.??
Total expense.??
Rta theory test book cheyyan waiting period undo?
Angane illa nammal mandatory courses complete cheiyyna time edukkulu. Vegam theory classes kazhinjal vegam test edukkam.
@@CurlyMalayali thank you
ഒരു സംശയം uae റോഡ് ടെസ്റ്റ് ഫെയിൽ ആവുമ്പോൾ അതിന്റെ കാരണം കാണിക്കുമല്ലോ അതെങ്ങനെ നോക്കും മൊബൈലിൽ ഒന്നു പറയാമോ
Nammaku rta de msg varum fail aayi result download cheiyyanulla link undkaum athil. Athil keri nokkiyal mathi. Normally avar nammalde mistakes test avasanam paranju tharum enthoyanu
4 ടെസ്റ്റ് കഴിഞ്ഞു നാലും പൊട്ടി പക്ഷെ റിസൾട്ടിന്റ കാരണം ഉസ്താദ് നോട് ചോദിച്ചാൽ അല്ലാദേ നമുക്ക് മൊബൈൽ ഉപയോഗിച്ച് നോക്കാൻ എന്തെങ്കിലും മാർഗം
Ethu institutil aanu cheiyune
ഞാൻ excellence driving school padikkunnu ente assisment test fail ആയി class eniku nalla gapp vannu
Gap varune aanu main issue. Class vegam kittile avide? EDIT il class oru 1 weekil okke thanne kittumarnu. RTA de test matre late ayullu athu institute aayi bendam illa.
@@CurlyMalayali enikku friday മാത്രേ allowed ulllu ക്ലാസ് attende ചെയ്യാൻ company permision
Aa ok.
@@Shanshajahan-r1t hi njan excelilil file open chayyan povukayan nigalude experience parayamo
@@fawasali6904ഇതുവരെ കുഴപ്പം ആയി തോന്നിയില്ല
Today pass ayi ❤
Congratulations 🎊 ini samadanamayi urangalleb😊
@@CurlyMalayaliss😀😀
Dear ente test nale anu😢golden fail ayatha pass aya mathiyarnu abudhabin anu edukane
Pass aakum. Tension avathe relaxed aayi oodichal mathi. All the best 👍
@@CurlyMalayali thank you 🙏
@@CurlyMalayali nale njan reply tharam
@@jaseemmonuttan7640PAassayo
ഇവിടെ കേരളത്തിൽ ലൈസൻസ് എടുത്ത മിക്ക ആളുകൾക്കും ഡ്രൈവിംഗ് അറിയില്ല.. പിന്നീട് വേറെ റെന്റിനോ മറ്റോ കാർ എടുത്തു പിന്നേം പഠിക്കണം.... UAE യിൽ ഡ്രൈവിംഗ് ഒന്നും അറിയാത്ത ഒരാൾ ചെന്ന് ക്ലാസ്സ് അറ്റൻഡ് ചെയ്ത് ലൈസൻസ് കിട്ടിയാൽ പിന്നേം കേരളത്തിലെ പോലെ വീണ്ടും കാർ എടുത്തു പഠിക്കേണ്ടി വരുമോ??? അറിയുന്നവർ പറഞ്ഞുതരാമോ...😊
Angane oru tension ee vendaaaa 😂😂😂 nammal nere vandi oodikkathe ivar pass akkathilla. Don’t worry avide padichal set aanu. Pinne driving padichitu driving continue cheiyanam ille confidence okke pokum. Rules okke pakka follow cheiyyanam.
