മൂലം പൂരാടം ഉത്രാടം 1ത് പാദം ശനി വക്രം ഭാഗ്യ വർധിക്കാം |ജ്യോതിഷകൽപം

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • ധനു കൂർ 2024 ജൂൺ 30 മുതൽ നവംബർ 14 വരെയുള്ള ശനി വക്ര സ്ഥിതി ഭാഗ്യ വർധനവും ധന പുഷ്ടിയും ഉണ്ടാക്കാം

ความคิดเห็น • 41

  • @Sagittarius365
    @Sagittarius365 14 ชั่วโมงที่ผ่านมา +13

    ഈ ഫലം കേട്ടപ്പോൾ ഒരു പാട് സന്തോഷം. മൂലം നക്ഷത്രക്കാർ അത്രക്ക് അനുഭവിച്ചു കഴിഞ്ഞ കാലങ്ങളിൽ 🥰

  • @Toyraphel
    @Toyraphel 22 ชั่วโมงที่ผ่านมา +3

    ഒരു രാജാവായി വാഴണം ഇത്രയും നാൾ പിച്ചക്കാരൻ ആയിരുന്നു 😂💪💪💪💪😢 ഒരുപാട് അനുഭവിച്ചു😢😢

  • @pasokanmanoj
    @pasokanmanoj 2 ชั่วโมงที่ผ่านมา +1

    മൂലം തിരുനാൾ മനോജ്‌ 🙏. മൂലം നാളുകാർ ഗുരുവായൂരപ്പനെ ഭജിക്കുക. ഇടയ്ക്കിടെ ഗുരുവായൂർ നട വരെ പോയി എന്തെങ്കിലും കാണിക്ക ഇട്ടു പ്രാർത്ഥിക്കുക. രക്ഷപെടും. ഞാൻ ഗ്യാരണ്ടി.

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 4 ชั่วโมงที่ผ่านมา +2

    വളരെ സന്തോഷം. 🙏🙏ഞാൻ ഒരു ഉത്രാടം ധനുകൂർ കാരിയാണ് എല്ലാ നന്മകളും വന്നു ചേരട്ടെ ഒരുപാട് അനുഭവിച്ചു . മതിയായി

  • @skyvlogss9796
    @skyvlogss9796 2 ชั่วโมงที่ผ่านมา +2

    ഉത്രാടം ..നശിച്ച ടൈം ....😢

  • @subeeshts6058
    @subeeshts6058 2 ชั่วโมงที่ผ่านมา +2

    ധനുരാശി പൂരാടം.. കടം കയറി... അടുത്ത് തന്നെ marikkum😭😭😃

  • @rajeevanrajeev9854
    @rajeevanrajeev9854 2 ชั่วโมงที่ผ่านมา +1

    ക്രജീവൻ മൂലം roga🌹ദുരിതത്താൽ kashtapettu😄കൊണ്ടിരിക്കഹ്കയാണ് pradeekkshayode❤️e രിക്കുന്നു പ്രാർത്ഥിക്കണേ തിരുമേനി

  • @NishaSreedhara-ec9up
    @NishaSreedhara-ec9up 12 ชั่วโมงที่ผ่านมา +8

    നിഷ പൂരാടം. സാമ്പത്തികമായി വളരെ.ബുദ്ധിമുട്ടിൽ ആണ്...പ്രാർത്ഥിക്കണം🙏

  • @sudarshanpv8431
    @sudarshanpv8431 14 ชั่วโมงที่ผ่านมา +3

    ജീവിതം തന്നെ മടുത്തു ഇത് കേട്ടപ്പോൾ റെച്ച് കമാനം

  • @anuragottapalam2014
    @anuragottapalam2014 14 ชั่วโมงที่ผ่านมา +2

    പൂരാടം നക്ഷത്രം ആണ് ഗുരുനാഥ 🙏🏻🙏🏻, എന്റെ ജാതകത്തിൽ ശനി എഴിൽ കുംഭതിൽ ആണ് ചിങ്ങം ലഗ്നം 🥰

  • @user-ib3hy5uw5e
    @user-ib3hy5uw5e 15 ชั่วโมงที่ผ่านมา +1

    🙏നന്നി തിരുമേനി

  • @mayamulloth9075
    @mayamulloth9075 18 ชั่วโมงที่ผ่านมา +1

    വളരെ നന്ദി പറയുന്നു

  • @nishithpadman3939
    @nishithpadman3939 7 ชั่วโมงที่ผ่านมา +1

    Very good analysis thank you so much.

  • @Jyothika_subhash
    @Jyothika_subhash 14 ชั่วโมงที่ผ่านมา +2

    Super 👌

  • @sharinarayanan4945
    @sharinarayanan4945 9 ชั่วโมงที่ผ่านมา +1

    Tqqq Swami ❤

  • @manojchengott2876
    @manojchengott2876 7 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏 Namaste Tirumeni

  • @geethuanoop4200
    @geethuanoop4200 7 ชั่วโมงที่ผ่านมา +1

    🙏അനൂപ് -മൂലം

  • @girishprabhu4978
    @girishprabhu4978 2 ชั่วโมงที่ผ่านมา +1

    Girish utradam dhanu

  • @sandhyakrishan3884
    @sandhyakrishan3884 7 ชั่วโมงที่ผ่านมา +1

    Puradam rahu dasha 39 vayysu ullu job poyi nthu cheyum

  • @rajeevanrajeev9854
    @rajeevanrajeev9854 7 ชั่วโมงที่ผ่านมา +1

    Rajeevan👍moolam❤️