ഇന്ന് പുണ്യ ജീലാനി ദിനം... ഈ ചെറിയ സൂറത്ത് 9 തവണ ഓതൂ... സകല പ്രശ്നങ്ങളും മാറും Hafiz mujeeb faizani

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Thasbeeh malayalam
    Hafiz mujeeb faizani islamic speech
    Hafiz mujeeb faizani latest
    ഇന്ന് പുണ്യ ജീലാനി ദിനം
    ഈ അത്ഭുത ദിനത്തിൽ
    ഈ ചെറിയ സൂറത്ത്
    9 തവണ ഓതൂ
    നിങ്ങളുടെ സകല പ്രശ്നങ്ങളും മാറും
    ജോലി ശെരിയാകും
    സമ്പത്ത് വരും
    #hafizmujeebfaizani
    #swalathul_fathih
    #dhikr_malayalam
    #quran_malayalam
    #hafiz_mujeeb_faizani
    #hafizmujeebfaizani
    #ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
    #hafizmujeebfaizani_kayamkulam
    #ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി
    Hafiz mujeeb faizani
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    ...............................................................................
    Usthad Hafiz Mujeeb Rahman Faizani Kayamkulam
    ................................................................................
    Hafiz mujeeb faizani usthad
    Hafiz mujeeb faizani islamic class
    Hafiz mujeeb faizani dua
    Hafiz mujeeb faizani dhikr
    Hafiz mujeeb faizani swalath
    Hafiz mujeeb faizani tips
    Hafiz mujeeb faizani kayamkulam
    .................................
    ............
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    Hafiz mujeeb Rahman faizani swalath Malayalam
    Hafiz mujeeb Rahman faizani new video

ความคิดเห็น • 138

  • @KadheejaKadheeja-rh6ql
    @KadheejaKadheeja-rh6ql ชั่วโมงที่ผ่านมา +1

    വളരെയധികം വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണേ

  • @RiyanabayaBaya
    @RiyanabayaBaya วันที่ผ่านมา +10

    Ameen 😭 എല്ലാ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും നീങ്ങുവാനും 😭 എന്റെ ശരീരത്തിൽ ഉള്ള എല്ലാ രോഗങ്ങളും ഷിഫാ ആകുവാനും 😭 sihiru ബാത്തിലാകുവാനും പ്രത്യേകം ദുആ വസിയ്യത്ത് ഉസ്താദ് 😭😭😭😭😭🤲🤲

  • @NaseemaSaleem-q8g
    @NaseemaSaleem-q8g ชั่วโมงที่ผ่านมา

    എന്റെ മകന്റെയും മകളുടെയും വിവാഹം വേഗത്തിൽ നടക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @Aishabeevi-n3t
    @Aishabeevi-n3t วันที่ผ่านมา +8

    🕋 കാരുണ്യവാനായ റബ്ബ് 🤲🤲 ജീലാനി തങ്ങളുടെ തിരുനോട്ടം ലഭിക്കുന്നവരിൽ പ്രിയ ഉസ്താദിനെയും നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ ആമീൻ 🤲🤲🕋

  • @shanik-y5s
    @shanik-y5s วันที่ผ่านมา +7

    ഉസ്താദേ. നാലൊരു. വീടുണ്ടവൻ. ദുആ. ചെയ്യണേ

  • @tssubaidabeevi5625
    @tssubaidabeevi5625 5 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ

  • @sajnasajna9556
    @sajnasajna9556 วันที่ผ่านมา +7

    ഉസ്താതെ, എനിക്ക് തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് മാറി നിൽക്കാൻ 🤲ചെയ്യണേ...

  • @KuttuUmaima
    @KuttuUmaima ชั่วโมงที่ผ่านมา

    ഇൻഷാ അള്ള ഉസ്താ ദെ ഹയിൽ ഉൾപെടുത്തണേ

  • @lailalail8105
    @lailalail8105 วันที่ผ่านมา +6

    ഉസ്താദ് ന്റെ ക്ലാസ് കേൾകുന്പോൾ മനസ്സിന് സമാധാനം ആണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @abdullak253
      @abdullak253 วันที่ผ่านมา +1

