'ഷമയുടെയും കോണ്‍ഗ്രസിന്റെയും വികാരമാണ് താലിബാന്‍' | BJP

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2021
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 2.3K

  • @vivarevolution3527
    @vivarevolution3527 2 ปีที่แล้ว +1057

    ക്രാൺഗ്രസിന് ഇതു പോലുള്ള ഒരണ്ണം മതി പാർട്ടി മുടിയാൻ

    • @dreammaker647
      @dreammaker647 2 ปีที่แล้ว +26

      ഇനി എന്ത് മുടിയാൻ 😁😁

    • @renukacc1159
      @renukacc1159 2 ปีที่แล้ว +11

      ഈ ചവറിനെ ഓടിക്കണം

    • @karunakarankarunakaran832
      @karunakarankarunakaran832 2 ปีที่แล้ว +9

      ഓടിക്കണം

    • @bobbyraju3265
      @bobbyraju3265 2 ปีที่แล้ว +3

      👍

    • @arox9919
      @arox9919 2 ปีที่แล้ว +20

      സത്യം. ഇതെന്തൊരു വൃത്തികെട്ട ജന്മം.

  • @santhiniam11
    @santhiniam11 2 ปีที่แล้ว +1519

    മേജർ രവിയുടെ ആ കഥ കേട്ട് രോമാഞ്ചം വന്നവർ ഇവിടെ ലൈക്‌ അടിച്ചേ

    • @georgetachil3790
      @georgetachil3790 2 ปีที่แล้ว +1

      Do you believe Indian army cuts of the ears of slain enemies as proof ? I don't.What I know is of the ID cards being taken as proof of the enemy personnel killed.Veer Savarkar moment !

    • @hari_sr195
      @hari_sr195 2 ปีที่แล้ว +21

      @@georgetachil3790 soldiers do not carry ID cards during operations. 😂😂😂

    • @moosamoosa9972
      @moosamoosa9972 2 ปีที่แล้ว +1

      മേജർ രവി.. ഇന്ത്യ ലെ ന്യ ന പക്ഷ ത്തെയും. ദ ളി തൻ മാരെയും കൊന്ന് ടുക്കു പോൾ അത് മിണ്ടുന്നില്ല

    • @user-ff4nx7oy9b
      @user-ff4nx7oy9b 2 ปีที่แล้ว +9

      @@moosamoosa9972 ദളിതർ നിങ്ങൾ നോക്കേണ്ട മൂസക്ക

    • @Ameer-ami
      @Ameer-ami 2 ปีที่แล้ว +1

      @@user-ff4nx7oy9b ninte achante vaka aaano da naaaye dhalithar ??? 💩💩

  • @unnikrishananmankara4318
    @unnikrishananmankara4318 2 ปีที่แล้ว +214

    ഇന്ത്യയും.., ഇന്ത്യൻ ആർമി യും ഓരോ ദേശസ്നേഹികൾക്കും രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. 🇮🇳🇮🇳🇮🇳🇮🇳.i am an Indian ♥️jai hind

    • @georgetachil3790
      @georgetachil3790 ปีที่แล้ว

      Agreed but why bring in BJP by these spokes persons ? What did they do when the Chinese slaughtered 20 of our men in the recent past ? Nothing.

  • @rahula1029
    @rahula1029 2 ปีที่แล้ว +137

    ക്ഷമ ഇല്ലാത്ത ക്ഷമ 🙏

  • @raginiran1427
    @raginiran1427 2 ปีที่แล้ว +698

    Major Ravi Sir കലക്കി . ക്ഷമ ചേച്ചി വടി കൊടുത്ത് അടി വാങ്ങി . രാഷ്ട്രീയത്തേക്കാൾ വലുത് രാജ്യം ആണ് ചേച്ചീ.... .

    • @rider7923
      @rider7923 2 ปีที่แล้ว +14

      അതെ

    • @laxmanakayyanni4577
      @laxmanakayyanni4577 2 ปีที่แล้ว +4

      Chechhy? 😁😁😁😁

    • @smiletheworldofpositivity3023
      @smiletheworldofpositivity3023 2 ปีที่แล้ว +6

      She is wasting time

    • @jojyvm1625
      @jojyvm1625 2 ปีที่แล้ว +4

      And there are many many such patriots but this lady has zero knowledge... Bz of such guys you sit and bark like this....

    • @joisepjoseph9142
      @joisepjoseph9142 2 ปีที่แล้ว +10

      അത് അവൾക്കു അറിയില്ല പാവം , കോൺഗ്രസ്‌ വെറും പരാജയം

  • @krishnankutty1345
    @krishnankutty1345 2 ปีที่แล้ว +699

    അയപ്പദാസേ വിവരമില്ലത്ത ക്ഷമ എന്ന ഈ അലവലാതിയെ ചർച്ചക്ക് വിളിക്കാതിരുന്നു കൂടെ

    • @SivaKumar-bx5se
      @SivaKumar-bx5se 2 ปีที่แล้ว +18

      Vilikkaam..iniyum vilikkaam...let every one understand what congress is

    • @unnivr9163
      @unnivr9163 2 ปีที่แล้ว +15

      യെസ് തികച്ചും ഒരലവലാതി തന്നെ.

    • @Farmerfirst322
      @Farmerfirst322 2 ปีที่แล้ว +2

      @@unnivr9163 സത്യം 😙

    • @jobinjoy8260
      @jobinjoy8260 2 ปีที่แล้ว

      Sheriyanu 👍

    • @kukkusubash3802
      @kukkusubash3802 2 ปีที่แล้ว +1

      Oru alavaladhiyengilum elengil chanal retu kurayile

  • @Am-gu1tv
    @Am-gu1tv 2 ปีที่แล้ว +52

    സിന്ധുമോൾ.... ചേച്ചി പൊളിച്ചു ❤

  • @firosebabu3896
    @firosebabu3896 ปีที่แล้ว +29

    ഒരു ക്ഷമ ഇല്ലാത്ത ക്ഷമ 🙏🏻

  • @sharoonk9333
    @sharoonk9333 2 ปีที่แล้ว +1015

    ബി ജെ പി എന്ന പാർട്ടിക്ക് ഉപരി അവർ Defence മേഖലയിൽ കൈ കൊണ്ട തീരുമാനം നിർണ്ണായകമാണ്. ഇന്ത്യൻ ആർമിക്ക് കൊടുക്കുന്ന Support appreciatiable👏👏👍

    • @mr.xpetron007
      @mr.xpetron007 2 ปีที่แล้ว +18

      Athinod njn yogikkunu...avr bakki ndh cheyythalum avr defencein kodkkune supportum ellm...it's👏👏👏

    • @laxmanakayyanni4577
      @laxmanakayyanni4577 2 ปีที่แล้ว +20

      True nationalist. No compromise on security.

    • @rahulj8012
      @rahulj8012 2 ปีที่แล้ว +3

      Ath sari aanu congress indira gandhi pole

    • @lakshmilachu2690
      @lakshmilachu2690 2 ปีที่แล้ว +3

      @@rahulj8012..onnum compare cheyyatheia

    • @jubairk5110
      @jubairk5110 2 ปีที่แล้ว +3

      @@lakshmilachu2690 ചൈന നമുക്ക് വലിയ തലവേദനയാണു സൃഷ്ടിക്കുന്നത്. അതിനെതിരെ എന്ത് സന്ദേശമാണു നമ്മൾ ചൈനക്കു കൊടുക്കുന്നത്.??

