മലപ്പുറത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക് | Malappuram

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • മലപ്പുറം ചങ്ങരംകുളം കണ്ണെങ്കാവ് ക്ഷേത്ര ഉത്സവത്തിൽ ആനയിടഞ്ഞു. അമ്പലത്തിലേക്ക് കയറ്റുന്നതിനിടയിലാണ് സംഭവം
    #Malappuram #Elephant
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 123

  • @rajukaladi3724
    @rajukaladi3724 ปีที่แล้ว +34

    കുഴിയിൽ വീണ് എല്ലൊടിഞ്ഞ പാമ്പിനെ പോലും ചികിൽസിച്ചു സുഖപ്പെടുത്തുന്ന നമ്മളെന്തേ ഈ ജീവിയോട് ഇത്രയും ക്രൂരത കാണിക്കുന്നു ?

  • @shantyaneeshshanty165
    @shantyaneeshshanty165 ปีที่แล้ว +84

    കണ്ണിൽ ചോരയില്ലാത്ത മനുഷ്യരേ ഇനിയും ഈ മിണ്ടാപ്രാണിയെ സ്വതന്ത്രമായി വിടൂ

    • @zb2975
      @zb2975 ปีที่แล้ว

      ഏതാണ് ഈ പൊട്ടൻ സ്വതന്ത്ര വാദി😂😂😂

    • @Loops___622
      @Loops___622 ปีที่แล้ว +3

      എന്ന് നാലു നേരവും ബീഫും ചിക്കനും കേറ്റുന്ന ആൾ

    • @chayakkadakaranm2925
      @chayakkadakaranm2925 ปีที่แล้ว

      @@Loops___622 കോഴീം പോത്തും വന്യമൃഗം ആണല്ലോ.

  • @sasikalamadhu281
    @sasikalamadhu281 ปีที่แล้ว +20

    ഈ പാവം മിണ്ടാ പ്രണിയോടുള്ള....ക്രൂരത ഇനിയെങ്കിലും നിർത്തുക....ഇതുപോലുള്ള ചൂടത് ...ആന ഇടഞ്ഞില്ലെങ്കിൽ. ആണ് ആണ് അതിശയം ....😡

  • @achus28912
    @achus28912 ปีที่แล้ว +18

    ഒരു പാവം ജീവിയെ കൊണ്ട് ആവശ്യമില്ലാത്ത എല്ലാം ചെയ്യിക്കും കണക്കായി പോയി, അതും ജീവനുള്ള ഒന്നല്ലേ 🙏🏻

  • @deepudas980
    @deepudas980 ปีที่แล้ว +28

    ആനയെ ദ്രോഹിക്കുന്ന ഇത്തരം പരുപാടി അവസാനിപ്പിക്കണം.. എന്നിട്ട് ആനയെ വിളിപ്പിക്കുന്നവരുടെയും ഉത്സവ ആന പ്രേമികളെയും തോളത്തു ആൾക്കാരെ കേറ്റി പരുപാടി നടത്തണം... വിശക്കുമ്പോൾ വെള്ളവും കാല് തളരുമ്പോൾ അടിയും കൊടുക്കണം

  • @mohananav4173
    @mohananav4173 ปีที่แล้ว +25

    എത്ര കിട്ടിയാലും പഠിക്കില്ല 😂

  • @lamanindian210
    @lamanindian210 ปีที่แล้ว +47

    ഒരുപാട് ആളുകൾ ചാകുന്നത് വരെ ഈ ആന ആചാരം നില നിന്ന് പോവും

    • @MsArun20
      @MsArun20 ปีที่แล้ว +1

      അപ്പോ ഇത്രയും നാൾ ആളുകൾ മരിച്ചിട്ടിലേ? നിയമ നിർമാണത്തിലൂടെ മാത്രമേ തടയാൻ പറ്റുള്ളൂ..

    • @SathaaSathaa
      @SathaaSathaa ปีที่แล้ว +3

      ഇതിന്റെ പിന്നിലും മലപ്പുറത്തെ മുസ്ലിങ്ങൾ ആണെന്ന് സന്ഘികൾ പറയുമോ ആവോ...

  • @foodboxforu4u560
    @foodboxforu4u560 ปีที่แล้ว +2

    എന്തിനാണീ ജീവിയെ കഷ്ടപ്പെടുത്തുന്നത് !!?
    ഒരു വേദങ്ങളിലും ആനയെ വച്ചുള്ള ആരാധന ഒന്നും തന്നെ ഇല്ല !!!

