സുജിത്ത് മുതലാളീ... ഹാരീസിക്ക... ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്. രണ്ട് ചങ്ങാതിമാരേയും വീണ്ടും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം. കഴിഞ്ഞു പോയ പ്രശ്നങ്ങൾ എന്ത് തന്നെയായാലും അത് പറഞ്ഞു തീർക്കാൻ രണ്ടു പേരും തയ്യാറായത് ഏറ്റവും നല്ല തീരുമാനമാണ്. ഈ കൂട്ടുകെട്ടിൽ നിറയെ യാത്രകൾ ഉണ്ടാവട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു... അടിപൊളി വീഡിയോകൾക്കായി കാത്തിരിക്കുന്നു...🥰🥰🥰🥰🥰🥰🥰🥰🥰🥰
വളരെ നാളുകൾക്ക് ശേഷം നിങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു . അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർക്കുന്നതാണ് നല്ല സൗഹൃദത്തിന്റെ ലക്ഷണം. നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ എനിക്കറിയില്ലെങ്കിലും ഒരാളെ കൂടി നിങ്ങളുടെ കൂടെ കാണുവാൻ എന്റെ മനസ്സ് ആഗ്രഹിക്കുന്നു. നിങ്ങൾക്ക് നല്ലതു ഭവിക്കട്ടെ !
എന്തായാലും നിങ്ങൾ നല്ല രീതിയിൽ തുടർന്നാൽ നിങ്ങൾക് നല്ലത് ഇതൊന്നും പ്രേക്ഷകരെ ബാധിക്കുന്നതല്ല 😁 ഞങ്ങൾ വീഡിയോ കാണുന്നു പുതിയ സ്ഥലങ്ങൾ പരിചയപ്പെടുന്നു Keep going 😍
വളരെ ശരിയായ കാര്യം നിങ്ങൾ നല്ല രീതിയിൽ നടന്നാൽ നിങ്ങൾക്ക് കൊള്ളാം. പ്രേക്ഷകർ അവർക്ക് ഇഷ്ടം ഉള്ളത് കാണുന്നു. നിങ്ങളുടെ അടി കാണാൻ അല്ല അവർക്ക് താത്പര്യം. വളരെ നല്ല ഒരു അഭിപ്രായം 🌹🌹👍👍👍👍👌
രണ്ടു പേരെയും കണ്ടതിൽ വളരെ സന്തോഷം.. അന്ന് വീഡിയോ ഇട്ടതിന് പകരം അവിടുന്ന് തന്നെ പരസ്പരം പറഞ്ഞു തീർത്തിരുന്നെ കാണുന്ന പ്രേക്ഷകർക്ക് ഒരു സന്തോഷം ആയിരുന്നേനെ.. എന്തായാലും രണ്ടു പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു..
സുജിത് ബ്രോ.. ഒരുപാട് സന്തോഷം.. സുജിത് ബ്രോ എമിൽ ബ്രോ ഹാരിസ് ഇക്ക സലീഷ് ചേട്ടൻ ഇവരോക്കെ എന്താണ് എന്നും എന്തു ആയിരുന്നു എന്നും അറിഞ്ഞുകൂടാത്ത കുറെ ചവറുകൾ വന്നു ചാനലിൽ കൂടിയപ്പോൾ ആണ് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായത്.. അന്നും ഇന്നും ആദ്യ കാലം മുതലേ നിങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കുറച്ചു പ്രിയപ്പെട്ട ആസ്വാദകർ സഹോദരങ്ങൾ ഉണ്ട്.. അവർ അന്നും ഇന്നും നിങ്ങൾ എല്ലാവരും ഒന്നിച്ചിരിക്കാൻ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ.. പിണക്കങ്ങളിൽ പരിഭാവങ്ങളിൽ നിങ്ങൾ എല്ലാവരും ഞങ്ങളെ മറന്നു എന്നത് സത്യമാണ്.. ഞങ്ങൾക്ക് നിങ്ങളെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ ആണ് ഇഷ്ടം.. സുജിത് ബ്രോയുടെ വലോഗുകളിൽ അന്നും ഇന്നും ആ സ്നേഹം അതുപോലെ ഉണ്ട്.. അതു കണ്ടു തന്നെ ആണ് ഞങ്ങളും നിങ്ങളെ ഓരോരുത്തരെയും സ്നേഹിച്ചത്.. ഇന്ന് നിങ്ങൾ രണ്ടുപേർക്കും ഒപ്പം എപ്പോളും പുഞ്ചിരിക്കുന്ന എമിൽ ബ്രോയും നമ്മുടെ സ്നേഹനിധിയായ സലീഷ് ചേട്ടനെയും ഒക്കെ കാണാൻ തോന്നുന്നു. അടിയും വഴക്കും കാണാൻ വരുന്നവർ നിങ്ങളെ കൂടുതൽ ചോദിപ്പിക്കുന്ന comments ഇടും.നിങ്ങളുടെ ആരാധകർ എന്നു പറഞ്ഞു നിങ്ങളെ കൂടെ എന്നു പറഞ്ഞു മറ്റുള്ളവരെ കുറ്റം പറയും.. അവർ ഒന്നും നിങ്ങളോട് സ്നേഹം ഉള്ളവർ അല്ല. നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് നിങ്ങളെ എല്ലാരേയും വേണം.. എന്നും വേണം.. നിങ്ങൾ ഇടുന്ന ഓരോ വലോഗുകളിലും ഹാരിസ് ഇക്ക വരുമോ എമിൽ വരുമോ എന്നൊക്കെ എന്നും പ്രതീക്ഷിക്കുന്ന ഒരു കൂട്ടം ആൾക്കാർ ഇന്നും ഉണ്ട്. നിങ്ങളെ ഒക്കെ ഒന്നിച്ചു കാണാൻ പഴയ inb ട്രിപ്പ് വലോഗും അതുപോലെ മറ്റ് വലോഗുകളും ഒക്കെ തിരഞ്ഞു കണ്ടുപിടിച്ച കാണുന്നവർ ഉണ്ട്.. അതിൽ ഒരാൾ ആണ് ഞാനും.. ഉള്ളിൽ എന്നും നിങ്ങൾ ഒക്കെ ആണ്.. നമുക്ക് നിങ്ങൾ ആരോടും പിണക്കം ഇല്ല.. നിങ്ങൾക്ക് നമ്മളോടും ഇല്ല.. പിന്നെ നിങ്ങൾക്ക് പരസ്പരം എന്ത് പിണക്കം.. ഒരുമിച്ച ചേരണം.. ഒന്നിച്ചു വരണം.. തെറ്റുകൾ ഒക്കെ പറഞ്ഞാൽ തീരവുന്നതെയുള്ളൂ.. സുജിത് ബ്രോ നിങ്ങൾക്ക് ക്ഷമിക്കാൻ അറിയാം.. നന്നായി അറിയാം.. തിരുത്താനും അറിയാം.. ഞങ്ങൾക്ക് എമിൽ ബ്രോയും ഹാരിസ് ഇക്കയും സലീഷ് ചേട്ടനും അവർക്കിടയിൽ കെട്ടിപിടിച്ചു ചിരിച്ചുകൊണ്ട് നിൽക്കുന്ന സുജിത് ഭക്തനും വേണം.. WE LOVE YOU ALL
So Happy to see you two together again.❤️ INB trip was ultimate. അത് വേറെ level. ആ ഒരു vibe pinne ഒരിക്കലും ഒരു ട്രാവൽ series lum കിട്ടിയിട്ടില്ല. വളരെ genuine ആയിട്ടുള്ള oru കൂട്ടുകെട്ട് ആയിരുന്നു അത്. Aa യാത്രയും അതുപോലെ മനോഹരമായിരുന്നു. especially Ladakh to Manali journey ഒക്കെ, അതൊക്കെ മനസ്സിന്നു ഇപ്പോഴും മായാതെ കിടപ്പുണ്ട്. ആ കൂട്ടുകെട്ടും aa series nte വിജയവും കണ്ട് അസൂയ മൂത്ത് സഹിക്കാൻ വയ്യാത്ത കൊറേ ആളുകൾ ഇടയ്ക്ക് കയറി കളിച്ചതാണ് നിങ്ങളുടെ ഇടയിൽ ഇത്ര issue വന്നത് എന്ന് മനസ്സിലാക്കുന്നു. Otherwise this trio would've made history. ❤️ അതിലേക്ക് ഇനി ഒരു തിരിച്ച് പോക്ക് ഉണ്ടാവില്ല എന്ന് മനസിലായി. ഇതുപോലെ പറഞ്ഞു തീർക്കാൻ പറ്റുന്ന പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു solve ആക്കി ഇപ്പൊ ഉള്ള സൗഹൃദങ്ങൾ ഒക്കെ മുന്നോട്ട് കൊണ്ടുപോകും എന്നു വിശ്വസിക്കുന്നു. We'll always support you. 🥰❤️
എന്തായാലും harisikka and Sujith bro. രണ്ടുപേരും സംസാരിച്ച തീർത്തത് നന്നായി. ആരും നിങ്ങൾക്കിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വരാതിരിക്കട്ടെ. വന്നിട്ടും നിങ്ങൾ മനസിലാക്കി മുമ്പോട്ട് ഒന്നിച്ചു പോകുന്നതിൽ സന്തോഷം.... 🥰
രണ്ടു പേരെയും ഒരുമിച്ച് കണ്ടപ്പോ ഒത്തിരി സന്തോഷം..INB TRIP ഒക്കെ എന്ത് രേസം ആയിരുന്നു..12 മണി ആകാൻ കാത്തിരുന്ന ദിവസങ്ങൾ ഇപ്പോഴും ഓർക്കുന്നു...ഒരുമിച്ച് ഇനിയും യാത്ര നടത്തണമെന്ന് ആണ് എൻ്റെ ആഗ്രഹം..