  • @akhiljithdubai9587
    @akhiljithdubai9587 2 ปีที่แล้ว +642

    ക്ഷമയില്ല👹👹👹👹 കോൺഗ്രസിനെ ഇത് പാര തന്നെ ആയിരിക്കും ദൈവ് ചെയ്ത ഇവരെ ചർച്ചയ്ക്ക് വിളിക്കരുത് ഇത് ഒരു അപേക്ഷ ആണ്

  • @vinodkumar-ge1vk
    @vinodkumar-ge1vk 2 ปีที่แล้ว +28

    മേജർ രവി സർ, ❤❤ബിഗ് സല്യൂട്ട് 🌹🌹🌹

  • @anjumk4421
    @anjumk4421 2 ปีที่แล้ว +12

    ഏത് വലിയ കോൺഗ്രസ്‌ ആണെകിലും ഈ കെടന്നു ചേലക്കാൻ നിങ്ങൾ അവിടെ ജീവനോടെ ഇരിക്കുന്നത് മേജർ Ravi യെ പോലുള്ള ധീര സൈനികർ വെയിലെനോ മഴയെനോ എന്തിന് സ്വന്തം കുടുംബം പോലും നോക്കാതെ നമ്മുടെ രാജ്യത്തിന് വേണ്ടി അതിർത്തിയിൽ കാവൽ നിൽക്കുന്നത് കൊണ്ട് തന്നെയാണ്🇮🇳അതുപോലും മനസിലാക്കാൻ ഉള്ള ക്ഷമ കാണിക്കു ചേച്ചി.

  • @jinuazhakeshan3828
    @jinuazhakeshan3828 2 ปีที่แล้ว +281

    മേജർ രവി സർ നിങ്ങളുടെ സംസാരം ആണ് ഞങ്ങൾ പട്ടാളക്കാർക്ക് ആത്മധൈര്യം 100 ഇരട്ടി കൂട്ടുന്നത്

    • @renji9143
      @renji9143 2 ปีที่แล้ว

      👌👌💪💪🇮🇳🇮🇳

    • @rajumk4234
      @rajumk4234 ปีที่แล้ว

      ❤❤❤❤

    • @jonsnow144
      @jonsnow144 ปีที่แล้ว +2

      നിങ്ങളുടെ ആത്മധൈര്യം ആണ് ഞങ്ങളുടെ ബലം

    • @anandhuraj8025
      @anandhuraj8025 3 หลายเดือนก่อน

      💪

  • @carelectricmaster6380
    @carelectricmaster6380 2 ปีที่แล้ว +378

    ചാന്ദ് മൽഹോത്ര 🇮🇳💪💪💪

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 2 ปีที่แล้ว +10

    Major Ravi sir കൊടുത്ത മറുപടി ഒരു ഒന്നൊന്നര മറുപടി ആയി.......

  • @shylajashyla1419
    @shylajashyla1419 7 หลายเดือนก่อน +6

    ഷമയുടെ ഊറ്റം കൊള്ളൽ വളരെ ലളിതമായി തന്നെ Ms. സിന്ധുമോൾ തറപറ്റിച്ചു. അവസാനം ജയ്ക്കിനെ പോലെ ഒരു വളിച്ച ചിരിയുമായി തേഞ്ഞൊട്ടി പാവം "അക്ഷമ ".…..😂

  • @anooprnair2502
    @anooprnair2502 2 ปีที่แล้ว +782

    Maj ravi sir പറഞ്ഞ അറ്റാക്കിന്റെ കഥ... ഓരോ ഇന്ത്യൻ കാരനും അഭിമാനിക്കാം

    • @learn-cool-kids
      @learn-cool-kids 2 ปีที่แล้ว +7

      That act is barberic and it is not what army people should do.
      I feel ashamed to see Mjr Ravi says it as proud thing.

    • @v.s.reddiarreddiar4243
      @v.s.reddiarreddiar4243 2 ปีที่แล้ว +34

      @@learn-cool-kids for soldiers, it is the way. Kill or get killed. I am proud of my soldiers and major Ravi.

    • @learn-cool-kids
      @learn-cool-kids 2 ปีที่แล้ว +4

      @@v.s.reddiarreddiar4243 These kinds of semi "cooked" stories allows "some" people to doubt Indian army if they may do wrong thing to the people. Army men works at moral high ground and that is why they deserve respect. Otherwise it is not different from militants. I don't believe Indian army person mutilated or cut the ears to count the dead body. Mjr Ravi crosses the limit at many occasions and that actually degrades army's credibility.

    • @roshanftn9094
      @roshanftn9094 2 ปีที่แล้ว +3

      @@learn-cool-kids true 💯💯💯

    • @Believer_JC
      @Believer_JC 2 ปีที่แล้ว +20

      @@learn-cool-kids അദ്ദേഹം പറഞ്ഞത് വെറും സ്റ്റോറി അല്ല 80s 90s timeൽ അങ്ങോട്ടും ഇങ്ങോട്ടും ഇതേപോലെ ഉള്ള സംഭവങ്ങൾ ഉണ്ടായതായി ഞാൻ കേട്ടിട്ടുണ്ട്. നമ്മുടെ പട്ടാളക്കാരുടെ മൃതദേഹത്തിൽ നിന്ന് ഒരുപാട് "ആണി" ഒക്കെ കണ്ട് എടുത്തിട്ട് ഉണ്ട് ആ ടൈമിൽ ഒക്കെ.

  • @pankajakshankv4169
    @pankajakshankv4169 2 ปีที่แล้ว +315

    ഈ അഹങ്കാരിയായ വക്താവിനെ കോണ്ഗ്രസ് ഇനിയെങ്കിലും ചർച്ചയിൽ നിന്നും പിൻവലിക്കണം. കാണികളുടെ ക്ഷമ പരീക്ഷിക്കരുത്.

    • @ajith7277
      @ajith7277 2 ปีที่แล้ว +4

      തീർച്ച യായും

    • @ganganair368
      @ganganair368 2 ปีที่แล้ว +1

      Seriyan Shama🦮🦮🦮

    • @dreamsdeterminedestiny2097
      @dreamsdeterminedestiny2097 2 ปีที่แล้ว

      😆 true

    • @soc346
      @soc346 2 ปีที่แล้ว

      Sathiyam evalude mukavume bhavume kandale nilathe pidiche urakane thonume aruvedi

    • @user-tj9nj2to2l
      @user-tj9nj2to2l ปีที่แล้ว

      Crct

  • @nithinn408
    @nithinn408 7 หลายเดือนก่อน +5

    ഇത് പോലെയുള്ള ആളുകളെ കോൺഗ്രസിൽ നിന്നും പുറത്താക്കണം plz🙏🙏🙏

  • @systemicnsystematic
    @systemicnsystematic ปีที่แล้ว +4

    ക്ഷമയുടെ അക്ഷമയും, ചിന്തയുടെ ചിന്തയില്ലായ്മയും.സത്യാന്തര കാലത്തെ സിംബൽസ്

  • @nirmalajoseph1987
    @nirmalajoseph1987 2 ปีที่แล้ว +313

    Please don’t call that intolerant lady for debate

    • @anandgeorge3452
      @anandgeorge3452 2 ปีที่แล้ว +8

      Correct

    • @rider7923
      @rider7923 2 ปีที่แล้ว +4

      S

    • @dav5736
      @dav5736 2 ปีที่แล้ว +4

      Absolutely

    • @noyelgeorge999
      @noyelgeorge999 2 ปีที่แล้ว +1

      Should have called rahul makkoottam

    • @dony9412
      @dony9412 2 ปีที่แล้ว +1

      Absolutely correct bro, she is blabbering.