  • @hameed430
    @hameed430 ปีที่แล้ว +10

    ആനയും വെടികെട്ടും മാറ്റി ഈ കാശ് കൊണ്ട് നിങ്ങൾക്ക്‌ പാവങ്ങൾ വീട് വെച്ചു കൊടുത്തു കൂടെ സഹോദരങ്ങളെ അതല്ലേ ദൈവത്തിന് ഇഷ്ടമാകുക

  • @r.a.a.m.
    @r.a.a.m. ปีที่แล้ว +2

    കരിയും കരിമരുന്നും ക്ഷേത്രങ്ങളിൽ വേണ്ട. ഈ ജീവിയോട് ഇനിയെങ്കിലും കരുണ കാണിക്കുക

  • @jessyjose7240
    @jessyjose7240 ปีที่แล้ว +3

    കുരുതായിപ്പോയി. ആനയെ വച്ചു കളിക്കരുത്.. ഒന്നാമത് ഇത്രയും ചൂട്

  • @niravath
    @niravath ปีที่แล้ว +5

    ആനയെ വെച്ചുള്ള ഇത്തരം പ്രഹസനങ്ങൾ എത്രയും വേഗം നിരോധിക്കണം ചൂട് സഹിക്കാൻ മനുഷ്യന് കഴിയുന്നില്ല ആനക്ക് അത് സഹിക്കാൻ കഴിയില്ല

  • @rasheedt8412
    @rasheedt8412 ปีที่แล้ว +32

    ആനയെ കാട്ടിൽ മേയാൻ വിടൂ മനുഷ്യരെ രക്ഷിക്കൂ

  • @ajeshp669
    @ajeshp669 ปีที่แล้ว +2

    എത്ര പേരു മരിക്കണം ഈ ഏർപ്പാട് നിർത്തലാക്കാൻ??

  • @skyland0
    @skyland0 ปีที่แล้ว +15

    ആനയാവുമ്പോൾ ഇടക്ക് ഇടയും അതൊന്നും കാര്യം ആകേണ്ടതില്ല.. ആന ഇല്ലാതെ ഉത്സവം നടത്താൻ കഴിയില്ല .. 💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @achus28912
      @achus28912 ปีที่แล้ว +3

      ഇല്ലെങ്കിൽ എന്താണ് ആകാശം ഇടിഞ്ഞു താഴോട്ട് വീഴോ

    • @o.bushra7635
      @o.bushra7635 ปีที่แล้ว

      ഇല്ലെങ്കിൽ പപ്പന്മാർ മാറണ്ടേ പുതിയ പുതിയ ആൾ വേണ്ടേ 😄

  • @ZubairN.m
    @ZubairN.m ปีที่แล้ว +7

    ആനയുടെ ബുദ്ധിയും മനുഷ്യന് ഇല്ലേ ആനയെ ആനയുടെ വഴിക്കുവിട്ടാൽ പോരെ

  • @thamannaahh._2274
    @thamannaahh._2274 ปีที่แล้ว +1

    അത് മുൻ കാല് പൊക്കി നിൽകുന്നു എന്തെങ്കിലും വേദനയോ മറ്റോ ഉണ്ടായിട്ട് ആകും ഇടഞ്ഞത്

  • @maxkochi
    @maxkochi ปีที่แล้ว +1

    നല്ല ചവിട്ടു വിട് എന്റെ ആന ചേട്ടാ 😍😍എന്നാൽ ഉം പഠിക്കില്ല മനുഷ്യൻ

  • @bindhuabhilash2034
    @bindhuabhilash2034 ปีที่แล้ว +4

    നല്ല വെയിലത്തു ആനയെ എഴുന്നൊള്ളിക്കാൻ പാടില്ല അത് അറിയില്ലേ

  • @anandhusunil6902
    @anandhusunil6902 ปีที่แล้ว +1

    ഈ കോപ്രായം ഇനിയെങ്കിലും നിർത്തിക്കൂടെ

  • @renijoy962
    @renijoy962 ปีที่แล้ว +5

    ഒന്നും പറ്റിയില്ലല്ലോ അയ്യോ സങ്കടമായി😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @hameed430
    @hameed430 ปีที่แล้ว +4

    വെടി കെട്ട് കാശ് കത്തിച്ചു കളയുകയല്ലേ അത് ദൈവത്തിന് ഇഷ്ടമാകുമോ ?