അപ്പൊ നമുക്ക് കാര്യങ്ങൾ ഒക്കെ ഏതാണ്ട് മനസ്സിലായി. സുജിത്തിൻറെ കൂടെ നിന്ന് വളർന്ന് അവസാനം സുജിത്തിന് ഒരു പ്രശനം വന്നപ്പോൾ സുജിത്ത് അവിടെ തീർന്നു എന്ന് കരുതിയ ആ മനുഷ്യന്റെ മനസ്സ് നമ്മൾ കാണാതെ പോകരുത്. സുജിത് അയാളെ ഒഴിവാക്കിയപ്പോൾ അയാളെ ഇപ്പോൾ ആളുകൾ മറന്നു തുടങ്ങി കഴിഞ്ഞു. എന്നാലും ബാക്കിയുള്ള ആളുകളുടെ കൂടെ കൂടി താൻ ഇപ്പോഴും സ്‌ക്രീനിലുണ്ട് എന്ന് കാണിക്കാൻ ടിയാൻ വളരെ കഷ്ടപ്പെടുന്നുണ്ട്. സുജിത് നൽകിയ പോലെ ഒരു പോപ്പുലാരിറ്റിയും സ്‌ക്രീൻ സ്‌പേസും അയാൾക്ക് വേറെ ആരും കൊടുക്കില്ല. ഇപ്പോൾ അയാൾ അതൊക്കെ മനസ്സിലാക്കുന്നുണ്ടാകും. കാള ജെറ്റും മല്ലുവും കൂടി സുജിത്തിനെ തകർക്കാൻ വേണ്ടി കളിച്ച പൊറോട്ട നാടകത്തിന്റെ സത്യാവസ്ഥ ഒക്കെ പിന്നീട് കാലം നമുക്ക് കാണിച്ച് തന്നതാണ്. സുജിത്ത് പറഞ്ഞ പോലെ പിന്നീട് അവരെ നമ്മൾ ഒരുമിച്ച് കണ്ടിട്ടില്ല എന്ന് മാത്രമല്ല, മറ്റ് പലതും നമ്മൾ ഈ ഒരു വര്ഷം കൊണ്ട് കണ്ടു കഴിഞ്ഞു. എമിൽ സുജിത് ഹാരിസ് കൂട്ടുകെട്ട് തകർക്കുക എന്ന മല്ലുവിന്റെ ഉദ്ദേശം അവൻ കാള ജെറ്റിന്റെ സഹായത്തോടെ നടപ്പിലാക്കി. കണ്ണൂരിൽ സുജിത്തും കൂടി ചേർന്ന് പ്ലാൻ ചെയ്ത ആ പരിപാടിയിൽ നിന്ന് സുജിത്ത് അവസാന നിമിഷം പിന്തിരിഞ്ഞതാണ് കാളക്കൂറ്റന്മാരെ ചൊടിപ്പിച്ചത്. പോരാത്തതിന് പരിപാടിക്ക് പോലീസ് വന്ന് ലാത്തിയും വീശി. ആ നാണക്കേട് മറക്കാൻ വേണ്ടി അവർ മറ്റവനെ കൂട്ടുപിടിച്ചു. ശത്രുവിന്റെ ശത്രു മിത്രം. എല്ലാവരുടെയും ഭാഗത്ത് തെറ്റുകൾ ഉണ്ട്. പക്ഷെ ആരും ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യാൻ പാടില്ല. ഹാരിസ് ഇന്നലെ പറഞ്ഞതല്ല ഇന്ന് പറയുന്നത്. ആരെങ്കിലും വന്ന് എന്തെങ്കിലും പറഞ്ഞ് പിരി കയറ്റിയാൽ ഹാരിസ് ആ വഴിക്ക് പോകും. സ്വന്തമായി ഒരു നിലപാട് ഇല്ലാത്ത മനുഷ്യനാണോ എന്ന് ചിലപ്പോൾ തോന്നി പോകും. എന്തായാലും നിങ്ങൾ ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി. ഇനി ആരും ആരെയും കൂട്ടണ്ട, എല്ലാരും സ്വാര്തഥരാണ്. നിങ്ങളെ തമ്മിൽ കൂട്ടിച്ചേർക്കാൻ എമിലോ ഹാനിക്കയോ ആരും വന്നില്ലല്ലോ, അതിന് പ്രശാന്ത് വേണ്ടിവന്നു. ഇന്നത്തെ വീഡിയോക്ക് ഞാൻ കൊടുക്കുന്ന ലൈക്ക് പ്രശാന്തിനാണ്.
ഞാൻ ഫോളോ ചെയ്യുന്ന എനിക്കിഷ്ടമുള്ള രണ്ടു യൂട്യൂബ്ർസ് ആണ് നിങ്ങൾ രണ്ടും. നിങ്ങൾക്കിടയിൽ ഉണ്ടായ പിണക്കം മാറി നിങ്ങളെ ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം. നിങ്ങൾ ഒരുമിച്ചു തന്ന വീഡിയോയ്ക്ക് ഒപ്പം എത്താൻ ഒരു വീഡിയോയ്ക്കും സാധിച്ചിട്ടില്ല. love both of you ❤
Awesome. Extremely happy to watch the video. All the best guys. രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ്. തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത് ഞാൻ എന്തുകൊണ്ടോ.. അറിഞ്ഞിരുന്നില്ല...any way, I am not planning to go back and watch them also. This video definitely gave a positive feel as always...Keep up the good work...All the best
നിങ്ങൾ രണ്ട് പേരും എനിക്ക് പ്രിയപ്പെട്ട ആളുകൾ ആണ്.... രണ്ട് പേരും 👍🏻 നമ്മൾ ഒരുപാട് കാലമായി നിങ്ങളുടെ ഒക്കെ കൂടെ കൂടീട്.... അതോണ്ട് ഏതോ സിനിമയിൽ ആരോ പറഞ്ഞ പോലെ #ബേജാർ ആവണ്ട കോയ നമ്മൾ എന്നും ഉണ്ടാവും ഞാൻ മാത്രല്ല എന്നെ പോലെ ഓരോ ആളുകൾ ഉണ്ട് will continue ur dreams😍
സുജിത് നിങ്ങളുടെ തുടക്ക കാലം മുതൽ കൂടെ ഉണ്ട്. മനോഹരമായ വീഡിയോ നല്ല അവതരണം. അന്ന് പ്രശ്നം ഉണ്ടായപ്പോ ഏറെ വിഷമിപ്പിച്ചു. സുജിത് ഒരിക്കലും കൂടുതൽ സൗഹൃദങ്ങൾക്ക് പോകാതിരിക്കുക.... Social media യിൽ... അങ്ങനെയാണ് ഒരാളെ വെട്ടിയെ മറ്റൊരാൾക്ക് മുന്നേറാൻ കഴിയുള്ളു...... ആരെയും വെട്ടാനും വെറുക്കാനും നിൽക്കേണ്ട നല്ല അവതരണം നല്ല സ്ഥലങ്ങൾ പുറം രാജ്യങ്ങളെക്കാൾ എനിക്കിഷ്ടം സുജിത്തിന്റെ നമ്മുടെ ഇന്ത്യ trip തന്നെയാ ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
Sujith bro യുടെ videos എല്ലാം കാണുന്ന ഒരാൾ ആണ് ഞാൻ... INB trip videos കാണുമ്പോൾ കിട്ടുന്ന feel ഇപ്പോൾ കിട്ടുന്നില്ല, തമാശയും, thug ഒന്നും ഇല്ല ഇപ്പോൾ... ആ ഒരു കാലത്തുള്ള videos ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു......
I am unaware of the issue they are talking about. And to be honest, I don't want to know that either. I am following Sujith because of his work. If tomorrow someone comes and says something bad about Sujith and asks me to unfollow him, I will not do that. I am not following Sujith because of his personal things but because of his work. If Sujith's work degrades, I will comment on that and ask him to improve. Other than that, whatever "controversies" comes, that will not affect the channel because we are following Sujith because of his work. If someone doesn't comes in his video, that will not matter because we are here for Sujith and not for some other person. Sujith's hard-work speaks and we are hear to listen that.
സൗഹൃദം, ഇടയ്ക്ക് കുഞ്ഞു പിണക്കം, അതു കഴിഞ്ഞാൽ വലിയ ഇണക്കം,,, പിന്നെ ഒത്തിരി സന്തോഷം, 🔥🔥എല്ലാം ചേർന്ന നിങ്ങളുടെ ഈ സൗഹൃദം ഇനി അങ്ങോട്ട് എന്നും നിലനിൽക്കട്ടെ ❤.... നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം....
Sujith, the way you handled your bad time was extra ordinary. I'm so happy to witness this transition. It's your family ❤️ your backbone helped you to overcome everything. And how you are handling your viewers also extraordinary. We are planning to go to Philippines after seeing your videos ❤️
സുജിത്തേ, എന്തായാലും solo trip ആണ് നല്ലത്, എന്റെ അഭിപ്രായം ആണ് കേട്ടോ, സുജിത്തിന് എവിടെ ചെന്നാലും nalla friends കിട്ടുന്നുണ്ടല്ലോ, അതാണ് നല്ലത്, saheer വളരെ നല്ല friend ആണ്... ഇപ്പോൾ അനുഭവിക്കുന്ന മനസ്സമാധാനം കളയണ്ട... 👍👍
അന്നും ഇന്നും എന്നും സന്തോഷ് ജോർജ് കുളങ്ങര സാർ 😍തമ്മിലടി ഇല്ല കുത്തിത്തിരിപ്പില്ല, ജനങ്ങൾക് കാഴ്ചകൾ മാത്രം കാണിച്ചു തരുന്നു 👍👍👍സഫാരി ചാനൽ ബെസ്റ്റ് ചാനൽ ❤
പ്രിയ ഹാരിസ്, സുജിത്ത് നിങ്ങൾ രണ്ടും പേരെയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം പൂന്താനത്തിൻ്റെ വരികളാണ് ഇപ്പോൾ ഓർമ്മ വരുന്നത് " കുടയില്ല ജനിക്കുന്ന നേരത്തും കു ടെയില്ല മരിക്കുന്ന നേരത്തും, മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത് മത്സരിച്ചീടുന്നതെന്തിന്നു നാം വ്യദാ
ALHAMDULILLAH (THANK GOD) 🥰🥰🥰 ഈ ലോകത്ത് നമ്മൾ കുറച്ച് കാലമേ ഒള്ളൂ....അത് മനസ്സിലാക്കി നമ്മൾ ചെറിയ പ്രശ്നങ്ങൾക്ക് സുഹൃത്തക്കളെ ആട്ടിയകറ്റുന്നതിനു പകരം ഇതേ പോലെ ചേർത്തു പിടിക്കുക.... പടച്ചോൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ...ഇനി ഇതേ പോലെ തുടർന്ന് പോവുക.... പണ്ടത്തെ പോലെ നിങ്ങളുടെ COMBO Videos pratheekshikkunnu🥰
So so happy to see you both together again...May this friendship continue like this for ever.. Lots of Love for both of you..Katta waiting for your next videos Sujit etta😘😘
നന്നായി ബ്രോ.... ഈ സ്നേഹബന്ധങ്ങൾ എപ്പോഴും നിലനിൽക്കണം .ഹാരിസ് ഭായ് സുജിത് ഭായ് ... ഒരു പാട് സന്തോഷം തോന്നുന്നു... ആശംസകൾ......ഇനി നല്ല രീതിയിൽ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
ഒരുപാട് നാളുകൾക്കു ശേഷം നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം സത്യം പറഞ്ഞാൽ നിങ്ങൾ ഒരുമിച്ചുള്ള ട്രാവൽ വീഡിയോ മാത്രമേ ഞാൻ ഫുൾ ആയിട്ട് കണ്ടിട്ടുള്ളൂ ഇനിയും നിങ്ങൾ ഒരുമിച്ചുള്ള വീഡിയോയ്ക്കായി കട്ട waiting
@@nbrajendran1663 അവരുടെ ഇടയിൽ അകൽച്ച ഉണ്ടായിട്ടില്ല....അഭിപ്രായവ്യത്യാസം.. മാത്രം.അതിൽ നിന്നും ഉണ്ടായ ചില തെറ്റിദ്ധാരണകൾ...അപ്പൊ വീണ്ടും കൂടിച്ചേരൽ ന്നതിനു പ്രസക്തി ഇല്ല 🥰🥰
quality ഉള്ള വീഡിയോ and അവതരണം അത് കിട്ടാൻ വേണ്ടി ഞാൻ എന്നും കണ്ടിരുന്നത് സുജിത്ത് ബ്രോ യുടെ വീഡിയോ ആ പ്രശ്നത്തിന് ശേഷം content quality കൂടുകയാണ് ഉണ്ടായത് keep going Sujith bro
സുജിത് ഒരു ധിക്കാരി ആണെന്നായിരുന്നു ഒരുപാട് കാലം ഞാൻ കേട്ടറിവുകൾ വെച്ച് ധരിച്ചിരുന്നത്. അത് കൊണ്ട് തന്നെ ഒരു വീഡിയോയും കാണാറില്ലായിരുന്നു. 2 മാസം മുന്നെ ആണു ഞാൻ വീഡിയോസ് കാണാൻ തുടങ്ങിയത് - യുകെ വിൻഡർ ട്രിപ്പ് കണ്ട് തുടങ്ങി, പിന്നെ INB കണ്ടു, സിംഗപ്പൂർ, തായ്‌ലൻഡ്, ഫിലിപ്പീൻസ് അവസാനം യുകെ രണ്ടാം ട്രിപ്പ് ഒക്കെ നിർത്താതെ കണ്ടു. ഒക്കെ കണ്ടപ്പോൾ സുജിത് ഒരു straight forward ആളാണെന്നാണു എന്റെ അഭിപ്രായം. മനസ്സിലുള്ളത് sugar coat ചെയ്യാതെ പറയുന്ന ആൾ. നല്ലൊരു ക്വാളിറ്റി ആണത്. അത് കൊണ്ട് തന്നെ ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതകളും കൂടുതലാണു. ദാറ്റ്സ് ആൾ! എമിൽ ബ്രോ എങ്ങനെ വഴി പിരിഞ്ഞു എന്ന് മാത്രമാണു മനസ്സിലാവാത്ത കാര്യം. സുജിത് - എമിൽ നല്ല കോമ്പി ആണു. എന്ത് പ്രശ്നമായാലും അതും പറഞ്ഞ് തീർക്കണം പ്ലീസ് സ്നേഹം വളരട്ടെ പകയും അസൂയയും നശിക്കട്ടെ
തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസം എല്ലാം മനുഷ്യ സഹജം. എല്ലാം ചർച്ച ചെയ്ത പരിഹരിച്ചത് കണ്ടപ്പോൾ വലിയ സന്തോഷം . ഒരു നല്ല മാനിസിന്റെ ഉടമക്ക് അത് പറ്റുകയുള്ളു. വീണ്ടും പുതിയ ഉയരങ്ങൾ താണ്ടാൻ എല്ലാ ആശംസകളും.