  • @santhoshnair2680
    @santhoshnair2680 ปีที่แล้ว +3

    TP Sindhumol appears so mature, polite and controlled 👍
    Major Ravi sir is just amazing

  • @jaisonlukose9816
    @jaisonlukose9816 2 ปีที่แล้ว +5

    Pha....manorama..major raviku big salute

  • @nochiyilvasandhan4802
    @nochiyilvasandhan4802 2 ปีที่แล้ว +472

    തീരെ ക്ഷമയില്ലാത്ത കുട്ടിയാണ് ഷമ... ഒന്നുകിൽ തലക്കകത്തു ഒന്നും ഇല്ലാത്തതുകൊണ്ടാണ്.. അല്ലെങ്കിൽ അവർ പ്രതിനിധികരിക്കുന്ന പാർട്ടിയുടെ പരാജയം

  • @nandakrishnan4928
    @nandakrishnan4928 2 ปีที่แล้ว +475

    ഇവൾക്ക് നമ്മടെ പട്ടാളകാരെ ഒക്കെ പുച്ഛമാണ്.. കാരണം ഇവൾ ഒന്നാന്തരം സുടാപ്പി ആണ്

    • @monjathimonoos7687
      @monjathimonoos7687 2 ปีที่แล้ว +3

      നിന്റെ തള്ള വേശ്യ ആണല്ലോ എന്നിട്ട് മാന്യനാണെന്ന പറയുന്നോ

    • @monjathimonoos7687
      @monjathimonoos7687 2 ปีที่แล้ว +2

      @Humanity നിന്റെ അടക്കം

    • @monjathimonoos7687
      @monjathimonoos7687 2 ปีที่แล้ว +1

      @Humanity എല്ലാ ചാണക തായോളികളും വേശ്യകൾക്ക് വ്യഭിചാരത്തിൽ പിറന്നവരാ

    • @akshayes8570
      @akshayes8570 2 ปีที่แล้ว +51

      @@monjathimonoos7687 പിതാവ് കാണിച്ചു തന്ന പാത യിത് ആയൊണ്ട് ആണ് കുട്ടി .
      കുട്ടി വായ തുറന്ന ഇത് പോലെ സംസാരിക്കുന്നത് .
      ഇത് നമ്മുടെ ആരുടെയും തെറ്റ് അല്ല
      വളർത്ത് ദോഷം ആണ്🙏

    • @DOLOR___The_pain
      @DOLOR___The_pain 2 ปีที่แล้ว +45

      സുഡാപ്പിക്ക് സഹിക്കുന്നില്ല...!!ഈ ഇടയായി വാപ്പമ്മാർ എത്രെണ്ണമാണ് സ്വർഗത്തിൽ പോയത്.അതിന്റെ വിഷമം ആണ്.ആരും കുറ്റം പറയരുത്.കരഞ്ഞു തീർക്കട്ടെ.

  • @kumarsk1966
    @kumarsk1966 หลายเดือนก่อน +1

    ഈ ക്ഷമയില്ലാത്ത വ്യക്തിയേ ദയവായി ഒഴിവാക്കി ഒരൂ ചർച്ച ചാനലുകൾ നടത്തുന്നതാണ് ഉത്തമം

  • @nandakishorms6776
    @nandakishorms6776 2 ปีที่แล้ว +5

    Congress veruthe ala ilathe akunund.....so proud to hear the story from Major Ravi ..

  • @rameshpanicker2322
    @rameshpanicker2322 2 ปีที่แล้ว +331

    ഷമ എന്ന ലേഡീക്ക് തീരെ ക്ഷമ യില്ല!😄😄😄

    • @fantasticfact1084
      @fantasticfact1084 2 ปีที่แล้ว +1

      പുൽവാമ യിൽ ഭീകരരെ സഹായിച്ച Devider Singh ന് ജാമ്യം .. കാരണം മോദി സർക്കാർ അന്വേഷണം മുന്നോട്ട് കൊണ്ടു പോയില്ല ... എങ്ങനെയാണ് 400 tonn rdx കശ്മീരിൽ എത്തിയത് ? Who is accountable for intelligence failure ? What is the link between Pakistan - Devinder singh and Modi ? Why no is arrested ?.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 ปีที่แล้ว +5

      @@fantasticfact1084 appol e madani jayilil kidakkunnathum modiku vendi boamb pottichakondano ?e mammad enna myran aneda oove😂😂😂

    • @israeltruetv8204
      @israeltruetv8204 2 ปีที่แล้ว

      @@fantasticfact1084 ninteyoke konathile chamadana kotham narikale theevravathikal ellam ninteyoke theetta mathakar alleda niraparathikale kollumbolum peedipikumbolum thallallahu akpoor thallallahu akpoor ennalleda parayunnathu kattarabiku Arabi kallyanathil kazhuthayku undaya thayoli

  • @bin_esh
    @bin_esh 2 ปีที่แล้ว +424

    ഷമയുടെയും കോണ്ഗ്രെസ്സിന്റെയും വികാരമാണല്ലോ താലിബാൻ 😁. അത് പൊളിച്ചു അണ്ണാക്കിൽ കൊടുത്തു.

    • @nizuzvlog1817
      @nizuzvlog1817 2 ปีที่แล้ว

      പോട്രാ സങ്കി ചാണകം

    • @foodideasbynittu
      @foodideasbynittu 2 ปีที่แล้ว +15

      @@nizuzvlog1817 സങ്കികൾ എങ്ങോട്ട് പോകാൻ? ഇവിടേ തന്നേ കാണും

    • @shebingeorge4482
      @shebingeorge4482 2 ปีที่แล้ว +16

      @@nizuzvlog1817 ninte bappa vaka alla india deshasnheham vennam ustadey😡talibaney paranja ninaku enna

    • @nizuzvlog1817
      @nizuzvlog1817 2 ปีที่แล้ว

      @@shebingeorge4482 ninte അച്ഛന്റെ ആണെല്ലോ ഞാൻ അറിഞ്ഞില്ല sho നക്കി വാങ്ങിയതാണ് എന്നു 🤣🤣🤣

    • @jhonybones6501
      @jhonybones6501 2 ปีที่แล้ว +7

      @@nizuzvlog1817 Britishkarodum theevravadhikalodum parasyamaayi kuninju kodtha congressine kaalum mikachathann shoe nakkikal

  • @riyazboss8918
    @riyazboss8918 ปีที่แล้ว +2

    രോമം പൊന്തി ആ കഥ കേട്ടിട്ട് 💪💪🔥

  • @kumarsk1966
    @kumarsk1966 หลายเดือนก่อน +1

    ഈ ക്ഷമയില്ലാത്ത ക്ഷമക്ക് മറുപടി പറയാൻ പാടില്ല... കാരണം.. അവർക്ക് മറുപടി വേണ്ടാ... ചികിത്സയാണ് വേണ്ടത്... എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @Humanbeing2442
    @Humanbeing2442 2 ปีที่แล้ว +103

    Last മേജർ രവി കൊടുത്ത മറുപടി vere level ആയിരുന്നു. Aa രണ്ടു sentence ധാരാളം മതി ഷമ എന്ന തലതെറിച്ചവളുടെ വായ അടപ്പിക്കാൻ 💥💥💥💯💯

  • @user-tn5os5xk1t
    @user-tn5os5xk1t 2 ปีที่แล้ว +225

    ഷമ താത്തക്ക് കുരുപൊട്ടി ഒലിക്കുന്നു,,,,തച്ചോളീബാന്റെ സ്വന്തം താത്ത

    • @maheskumar2996
      @maheskumar2996 2 ปีที่แล้ว +1

      😊😊😊

    • @maheskumar2996
      @maheskumar2996 2 ปีที่แล้ว +1

      👍👍👍

    • @kausalya_123
      @kausalya_123 2 ปีที่แล้ว +5

      Hoori shama😂😂

    • @anascr7818
      @anascr7818 2 ปีที่แล้ว +2

      ഇവൾ അതിന് മുസ്ലീമാണോ പേര് ok സ്വഭാവം തുഫ്

  • @SureshKumar-jn8ew
    @SureshKumar-jn8ew 2 ปีที่แล้ว +254

    നമ്മുടെ defence ശക്തിപ്പെടുത്തുന്നതിൽ BJP Govt എടുത്ത steps outstanding ആണ്..... എല്ലാ അർത്ഥത്തിലും....