  • @chayakkadakaranm2925
    @chayakkadakaranm2925 ปีที่แล้ว +1

    എന്‍റെ ഒരു ആനയുടമ കൂട്ടുകാരന് അരിക്കൊമ്പന്റെ കാര്യം പറയുമ്പോ തൊണ്ടയിടറും. അവന്റെ ആന കാട്ടിലെ ജീവിതം മടുത്ത് നാടിറങ്ങി അടുത്തുള്ള ഹാര്‍ഡ്‌വെയര്‍ സ്റ്റോറില്‍ നിന്ന് ചങ്ങല വാങ്ങി സ്വയം അണിഞ്ഞതാണ് എന്ന് തോന്നും പറയുന്നത് കേട്ടാല്‍! ഇവനൊക്കെ എത്ര കൊണ്ടാലും പഠിക്കില്ല. ഈ മരപ്പാഴുകള്‍ സ്വയം വിളിക്കുന്ന പേരാണ് ഭയങ്കരം, "ആനപ്രേമികള്‍".😀

  • @TommyisfromViceCity
    @TommyisfromViceCity ปีที่แล้ว +2

    ഒരു ആചാരത്തിനു വേണ്ടി എത്രെയോളം കോഴികളെ വെറുതെ കൊന്നിടുന്നു അവരും ജീവികൾ അല്ലെ 😂

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 ปีที่แล้ว

    ദൈവങ്ങൾ ആനയെ പേടിക്കുന്ന കാലം എത്തി, കലികാലം

  • @ചെറി-ചെറിയാൻ
    @ചെറി-ചെറിയാൻ ปีที่แล้ว

    ആനക്ക് ഹമാസുമായി ബന്തമുണ്ടോയെന്ന് അന്വേഷിക്കണം😅

  • @truthseeker4813
    @truthseeker4813 ปีที่แล้ว +1

    വല്ല ആവശൃവുമുണ്ടോ ? കാട്ടിലെ ആനയെ ഇങ്ങനെ പീഢിപ്പിക്കാൻ ?

  • @BasheerM-j6b
    @BasheerM-j6b ปีที่แล้ว +4

    ആനയും വെടിക്കെട്ടും ഇല്ലാത്ത എന്ത് ക്ഷേത്രം
    നമ്മൾ വേറെന്ത് ചെയ്യാൻ

    • @ksm529
      @ksm529 ปีที่แล้ว

      എന്നാൽ സഹിച്ചോ..,ചാവുമ്പോഴും ഇതു തന്നെ പറയണം😂😂😂😂🎉🎉🎉🎉

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg ปีที่แล้ว +8

    ആനക്കും മടുത്തു

  • @gerogebennyjoy6013
    @gerogebennyjoy6013 ปีที่แล้ว +1

    Super.king😢

  • @MURALiDHARAN-x6v
    @MURALiDHARAN-x6v ปีที่แล้ว

    ആന വനത്തിൽ ജീവിക്കേണ്ട മൃഗം ആണ് 'പിന്നെ എന്തിനാ അതിനെ വെറുതെ വിട്. അവർക്കും ഈ ഭൂമിയിൽ നല്ല ഒരു ജീവിതം ഇല്ലേ. ഇതൊക്കെ ഒഴിവാക്കി മറ്റുള്ള കലാരുപങ്ങൾ ചെയ്തു കൂടെ.

  • @Helpdesk-r2z
    @Helpdesk-r2z ปีที่แล้ว +1

    പാവം മിണ്ടാപ്രാണി. അതിനു പുരാണത്തിൽ നല്ലൊരു സ്ഥാനം കിട്ടിയില്ല. ഇല്ലെങ്കിൽ സംരക്ഷിക്കപ്പട്ടേനെ

  • @NanuS-r5z
    @NanuS-r5z ปีที่แล้ว +2

    ആനക്കു മൂഡ് പോയി... അത്രേ ഉള്ളൂ

  • @SureshKumar-xd6fj
    @SureshKumar-xd6fj ปีที่แล้ว +6

    മലപ്പുറം. 💥🙄

    • @njmovies09
      @njmovies09 ปีที่แล้ว

      Ntha malappurath poorathin aanaye kodnoode nee eethade myre

    • @Unacceptable.
      @Unacceptable. ปีที่แล้ว

      സത്യം, ഇതിൽ മുസ്ലിങ്ങൾക്ക് പങ്ക് ഉണ്ടാകാൻ സാധ്യത ഉണ്ട്..
      ആന ഹിന്ദുക്കളെ ആണല്ലോ പിന്നീട് ഉപദ്രവിക്ക..