@@CurlyMalayali ഇവിടെ നിന്ന് പഠിച്ചാൽ വേറെ വണ്ടി എടുക്കാൻ പറഞ്ഞാൽ അധികം ആർക്കും കോൺഫിഡൻസ് ഉണ്ടാവില്ല അതൊരു സത്യമാണ്. എനിക്കുള്ള സംശയം uae nn പഠിച്ചു ലൈസൻസ് എടുത്താൽ പിന്നെ അത് കഴിഞ്ഞ് വീണ്ടും വേറെ വണ്ടി നമുക്ക് കോൺഫിഡന്റ് ആയി എടുക്കാൻ മാത്രം പാകത്തിന് അവർ സെറ്റാക്കി പഠിപ്പിച്ചുതരുമോ അതോ ഇവിടത്തെ പോലെ ജസ്റ്റ് ലൈസൻസ് കിട്ടാൻ മാത്രം ആയിട്ടാണോ എന്നാണ്... 😅
@@CurlyMalayali ഇവിടെ എടുത്തിട്ട് ആകെ ടോട്ടൽ അവതാളം ആയി... അവിടെ പോയിട്ട് അത്രേം ക്യാഷും കൊടുത്ത് വീണ്ടും അങ്ങനെ ആവാതിരിക്കാനാ ഞാൻ ചോയ്ച്ചത്... 🙌
@muhammedashiq2763 yes undakum. Pinne vandi marunente oru vethyasam athil ory two three days il ok aakum.
Serikum natil nammal vandi oodikkunnavare kuttam parayum enkilum serikum issue driving institute anau. Enik okke engane test paassakam ennanu padipiche. Athondu license kittikazhinju pinnem oodichu parikkendi vannu.
@@CurlyMalayali എനിക്ക് പിന്നെ ശ്രമിച്ചിട്ടും ഒന്നും സെറ്റ് ആയില്ല... ഓരോരോ തടസം കാരണം ഒന്നും നടന്നില്ല... ഇനി അവിടെ വന്നിട്ട് നോക്കണം... ആർക്കും ഒരു ബുദ്ധിമുട്ട് ഇല്ലാണ്ട് സ്വന്തമായിട്ട്... അവിടെ ദുബായിൽ നല്ല ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഏതാണ് എന്ന് അറിയുമെങ്കിൽ പറഞ്ഞുതരാമോ. ഇവിടെ ഇന്ക് ലൈസൻസ് എടുത്തു one yr കഴിഞ്ഞാ വണ്ടി കൊറച്ചേരം ഒന്ന് ഓടിക്കാൻ കിട്ടിയേ. കിട്ടുന്നത് ഒക്കെ വല്യ ഗ്യാപ് ഇട്ടിട്ടാ അതും കൂടിയാൽ ഒരു 3km ഓടിച്ചിണ്ടാവും അതാണ് ഏറ്റവും കൂടുതൽ ഒന്ന് ഓടിച്ചു നോക്കിയത്... ഒന്നുകിൽ ധനം വേണം അല്ലെങ്കിൽ നമുക്ക് സാഹചര്യം എങ്ങനേലും ഉണ്ടാക്കണം, but എത്ര ശ്രമിച്ചിട്ടും രണ്ടും നടന്നില്ല... ആഗ്രഹിച്ചു സ്ക്കോളർഷിപ് ഒക്കെ കൊണ്ട് കിട്ടിയ ക്യാഷ് എടുത്തു ഉണ്ടാക്കിയ ലൈസെൻസ് ഇങ്ങനേം ആയി.😇😌
RTA Parking test schooli theyano
Ellam schoolil thanne aanu. RTA parking nu prethyekam space undu.
Road test caril kayarumbol car On ayirikumo atho nammal on aakano
On aarikum nammal on akanda. Athupole nammal thirichu vandi park cheiyumbalum vandi off aknda hand break ittu parking il ittal mathi.
@@CurlyMalayali Thank you dear. My test is tomorrow
All the best. Tension avathe main points okke nokki odichal mathi.👍
@@CurlyMalayaliThank you
@@CurlyMalayali road test njan pass ayito 😍
Njan nale pass aayi
Yathra masam pidichu yadukkan
Nov - april
Chechi njan Belhasa il classes attend cheyyunnu. No gaps for booking. Ellam fast anu.
Pinne enik lane change kurach bhudimutt ayit thonnunnu😢
instructor odu lane change kooduthal cheiyipikan paranjal mathi. Athu set akumeda points okke orthu cheithal mathi.
Rta parking test onh fail ayaal next ath onh mathram eduthaal mathiyo ? Alla ellam cheyyano
Nammal fail akunna matram pass ayal mathi.
Thanks
എനിക്ക് കിട്ടി. Dubai licence. First attempt തന്നെ കിട്ടി.
Congratulations 🎉🎊
😂
Njan final test passayi 1 week ayi😊
Congrats 🎉
@@CurlyMalayali tnx❤️
same 😊