One thing is clear from this..the INB Team will never be rejoin again... It seems that Sujith is not ready to go along with Emil anyway. It is clear from Sujith's words that Emil is a traitor. "Hard Times Will Always Reveal True Friends, And They Lead You Back to The Light....". Salishettan and Saheer Bhai are "True FRIENDS", who stood together during bad times. Suneer Bhai, Fasil Bro, Shafaf, Shamjit Bhai, Gafoorka and our EvetDaddy team .... this is the best team ever👍🏻👍🏻❤❤
Sujith ന്റെ കൂടെ കണ്ട് ഒരിഷ്ടം ഉണ്ടാരുന്നു...ഇപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല...നല്ലവരോ.. അല്ലാത്തവരോ എന്ന് Sujith ന് അറിയും... friends മാത്രം ആവുക...യാത്ര പതിവ് പോലെ കുടുംബത്തിന്റെ കൂടെ...അതു പോലെ ഒറ്റക്കും...പിന്നെ Saheer ന്റെ കൂടെ യും മാത്രം മതി... maturity കാണിക്കൂ...കൂടെ koodiyavar ക്കൊ ന്നും athillarnu...Sujith അവരെ പോലെ അല്ലാ...ആവശ്യമില്ലാതെ ഒന്നിനും പോകാതെ കരിയര്‍ മാത്രം ശ്രദ്ധിക്കുക...Sujith ന്റെ നല്ല video's കാണാൻ ആണ് പലരും കാത്തിരിക്കുന്നത്...ഇനിയും അത് തുടരുക 👍✌️😍
ഇതേ അഭിപ്രായം തന്നെ ആണ് എനിക്കും, സഹീർ ആണ് real, ബാക്കി എല്ലാരും എന്തെങ്കിലും ലാഭത്തിനു വേണ്ടി തന്നെ ആണ്.. Sujith ഒറ്റക്ക് തന്നെ യാത്ര ചെയ്യുന്നതാണ് നല്ലത്... സുജിത്തേ, എവിടെ പോയാലും സുജിത്തിന് അവിടെ nalla friends നെ കിട്ടുന്നുണ്ടല്ലോ... അത് മതി
നിങ്ങളുടെ INB ട്രിപ് ഇപ്പോളും കാണാറുണ്ട്. അതുപോലെ നിങ്ങളെ വീണ്ടും കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്. അതിനു വേണ്ടി പ്രാർഥിക്കാൻ മാത്രമേ ഇപോൾ പറ്റൂ. All the best
Dear Sujith Bro Your are one of the best travel vlogger from our Country🔥🔥❤️❤️Keep Going strongly..ഇപ്പോൾ ട്രാവൽ വ്ലോഗ് ആയിട്ട് വരുന്ന പല ആൾക്കാരും ചിന്തിക്കുന്നതിനു മുന്നേ തന്നെ ഈ മേഖലയിൽ കാലെടുത്തു വച്ചു വിജയിച്ചു കാണിച്ച വ്യ്കതി ആണ് താങ്കൾ, കഠിനാധ്വാനത്തിലൂടെ വിജയിച്ച ആളാണ്, തകർക്കാൻ പറ്റില്ല ഒരാൾക്കും..🔥🔥
രണ്ട് പേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് നല്ല വിഡിയോകൾക് ആയി കാത്തിരിക്കുന്നു അടിപൊളി ആയിട്ട് മുന്നോട്ട് പോട്ടെ ❤😍💯 സുജിത്തേട്ടൻ 😘
Sujith bro...I really don't know what the issues were or are but I am glad to see both of you together again. Hope to see more videos together from you both.
Hi bros, നല്ലത് ചെയ്യുന്നവർക്ക് എപ്പോഴും നല്ലതേ വരൂ, മറ്റുള്ളവർ എന്തു തന്നെ പറഞ്ഞാലും ചെയ്താലും നമ്മുടെ ശരിയുമായി മുന്നോട്ട് പോകുക, അതിനൊരു ഉദാഹരണം ആണ് ഹാരിസകയുമൊത്തുള്ള ഈ വീഡിയോ, അടിച്ചു പൊളിക്കൂ bro
🥰🥰🥰🥰💓💓💓വളരെ വളരെ സന്തോഷം ആയി. നിങ്ങളുടെ ഓരോ വീഡിയോകള് കണ്ട് സന്തോഷിച്ച എനിക്ക് അന്നത്തെ പിരിയൽ വളരെ ദുഃഖം ഉണ്ടാക്കി. ഇന്ന് ഞാൻ വളരെ സന്തോഷവാൻ ആണ്. ഞാൻ മരിക്കുന്നത് വരെ ഇങ്ങനെ നിങ്ങൾ ഒന്നിച്ചു പോവുകാൻ ആഗ്രഹിക്കുന്നു അത് നടക്കട്ടെ 👍
ഇതാണ് മലയാളി... ഇങ്ങനെ ആവണം മലയാളി ❤️❤️❤️ സ്നേഹം ഉള്ള രണ്ട് പേർ സ്നേഹം എന്താണ് എങ്ങനെ ആവണം എന്ന് നമ്മളെ പഠിപ്പിക്കുന്നു.... ഇവിടെ ആണ് നിങ്ങളുടെ turning പോയിന്റ് ❤️❤️❤️❤️❤️❤️❤️❤️ പച്ചയായ സത്യങ്ങൾ തുറന്നു പറഞ്ഞതിൽ വളരെ സന്തോഷം 👏❤️❤️❤️നമ്മൾ എല്ലാവരും സ്നേഹമുള്ള ആളുകൾ ആയി ജീവിക്കാൻ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏
ഐക്യ മത്യം മഹാബലം 👍നിങ്ങളെല്ലാം ചേർന്ന് നടത്തിയ വർക്കുകൾ ഞാൻ ശെരിക്ക് ആസ്വാധിച്ചിരുന്നു... പിന്നെ ഇങ്ങിനെയുള്ള ബന്ധങ്ങളിൽ അസൂയപൂണ്ട് ചില അലവലാതികൾ പണിവക്കും... എന്തായാലും നിങ്ങൾ അതെല്ലാം റെക്ടിഫൈ ചെയ്തതിൽ സന്തോഷം 👍
ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഈ സുഹൃത്ത് ബന്ധം ഒരുപാട് കാലം മുന്നോട്ടു പോകട്ടെ എല്ലാവർക്കും സ്നേഹം മാത്രം💖❣️❣️💖🤗🥰❣️❣️🥰💝🥰💝🥰🥰🤗🤗🥰🥰💝🤩💝🤩❣️🥰🥰🤗🥰❣️💖❣️💖💝💖💝💝💖💝💗💝💗💝🤗❣️💖💝💝🥰💝💖💖❣️🥰❣️
So happy that you both are back together 🥰🥰🥰 Both of you are really hardworking people and deserve only love, waiting for the videos where we can see the old friendship and fun.
നമുക്ക് പ്രിയപ്പെട്ട ഒരാളുടെ കുറവുകൾ മൂന്നാമതൊരാൾ നമ്മളോട് പറയുമ്പോൾ ആദ്യം ചെയ്യേണ്ടത് ഈ കേട്ടതിൽ എത്ര മാത്രം സത്യം ഉണ്ടെന്നു ആ വ്യക്തിയോട് തന്നെ ചോദിച്ചു മനസിലാക്കുവാണെങ്കിൽ , അതൊരു തെറ്റാണെങ്കിൽ പോലും പരസ്പരം ഉള്ള തെറ്റിദ്ധാരണകൾ ഒഴിവായിക്കിട്ടും. പരസ്പരം തുറന്നു സംസാരിക്കുന്നതും തെറ്റുകൾ സ്വയം മനസിലാക്കുകയും ചെയ്യുന്നത് ഒട്ടുമിക്ക പ്രശ്നങ്ങളും ഒഴിവാക്കും.... എന്തായാലും ലേശം വൈകിയാലും രണ്ടു പേരെയും ഒരേ മനസ്സോടെ ഒരേ വിഡിയോയിൽ കണ്ടതിൽ ഏറെ സന്തോഷം... നിങ്ങൾ പറഞ്ഞത് പോലെ ജീവിതാവസാനം വരെ ഈ ബന്ധം എന്നും ഇങ്ങനെ നിലനിൽക്കട്ടെ....