  • @ShijiPr-y5p
    @ShijiPr-y5p ปีที่แล้ว +1

    ഇത് എല്ലാം ജനം തന്നെ വരി ത്തി വയ്ക്കുന്ന്ത് ആനയ്വനത്തിൽ വീടു

    • @ashrafparambathashra
      @ashrafparambathashra ปีที่แล้ว

      😅😅😅 2:08 😅😅😅😊 2:30 😅😅😅😅😅😅😅😅😅

    • @ashrafparambathashra
      @ashrafparambathashra ปีที่แล้ว

      😅😊😅😊😅😊😅😅😅😅😅😅😅😅😅😊😊😅

  • @professorsilva1103
    @professorsilva1103 ปีที่แล้ว +3

    ഉത്സവോളികൾ : " ആന ചത്താലും വേണ്ടില്ല, ആന കൊന്നാലും വേണ്ടില്ല, ചങ്ങലയിട്ട്.. മുറിവുണ്ടാക്കി തോട്ടിക്ക് വലിച്ച്.. അടിച്ചു പരത്തി എഴുന്നള്ളിച്ച് കണ്ടാൽ മതി.... എന്താ അഴക്... ഹോയ് ഹോയ്.. "

  • @ambili-nw7qd
    @ambili-nw7qd ปีที่แล้ว +4

    എത്ര കിട്ടിയാലും പഠിക്കില്ല.. ആ ജീവിയുടെ മുകളിൽ മൂന്ന് ആളുകളും കുറെയൊക്കെ കുറേ വച്ചുകെട്ടും.. പാവം ആന.. ആന എഴുന്നള്ളിപ്പ് എത്രയും വേകം നിർത്തലാക്കണം

  • @ppprrr6107
    @ppprrr6107 ปีที่แล้ว +5

    വെടി കെട്ട് നിർത്തിയത് പോലെ ആനയെയും നിർത്തലാക്കണം.

  • @sudarshanana7301
    @sudarshanana7301 ปีที่แล้ว +1

    പിന്നെ എന്തിനാണ് ആത്യമേ പറയുന്നത് നിരവധി പേർക്ക് പരുക്കെന്നു?????

  • @munnasstream8338
    @munnasstream8338 ปีที่แล้ว

    ആന ജിഹാദ് എന്ന് പറയില്ല ആനയുടെ... മുറിക്കാറില്ലലോ 😂😂😂

  • @TheMediaPlus
    @TheMediaPlus ปีที่แล้ว

    കഷ്ടം...

  • @deepanair8534
    @deepanair8534 ปีที่แล้ว +1

    Case should be filed against practice of using this wild animals for any purpose.. poor animal living in captivity and facing torture till they die... human are so selfish.

  • @aboobackervv
    @aboobackervv ปีที่แล้ว

    ചങ്ങരംകുളം മലപ്പുറം ഡിസ്റ്റിക് ആയിരിക്കാം. മലപ്പുറത്തുനിന്ന് ഒരു 55 കിലോമീറ്റർ എങ്കിലും കാണും. വാർത്തയിൽ മലപ്പുറം.

  • @fanofindainarmy
    @fanofindainarmy ปีที่แล้ว

    Ente nere munnil vech aanu sambavam undauath.😊baagyam kond rekshapettu

  • @Jaleelpathoor
    @Jaleelpathoor ปีที่แล้ว

    ദൈവത്തിൻ ആന തന്നെ വേണോ

  • @kvsurendran60
    @kvsurendran60 ปีที่แล้ว

    ആനപ്പുറത് ആനക്കാരൻ അല്ലാതെ കേറേണ്ട ആവശ്യം ആവശ്യം ഉണ്ടോ.

  • @Rajank-c7x
    @Rajank-c7x ปีที่แล้ว

    വടി കൊടുത്തു വാങ്ങുന്ന അടി

  • @ranjithvlogs9777
    @ranjithvlogs9777 ปีที่แล้ว

    എന്റെ നാട്ടില സംഭവം

  • @TheMediaPlus
    @TheMediaPlus ปีที่แล้ว

    ഫ്രീ ആന

  • @SarathSarath-nr2du
    @SarathSarath-nr2du ปีที่แล้ว

    Nannayi Varum

  • @faisiedappal7346
    @faisiedappal7346 ปีที่แล้ว

    കരി കാളികൾ കൂടുതൽ ഉള്ള അബലമാണ് കണ്ണോ ക്കാവ്

  • @madhup5133
    @madhup5133 ปีที่แล้ว

    ആന പാപ്പാൻമാർ അല്ല ആന പുറത്ത് ഉണ്ടായിരുന്നത് സാർ

  • @o.bushra7635
    @o.bushra7635 ปีที่แล้ว

    ആന യല്ലെ പശു ആണെങ്കിൽ എന്നെ നിർത്തിച്ചേനെ

  • @F4fady
    @F4fady ปีที่แล้ว

    ആനയുടെ പേര് അയമുട്ടി എന്നാണാവോ !
    ആനക്ക് പാക്കിസ്ഥാനുമായി ബന്ധം ഉണ്ടോ എന്തോ !