      ഉമ്മയുടെ അസുഖങ്ങള്‍ മാറാന്‍ ദുആ ചെയ്യണേ ഉസ്താദ്

  • @muhammadjinshad8969
    @muhammadjinshad8969 วันที่ผ่านมา +4

    മക്കൾക്കു ഹൈറായ ജോലി കിട്ടാനും മക്കൾ സ്വാലിഹീങ്കളവനും പ്രയാസങ്ങൾ മാറിക്കിട്ടനും ദുആ ചെയ്യണേ ഉസ്താദേ

  • @hennashahanaz3038
    @hennashahanaz3038 6 ชั่วโมงที่ผ่านมา

    ഉസ്താദേ എൻ്റെ ഉമ്മ ആകെ പ്രയാസത്തിലാണ് സഹോദരന് വിദേശത്ത് പോയിട്ട് 5 വർഷമായി സ്തിരമായി ജോലി ഇല്ല കടങ്ങൾ വീട്ടാനുള്ളത് കൊണ്ട് നാട്ടിൽ വരാൻ മനസ്സില്ല ഉമ്മ അവൻ്റെ മുഖം കാണാൻ കൊതിക്കുന്നു.... അവന് നാട്ടിൽ വരാൻ മനസ്സ് വരാനും കടങ്ങൾ വീടാനും ഉസ്താദ്🤲🏻

  • @Rahmath-em4fr
    @Rahmath-em4fr 20 นาทีที่ผ่านมา

    മോന്ക് ഹൈറായ ജോലി. വീടില്ല ഉസ്താത് 🤲🏻🤲🏻ഉൾപ്പെടുത്തണം 😢

  • @faseedamt9856
    @faseedamt9856 2 นาทีที่ผ่านมา

    ഉസ്താദേ കുറെ കടങ്ങൾ ഉണ്ട് അത് വീടാണ് ഉസ്താദ് ദുഹാ ചെയ്യണം

  • @zamarzain1346
    @zamarzain1346 วันที่ผ่านมา +4

    ദു ആ ചെയ്യണേ എന്റെ മകൻ സാലിഹിമായി നല്ലൊരു ജോലി യിൽ ഏർപ്പെട്ടു ജീവിക്കാൻ

  • @Ijas-lb7rg
    @Ijas-lb7rg วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് നിത്യമാക്കാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @fathimasana8680
    @fathimasana8680 9 ชั่วโมงที่ผ่านมา +1

    ഉസ്താദെ കടം വീടാനും മക്കളെ അസുഖം മാറാനും ദുഹാചെയ്യണം

  • @Nafiya-z8p
    @Nafiya-z8p วันที่ผ่านมา +4

    ആഗ്രഹിച്ച ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @noorjahan7011
    @noorjahan7011 17 ชั่วโมงที่ผ่านมา

    ദുഹായിൽ ഉൾപെഅടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @sajeeva6931
    @sajeeva6931 6 ชั่วโมงที่ผ่านมา +1

    Mashaallah ❤

  • @hennashahanaz3038
    @hennashahanaz3038 6 ชั่วโมงที่ผ่านมา

    . കടങ്ങൾ കൊണ്ട് പ്രയാസത്തിലാണ്..... 11 പവൻ സ്വർണ്ണമായിട്ട് തന്നെ കൊടുക്കാനുണ്ട് ലക്ഷങ്ങൾ പൈസയും ഉണ്ട് ആകെ 5 സെൻ്റ് സ്ഥലം വാങ്ങി അതിൽ ഒരു വീട് വെച്ച് പണി പൂർത്തിയാവാതേ താമസിക്കുന്നു സ്വർണ്ണം വിറ്റ്ഭർത്താവ് വിദേശത്ത് പോയി 10 വർഷം നിന്നു ലീവിന് വന്നിട്ട് തിരിച്ച് പോവാതെ വിസക്യാൻസലായി ഭർത്താവിന് ഖൈറായ ജോലി ശെരിയാവാനും കടങ്ങൾ വീടി കിട്ടാൻ ഉസ്താദ്🤲🏻 വിദേശത്തായിരുന്നു

  • @Raseenazakariya575
    @Raseenazakariya575 9 ชั่วโมงที่ผ่านมา

    Usthade makkalk nalla hairaya joli kittan dua cheyyene🙌🏻🙌🏻

  • @hennashahanaz3038
    @hennashahanaz3038 6 ชั่วโมงที่ผ่านมา

    18 വയസ്സായമകൾക്ക് മെൻസസ് ക്ലിയറാവാനും...... മുടി കൊഴിച്ചിൽ മാറാനും.... മുഖത്തുള്ളപ്പാടുകൾ മാറാനും തടിക്കുറയാനും ഉസ്താദ്🤲🏻