    • @deepukurian2864
      @deepukurian2864 2 ปีที่แล้ว +7

      I agree 100%

    • @georgetachil3790
      @georgetachil3790 ปีที่แล้ว

      You mean purchasing 36 Rafael fighter jets as against the original requirement of 126 planes at inflated prices and paying the setoff of Rs.30000 Crores to Ambani Defense ? This government took away business of HAL and gave it to a cronie who hadn't seen a fighter jet !

    • @GhostProtocol007
      @GhostProtocol007 ปีที่แล้ว

      അതെ ഡിഫെൻസ് ശക്തമായത് കൊണ്ടാണ് ചൈന സ്ഥലം കയ്യെറിയതും...സ്വന്തം രാജ്യത്തിനകത്ത് കലാഭങ്ങൾ ഉണ്ടാക്കുകയും അത് നോക്കിനില്ക്കുകയും ചെയ്യുന്നത്....ബിന്നിപ്പിച്ചു ഭരിക്കുക...

    • @akhilash7538
      @akhilash7538 5 หลายเดือนก่อน

      Ath nyayam❤

  • @travellingfisher
    @travellingfisher 2 ปีที่แล้ว +237

    ക്ഷമയെ നാളെയും കൂടി കൊണ്ടു വരണേ. 😂

    • @mathewkl9011
      @mathewkl9011 2 ปีที่แล้ว +8

      Extremely boring, irritatating.

    • @PradeepKumar-kb7qh
      @PradeepKumar-kb7qh 2 ปีที่แล้ว +10

      വേഗം യഥാർത്ഥ്യമാക്കും കോൺഗ്രസ് മുക്ത ഭാരതം🦴🦴🦴🦷🦷🦴🦷💀💀💀

    • @travellingfisher
      @travellingfisher 2 ปีที่แล้ว +2

      @@PradeepKumar-kb7qh 😄

    • @harist.m8575
      @harist.m8575 2 ปีที่แล้ว

      ക്ഷമ ഭയങ്കര ക്ഷമ ആണ് ചർച്ച യിൽ പേര് പോലെ തന്നെ , സമാധാന മതം ഭയങ്കര സമാധാനം തന്നെ പേര് പോലെ തന്നെ സത്യത്തിൽ ഇവർ ഇങ്ങനെ പേര് കൊടുക്കുന്ന തിന് പിന്നിൽ എന്ധെങ്കിലും അജണ്ട ഉണ്ടോ ,

    • @anandhu9678
      @anandhu9678 2 ปีที่แล้ว

      Congress pottunatinde kaaranam ippo innikke manasilaayi

  • @rad9533
    @rad9533 2 ปีที่แล้ว +1

    എൻ്റെ മക്കളെ കോൺഗ്രസ്സിന് അല്ലെങ്കിലും കഷ്ടമാണ് ഇപ്പോ കൂനിൽ മേൽ കുരുപോലെ ക്ഷമയും ,ഇത് എന്താവുമെന്ന് ജനങ്ങൾക്ക് ബോധ്യമായിക്കാണും

  • @binusabu6229
    @binusabu6229 2 ปีที่แล้ว +6

    Major Ravi🔥🔥🔥🔥🔥🔥

  • @ajithnair622
    @ajithnair622 2 ปีที่แล้ว +150

    മേജർ രവി സർ. I respect you

  • @swetha4844
    @swetha4844 2 ปีที่แล้ว +190

    പേരിലെ വാലു അന്വർഥമാക്കി ശേമ താലിബാന് വേണ്ടി സംസാരിച്ചു.

  • @devadaschidambaran9906
    @devadaschidambaran9906 10 หลายเดือนก่อน +1

    ക്ഷമയില്ലാത്ത ഈ ജന്തുവിനെ ആരാ ക്ഷണിക്കുന്നത്

  • @ajayakumarvannadil3461
    @ajayakumarvannadil3461 10 หลายเดือนก่อน +1

    ക്ഷമയെപോലുള്ളവരാണ് കോൺഗ്രസ്സിലുള്ളതെങ്കിൽ
    നാശം വിദൂരമല്ല

  • @josephantonykurisingal8797
    @josephantonykurisingal8797 2 ปีที่แล้ว +156

    സിന്ധുമോൾ കലക്കി സൂപ്പർ, ഷെമ മാമ്മദിനെ കേറ്റിവിട്ടു പാകിസ്താനിലേക്ക്

    • @jabirvaliyakath1372
      @jabirvaliyakath1372 2 ปีที่แล้ว +2

      ന്താടാ നിന്റെ അച്ഛൻമ്മാർ അവിടെ ആണോ

    • @anands1720
      @anands1720 2 ปีที่แล้ว +22

      @@jabirvaliyakath1372 ninte thatamaradaa myree avidee......india irunni Pakistan nn jai vilikunnaaa myrukallleee.....

    • @muhammedasraj6061
      @muhammedasraj6061 2 ปีที่แล้ว +1

      ക്രി സംഘി മൈരേ നിന്റെ അഛൻ പാക്കിസ്ഥാനിലുണ്ടാ

    • @muhammedasraj6061
      @muhammedasraj6061 2 ปีที่แล้ว +1

      @@anands1720 ഡാ തീവ്രവാദി മെരേ സ്വാതന്ത്ര്യ സമരത്തെ ഒറ്റി കൊടുത്ത നിന്റെയൊക്കെ ഹിന്ദു തീവ്രവാദി മൈരുകൾക്ക് ഇത് പറയാൻ എന്തവകാശം

    • @jabirvaliyakath1372
      @jabirvaliyakath1372 2 ปีที่แล้ว +1

      @@anands1720 പൊലയാടി യുടെ മോനെ നിന്റെ വർഗം UK കിടന്നു കൊടുത്ത് ണ്ടായതല്ലേ പൊലയാടി
      UK രക്തത്തിൽ ണ്ടായ പൊലയാടി മോനെ നിന്റെ പോലെ അല്ല മൈരാ എല്ലാവരും
      നീ പോവാൻ നോക്ക് മൈരാ UK യിലേക്ക് നിന്റെ അച്ചമ്മാരെ അടുത്തേക്ക് മൈരാ

  • @QuantumCosmos2.0
    @QuantumCosmos2.0 2 ปีที่แล้ว +83

    ആ പേര് ഓർത്തു വച്ചോളു.. Major Chand Malhotra. 37 പോർകികളുടെ ചെവി കണ്ടിച്ചു ചാക്കിൽ പൊതിഞ്ഞു കൊണ്ടു വന്നു കാഴ്ച്ച വച്ച മഹാൻ ആയ ക്ഷത്രീയൻ!🙏🔥🔥

    • @QuantumCosmos2.0
      @QuantumCosmos2.0 2 ปีที่แล้ว +1

      @Prince John Kannattu Army അത് തന്നെ ആണ് ക്ഷത്രീയൻ.

    • @QuantumCosmos2.0
      @QuantumCosmos2.0 2 ปีที่แล้ว

      @Prince John Kannattu ക്ഷത്രീയ ഗുണം ഉള്ളവർ ആണ് ആർമിയിൽ ഉള്ളത്. അല്ലാതെ അമ്പലവാസി അല്ല. വഴിയേ പോകുന്ന എല്ലാവർക്കും പറഞ്ഞിട്ടുള്ള പണി അല്ല അത്.