  • @beenack5732
    @beenack5732 ปีที่แล้ว

    പൂരത്തിന് ആന എഴുന്നള്ളത്ത് നിർത്തണം

  • @Liji-eg9gg
    @Liji-eg9gg ปีที่แล้ว

    😢

  • @remahalfajer1623
    @remahalfajer1623 ปีที่แล้ว +9

    ചില കോവാലന്മാരോട് പറഞ്ഞാലും കേൾക്കില്ല ... ആനയുടെ വാലിലോ കാലിലോ വയറ്റത്തോ ഒന്ന് മാന്തിയില്ലെങ്കിൽ അവറ്റകൾക്ക് ഉറക്കവും വരില്ല ..!!

  • @abdurshimanmp7393
    @abdurshimanmp7393 ปีที่แล้ว

    ആനക്ക് വിശപ്പ് സഹിക്കാൻ കഴിയാത്തത് കൊണ്ടാണോ എന്ന് അന്വേഷിക്കണം മിണ്ടാപ്രാണി അല്ലേ

  • @alimathary1304
    @alimathary1304 ปีที่แล้ว

    🥺

  • @Gracy73
    @Gracy73 ปีที่แล้ว

    aarenkilum val parichukaanum pavam aana

  • @Carefully-p7i
    @Carefully-p7i ปีที่แล้ว

    KRURAR MANUSHYAR....PALLIKAL AMBALAGANGAL..PAVAM AANAKAL...

  • @hannayacob7186
    @hannayacob7186 ปีที่แล้ว

    😢😢aanaye ingane kodupokunnthu nirthanam .Manushante avsyngal k use cheyyan ulathu alla aana.Athu pedichito matoo avumm

  • @asgarq4917
    @asgarq4917 ปีที่แล้ว

    Animal cruelty

  • @ismailmk8155
    @ismailmk8155 ปีที่แล้ว +5

    മലപ്പുറം..... തീവ്രവാദി ബന്ധം ഉണ്ടോ 😮😮😮

    • @MahamoodPtk
      @MahamoodPtk ปีที่แล้ว

      ❤❤❤❤☪️🕉️☦️✡️🏯🏯🕋🕋

    • @njmovies09
      @njmovies09 ปีที่แล้ว

      Haa und myre inji nthelum doubt ndel choik😊

  • @jithums3855
    @jithums3855 ปีที่แล้ว

    നല്ല കാര്യം 😂😂😂

  • @santhoshvk7989
    @santhoshvk7989 ปีที่แล้ว

    Jeenanillathathinte munpil jeevanullathinekondulla kopprayam kanikumpol ulla kuzhappangalanithu

  • @abdulatheef3677
    @abdulatheef3677 ปีที่แล้ว +1

    😅😅😅😅😅

  • @Ranjith-ni9fn
    @Ranjith-ni9fn ปีที่แล้ว

    ആനയില്ലാത്ത കേരള സംസ്കാരം ഓർക്കാൻ പോലും വയ്യ

  • @harickunnathchekunnath3081
    @harickunnathchekunnath3081 ปีที่แล้ว

    INI AANA PARIPADY NIRTHANNAM.

  • @haridasanvt1699
    @haridasanvt1699 ปีที่แล้ว

    ഈ അടുത്ത കാലം വരെയും ആന ഇങ്ങനെ ഇടയുന്ന പ്രശ്നങ്ങൾ ഉണ്ടാവാറി ല്ല പ്പോൾ വിദഗ്ദ്ധ പഠനം അന്വേഷണം അനിവാര്യം?

  • @whatstoday4832
    @whatstoday4832 ปีที่แล้ว

    Ethu anayanu

  • @clearthings9282
    @clearthings9282 ปีที่แล้ว

    Ethu aakhosham vannalum paavam aanakku kidakkapporuthiyilla, bhagavaante oru gathikedu?