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം ഉണ്ട് രണ്ടുപേരും പഴയതുപോലെ ഒന്നിച്ചു പ്രവർത്തിക്കുക പല പ്രശനങ്ങൾ ഉണ്ടാകും അതൊക്കെ പരിഹരിച്ചു മുന്നോട്ടു പോകുക രണ്ടുപേർക്കും മുന്നോട്ടുള്ള പ്രവർത്തനത്തിന് എല്ലാ ആശംസകളും നേരുന്നു
സൗഹൃദങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം ...അത് പറഞ്ഞു തീർക്കുന്നിടത്താണ് അതിന്റെ ആഴം മനസിലാകുന്നത്...ഒരുപാട് സന്തോഷം...ഞാൻ നിങ്ങളെ ഫോള്ളോ ചെയ്യുന്നത് താങ്കളുടെ കോൺടെന്റ് ഇഷ്ടമുള്ളത് കൊണ്ടാണ് ...അല്ലാതെ ആൾ എങ്ങനെയാണ് എന്ന് നോക്കിയിട്ടല്ല...അന്നും ഇന്നും എന്നും നിങ്ങളുടെ ഫോളോവർ ലിസ്റ്റിൽ ഞാൻ ഉണ്ടാകും
ഇതൊക്കെ ഇത്രേ ഉള്ളൂ സുജിത്തേ.... Go ahead....... ഒരു കാര്യം ഉണ്ട് സുജിത്ത് ബ്രോ എപ്പോളും പുതിയ സുഹൃത്തുക്കളെ തെരെഞ്ഞു എടുക്കുമ്പോൾ.. അവരുടെ പ്രൊഫൈൽ ഒന്നു പഠിച്ചു ആവണം ..തേരട്ട മുതൽ രാജാവ്ബാല വരെ ഉണ്ട് സമൂഹത്തിൽ സൂക്ഷിക്കുക....... സുജിത്തിന്റെ ഒരോ ഉയാർച്ചയിലും മനസു കൊണ്ടു സന്തോഷിക്കുന്ന ആൾ അന്നു ട്ടൊ.. പിന്നെ നല്ല വീഡിയോ ആണെകിൽ ആണെനും അല്ലങ്കിൽ അല്ല എന്നും തുറന്നു പറയു ട്ടൊ
എല്ലാം സുജിത് വീട്ടിലേയ്ക്ക് ക്ഷണിച്ചു വരുത്തിയ രണ്ട് ഇട്ടിവെട്ട് സാധനങ്ങളുടെ ഐശ്വര്യം. അതോടു കൂടി മലയാളം യൂടൂബർമാർ തലങ്ങും വിലങ്ങും അസ്ഥിവാരം മാന്താൻതുടങ്ങി. 🚐അതാണ്.....!
നിങ്ങളുടെ all india trip ഒക്കെ ഞാൻ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. Because ഞാൻ ഇപ്പോൾ all india bike റൈഡ് ചെയ്തു കൊണ്ടിരിക്കുകയാണ്.നിങ്ങൾ രണ്ടുപേരും ചേർന്നുള്ള ആ വീഡിയോസ്‌കൾ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്....All the best bro's..
നിങ്ങൾ രണ്ടുപേരും ഒരുമിച്ചു മുന്നോട്ട് പോകണം മനുഷ്യര് അല്ലെ നമ്മളൊക്കെ എല്ലാം മറക്കാനും പൊറുക്കാനും കഴിയണം നിങ്ങളെ രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ തന്നെ സന്തോഷം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙌🙌
Great, ക്ഷമിക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ കാര്യം. മറ്റുള്ളവർ എന്ത് പറയുന്നു എന്നതിലല്ല നാം എന്തു ചെയ്യുന്നു എന്നതിൽ ശ്രദ്ധ കൊടുക്കുക. കുറ്റം പറയുന്നവർ ഏത് കാലത്തും അത് പറഞ്ഞു കൊണ്ടേയിരിക്കും. അതവരുടെ മാനസിക പ്രശ്നമായി മാത്രം കരുതുക. മുന്നോട്ട് പോവുക. ഹാരിസിനോടെന്നപോലെ കൂടെയുണ്ടായിരുന്നവരെ ചേർത്തു നിർത്താൻ ശ്രമിക്കുക. അതാണ് ഞങ്ങൾക്കിഷ്ടം. ആശംസകളും പ്രാർത്ഥനകളും ......
Mohan Puthige നിങ്ങളുടെ INB ട്രിപ്പ് യൂട്യൂബിൽ കണ്ട് യൂട്യൂബിൽ സ്ഥിരം സാന്നിധ്യം ആയ ആളാണ് ഞാൻ. പക്ഷെ ചില കുത്തിതിരിപ്പുകളിൽ നിങ്ങൾ പെട്ടുപോകുന്നു എന്നറിഞ്ഞതിൽ സങ്കടമുണ്ട്. സാധാരണ മനുഷ്യരല്ലേ അങ്ങനെയൊക്കെ ഉണ്ടാവും എന്നത് സാധാരണ എന്ന് വിജാരിച് സമാധാനിക്കുന്നു. പക്ഷെ ഞാൻ ഇതൊക്കെ ഇതുവരെയും വിശ്വസിച്ചിരുന്നില്ല. നല്ല സൗഹൃദം എന്നും തുടരട്ടെ 👍👍👍All the best.
സുജിത്ത് മുതലാളീ... ഹാരീസിക്ക... ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്. രണ്ട് ചങ്ങാതിമാരേയും വീണ്ടും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം. കഴിഞ്ഞു പോയ പ്രശ്നങ്ങൾ എന്ത് തന്നെയായാലും അത് പറഞ്ഞു തീർക്കാൻ രണ്ടു പേരും തയ്യാറായത് ഏറ്റവും നല്ല തീരുമാനമാണ്. ഈ കൂട്ടുകെട്ടിൽ നിറയെ യാത്രകൾ ഉണ്ടാവട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു... അടിപൊളി വീഡിയോകൾക്കായി കാത്തിരിക്കുന്നു...🥰🥰🥰🥰🥰🥰🥰🥰🥰🥰
😍😍
saleesh bro❤️
💗💗💗
രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷമായി... ഇനിയുള്ള ജീവിതത്തിൽ എന്നും ഈ ബന്ധം നില നില്ക്കട്ടെ... 👍👍👍👍👍
❤️
❤️👏🙌
Thalliparanju poyavare thirike konduvarenda avshym ilayrunu..namal oke vedio kanunath bhakthan sir ne kanaan vendi maatram aan...sirum familyum ath mathi ...aapath kaalath thalliparanju poyavar pokate
Hi
💖💖💖💖💖💖
നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ വളരെ അധികം സന്തോഷം. ഇനി നല്ല രീതിയിൽ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
Yes
Sathyam bro randaaleM kandappo oru sandhooshaM
Congratulations
❤❤❤❤❤
Very good. Expect very good videos from ur side
INB TRIP ഇപ്പോഴും കാണാറുണ്ട് WHAT A MEMORABLE JOURNEY 💞💞💞
വളരെ നാളുകൾക്ക് ശേഷം നിങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു . അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർക്കുന്നതാണ് നല്ല സൗഹൃദത്തിന്റെ ലക്ഷണം. നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ എനിക്കറിയില്ലെങ്കിലും ഒരാളെ കൂടി നിങ്ങളുടെ കൂടെ കാണുവാൻ എന്റെ മനസ്സ് ആഗ്രഹിക്കുന്നു. നിങ്ങൾക്ക് നല്ലതു ഭവിക്കട്ടെ !
എന്തായാലും നിങ്ങൾ നല്ല രീതിയിൽ തുടർന്നാൽ നിങ്ങൾക് നല്ലത്
ഇതൊന്നും പ്രേക്ഷകരെ ബാധിക്കുന്നതല്ല 😁
ഞങ്ങൾ വീഡിയോ കാണുന്നു പുതിയ സ്ഥലങ്ങൾ പരിചയപ്പെടുന്നു
Keep going 😍
Athannee😄
വളരെ ശരിയായ കാര്യം നിങ്ങൾ നല്ല രീതിയിൽ നടന്നാൽ നിങ്ങൾക്ക് കൊള്ളാം. പ്രേക്ഷകർ അവർക്ക് ഇഷ്ടം ഉള്ളത് കാണുന്നു. നിങ്ങളുടെ അടി കാണാൻ അല്ല അവർക്ക് താത്പര്യം. വളരെ നല്ല ഒരു അഭിപ്രായം 🌹🌹👍👍👍👍👌
Good luck
Alla pinney💯
💯correct
സൗഹൃദങ്ങൾ എത്ര വിലപ്പെട്ടതാണെന്ന് അത് നഷ്ടപ്പെടുമ്പോൾ മനസ്സിലാവുള്ളൂ നമ്മളെല്ലാവരും മരിച്ചുപോകുന്ന മനുഷ്യരാണ് ആരോടും വൈരാഗ്യം വിരോധം കുശുമ്പ് അസൂയ പാടില്ല എല്ലാവർക്കും നല്ലത് വരട്ടെ
Well said🥰
പോടീ കമ്പി വീഡിയോ ഇട്ടു ക്യാഷ് ഉണ്ടാകുന്ന കമ്പി ആന്റി
♥️♥️👍
❤️❤️❤️❤️👍👍👍👍👍
👍👍
*രണ്ടുപേരെയും വീണ്ടും ഒരുമിച്ചു കണ്ടതിൽ സന്തോഷം,, ഇനിയും ഒരുമിച്ചുള്ള നല്ല യാത്രാ വീഡിയോസ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു* ✌️💞
രണ്ടുപെരെയും വിണ്ടും ഒരുമിചു കണ്ടതില്‍ വളരെ സന്തോഷം എന്നും രണ്ടു പെരും ഒരുമിചു നടക്കന് കയിയട്ടെ
Kallane nambiyalum..kullane nambaruth..athond...sujitthine orikkalum nambaruth
രണ്ടു പേരെയും കണ്ടതിൽ വളരെ സന്തോഷം.. അന്ന് വീഡിയോ ഇട്ടതിന് പകരം അവിടുന്ന് തന്നെ പരസ്പരം പറഞ്ഞു തീർത്തിരുന്നെ കാണുന്ന പ്രേക്ഷകർക്ക് ഒരു സന്തോഷം ആയിരുന്നേനെ..
എന്തായാലും രണ്ടു പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു..
സുജിത് ബ്രോ.. ഒരുപാട് സന്തോഷം.. സുജിത് ബ്രോ എമിൽ ബ്രോ ഹാരിസ് ഇക്ക സലീഷ് ചേട്ടൻ ഇവരോക്കെ എന്താണ് എന്നും എന്തു ആയിരുന്നു എന്നും അറിഞ്ഞുകൂടാത്ത കുറെ ചവറുകൾ വന്നു ചാനലിൽ കൂടിയപ്പോൾ ആണ് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായത്.. അന്നും ഇന്നും ആദ്യ കാലം മുതലേ നിങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കുറച്ചു പ്രിയപ്പെട്ട ആസ്വാദകർ സഹോദരങ്ങൾ ഉണ്ട്.. അവർ അന്നും ഇന്നും നിങ്ങൾ എല്ലാവരും ഒന്നിച്ചിരിക്കാൻ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ.. പിണക്കങ്ങളിൽ പരിഭാവങ്ങളിൽ നിങ്ങൾ എല്ലാവരും ഞങ്ങളെ മറന്നു എന്നത് സത്യമാണ്.. ഞങ്ങൾക്ക് നിങ്ങളെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ ആണ് ഇഷ്ടം.. സുജിത് ബ്രോയുടെ വലോഗുകളിൽ അന്നും ഇന്നും ആ സ്നേഹം അതുപോലെ ഉണ്ട്.. അതു കണ്ടു തന്നെ ആണ് ഞങ്ങളും നിങ്ങളെ ഓരോരുത്തരെയും സ്നേഹിച്ചത്.. ഇന്ന് നിങ്ങൾ രണ്ടുപേർക്കും ഒപ്പം എപ്പോളും പുഞ്ചിരിക്കുന്ന എമിൽ ബ്രോയും നമ്മുടെ സ്നേഹനിധിയായ സലീഷ് ചേട്ടനെയും ഒക്കെ കാണാൻ തോന്നുന്നു. അടിയും വഴക്കും കാണാൻ വരുന്നവർ നിങ്ങളെ കൂടുതൽ ചോദിപ്പിക്കുന്ന comments ഇടും.നിങ്ങളുടെ ആരാധകർ എന്നു പറഞ്ഞു നിങ്ങളെ കൂടെ എന്നു പറഞ്ഞു മറ്റുള്ളവരെ കുറ്റം പറയും.. അവർ ഒന്നും നിങ്ങളോട് സ്നേഹം ഉള്ളവർ അല്ല. നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് നിങ്ങളെ എല്ലാരേയും വേണം.. എന്നും വേണം.. നിങ്ങൾ ഇടുന്ന ഓരോ വലോഗുകളിലും ഹാരിസ് ഇക്ക വരുമോ എമിൽ വരുമോ എന്നൊക്കെ എന്നും പ്രതീക്ഷിക്കുന്ന ഒരു കൂട്ടം ആൾക്കാർ ഇന്നും ഉണ്ട്. നിങ്ങളെ ഒക്കെ ഒന്നിച്ചു കാണാൻ പഴയ inb ട്രിപ്പ് വലോഗും അതുപോലെ മറ്റ് വലോഗുകളും ഒക്കെ തിരഞ്ഞു കണ്ടുപിടിച്ച കാണുന്നവർ ഉണ്ട്.. അതിൽ ഒരാൾ ആണ് ഞാനും.. ഉള്ളിൽ എന്നും നിങ്ങൾ ഒക്കെ ആണ്.. നമുക്ക് നിങ്ങൾ ആരോടും പിണക്കം ഇല്ല.. നിങ്ങൾക്ക് നമ്മളോടും ഇല്ല.. പിന്നെ നിങ്ങൾക്ക് പരസ്പരം എന്ത് പിണക്കം.. ഒരുമിച്ച ചേരണം.. ഒന്നിച്ചു വരണം.. തെറ്റുകൾ ഒക്കെ പറഞ്ഞാൽ തീരവുന്നതെയുള്ളൂ.. സുജിത് ബ്രോ നിങ്ങൾക്ക് ക്ഷമിക്കാൻ അറിയാം.. നന്നായി അറിയാം.. തിരുത്താനും അറിയാം..