    • @QuantumCosmos2.0
      @QuantumCosmos2.0 2 ปีที่แล้ว +1

      @Prince John Kannattu അതായതു ഉത്തമാ ജാതിയും മതവും ഏതായാലും സൈന്യം അത് ക്ഷത്രീയർ ആണെന്ന്!

    • @QuantumCosmos2.0
      @QuantumCosmos2.0 2 ปีที่แล้ว

      @Prince John Kannattu ക്ഷത്രീയൻ ജാതി അല്ലല്ലോ..

    • @QuantumCosmos2.0
      @QuantumCosmos2.0 2 ปีที่แล้ว +2

      @Prince John Kannattu അതൊരു ഗുണം അല്ലേ അതെങ്ങനെ ജാതി ആകും..

  • @srinathtk86
    @srinathtk86 2 ปีที่แล้ว +1

    As long as there are people like Smt. Shamma Mohammed in congress BJP has nothing to worry

  • @chithransenan6733
    @chithransenan6733 2 ปีที่แล้ว +2

    മേജർ രവി സാർ ക്ഷമയ്ക്ക് നന്നായി കൊടുത്തു

  • @madhavmohan7924
    @madhavmohan7924 2 ปีที่แล้ว +107

    ഷമയേപ്പോലുള്ള വിവരം കെട്ട സ്ത്രീകളെ ചർച്ചകളിൽ പങ്കെടുപ്പിക്കാതിരിക്കുക ' കോൺഗ്രസ്സിൽ മറ്റാരും ചർച്ചക്ക് ഇല്ലങ്കിൽ അവരില്ലാതെ ചർച്ച നടത്തുക

  • @sheebasunil7996
    @sheebasunil7996 2 ปีที่แล้ว +42

    സിന്ധു മോൾ വളരെ നല്ല പ്രതിഷേധം നന്ദി

  • @santoshpillai8689
    @santoshpillai8689 2 ปีที่แล้ว +4

    Ravi sir...♥️🙏💯

  • @cleetuspl5874
    @cleetuspl5874 ปีที่แล้ว +1

    What an impatient, uncontrolled woman is Shama. She seems to be mere coquette.

  • @tomraj9867
    @tomraj9867 2 ปีที่แล้ว +174

    ‘ക്ഷമ’ എന്തെന്തെന്ന് ആദ്യം ക്ഷമ മനസ്സിലാക്കുക. കോൺഗ്രസ്സ് വലിയ ഒരു പ്രസ്ഥാനമായിരുന്നു. അതിന്റെ സൽപ്പേര് ഇനിയും കളയാതിരിക്കുക.

  • @castrof4945
    @castrof4945 2 ปีที่แล้ว +76

    ഇനിയും കോൺഗ്രസ്‌ ഇവരെ തന്നെ ചർച്ചക്ക് കൊണ്ട് വരണം..... 20 സീറ്റ് നിയമസഭയിൽ എന്നുള്ളത് 10 സീറ്റ് ആക്കി തരാം.... ready ആക്കി തരാം...

  • @morningglory8704
    @morningglory8704 2 ปีที่แล้ว +1

    ഇതുപോലെയുള്ള കീടങ്ങളും ആരുതിപണ്ടാരങ്ങളും ആണ് കോൺഗ്രസിനെ ഇല്ലാതാക്കിയത്

  • @kesavkarthakartha4346
    @kesavkarthakartha4346 11 หลายเดือนก่อน +1

    ഇത്ര ഒക്കെ കേട്ടിട്ടും ഈ ക്ഷമയില്ലാത്ത ഷമയെ വീണ്ടും ചർച്ചകൾക്കു വിടുന്ന കോൺഗ്രസ്സു നേതൃത്യത്തിനെ മുക്കാലായിൽ കെട്ടി അടിക്കണം - എന്നെ പ്പോലെ കോൺഗ്രസ്സിൽ വിശ്വസിച്ചിരുന്ന എന്നെപ്പോലുള്ളവർ ദുഃഖത്തോടെ ഇനിയും കോൺഗ്രസ്സ് വിട്ടു പോകും - Wait & Sea

  • @chackothomas3746
    @chackothomas3746 2 ปีที่แล้ว +168

    മറ്റുള്ളവർ സംസാരിക്കുമ്പോൾ ഷമ എന്തിനാണ് ഊളചിരി ചിരിക്കുന്നത്. ഇമ്മാതിരിയുള്ള വേറെ ഐറ്റങ്ങൾ കോൺഗ്രസ്സലുണ്ടോ

    • @fantasticfact1084
      @fantasticfact1084 2 ปีที่แล้ว +2

      കശ്മീരിൽ ഇന്ത്യൻ സൈനികർ മരിക്കുന്നു . മോദി മൗനത്തിലാണ് ചൈനീസ് സൈനികർ ഇന്ത്യയിൽ കയറി പാലങ്ങൾ നശിപ്പിക്കുന്നു .... മോദി മൗനത്തിലാണ് . ചൈന ഇന്ത്യയുടെ vise President നോട് അരുണാചലിൽ പ്രവേശിക്കരുത് എന്ന് പറയുന്നു ... മോദി മൗനത്തിലാണ് ....

    • @jobkmathew685
      @jobkmathew685 2 ปีที่แล้ว +28

      @@fantasticfact1084 poda Jihadi Thayoli. Indian army nalla pole thiruchum kiduthind thulukka kunne

    • @fantasticfact1084
      @fantasticfact1084 2 ปีที่แล้ว

      @@jobkmathew685 പുൽവാമ യിൽ ഭീകരരെ സഹായിച്ച Devider Singh ന് ജാമ്യം .. കാരണം മോദി സർക്കാർ അന്വേഷണം മുന്നോട്ട് കൊണ്ടു പോയില്ല ... എങ്ങനെയാണ് 400 tonn rdx കശ്മീരിൽ എത്തിയത് ? Who is accountable for intelligence failure ? What is the link between Pakistan - Devinder singh and Modi ? Why no is arrested ?.

    • @fantasticfact1084
      @fantasticfact1084 2 ปีที่แล้ว +2

      @@jobkmathew685 ഇന്ത്യൻ സൈനികർ മരിക്കുന്നു ,. പാക്കിസ്ഥൻ സന്തോഷിക്കുന്നു ..
      നീ എന്തിനാണ് പാക്കിസ്ഥാനു വേണ്ടി വാദിക്കുന്നത് ..?
      മോദി എന്തിനാണ് Pakistan ൽ നവസ് ശരീഫിൻ്റെ വീട്ടിൽ പോയി biriyani കഴിച്ചത് ?

    • @jobkmathew685
      @jobkmathew685 2 ปีที่แล้ว +8

      @@fantasticfact1084 kuttavalikal okke sikhsha kodathi kodutholum. Alland ninte shari ath niyamam alla evide. China kk vendathu koduthund army. Atrem mati. Alellnkil poyi para ninte China poorinod onnu thoda da india ne. Appam kanam

  • @niranjanpnair2220
    @niranjanpnair2220 2 ปีที่แล้ว +136

    ബിജെപി യുടെ ലക്ഷ്യം , ഇന്ത്യ യുടെ സുരക്ഷ ആണ് , ഭാരത് മാതാകി ജയ് 🌹

    • @georgetachil3790
      @georgetachil3790 ปีที่แล้ว

      Galwan Valley?