  • @SreejadalamD-og5rw
    @SreejadalamD-og5rw ปีที่แล้ว

    Anakku bhahalam keytittu vayyathavunnundavum

  • @sulaiykasuliyka4774
    @sulaiykasuliyka4774 ปีที่แล้ว

    ആ ന ആ കെ,,, ഇടങ്ങേ റായിട്ടുണ്ട്,, പിന്നെ എങ്ങെനെ, ഇട യാ തി രീ ക്കും

  • @LathifLathi-z3v
    @LathifLathi-z3v ปีที่แล้ว +1

    ആന മതേതര വാദിയാണ് ചന്ദന കുടം നേർച്ചയിലും ആന ഇടഞ്ഞിട്ടുണ്ട് പലരും മരിച്ചിട്ടുമുണ്ട് ഇവിടെ അപകടം ഉണ്ടായില്ല 😂

    • @chayakkadakaranm2925
      @chayakkadakaranm2925 ปีที่แล้ว

      ഏതു കുടം ആയാലും, പെരുന്നാള്‍ ആയാലും ഇത് നിര്‍ത്തേണ്ട സമയം കഴിഞ്ഞു.

  • @sweetyjacob7882
    @sweetyjacob7882 ปีที่แล้ว

    Nannayipoyi.. ഇനിയെങ്കിലും ആ ജീവിയെ അതിന്റെ ജീവിതം ജീവിക്കാന്‍ അതിന്റെ കാട്ടില്‍ വിടുക.. മനുഷ്യന്‍ സുരക്ഷിതമായി ആഘോഷിച്ച് തീര്‍ക്കു..

  • @liyakkathali5494
    @liyakkathali5494 ปีที่แล้ว

    അത് നന്നായി, ഇനിയും ബോധം വന്നില്ലെങ്കിൽ എന്ത് ചെയ്യും

  • @Sukur-q9p
    @Sukur-q9p ปีที่แล้ว

    😂😂😂😂😂

  • @haidarkunnath3363
    @haidarkunnath3363 ปีที่แล้ว

    കോപ്പേ മലപ്പുറം എവിടെ ചങ്ങരംകുളം എവിടെ..
    ചങ്ങരംകുളം മലപ്പുറം തൃശൂർ ജില്ലയുടെയും അതിർത്തി പ്രദേശമാണ്

    • @krishnasree2906
      @krishnasree2906 ปีที่แล้ว

      തൃശൂർ എവടെ ചങ്ങരംകുളം എവടെ 😌

    • @njmovies09
      @njmovies09 ปีที่แล้ว

      Nee eetha myre njn changaramkulkarn aahnu njagade jilla malappuram aahnu pineh jillade peru aahnu ellarum prya Adhirdhi predhesham aahnu enu vech njagalkum jillayund mr... 🫴🏻

    • @DAZZLINGgirl160
      @DAZZLINGgirl160 ปีที่แล้ว

      😂😂😂​@@krishnasree2906

    • @DAZZLINGgirl160
      @DAZZLINGgirl160 ปีที่แล้ว +1

      Changaramkulam malappuram distirict aanu appo agane alle paraya

    • @PcIbru
      @PcIbru ปีที่แล้ว

      Arada njangale changaramkulathe trissurin kodikkunnath.

  • @antonyshabine
    @antonyshabine ปีที่แล้ว

    ആനയെ വാലിൽ പിടിച്ചു നിർത്തിയ പാപ്പാൻ ആണ് ഹീറോ

  • @kabeerkabeer8311
    @kabeerkabeer8311 ปีที่แล้ว

    ആനയാകുമ്പോൾ ഇടയ്ക്കിടെയും ചിലപ്പോൾ രണ്ട് കുത്തു കൊടുക്കും അതൊന്നും കാര്യമാക്കണ്ട ഉത്സവം നടക്കട്ടെ

  • @vishnulekshmanan4227
    @vishnulekshmanan4227 ปีที่แล้ว

    😂😂😂😂😂😂😂😂😂😂😂😂

  • @RishShanu-ch8ic
    @RishShanu-ch8ic ปีที่แล้ว +2

    പിണറായി ഇടഞ്ഞു 🤭🤭🤭

    • @PmMedia-oj8cz
      @PmMedia-oj8cz ปีที่แล้ว

      അതാ നല്ലത്

  • @autodriver5911
    @autodriver5911 ปีที่แล้ว

    😂😂😂😂😂

  • @rahmatthrahma1133
    @rahmatthrahma1133 ปีที่แล้ว

    😂