ഞങ്ങൾക്ക് എമിൽ ബ്രോയും ഹാരിസ് ഇക്കയും സലീഷ് ചേട്ടനും അവർക്കിടയിൽ കെട്ടിപിടിച്ചു ചിരിച്ചുകൊണ്ട് നിൽക്കുന്ന സുജിത് ഭക്തനും വേണം..
WE LOVE YOU ALL
So Happy to see you two together again.❤️ INB trip was ultimate. അത് വേറെ level. ആ ഒരു vibe pinne ഒരിക്കലും ഒരു ട്രാവൽ series lum കിട്ടിയിട്ടില്ല. വളരെ genuine ആയിട്ടുള്ള oru കൂട്ടുകെട്ട് ആയിരുന്നു അത്. Aa യാത്രയും അതുപോലെ മനോഹരമായിരുന്നു. especially Ladakh to Manali journey ഒക്കെ, അതൊക്കെ മനസ്സിന്നു ഇപ്പോഴും മായാതെ കിടപ്പുണ്ട്. ആ കൂട്ടുകെട്ടും aa series nte വിജയവും കണ്ട് അസൂയ മൂത്ത് സഹിക്കാൻ വയ്യാത്ത കൊറേ ആളുകൾ ഇടയ്ക്ക് കയറി കളിച്ചതാണ് നിങ്ങളുടെ ഇടയിൽ ഇത്ര issue വന്നത് എന്ന് മനസ്സിലാക്കുന്നു. Otherwise this trio would've made history. ❤️ അതിലേക്ക് ഇനി ഒരു തിരിച്ച് പോക്ക് ഉണ്ടാവില്ല എന്ന് മനസിലായി. ഇതുപോലെ പറഞ്ഞു തീർക്കാൻ പറ്റുന്ന പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു solve ആക്കി ഇപ്പൊ ഉള്ള സൗഹൃദങ്ങൾ ഒക്കെ മുന്നോട്ട് കൊണ്ടുപോകും എന്നു വിശ്വസിക്കുന്നു. We'll always support you. 🥰❤️
👍👍
🥺❤️
ചൈന ട്രിപ്പ് കുഴപ്പമില്ല
💯
എന്തായിരുന്നു പ്രശ്നം അരായിരുന്നു ആ രണ്ടു പേർ? ബുദ്ധിമുട്ട് ഇല്ലെങ്കിൽ പറയുമോ
നിങ്ങൾ രണ്ടാളും ഒരുമിച്ചു ഇനിയും യാത്രകൾ ചെയ്യണം.. 😊😊✨️പൊളി combo ആണ്.. ✨️എമിൽബ്രോ .. സലീഷ് ഏട്ടൻ.. ഹാരിസ് ഇക്ക.. സുജിത് ഏട്ടൻ.. ❤❤❤❤👍
INB trip 😍😍
@@jafarsumi3537 അതെയതെ ✨️👌😊
Hanikka ille ??
എന്തായാലും harisikka and Sujith bro. രണ്ടുപേരും സംസാരിച്ച തീർത്തത് നന്നായി. ആരും നിങ്ങൾക്കിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വരാതിരിക്കട്ടെ. വന്നിട്ടും നിങ്ങൾ മനസിലാക്കി മുമ്പോട്ട് ഒന്നിച്ചു പോകുന്നതിൽ സന്തോഷം.... 🥰
INB trip ഉണ്ടാക്കിയ ഓളം ഒന്നും ഇതുവരെ മലയാളത്തിൽ ഒരു channel ഉം ഉണ്ടാക്കിയിട്ടില്ല TTE💙
രണ്ടു പേരെയും ഒരുമിച്ച് കണ്ടപ്പോ ഒത്തിരി സന്തോഷം..INB TRIP ഒക്കെ എന്ത് രേസം ആയിരുന്നു..12 മണി ആകാൻ കാത്തിരുന്ന ദിവസങ്ങൾ ഇപ്പോഴും ഓർക്കുന്നു...ഒരുമിച്ച് ഇനിയും യാത്ര നടത്തണമെന്ന് ആണ് എൻ്റെ ആഗ്രഹം..
Correct 12 mani akaan kathirunney oruu series athuu mathram endayatollu ippol njn ee channel athikaam follow chyarilla but aa time ill 12 manii akaan kathirunatindee.
INB❤
ഇതാണ് ആഗ്രഹിച്ചത്,, രണ്ടുപേരുടെയും ഒരുമിച്ചുള്ള വീഡിയോസും പ്രതീക്ഷിക്കുന്നു... 👍👍
അപ്പൊ നമുക്ക് കാര്യങ്ങൾ ഒക്കെ ഏതാണ്ട് മനസ്സിലായി. സുജിത്തിൻറെ കൂടെ നിന്ന് വളർന്ന് അവസാനം സുജിത്തിന് ഒരു പ്രശനം വന്നപ്പോൾ സുജിത്ത് അവിടെ തീർന്നു എന്ന് കരുതിയ ആ മനുഷ്യന്റെ മനസ്സ് നമ്മൾ കാണാതെ പോകരുത്. സുജിത് അയാളെ ഒഴിവാക്കിയപ്പോൾ അയാളെ ഇപ്പോൾ ആളുകൾ മറന്നു തുടങ്ങി കഴിഞ്ഞു. എന്നാലും ബാക്കിയുള്ള ആളുകളുടെ കൂടെ കൂടി താൻ ഇപ്പോഴും സ്‌ക്രീനിലുണ്ട് എന്ന് കാണിക്കാൻ ടിയാൻ വളരെ കഷ്ടപ്പെടുന്നുണ്ട്. സുജിത് നൽകിയ പോലെ ഒരു പോപ്പുലാരിറ്റിയും സ്‌ക്രീൻ സ്‌പേസും അയാൾക്ക് വേറെ ആരും കൊടുക്കില്ല. ഇപ്പോൾ അയാൾ അതൊക്കെ മനസ്സിലാക്കുന്നുണ്ടാകും.
കാള ജെറ്റും മല്ലുവും കൂടി സുജിത്തിനെ തകർക്കാൻ വേണ്ടി കളിച്ച പൊറോട്ട നാടകത്തിന്റെ സത്യാവസ്ഥ ഒക്കെ പിന്നീട് കാലം നമുക്ക് കാണിച്ച് തന്നതാണ്. സുജിത്ത് പറഞ്ഞ പോലെ പിന്നീട് അവരെ നമ്മൾ ഒരുമിച്ച് കണ്ടിട്ടില്ല എന്ന് മാത്രമല്ല, മറ്റ് പലതും നമ്മൾ ഈ ഒരു വര്ഷം കൊണ്ട് കണ്ടു കഴിഞ്ഞു. എമിൽ സുജിത് ഹാരിസ് കൂട്ടുകെട്ട് തകർക്കുക എന്ന മല്ലുവിന്റെ ഉദ്ദേശം അവൻ കാള ജെറ്റിന്റെ സഹായത്തോടെ നടപ്പിലാക്കി. കണ്ണൂരിൽ സുജിത്തും കൂടി ചേർന്ന് പ്ലാൻ ചെയ്ത ആ പരിപാടിയിൽ നിന്ന് സുജിത്ത് അവസാന നിമിഷം പിന്തിരിഞ്ഞതാണ് കാളക്കൂറ്റന്മാരെ ചൊടിപ്പിച്ചത്. പോരാത്തതിന് പരിപാടിക്ക് പോലീസ് വന്ന് ലാത്തിയും വീശി. ആ നാണക്കേട് മറക്കാൻ വേണ്ടി അവർ മറ്റവനെ കൂട്ടുപിടിച്ചു. ശത്രുവിന്റെ ശത്രു മിത്രം.
എല്ലാവരുടെയും ഭാഗത്ത് തെറ്റുകൾ ഉണ്ട്. പക്ഷെ ആരും ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യാൻ പാടില്ല. ഹാരിസ് ഇന്നലെ പറഞ്ഞതല്ല ഇന്ന് പറയുന്നത്. ആരെങ്കിലും വന്ന് എന്തെങ്കിലും പറഞ്ഞ് പിരി കയറ്റിയാൽ ഹാരിസ് ആ വഴിക്ക് പോകും. സ്വന്തമായി ഒരു നിലപാട് ഇല്ലാത്ത മനുഷ്യനാണോ എന്ന് ചിലപ്പോൾ തോന്നി പോകും. എന്തായാലും നിങ്ങൾ ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി. ഇനി ആരും ആരെയും കൂട്ടണ്ട, എല്ലാരും സ്വാര്തഥരാണ്. നിങ്ങളെ തമ്മിൽ കൂട്ടിച്ചേർക്കാൻ എമിലോ ഹാനിക്കയോ ആരും വന്നില്ലല്ലോ, അതിന് പ്രശാന്ത് വേണ്ടിവന്നു. ഇന്നത്തെ വീഡിയോക്ക് ഞാൻ കൊടുക്കുന്ന ലൈക്ക് പ്രശാന്തിനാണ്.
Very true eniku ishtam allatha randu youtubers aanu kaalajettum mallutravellerum
Aaraanu aa tiyan
Exactly 💯 prasanth valare calm aayittulla oraalaanu ... I like him
വളരെ ശരിയാണ്
സത്യത്തിൽ എന്താ പ്രശ്നം ആരാ ഇവരെ തമ്മിൽ തെറ്റിച്ചത്
തമ്മിൽ തെറ്റ് തിരുത്താൻ വന്ന ആൾ ആണ് യഥാർത്ഥ hero, പിന്നെ അവരെ ചേർത്ത് പിടിക്കുന്നവർ 👍🏻respect
ഞാൻ ഫോളോ ചെയ്യുന്ന എനിക്കിഷ്ടമുള്ള രണ്ടു യൂട്യൂബ്ർസ് ആണ് നിങ്ങൾ രണ്ടും. നിങ്ങൾക്കിടയിൽ ഉണ്ടായ പിണക്കം മാറി നിങ്ങളെ ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം. നിങ്ങൾ ഒരുമിച്ചു തന്ന വീഡിയോയ്ക്ക് ഒപ്പം എത്താൻ ഒരു വീഡിയോയ്ക്കും സാധിച്ചിട്ടില്ല. love both of you ❤
Awesome. Extremely happy to watch the video. All the best guys. രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ്. തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത് ഞാൻ എന്തുകൊണ്ടോ.. അറിഞ്ഞിരുന്നില്ല...any way, I am not planning to go back and watch them also.