  • @YounasAM-y9u
    @YounasAM-y9u วันที่ผ่านมา +2

    ഉസ്താദേ എനിക്ക് ജോലിക്കുള്ള ഉത്തരവ് പെട്ടന്ന് കിട്ടുവാൻ ദുആ ചെയ്യണേ കുറെ വർഷങ്ങളായി ആഗ്രഹിക്കുന്നത്

  • @thaseerahilarthasee616
    @thaseerahilarthasee616 2 ชั่วโมงที่ผ่านมา

    Duayil ulpedthanam

  • @MuhammadaliKadeeja-pf4fk
    @MuhammadaliKadeeja-pf4fk 6 ชั่วโมงที่ผ่านมา

    Dhuha cheyyane valare veshamathila dhuhayil ulpeduthane

  • @hennashahanaz3038
    @hennashahanaz3038 6 ชั่วโมงที่ผ่านมา

    എൻ്റെ 13 വയസ്സായ മകന് കണ്ണിന് കാഴ്ച്ചക്കുറവാണ് ഡോക്ടറെ കാണിച്ചപ്പോൾ 'ലെൻസിന് വളവാണ് സർജറി ചെയ്യാൻ പറഞ്ഞിട്ടുണ്ട് ജിലാനി ദിവസത്തിലെ ബറക്കത്ത് കൊണ്ടും അംബിയാക്കൾ ഔലിയാക്കൾ മഹാൻമാരുടെ ബറക്കത്ത് കൊണ്ട് ഒരു പ്രയാസവും ഇല്ലാതെ. കാഴ്ച്ചറാഹത്താവാനും ഉസ്താദ് 🤲🏻

  • @hannathashraf1237
    @hannathashraf1237 วันที่ผ่านมา +1

    Kadangal veedanum prayasangal maranum duhayil ulpeduthanam 🤲🤲

  • @asmasani7859
    @asmasani7859 20 ชั่วโมงที่ผ่านมา +1

    Kadam palishaye thottt salamath aavanum dua cheynm ustha 😢

  • @ShareefaUmrath
    @ShareefaUmrath 21 ชั่วโมงที่ผ่านมา

    രോഗം ഷിഫയാവാനും എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണേ 😢😢🤲🏼🤲🏼

  • @raihanathlatheef8416
    @raihanathlatheef8416 7 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🥰

  • @MohammedJadeer-n3l
    @MohammedJadeer-n3l วันที่ผ่านมา +2

    രോഗം ശിഫ ആകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @moideenn5322
    @moideenn5322 20 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @anvarsadath169
    @anvarsadath169 วันที่ผ่านมา +1

    കടങ്ങൾ വീട്ടി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യ ണം

  • @samishamon7206
    @samishamon7206 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കുകയും സ്ക്രീൻ ഷോട്ട് എടുത്ത് ഓരോന്നും ഓതാറുണ്ട് അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തനെ 🤲🤲

  • @aburiyadh1198
    @aburiyadh1198 17 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammadafnan9691
    @muhammadafnan9691 วันที่ผ่านมา +1

    ഉസ്താദ്, ഒരുപാട് കടങ്ങൾ ഉണ്ട്. സ്വന്തമായി ഒരു വീടും ഇല്ല. ഉസ്താദ് ദുആ ചെയ്യണേ. ഭർത്താവ് ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് അത് ഖൈർ ആവാൻ ദുആ ചെയ്യണേ 🤲🤲🤲

  • @apsalatheef8509
    @apsalatheef8509 12 ชั่วโมงที่ผ่านมา

    Duayil ulpeduthane jamshimonte shareerathilulla Ella rogangalum shifayakkane Allah Rifan mone swalihaya mon aakkane Allah kaluvedana kooduthal aanipol duayil ulpeduthane usthade

  • @noorjahan7011
    @noorjahan7011 17 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🏻👍🏻

  • @subihamsa
    @subihamsa วันที่ผ่านมา +2

    ഇന്ഷാ അല്ലാഹ്, അൽഹംദുലില്ലാഹ്, ഉസ്താദിന്റെ ഓരോ അറിവും എനിക്ക് അനുഭവമാണ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Manikandan-u9e
    @Manikandan-u9e วันที่ผ่านมา +1

