വിമാനത്തിൽ ബോംബ് ഭീഷണി ; വിമാനം അടിയന്തരമായി ലാൻഡ് ചെയ്‌തു ; യാത്രക്കാരെ പുറത്തിറക്കി

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 27

  • @dominicvarith32
    @dominicvarith32 2 หลายเดือนก่อน +7

    രത്തൻ ടാറ്റാ യെ വളരാതിരിക്കാൻ മനഃപൂർവം ആരോ പണി കൊടുക്കുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്...

  • @ashrafwayanad6090
    @ashrafwayanad6090 2 หลายเดือนก่อน +8

    എത്ര വട്ടമാ ആ പൊട്ടൻ തിരിച്ചു മറിച്ചും പറയുന്നത് -

  • @sreejithsree4530
    @sreejithsree4530 2 หลายเดือนก่อน +1

    തകര വണ്ടിയിൽ ബോംബോ 😂😂😂😂ഒരു പൊട്ടാസ് തന്നെ ധാരാളം 😂😂😂😂

  • @ansun3409
    @ansun3409 2 หลายเดือนก่อน

    SK നായർ ക്ക് വയസ്സായി. അദ്ദേഹം നടക്കുന്നത് ശ്രദ്ധിച്ചു നോക്കു. അദ്ദേഹം റിട്ടയർ ചെയ്തു സ്ഥലം വിട്ടുകൊടുക്കേണ്ട സമയമായി. "പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ചത് ഞാൻ കണ്ടറിയുന്നേ "

  • @mammumammunk6258
    @mammumammunk6258 2 หลายเดือนก่อน +2

    ഇവെന പുറത്താക്കണ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരി ക്കുന്നു

  • @1km678
    @1km678 2 หลายเดือนก่อน +7

    ഏതാ ആ ഗതികെട്ടവൻ 😅...

  • @titusvarghese1854
    @titusvarghese1854 2 หลายเดือนก่อน

    ബോംബെയിൽ നിന്ന് വന്നതാ... ബോംബ് ഉണ്ടാകും... മുംബൈ ആയിരുന്നു എങ്കിൽ no problem....

  • @KrishnaKumar-op4bq
    @KrishnaKumar-op4bq 2 หลายเดือนก่อน

    നന്നായിട്ടുണ്ട് കമ്മൻഡ്രി

  • @ZubairmarfaZubairmarfa
    @ZubairmarfaZubairmarfa 2 หลายเดือนก่อน +6

    എന്ത് തേങ്ങ കുലയാണ് പറയുന്നത് മാപ്രകളെ. ഈ സ്റ്റുഡിയോയിൽ ഉള്ള മറ്റു മാപ്രക്കൾ ചിരിക്കിന്നുണ്ടാവും. ചായ താഴെ വെക്കാനാണാനോ ഇടയ്ക്കു പറഞ്ഞത് 😂

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 2 หลายเดือนก่อน

    ബോംബെ തിരു.ഡെയ്ലി ട്രിപ് വിമാനം,തെളിഞ്ഞ ആകാശത്ത് പോവുന്നത് കണ്ടു,ഫ്ലൈററ് റഡാർ24ൽ നോക്കിയിട്ട് കണ്ടുമില്ല..എന്ഥാണെന്ന് കരുതി..

  • @krishnakumarms994
    @krishnakumarms994 2 หลายเดือนก่อน

    🙏

  • @TARSANSAHARA
    @TARSANSAHARA 2 หลายเดือนก่อน

    വേറൊരു ഫ്ലൈറ്റും കണ്ടില്ലേ വെക്കാൻ ഇവർക്ക്😂😂😂 വെറുതെയായ യാത്രക്കാരൻ ചുറ്റിക്കാൻ അവർ തന്നെ ഉടായിപ്പ് ആയി വന്നതായിരിക്കും

  • @Jojijoseph111
    @Jojijoseph111 2 หลายเดือนก่อน

    അതിൽ ടിക്കറ്റ് എടുത്ത ആരെങ്കിലും ആയിരിക്കും

  • @kochumonkollam7324
    @kochumonkollam7324 2 หลายเดือนก่อน

    പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി
    കോ പയിലറ്റും മറ്റ് ജീവനക്കാരും എല്ലാവരും സമയത്ത് എത്തിയിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കുക ജീവനക്കാർ സമയത്ത് എത്താതെ ഇരിക്കുകയും പറന്നു പോകാൻ കഴിയാത്ത സാഹചര്യം എയർ ഇന്ത്യയ്ക്ക് വന്നാൽ അവർ തന്നെ വ്യാജ ബോംബ് ഭീഷണി മുഴക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് എയർ ഇന്ത്യ ജീവനക്കാരെ തന്നെയാണ് ആദ്യം സംശയിക്കേണ്ടത്

  • @shajiwayanad8469
    @shajiwayanad8469 2 หลายเดือนก่อน

    അവരുടെ സ്റ്റാഫ് തന്നെ ആവും... ഡ്യൂട്ടിക്ക് പോവാൻ മടിച്ചിട്ട് 😄

  • @uaeboy7713
    @uaeboy7713 2 หลายเดือนก่อน

    aa aa kett meduthu

  • @safarullapsafar2919
    @safarullapsafar2919 2 หลายเดือนก่อน

    ആ ആ ആണ്

  • @hakkimsalmath
    @hakkimsalmath 2 หลายเดือนก่อน

    പാവം യാത്ര കാര്

  • @Sillver1234
    @Sillver1234 2 หลายเดือนก่อน +8

    കാളവണ്ടിയിൽ ആരെങ്കിലും ബോംബ് വെക്കോ😂😂

    • @sreejesh-lf6sx
      @sreejesh-lf6sx 2 หลายเดือนก่อน

      🥴🤣🤣🤣🤣

    • @arshadfebi
      @arshadfebi 2 หลายเดือนก่อน

      കാള വണ്ടി എന്ന് പറയരുത് അതിനും ഉണ്ട് അതിന്റെ അന്തസ്സ്

  • @klbrosis5651
    @klbrosis5651 2 หลายเดือนก่อน

    Call CID moosa

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 2 หลายเดือนก่อน

    നീ എന്താ പറയുന്നത്.. ആ... ആ.

  • @hamza1302
    @hamza1302 2 หลายเดือนก่อน

    Mariyadhik. Samsarik

  • @nadeeruddin7679
    @nadeeruddin7679 2 หลายเดือนก่อน +2

    ആ ആ ഈ

    • @saheer_muhammed
      @saheer_muhammed 2 หลายเดือนก่อน

      😂😂😂😂 same irritating bro

  • @ItsTheMechanic
    @ItsTheMechanic 2 หลายเดือนก่อน

    ivan endokkaya ee parayunnad ?