This video definitely gave a positive feel as always...Keep up the good work...All the best
നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് വീണ്ടും കണ്ടതിൽ സന്തോഷം. INB ട്രിപ്പ് മുതൽ കൂടെ കൂടിയതാണ് ആ പവർ ഇനിയും വരട്ടെ ❤
നിങ്ങൾ രണ്ടു പേരും ഒന്നിച്ചു നില്കണ്ടവരാണ് ഇനി ഒരിക്കലും
പിരിയാത്തവരാകട്ടെ ദൈവം എന്നു കൂടെ ഉണ്ടാകട്ടെ ❤️❤️❤️❤️❤️
Love you ബ്രോസ് ❤️❤️❤️❤️❤️❤️
നിങ്ങൾ രണ്ടു പേരും വ്യത്യസ്ത potential ഉള്ള ആളുകൾ ആണ് രണ്ടുപേരെയും പ്രേക്ഷകർ ഇഷ്ടപ്പെടുന്നു അവരവരുടെ ജോലി മനോഹരമായി നിർവഹിക്കുക... Best wishes.... 👍
ആ പഴയ vibe വരട്ടെ. 😍 LOVE THIS TWO 😍
നിങ്ങൾ രണ്ട് പേരും എനിക്ക് പ്രിയപ്പെട്ട ആളുകൾ ആണ്.... രണ്ട് പേരും 👍🏻 നമ്മൾ ഒരുപാട് കാലമായി നിങ്ങളുടെ ഒക്കെ കൂടെ കൂടീട്.... അതോണ്ട് ഏതോ സിനിമയിൽ ആരോ പറഞ്ഞ പോലെ #ബേജാർ ആവണ്ട കോയ നമ്മൾ എന്നും ഉണ്ടാവും ഞാൻ മാത്രല്ല എന്നെ പോലെ ഓരോ ആളുകൾ ഉണ്ട് will continue ur dreams😍
സുജിത് നിങ്ങളുടെ തുടക്ക കാലം മുതൽ കൂടെ ഉണ്ട്. മനോഹരമായ വീഡിയോ നല്ല അവതരണം. അന്ന് പ്രശ്നം ഉണ്ടായപ്പോ ഏറെ വിഷമിപ്പിച്ചു. സുജിത് ഒരിക്കലും കൂടുതൽ സൗഹൃദങ്ങൾക്ക് പോകാതിരിക്കുക.... Social media യിൽ... അങ്ങനെയാണ് ഒരാളെ വെട്ടിയെ മറ്റൊരാൾക്ക് മുന്നേറാൻ കഴിയുള്ളു...... ആരെയും വെട്ടാനും വെറുക്കാനും നിൽക്കേണ്ട നല്ല അവതരണം നല്ല സ്ഥലങ്ങൾ പുറം രാജ്യങ്ങളെക്കാൾ എനിക്കിഷ്ടം സുജിത്തിന്റെ നമ്മുടെ ഇന്ത്യ trip തന്നെയാ ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർത്ത സ്ഥിതിക്ക് 2 പേരും കൂടെ ഒരു കിടിലം ട്രിപ്പ് പ്രതീക്ഷിക്കാമോ..?
Happy to see that the problems between u and Harris ikka solved. Eagerly waiting to see a new duo trip
👍🏿👍🏿
നിങ്ങൾ തമ്മിലുള്ള ചെറിയ അഭിപ്രായ വിത്യാസങ്ങൾ പറഞ്ഞു തീർത്തതിൽ വളരെ സന്തോഷം. ഈ ബന്ധം ഇനിയും തുടരട്ടെ . All the best to both of you
Sujith bro യുടെ videos എല്ലാം കാണുന്ന ഒരാൾ ആണ് ഞാൻ... INB trip videos കാണുമ്പോൾ കിട്ടുന്ന feel ഇപ്പോൾ കിട്ടുന്നില്ല, തമാശയും, thug ഒന്നും ഇല്ല ഇപ്പോൾ... ആ ഒരു കാലത്തുള്ള videos ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു......
പടച്ചവൻ പരസപരം ചേർത്ത് വച്ചതിൽ സന്തോഷം ഇനിയും ദൈവം ഈ സ്‌നേഹം എന്നും നിലനിർത്താട്ടെ
I am unaware of the issue they are talking about. And to be honest, I don't want to know that either. I am following Sujith because of his work. If tomorrow someone comes and says something bad about Sujith and asks me to unfollow him, I will not do that. I am not following Sujith because of his personal things but because of his work. If Sujith's work degrades, I will comment on that and ask him to improve. Other than that, whatever "controversies" comes, that will not affect the channel because we are following Sujith because of his work. If someone doesn't comes in his video, that will not matter because we are here for Sujith and not for some other person. Sujith's hard-work speaks and we are hear to listen that.
absolutely
👍👍
Yes correct 👍👍👍
If all the viewers think like this, things would be easy..
👍👍👍
സൗഹൃദം, ഇടയ്ക്ക് കുഞ്ഞു പിണക്കം, അതു കഴിഞ്ഞാൽ വലിയ ഇണക്കം,,, പിന്നെ ഒത്തിരി സന്തോഷം, 🔥🔥എല്ലാം ചേർന്ന നിങ്ങളുടെ ഈ സൗഹൃദം ഇനി അങ്ങോട്ട് എന്നും നിലനിൽക്കട്ടെ ❤.... നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം....
എമിലിനെയും കൂട്ടി നിങ്ങൾ മൂന്നാളും കൂടി ഒരു റോഡ് ട്രിപ്പ് കാണാൻ ആഗ്രഹം ഉണ്ട്..
അതിനായി കാത്തിരിക്കുന്നു 🙏🏽
👍
എമിലിൻ്റെ കാര്യമാണ് ഭക്തൻ പറഞ്ഞത്...പേരെടുത്ത് പറഞ്ഞില്ലെന്ന് മാത്രം
@@Gokulkv. ഉള്ളതാണോ എമ്മിലാണോ പ്രശ്‌നം ..??
@@justkomban4598 പുള്ളിയാണ് പ്രശ്നം ഉണ്ടായ സമയത്ത് ഇ ബുൾ ജെറ്റ് സൈഡ് ചേർന്നത്. വീഡിയോ കോൾ screenshot ഒക്കെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
എനിക്ക് ഇഷ്ടപ്പെട്ട രണ്ടു പേരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം... ഇനിയും ഒരുപാട് വീഡിയോകള് ഒന്നിച്ചു ചെയ്യാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു...
Sujith, the way you handled your bad time was extra ordinary. I'm so happy to witness this transition. It's your family ❤️ your backbone helped you to overcome everything. And how you are handling your viewers also extraordinary. We are planning to go to Philippines after seeing your videos ❤️
Thank You So Much
Amazing, both of you are genuine humble! Sujith( others )too can articulate it clearly well..only a civilized mind can do that..
INB trip epoyum kanan nalla rasama ❤️nigalude 3perum orumichulla video eniyum prethishikunu 😍😍.
Sujith, Haris, Emil 😍😍😍 2019 INB ട്രിപ്പ്..
അത് പോലെ ഇനിയും ഒരുമിച്ച് പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടി യാത്ര ചെയ്യൂ..
Saleeshettane misaayi
athinu emilum manassu kanikkanam
@@silu4479 അതെ
@@Divya-x3y അതെ സലീഷേട്ടനും
Waiting for that
സുജിത്തേ, എന്തായാലും solo trip ആണ് നല്ലത്, എന്റെ അഭിപ്രായം ആണ് കേട്ടോ, സുജിത്തിന് എവിടെ ചെന്നാലും nalla friends കിട്ടുന്നുണ്ടല്ലോ, അതാണ് നല്ലത്, saheer വളരെ നല്ല friend ആണ്... ഇപ്പോൾ അനുഭവിക്കുന്ന മനസ്സമാധാനം കളയണ്ട... 👍👍
അതേ...തനിയേ പോകുന്നതാണ്....കൂടുതൽ നല്ലത് ...
അന്നും ഇന്നും എന്നും സന്തോഷ് ജോർജ് കുളങ്ങര സാർ 😍തമ്മിലടി ഇല്ല കുത്തിത്തിരിപ്പില്ല, ജനങ്ങൾക് കാഴ്ചകൾ മാത്രം കാണിച്ചു തരുന്നു 👍👍👍സഫാരി ചാനൽ ബെസ്റ്റ് ചാനൽ ❤
പ്രിയ ഹാരിസ്, സുജിത്ത് നിങ്ങൾ രണ്ടും പേരെയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം പൂന്താനത്തിൻ്റെ വരികളാണ് ഇപ്പോൾ ഓർമ്മ വരുന്നത് " കുടയില്ല ജനിക്കുന്ന നേരത്തും കു ടെയില്ല മരിക്കുന്ന നേരത്തും, മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത് മത്സരിച്ചീടുന്നതെന്തിന്നു നാം വ്യദാ
ALHAMDULILLAH (THANK GOD) 🥰🥰🥰
ഈ ലോകത്ത് നമ്മൾ കുറച്ച് കാലമേ ഒള്ളൂ....അത് മനസ്സിലാക്കി നമ്മൾ ചെറിയ പ്രശ്നങ്ങൾക്ക് സുഹൃത്തക്കളെ ആട്ടിയകറ്റുന്നതിനു പകരം ഇതേ പോലെ ചേർത്തു പിടിക്കുക.... പടച്ചോൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ...ഇനി ഇതേ പോലെ തുടർന്ന് പോവുക.... പണ്ടത്തെ പോലെ നിങ്ങളുടെ COMBO Videos pratheekshikkunnu🥰
നിങ്ങളെ 2 പേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം 🙂
Yes😍
So so happy to see you both together again...May this friendship continue like this for ever.. Lots of Love for both of you..Katta waiting for your next videos Sujit etta😘😘
നന്നായി ബ്രോ.... ഈ സ്നേഹബന്ധങ്ങൾ എപ്പോഴും നിലനിൽക്കണം .ഹാരിസ് ഭായ് സുജിത് ഭായ് ... ഒരു പാട് സന്തോഷം തോന്നുന്നു... ആശംസകൾ......ഇനി നല്ല രീതിയിൽ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
ഒരുപാട് നാളുകൾക്കു ശേഷം നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം സത്യം പറഞ്ഞാൽ നിങ്ങൾ ഒരുമിച്ചുള്ള ട്രാവൽ വീഡിയോ മാത്രമേ ഞാൻ ഫുൾ ആയിട്ട് കണ്ടിട്ടുള്ളൂ ഇനിയും നിങ്ങൾ ഒരുമിച്ചുള്ള വീഡിയോയ്ക്കായി കട്ട waiting
പിണക്കങ്ങൾ ഒക്കെ മാറി 2 പേരും വീണ്ടും ഒന്നിച്ചതിൽ സന്തോഷം ❤️
നന്നായി..രണ്ട് പേരെയും ഇനിയും ഒരുമിച്ചു യാത്രയിൽ കാണാൻ ഇടവരട്ടെ 🤝🤝
നിങ്ങൾ വീണ്ടു ഒന്നിച്ചതിൽ വളരെ സന്തോഷം . ഇനിയും നല്ല സ്റ്റേ ഹത്തോട് കൂടി മുന്നോട്ടു പോകുക.