    ഉസ്താദെ ജോലി നഷ്ട്ടപെട്ടു വലിയ സാമ്പത്തിക പ്രയാസത്തിലാണ്..ദുആ ചെയ്യണേ

  • @asmasani7859
    @asmasani7859 20 ชั่วโมงที่ผ่านมา

    Ella Budhimuttum theernnn sandooshamullla jeevtham undavan dua cheynm

  • @sulaikakunhammedsulaikakun5288
    @sulaikakunhammedsulaikakun5288 9 ชั่วโมงที่ผ่านมา

    In sha allaah
    Aameen 🤲🤲🤲

  • @apsalatheef8509
    @apsalatheef8509 12 ชั่วโมงที่ผ่านมา

    Brotherinte casinte vidhi anukoola vidhiyakaan dua cheyane usthade

  • @aminas8056
    @aminas8056 22 ชั่วโมงที่ผ่านมา

    Usthade, makkalum, marumakkalum, niskaramnilanirthunnavaraga duaacheyya ne

  • @aburiyadh1198
    @aburiyadh1198 17 ชั่วโมงที่ผ่านมา

    ആമീൻ

  • @muhammedhashir9405
    @muhammedhashir9405 วันที่ผ่านมา

    Usthady nanyellaniskarathinsehsavum 7 thavana otharund .arivpagarnutharunna usthadin allahu afiyathulla deergausnalgatey 🤲🤲🤲🤲

  • @faboutique1344
    @faboutique1344 วันที่ผ่านมา

    Orupad vishamathil ane hairaya oru varumana margam annileake adupikanum makan entrance exam qualify avanum kudumbajeevitham hairum barkathilum samadanathilum avanum udtade duail ulpeduthanea

  • @sairas1212
    @sairas1212 วันที่ผ่านมา

    ഉസ്താതെ എന്റെ മരുമോൾക് 9masam അഹ്ന്നു നോർമൽ ടിപ്രസവം അഹങ്കാരം ദുആഹ ചെയ്യണേ സ്വാലിഹായകുട്ടിക്കും വേണ്ടിയും ദുആഹ chyane🤲🤲

    • @sairas1212
      @sairas1212 วันที่ผ่านมา +1

      സൂയ എഴുതിയതേ തെറ്റിയതാ

  • @faboutique1344
    @faboutique1344 วันที่ผ่านมา

    Ustade duail ulpeduthanea

  • @fathimafathi2278
    @fathimafathi2278 วันที่ผ่านมา

    Alhamdulillah Duayil ulpeduthanam Usthade

  • @Busharap-s5d
    @Busharap-s5d 22 ชั่วโมงที่ผ่านมา

    Duacheyyane usthadhe 🤲🤲🤲

  • @sheebac4009
    @sheebac4009 วันที่ผ่านมา +2

    Usthade,hajji nu pokan dua cheyyane

  • @Hannahhaa
    @Hannahhaa 23 ชั่วโมงที่ผ่านมา

    Insha allah othum💚💚💚

  • @ShabinaKorachalil
    @ShabinaKorachalil วันที่ผ่านมา +1

    Kadam veedan dua cheyyane usthade

  • @sheejanilofar14
    @sheejanilofar14 วันที่ผ่านมา +1

    Alhamdulillah Alhamdulillah

  • @shabina1711
    @shabina1711 วันที่ผ่านมา

    Oru agrham ulla job und athilak ethan vendi dua cheyyiyana prethiyakam

  • @faboutique1344
    @faboutique1344 วันที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah

  • @ramlakadhapuzha4133
    @ramlakadhapuzha4133 วันที่ผ่านมา

    Duha cheyyane usthad

  • @MaimoonaPullambalavan
    @MaimoonaPullambalavan วันที่ผ่านมา

    മു റാ ദ് ഹ സി ൽ അ കാ ൻ ദു ഹ ചെ യ ണം

  • @mashoonarahman5438
    @mashoonarahman5438 วันที่ผ่านมา

    ende bhartavin ഗൾഫിൽ പോവാനും ഒരു ജോലി കിട്ടാനും duhaa ചെയ്യണം prategam

  • @SaiAli-t6v
    @SaiAli-t6v วันที่ผ่านมา

    Vishamangal maran dua cheyyne usthade....