    • @GhostProtocol007
      @GhostProtocol007 ปีที่แล้ว +1

      ചൈന കയ്യെറിയതോ....മണിപ്പൂർ കത്തുന്നതോ

  • @franklincheriyan3801
    @franklincheriyan3801 2 ปีที่แล้ว

    ക്ഷമയില്ലാത്ത ക്ഷമ ചർച്ചയിലെ മര്യാദ പാലിക്കണം

  • @MrSatprem
    @MrSatprem 2 ปีที่แล้ว

    ഒരു ചർച്ചയിൽ കാണിക്കേണ്ട യാതൊരു മര്യാദയും കാണിക്കാത്ത ഈ വ്യക്തിയെ എന്തിനാണ് ചാനലുകളിൽ ചർച്ചയ്ക്ക് വിളിക്കുന്നത്?

  • @vishnusoman8260
    @vishnusoman8260 2 ปีที่แล้ว +61

    അയ്യപ്പദാസ് തലതാഴ്ത്തിയിരുന്നുകൊണ്ട് മനസ്സിൽ പറയുന്ന തെറിയെന്താണെന്ന് മനസ്സിലായിട്ടുള്ളവർ ഒരു ലൈക്കടിച്ചേ 😉

  • @vijayakumar8518
    @vijayakumar8518 2 ปีที่แล้ว +174

    ഏതൊരു ചാനൽ ചർച്ചയിൽ വന്നാലും യാതൊരു ക്ഷമയും കാണിക്കാത്തയാൾ .....

    • @humanity6368
      @humanity6368 2 ปีที่แล้ว

      Anchor sensible aayi political question politicanode chodikkumbol politician allatha military expetr ravi athil idapettu 1971 il 21 pakkikale vadhicha kada anu parayunnath

  • @malayalainews4474
    @malayalainews4474 2 ปีที่แล้ว +8

    ഷെമ കോൺഗ്രസിന്റെ ഐശ്വര്യം 👌👌👌👌👌

  • @lallamidhila5334
    @lallamidhila5334 2 ปีที่แล้ว +2

    മേജർ അത് പറയുന്നത് കേട്ടപ്പോൾ നമ്മൾക്ക് രോമാഞ്ചംഉണ്ടായി.
    ക്ചേമാമമ്മദിന് വളിഞമോന്തയും

  • @madhuunnithan6336
    @madhuunnithan6336 2 ปีที่แล้ว +75

    ഈ വക്താവ് മനോനില തെറ്റി ദേശദ്രോഹം പുലമ്പുന്നു.
    കോൺഗ്രസ്‌ പടുകുഴിയിൽ ആണെന്നുള്ളതിന് ഉത്തമ ഉദാഹരണം ഈ സ്ത്രീ..... അഹോ കഷ്ടം.... പരമ ദയനീയം 🙏

  • @robinm1038
    @robinm1038 2 ปีที่แล้ว +95

    India
    ഇന്ത്യയിൽ ഇനി കോൺഗ്രസ്‌ വരില്ല bjp മാത്രം

    • @humanity6368
      @humanity6368 2 ปีที่แล้ว

      Yudhathilum rastreeyamo

    • @lakshmilachu2690
      @lakshmilachu2690 2 ปีที่แล้ว +5

      @@humanity6368.. Kidakkatei onnu.. Njan oru crisangiya😂

    • @humanity6368
      @humanity6368 2 ปีที่แล้ว

      @@lakshmilachu2690 njan sudapi athinal terrorist

    • @arshadtp7411
      @arshadtp7411 2 ปีที่แล้ว

      മൈ....ആണ്...

    • @lakshmilachu2690
      @lakshmilachu2690 2 ปีที่แล้ว +4

      @@arshadtp7411.. Miralla.. Mammad

  • @eugenebastian8351
    @eugenebastian8351 2 ปีที่แล้ว

    A nationalist Newspaper like Manorama should not allow persons like Shama to participate in debates.

  • @chandranvk2095
    @chandranvk2095 27 วันที่ผ่านมา

    ദയവായി ഷമയെ ചർച്ചക്ക് വിളിക്കരുത് ഒരാൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കുക കൂക്കിവിളിക്കുക ഇങ്ങനെയുള്ള ബുദ്ധി തീരെയില്ലാത്ത ആളെ ഒരു പൊതുപരിപാടിക്കും വിളിക്കരുത്

  • @abdurazaquenk2916
    @abdurazaquenk2916 2 ปีที่แล้ว +83

    കോൺഗ്രസിന്റെ ഭാഗത്തു നിന്നുള്ള വ്യക്തിയെ മാറ്റി നല്ല കഴിവുള്ള ഒരാളെ വിളിച്ചു കൂടെ

    • @sunandks
      @sunandks 2 ปีที่แล้ว

      Adv Brm Shafeer, Rahul Mangootam oke ulapo ithupole ula avatharangale kondu varan Congress kanicha aa dhairyam...samathikanam 😂

    • @smartnoobgamer8292
      @smartnoobgamer8292 2 ปีที่แล้ว +2

      Rahul mangoottathil und aake, vere aara ullath. Ee topic nu ayale vilikkathe irunnath nannayi, enikk rahulile ishttamanu pakshe ee topic nu rahul vannal ath rahul nu thanne ksheenam aayane. Enthokke paranjalum Dhesha surakshayude karyathil orupaad veezhchakal varuthiyittullathanu congress enna karyam nammalk ellavarkkum ariyavunna karyam aan. Nere marich BJP aa karyathil ithuvare kanda ella governmentsinekkalum munnilum aan ennathil aarkkum samsayam illatha karyam aan.

    • @anandhu9678
      @anandhu9678 2 ปีที่แล้ว

      Ayine Congress okke BJP aayallo northil okke🤣

    • @dreammaker647
      @dreammaker647 2 ปีที่แล้ว

      കഴിവുള്ള ആരെങ്കിലും വേണ്ടേ? 😄😄😁

    • @martinsam8787
      @martinsam8787 2 ปีที่แล้ว

      @@anandhu9678 arru paranju up gurjarat hryana mp itrem northil barikunollu pinne motham inc bjp ayyo
      Entonedei 😂
      Pinne mp Gujarat Haryana okke ipozhum inc oppostion annu ethu samayam vennelum haryana mp okke congreesinu thirichu pidikam

  • @agnostic7449
    @agnostic7449 2 ปีที่แล้ว +58

    ഇത് പാർട്ടിയുടെ പ്രശ്നമല്ല , പേരിന്റെ അറ്റത്തെ വാൽ ,അതാണ് അവളുടെ സ്വഭാവം , ഉള്ളിൽ താലിബാനിയാണ്...

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    ക്ഷമയെപ്പോലെയുള്ള വക്താക്കളെ കോൺഗ്രസ് കാർ ധാരാളമായി ക്കൊണ്ടു വരട്ടെ. മറ്റൊന്നും പറയാനില്ല -

  • @kunhikrishnanmk2031
    @kunhikrishnanmk2031 2 ปีที่แล้ว +1

    അയ്യപ്പ ദാസേ, ഷമയെപോലെ വൃത്തികെട്ട ആളുകളെ ചർച്ചയ്ക്ക് വിളിക്കരുത്. കാരണം മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടക്കോലിട്ടുന്ന സ്വഭാവ കാരിയുo ചാനലിന്റെ കാണികളെ വെറുപ്പിക്കന്നവരുമാണവൾ.