@@nbrajendran1663 അവരുടെ ഇടയിൽ അകൽച്ച ഉണ്ടായിട്ടില്ല....അഭിപ്രായവ്യത്യാസം.. മാത്രം.അതിൽ നിന്നും ഉണ്ടായ ചില തെറ്റിദ്ധാരണകൾ...അപ്പൊ വീണ്ടും കൂടിച്ചേരൽ ന്നതിനു പ്രസക്തി ഇല്ല 🥰🥰
പറഞ്ഞു തീർക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ജീവിതത്തിൽ ഇല്ല. ഉൾക്കൊള്ളാനും പൊരുത്തപ്പെടാനും ഉള്ള മനസ്സ് വേണം എന്ന് മാത്രം..
peace world.
എമിലും ഹാരിസ്കയും ഒത്തുള്ള വീഡിയോ ഞങ്ങൾ ഒരുപാട് ആസ്വദിച്ചു. ഇനിയും നിങ്ങൾ മൂന്നുപേരും ഒന്നിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
quality ഉള്ള വീഡിയോ and അവതരണം അത് കിട്ടാൻ വേണ്ടി ഞാൻ എന്നും കണ്ടിരുന്നത് സുജിത്ത് ബ്രോ യുടെ വീഡിയോ
ആ പ്രശ്നത്തിന് ശേഷം content quality കൂടുകയാണ് ഉണ്ടായത്
keep going Sujith bro
സുജിത് ഒരു ധിക്കാരി ആണെന്നായിരുന്നു ഒരുപാട് കാലം ഞാൻ കേട്ടറിവുകൾ വെച്ച് ധരിച്ചിരുന്നത്. അത് കൊണ്ട് തന്നെ ഒരു വീഡിയോയും കാണാറില്ലായിരുന്നു. 2 മാസം മുന്നെ ആണു ഞാൻ വീഡിയോസ് കാണാൻ തുടങ്ങിയത് - യുകെ വിൻഡർ ട്രിപ്പ് കണ്ട് തുടങ്ങി, പിന്നെ INB കണ്ടു, സിംഗപ്പൂർ, തായ്‌ലൻഡ്, ഫിലിപ്പീൻസ് അവസാനം യുകെ രണ്ടാം ട്രിപ്പ് ഒക്കെ നിർത്താതെ കണ്ടു.
ഒക്കെ കണ്ടപ്പോൾ സുജിത് ഒരു straight forward ആളാണെന്നാണു എന്റെ അഭിപ്രായം. മനസ്സിലുള്ളത് sugar coat ചെയ്യാതെ പറയുന്ന ആൾ. നല്ലൊരു ക്വാളിറ്റി ആണത്. അത് കൊണ്ട് തന്നെ ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതകളും കൂടുതലാണു. ദാറ്റ്സ് ആൾ!
എമിൽ ബ്രോ എങ്ങനെ വഴി പിരിഞ്ഞു എന്ന് മാത്രമാണു മനസ്സിലാവാത്ത കാര്യം. സുജിത് - എമിൽ നല്ല കോമ്പി ആണു. എന്ത് പ്രശ്നമായാലും അതും പറഞ്ഞ് തീർക്കണം പ്ലീസ്
സ്നേഹം വളരട്ടെ
പകയും അസൂയയും നശിക്കട്ടെ
രണ്ട് പേരെയും ഒരേ ഫ്രെയിംമിൽ കണ്ടതിൽ സന്തോഷം❤️❤️❤️❤️
നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷമായി ഒരു ഇന്ത്യൻ റോഡ് ട്രിപ്പ് പ്രതീക്ഷിക്കുന്നു അടിച്ചു പൊളിക്ക് ബ്രോ
മനുഷ്യർ അല്ലെ തെറ്റ് പറ്റും സ്വഭാവികാം നിങ്ങൾ ഇങ്ങനെ ഒന്നിച്ചു നില്കുന്നത് കാണാൻ ആണ് എനിക് ഇഷ്ട്ടം 💐🔥
തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസം എല്ലാം മനുഷ്യ സഹജം. എല്ലാം ചർച്ച ചെയ്ത പരിഹരിച്ചത് കണ്ടപ്പോൾ വലിയ സന്തോഷം
. ഒരു നല്ല മാനിസിന്റെ ഉടമക്ക് അത് പറ്റുകയുള്ളു. വീണ്ടും പുതിയ ഉയരങ്ങൾ താണ്ടാൻ എല്ലാ ആശംസകളും.
One thing is clear from this..the INB Team will never be rejoin again...
It seems that Sujith is not ready to go along with Emil anyway. It is clear from Sujith's words that Emil is a traitor. "Hard Times Will Always Reveal True Friends, And They Lead You Back to The Light....".
Salishettan and Saheer Bhai are "True FRIENDS", who stood together during bad times. Suneer Bhai, Fasil Bro, Shafaf, Shamjit Bhai, Gafoorka and our EvetDaddy team .... this is the best team ever👍🏻👍🏻❤❤
Sujith ന്റെ കൂടെ കണ്ട് ഒരിഷ്ടം ഉണ്ടാരുന്നു...ഇപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല...നല്ലവരോ.. അല്ലാത്തവരോ എന്ന് Sujith ന് അറിയും... friends മാത്രം ആവുക...യാത്ര പതിവ് പോലെ കുടുംബത്തിന്റെ കൂടെ...അതു പോലെ ഒറ്റക്കും...പിന്നെ
Saheer ന്റെ കൂടെ യും മാത്രം മതി... maturity കാണിക്കൂ...കൂടെ koodiyavar ക്കൊ ന്നും athillarnu...Sujith അവരെ പോലെ അല്ലാ...ആവശ്യമില്ലാതെ ഒന്നിനും പോകാതെ കരിയര്‍ മാത്രം ശ്രദ്ധിക്കുക...Sujith ന്റെ നല്ല video's കാണാൻ ആണ് പലരും കാത്തിരിക്കുന്നത്...ഇനിയും അത് തുടരുക 👍✌️😍
ഇതേ അഭിപ്രായം തന്നെ ആണ് എനിക്കും, സഹീർ ആണ് real, ബാക്കി എല്ലാരും എന്തെങ്കിലും ലാഭത്തിനു വേണ്ടി തന്നെ ആണ്.. Sujith ഒറ്റക്ക് തന്നെ യാത്ര ചെയ്യുന്നതാണ് നല്ലത്... സുജിത്തേ, എവിടെ പോയാലും സുജിത്തിന് അവിടെ nalla friends നെ കിട്ടുന്നുണ്ടല്ലോ... അത് മതി
Vastavam
@@sushamavk9690 സുജിത്തും പണത്തിന് വേണ്ടി തന്നെ ആണ് ബ്രോ.....
Glad to see you both in one frame again ❤️❣️
നിങ്ങളുടെ INB ട്രിപ് ഇപ്പോളും കാണാറുണ്ട്. അതുപോലെ നിങ്ങളെ വീണ്ടും കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്. അതിനു വേണ്ടി പ്രാർഥിക്കാൻ മാത്രമേ ഇപോൾ പറ്റൂ. All the best
Dear Sujith Bro Your are one of the best travel vlogger from our Country🔥🔥❤️❤️Keep Going strongly..ഇപ്പോൾ ട്രാവൽ വ്ലോഗ് ആയിട്ട് വരുന്ന പല ആൾക്കാരും ചിന്തിക്കുന്നതിനു മുന്നേ തന്നെ ഈ മേഖലയിൽ കാലെടുത്തു വച്ചു വിജയിച്ചു കാണിച്ച വ്യ്കതി ആണ് താങ്കൾ, കഠിനാധ്വാനത്തിലൂടെ വിജയിച്ച ആളാണ്, തകർക്കാൻ പറ്റില്ല ഒരാൾക്കും..🔥🔥
രണ്ട് പേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് നല്ല വിഡിയോകൾക് ആയി കാത്തിരിക്കുന്നു അടിപൊളി ആയിട്ട് മുന്നോട്ട് പോട്ടെ ❤😍💯 സുജിത്തേട്ടൻ 😘
Yaa teerchayitum
hi nazru ikka❤️😍
രണ്ടുപേരെയും ഒരുമിച്ച് വീണ്ടും കണ്ടപ്പോൾ മനസ്സിന് എന്തന്നില്ലാത്തൊരു സന്തോഷം . Good old days... Love you guys ❤️
Sujith bro...I really don't know what the issues were or are but I am glad to see both of you together again. Hope to see more videos together from you both.
Hi bros, നല്ലത് ചെയ്യുന്നവർക്ക് എപ്പോഴും നല്ലതേ വരൂ, മറ്റുള്ളവർ എന്തു തന്നെ പറഞ്ഞാലും ചെയ്താലും നമ്മുടെ ശരിയുമായി മുന്നോട്ട് പോകുക, അതിനൊരു ഉദാഹരണം ആണ് ഹാരിസകയുമൊത്തുള്ള ഈ വീഡിയോ, അടിച്ചു പൊളിക്കൂ bro
🥰🥰🥰🥰💓💓💓വളരെ വളരെ സന്തോഷം ആയി. നിങ്ങളുടെ ഓരോ വീഡിയോകള് കണ്ട് സന്തോഷിച്ച എനിക്ക് അന്നത്തെ പിരിയൽ വളരെ ദുഃഖം ഉണ്ടാക്കി. ഇന്ന് ഞാൻ വളരെ സന്തോഷവാൻ ആണ്. ഞാൻ മരിക്കുന്നത് വരെ ഇങ്ങനെ നിങ്ങൾ ഒന്നിച്ചു പോവുകാൻ ആഗ്രഹിക്കുന്നു അത് നടക്കട്ടെ 👍
❤️❤️❤️
Ellam markkkaanamm porukanamm ..... We want you all back with full Power ❤️❤️❤️❤️ orupadd ishtaapetta channel
രണ്ടുപേരെയും ഒരുമിച്ചുകണ്ടതിൽ വലിയസന്തോഷം. ഇനിയും രണ്ടാളും ഒരുമിച്ചു മുന്നോട്ട്
ഒരുപാട് സന്തോഷം ഉണ്ട് ഒരുമിച്ചു കണ്ടതിൽ എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ
ഇതാണ് മലയാളി... ഇങ്ങനെ ആവണം മലയാളി ❤️❤️❤️
സ്നേഹം ഉള്ള രണ്ട് പേർ സ്നേഹം എന്താണ് എങ്ങനെ ആവണം എന്ന് നമ്മളെ പഠിപ്പിക്കുന്നു.... ഇവിടെ ആണ് നിങ്ങളുടെ turning പോയിന്റ് ❤️❤️❤️❤️❤️❤️❤️❤️
പച്ചയായ സത്യങ്ങൾ തുറന്നു പറഞ്ഞതിൽ വളരെ സന്തോഷം 👏❤️❤️❤️നമ്മൾ എല്ലാവരും സ്നേഹമുള്ള ആളുകൾ ആയി ജീവിക്കാൻ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏
ഐക്യ മത്യം മഹാബലം 👍നിങ്ങളെല്ലാം ചേർന്ന് നടത്തിയ വർക്കുകൾ ഞാൻ ശെരിക്ക് ആസ്വാധിച്ചിരുന്നു... പിന്നെ ഇങ്ങിനെയുള്ള ബന്ധങ്ങളിൽ അസൂയപൂണ്ട് ചില അലവലാതികൾ പണിവക്കും... എന്തായാലും നിങ്ങൾ അതെല്ലാം റെക്ടിഫൈ ചെയ്തതിൽ സന്തോഷം 👍
ആരോ പറഞ്ഞ പോലെ
ഈ സമയവും കടന്നുപോകുന്ന്
Yess its back😍
ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഈ സുഹൃത്ത് ബന്ധം ഒരുപാട് കാലം മുന്നോട്ടു പോകട്ടെ എല്ലാവർക്കും സ്നേഹം മാത്രം💖❣️❣️💖🤗🥰❣️❣️🥰💝🥰💝🥰🥰🤗🤗🥰🥰💝🤩💝🤩❣️🥰🥰🤗🥰❣️💖❣️💖💝💖💝💝💖💝💗💝💗💝🤗❣️💖💝💝🥰💝💖💖❣️🥰❣️
So happy that you both are back together 🥰🥰🥰
Both of you are really hardworking people and deserve only love, waiting for the videos where we can see the old friendship and fun.