  • @subaidakaka6434
    @subaidakaka6434 22 ชั่วโมงที่ผ่านมา

    Aaa usthade eppoyuom asugamanne dua cheyyane

  • @NassarVk-sz6uq
    @NassarVk-sz6uq วันที่ผ่านมา

    Duaayil ulpeduthane usthade 🤲

  • @ShanibaUsman-fg2zu
    @ShanibaUsman-fg2zu วันที่ผ่านมา

    Aameen dua cheyannea

  • @SafinaV
    @SafinaV วันที่ผ่านมา

    രോഗങ്ങൾ മാറാൻ ദുആചെയ്യണംഉസ്താദേ

  • @SaidalaviSaid-q6i
    @SaidalaviSaid-q6i วันที่ผ่านมา

    ആമീൻ ❤❤❤❤❤❤❤

  • @Mashaallha557
    @Mashaallha557 วันที่ผ่านมา

    Veed pani Poorthi avanum kadagal veedanum dua cheyyanam usthathe 🤲

  • @SherinRahman-hg5vl
    @SherinRahman-hg5vl 23 ชั่วโมงที่ผ่านมา

    Usthade kadam kond vallathe paraysathila athin oru pariharam undavan dua cheyyane😭swanthamayi veedum illaa😭

  • @SafeeraAhammed
    @SafeeraAhammed วันที่ผ่านมา

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @asmasani7859
    @asmasani7859 20 ชั่วโมงที่ผ่านมา

    Dua cheynm ustha

  • @lailalail8105
    @lailalail8105 วันที่ผ่านมา

    ഇൻഷാ അള്ളാ എല്ലാവർക്കും എല്ലാം വിഷമം അള്ളാഹു ത്തി ർത്ത് ത്ത രട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @dilshadbeegom3833
    @dilshadbeegom3833 วันที่ผ่านมา

    Vaalikkumussalam usthad maranapettavarude khabar jeevitham hairilakanum, kadam theeranum, bharthavinum, makkalkum joli kittanum, makalude vivaha jeevitham hairilakanum, makalude exam vijayathi num, vastu vilkanum dua cheyyane usthad

  • @subaidakaka6434
    @subaidakaka6434 22 ชั่วโมงที่ผ่านมา

    Mashaallah

  • @shifanashifanakpz2145
    @shifanashifanakpz2145 วันที่ผ่านมา

    Kadamveedan dua cheyyane vallade vishamathilanu usthade

  • @saleenasaleena54
    @saleenasaleena54 วันที่ผ่านมา

    Alhamdulillah
    Eante Monte kallimel murivan shifa Avan dua Cheyenne usthade

  • @Manurauf2021
    @Manurauf2021 22 ชั่วโมงที่ผ่านมา

    Muradh haasilaguvan dua cheyanam

  • @hannathashraf1237
    @hannathashraf1237 วันที่ผ่านมา

    🤲aameen aameen ya rabbal haalameen🤲

  • @subairt198
    @subairt198 วันที่ผ่านมา +1

    മുറാദ് ഹസിലാവാനുദുആ ചെയ്യണം

  • @ansarransarr6014
    @ansarransarr6014 วันที่ผ่านมา +1

    Orupadkadamund duacheyyaneyusthad

  • @subaidakaka6434
    @subaidakaka6434 23 ชั่วโมงที่ผ่านมา

    Alhamdullillah

  • @mariyam1360
    @mariyam1360 วันที่ผ่านมา

    Halalaya murdukal hassilakan usthad dua cheyyane

  • @Rashida-lw3re
    @Rashida-lw3re วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲

  • @mdthemeemp.a7798
    @mdthemeemp.a7798 วันที่ผ่านมา

    Dua cheyyaney

  • @SeenuSeenus-o9s
    @SeenuSeenus-o9s 20 ชั่วโมงที่ผ่านมา

    Usthade nte kayyil paysailla eanik paysade buthimutund eanik duha cheyyane usthade

  • @MuneerK-fm7un
    @MuneerK-fm7un วันที่ผ่านมา

    Molkk nalla lahiqaya hairaya bantham aduppikkan usthad dua cheyyane
    Mon hafizakan padikkunnu yathoru madiyum prayasavum illathe parishudha قر ءان30جزء um maranam vare marakkatha rupathil manapadamakkuvanum usthad dua cheyyane