  • @123rywhus
    @123rywhus 2 ปีที่แล้ว +52

    ഈ ക്ഷമ കാരണം ചാടാൻ നിൽക്കുന്ന ചുരുങ്ങിയത് 1000 ആളെങ്കിലും കോൺഗ്രസിൽ നിന്നും പുറത്തു പോയിക്കാണും

  • @sharoonk9333
    @sharoonk9333 2 ปีที่แล้ว +227

    Major Ravi sir 💪💪🔥🔥

    • @muneercpapple
      @muneercpapple 2 ปีที่แล้ว +3

      പാകിസ്ഥാനെ യുദ്ധത്തിൽ തോൽപ്പിച്ച അന്നത്തെ സർക്കാരിനെ നയിച്ച ഇന്ദിരാഗാന്ധിയെ പറ്റി രവിയുടെ കരച്ചിൽ , അപാരം 🙂 . ഞാൻ അന്നേ കരുതി യിരുന്നു ടിയാനൊക്കെ ബിജെപി യിൽ നിന്നും ഉദ്ദേശിച്ച അങ്കീകാരം / മുതലെടുപ്പ് കിട്ടാത്തത് കൊണ്ടാണ് മാറിയേ , അല്ലാതെ കോൺഗ്രസിന്റെ മതേതര നിലപാടിനോട് / നെഹ്രുവിയൻ കാഴ്ചപ്പാടിനോട് കൂറുണ്ടായിട്ട് കോൺഗ്രസ്സിലേക്ക് വന്നതല്ല. രവിയെ പോലത്തെ മനോഭാവം ഉള്ള ..... കൽ കോൺഗ്രസിന്റെ പല താക്കോൽസ്ഥാനങ്ങളിൽ ലും ഇരിക്കുന്നത് കൊണ്ടാണ് കോൺഗ്രസ് പടവലങ്ങ പൊലെ താഴ്യക് വളരുന്നേ

    • @renji9143
      @renji9143 2 ปีที่แล้ว

      @@muneercpapple major Ravi യെപോലുള്ള പട്ടാളക്കാർ ഉള്ളതുകൊണ്ട് നിയൊക്കെ ഇപ്പഴും ഉണ്ട് എന്ന് എങ്കിലും ചിന്തിക്ക് സുടാപ്പി 😏😏😏

    • @muneercpapple
      @muneercpapple 2 ปีที่แล้ว

      @@renji9143 M Revi ഇല്ലേൽ വേറെ മില്യൺ സോൽജേഴ്സ് ഇന്ത്യ എന്ന മഹാ രാജ്യം ത്തിന് കാവൽ നിൽക്കും എന്ന് ഇന്ത്യക്കാ ർ മനസിലാക്കുന്നു.
      M രവി ഇല്ലേൽ പുല്ലിനെ പേടിച്ചിട്ട് ഇന്ത്യയിൽ ജീവിക്കുവാൻ കഴിയുന്നില്ല എന്ന് രഞ്ജി ചാച്ചി മനസിലാക്കുന്നു... സംഘി spotted

  • @ravic724
    @ravic724 10 หลายเดือนก่อน

    Watching any debate constituting such impatient participant is impossible. Disturbing and interfering in other’s speech exposes the lack of ideas and the skill to debate. I just skipped the video halfway😩

  • @kumarvasudevan3831
    @kumarvasudevan3831 2 ปีที่แล้ว +23

    ജനിച്ചപ്പോഴെ ഒരു ക്ഷമയും ഇല്ലന്ന് മനസ്സിലാക്കി പേരിനെങ്കിലും ഒരു ക്ഷമ ഇരിക്കട്ടെ എന്ന് കരുതി ഈ സ്ത്രീജന്മത്തിന് ഇങ്ങനെ ഒരു പേര് ഇട്ട മാതാപിതാക്കളെ നമിക്കുന്നൂ.

  • @sukusthings8221
    @sukusthings8221 2 ปีที่แล้ว +107

    ചിലപ്പോൾ ചിലർക്ക് ക്ഷമയും ഒരു വിസ്മയമാണ്.... 🙏

  • @sudhababuraj1088
    @sudhababuraj1088 2 ปีที่แล้ว +1

    Excellent reply by Sindhumol

  • @kesavkarthakartha4346
    @kesavkarthakartha4346 หลายเดือนก่อน

    ഈ ക്ഷമയില്ലാത്ത ഷമയെ ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത് കോൺഗ്രസ്സിന്റെ ഗതികേടാണ് - കഷ്ടം ഇത്രയും ഗതികേട് കോൺഗ്രസ്സ് ഒരുക്കലും ഉണ്ടായിട്ടില്ല.

  • @bijzlife
    @bijzlife 2 ปีที่แล้ว +43

    2:30 Major Chanth Malhothra❤️, goosebumps.

  • @indian1247
    @indian1247 ปีที่แล้ว +2

    ഈ - ഷമയെന്ന ഷമയില്ലാത്ത വിവരമില്ലാത്ത സ്ത്രീയെ ഇനി എങ്കിലും ചർച്ചക്ക്ഷണിക്കരുത്

  • @Premodpa
    @Premodpa 2 ปีที่แล้ว +70

    ക്ഷമ ഇല്ലാത്ത എമ്പോക്കിക് പേര് ക്ഷമ

  • @rajeshvk4399
    @rajeshvk4399 2 ปีที่แล้ว +2

    ഇവളെപ്പോലെയുള്ള രണ്ടു മൂന്നെണ്ണം മതി കോൺഗ്രസ്സിൽ..മോദിജിയുടെയും,അമിത്ഷാജിയുടെയും സ്വപ്നം വളരെ എളുപ്പം പൂവണിയാൻ...കോൺഗ്രസ് മുക്ത ഭാരതം..

  • @srijithssjithss
    @srijithssjithss ปีที่แล้ว +2

    സിന്ധു ചേച്ചി 👍

  • @ARMYLOVER-gf1ti
    @ARMYLOVER-gf1ti 2 ปีที่แล้ว +68

    രാജ്യസുരക്ഷായുടെ പേരിൽ മോദി ji 🙌👍⚡️❤️
    ഒന്നടിച്ചാൽ തിരിച്ചു രണ്ടടിക്കാൻ പറയും🔥

  • @user-ov2dw1jp6j
    @user-ov2dw1jp6j 2 ปีที่แล้ว +22

    ഇവളുടെ ഇതേ മനസ്സാണ്, ഇന്ത്യയോടും, ഇന്ത്യൻ പട്ടാളത്തോടും, നമ്മുടെ നിയമ വ്യവസ്ഥയോടും, ഒരു പ്രത്യേക സമുദായത്തിന്, ഇവർ ഭൂരിപക്ഷം ഉള്ള സഥലങ്ങളിൽ ശ്രദ്ധിച്ചാൽ മനസ്സിലാവും, ഇവർക്ക് നമ്മുടെ രാജ്യത്തോടുള്ള സമീപനം

  • @RatheeshK-ey1df
    @RatheeshK-ey1df 7 หลายเดือนก่อน

    കോൺഗ്രസ് പാർട്ടിയിൽ ഇതു പോലുള്ള അവതാരങ്ങൾ ഏറെ ഉണ്ട് അതാണ് ആ പാർട്ടിയുടെ ദൗർബല്യം.

  • @manikandankg5720
    @manikandankg5720 2 ปีที่แล้ว

    ഞാനും ഒരു കോൺഗ്രസ്‌ കാരൻ ആണ് മറ്റുള്ളവരെ കൊണ്ട് പറയിക്കാൻ വേണ്ടി ഇനി ക്ഷമയേ വിളിക്കരുത് ചാനൽ ചർച്ചയിൽ plz

  • @swetha4844
    @swetha4844 2 ปีที่แล้ว +45

    ചൈനയെ സഹോദര രാജ്യം ആയി കാണണം എന്ന് നെഹ്റു അല്ലേ കോൺഗ്രസ്സ് കാരെ പഠിപ്പിച്ചത് എന്നിട്ട് അവരോട് യുദ്ധം പ്രഗ്യാപിക്കണം എന്ന് പറയുന്നത് എന്താണ് ഷേമെ?..