നിങ്ങളുടെ ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ പഴയതു പോലെ പല യാത്രകളും ഒന്നിച്ചു ചേർന്ന് ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 💞
നമുക്ക് പ്രിയപ്പെട്ട ഒരാളുടെ കുറവുകൾ മൂന്നാമതൊരാൾ നമ്മളോട് പറയുമ്പോൾ ആദ്യം ചെയ്യേണ്ടത് ഈ കേട്ടതിൽ എത്ര മാത്രം സത്യം ഉണ്ടെന്നു ആ വ്യക്തിയോട് തന്നെ ചോദിച്ചു മനസിലാക്കുവാണെങ്കിൽ , അതൊരു തെറ്റാണെങ്കിൽ പോലും പരസ്പരം ഉള്ള തെറ്റിദ്ധാരണകൾ ഒഴിവായിക്കിട്ടും. പരസ്പരം തുറന്നു സംസാരിക്കുന്നതും തെറ്റുകൾ സ്വയം മനസിലാക്കുകയും ചെയ്യുന്നത് ഒട്ടുമിക്ക പ്രശ്നങ്ങളും ഒഴിവാക്കും.... എന്തായാലും ലേശം വൈകിയാലും രണ്ടു പേരെയും ഒരേ മനസ്സോടെ ഒരേ വിഡിയോയിൽ കണ്ടതിൽ ഏറെ സന്തോഷം... നിങ്ങൾ പറഞ്ഞത് പോലെ ജീവിതാവസാനം വരെ ഈ ബന്ധം എന്നും ഇങ്ങനെ നിലനിൽക്കട്ടെ....
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം ഉണ്ട് രണ്ടുപേരും പഴയതുപോലെ ഒന്നിച്ചു പ്രവർത്തിക്കുക പല പ്രശനങ്ങൾ ഉണ്ടാകും അതൊക്കെ പരിഹരിച്ചു മുന്നോട്ടു പോകുക രണ്ടുപേർക്കും മുന്നോട്ടുള്ള പ്രവർത്തനത്തിന് എല്ലാ ആശംസകളും നേരുന്നു
Grattitude and forgiveness is the best tool🙏🙏. God bless you both.
ഹാപ്പി.... നിങ്ങളുടെ ഓൾ ഇന്ത്യ ട്രിപ്പ്. ലൈഫിൽ ഞാൻ മറക്കില്ല 🙌. ഇനി അങ്ങനെ ഒരു ട്രിപ്പ് ഉണ്ടാവോ?
സഹീർ ഭായി ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൾ,
അദ്ദഹത്തോടൊപ്പം കൂടുതൽ യാത്ര ചെയ്യുക
സൗഹൃദങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം ...അത് പറഞ്ഞു തീർക്കുന്നിടത്താണ് അതിന്റെ ആഴം മനസിലാകുന്നത്...ഒരുപാട് സന്തോഷം...ഞാൻ നിങ്ങളെ ഫോള്ളോ ചെയ്യുന്നത് താങ്കളുടെ കോൺടെന്റ് ഇഷ്ടമുള്ളത് കൊണ്ടാണ് ...അല്ലാതെ ആൾ എങ്ങനെയാണ് എന്ന് നോക്കിയിട്ടല്ല...അന്നും ഇന്നും എന്നും നിങ്ങളുടെ ഫോളോവർ ലിസ്റ്റിൽ ഞാൻ ഉണ്ടാകും
രണ്ടുപേരെയും ഒന്നിച്ച് കണ്ടതിൽ സന്തോഷം..❤️
ഇതൊക്കെ ഇത്രേ ഉള്ളൂ സുജിത്തേ.... Go ahead....... ഒരു കാര്യം ഉണ്ട് സുജിത്ത് ബ്രോ എപ്പോളും പുതിയ സുഹൃത്തുക്കളെ തെരെഞ്ഞു എടുക്കുമ്പോൾ.. അവരുടെ പ്രൊഫൈൽ ഒന്നു പഠിച്ചു ആവണം ..തേരട്ട മുതൽ രാജാവ്ബാല വരെ ഉണ്ട് സമൂഹത്തിൽ സൂക്ഷിക്കുക....... സുജിത്തിന്റെ ഒരോ ഉയാർച്ചയിലും മനസു കൊണ്ടു സന്തോഷിക്കുന്ന ആൾ അന്നു ട്ടൊ.. പിന്നെ നല്ല വീഡിയോ ആണെകിൽ ആണെനും അല്ലങ്കിൽ അല്ല എന്നും തുറന്നു പറയു ട്ടൊ
എല്ലാം സുജിത് വീട്ടിലേയ്ക്ക് ക്ഷണിച്ചു വരുത്തിയ രണ്ട് ഇട്ടിവെട്ട് സാധനങ്ങളുടെ ഐശ്വര്യം. അതോടു കൂടി മലയാളം യൂടൂബർമാർ തലങ്ങും വിലങ്ങും അസ്ഥിവാരം മാന്താൻതുടങ്ങി.
🚐അതാണ്.....!
Athinte idel koodi taangi
കൂടെ നിന്നെ ഓരോരുത്തരേം കാലു വാരി കാലു വാരി കേറി വന്നവർ ആണ് അത്... തുടക്കം മുതൽ അവരെ ഫോളോ ചെയ്യുന്നവർ അറിയാം. Not just sujith Bhakthan
നിങ്ങളുടെ all india trip ഒക്കെ ഞാൻ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.
Because ഞാൻ ഇപ്പോൾ all india bike റൈഡ് ചെയ്തു കൊണ്ടിരിക്കുകയാണ്.നിങ്ങൾ രണ്ടുപേരും ചേർന്നുള്ള ആ വീഡിയോസ്‌കൾ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്....All the best bro's..
നിങ്ങൾ രണ്ടാൾക്കും അഹങ്കാരമാണ്... അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം...
ചുമ്മാ പറച്ചിൽ മാത്രമേ ഉള്ളൂ പ്രവർത്തി നേരെ വിപരീതമാണ്
രണ്ടു പേരും എപ്പോഴും ഈ സൗഹൃദം നിലനിൽക്കട്ടെ
തെറ്റ് ധാരണകൾ എല്ലാം മാറ്റി വെച്ചു ഒരുമിച്ച ഉയരങ്ങൾ കിഴടക്കാൻ സാധിക്കട്ടെ.❤️❤️❤️
ഈ പ്രശ്നങ്ങൾ ഒന്നും അറിയാതെ tech travel eat sujithettante videos മാത്രം കാണുന്ന le ഞാൻ 😊❤️
Mr.diet man......ഇതുവരെ കണ്ടിട്ടില്ല... 😍😍.......രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ വളരെ അധികം സന്തോഷം......ഈ ബന്ധം നില നില്ക്കട്ടെ... 👍👍
നിങ്ങൾ രണ്ടുപേരും ഒരുമിച്ചു മുന്നോട്ട് പോകണം മനുഷ്യര് അല്ലെ നമ്മളൊക്കെ എല്ലാം മറക്കാനും പൊറുക്കാനും കഴിയണം നിങ്ങളെ രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ തന്നെ സന്തോഷം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙌🙌
നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ വളരെ അധികം സന്തോഷം❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലാം മറന്ന് കൂടി ഇരുന്ന് സംസാരിച്ചാൽ തീരുന്നതേ ഒള്ളു എന്തു പ്രശ്നവും അത് കുടുംബ വഴക്ക് ആണെങ്കിൽ പോലും.. 🥰
ഒന്നും പറയാൻ ഇല്ല..
ഒന്നിച്ചു കണ്ടപ്പോ
സന്തോഷം മാത്രം ❤️❤️❤️
Great, ക്ഷമിക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ കാര്യം. മറ്റുള്ളവർ എന്ത് പറയുന്നു എന്നതിലല്ല നാം എന്തു ചെയ്യുന്നു എന്നതിൽ ശ്രദ്ധ കൊടുക്കുക. കുറ്റം പറയുന്നവർ ഏത് കാലത്തും അത് പറഞ്ഞു കൊണ്ടേയിരിക്കും. അതവരുടെ മാനസിക പ്രശ്നമായി മാത്രം കരുതുക. മുന്നോട്ട് പോവുക. ഹാരിസിനോടെന്നപോലെ കൂടെയുണ്ടായിരുന്നവരെ ചേർത്തു നിർത്താൻ ശ്രമിക്കുക. അതാണ് ഞങ്ങൾക്കിഷ്ടം. ആശംസകളും പ്രാർത്ഥനകളും ......
ചില ചില പ്രശ്നങ്ങൾ ഇല്ലാത്തതായിട്ട് ആരുമില്ല അതെല്ലാം പറഞ്ഞു തീർത്തു വീണ്ടും ഒരുമിച്ചൊരു വീഡിയോ കണ്ടതിൽ സന്തോഷം 🤝🤝🤝🤝
Really happy for both of you. Best friends never split.hope old team will come back soon
Happy to see both of you guys in a video. Hoping to see you both on a trip. Life is short and there should be love and not hatred. 👍🏻
Both are precious pearls of Malayalam TH-cam :)
ninga polikk machanmaaree.......orupaad nalla video kal cheyyan sadikkatee....food vlogugal varatteee....
Mohan Puthige
നിങ്ങളുടെ INB ട്രിപ്പ് യൂട്യൂബിൽ കണ്ട് യൂട്യൂബിൽ സ്ഥിരം സാന്നിധ്യം ആയ ആളാണ് ഞാൻ. പക്ഷെ ചില കുത്തിതിരിപ്പുകളിൽ നിങ്ങൾ പെട്ടുപോകുന്നു എന്നറിഞ്ഞതിൽ സങ്കടമുണ്ട്. സാധാരണ മനുഷ്യരല്ലേ അങ്ങനെയൊക്കെ ഉണ്ടാവും എന്നത് സാധാരണ എന്ന് വിജാരിച് സമാധാനിക്കുന്നു.
പക്ഷെ ഞാൻ ഇതൊക്കെ ഇതുവരെയും വിശ്വസിച്ചിരുന്നില്ല. നല്ല സൗഹൃദം എന്നും തുടരട്ടെ 👍👍👍All the best.