  • @MaimoonaPullambalavan
    @MaimoonaPullambalavan วันที่ผ่านมา

    ദു ഹ ചെ യ ണം

  • @NadeeraShereef-nh3hy
    @NadeeraShereef-nh3hy วันที่ผ่านมา +1

    ത്തിൽ മോശ ദുആ ചെയ്യണം ദുആ ദുആ ചെയ്യാൻ ഉസ്താദ് മകളുടെ

  • @hannathashraf1237
    @hannathashraf1237 วันที่ผ่านมา

    🤲🤲aameen

  • @sabeenasabi-nv6pi
    @sabeenasabi-nv6pi วันที่ผ่านมา

    Vishamangal marandua cheyyne usthade

  • @_abdulla_557_
    @_abdulla_557_ วันที่ผ่านมา

    Alhamdulillah 😊

  • @kalan12314
    @kalan12314 ชั่วโมงที่ผ่านมา

    usthathy enty kalinetyvethana maran duhchyyenam usthathy

  • @fish2090
    @fish2090 วันที่ผ่านมา

    Inshaallah

  • @fathimatp1765
    @fathimatp1765 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഞാൻ എല്ല ദിവസവും ഓതാറുണ്ട്
    അൽഹംദുലില്ലാഹ്
    എല്ല നിസ്കാര ശേഷവും ഒരു ഫാത്തിഹ ആയതുൽ കുർസി ഷാഹിദഅള്ളാഹു (എന്ന് തുടങ്ങുന്ന ആയത് )
    ലാഖത് ജാഹകും ആമന് റസൂൽ ലൗ അൻസൽന
    കുൽ റബ്ബിശ്രഹിലി എന്നാ ആയത് ഇന്നാള്ളാഹ വാ മലഹികത്ഹു പിന്നെ വല്ലുഹ സൂറത്ത് മുതൽ റബ്ബിന്നസ് വരെ
    അൽഹംദുലില്ലാഹ് എന്റെ മാറാത്ത നടുവേദന ഞാൻ തന്നെ ഓതി മന്ത്രിച്ചു അൽഹംദുലില്ലാഹ് മാറി ഒരു വേദന പോലും ഇപ്പോൾ ഇല്ല എല്ല പണിയും എടുക്കാറുണ്ട് അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഖുർഹാന്നിന്റെ ബർകത് കൊണ്ട് ഷിഫാഹ് കിട്ടി അൽഹംദുലില്ലാഹ്
    ഒരു പാട് അനുഭവം പറയാനുണ്ട് അൽഹംദുലില്ലാഹ്

  • @rasheeda-jv1kx
    @rasheeda-jv1kx วันที่ผ่านมา

    Usaudiyil anu ullad
    Vannitt 2 varsham.oct 19
    Rahathay natilek ethikkittan dua cheyyanam.kurach orayadathila ullad

  • @sabeekapn2434
    @sabeekapn2434 วันที่ผ่านมา

    Ende marumonk visa vannittund 2leksham rooba venam kadam vangi aan പോകുന്നത് ellam khairaya margathil aagan duha cheyyane

  • @MuhammadArif-sx4eq
    @MuhammadArif-sx4eq 3 ชั่วโมงที่ผ่านมา

    ❤❤❤

  • @sinansinu2044
    @sinansinu2044 7 ชั่วโมงที่ผ่านมา

    Anty makan engineering charth avan college povunilla avanpaddikanume avante manasilay prayasamemaranume dughachayaname usthath

  • @shadiyaabu1975
    @shadiyaabu1975 วันที่ผ่านมา

    Assalamualaikum usthada Apooyum duhayel ulpaduthanama manasselulla alla halalaya muradukalum haselakanum aqebathu nannakanum kamelaya eman salamathakan duha chayyanama usthada

  • @RaseenaAsker
    @RaseenaAsker วันที่ผ่านมา +21

    ഉസ്താതേയ് ഭർത്താവ് 4 മാസമായി ഒരു ജോലിയും ഇല്ലാതെ വിദേശത്തു ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ്

  • @subaidakakkur5952
    @subaidakakkur5952 วันที่ผ่านมา

    Usthade,ente,aangalakku,backil,varshangalayi,,oru,chori,,endh,cheythittum,marunnilla,jolikku,pokan,pattunnilla,joliyumilla,3,penkuttikalanu,pratheykam,Dua,chyyane,,