  • @ranjithramachandran3013
    @ranjithramachandran3013 2 ปีที่แล้ว +43

    Congress വക്താവ് ഒരു ചർച്ചയ്ക്ക് ഇനിയും ട്യൂഷന് പോകേണ്ടിയിരിക്കുന്നു വെറും waste

  • @rajendrannani1616
    @rajendrannani1616 ปีที่แล้ว +1

    കോണ്ഗ്രസ് വലിയ പരാജയമായിരുന്നു എന്ന് ക്ഷമക്കറിയാം വേറെന്ത് പറഞ്ഞാണ് പിടിച്ചു നിൽക്കുക ഒന്നാന്തരം മോഴകളായിരുന്നു മിക്കവാറും നേതാക്കൾ.... ഇപ്പൊ ഈ സോഷ്യൽ മീഡിയ കാലത്ത് എല്ലാം നമ്മുക്കറിയാൻ സാധിക്കുന്നു എന്ന് മാത്രം 👍👍👍

  • @sreedharmudilikulam4065
    @sreedharmudilikulam4065 2 ปีที่แล้ว

    What has been told by Major Ravi has been earlier revealed by Osho...

  • @sreenathm2593
    @sreenathm2593 2 ปีที่แล้ว +1

    ഈ ക്ഷമ യെ പോലെ യുള്ളവരെയൊക്കെ കോൺഗ്രസ്‌ മാധ്യമചർച്ചയിൽനിന്നു മാറ്റിനിർത്തിയാൽ കോൺഗ്രസ്‌ നന്നാവും

  • @shebingeorge4482
    @shebingeorge4482 2 ปีที่แล้ว +43

    Major JFR Jacob and major chand malhotra along with sam manekshaw few of heroes of 1971😍😍😍🇮🇳🇮🇳

  • @midhunjayarj
    @midhunjayarj 2 ปีที่แล้ว +23

    B j p യുടെ വിജയം ഇതുപോലെയുള്ള എപ്പരാച്ചികൾ കോൺഗ്രസിൽ ഉള്ളതുകൊണ്ടാണ്

  • @raviwarrier6299
    @raviwarrier6299 2 ปีที่แล้ว +1

    ഇതിന് ആരാണ് ക്ഷമ എന്ന പേരിട്ടത്

  • @divakarprabhu590
    @divakarprabhu590 2 ปีที่แล้ว +53

    ക്ഷമ കേട്ട് കൂടെക്കൂടെ വെള്ളം കുടിക്കുന്നുണ്ട്. സൂക്ശികണം. മുഴുവനും ചൂടാണ്.

  • @sha8929
    @sha8929 2 ปีที่แล้ว +31

    Major Ravi 🔥🔥🔥🔥

    • @beenabeenaprakash950
      @beenabeenaprakash950 ปีที่แล้ว

      ഷമേ നമ്മുടെ രാജ്യം ഇന്ത്യയാണ്

  • @ChandrasekharanC
    @ChandrasekharanC 27 วันที่ผ่านมา

    'ഷമക്ക് കാര്യങ്ങൾ മനസിലാവണമെങ്കിൽ ഒന്നാം ക്ലാസ് തൊട്ട് പഠിപ്പിച്ച് കൊടുക്കണം

  • @AnilKumar-pi1iw
    @AnilKumar-pi1iw ปีที่แล้ว +1

    Security of Nation is important..

  • @naishasvlg8292
    @naishasvlg8292 2 ปีที่แล้ว +61

    ശമ ആക്ടിങ് കൊള്ളാം ആരാ ഇവളെ ചർച്ചക്ക് വിളിച്ചേ

    • @fantasticfact1084
      @fantasticfact1084 2 ปีที่แล้ว +2

      കശ്മീരിൽ ഇന്ത്യൻ സൈനികർ മരിക്കുന്നു . മോദി മൗനത്തിലാണ് ചൈനീസ് സൈനികർ ഇന്ത്യയിൽ കയറി പാലങ്ങൾ നശിപ്പിക്കുന്നു .... മോദി മൗനത്തിലാണ് . ചൈന ഇന്ത്യയുടെ vise President നോട് അരുണാചലിൽ പ്രവേശിക്കരുത് എന്ന് പറയുന്നു ... മോദി മൗനത്തിലാണ് ....

    • @perfectok2056
      @perfectok2056 2 ปีที่แล้ว +1

      @@fantasticfact1084 but ithonnum ivide newsil varunillan matram. Ippo rajya sneham mallam season alle. Janagal chinthikunilla

  • @rajurajcnrsivada5647
    @rajurajcnrsivada5647 2 ปีที่แล้ว +108

    ഇങ്ങനെഉള്ളവരെ കോൺഗ്രസ്സ് വിടല്ലേ

    • @alaxanderarnold6984
      @alaxanderarnold6984 ปีที่แล้ว +3

      കോൺഗ്രസ് മുക്ത ഭാരതം😂

  • @thephoenix1767
    @thephoenix1767 2 ปีที่แล้ว +1

    ഷേമ മുഹമ്മദ്‌ എന്താ ഇങ്ങനെ. അവർ അവരെ അല്ല പ്രതിനിധീകരിക്കുന്നത്. കോൺഗ്രസ്‌ എന്ന് പ്രസ്ഥാനത്തെയാണ്. ധാർഷ്ട്യം നിറഞ്ഞ സംസാരം മാത്രമല്ല അല്പത്തരം നിറഞ്ഞ സംഭാഷണം അവരെ എന്തിനാണിത്തരം സംഭാഷണത്തിന് കോൺഗ്രസ്‌ അയക്കുന്നത്.
    മേജർ രവിക്ക് ചിലപ്പോൾ അവരുടെ അത്ര വിദ്യാഭ്യാസം ഇല്ലായിരിക്കും പക്ഷെ അധ്ധേഹം യുദ്ധം കണ്ടറിഞ്ഞു നേടിയ വിവേചകവും വിവരവും നിറഞ്ഞ ഭാഷയിൽ ആണ് സംസാരിക്കുന്നത്. ഒരു പട്ടാളട്ടാങ്കും വെള്ളം ടാങ്കും തമ്മിലുള്ള വ്യത്യാസം എങ്കിലും അറിയുമോ ഷെമ മുഹമ്മദിന്. ഇന്ത്യയിലെ രാഷ്ട്രീയക്കാരെ കുറിച് ഇന്ത്യക്ക് ഏറ്റവും വലിയ സൈനിക വിജയം നേടി തന്ന ആദരണീനായ ജനറൽ സം മനേക് ഷാ പറഞ്ഞ വരികൾ നിങ്ങൾ എന്നെ ഓർമ്മിപ്പിക്കുന്നു. (ആ വീഡിയോ യു ട്യൂബിൽ ഇണ്ട്. സമയം ഉണ്ടെങ്കിൽ ത് കാണുക കേൾക്കുക, അതിൽ പറഞ്ഞതിൽ നിന്ന് എന്തെങ്കിലും വ്യത്യാസം നിങ്ങൾക്ക് കണ്ടെത്താനാകാൻ പറ്റുമോ എന്നെനിക്ക് അറിയില്ല )പഴയ പഴഞ്ചൊല്ല് പോലെ നിറകുടം ഒരിക്കിലും തുളുമ്പില്ല പക്ഷെ ozhinja കുടം എപ്പഴും ശബ്ദം ഉണ്ടാക്കി അലോസരപ്പെടുത്തും 🥴🥴✌️ജയ് ഹിന്ദ് 🇮🇳